ഒരു നില വീടാണോ രണ്ടുനില വീടാണോ സാമ്പത്തികമായി ലാഭം ? I Single Storey v/s Two Storey Houses I

Ғылым және технология

Green Asheville Architecture
" Unveil the maximal style in your thought with us"
We offer the following services,
Master Planning, Construction Documents and Site Development, Interior Design and Color Schemes, Furniture and Fixture selection, Sustainable Design, Renovation Concepts, Landscape Architecture, Renderings, and Animations.
#keralahome #keralahomedesign #keralahousedesign #keralahouseplans
Follow us on
Instagram: / greenashevi. .
Facebook: / thegreenashe. .
Website: www.thegreenasheville.com/

Пікірлер: 225

  • @albinissac
    @albinissac2 жыл бұрын

    എന്റെ അഭിപ്രായം രണ്ടുനില വീട് ആണ് നല്ലത് Basement പണിയാൻ ചിലവ് കൂടുതൽ + നാലു side space കിട്ടും

  • @reemsdreams7741
    @reemsdreams77412 жыл бұрын

    മൊഞ്ചുള്ള ഒറ്റനില വീട്.. അതായിരുന്നു dream... ippo alhamdulillah അതിൽ താമസിക്കുന്നു

  • @anusanu4518

    @anusanu4518

    Жыл бұрын

    Plan undo? Ethra bedroom

  • @pradeepnsukumaran9499

    @pradeepnsukumaran9499

    Жыл бұрын

    മോഡൽ കാണിക്കാമോ

  • @pradeepnsukumaran9499

    @pradeepnsukumaran9499

    Жыл бұрын

    4 Bed 14+12

  • @pradeepnsukumaran9499

    @pradeepnsukumaran9499

    Жыл бұрын

    2500sqr feet

  • @pradeepnsukumaran9499

    @pradeepnsukumaran9499

    Жыл бұрын

    @@anusanu4518 hallo

  • @mumthasko2447
    @mumthasko24472 жыл бұрын

    സ്ഥലം കുറവുള്ളവർക്ക് രണ്ട് നില തന്നെയാണ് നല്ലത്.

  • @alexkorulla634
    @alexkorulla6342 жыл бұрын

    Thank you sir. I was looking for an expert openion about it,

  • @shasgallery4314
    @shasgallery43142 жыл бұрын

    Tress work cheyyunnathaano concreate ano ipozhathe rate vechu nokkumbo cost effective aayitu varunnath

  • @nizamedakkara6783
    @nizamedakkara67832 жыл бұрын

    stair ഉള്ളിൽ നിന്നാണെങ്കിൽ ഡൈനിങ്ങ് ഏരിയ യിൽ കൊടുക്കുന്നതാന്നൊ separate ഒരു സൈഡിൽ കൊടുക്കുന്നതാണ് നല്ലത്?

  • @rasheedenghat3906
    @rasheedenghat39062 жыл бұрын

    you are absolutely correct..

  • @SivaprasadKvlv
    @SivaprasadKvlv2 жыл бұрын

    aake confusion adichu nilkkunna timil correct aayi video vannu....thanks.. maintainance and usability consider cheythu njan single storey house nirmmikkan theerumanichu

  • @sujataayyozhi1360
    @sujataayyozhi13602 жыл бұрын

    Well balanced explanation 👌

  • @sureshkumartt6778
    @sureshkumartt67782 жыл бұрын

    Well said. Congrats

  • @libinvarghese53
    @libinvarghese532 жыл бұрын

    How can I make cost effective concrete stairs ??

