കുറഞ്ഞ ചിലവിൽ എങ്ങനെ വീട് നിർമ്മിക്കാം | Part 1 | How to build a house at low cost

Ғылым және технология

Green Asheville Architecture
" Unveil the maximal style in your thought with us"
We offer the following services,
Master Planning, Construction Documents and Site Development, Interior Design and Color Schemes, Furniture and Fixture selection, Sustainable Design, Renovation Concepts, Landscape Architecture, Rendering and Animations.
Follow us on
Instagram: / greenashevi. .
Facebook: / thegreenashe. .
Website: www.thegreenash...

Пікірлер: 441

  • @vivekb4736
    @vivekb47364 жыл бұрын

    Onnumariyathe enikupolum veedinekurichokke oru darana undakkithannekil ningal kidilam anu

  • @GreenAsheville

    @GreenAsheville

    4 жыл бұрын

    👍

  • @rahulsamyuktha7607

    @rahulsamyuktha7607

    3 жыл бұрын

    kzread.info/dash/bejne/Yo5mpbN8gbfJn5c.html

  • @kasimkt7214

    @kasimkt7214

    3 жыл бұрын

    Can you please share your contact no

  • @vivekb4736

    @vivekb4736

    3 жыл бұрын

    @@kasimkt7214 why u need my no:

  • @kasimkt7214

    @kasimkt7214

    3 жыл бұрын

    @@vivekb4736 I have plan construct echo frendily home. So am looking for architecture.. Do you have any one.

  • @bobbygeorge3837
    @bobbygeorge38374 жыл бұрын

    നല്ല വിവരണം. ചില കാര്യങ്ങൾ താങ്കളുടെ ശ്രദ്ധയിൽ പെടുത്തുന്നു. വരാന്തയുള്ള വീടുകളിൽ ചൂട് 40-50%കുറവ് അനുഭവപെടും.. പ്രത്യേകിച്ച് കിഴക്ക്, പടിഞ്ഞാറു ദർശനം ഉള്ള വീടുകളിൽ.. എന്റെ വീട് മൂന്നു ഭാഗത്തു വരാന്ത ഉണ്ട്. അത് പണിയുമ്പോൾ പലരും ഇതുപോലെയുള്ളനെഗറ്റീവ് അഭിപ്രായങ്ങൾ പറഞ്ഞിരുന്നു.. ഏതായാലും ആ ചുറ്റുവരാന്തയാണ് വീടിന്റെ ഹൈലൈറ്...വീട് ചുറ്റും തണൽമരങ്ങൾ ഇല്ലാതിരുന്നിട്ടും വീടിനുള്ളിൽ ഒട്ടും ചൂട്, (മഴകാലത്തു കൂടിയ തണുപ്പ്) അനുഭവപ്പെടുന്നില്ല. വേറെ പറഞ്ഞ കാര്യങ്ങൾ 100%ശരിയാണ്. 1500sqft. ഉള്ളിൽ 3/4bed വീട് നല്ല സൗകര്യത്തിൽ പണിയുവാൻ സാധിക്കും. സ്ഥല പരിമിതി ഉണ്ടെങ്കിൽ മാത്രം ഇരുനില വീട് പണിയുന്നതാണ് നല്ലത്.

  • @meee2023

    @meee2023

    3 жыл бұрын

    ആ വീട് കാണാൻ ആഗ്രഹമുണ്ട്...

  • @bobbygeorge3837

    @bobbygeorge3837

    3 жыл бұрын

    @@meee2023 sure.. callme. 7560960009

  • @sree4607

    @sree4607

    9 ай бұрын

    എനിയ്ക്ക് ഒരുപാട് ഇഷ്ട്ടമാണ് ചുറ്റും വരാന്തയുള്ള വീട്, നല്ല protection നും നല്ല ഭംഗിയുമാണ് വീടിന് ചുറ്റുമുള്ള വരാന്ത,

  • @babuthomaskk6067

    @babuthomaskk6067

    5 ай бұрын

    ടോയ്‌ലറ്റ് എണ്ണം കൂടും തോറും രോഗങ്ങളുടെ എണ്ണവും കൂടും

  • @mohammedhashime.v1004
    @mohammedhashime.v10044 жыл бұрын

    ഒരുങ്ങി തന്നെയാണല്ലോ പുറപ്പാട്.... 👋👌അടിപൊളി.... നല്ല നിർദ്ദേശങ്ങൾ, നല്ല അവതരണം... നന്ദി 🙏 നിങ്ങൾ, ഒരുപാട് മേഖലകളിൽ കടന്ന് വരുമെന്ന് ഉറപ്പുണ്ട്..... home lift നെ കുറിച്ചും GFRG പാനലിനെ കുറിച്ചും വിശദമായ വിഡിയോകൾ പ്രതീക്ഷിക്കുന്നു..... ഒട്ടേറെ കാര്യങ്ങൾ ഞങ്ങൾക്ക് പറഞ്ഞു തരാൻ നിങ്ങളെ പോലുള്ളവർ ബാധ്യസ്ഥരാണ്..... 😊

