ഒരു perfect അമ്മായിയമ്മ/The perfect ammayiamma.

This video is about a mother who always shows partiality in loving her son and her daughter.

Пікірлер: 248

  • @anviyapsudheesh6790
    @anviyapsudheesh67906 ай бұрын

    മിക്കവാറും വീട്ടിൽ ഇങ്ങനെ തന്നെ ആയിരിക്കും മകന്റെ ഭാര്യ എത്ര നന്നായി നോക്കിയാലും സ്വന്തം പെൺ മക്കളെ മാത്രം മതി അവർ ഒന്നും ചെയ്തു കൊടുത്തില്ലെങ്കിലും സ്നേഹം അവരോട് മാത്രം

  • @nusaiba5716

    @nusaiba5716

    6 ай бұрын

    Sathyam

  • @sudhakaran739

    @sudhakaran739

    6 ай бұрын

    ❤️❤️❤️❤️

  • @fathimathunaisa4394

    @fathimathunaisa4394

    6 ай бұрын

    എൻ്റെ വീട്ടിലും ഇത് പോലെ തന്നെയാ

  • @aamissworld5570

    @aamissworld5570

    6 ай бұрын

    Sathyam

  • @Manju-kt4ir

    @Manju-kt4ir

    6 ай бұрын

    Correct

  • @girijamd6496
    @girijamd64966 ай бұрын

    മരു മകൾ എത്ര നന്നായി നോക്കിയാലും അമ്മായിയമ്മ യുടെ attitude മറാതെ രക്ഷയില്ല😮

  • @princyprakash7491

    @princyprakash7491

    6 ай бұрын

    Yes

  • @user-pt2wh5iz7t

    @user-pt2wh5iz7t

    2 ай бұрын

    😂😅​@@princyprakash74916:07

  • @suvarnna...childrensworld2102
    @suvarnna...childrensworld21026 ай бұрын

    ഈ അമ്മ മരുമകളുടെ ആത്മാർത്ഥതയും സ്വന്തം മകളുടെ സ്വാർത്ഥതയും മനസ്സിലാക്കുന്ന ഒരു സെക്കന്റ് part വേണം കേട്ടോ .

  • @_SimpleRecipies

    @_SimpleRecipies

    6 ай бұрын

    അതെ 👍🏻

  • @akashkorani5624

    @akashkorani5624

    6 ай бұрын

    Vaanam

  • @shaharban7453

    @shaharban7453

    6 ай бұрын

    Ys

  • @muhsinamoosi5039

    @muhsinamoosi5039

    6 ай бұрын

    Ys

  • @rosyjames6434

    @rosyjames6434

    6 ай бұрын

    Correct

  • @lathapr4017
    @lathapr40176 ай бұрын

    എന്റെ അമ്മായി അമ്മയേക്കാൾ പോര് എടുത്തത് എന്റെ സ്വന്തം അമ്മ ആണ്, പക്ഷേ ഇപ്പോൾ ആരും നോക്കാൻ ഇല്ലാതെ എന്റെ വീട്ടിൽ തന്നെ എത്തി, ദൈവത്തിന്റെ ഓരോ പരീക്ഷണങ്ങൾ

  • @simsar69
    @simsar696 ай бұрын

    മകൾക്ക് നോക്കാൻ പറ്റില്ലാന്നും ചിലവാക്കിയ കാശിന്റെ കണക്ക് പറഞ്ഞതും എല്ലാം അമ്മയോട് പറയണമായിരുന്നു. മരുമകളുടെ ആത്മാർത്ഥത അമ്മ മനസ്സിലാക്കണമായിരുന്നു

  • @vidhyavasanth6906

    @vidhyavasanth6906

    6 ай бұрын

    Orikalum illa appol nooru niyayam ammayil undakum joli vitt nikkan pattilla cash marumonteyaan ennokke