  • @sajanemmanuel9503
    @sajanemmanuel95032 жыл бұрын

    Very balanced explanation and good content without wasting time

  • @jayanarayananps3306
    @jayanarayananps33062 жыл бұрын

    Very informative 👍🙏

  • @sumeshjoshuamathaipixelper7824
    @sumeshjoshuamathaipixelper78242 жыл бұрын

    Well said bro.... ഞാൻ ഒരുനില്ല വീട് വെക്കാൻ തീരുമാനിച്ചപ്പോൾ ഒരുപാട് എതിർപ് വന്നു.... പക്ഷെ അതെല്ലാം മാറ്റി നിർത്തി ഞാൻ ഒരു നില വീട് തന്നെ പണിതു.... എല്ലാം കണ്ട് കഴിഞ്ഞപ്പോൾ എന്റെ തീരുമാനത്തെ കുറ്റം പറഞ്ഞവർ പോലും എന്റെ തീരുമാനത്തേയും ഞാൻ തന്നെ ഡിസൈൻ ചെയ്ത ന്റെ വീടിനെയു ഒരുപാട് ഇഷ്ടം ആയി ന്ന് പറഞ്ഞു.... ന്റെ വീട് ഉം ഡിസൈൻ ഉം ഈ പേജ് ഇൽ ഉണ്ട്...

  • @safwanasalam7841

    @safwanasalam7841

    Жыл бұрын

    Chood ayirikumo summeril One floor house avumbo

  • @anugrahalouis

    @anugrahalouis

    Жыл бұрын

    Plan ayachu tarumo sir

  • @anugrahalouis

    @anugrahalouis

    Жыл бұрын

    Link tarumo sir

  • @shabeeralik1331

    @shabeeralik1331

    Жыл бұрын

    നിങ്ങൾക്ക് വീടുവെക്കുമ്പോൾ ഉണ്ടായ അതെ അവസ്ഥയാണ് ഇപ്പോൾ എനിക്ക് ഒരു കാര്യം ചോദിക്കട്ടെ ചൂട് കൂടുതൽ ഉണ്ടോ ?

  • @sumeshjoshuamathaipixelper7824

    @sumeshjoshuamathaipixelper7824

    Жыл бұрын

    @@shabeeralik1331 ഒരുപാട് കുറവ് ആണ് മറ്റു വീടുകൾ compare ചെയ്യുമ്പോൾ. വീട്ടിൽ വരുന്ന guests ഉം പറയാറുണ്ട് ചൂട് കുറവ് ആണെന്ന്

  • @subashkv8715
    @subashkv87152 жыл бұрын

    സൂപ്പർ. അടിപൊളി വിവരണം. താങ്ക്സ് ബ്രദർ 🙏🙏🙏

  • @baijumansoor
    @baijumansoor2 жыл бұрын

    👍👍👍 ഞാൻ ഒറ്റ നില വീടാണ് ഉണ്ടാക്കുന്നത് .പലരും നെറ്റി ചുളിച്ചു . Thanks for explanation

  • @shebindavis1659

    @shebindavis1659

    2 жыл бұрын

    Ottanila paniyumpol 2 karyangal mathrame kuzhapam ullo... Onnu sthalam venam athinumathram. Randu... Privacy undakilla.. Athayath baryabarth bebthathil undakunna pottitherikal ayalum mattu karyangal ayalum thazheyulla room l akumpol public akum kooduthal... Mukalil akumpol onnu relax ayathinu sesham mukath oru ili katti irangi varan pattum.. 😂

  • @rajanvarghese8156

    @rajanvarghese8156

    2 жыл бұрын

    @@shebindavis1659 VERY GOOD COMMENT SHEBIN!

  • @RANJITHRANJITH-yp2pp

    @RANJITHRANJITH-yp2pp

    2 жыл бұрын

    @@shebindavis1659 jan oru nila annu paniyunnathu privacy urappuvaruthi thanne. Rectangle shapeil nilathilanu.