  • @rahulsamyuktha7607

    @rahulsamyuktha7607

    3 жыл бұрын

    kzread.info/dash/bejne/Yo5mpbN8gbfJn5c.html

  • @vishnuvenugopal6482
    @vishnuvenugopal64823 жыл бұрын

    വീട് വെക്കാൻ പോകുന്നവർക്ക് വളരെ ഉപോയോഗപ്രദമായ വീഡിയോ... 🌈 Thanks..... ❤👍👍👍

  • @bobbygeorge3837
    @bobbygeorge38374 жыл бұрын

    നമ്മുടെ നാട്ടിൽ സാധാരണ എല്ലാ പ്ലാനുകളിലും കണ്ടു വരുന്നത് living /dining ഏരിയ ഓപ്പൺ ആയിട്ടാണ്. അതിലും ഉപകാരപെടുന്നത് കിച്ചൻ /ഡൈനിങ്ങ് ഓപ്പൺ ആകുന്നതാണ്.. അടുക്കളയിൽ ജോലി ചെയ്യുന്ന വീട്ടിലെ സ്ത്രീകൾ ഒറ്റപ്പെടൽ ഉണ്ടാകില്ല.. മിക്ക വീടുകളിലും സാധാരണ ഭക്ഷണം കഴിക്കുന്നത് അടുക്കളയിൽ ആണ്.....

  • @rahulsamyuktha7607

    @rahulsamyuktha7607

    3 жыл бұрын

    kzread.info/dash/bejne/Yo5mpbN8gbfJn5c.html

  • @mydreamlamp6215

    @mydreamlamp6215

    3 жыл бұрын

    3D house 🏠 and plan kannan thalaparyam undakil kerinokanne ishtaavannekil supports

  • @IM_A_PATRIOT
    @IM_A_PATRIOT4 жыл бұрын

    ❤️വളരെ ഉപകാരപ്രദമായ അറിവുകളും, നിർദ്ദേശങ്ങളും, മികച്ച അവതരണവും!

  • @GreenAsheville

    @GreenAsheville

    4 жыл бұрын

    Thank you !

  • @rahulsamyuktha7607

    @rahulsamyuktha7607

    3 жыл бұрын

    kzread.info/dash/bejne/Yo5mpbN8gbfJn5c.html

  • @designputhoor9515
    @designputhoor95153 жыл бұрын

    സ്റ്റെയർകെയ്സ് - വീണ്ടും ചെയ്യുമ്പോൾ... 1) "കാശ് മുടക്കി ചെയ്ത ഭിത്തി " പൊളിപ്പ്.. 2) ജനൽ കുത്തിയിളക്കി.. അവിടെ ഭിത്തി കെട്ടൽ, പൊളിക്കുന്ന മെഷീൻ മൂലം ഭിത്തിക്ക് ബലക്ഷയം.. പെയിന്റ് കുത്തിയിളക്കൽ., പിന്നീട് വാൾ പുട്ടി ചെലവ്... വില വർദ്ധിച്ച മൂലമുള്ള അധിക ചെലവ്

  • @zeenamunnu3785
    @zeenamunnu3785 Жыл бұрын

    എത്ര നല്ല രീതിൽ ആണ് കാര്യങ്ങൾ മനസ്സിലാക്കി തരുന്നത് എല്ലാ വീഡിയോ യും എല്ലാവർക്കും ഒരുപാട് ഉപകാരപ്പെടുന്ന വാക്കുകൾ 👍🏻👍🏻👍🏻👍🏻thankyou so.... Much

  • @GreenAsheville

    @GreenAsheville

    Жыл бұрын

    Thankyou😍

  • @QuickFlicks94
    @QuickFlicks943 жыл бұрын

    വീടിനെപ്പറ്റി മനസ്സിൽ ഉണ്ടായിരുന്ന സങ്കല്പംതന്നെ മാറി. Thanku❣️

  • @mydreamlamp6215

    @mydreamlamp6215

    3 жыл бұрын

    3D house 🏠 and plan kannan thalaparyam undakil kerinokanne ishtaavannekil supports

  • @jobyjoyp
    @jobyjoyp4 жыл бұрын

    മനോഹരമായ അവതരണ ശൈലി ... തുടരട്ടെ.... ഉയരട്ടെ....

  • @rahulsamyuktha7607

    @rahulsamyuktha7607

    3 жыл бұрын

    kzread.info/dash/bejne/Yo5mpbN8gbfJn5c.html

  • @Ahdiyakitchen
    @Ahdiyakitchen3 жыл бұрын

    👍👍👌👌 ഞങ്ങൾ വീട് എടുക്കാൻ പോകുകയാണ് നിങ്ങൾ പറഞ്ഞത് ഞങ്ങൾക്ക് ഉപകാരപ്പെടും

  • @deepur7442
    @deepur74423 жыл бұрын

    നന്ദി ഈ കാര്യങ്ങൾ എല്ലാം എനിക്ക് വേണ്ടിയായിരുന്നതു പോലെ തോന്നി നന്ദി നന്ദി.