  • @anjanaanjana5552
    @anjanaanjana55526 ай бұрын

    ഈ അമ്മായിഅമ്മക് നല്ല എട്ടിന്റെ പണി കിട്ടുന്ന ഒരു വീഡിയോ ചെയ്യണം... മകളെയും മരുമകളെയും വേർതിരിച്ചു കാണുന്ന എല്ലാ അമ്മമാർക്കും ആ വീഡിയോ ഒരു പാഠം ആകട്ടെ.. All the best❤🥰

  • @anjanaanjana5552

    @anjanaanjana5552

    6 ай бұрын

    ഇതിന്റെ second part വീഡിയോ ചെയ്യോ.. പ്ലീസ്

  • @suminaasok7614
    @suminaasok76146 ай бұрын

    മരുമക്കൾ എന്ത് ചെയ്താലും അതിന് വില ഉണ്ടാകില്ല. മകൾ നോക്കിയില്ലെങ്കിലും ഒരു പരാതിയും ഇല്ല.

  • @radamani8892
    @radamani88926 ай бұрын

    എന്തൊക്കെ ചെയ്താലും ചില അമ്മമാർക്ക് മകനും മരുമകളും ശത്രുക്കൾ മകൾ നോക്കും ഓടി ചെല്ല് 🤪സുജമോളെ ഇതിന്റെ 2ഭാഗം വിടണേ മകൾ ശെരിക്കും കൊടുക്കുന്നത് 🥰🥰

  • @devika2545
    @devika25456 ай бұрын

    വീഡിയോ കൊള്ളാം.. പക്ഷേ അമ്മ യാഥാർഥ്യം തിരിച്ചറിയുന്ന ഒരു second part കൂടി ഉണ്ടെങ്കിൽ അടിപൊളി ആകും...

  • @sudhakaran739

    @sudhakaran739

    6 ай бұрын

    Nokam second part

  • @kusumakumarianthergenem5424
    @kusumakumarianthergenem54246 ай бұрын

    ഇങ്ങനെ ഒരു മരുമകളെ കിട്ടാൻ എല്ലാ അമ്മായിഅമ്മമാരും ഭാഗ്യം ചെയ്യണം cruel അമ്മ 😢❤😂🎉poor mon😢

  • @sahala498
    @sahala4986 ай бұрын

    ഒരു കാര്യം കൂടി ഇതിന്റെ pattt 2 വേണം

  • @Thasnimol_Thulunadan
    @Thasnimol_Thulunadan6 ай бұрын

    ഈ അടുത്താണ് നിങ്ങളുടെ വീഡിയോ ശ്രദ്ധയിൽപെട്ടത് ... Really liked it❤❤

  • @shahanashihab5619
    @shahanashihab56196 ай бұрын

    ഞാനാണെന്ന് തോന്നിപ്പോയൊരു നിമിഷം മകളുടെ സ്വഭാവം മനസിലാക്കി കൊടുക്കുന്ന ഒരു second പാർട്ട്‌ പ്രതീക്ഷിക്കുന്നു

  • @honeyshiju2858
    @honeyshiju28586 ай бұрын

    ottumikka ammayiammamar ethupole thanne... All your videos are so good.

  • @sudhakaran739

    @sudhakaran739

    6 ай бұрын

    Thank u ❤️ 💓

  • @shantythomas1628
    @shantythomas16286 ай бұрын

    Kollam marumakkal enthokke cheythalum avare verukkunna kure ammayiammamar

  • @lovelyfamily555
    @lovelyfamily5556 ай бұрын

    എന്റെ അമ്മായി അമ്മയും ഇതുപോലെ ആണ്. എത്ര നോക്കിയാലും പറയും നോക്കിയില്ലാന്നു 😔

  • @anjujayaprakash1878

    @anjujayaprakash1878

    6 ай бұрын

    Me also☹️

  • @lathakrishnan4998
    @lathakrishnan49986 ай бұрын

    Super aayittundu.Acting adipoli.carry on . GOD BLESS YOU DEARS 🎉🎉❤❤❤

  • @sudhakaran739

    @sudhakaran739

    6 ай бұрын

    Thank u ❤️❤️

  • @SahiraMk-hi4iz
    @SahiraMk-hi4iz6 ай бұрын

    ഈ അമ്മയെ എടുത്തു ഒരു ഏറു കൊടുക്കാൻ tonniyavarundo

  • @AleenaAhalya400

    @AleenaAhalya400

    6 ай бұрын

    ചവിട്ടിക്കൂട്ടാൻ തോന്നി

  • @shajahanshajahan9647
    @shajahanshajahan96476 ай бұрын

    Second part waitting Ann chechi❤ammayiyamma marumakale manassilaakkanam veegam varan ee 😍