  • @nicy456

    @nicy456

    2 жыл бұрын

    @@shebindavis1659 അങ്ങനെ പ്രൈവസി കൂടിയാലും കുഴപ്പം ആണ്.. കുറച്ചു കാലം കഴിഞ്ഞു മക്കൾ വലുത് ആകുമ്പോ അവർ നമ്മളെ താഴെ ഇറക്കി മുകളിൽ അവർ കയ്യേറും പിന്നെ അവരുടെ ലോകം ആയി.. പിന്നെ അവരെയൊന്ന് കാണാൻ കിട്ടണേൽ ഫുഡ്‌ ടൈം ആകണം. ഏകദേശം ഹോസ്റ്റൽ ഫീൽ 🤪

  • @raimukambar9851

    @raimukambar9851

    Жыл бұрын

    Rand nila veed ayale pinned chorcha indavella karanam randammathe slabile ground slabile vellam nikkum anubhavam guru😂

  • @pradeepr8697
    @pradeepr86972 жыл бұрын

    How many cents does a two thousand square foot single storey house need? 6 cents is enough

  • @jobikgjobikg9058
    @jobikgjobikg90582 жыл бұрын

    Area kooduthal vendavar... budget kuravullavar oru nila adhyam paniyuka .pinned mukalile nila nokkuka.stair area+ famili living ( up stair area) 2 nila cheyyumbol sqft koodum.angane budget koodum .area kuravullavar nila nokkiyal space kittum.

  • @salmanfars4416
    @salmanfars44162 жыл бұрын

    Single floorl staircase kodkande terracel povanegilum..apo same cash avuule?

  • @Obelix5658
    @Obelix56582 жыл бұрын

    Living in a multi story house. There is no other option as the land cost alone is about a Cr in the city I live in. Given a choice I certainly prefer a single story house.

  • @123arunr

    @123arunr

    2 жыл бұрын

    Mandathram parayalle sir upstairs are totally waste for those who have place

  • @ronisha5620
    @ronisha5620 Жыл бұрын

    Etta foundation belt ett edukkumbo ethane cost friendly single or double

  • @CoolGuy-br5kl
    @CoolGuy-br5kl8 ай бұрын

    Good topic. Thanks a ton❤

  • @MUHAMMEDYASARTHERMADATHIL
    @MUHAMMEDYASARTHERMADATHIL2 жыл бұрын

    One story have privasy issue if all rooms in the ground floor

  • @anoopsnair6752
    @anoopsnair6752 Жыл бұрын

    If it's a single store house also , in almost all houses I have seen with staircase from innerside . So it's not an extra expense even though considering for 2 stored houses

  • @mariyammaliyakkal9719
    @mariyammaliyakkal97192 жыл бұрын

    Small plotil upstair venam...staicase chilavu kurayanam

  • @rahulmohandas7798
    @rahulmohandas77982 жыл бұрын

    Well explanation 👌🏻👌🏻👌🏻

  • @MrSuresh1541
    @MrSuresh15412 жыл бұрын

    Double storey if properly planned can be transformed into two houses n one floor can either be rented or children s family can stay separately in future ie the greatest benefit. When we become old n lonely the top floor can be rented out n we'll have company also. In the second floor we can have balcony where we can sit out safely with out any fear

  • @salmanfars4416

    @salmanfars4416

    2 жыл бұрын

    Then pls u can for a lodge and rentout. This is home dear

  • @lakshmiamma7506

    @lakshmiamma7506

    Жыл бұрын

    @@salmanfars4416ശ്രീ. സുരേഷ് കുമാറി നോട് യോജിക്കുന്നു. മാതാപിതാക്കൾ ഒറ്റയ്ക്ക് ആകുമ്പോൾ ഒരു സെപ്പറേറ്റ് എൻട്രൻസ് / പ്രൈവസി ഉള്ള ഒരു രണ്ടു നില വീടാണ് നല്ലത്.- സൂക്ഷിച്ചു ലീസിയെ കണ്ടെത്തണം എന്ന് മാത്രം. അനുഭവത്തിൽ നിന്നും പറയുന്നത്.

