ഒരു ഓഫീസ് പ്രണയം | Part 2 | ഈ സ്നേഹിച്ച പയ്യനെ കല്യാണത്തിന് വിളിക്കുന്ന പരിപാടി വേണ്ട | Ponmutta

Ойын-сауық

Download Duolingo and Learn any Language for Free - app.adjust.net.in/10xg6ka4
ഒരു ഓഫീസ് പ്രണയം | Watch Part 1 : • ഒരു ഓഫീസ് പ്രണയം | Par...
Credits
Script & Direction : Team Ponmutta
Executive Producer : Liju Thomas
Cast : Jijo jacob , Sudhin Sasikumar , Anas , Sneha Mathew , Sheethal Zackaria , Pranav
DOP : Bineesh Komalan
Edit : Abhay
Music : Gokul Sreekandan
Dubb and Mix : Jithin Peter
Dubbing : Amalu
DI : Asad, 24se7en Movie colours
Subtitles : Amritha Ram
Subtitles added by :Nimal Jacob
Publicity Design : Anulal , Magiclamp
#trending #ponmutta #Comedy #malayalam #motivation
................................................................................
Check out PONMUTTA's previous videos!!.
Male Escort : • Male Escort | എന്റെ ഇര...
Husband Vs EX | Part - 1 : • Husband Vs EX | Part ...
THADI UNDEL ENTHA? : • THADI UNDEL ENTHA? | ...
ശ്രീകാന്തിന്റെ ആദ്യരാത്രി : • ശ്രീകാന്തിന്റെ ആദ്യരാത...
നമ്മുടെ ജോലി, സ്വഭാവം കണ്ടിഷ്ടപ്പെട്ട് നിൽക്കുന്നവർ പോരേ,പണം നോക്കി സ്നേഹിക്കാൻ പറ്റുമോ : • നമ്മുടെ ജോലി, സ്വഭാവം ...
Boyfriend Vs Boyfriend : • Boyfriend Vs Boyfriend...
ഭാര്യയുടെ കല്യാണം : • ഭാര്യയുടെ കല്യാണം | B...
ഗുലാബ് ജാമുൻ : • ഗുലാബ് ജാമുൻ | രണ്ടാളു...
ഒരു ഡിഷ്യൂ൦ ഫാമിലി : • ഒരു ഡിഷ്യൂ൦ ഫാമിലി | ...
Plus Two Result : • Plus Two Result | ഇങ്ങ...
പുന്നൂസ് ഈ വീടിന്റെ നാഥൻ : • പുന്നൂസ് ഈ വീടിന്റെ നാ...
Periods Vs Men : • Periods Vs Men | സെക്സ...
മാംഗല്യം ബന്ധുനാനേനാ : • മാംഗല്യം ബന്ധുനാനേനാ |...
20 WEDS 30 | 7 Episodes : • 20 WEDS 30 | Mini Web ...
Operation Boss : • Operation Boss | തിരുവ...
Sweet Date : • Sweet Date | ഒരു കുഞ്ഞ...
Mr.RXian : • Mr.RXian | ആദ്യത്തെ വണ...
20 WEDS 30 | EP1 | Mini Web Series : • " 20 WEDS 30 " | EP1 |...
EX-BOYFRIEND vs EX-GIRLFRIEND | PART - 1
• EX-BOYFRIEND vs EX-GIR...
ഭാര്യ പ്രെഗ്നന്റ് ആയാൽ | When wife is pregnant : • ഭാര്യ പ്രെഗ്നന്റ് ആയാൽ...
ഭാഗ്യരാത്രി | • ഭാഗ്യരാത്രി | Bhagyara...
ദിവാകര ചരിതം | Web Series | Binge Watch all episodes
Watch : • ദിവാകര ചരിതം | Episode...
ബെസ്റ് ഫ്രണ്ട്‌സ് കല്യാണം കഴിച്ചാൽ : • ബെസ്റ് ഫ്രണ്ട്‌സ് കല്യ...
അമ്മ Vs മോൻ : • അമ്മ Vs മോൻ | Mother V...
Shammi | The Complete Boyfriend : • Shammi | The Complete ...
My First Date : • My First Date | Ponmutta
ഒരു യൂട്യൂബ് കുടുംബം | A KZread Family : • ഒരു യൂട്യൂബ് കുടുംബം |...
Will you Marry me? : • Will you Marry me? 😂 |...
Not interested | Comedy : • Not Interested | Comed...
ജേക്കബും ഗോപിപിള്ളയും : • ജേക്കബും ഗോപിപിള്ളയും ...
ശുഭസ്യ ശീഘ്രം | പോയത് പണമോ ആഭരണമോ അല്ല ശിവനാ | Short film : • ശുഭസ്യ ശീഘ്രം | പോയത് ...
Singles' Club : • Singles' Club | Valent...
Happy Cafe : • Happy Cafe | Comedy | ...
Achayathiyum Chankum : • Achayathiyum Chankum |...
Lockdown without Amma : • Lockdown without Amma ...
Follow us on Facebook : / ponmutta
Follow us on Instagram : / ponmutta_media
............................................................................................................
#trending #comedy #ponmutta #malayalam #motivation
🔔 Get alerts when we release any new video.TURN ON THE BELL ICON on the channel!..

