ഒരു പിടി ഉപ്പ് മതി എത്ര അഴുക്കു പിടിച്ച ടൈലും ക്ലോസറ്റും വാഷ്‌ബേസിനും വെട്ടിത്തിളങ്ങാൻ

Not made for kids
#tips #cleaningtips #bathroom

Пікірлер: 108

  • @rubynoonu8265
    @rubynoonu826511 ай бұрын

    ഉപ്പു വെച്ച് നല്ല അടിപൊളിയായിട്ട് തന്നെ ക്ലീൻ ചെയ്ത് കാണിച്ചല്ലോ വളരെ ക്ലീൻ ക്ലീൻ ആയിട്ട് തന്നെ കിട്ടിയിട്ടുണ്ട് വളരെ മനോഹരമായിട്ടുള്ള നല്ലൊരു വീഡിയോയായിരുന്നു തീർച്ചയായിട്ടും ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കുന്നുണ്ട് സത്യം പറഞ്ഞാൽ ഇതുപോലെ ഒരു ടിപ്സ് കാത്തിരിക്കുകയായിരുന്നു എങ്ങനെ ചില സമയത്ത് നമുക്ക് എങ്ങനെ ബാത്റൂം ക്ലീൻ ചെയ്താലും വൃത്തിയാക്കാറില്ല ഇനിയും ഇതുപോലെയുള്ള ഒരുപാട് ടിപ്സുകളുമായി എത്തും എന്ന് പ്രതീക്ഷിക്കുന്നു

  • @ayishasidheek9922
    @ayishasidheek992211 ай бұрын

    Ethra azhukku pidicha bathroomum valare easy aayittan uppukond ningal cheytheduthath. Theerchayayum ithupole try cheythu nokkanam. Nice share....

  • @megham398
    @megham39811 ай бұрын

    Uppu kondu bathroom clean cheyuna e tip nannayitundu ..closetum washbasinum ellaam clean ayitundallo ..will try ..thanks for sharing

  • @afrimol9955
    @afrimol995511 ай бұрын

    Salt kondulla tips ellam valare nannayitund ethupole onnu chyyth nokanam eniyum videos pradheeshikunnu great sharing thanks

  • @animecrazy9143
    @animecrazy914311 ай бұрын

    ഉപകാരപ്രദമായ നല്ല ടിപ്പുകൾ ആണ് പറഞ്ഞുതന്നത് വളരെ ഉപകാരപ്രദമായ ഈ ടിപ്പുകൾ എന്തായാലും ഒന്ന് ചെയ്തു നോക്കുന്നുണ്ട് നല്ല രീതിയിൽ അവതരിപ്പിച്ചു

  • @pearlywhites7582
    @pearlywhites758211 ай бұрын

    Uppu Kondulla cleaning tip nannayittuntu...athupole thanne ella tipsum nannayittuntu...well presented

  • @ramyavellara3511
    @ramyavellara351111 ай бұрын

    valare effective aaya method aanu uppukond..sherikkum nannayitt clean aakkan pattum ithupole cheythal njanum edak cheyyarund...ellarum must ayit try cheyyanam..

  • @rijysmitheshwe2210
    @rijysmitheshwe221011 ай бұрын

    Uppu kondulla nalla adipoli cleaning tips aanallo, Bathroom clean cheyyanulla ee solution valare helpful aanu, daily lifil valare useful aayittulla tips aanu ellam, try cheiythu nokkam

  • @roshlh2071
    @roshlh207111 ай бұрын

    Bathroom clean cheyyanulla solution kollam. Brush polum illathe nalla neat ayittuu kittiyallo. Nalla idea.

  • @shilpajose8690
    @shilpajose869011 ай бұрын

    Curry il idan matram alla ingneyum useful undallo salt konde..1st time kaanuvato ingnoru video..nice sharing Dear, othiri helpful Ane..