  • @farhukabi4830
    @farhukabi48306 ай бұрын

    Super .iniyum ithpoleyulla video idanee

  • @sudhakaran739

    @sudhakaran739

    6 ай бұрын

    Thank you ❤️

  • @ansilamuhammed7695
    @ansilamuhammed76956 ай бұрын

    First comment Videos orupadu ishtaaanu

  • @sudhakaran739

    @sudhakaran739

    6 ай бұрын

    Hi

  • @SoumyaKumar-uy1nj
    @SoumyaKumar-uy1nj6 ай бұрын

    ഈ കഥയിലെ മരുമകൾ ആണ് എന്റെ വീട്ടിൽ സ്വന്തം മോളായ ഞാൻ 🤣🤣

  • @sanujanazeer8464

    @sanujanazeer8464

    6 ай бұрын

    Njanum

  • @adhilibrahim9037

    @adhilibrahim9037

    6 ай бұрын

    Njanu

  • @simims162
    @simims1626 ай бұрын

    ഇതിന്റെ സെക്കന്റ്‌ part വേണം. മകളുടെ സ്വാർത്ഥത ആ അമ്മക്ക് മനസ്സിലാക്കികൊടുക്കണം.

  • @sudhakaran739

    @sudhakaran739

    6 ай бұрын

    Nokam ❤️

  • @nishaantony962
    @nishaantony9626 ай бұрын

    ഇനി അമ്മായിഅമ്മക്ക് വയ്യാണ്ടായാൽ കൊണ്ടുവരണ്ട കേട്ടോ 😥😥🤭🤭😂😂

  • @shereenasherin4543
    @shereenasherin45436 ай бұрын

    Supper Aavunnund ketto oro storiyum kandirikaan thonnum 👍❤️❤️❤️

  • @sudhakaran739

    @sudhakaran739

    6 ай бұрын

    Thank you ❤️

  • @aswinmadhurima
    @aswinmadhurima6 ай бұрын

    Good content and superb acting❤️❤️❤️

  • @keerthanamohan8048
    @keerthanamohan80486 ай бұрын

    Ninghalude Abhinayam.... editing...ellam superayittund.....nalla effort eduthittanu cheyyunnathennum manassilayi😅....super❤

  • @DhanyaTigiP
    @DhanyaTigiP6 ай бұрын

    മകൾ പറഞ്ഞത് എന്താണെന്നു മകന് ആ അമ്മയോട് പറയാമായിരുന്നു... ഒരു second part പ്രതീക്ഷിക്കുന്നു

  • @reshmajibin1429
    @reshmajibin14296 ай бұрын

    Ethinte second part venam.Marumakale manasilakkunna ammayiyaamma.

  • @minivarghese6398
    @minivarghese63986 ай бұрын

    Enthayalum second part venam ketto

  • @sarithanair2038
    @sarithanair20386 ай бұрын

    Should continue with remaining part it's like no end story. Put part 2 of this continuation

  • @suharanoushad9674
    @suharanoushad96746 ай бұрын

    Chechi second part venam magalude svobhavam ammakk manassilagan

  • @molygeorge868
    @molygeorge868Күн бұрын

    ഇതിന്റെ 2ണ്ട് പാർട്ട്‌ എന്താ കാണാത്തെ? വൈകണ്ട വേഗം പോരട്ടെ ❤️

  • @suphiasalim2138
    @suphiasalim21386 ай бұрын

    Ningalr kond oru rakshaum illa. The real heros neril randaleum kaanan aagrahamund.❤👍

  • @nayanacnair3830
    @nayanacnair38306 ай бұрын

    Satyam. Marumakkal ethra nokiyalum ingane thaneya

  • @sajithanair2337
    @sajithanair23376 ай бұрын

    But daughter- in - law is very kind and pleasing. Don't worry dear. You have done a good job by taking care of your mother in law. God bless you always.