Пікірлер: 684

  • @ponmutta
    @ponmutta Жыл бұрын

    Download Duolingo and Learn any Language for Free - app.adjust.net.in/10xg6ka4 ഒരു ഓഫീസ് പ്രണയം | Watch Part 1 : kzread.info/dash/bejne/iap_kpWrh9vWoqw.html

  • @kirankrishna1689

    @kirankrishna1689

    Жыл бұрын

    Using this app already. Very useful app to learn any languages🔥👍🏻

  • @user-ch1rp2jb8b

    @user-ch1rp2jb8b

    Жыл бұрын

    Hi

  • @RadhaBalan-co5uc

    @RadhaBalan-co5uc

    Жыл бұрын

    😢😮😮,😢 വു 6 തു ni😢 in,😂😂❤😂😂😂❤, QA ki by😂🎉😂❤😅😂🎉🎉🎉🎉🎉

  • @jaslaaslam8727
    @jaslaaslam8727 Жыл бұрын

    ആദ്യത്തെ എപ്പിസോഡ് തന്നെ പൊളിയാണ് 🤩💥. ഇതും പൊളിച്ചടുക്കി ✌️🔥 കട്ട വെയ്റ്റിംഗ് ആയിരുന്നു ഈ എപ്പിസോഡിനു

  • @Defender83
    @Defender83 Жыл бұрын

    Full ഇറങ്ങിയിട്ട് കാണാം. അല്ലെങ്കിൽ ഇവന്മാര് episode lag ആക്കുമ്പോൾ പണി ആകും😅

  • @yasir_trippanachi_

    @yasir_trippanachi_

    Жыл бұрын

    Sure

  • @adilsalman1182
    @adilsalman1182 Жыл бұрын

    നല്ല പ്രമേയം നല്ല Direction. ആർട്ട് വർക്കുകൾ പ്രത്യേകം എടുത്തു പറയേണ്ടിരിക്കുന്നു. ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ❤

  • @BhagyaLakshmi-jz3ge
    @BhagyaLakshmi-jz3ge Жыл бұрын

    ജിജോക്ക് ഇരിക്കട്ടെ ഇന്നത്തെ കയ്യടികൾ 👏👏👏👏👏

  • @jijojacob990

    @jijojacob990

    Жыл бұрын

    ❤❤❤

  • @ashokjanardhanan1177
    @ashokjanardhanan1177 Жыл бұрын

    വല്ലാത്ത ഒരു സന്തോഷം തന്നെയാണ് ഓരോ ponmutta Shortfilmsum കാണുമ്പോൾ കിട്ടുന്നത്

  • @jackyjack9746
    @jackyjack9746 Жыл бұрын

    Pollliii sanannnn ayinttt chettoiisss. congrats to the whole team ethippolatha polii sanam enniyum prathishikunnuu onnum nokkanda full support👍