  • @sunilnbharathy488
    @sunilnbharathy488 Жыл бұрын

    ഉപകാരപ്പെടുന്ന വളരെ നല്ല നിർദ്ദേശങ്ങൾ .

  • @pastorbabykv6825
    @pastorbabykv68252 жыл бұрын

    ഞാൻ ഒരു വീട് വെക്കാൻ പോവാണ് എങ്കിലും നല്ലൊരു അറിവാണ് പറഞ്ഞതെന്ന് ഞാൻ പറഞ്ഞു കൊടുക്കുന്ന ഒരു അറിവ് ആണിത്

  • @joyalgigi2986
    @joyalgigi29864 жыл бұрын

    Libin Thomas oru killadi thanne

  • @rahulsamyuktha7607

    @rahulsamyuktha7607

    3 жыл бұрын

    kzread.info/dash/bejne/Yo5mpbN8gbfJn5c.html

  • @wepeacebuilders7169
    @wepeacebuilders71694 жыл бұрын

    എല്ലാവരും വീട് പണി മരണം വരെ ചെയ്യുന്ന പ്രക്രിയ ആയത്‌ കൊണ്ട് ഇത് വളരെ ഫലപ്രദമാണ്

  • @mydreamlamp6215

    @mydreamlamp6215

    3 жыл бұрын

    3D house 🏠 and plan kannan thalaparyam undakil kerinokanne ishtaavannekil supports

  • @sergyxavier8897
    @sergyxavier88974 жыл бұрын

    Steel door , steel windows നെ കുറിച് ഒരു വീഡിയോ ചെയ്യാമോ? കോസ്റ്റ് കുറവാണോ wood നെ അപേക്ഷിച്ച്

  • @rahulsamyuktha7607

    @rahulsamyuktha7607

    3 жыл бұрын

    kzread.info/dash/bejne/Yo5mpbN8gbfJn5c.html

  • @faizalpoiloor8100
    @faizalpoiloor81003 жыл бұрын

    വളരെ കൃത്യമായി ഗണിച്ചു പറഞ്ഞു സൂപ്പർ

  • @Chandichan_
    @Chandichan_2 ай бұрын

    Hi, M shape Oodu Roofing cheyumpol middle water out cheyan enthelum options parayamo

  • @shereefmoidu3510
    @shereefmoidu35103 жыл бұрын

    Staircase ഒരിക്കലും ഒരു അധികപ്പറ്റല്ല ,,ഒരു staircase വേണ്ടി കുറച്ചു സ്പേസ് ഉം പണവും മുടക്കിയാൽ പല പ്രയോജനവും അതുകൊണ്ട് ഉണ്ടാവും ..staircase തുടക്കത്തിലേ പണിയാത്തത് കൊണ്ട് ബുദ്ധിമുട്ടിയ പലരെയും കണ്ടിട്ടുണ്ട് ...Staircase- ready made ഉം ഇപ്പോൾ available ആണല്ലോ ! നല്ല ഇൻഫർമേഷൻ മാത്രം നൽകൂ , വീഡിയോ നന്നായിരിക്കും

  • @vinodpeter3865
    @vinodpeter38654 жыл бұрын

    വളരെ നല്ല വീഡിയോ.. നല്ല അവലോകനം.. keep going

  • @rahulsamyuktha7607

    @rahulsamyuktha7607

    3 жыл бұрын

    kzread.info/dash/bejne/Yo5mpbN8gbfJn5c.html

  • @Christhu111
    @Christhu1114 жыл бұрын

    ഈ വീഡിയോ ആണ് 1st കണ്ടത് play list കണ്ട് ഇഷ്ട്ടപ്പെട്ടു ചാനൽ subscribe ആക്കി ...... 👌

  • @Jai1975
    @Jai19753 жыл бұрын

    Really great presentation and fantastic concepts... You will become an outstanding guy in the construction field soon... All the best