  • @user-nt6dr8pf9n
    @user-nt6dr8pf9n6 ай бұрын

    Ithinte second partinaayi kaathirikkunnu video super

  • @littleworld9856
    @littleworld98566 ай бұрын

    കൊള്ളാം സൂപ്പർ part 2 ഉണ്ടോ

  • @dianaalen8564
    @dianaalen85646 ай бұрын

  • @ahalyavalsan
    @ahalyavalsan6 ай бұрын

    Superb ❤🥰.... ഇതിന്റെ 2nd part കൂടി വേണായിരുന്നു, try ചെയ്യുമല്ലോ.....

  • @sudhakaran739

    @sudhakaran739

    6 ай бұрын

    Nokam ❤️

  • @fathimahennape1844

    @fathimahennape1844

    6 ай бұрын

    Venam👍

  • @maluvineesh1459
    @maluvineesh14596 ай бұрын

    👏👌👍🏻

  • @SmartBook223
    @SmartBook2236 ай бұрын

    100 k congrats💕💕💕

  • @sudhakaran739

    @sudhakaran739

    6 ай бұрын

    Thank you, Thank u, Thank you soooo much 😍😍😍

  • @shajnafaisal6038
    @shajnafaisal60386 ай бұрын

    👍❤️

  • @devuvlog8548
    @devuvlog85486 ай бұрын

    എന്റെ അമ്മ ഒരു അംഗനവാടി ടീച്ചർ ആണ് സ്വന്തം മകന്റെ കുട്ടികളെയും മകളുടെ കുട്ടികളെയും നോക്കാൻ വലിയ താല്പര്യമില്ല. അഥവാ ഒരു ദിവസം കൊണ്ട് അവിടെ പോയി നിന്നാലും അപ്പത്തന്നെ ചേട്ടന്റെ ഫോണൊക്കെ ഒരു നൂറ് വിളിവരും എവിടെയാടാ എവിടെയാണ് 😊

  • @user-sw8nd2ds7k
    @user-sw8nd2ds7k6 ай бұрын

    രണ്ടാം ഭാഗം വേണം

  • @sudhakaran739

    @sudhakaran739

    6 ай бұрын

    Nokam

  • @muhsinakp5531
    @muhsinakp55316 ай бұрын

    Hii chechi how r u 100k aavan aayle Njn epolum subscriber's ne nokal nd I like ur vedios Thanks for the vedios ❤

  • @sudhakaran739

    @sudhakaran739

    6 ай бұрын

    Thanks a ton, dear 💖💖

  • @naseeranachu702
    @naseeranachu7026 ай бұрын

    Video Adipoli. Edinde baaki vdo edaamo . Continue

  • @sudhakaran739

    @sudhakaran739

    6 ай бұрын

    Thank you 💓💓

  • @rajanimuralikrishnan1903
    @rajanimuralikrishnan19036 ай бұрын

    100% sathym

  • @nibishanimmi4487
    @nibishanimmi44876 ай бұрын

    S u said it the perfect 'ammayiamma '

  • @remajayachandran4981
    @remajayachandran49815 ай бұрын

    Super

  • @TRAVELSCENERY23
    @TRAVELSCENERY236 ай бұрын

    ഇതിപ്പോൾ സർവ്വസാധാരണമായ ഒരു കാര്യം. മരുമക്കൾ ജോലിക്ക് പോകുന്നുണ്ടെങ്കിൽ ആൺമക്കളുടെ മക്കളെ നോക്കാൻ ആളെ വെക്കണം. പെണ്മക്കൾ ജോലിക്ക് പോകുന്നുണ്ടെങ്കിൽ ഏത് ഉഗാണ്ടലും പോയി അവരുടെ മക്കളെ നോക്കി കൊടുക്കും. തിരിഞ്ഞ് നോക്കരുത് ഇജ്ജാതി സാധനങ്ങളെ. അവർക്ക് ആരോഗ്യമുള്ളപ്പോൾ ആരെയാണോ നോക്കിയത് അവരാണ് ഇവർക്ക് വയ്യാത്തപ്പോൾ തിരിച്ചുനോക്കേണ്ടത്.