  • @gigglest8701
    @gigglest870111 ай бұрын

    Nalloru video ayirunnutto uppukondu ithupole cleanakkunna soothram ariyillarunnu eluppamanallo cheyyan will follow this thanks a lot

  • @sabeenasakkeer4413
    @sabeenasakkeer441311 ай бұрын

    Valare nalloru video orupad ishttayi Orupad upakaramaya upukondulla cleaning nannayittund

  • @jenisthomas6376
    @jenisthomas637611 ай бұрын

    Uppu Kondulla cleaning tip nannayittuntu.Bathroom clean cheyyanulla ee solution valare helpful aanu,

  • @sankarij3386
    @sankarij338611 ай бұрын

    Wow..with these simple tips, u have made bathroom cleaning much more easy..will try

  • @ronyskitchen7598
    @ronyskitchen759811 ай бұрын

    Very useful bathroom cleaning tips dear... Looking very effective and esey

  • @lazusworld4541
    @lazusworld454111 ай бұрын

    കിച്ചണിൽ എപ്പോഴും കാണുന്ന ഉപ്പ് കൊണ്ട് ഇത്രെയും ക്ലീനിങ് ആകാമെന്നു അറിയില്ലായിരുന്നു... പിന്നെ ക്ലീനിങ് liquid ഈസി ആയിട്ട് ഉണ്ടാകാം.. Try ചെയ്യുന്നുണ്ട്

  • @lifeismykitchen4399
    @lifeismykitchen439911 ай бұрын

    Bathroom cleaning cheyyanulla ningalude idea valaree nannaitunde

  • @jasminegeorge2396
    @jasminegeorge239611 ай бұрын

    Bathroom clean cheyanulla solution kollato...Nalla effective aanu...Ithu try cheytu nokkato

  • @diyakumar1770
    @diyakumar177011 ай бұрын

    Uppu kondulla cleaning tips Valare nannaytundu. Bathroom cleaning difficult task aanu....Ithu Pole cheyytu nokkaatto

  • @natureexplorer5802
    @natureexplorer580211 ай бұрын

    these cleaning tips are so perfect and easy..hope it works

  • @CookeryChords
    @CookeryChords10 ай бұрын

    Upp upayogich cleaning tips njn first an ariyunnat.try cheyyum

  • @desiappu1
    @desiappu111 ай бұрын

    woww very nice nd easy tips u shared with us.. will follow this thanks a lot

  • @naseera6884
    @naseera68848 ай бұрын

    നല്ല ഉപകാരമുള്ള വീഡിയോ താങ്ക്സ്

  • @elenaemma9601
    @elenaemma960111 ай бұрын

    your way of cleaning so perfect work, Really good way tips videos with explanation well, thank you for spending your awesome time sharing dear

  • @philominaj4513
    @philominaj451310 ай бұрын

    Halo sister super idea 💡💡💡💡💡💡💡💡💡💡💡💡

  • @jackandjill2839
    @jackandjill283911 ай бұрын

    tips using salt was so awesome..so useful vedio..loved the way you presented it

  • @pichipoo7652
    @pichipoo765211 ай бұрын

    Salt vachulla cleaning nannayittund.ithu njan enthayalum try cheyyum

  • @beenabeenasunilkumar7642
    @beenabeenasunilkumar764210 ай бұрын

    Good idea very useful

  • @SafnaSafu-ti9bg
    @SafnaSafu-ti9bg9 ай бұрын

    Nannayittund njanum cheythu nokkunnund

  • @fayismohammedfayis635
    @fayismohammedfayis63510 ай бұрын

    Super Aayi do 👍🏻

  • @dayani503
    @dayani50310 ай бұрын

    സൂപ്പർ 👍🏻👍🏻

  • @adil34288
    @adil3428810 ай бұрын

    ഒരുപാട് ഇഷ്ട്പ്പെട്ട്

  • @artscorner6769
    @artscorner67699 ай бұрын

    Thank you

  • @najiaslam6132
    @najiaslam613211 ай бұрын

    upp ayangara sambvam anallo thanks share dear

  • @sujathak.b4810
    @sujathak.b481010 ай бұрын

    Good tip !👌🏻👌🏻👌🏻

  • @zayanworld3541
    @zayanworld354110 ай бұрын

    So nice

  • @Pournami-yl6zr
    @Pournami-yl6zr10 ай бұрын

    Detergent closet cleaning ന് ഉച യോഗയോഗ്യമല്ലെന്നാ കേട്ടിരിക്കുന്നത്. Septic tank ൽ എത്തിയാൽ .