  • @GreenAsheville

    @GreenAsheville

    3 жыл бұрын

    So nice of you

  • @man4met
    @man4met4 жыл бұрын

    Annaoiiiii..,.. presentation kalakkkki🤝😍😎

  • @saramathai1756
    @saramathai17563 жыл бұрын

    ഈ ഗ്രൂപ്പിൽ ഭൂരിഭാഗം ആളുകളും സ്വന്തം ആവശ്യത്തിനായി വിടു വെക്കുന്നവരാണ് എന്നാണ് ഞാൻ മനസിലാക്കുന്നത്. അങ്ങനെയുള്ളവരുടെ ശ്രദ്ധക്കാണ് ഞാനിതിവിടെ കുറിക്കുന്നത്. വീടുവെക്കാൻ വേണ്ടി എല്ലാവരും ആദ്യം ചെയ്യുന്നത് ഒരു ആർക്കിടെക്ടിനെ സമീപിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ ആർക്കിടെക്ടുമാരെ തിരഞ്ഞെടുക്കുമ്പോൾ അവർ മുമ്പു ചെയ്ത വർക്കുകൾ നേരിട്ട് കണ്ട് ബോധ്യപ്പെട്ടതിനു ശേഷം അവരെ ഏൽപ്പിക്കുക. വേണ്ടത്ര അന്വേഷിക്കാതെ കൊച്ചിയിൽ ത്രിപ്പൂണിത്തുറയിലുള്ള insite concepts എന്ന സ്ഥാപനത്തിലെ ജോസ് മാത്യു എന്ന ഒരു ആർക്കിടെക്ടിനെ വർക്ക് ഏൽപ്പിച്ച് ഒരു പാട് ധന നഷ്ടവും സമയ നഷ്ടവും മനസ്സമാധാനവും പോയതിൻ്റെ നേരിട്ടുള്ള അനുഭവത്തിൻ്റെ വെളിച്ചത്തിലാണ് ഞാനിത് പറയുന്നത്. Drawings ഉള്ള അപാകതകൾ കൊണ്ട് ഒരു പാട് പൊളിച്ചു പണി ആവശ്യമായി വന്നു. പണം വാങ്ങിക്കാൻ കാണിക്കുന്ന ആത്മാർത്ഥതയുടെ നൂറിൽ ഒന്നു പോലും വർക്കിൽ കാണിച്ചില്ല. നമ്മർ വർക്ക് ഏൽപ്പിക്കുമ്പോൾ കുറച്ചു innovative ideas ഉം experience ഉം ഉള്ളവരെ മാത്രം ഏൽപ്പിക്കുക. അവർക്ക് നമ്മുടെ സമയവും ധനവും വേണ്ട രീതിയിൽ വിനിയോഗിച്ച് ഒരു നല്ല വിട് നിർമ്മിച്ചു നൽകാൻ കഴിയും. മുകളിൽ പറഞ്ഞ പോലെയുള്ളവർ നമുക്ക് തീരാ ബാധ്യതയായി തീരും. അത്തരക്കാരെ വെച്ചു വീടു പണിയുന്നതിനേക്കാൾ നല്ലത് സ്വയം ഒരു structural engineer ude സഹായത്തോടെ വിടു പണിയുന്നതാണ്.

  • @Pularitravelvlogs
    @Pularitravelvlogs4 жыл бұрын

    സ്റ്റെയർകേസ് വെച്ചില്ലെങ്കി പിന്നീട് ഗെധിക്കേണ്ടി വരും 1 നിലയായാലും

  • @rahulsamyuktha7607

    @rahulsamyuktha7607

    3 жыл бұрын

    kzread.info/dash/bejne/Yo5mpbN8gbfJn5c.html

  • @sreekanth_sivadas

    @sreekanth_sivadas

    3 жыл бұрын

    അങ്ങനെ ഖേദിക്കാതിരിക്കാൻ വേണ്ടിയാണ് സഹോദരാ ഭാവിയിൽ staircase എവിടെ വരണം എന്ന് പ്ലാൻ വരക്കുമ്പോ തന്നെ തീരുമാനിക്കാൻ പറഞ്ഞത്..

  • @nizarleena6800

    @nizarleena6800

    3 жыл бұрын

    👌🏻👌🏻👌🏻

  • @Chshah312

    @Chshah312

    3 жыл бұрын

    സ്റ്റെയർകേസ് ഉണ്ടെങ്കിൽ എന്തെങ്കിലും ഉണക്കാനെങ്കിലും ഇടാം

  • @arvalliyad6576

    @arvalliyad6576

    3 жыл бұрын

    എഞ്ചിനീയർമാർ അങ്ങനെയാ പറഞ്ഞു തരുക അവർക്കു പിന്നെയും പണികിട്ടാൻ

  • @Shathrugnan
    @Shathrugnan3 жыл бұрын

    Kitchen is the most important thing in a house construction. Architects should consult the lady of the home to give her maximum comfort.

  • @sreejithraju751
    @sreejithraju7514 жыл бұрын

    സത്യം പറഞ്ഞാൽ നല്ല അവതരണം സത്യം പറഞ്ഞാൽ...... കൊള്ളാം

  • @rahulsamyuktha7607

    @rahulsamyuktha7607

    3 жыл бұрын

    kzread.info/dash/bejne/Yo5mpbN8gbfJn5c.html

  • @mydreamlamp6215

    @mydreamlamp6215

    3 жыл бұрын

    3D house 🏠 and plan kannan thalaparyam undakil kerinokanne ishtaavannekil supports

  • @thomasjacob252
    @thomasjacob2524 жыл бұрын

    വീടിന്റെ പ്ലാൻ എടുപ്പിക്കുന്നതിൽ എന്തൊക്കെ ഉൾപ്പെട്ടിരിക്കും? പ്ലാൻ, എലിവേഷൻ, എസ്റ്റിമേറ്റ്, സ്ട്രാക്റ്ററൽ, വയറിങ് -പ്ലംബിങ് ലേഔട്, etc. സൈറ്റ് വിസിറ്റിംഗ് തുടങ്ങി.. അറിയാൻ താല്പര്യം ഉണ്ട്..