  • @BabuKumar-rx1ol
    @BabuKumar-rx1ol Жыл бұрын

    പൊളിച്ചു ബ്രോ... കൂടുതൽ നല്ല വർക്കുകൾ വരട്ടെ 🔥

  • @karthikeyankarthi3125
    @karthikeyankarthi3125 Жыл бұрын

    അവൾക്ക് വേണ്ടി പരിപ്പുവട തിന്നവൻ..... അവനു വേണ്ടി പരിപ്പുവടയെ സ്നേഹിച്ചവൾ...... അവസാനം അവർ ഒന്നായി സൂർത്തുക്കളെ 🤣

  • @apjlover3092

    @apjlover3092

    Жыл бұрын

    Angane avar onnikkukayan suhurthukkale onnikkukayaan

  • @balagopalbalu6198
    @balagopalbalu6198 Жыл бұрын

    പൊളിയാ.... ഇനിയും ഫിലിമുകൾ പോരട്ടെ പോരട്ടെ

  • @salinisalu7140
    @salinisalu7140 Жыл бұрын

    Oru second polum skip adikkathe kandu....you Guy's are complet entertainers ❤️

  • @royjosaph9226
    @royjosaph9226 Жыл бұрын

    ഈ കഥയുടെ അവസാനം ഞാൻ expect ചെയ്ത പോലെ തന്നെ 👍😃

  • @matleyxts
    @matleyxts Жыл бұрын

    Title oru parippuvada pranayam enn idarunn🤣 nice work guys💞 expected more from you all🤩

  • @shajahanshaju5234
    @shajahanshaju5234 Жыл бұрын

    അടിപൊളി സാനം...🔥💥എല്ലാരും അടിപൊളി ആക്ടിങ്

  • @sunsuraj5248
    @sunsuraj5248 Жыл бұрын

    തുടക്കം മുതൽ ഒടുക്കം വരെ ഗംഭീരം 😁👌🏻👌🏻

  • @jinanfansi4036
    @jinanfansi4036 Жыл бұрын

    2പാർട്ട്‌ Waiting arunnu😌 kollam poli sam✨️❣️

  • @sayoojyajeevan5981
    @sayoojyajeevan5981 Жыл бұрын

    Ellaavarum adipolee...script & dirction wonderful...Visual.. Bgm.. Cuts..nice.. All the best....

  • @user-wk5jx7hb5r
    @user-wk5jx7hb5r Жыл бұрын

    Brilliant script and editing 😍🥰 great content 🙌

  • @shanavas6806
    @shanavas6806 Жыл бұрын

    Good script+direction+acting ethil പ്രവർത്തിച്ചവർ=🔥❤️

  • @RiYaz-er1yc
    @RiYaz-er1yc Жыл бұрын

    Adiipoli wrk❤️otthiri ishtppettu 2 episodesum😍

  • @Rahulvishakhh
    @Rahulvishakhh Жыл бұрын

    Onnum paryanilla evidayo touch cheyyuthapole❤ you are awesome guys all the best 🥰💯

  • @bijithbijith6478
    @bijithbijith6478 Жыл бұрын

    മേക്കിങ്, സ്റ്റോറി,പെർഫോമൻസ് ഒരു രക്ഷേം ഇല്ല 👌👌

  • @geethag6370
    @geethag6370 Жыл бұрын

    quality 👌 എല്ലാവരും കൂടി തകർത്തു👍❤️

  • @bijeeshbiju2059
    @bijeeshbiju2059 Жыл бұрын

    Nice. Alllavarum nalla acting. Aayirunnu. Polichuuu.

  • @sachinsivadas
    @sachinsivadas Жыл бұрын

    എന്റെ കർത്താവെ... Uff last scene🤠.. കണ്ട് കിളി പാറി പോയി...🤪😵‍💫

  • @muhammadkutty5660
    @muhammadkutty5660 Жыл бұрын

    adi poli... Theerumanam ayalle...😝😝 Athyavisham nalla oru film ahn..... Keep it up.... Teamzzee🌈💕