  • @Reneebta
    @Reneebta2 жыл бұрын

    സംഭവം നല്ലതാണ് ഒറ്റ നില പിന്നെ ഭാവിയിൽ മുകളിൽ എടുക്കുമ്പോഴാണ് പ്രശ്നം എല്ലാവരെയും അഭിപ്രായത്തിൽ ഞാൻ രണ്ടുനില എടുത്തു

  • @neenubaby709
    @neenubaby7092 жыл бұрын

    Maximum etra cent venam oru 4bhk house construction nu? And how much will be the budget?

  • @villagecrafts7379
    @villagecrafts73792 жыл бұрын

    കഴിഞ്ഞ വെള്ളപ്പൊക്ക കാലത്ത കൂടുതൽ പ്രയാസം അനുഭവിക്കാതെ പിടിച്ച് നിന്നത് രണ്ട് നില വീടുള്ളവരാണ് ... അതിന് ശേഷം പ്രളയ സാധ്യത പ്രദേശങ്ങളിൽ പലരും തറനിരപ്പിൽ നിന്നും ഉയർത്തി വീട് കെട്ടാൻ ആരംഭിച്ചിട്ടുണ്ട്..

  • @jobikgjobikg9058
    @jobikgjobikg90582 жыл бұрын

    Right words sir.

  • @safiyapocker6932
    @safiyapocker69328 ай бұрын

    Thanks good information

  • @najusdreamworld4034
    @najusdreamworld40342 жыл бұрын

    Useful information...thanku...😍

  • @veedumychannel
    @veedumychannel2 жыл бұрын

    Woow After a Longtime

  • @safeersafeerk2016
    @safeersafeerk20162 жыл бұрын

    Good message

  • @jayadevanvs494
    @jayadevanvs494 Жыл бұрын

    Good video, if it is 15 cent land , what will you suggest ? 1 or 2 floor ?

  • @sreenivasannair2612
    @sreenivasannair26122 күн бұрын

    Good advice

  • @fathimashamila6369
    @fathimashamila6369 Жыл бұрын

    Ee vdeoyil 0.51sil kanikunna veedinte 3D plan undoo

  • @RamaDevi-ct6kp
    @RamaDevi-ct6kp2 жыл бұрын

    Nalla upadesàm

  • @manojsivan9405
    @manojsivan94052 жыл бұрын

    Exactly..

  • @eiseneisen5115
    @eiseneisen51152 жыл бұрын

    If it is only 1 floor, it is very hot inside , but if it has a 2nd floor, it will be not that hot , in the ground floor.

  • @sreenivasannair2612
    @sreenivasannair26122 күн бұрын

    Thanks

  • @chindulohinandh4766
    @chindulohinandh47662 жыл бұрын

    Seriyanu 2 story home il njan njan janichath. 42 years pazhakkam und aa veedinu. Melile nilayil 30 years nu idayil oru 10 thavanaye keritundavullu.

  • @aswinaswi7424
    @aswinaswi7424 Жыл бұрын

    മുകളിൽ രണ്ട് Bedroom, 1 Store Room , ഒരു Glass Balcony വെച്ചാലൊ?

  • @mehnaznawaz7525
    @mehnaznawaz75252 жыл бұрын

    Oru nila veedil chood koodumo..chood kaalath?

  • @shahizanan2227
    @shahizanan22272 жыл бұрын

    ഗുഡ്

  • @Reborn-or3gs
    @Reborn-or3gs Жыл бұрын

    Single story anel height ethra vekkunnathanu best ?

  • @shibnapc1198
    @shibnapc1198 Жыл бұрын

    10 cent plot 4bedroom . Single or double storey is most cost effective?

  • @ernesto751

    @ernesto751

    8 ай бұрын

    Veed എടുത്തോ...?

  • @techgearss
    @techgearss2 жыл бұрын

    Great

  • @Shiju-yr5uf
    @Shiju-yr5uf3 ай бұрын

    Staircase 300sqft o athena kanaka ???

  • @jishavinod
    @jishavinod2 жыл бұрын

    I know most of the single storied houses has stair cases .Agreed?