  • @GreenAsheville

    @GreenAsheville

    4 жыл бұрын

    Eallam ulpedunnathanu detailed plan,,, and all depends on the rate

  • @Thajudeen-Koya
    @Thajudeen-Koya3 жыл бұрын

    സർ , 1000 Square Feet ൽ Foundation finish ആയി. ഇനി മുകളിൽ Wire Cut ഇഷ്ടിക ഉപയോഗിച്ച് കെട്ടി വാർക്കുന്നതിനു ( Only Structure with plastering ), ഇഷ്ടിക - ? മണൽ - ? സിമന്റ് - ? കമ്പി - ? മെറ്റൽ ? എന്നിവയുടെ അളവുകൾ ഒന്നു പറഞ്ഞു തരുമൊ ????? Please

  • @bijumonkuniyil2101
    @bijumonkuniyil21014 жыл бұрын

    👍👍👍👍 Sir, ഒരു 100 sqf പ്ലെയിൻ ഏരിയ 4" കനത്തിൽ വാർക്കാൻ ഏകദേശം ലേബർ & മെറ്റീരിയൽ അടക്കം എത്ര രൂപ വരും ? Just ഒരു calculation നു വേണ്ടിയാണ് 😃

  • @bijumonkuniyil2101

    @bijumonkuniyil2101

    4 жыл бұрын

    Pls replay

  • @GreenAsheville

    @GreenAsheville

    4 жыл бұрын

    8500/-

  • @vijeeshmusic3384

    @vijeeshmusic3384

    4 жыл бұрын

    14500 ഇപ്പോഴത്തെ നിലവാരം അനുസരിച്ചു

  • @bijumonkuniyil2101

    @bijumonkuniyil2101

    4 жыл бұрын

    @@vijeeshmusic3384 Labour ചാർജും എല്ലാം അടക്കം ഇത്ര മതിയാകുമോ ?

  • @vijeeshmusic3384

    @vijeeshmusic3384

    4 жыл бұрын

    @@bijumonkuniyil2101 മതിയാകും

  • @aneesh_prasad_bhaskar
    @aneesh_prasad_bhaskar3 жыл бұрын

    You are truly a customer friendly consultant.....

  • @anjanacs8143
    @anjanacs81434 жыл бұрын

    Sir piling cheytht basement free aki itit cheyunathinu nalla cost varumo flood prone area ayathu kondan.

  • @GreenAsheville

    @GreenAsheville

    4 жыл бұрын

    250-300per sqft extra varum but eannalum athanu best

  • @anjanacs8143

    @anjanacs8143

    4 жыл бұрын

    @@GreenAsheville thank you

  • @sreekanthsasi6973
    @sreekanthsasi69733 жыл бұрын

    Supper... Very simply you given good suggestions for making a new home.

  • @THE_VANDYKE
    @THE_VANDYKE3 жыл бұрын

    മൂന്നര സെൻ്റിൽ കുറഞ്ഞത് 15 ലക്ഷം കുടിയത് ഒരു 20 ലക്ഷത്തിൻ്റെ വീട് എത്ര സ്ക്വയർ ഫീറ്റിൽ ചെയ്യാം....

  • @sabithaniyas4661
    @sabithaniyas46614 жыл бұрын

    Nalukettu nirmikkunnathinod enthan abhiprayam,adukond kuzhappam vallathumundo,butget homel athu veno ,atra square feet varum,thalparyam undu athane chothichathu,please reply

  • @agneyasbiju2228
    @agneyasbiju22283 жыл бұрын

    What a presentation sir.,v...gd

  • @jithinangelov7644
    @jithinangelov76444 жыл бұрын

    Please use echo reducer foams.

  • @nebusamuel86
    @nebusamuel864 жыл бұрын

    കട്ട വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് വീഡിയോസ്.. 😍😍

  • @rahulsamyuktha7607

    @rahulsamyuktha7607

    3 жыл бұрын

    kzread.info/dash/bejne/Yo5mpbN8gbfJn5c.html

  • @vinaym5435
    @vinaym54354 жыл бұрын

    Ente veedu sthithi cheyunnathu vayal areayil aanu .karingallu kondanu basement cheythathu epol veedu oru nila koodi paniyan aagraham und but structural strength problem solve cheyan enthelum solution undo

  • @GreenAsheville

    @GreenAsheville

    4 жыл бұрын

    Athu ningalude veedinte foundation irikkunna soil layer nte bearing capacity ye depend cheythanu irikkunne.. ningalude aduthulla oru structural engineer ne consult cheythu , soil layer ne kurichu manasilakki , ini oru nila koodi paniyanulla bearing capasity soil nu undo ennu check cheyyuka aanu vendathu..