  • @salhamilu3009
    @salhamilu300911 ай бұрын

    ഉപ്പിന് ഇത്രയധികം uses ഉണ്ടെന്നു അറിഞ്ഞിരുന്നില്ല നിങ്ങളുടെ എല്ലാ ടൈപ്സും വളരെ ഗുണം ചെയ്യുന്നതാണ്

  • @jamsheenajamshi564
    @jamsheenajamshi5649 ай бұрын

    Super will try 👍

  • @padminipillai6631
    @padminipillai663110 ай бұрын

    ഐഡിയ സുപ്പർ 👍

  • @resmishiju8445
    @resmishiju844511 ай бұрын

    Uppu kondulla nalla adipoli cleaning tips aanallo. hope it works

  • @radhakrishnannair4621
    @radhakrishnannair462110 ай бұрын

    Super idea

  • @navyapinky9830
    @navyapinky983011 ай бұрын

    uppu kondu ithrayum nannayi clean aakkam alle very nice ellavarkkum useful aaya nalloru video waiting for next one keep going

  • @bindunv5609
    @bindunv560911 ай бұрын

    uppu kondulla cleaning super aanallo oru chilavum illathe nammude veettil thanneyulla sadhanangal vechu adipoli cleaning solution undakki

  • @geryworld9219
    @geryworld921911 ай бұрын

    Upp vechulla tyle cleaning ynik valare upakaramaya vedio ann. Nighale yella vedio orupad useful ann. Thanks for sharing👍

  • @sabeenac.i4077
    @sabeenac.i407711 ай бұрын

    nigalude oro video yum onninonnu mecham..alla video's kanarunde..salt tips orupadu eshdamayi

  • @ajayjohn3259
    @ajayjohn325910 ай бұрын

    super👍🏼👌

  • @Dora-yd4lb
    @Dora-yd4lb11 ай бұрын

    ഉപ്പുപയോഗിച്ചിട്ടുള്ള എല്ലാ ടിപ്സുകളും അടിപൊളിയായിട്ടുണ്ട് നല്ല രീതിയിൽ ഷെയർ ചെയ്തു നല്ലൊരു വീഡിയോ ആയിരുന്നു

  • @aseenacm9038
    @aseenacm903810 ай бұрын

    Very useful

  • @user-fc3wb8tf2w
    @user-fc3wb8tf2w10 ай бұрын

    ക്ലീനിങ് സൂപ്പർ

  • @pinkandgreen26
    @pinkandgreen2611 ай бұрын

    ithoru ugran tip aanallo bathroom clean cheyyan... karra okke pettennu povullo ingane cheythal..polichutto...

  • @sherifaisal7495
    @sherifaisal74959 ай бұрын

    സൂപ്പർ

  • @arunathira9879
    @arunathira987911 ай бұрын

    Uppinu kond ithrayum clean chaiyan patumayirunnooo.... enthayalum ithupole try chaith nokkam.

  • @foodworld4474
    @foodworld447411 ай бұрын

    Bathroom clean cheyyanulla solution kollatto ..........Uppu kondulla nalla adipoli cleaning tips aanallo,

  • @amumunnu3565
    @amumunnu356511 ай бұрын

    Uppukondu enganem oru upakkaramundalle enthaayalum onnu try cheyyunnundu

  • @ramlathpa7866
    @ramlathpa78669 ай бұрын

    സംഗതി കൊള്ളാം ! Liquid കാശു കൊടുത്ത് വാങ്ങ ണ്ടല്ലോ ! സോപ്പ്, വിനാഗിരി, comfort, ഉപ്പ്, ഇതൊക്കെ ഫ്രീ ആയി കിട്ടുകേം ചെയ്യും, wonderful !!

  • @naseehasalim8263

    @naseehasalim8263

    9 ай бұрын

    Free ayito evdennn njn arinjillalloo

  • @hillabode7246
    @hillabode724611 ай бұрын

    Very useful tips to keep the washroom clean

  • @richuridhuvlog4355
    @richuridhuvlog435510 ай бұрын

    👍❤

  • @nishanoeld110
    @nishanoeld11011 ай бұрын

    Uppinte uses okke valare nannayi kaanichu...toilet cleanig tip nannayittuntu...nice share

  • @ridwan1176
    @ridwan117611 ай бұрын

    വളരെ ഉപകാരപ്രദമായ നല്ല നല്ല ടിപ്പുകൾ ആണ് പറഞ്ഞുതന്നത് ഇതുപോലുള്ള നല്ല വ്യത്യസ്ത വീഡിയോയുമായി ഇനിയും വരുക തീർച്ചയായും ഈ ടിപ്പുകൾ ചെയ്തു നോക്കുന്നുണ്ട്നോക്കുന്നുണ്ട്