  • @simonchalissery581

    @simonchalissery581

    2 жыл бұрын

    First of all one has to climb the stairs, it will be tiresome for many, especially for the old, children may fall in the stairs, again more than 3 bed rooms is likely to be exess as the families are small nowadays.

  • @mumthazmachu8079

    @mumthazmachu8079

    Жыл бұрын

    ظ

  • @kabeerthekkinithel3059
    @kabeerthekkinithel30592 жыл бұрын

    good message

  • @rajan3338
    @rajan3338 Жыл бұрын

    Enikku 2 nila mathi!5 cent sthalame ullu .2200 sq ft VEEDU venam!

  • @titosarngadharan5482
    @titosarngadharan54822 жыл бұрын

    തറ പണിയുവാൻ ചിലവ് കൂടുന്ന സ്ഥലങ്ങളിൽ first floor ചെയ്യുക / സമചതുരാകൃതിയിൽ വീട് പണിയുന്നത് ചിലവ് കുറയ്ക്കും

  • @140nachu

    @140nachu

    2 жыл бұрын

    ഇതും ഒരു pointaan sir പറഞ്ഞത്

  • @georgevarughese1776
    @georgevarughese17762 жыл бұрын

    Correct

  • @GeorgeT.G.
    @GeorgeT.G.2 жыл бұрын

    good information

  • @mridulam7501
    @mridulam75012 жыл бұрын

    Good information

  • @nigileshkumar3525

    @nigileshkumar3525

    2 жыл бұрын

    Very useful message. Congratulations brother

  • @pamuhammmed
    @pamuhammmed11 ай бұрын

    കേൾക്കാനും, അറിയാനും ആഗ്രഹിച്ച മറുപടിയാണ് താങ്കളിൽ കൂടി അറിയാൻ സാധിച്ചത്❤

  • @jayamenon9594
    @jayamenon9594 Жыл бұрын

    South le climate karanam randu nila venom or choodu koodum

  • @rajan3338
    @rajan3338 Жыл бұрын

    STHALATHINU ALLE SAR VILA? CENT NU 5 LAKSHAM VECHU 10 CENT= 50 LAKSHAM!!!! ATHE SAMAYAM 2 NILA AAYAAL 5 CENT PORE?! ATHU KOND 5 CENTILE ORU READY MADE VEEDAANU LAKSHYAM! SAR ENTHU PARAYUNNU? PLEASE REPLY..✌️💟

  • @shabeeralik1331
    @shabeeralik1331 Жыл бұрын

    ഒറ്റ നില വീട് ചൂട് കൂടുതലാണ് എന്ന് പലരും പറയുന്നു എന്താണ് വാസ്തവം

  • @SFROMEFROD-lt7yf

    @SFROMEFROD-lt7yf

    9 ай бұрын

    കൂടുതൽ ആണ്

  • @nijilc9132
    @nijilc91322 жыл бұрын

    ❤️

  • @abdurahman6656
    @abdurahman66562 жыл бұрын

    എന്തൊക്കെ പറഞ്ഞാലും ഞാൻ കണക്ക്‌ കൂട്ടുന്നത്‌ ഞാൻ വീട്‌ വെക്കുമ്പൊ അതിനു വേണ്ടി ചിലക്കുന്ന എനിക്ക്‌ മുകളിലെ ഏരിയ വിരളമായിട്ടേ ഉപയോഗം വരുന്നൊള്ളൂ നേരെ മറിച്ച്‌ അത്രേം ഭാഗവും കൂടെ താഴെ എടുക്കുവാണേൽ (സ്ഥലം ഉള്ളവർ)എനിക്കും എന്റെ കുടുമ്പത്തിനും വരുന്ന അതിഥികൽക്കും എല്ലാവർക്കും ഉപയോഗപ്പെടുന്നത്‌ താഴെ ഭാഗം അല്ലെ..?

  • @krishnaprasadp3355
    @krishnaprasadp33552 жыл бұрын

    Thanks for explanation 👍👍

  • @reshmireeji21
    @reshmireeji212 жыл бұрын

    Eru nila veedu vaykunnathu sthalathinte parimithi aanu.... Space kalayendaloo.. Athaanu ente idea..