  • @jojaiden2919
    @jojaiden2919 Жыл бұрын

    So cute Ithrayum different and good stories agane kondu varunu

  • @anoopchalisseril6090
    @anoopchalisseril6090 Жыл бұрын

    തുടക്കം മുതൽ ഒടുക്കം വരെ എന്റെ മുഖത്തിലെ ചിരി മായാതെ സൂക്ഷിച്ച ഷോര്ട്ട് ഫിലിം ❤️😘

  • @veenaranjith6373
    @veenaranjith6373 Жыл бұрын

    എവിടുന്നാടാ ഉവ്വെ ഇത്രയും ഫീൽ ഗുഡ് Content കിട്ടണത്. ഒരേ പൊളി❣️

  • @abhilashvenu9971
    @abhilashvenu9971 Жыл бұрын

    പൊളിച്ചു ട്ടോ... അടിപൊളി...

  • @vijithamahesh5268
    @vijithamahesh5268 Жыл бұрын

    Film super.... Onnum parayanilla😊. kidukki...

  • @niyasashraf6005
    @niyasashraf6005 Жыл бұрын

    Just watched it. Feel good short movie😍.Loved it❤️

  • @syam4993
    @syam4993 Жыл бұрын

    Excellent work for entire teams👍

  • @KiranKumar-bd1hh
    @KiranKumar-bd1hh Жыл бұрын

    Ante ponne....oru rakshayum ellla guyzz...polichu🥰❤️

  • @vishnunair2841
    @vishnunair2841 Жыл бұрын

    Loved it... Nyc acting..

  • @lakshmisnair508
    @lakshmisnair508 Жыл бұрын

    ഫസ്റ്റ് partൽ തരാതിരുന്ന ഫീൽ സെക്കൻഡ് partൽ തന്നതിന് നന്ദി❤

  • @gopakumargopu1892
    @gopakumargopu1892 Жыл бұрын

    ഒരു twist പ്രതീക്ഷിച്ചിരുന്നു good 👍🏻

  • @dayyanadaya4
    @dayyanadaya4 Жыл бұрын

    പൊളിച്ചു, തകർത്തു, അടിപൊളി episod 👌👌👌👌👌👍👍👍👍👍

  • @leenamary9024
    @leenamary9024 Жыл бұрын

    Hands off to the whole team🙌😘❤️

  • @suryaksoman2481
    @suryaksoman2481 Жыл бұрын

    പൊളി... 🥰💫 ഞാനങ്ങനെ വെറുതെ ഒന്നിനും പൊളി 🥰💫പറയാറില്ല..

  • @user-pm2yd2gm2j
    @user-pm2yd2gm2j Жыл бұрын

    അടിപൊളി ഫിലിം 🥰സൂപ്പർ ഇനിയും പ്രേതിഷിക്കുന്നു

  • @nila3827
    @nila3827 Жыл бұрын

    Literally Awesome!!! Kudos team

  • @alansiarali9698
    @alansiarali9698 Жыл бұрын

    സൂപ്പർ 👍🏻👌👌👌. അടിപൊളി. തുടക്കം മുതൽ അവസാനം വരെ എന്റെ മുഖത്തെ ചിരിമാറില്ല. I like it.

  • @SubinaBasheer68

    @SubinaBasheer68

    Жыл бұрын

    Ryy🎉👩‍❤️‍👩💍💍💕💕

  • @alextomas8915
    @alextomas8915 Жыл бұрын

    Will watch again and again…it’s so lovely short movie ❤️

  • @umeshprabhakaran8411
    @umeshprabhakaran8411 Жыл бұрын

    Kidu 👍എല്ലാരും പൊളിച്ചു

  • @vijayvj7478
    @vijayvj7478 Жыл бұрын

    Nanbaa powliii...🤩

  • @jasminejain8549
    @jasminejain8549 Жыл бұрын

    Ith polichu..mass......