  • @suniv9292
    @suniv92926 ай бұрын

    Second part തീർച്ചയായും വേണം

  • @anjusunith5670
    @anjusunith56706 ай бұрын

    Please share the second part also

  • @meenaram8055
    @meenaram80556 ай бұрын

    nice !! both of you and mon acted well.Happy Diwali to you all 👍❤

  • @sudhakaran739

    @sudhakaran739

    6 ай бұрын

    Thank u so much And wish u the same

  • @user-ni7ve2te6s
    @user-ni7ve2te6s16 күн бұрын

    Please we need a second part for this .

  • @habeebasalim
    @habeebasalim6 ай бұрын

    Hi dear family ella videos um very good aanu pean makkalum aan makkal ennu onnum ella ellavarkum amma yea oru polea care cheyyam amma maru ella varea yum oru polea snehe kanom enna lea family il santhoshom unda vu ka ullu super very good videos aai ru nnu god bless you

  • @sudhakaran739

    @sudhakaran739

    6 ай бұрын

    Thank you so much ❤️

  • @Lami23694
    @Lami236946 ай бұрын

    Ente same ammayiamma😂😂

  • @faizaanfaizy8932
    @faizaanfaizy89326 ай бұрын

    Ningade ellaa story um pole alla complete aavaathe pole.. Part 2 undoo

  • @user-iz9gp7gq2t
    @user-iz9gp7gq2t6 ай бұрын

    Second part yendayalum venam tto

  • @sahala498
    @sahala4986 ай бұрын

    എന്റെ അമ്മായിമ്മ ഇതേ സ്വഭാവം എന്തു ചെയ്യാനാ

  • @-sheebapm
    @-sheebapm6 ай бұрын

    Want 2nd part..