  • @kw9494
    @kw94942 жыл бұрын

    What about an internal lift ? Will it be cheaper than staircase ?

  • @sagar5ag

    @sagar5ag

    2 жыл бұрын

    A lift will cost around 4-5 lac

  • @manu.bbalachandran3533
    @manu.bbalachandran35332 жыл бұрын

    Good

  • @mk_1958
    @mk_1958 Жыл бұрын

    earth quake resistance paniyunnathinu chilav koodathal undo?

  • @comrade369
    @comrade3692 жыл бұрын

    *2 നില good.* ❤️👌 *#ചൂട്_കുറക്കാം.... #സ്ഥല_ലാഭിക്കാം.....* ❣️

  • @mariyammaliyakkal9719

    @mariyammaliyakkal9719

    2 жыл бұрын

    Mukalil ചൂടു കൂടും...(മുറ്റം.ലാഭം... തറ ലാഭം)

  • @DC-py2qs

    @DC-py2qs

    2 жыл бұрын

    കറക്റ്റ്

  • @sreedharannair2218
    @sreedharannair22182 жыл бұрын

    Thank you

  • @deepaspillai3149
    @deepaspillai31492 жыл бұрын

    👍

  • @vishnuv8948
    @vishnuv89482 жыл бұрын

    ❤❤

  • @S8a8i
    @S8a8i2 жыл бұрын

    ഒറ്റനിലയിൽ 4 bath attached bedroom cheyyaan pattumo?

  • @bensbino2822

    @bensbino2822

    Жыл бұрын

    Cheyyanulla sthalam undenkil cheyyam

  • @sabeenasabeena985
    @sabeenasabeena985 Жыл бұрын

    Nan oru veedinu vendi kathirikkunnu

  • @sumayyarafi7043
    @sumayyarafi70432 жыл бұрын

    Mugal nilayillenkil adiyil chood koodoole?

  • @mathewjosetharayil832
    @mathewjosetharayil832 Жыл бұрын

    Well explained.

  • @mkm.9135
    @mkm.91352 жыл бұрын

    ലാഭം അല്ല നോക്കേണ്ടേ രണ്ട് നില കാണുബോൾ അതൊരു മൊഞ്ചു തന്നെ.. കാണാൻ ഭംഗി നോക്കുന്നില്ലെങ്കിൽ ഒന്ന് മതി

  • @tonethomas7940

    @tonethomas7940

    2 жыл бұрын

    Kudambabandangalku nalatu ottanilaanu

  • @sarammamathew-xb4ni
    @sarammamathew-xb4ni12 күн бұрын

    ഒറ്റ നിലവീടിന്റെ ഒരു സിമ്പിൾ എലിവേഷൻ ഇടാമോ

  • @abdulnaseer1250
    @abdulnaseer12502 жыл бұрын

    എങ്ങനെ നോക്കിയാലും നല്ലത് ഒരു റൂം എങ്കിലും മുകളിൽ എടുക്കുന്നത് ആണ് 2000 sq വീട് ഒറ്റ നിലയിൽ ചെയ്താൽ ഒരു സ്റ്റൈർ ഉള്ളിൽ വേണം.

  • @shafeervs2142
    @shafeervs21422 жыл бұрын

    എന്തുകൊണ്ടും ബെസ്റ്റ് 2 നില, അടിയിൽ കോമൺ ബാത്രൂം വേണ്ട, മുകളിലെ 2 റൂമിനു കോമൺ കൊടുക്കുക, ഒറ്റ കിച്ചൻ,

  • @jishavinod
    @jishavinod2 жыл бұрын

    You are telling for single storied house Stair case is not needed to go to roof?