  • @manuvijayan7034
    @manuvijayan7034 Жыл бұрын

    Ha ipm engne irikn😹🤣 Adipoli 😹😻 Always Ponmutta 💖

  • @muhammadsiyan3228
    @muhammadsiyan3228 Жыл бұрын

    ജിജോ ചേട്ടൻ പൊളിയാ അതിപ്പോ റൊമാൻസ് ആയാലും കോമഡി ആയാലും സെന്റിമെന്റ്സ് ആയാലും. You are too good.❤

  • @jijojacob990

    @jijojacob990

    Жыл бұрын

    ❤❤❤

  • @babuthomas7447
    @babuthomas7447 Жыл бұрын

    ഫസ്റ്റ് എപ്പിസോഡ് കുടുക്കാച്ചി ഇതും പൊളിച്ചു

  • @user-bp2ww9ds8l
    @user-bp2ww9ds8l Жыл бұрын

    അടിപൊളി സൂപ്പർ ആയിരുന്നു 👍..

  • @seviarjohn8013
    @seviarjohn8013 Жыл бұрын

    ഇത് കലക്കി👏

  • @anjaliadharva7898
    @anjaliadharva7898 Жыл бұрын

    ഓഫിസ് പ്രണയം+ പരിപ്പുവട പ്രണയം😃 👍

  • @nasriyanasri1014
    @nasriyanasri1014 Жыл бұрын

    എല്ലാവരും തകർത്തഭിനയിച്ചു ഒരു രക്ഷയുമില്ല

  • @sabusebastian1044
    @sabusebastian1044 Жыл бұрын

    This is a great work of back ground people...

  • @kannankamal9175
    @kannankamal9175 Жыл бұрын

    Kathirikuvayirunu episode 2... 🥰

  • @jodfamily7160
    @jodfamily7160 Жыл бұрын

    Was waiting for this episode ❤

  • @jansydaniel352
    @jansydaniel352 Жыл бұрын

    പൊളി ഐറ്റം....ഈ ചാനൽ അല്ലേലും പൊളി ആണ്‌

  • @ameerasha777
    @ameerasha777 Жыл бұрын

    നല്ല രസമുണ്ട് കണ്ടുകൊണ്ടിരിക്കാൻ. പൊളി.

  • @luqmanali7653
    @luqmanali7653 Жыл бұрын

    സംഭവം പൊളിച്ചിട്ടുണ്ട്...

  • @aswinachuthan6640
    @aswinachuthan6640 Жыл бұрын

    Pwoli pwoliyeee🔥🔥

  • @varunjosaph3298
    @varunjosaph3298 Жыл бұрын

    kalaki loved watching it

  • @roythomas2778
    @roythomas2778 Жыл бұрын

    Avasanam kalakki adipoli

  • @akshra1598
    @akshra1598 Жыл бұрын

    Nalla story pinne elavarude abhinayam adipoli aanu😊

  • @niyasashraf6005
    @niyasashraf6005 Жыл бұрын

    Loved it everyone ❤️

  • @AshikKhan-tr7kk
    @AshikKhan-tr7kk Жыл бұрын

    തകർത്തു👌👌👌

  • @alakananda934
    @alakananda934 Жыл бұрын

    End Adipoliyaarunnuu

  • @maheshmadusoothanan1560
    @maheshmadusoothanan1560 Жыл бұрын

    Adipoli teamseyyyy.. Enjoyed

  • @ponmutta
    @ponmutta Жыл бұрын

    ഒരു ഓഫീസ് പ്രണയം | Watch Part 1 : kzread.info/dash/bejne/iap_kpWrh9vWoqw.html

  • @SubhashKumar-eb4uo
    @SubhashKumar-eb4uo Жыл бұрын

    Powli...oru rakshem ഇല്ല....

  • @subairali6494
    @subairali6494 Жыл бұрын

    Perfect casting 🔥💯

  • @syam4993
    @syam4993 Жыл бұрын

    No reksha💥 powlichu

  • @shiyasaboobakkar761
    @shiyasaboobakkar761 Жыл бұрын

    പൊന്മുട്ട ഇടുന്ന ഓരോ വീഡിയോസും അടിപൊളിയാ

  • @rasiyarasi1158
    @rasiyarasi1158 Жыл бұрын

    Ponmutta media idunna oro film kanumbolum ithanu best ennu thonnum ithum super

  • @anuammu9124
    @anuammu9124 Жыл бұрын

    Ath kalakki lastile aah twist... 👌🏻👌🏻

  • @muhammadanas3005
    @muhammadanas3005 Жыл бұрын

    Nice, sooperb

  • @sunish_prabhakar
    @sunish_prabhakar Жыл бұрын

    സുന്ദരം....