  • @shareefa260
    @shareefa2606 ай бұрын

    Second part. വേണ്ടേ

  • @rosyjames6434
    @rosyjames64346 ай бұрын

    Second part pls bro

  • @sudhakaran739

    @sudhakaran739

    6 ай бұрын

    Cheyam ട്ടോ, need some time 😊

  • @lekhasasilekhasasi6269
    @lekhasasilekhasasi62696 ай бұрын

    100 k avatte vegam😂

  • @beulasalinse8267
    @beulasalinse82676 ай бұрын

    2nd part venam

  • @sudhakaran739

    @sudhakaran739

    6 ай бұрын

    👍👍

  • @naflarahmacheriyaperote5607
    @naflarahmacheriyaperote56076 ай бұрын

    വല്ലാത്ത അമ്മായിയമ്മ 🤭

  • @naliniradhakrishnan3824
    @naliniradhakrishnan38246 ай бұрын

    നല്ല theme

  • @jaseenahaneef-sf6ts
    @jaseenahaneef-sf6ts6 ай бұрын

    Super❤️👍

  • @sudhakaran739

    @sudhakaran739

    6 ай бұрын

    Thank u ❤️

  • @dlzk12
    @dlzk126 ай бұрын

    Same my situation

  • @vidyaraju3901
    @vidyaraju39016 ай бұрын

    ഒരു പൂർണത വരാതെ അവസാനിച്ചപോലെ.....2 part ഉണ്ടാകുമോ..... വെയ്റ്റിംഗ്

  • @sudhakaran739

    @sudhakaran739

    6 ай бұрын

    Nokam ❤️❤️

  • @sudhakaran739

    @sudhakaran739

    6 ай бұрын

    Nokam ❤️

  • @akashkorani5624
    @akashkorani56246 ай бұрын

    Njan secondeeeee

  • @sudhakaran739

    @sudhakaran739

    6 ай бұрын

    Hi

  • @renukas2184
    @renukas21846 ай бұрын

    ഒരു സെക്കൻ്റ് parte കുടി വേണം മോനെ 😍

  • @suniv9292
    @suniv92926 ай бұрын

    മരുമകൾ ഹൃദയം പറിച്ച് കാണിച്ചാൽ അത് ചെമ്പരത്തി പൂവാണെന്ന് പറയും എത്ര ചെയ്താലും നന്ദി ഇല്ലാ. വീണ ഉടനെ മകൾ പറഞ്ഞു കൊണ്ട് പൊക്കോളാൻ എന്നിട്ടാണ് മകൾക്ക് വേണ്ടി ധൃതി കൂട്ടുന്നെ

  • @user-im7qc9xn6w
    @user-im7qc9xn6w6 ай бұрын

    Sathyam😢

  • @siddiquepvtmkdv1059
    @siddiquepvtmkdv10593 ай бұрын

    നല്ല ബെസ്റ്റ് അമ്മ തന്നെ 😄😄

  • @geethanambudri5886
    @geethanambudri58866 ай бұрын

    ദീപാവലി ആശംസകൾ 💐💐

  • @sudhakaran739

    @sudhakaran739

    6 ай бұрын

    Happy Diwali

  • @letharbabu8346
    @letharbabu83466 ай бұрын

    Happy Deepawali

  • @sudhakaran739

    @sudhakaran739

    6 ай бұрын

    Wish u a very happy Diwali

  • @priyapraveenkp5761
    @priyapraveenkp57616 ай бұрын

    👍👍👍👍👍👍👍❤️❤️❤️

  • @sudhakaran739

    @sudhakaran739

    6 ай бұрын

    Thank u

  • @sheebaunnikrishnan4968
    @sheebaunnikrishnan49686 ай бұрын

    Ithinte 2nd part cheyyanam.ennale ithinoru poornatha varoo.marumakaleyum,makaleyum manasilaakki kodukkanam.

  • @sudhakaran739

    @sudhakaran739

    6 ай бұрын

    Nokam ❤️

  • @dlzk12
    @dlzk126 ай бұрын

    This is exactly my in laws do always.They always want to leave us and take care of their daughters kids.

  • @ISHASWORLD-74
    @ISHASWORLD-746 ай бұрын

    ഇതിന്റെ സെക്കന്റ് പാർട്ട് പെട്ടന്ന് വേണം ട്ടോ

  • @thwahiramp5670
    @thwahiramp56706 ай бұрын

    Hai chechee

  • @sudhakaran739

    @sudhakaran739

    6 ай бұрын

    Hi

  • @susmithachandran982
    @susmithachandran9826 ай бұрын

    Super, whatever we do, daughter in law's are not treated as daughters.

  • @aleenaroy8377
    @aleenaroy83776 ай бұрын

    2nd part venam. Ethu incomplete aanu.

  • @rubinahusein3111
    @rubinahusein31116 ай бұрын

    മരുമകള്‍ എത്ര care ചെയതു..എന്നിട്ടും

  • @aiswaryam4902
    @aiswaryam49026 ай бұрын

    💯 vattam.promise.2.part.venam.pettenne.edanam

  • @ashrafup605
    @ashrafup6056 ай бұрын

    Edinte vaki undo ❤ 👍🏻

  • @jahanavallanchira1441
    @jahanavallanchira14416 ай бұрын

    Part 2 venam tto

  • @sudhakaran739

    @sudhakaran739

    6 ай бұрын

    Nokam ❤️

  • @user-xl5st9xe7t
    @user-xl5st9xe7t6 ай бұрын

    Ente ammayiyammayum ithu poleyanu.enthokke cheythalum kuttam maathram parayullu.NANDHI ennathu avarude aduthu koodi poyittilla.oru vallatha janmam aanu avarude.