  • @nihaltm2831
    @nihaltm28313 жыл бұрын

    Gud.upakaaram Ulla kaaryangal.abhinandanangal

  • @binurnairbinurnair240
    @binurnairbinurnair2403 жыл бұрын

    എന്റെ ചേട്ടാ ഞാൻ ഇതിനോട് യോചിക്കുന്നില്ല ചേട്ടന്റെ first. Point ok. വരാന്ത ആവശ്യമില്ല, second point staircase. ചേട്ടാ staircase ഒരു വീടിന്റെ അത്യാവശ്യം കടകമാണ് പിന്നെ third ചേട്ടൻ പറഞ്ഞു എല്ലാ റൂമിനും അറ്റാച്ഡ് bathroom. വേണമെന്ന് അതൊരു അതികച്ചിലവല്ലേ ഒരു കോമൺ bathroom ആയാൽ. അത്രേം കോസ്റ്റ് കുറക്കലോ അത്യാവശ്യം ഒരു ബെഡ്റൂമിനെ പോരെ അറ്റാച്ഡ് ബാത്റൂം. ചേട്ടൻ ഞാൻ എന്റെ അഭിപ്രായം ആണ് പറഞ്ഞത്

  • @sudieshks45

    @sudieshks45

    3 жыл бұрын

    ബ്രോ, അറ്റാച്ഡ് ബാത്രൂം എല്ലാ റൂമിലും വേണം. എന്റെ ഒരു ഫ്രണ്ട് പണിതപ്പോ ഇല്ലാതെ പണിതും പിന്നീട് അത് ഭയങ്കര ബുദ്ധിമുട്ട് ആയി തോന്നി. അതിൽ നിന്നും പഠിച്ച ഞാൻ എന്റെ വീട് പണിതപ്പോ എല്ലാ റൂം അറ്റാച്ഡ് ആയിട്ട് പണിതു. അകത്തു നിന്നു staircase m പണിതു

  • @reshmivalavi217
    @reshmivalavi2173 жыл бұрын

    Good information, thank you 👍

  • @noushadleenu
    @noushadleenu4 жыл бұрын

    Nice presentation..Plz do a viedeo regrding interior lightng..nd also abt direct lightng systm withot false ceiling

  • @nishadsn06
    @nishadsn064 жыл бұрын

    I do really appreciate your efforts.. Nice video.. Still the concept of each bath attached bedroom is not working for me, better one bathroom or each floor will work well.. I observed many homes with out any cleanliness on those wash rooms.. So better keep one and maintain properly..

  • @sahlaneena2803
    @sahlaneena28033 жыл бұрын

    stair is very important

  • @marvashahz3672
    @marvashahz36724 жыл бұрын

    Engal oru pwoliyaaan

  • @shafeersa1
    @shafeersa14 жыл бұрын

    Valare upakaarapradamaaya arivaanu pakarnnu thannath. Iniyum veedumaayi bandhapetta arivukal pratheekshikkunnu. Ella vidha aashamsakalum nerunnu

  • @manikandanm8371
    @manikandanm83713 жыл бұрын

    നല്ല അവതരണം. ആവശ്യക്കാർക്ക് Contact ചെയ്യാൻ പറ്റുന്ന തരത്തിൽ നിങ്ങളെ സംബന്ധിച്ച വിവരം വീഡിയോയിൽ ഉൾകൊള്ളിക്കുക

  • @ivyjohn6695
    @ivyjohn66953 жыл бұрын

    Thank u so much chetta 🙏 valuble details...

  • @thomaskadavil1550
    @thomaskadavil15503 жыл бұрын

    Very good information. Thank you very much 👍

  • @sreeviolin1
    @sreeviolin14 жыл бұрын

    Great video sir. Thanks. Please go ahead

  • @ajaysivaraman6399
    @ajaysivaraman63994 жыл бұрын

    Thanyou for sharing your experience with as.. Its a great information, very helpful..

  • @rahulsamyuktha7607

    @rahulsamyuktha7607

    3 жыл бұрын

    kzread.info/dash/bejne/Yo5mpbN8gbfJn5c.html

  • @sheenasajeev4323
    @sheenasajeev43233 жыл бұрын

    Ultratech Cement opc, ppc ethanu choose cheyyendathu... For house construction. Plz reply sir

  • @arunkalakshethra6060
    @arunkalakshethra60604 жыл бұрын

    Thank you so much for valuable information dears god bless dears

  • @rahulsamyuktha7607

    @rahulsamyuktha7607

    3 жыл бұрын

    kzread.info/dash/bejne/Yo5mpbN8gbfJn5c.html

  • @vipinviswanathan2833
    @vipinviswanathan2833 Жыл бұрын

    Useful information. Thanks.

  • @GreenAsheville

    @GreenAsheville

    Жыл бұрын

    Glad it was helpful!

  • @annakf14
    @annakf144 жыл бұрын

    Gud points.....xpecting videos related to all kinds of rooms in a house also about kitchen, work area storage space ditched from house etc..