  • @manjumanoj6025
    @manjumanoj6025 Жыл бұрын

    Enjoyed this video a lot👌🏻❤️

  • @shamiralikhan676
    @shamiralikhan676 Жыл бұрын

    Jijo Enna abhinayam aadauvvee shho pwolich😻

  • @jijojacob990

    @jijojacob990

    Жыл бұрын

    ❤❤

  • @rayhanrichard4148
    @rayhanrichard4148 Жыл бұрын

    സൂപ്പർ.... ഒന്നും പറയാനില്ല 💕

  • @simivargeese8902
    @simivargeese8902 Жыл бұрын

    First episode pole thanne ithum powlichuuuu

  • @aswathiakash9373
    @aswathiakash9373 Жыл бұрын

    വേറെ level... ഇതെങ്ങനെ സാധിക്കുന്നു

  • @jeevanlal4500
    @jeevanlal4500 Жыл бұрын

    എന്തായാലും അടിപൊളി.....

  • @KiranKiran-dt3cs
    @KiranKiran-dt3cs Жыл бұрын

    ഉഷാർ ആയിട്ടുണ്ട്

  • @madhuenathth444
    @madhuenathth444 Жыл бұрын

    ഇങ്ങേര്. ഒരു രക്ഷയും ഇല്ല....

  • @shafishahanai7792
    @shafishahanai7792 Жыл бұрын

    So beautifully crafted !

  • @nandhusunny6089
    @nandhusunny6089 Жыл бұрын

    ന്തിനോ വേണ്ടി തിള്ക്കുന്ന സാമ്പാർ പോലെ ആണ് ഡയലോഗ് and expression

  • @aliafathima2219
    @aliafathima2219 Жыл бұрын

    Super...really I like it

  • @geethag6370
    @geethag6370 Жыл бұрын

    ഒത്തിരി ഇഷ്ട്ടപ്പെട്ടു..

  • @riyask8543
    @riyask8543 Жыл бұрын

    കൂടുതൽ ഷോർട്ട് ഫിലിമുകൾ പ്രതീക്ഷിക്കുന്നു... ഇതിലും മനോഹരമാവട്ടെ അടുത്ത ഓരോന്നും....!!!

  • @minimathew9172
    @minimathew9172 Жыл бұрын

    വളരെ നന്നായിട്ടുണ്ട്

  • @bibinjose2308
    @bibinjose2308 Жыл бұрын

    Eyyy powlii♥️♥️

  • @ajeenafarhan557
    @ajeenafarhan557 Жыл бұрын

    വളരെ നല്ലൊരു short film❤️

  • @HoneyBunny-gj5mb
    @HoneyBunny-gj5mb Жыл бұрын

    Nalla rasamund 👏

  • @sheethal7131
    @sheethal7131 Жыл бұрын

    All are done superbly

  • @satheeshks5743
    @satheeshks5743 Жыл бұрын

    എന്തൊരു പൊളിയാണി ഷോട്ട് ഫിലിം 👌🏻👌🏻👌🏻

  • @alicealli5125
    @alicealli5125 Жыл бұрын

    polichu tta 😍

  • @rubiannaelisabath7878
    @rubiannaelisabath7878 Жыл бұрын

    Oru simple katha athyavasyam nannayi cheythu

  • @user-lk9eg6le4o
    @user-lk9eg6le4o Жыл бұрын

    ഫസ്റ്റ് ടൈം കണ്ടപ്പോൾ Rewind അടിച്ചു ഒറ്റ ഇരിപ്പിന് മൂന്നു തവണ കണ്ടു 👍😃

  • @niya143

    @niya143

    Жыл бұрын

    അത്രക്കൊക്കെ ഉണ്ടോ

  • @sreejasree2692
    @sreejasree2692 Жыл бұрын

    പൊന്മുട്ടയിലൂടെ കുറച്ചു നല്ല കലാകാരന്മാരെ കിട്ടി.അത് തന്നെ വലിയ കാര്യം

Келесі