  • @Duamehar

    @Duamehar

    Жыл бұрын

    Purathu ninnum koduthal mathiyallo

  • @techgearss
    @techgearss2 жыл бұрын

    1st month kazhinjal pinne arum mukalilootu kayarare undavuilla 🤣🤣🤣

  • @momsmagicwithashba2752
    @momsmagicwithashba27522 жыл бұрын

    10 സെന്റ് പ്ലോട്ടിൽ 3 bedroom with attached bathroom, formal living, family living, kichen ഈ സൗകര്യങ്ങളോട് കൂടിയ ഒറ്റ നില വീട് നിർമ്മിക്കാമോ?

  • @ishakakode

    @ishakakode

    Жыл бұрын

    Plan kittiyo

  • @matv161
    @matv161 Жыл бұрын

    വെള്ളപ്പൊക്കം വരുമ്പോ രക്ഷപെടാനും നല്ലതാ ❤

  • @jaimonmo5297
    @jaimonmo52972 жыл бұрын

    Single floor better min 10 cent plot

  • @JM-hn8mf
    @JM-hn8mf Жыл бұрын

    Family second floor more useful ammayianna porennu rakshapedam😄

  • @mk_1958

    @mk_1958

    Жыл бұрын

    marumol poruik ninnum raksha pedam.

  • @JM-hn8mf

    @JM-hn8mf

    Жыл бұрын

    @@mk_1958 athum point annu😀

  • @najusdreamworld4034
    @najusdreamworld40342 жыл бұрын

    1 nila veed vekkan aan enikum husbandinum thalparyam

  • @ernesto751

    @ernesto751

    8 ай бұрын

    Veed vecho?

  • @rajanvarghese8156
    @rajanvarghese81562 жыл бұрын

    ENIKKU 2 NILA VEEDAANU ISHTTAM! STHALAM MINIMUM 5 CENT MATHI!

  • @ksdluckybusiness3348
    @ksdluckybusiness33482 жыл бұрын

    വെള്ളപ്പൊക്കമുണ്ടായാൽ രണ്ടല്ല മൂന്ന് നിലയായാലും രക്ഷപ്പെടാൻ കഴിയണമെന്നില്ല

  • @lakshmiamma7506

    @lakshmiamma7506

    Жыл бұрын

    രണ്ടു നില ആയതു കൊണ്ട് വെള്ളപ്പൊക്കത്തിൽ രക്ഷപെട്ട വീട്ടിലെ അംഗം ആണ് ഞാൻ.

  • @lazarjackson5972
    @lazarjackson59722 жыл бұрын

    Do you know cost of land

  • @bushrabasheer6419
    @bushrabasheer64192 жыл бұрын

    Oru Nila veedin chood koodille.

  • @josephinebijo5255
    @josephinebijo52552 жыл бұрын

    What is he talking? So many time you are repeating the same thing? People with smaller plot can go in for second floor If two floors are built, one more family can stay there can be rented out for sone time and recover the cost in ten years

  • @rajanav2718
    @rajanav27182 жыл бұрын

    ഒറ്റ നില വീടിനു staircase വേണ്ടേ 🤔🤔🤔🤔🤔🤔

  • @sanukri4702

    @sanukri4702

    Жыл бұрын

    വേണ്ട

  • @vijayandamodaran9622
    @vijayandamodaran96222 жыл бұрын

    Nice vedeo well explained I agree with you thank you for sharing

  • @anithjoseph8730
    @anithjoseph8730Ай бұрын

    സ്ഥലം കൂടുതൽ ഉണ്ടെൽ ഒറ്റ നില. സ്ഥലം കുറവാണേൽ 2നില.

  • @harivishnu8944
    @harivishnu89442 жыл бұрын

    രണ്ട്നില വീട് ആണ് ലാഭം. മുകളിൽ നില എടുക്കുമ്പോൾ അതിന് പ്രത്യേകം basement പണിയേണ്ടതില്ല.