  • @GreenAsheville

    @GreenAsheville

    4 жыл бұрын

    Sure in future . Thank you !

  • @binilpr6798
    @binilpr67984 жыл бұрын

    Haii libin paranja karyangalum edutha topic kollam. But vilichettum msg ayachittum rply illa.. why???

  • @GreenAsheville

    @GreenAsheville

    4 жыл бұрын

    Thank you. You can call or watsapp on 9947508008. We ll definitely answer your queries.👍🏻

  • @reshmanb2098
    @reshmanb20983 жыл бұрын

    Sir ningal chaitha 1200sft veedinte designs videos cheyyo,ningalude fee etraya square feetinu pls reply

  • @artlover6970
    @artlover69704 жыл бұрын

    വളരെ നല്ല വീഡിയോ.. സബ്സ്ക്രൈബ് ചെയ്യിപ്പിച്ചു ✌️✌️✌️

  • @rahulsamyuktha7607

    @rahulsamyuktha7607

    3 жыл бұрын

    kzread.info/dash/bejne/Yo5mpbN8gbfJn5c.html

  • @vishnuv4580
    @vishnuv45803 жыл бұрын

    Chetta nalla avataranam

  • @nasarpc6235
    @nasarpc62352 жыл бұрын

    POLICHU MACHANAY

  • @milantvm1
    @milantvm14 жыл бұрын

    Stair case ഒരു പോയിന്റ് ആണ്

  • @mydreamlamp6215

    @mydreamlamp6215

    3 жыл бұрын

    3D house 🏠 and plan kannan thalaparyam undakil kerinokanne ishtaavannekil supports

  • @simysimy3101
    @simysimy31012 жыл бұрын

    Very very good presentation.I subscribed your channel.

  • @satheeshphotographer
    @satheeshphotographer4 жыл бұрын

    Which are the low cost construction materials that are really cost effective..? Please advise.

  • @birasiclt
    @birasiclt4 жыл бұрын

    Hello ഞാൻ നിങ്ങളുടെ you tube subscriber ആണ് എന്റെ വീട് 4വർഷം പഴക്കമുണ്ട് വീടിന്റെ ചുമരിലെ plaster ദ്രവിചു പോകുന്നു പുട്ടി ഇട്ടിട്ടില്ല, primer മാത്രം അടിച്ചിട്ടുള്ളു, എന്തെങ്കിലും ഒരു ഐഡിയ പറഞ്ഞു തരാമോ ഇനി എന്താണ് ചെയ്യേണ്ടതെന്ന് thanks birasi 😊

  • @GreenAsheville

    @GreenAsheville

    4 жыл бұрын

    Cement kuranjalum, vendathra nanavu curing timeil nadanittillengilum engane sambavikkam,,,,, Ethu replaster cheyyukayanu nallathu

  • @birasiclt

    @birasiclt

    4 жыл бұрын

    Green Asheville അത് expensive അല്ലെ വേറെ options ഒന്നുമില്ലേ

  • @vijeeshmv288

    @vijeeshmv288

    4 жыл бұрын

    Putty cheyyuka

  • @vijeeshmv288

    @vijeeshmv288

    4 жыл бұрын

    Putty cheyyuka

  • @habeeburahman9528
    @habeeburahman95283 жыл бұрын

    Nice presentation ... informative 👍

  • @amrithae9
    @amrithae93 жыл бұрын

    Is there any vastu related problem in placing the mirror in bedroom ( size and position)

  • @jesty_antony
    @jesty_antony3 жыл бұрын

    Informative video

  • @shamilputhusseri9293
    @shamilputhusseri92934 жыл бұрын

    Good informations Thnk you ❣️

  • @shajahanmelakath4691
    @shajahanmelakath46913 жыл бұрын

    പ്രയോഗികമായ vilayiruthalukal👍

  • @mydreamlamp6215

    @mydreamlamp6215

    3 жыл бұрын

    3D house 🏠 and plan kannan thalaparyam undakil kerinokanne ishtaavannekil supports

  • @kunjoosvlogs8320
    @kunjoosvlogs83204 жыл бұрын

    Good info.. Nice presentation 👍☺️

  • @vinodkn5412
    @vinodkn54124 жыл бұрын

    Very good information... All the best.

  • @GreenAsheville

    @GreenAsheville

    4 жыл бұрын

    🤝

  • @Lijopraju
    @Lijopraju4 жыл бұрын

    Appreciating your suggestions and happy to know that your team is from Kottayam, hope we will meet soon for a project. Keep doing good works 👍.

  • @rahulsamyuktha7607

    @rahulsamyuktha7607

    3 жыл бұрын

    kzread.info/dash/bejne/Yo5mpbN8gbfJn5c.html

  • @karthikasajai4037
    @karthikasajai40374 жыл бұрын

    Helpful video 🙏👍Expecting more videos

  • @GreenAsheville

    @GreenAsheville

    4 жыл бұрын

    Thank you

  • @prabhavathyviswam8325
    @prabhavathyviswam83253 жыл бұрын

    Your presentation is so nice ,good luck.