  • @Aniestrials031
    @Aniestrials03110 ай бұрын

    Super

  • @geethakr2156
    @geethakr215610 ай бұрын

    👍👍👍

  • @banus124
    @banus12411 ай бұрын

    Nalla cleaning tip definitely try

  • @Sharmiszedsvlog
    @Sharmiszedsvlog11 ай бұрын

    Oru pidi uppu kondu tiles closet okkey ithrayum pala pala thilangiyallo ithonnu try cheythu nokkkunnund

  • @nishadntk985
    @nishadntk98510 ай бұрын

    Super liquid

  • @alicejames2284
    @alicejames22849 ай бұрын

    Soap pody വിനാഗിരി comfort ethu chummakittuvo

  • @user-zs3is1sh1r
    @user-zs3is1sh1r11 ай бұрын

    Uppuvech enghanayoke cheyyamalle nannaytt cleanaytund nalla vrithiyay nalloru tipsanallo upp veettiloke indavunnathuman

  • @mollyjames7594
    @mollyjames75949 ай бұрын

    Adipoli

  • @kirank1777
    @kirank177711 ай бұрын

    Veetele toilet oke enne vette thilangum karanam njan egane cheyde nokkunde.

  • @hibahibu-fr4wf
    @hibahibu-fr4wf10 ай бұрын

    Aa closetinde tangindevide blackadichath povo

  • @SunimolRejimon
    @SunimolRejimon8 ай бұрын

  • @user-be9op1qi1n
    @user-be9op1qi1n11 ай бұрын

    അടിപൊളീ..👌🏾

  • @user-bk8mz1dp1r
    @user-bk8mz1dp1r11 ай бұрын

    😮

  • @saraladevi1655
    @saraladevi165510 ай бұрын

    Comfort vinegar surf ഇതൊന്നും പൈസ കൊടുക്കാതെ കിട്ടില്ലല്ലോ

  • @jayanpt
    @jayanpt10 ай бұрын

    ഉപ്പ് മതി എന്നുപറഞ്ഞിട്ട് ഇതിപ്പോ സോപ്പ് പൊടി വിനാഗിരി സ്മെല്ലിന് വേണ്ടി വേറെയും പൊട്ടത്തി 🤩🤩🤩🤩

  • @jinimolmathew9103

    @jinimolmathew9103

    9 ай бұрын

    Athe. Brush venda. Urachu kazhukenda ennu okke paranjittu kanikkunnathu vere. Enthonnade🤪🤪🤪

  • @user-cq4vj2mi4w
    @user-cq4vj2mi4w9 ай бұрын

    ലിക്യട്ഉണ്ടാക്കി കാണിച്ചതിനു പരി ബാത്ത്റും വൃത്തിയോടെ സൂക്ഷമമായി ക്ലീൻ ചെയ്ത് സൂക്ഷിക്കുന്ന വരുണ്ട ന്നെങ്കിലും ഇതു കാണുന്നവർ മനസ്സിലാക്കാൻ ഉപകരിക്കട്ടെ .

  • @jasivlog1521
    @jasivlog152110 ай бұрын

    ഞാനും കൂട്ടായി

  • @musthafachanal1465
    @musthafachanal146511 ай бұрын

    👍🏼👍🏼👍🏼👍🏼👌👌👌👌

  • @saudhaashraf3560
    @saudhaashraf356011 ай бұрын

    2Litter Liquid വേണം😅

  • @Saritha46666
    @Saritha466669 ай бұрын

    Liquid ക്യാഷ് കൊടുത്തു വാങ്ങേണ്ട ഉപ്പും സോപ്പ് പൊടിയും വിനാഗിരി യും ആരേലും ഫ്രീ ആയിട്ട് തരോ

  • @diyamol4025
    @diyamol402511 ай бұрын

    ഉപ്പ് കൊണ്ടുള്ള ക്ലീനിങ് ഐഡിയസ് വളരെ വെക്തമായി തന്നെ കാണിച്ചുതന്നു ഞാനും ഇനി ഇങ്ങനെ ക്ലീൻ ചെയ്യും

  • @khadeejapk7513

    @khadeejapk7513

    10 ай бұрын

    😅

  • @nishamph8393

    @nishamph8393

    9 ай бұрын

    ​@@khadeejapk7513❤

  • @sarunvb12

    @sarunvb12

    9 ай бұрын

    ​@@khadeejapk7513❤l .