  • @haseenaaneesah5055

    @haseenaaneesah5055

    2 жыл бұрын

    basement വേണ്ട പക്ഷേ roof വാർക്കണ്ടേ

  • @nicy456
    @nicy4562 жыл бұрын

    നമ്മൾ ഇപ്പൊ പണിതു കൊണ്ടിരിക്കുന്നു.. ഒറ്റ നില.. പലരും തുടങ്ങുന്നതിനു മുന്നേ ചോദിച്ചു 2ആക്കിക്കൂടെ എന്ന്.. But നമ്മൾ അതിൽ തന്നെ ഉറച്ചു നിന്നു.. No stair from inside too. 1900sqft.

  • @rameeskeelath1994

    @rameeskeelath1994

    2 жыл бұрын

    Futuril upstair edukkanel stair kodkkendi varum ..

  • @rameeskeelath1994

    @rameeskeelath1994

    2 жыл бұрын

    Roof sloped anel aavasyam undakilla

  • @nicy456

    @nicy456

    2 жыл бұрын

    @@rameeskeelath1994 stair outside ഇൽ നിന്ന് കൊടുക്കാൻ ആണ്. 4bed റൂം ഉണ്ട് താഴെ.. അതുകൊണ്ട് മുകളിൽ ഇനി റൂം എടുക്കാൻ പ്ലാൻ ഇല്ല..

  • @myunus737

    @myunus737

    2 жыл бұрын

    @@rameeskeelath1994 വീട് എടുത്ത് കൊണ്ടേ ഇരിക്കൽ ആണോ 😂 ഒന്നുകിൽ ഒറ്റ നില അല്ലെങ്കിൽ രണ്ട് നില

  • @jibinjoy2643

    @jibinjoy2643

    2 жыл бұрын

    @@nicy456 can u share the plan

  • @bhagath.s49
    @bhagath.s492 жыл бұрын

    ഏപ്രിൽ മാസത്തിൽ വീട് പണി തുടങ്ങാൻ ഇരിക്കുകയാണ്. അപ്പോഴാണ് ഒരു തർക്കം 1 നില വീട് വേണമോ 2 നില വീട് വേണമോ എന്ന് ഏതായാലും അതിനൊരു പരിഹാരമായി👍👍

  • @sanukri4702

    @sanukri4702

    2 жыл бұрын

    👍

  • @bhagath.s49

    @bhagath.s49

    2 жыл бұрын

    @@sanukri4702 👍❤️👍

  • @darvinkunjappan9376

    @darvinkunjappan9376

    2 жыл бұрын

    ഇയാൾ ഒരു എഞ്ചിനീയർ ആണെങ്കിൽ ഇയാൾ വരച്ചിരിക്കുന്ന എല്ലാ പ്ലാനും ഒരുപോലെയായിരിക്കും.... കാരണം ഇദ്ദേഹം പറയുന്നത് കാണുമ്പോൾ തന്നെ മനസിലാകും...

  • @jishaabhilash6827

    @jishaabhilash6827

    2 жыл бұрын

    Enikkum

  • @sheensheen4702

    @sheensheen4702

    Жыл бұрын

    U

  • @sindhuramadas684
    @sindhuramadas684 Жыл бұрын

    Single floor is good, but considering the flood situation in kerala, double would be better option eventhough the house is in non flooded area

  • @thahirevershineplastics6542

    @thahirevershineplastics6542

    Жыл бұрын

    ഭൂമി കുലുക്കം വന്നാൽ ഒരു നില ആണ് നല്ലത് എന്ന് ചിന്തിച്ചാൽ അതും ശെരിയല്ലേ, flood ഒക്കെ പ്രകൃതി ക്ഷോഭം ആണ് അത് നോക്കി വീട് പണിയാൻ പറ്റില്ല, ഒറ്റ നില വീട് പണിയുക ധൈര്യം ആയി ഇരിക്കുക

  • @entertainer2148
    @entertainer21482 жыл бұрын

    വെള്ളപ്പൊക്കം ഇനിയുള്ള കാലങ്ങളിൽ എല്ല കൊല്ലവും ഉണ്ടാകും

Келесі