  • @ShahamSanu-dx1uo
    @ShahamSanu-dx1uo6 ай бұрын

    Ithan sherikkum Ella veetileyum avastha😢😢

  • @Nandana.p.bNandu
    @Nandana.p.bNandu6 ай бұрын

    ഇത് ഇവിടുത്തെ അമ്മേടെ മോളെ കണ്ടാണോ സ്ക്രിപ്റ്റ് എഴുതിയത്. നേരെ ഇണ്ടാക്കുമ്പോൾ അമ്മയെ എല്ലാരും കൊണ്ടോയി. ഞാനും കുഞ്ഞും എന്നും കണ്ണിലെ കരടായിരുന്നു. ഇപ്പൊ സ്ട്രോക് വന്ന് കിടപ്പിലായപ്പോ നോക്കാൻ ആരും ഇല്ല. ഞാൻ പ്രെഗ്നന്റ് ആയിട്ടുപോലും കൊണ്ടുപോയില്ല പിന്നെ 9month കംപ്ലീറ്റ് ആയപ്പോ കൊണ്ടോയി 6മാസം ആയപ്പോ കൊണ്ട് വിട്ടു. എനിക്ക് cs ആയിരുന്നു എന്നാ കാര്യം പോലും നോക്കിയില്ല അവർ. ഇപ്പൊ എന്റെ രണ്ട് കുട്ടികളെയും അമ്മയെയും ഞാൻ തന്നെ നോക്കുന്നത്. അമ്മ ഇപ്പൊ കൊച്ചു കുഞ്ഞിനെ പോലെ തന്നെ ആണ് ഒന്നും ചെയ്യാൻ പറ്റില്ല ഫുൾ കാര്യവും ചെയ്തു കൊടുക്കണം

  • @irongirl369
    @irongirl3696 ай бұрын

    Ente Ammayiammak makaleyum ilayamakante wife neyum aan ishtam .enne ishtamalla njan aan ellum cheythkodukunathum ammaye nokunathokke. Ennalum Ammayude relatives nod okke enne kuttam paranjnadakum aniyante wifene pokki paranj nadakum. Avale kond onnum cheyyipikukayum illa. Avalaan nallath enn kaanikan Ammayude relativesnod okke enne tharamthazhthi paryum. Ith pole oru Ammayiammane aarkum kittathirikatte. Athrakum maanasikamayi enne vedhanipichu.

  • @aizinsworld9439
    @aizinsworld94396 ай бұрын

    Second part venam

  • @sudhakaran739

    @sudhakaran739

    6 ай бұрын

    Nokam ❤️

  • @jayasreev9074
    @jayasreev90746 ай бұрын

    This is real story not feel a creativity

  • @user-xq1uv9pf9i
    @user-xq1uv9pf9i6 ай бұрын

    Part വേണം

  • @sudhakaran739

    @sudhakaran739

    6 ай бұрын

    Nokam

  • @user-jd4qj9fi1f
    @user-jd4qj9fi1f6 ай бұрын

    Sathyam nte achan പെങ്ങൾ തന്നെ ഇതിലെ മകൾ 🤣🤣

  • @rubeenahamis3855
    @rubeenahamis38556 ай бұрын

    ബാക്കി വേണം

  • @sudhakaran739

    @sudhakaran739

    6 ай бұрын

    Nokam ❤️❤️

  • @sabraham790
    @sabraham7906 ай бұрын

    ജീവിതത്തിലെ പച്ചയായ യാ ഥാർഥ്യങ്ങൾ

  • @sudhakaran739

    @sudhakaran739

    6 ай бұрын

    Thank u ❤️

  • @user-ym2vh1tm4s
    @user-ym2vh1tm4s6 ай бұрын

    ഇതിന്റെ സെക്കന്റ്‌ പാർട്ട്‌ തീർച്ചയായും വേണം

  • @juvanajuvan3285
    @juvanajuvan32856 ай бұрын

    Second part vennato

  • @sudhakaran739

    @sudhakaran739

    6 ай бұрын

    Nokam

Келесі