  • @kurumbans877

    @kurumbans877

    8 ай бұрын

    ഉപ്പു ടൈൽസ് ബാത്രൂം ഫിറ്റിംഗ്സ് ക്ലോസേറ്റ് മൊത്തം ഇല്ലാണ്ട് ആകും തിളക്കം പോയി പഴക്കം ചെന്ന വീട് ലെ ബാത്രൂം പോലെ ആകും...8ന്റെ അല്ല 100ന്റെ പണി കിട്ടും

  • @kurumbans877

    @kurumbans877

    8 ай бұрын

    സെപ്റ്റിക് ടാങ്ക് ൽ കമ്പി കോൺക്രീറ്റ് ആണെങ്കിൽ പിന്നെ സൂപ്പർ ആയിരിക്കും... കമ്പി തുരുമ്പിച്ചു മൊത്തം പോകും ഇടിഞ്ഞു 🙄

  • @resmir4455
    @resmir445510 ай бұрын

    പൊളി 😂

  • @thiruvathirateams
    @thiruvathirateams10 ай бұрын

    ചേച്ചി എന്തിനാ കരയുന്നെ doubt aane onnum thonnalle

  • @reenashibu9222
    @reenashibu922210 ай бұрын

    ക്ലോസെറ്റില് surf വീണാൽ അത് നന്നല്ലാലോ 😮😮

  • @agneyar.r9454
    @agneyar.r94549 ай бұрын

    Washing powder closet cleaning cheyyan padilla

  • @hibaalamcode6665
    @hibaalamcode666510 ай бұрын

    ഈ സർഫ് ഉപയോഗം കുഴി നിറയും വേഗം

  • @anniegeorge5085
    @anniegeorge508510 ай бұрын

    സോപ്പ് പൊടി അണുക്കളെ നശിപ്പിക്കില്ലേ(ടാ ങ്കിൽ അണുക്കളെ )

  • @user-ko7lf2ln2y
    @user-ko7lf2ln2y10 ай бұрын

    Upmatrmmadeenparajit

  • @sudhac.pillai582
    @sudhac.pillai5829 ай бұрын

    😢

  • @minibaby3838
    @minibaby383810 ай бұрын

    ഈ സാധാ നങ്ങൾ കാശു കൊടുത്തു വാങ്ങിയതല്ലേ

  • @Rk......12336
    @Rk......123369 ай бұрын

    ഇത് ഞാൻ മുമ്പേ ചെയ്യുന്നതാണ് ടൈലിലെ പായലും പോവും

  • @johnsonpulikkal4006
    @johnsonpulikkal40069 ай бұрын

    ഉപ്പ്മാത്രം മതി എന്ന് പറഞ്ഞിട്ട് നല്ല വിലയുള്ള പൗഡർ വിന്നാ കിരി എന്തെക്കയാണ് ഇതിലും എളുപ്പം ഹാർപിക്കാണ

  • @kpummer5880
    @kpummer588010 ай бұрын

    പുതിയടയിൽ കഴു ഗ ണോ

  • @royjohn6147
    @royjohn61479 ай бұрын

    ഉപ്പ് സിമന്റിനു ദോഷം ചെയ്യും

  • @vinodedakkandiyil2555
    @vinodedakkandiyil25559 ай бұрын

    സർഫ് മാത്രം മതി ഉപ്പും വേണ്ട ഒന്നും വേണ്ട😂

  • @mariyajoseph7264
    @mariyajoseph72649 ай бұрын

    ബ്രെഷ് വേണ്ട എന്ന് പറഞ്ഞിട്ട് scrubu ഉം ബ്രഷ് ഉം തന്നെയാണല്ലോ use ചെയ്യുന്നത്.

  • @user-fv8vy1nk8h
    @user-fv8vy1nk8h10 ай бұрын

    ഭക്ഷണ സാധനം ടോയ്‌ലറ്റിൽ ഉപയോഗിക്കാൻ പാടില്ല

  • @hdhhhfhfjjfjjfhrjj
    @hdhhhfhfjjfjjfhrjj9 ай бұрын

    😂

  • @SunimolRejimon
    @SunimolRejimon8 ай бұрын

    Super

  • @sudhac.pillai582
    @sudhac.pillai5829 ай бұрын

    😂

Келесі