  • @maneshm6968
    @maneshm69683 жыл бұрын

    Squir feet കണക്കിൽ എന്തൊക്കെ ഉൾപ്പെടും. Septic tank????

  • @aswinakhi412
    @aswinakhi41211 ай бұрын

    Quart yard ne കുറിച്ച് എന്താണ് അഭിപ്രായം

  • @ranjithranju7463
    @ranjithranju74634 жыл бұрын

    Good information . thank you boss

  • @vismayasnayar490
    @vismayasnayar4904 жыл бұрын

    Thanku for ur good information

  • @nidheeshroy007
    @nidheeshroy0074 жыл бұрын

    Roki icchichathum pinne enthandokke...! Enthayalum adipoli!

  • @sijocj1565
    @sijocj15653 жыл бұрын

    സാർ എന്റെ ഒരു സ്വപ്നം ആണ് ഒരു കൊച്ചു ഭവനം..... നടക്കുമോ

  • @arifasajeer8758

    @arifasajeer8758

    3 жыл бұрын

    Nadakkum

  • @ansarkm3755

    @ansarkm3755

    3 жыл бұрын

    എന്റേം

  • @georgepeter8944
    @georgepeter89443 жыл бұрын

    All your videos arr very helpful with very good presentation. Jesus bless you and your enterprise

  • @jijianil3650
    @jijianil36504 жыл бұрын

    Oro roominteyum bath room , staircase , kitchen ivayudeyum minimum measurement koodi paranjirunenkil upakaramayene

  • @rahulsamyuktha7607

    @rahulsamyuktha7607

    3 жыл бұрын

    kzread.info/dash/bejne/Yo5mpbN8gbfJn5c.html

  • @vinaym5435
    @vinaym54354 жыл бұрын

    Very useful information

  • @manavalan3.0
    @manavalan3.03 жыл бұрын

    Very useful and simple presentation 🖤🖤

  • @mydreamlamp6215

    @mydreamlamp6215

    3 жыл бұрын

    Vaali,Ilaiyaraaja, S. P. B , Lata Mangeshkar 😬🙏🏻

  • @aripoovlog
    @aripoovlog3 жыл бұрын

    Very excellent and help full thanks

  • @ropsonpaul2648
    @ropsonpaul26484 жыл бұрын

    Good informations... thank you..

  • @robymathew6840
    @robymathew68404 жыл бұрын

    how should be a budget homes elevation plz include this topic also

  • @GreenAsheville

    @GreenAsheville

    4 жыл бұрын

    Sure

  • @amalmohan1507
    @amalmohan15074 жыл бұрын

    Good information 👍😎

  • @mohandaskrishnan2500
    @mohandaskrishnan25003 жыл бұрын

    fine and great sir

  • @govindv1290
    @govindv12903 жыл бұрын

    Very good presentation and good valuable advice

  • @mydreamlamp6215

    @mydreamlamp6215

    3 жыл бұрын

    3D house 🏠 and plan kannan thalaparyam undakil kerinokanne ishtaavannekil supports

  • @brightmindswithanisha
    @brightmindswithanisha4 жыл бұрын

    It was very informative... thank you... sharing it

  • @rahulsamyuktha7607

    @rahulsamyuktha7607

    3 жыл бұрын

    kzread.info/dash/bejne/Yo5mpbN8gbfJn5c.html

  • @shaheert1204
    @shaheert12044 жыл бұрын

    Quality content and good presentation

  • @rahulsamyuktha7607

    @rahulsamyuktha7607

    3 жыл бұрын

    kzread.info/dash/bejne/Yo5mpbN8gbfJn5c.html

  • @MrJilsantony
    @MrJilsantony4 жыл бұрын

    Waiting for your next video. Thank you.

  • @mydreamlamp6215

    @mydreamlamp6215

    3 жыл бұрын

    3D house 🏠 and plan kannan thalaparyam undakil kerinokanne ishtaavannekil supports

  • @rajeevrajeevpr6889
    @rajeevrajeevpr68894 жыл бұрын

    Good information and very good presentation keep it up sir .

  • @sajan4uall
    @sajan4uall4 жыл бұрын

    Thank you for your valuable information

  • @rahulsamyuktha7607

    @rahulsamyuktha7607

    3 жыл бұрын

    kzread.info/dash/bejne/Yo5mpbN8gbfJn5c.html

  • @soorajsuresh3600
    @soorajsuresh36004 жыл бұрын

    Valare upakarapadhamaya video👍

  • @fathimanazrin1402
    @fathimanazrin14023 жыл бұрын

    Presentation um paranjakaryangalum 👌👌👌

  • @mydreamlamp6215

    @mydreamlamp6215

    3 жыл бұрын

    3D house 🏠 and plan kannan thalaparyam undakil kerinokanne ishtaavannekil supports

  • @ayishavk7963
    @ayishavk79634 жыл бұрын

    Informative video....

Келесі