ഒരു നല്ല മോഡുലാർ കിച്ചന് വേണ്ട പ്രധാന ഫിറ്റിങ്‌സുകൾ|Modular kitchen modern accessories

What are the modern fitting needed for modular kitchen?
Types of modern kitchen fittings,
Advanced Kitchen Accessories
#modular_kitchen_fittings #nestkart

Пікірлер: 91

  • @nestkart
    @nestkart2 жыл бұрын

    ചർച്ചകൾക്കും, സംശയങ്ങൾക്കും നിങ്ങള്ക്ക് ഈ വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം. Nestkart ന്റെ മറ്റു ഗ്രൂപ്പുകളിൽ ജോയിൻ ചെയ്തവർ ഇതിൽ ജോയിൻ ചെയ്യേണ്ടതില്ല -chat.whatsapp.com/Jakx54zG6cdCn64Ex8DQUs

  • @sajeeshkc7596
    @sajeeshkc75963 жыл бұрын

    Valuable information to those who are planning to construct kitchen

  • @sheejam6892
    @sheejam68923 жыл бұрын

    സൂപ്പർ...

  • @shajikumar3551
    @shajikumar35512 жыл бұрын

    Very informative.......thx

  • @shabeerali8644
    @shabeerali86447 ай бұрын

    Very informative Nice video

  • @ranimartin4345
    @ranimartin43452 жыл бұрын

    Very helpful

  • @fathimarinsha6206
    @fathimarinsha62063 жыл бұрын

    super

  • @divyasuresh606
    @divyasuresh6062 жыл бұрын

    Very cool

  • @siyadk.a4198
    @siyadk.a41983 жыл бұрын

    Good

  • @k.jomana2713
    @k.jomana27133 жыл бұрын

    Good n informative ptesentation

  • @nestkart

    @nestkart

    3 жыл бұрын

    താങ്ക്‌സ്

  • @hmjaffarp4341
    @hmjaffarp43413 жыл бұрын

    👍👍👍

  • @sujithsubran
    @sujithsubran3 жыл бұрын

    Very good information 💁‍♀️ 👌

  • @nestkart

    @nestkart

    3 жыл бұрын

    Thanks for liking

  • @mommykitchen
    @mommykitchen3 жыл бұрын

    Very informative video 👌

  • @nestkart

    @nestkart

    3 жыл бұрын

    താങ്ക്സ്

  • @indiancookingtraditions4696
    @indiancookingtraditions4696 Жыл бұрын

    Nice 👍🙂

  • @GeorgeT.G.
    @GeorgeT.G.3 жыл бұрын

    GOOD PRESENTATION

  • @sunnyvallom778
    @sunnyvallom7783 жыл бұрын

    👍👍👍👍👍👍👍

  • @vshnudas8765
    @vshnudas87653 жыл бұрын

    Tanku

  • @nestkart

    @nestkart

    8 ай бұрын

    Welcome

  • @ashrafm315
    @ashrafm3153 жыл бұрын

    Excellent presentation...Please upload the video about the inbuilt items. Fridge, Owen, etc

  • @nestkart

    @nestkart

    3 жыл бұрын

    Sure

  • @daisgardens9721
    @daisgardens97212 жыл бұрын

    ബാസ്ക്കറ്റുകൾ ഇല്ലാതെ cupboard മാതമായി ചെയ്തു തരുമോ

  • @nestkart

    @nestkart

    2 жыл бұрын

    തരാം 8660530265 വിളിച്ചാൽ മതി

  • @fathimafathima1664
    @fathimafathima16643 жыл бұрын

    E kanichirikunnath ethra squrefeet anu athinte rate kudi parayamo

  • @hanathahir6672
    @hanathahir66723 жыл бұрын

    Rates paranj vedio cheyyo

  • @nestkart

    @nestkart

    8 ай бұрын

    Cheyyam

  • @user-yy1hb2dn9n
    @user-yy1hb2dn9n3 жыл бұрын

    trivandrum eath shopil ee drawers kittum

  • @nestkart

    @nestkart

    3 жыл бұрын

    വലിയ ഹാർഡ്‌വേർ ഷോപ്പുകളിൽ കിട്ടും

  • @abraham8879
    @abraham88792 жыл бұрын

    Can anyone suggests a good shop for kitchen accessories shop in Kochi??

  • @nestkart

    @nestkart

    2 жыл бұрын

    Salvinz

  • @abraham8879

    @abraham8879

    2 жыл бұрын

    @@nestkart location/tel??

  • @pudupullybose7240
    @pudupullybose72403 жыл бұрын

    Pantrykku ethra varum

  • @nestkart

    @nestkart

    3 жыл бұрын

    Fitting mathram 14 k 32 k vare brandinum anusarichaanu

  • @mathewgeorge5601
    @mathewgeorge5601 Жыл бұрын

    മുൾട്ടി വുഡിൽ മോഡലർ കിച്ചൺ ഉണ്ടാക്കിയാൽ കൊള്ളാമോ

  • @nestkart

    @nestkart

    Жыл бұрын

    ചില പോരായ്മകൾ ഉണ്ട്

  • @lathoyakjohn6835
    @lathoyakjohn68353 жыл бұрын

    Magic corner aluminum thil cheyyan patto

  • @nestkart

    @nestkart

    3 жыл бұрын

    ചെയ്യാം

  • @lathoyakjohn6835

    @lathoyakjohn6835

    3 жыл бұрын

    Thank u sir

  • @udithz.vlog.7
    @udithz.vlog.72 жыл бұрын

    60squarefeet ushape kitchen medium accessories ethu cheyyan cost ethara varum plz reply sir

  • @nestkart

    @nestkart

    2 жыл бұрын

    ആക്സേസോറീസ് മാത്രം ആണോ

  • @udithz.vlog.7

    @udithz.vlog.7

    2 жыл бұрын

    @@nestkart alla kitchen full

  • @muhammadnizam729
    @muhammadnizam7292 жыл бұрын

    Rate chodichaal engum thodaathe yulla replay.

  • @nestkart

    @nestkart

    2 жыл бұрын

    അളവും ഗ്രേഡ് എല്ലാം വ്യക്തമായി ചോദ്യത്തിൽ ഉണ്ടങ്കിൽ വ്യക്തമായ ഉത്തരം കിട്ടും.

  • @nishanthchandran1640

    @nishanthchandran1640

    2 жыл бұрын

    7.5*7*4.5 അലുമിനിയം ചെയ്യാൻ എന്ത് റേറ്റ് ആകും

  • @Queen-lady123
    @Queen-lady1233 жыл бұрын

    Pull out larder 600 mm rate parannu tharumo kaff model and ith Trivandrum eath shopil kittum

  • @nestkart

    @nestkart

    3 жыл бұрын

    കാഫിന്റെ ഫിറ്റിങ് ഡീറ്റെയിൽസ് അറിയില്ല. Hettich, sleek, ഒലിവ്, hafele, ebco ഒക്കെ ഒരുപാട് ഓപ്ഷൻ ഉണ്ടല്ലോ. 14000 മുതൽ കിട്ടും

  • @Queen-lady123

    @Queen-lady123

    3 жыл бұрын

    @@nestkart Trivandrum eath shopil kittum enn parayumo please

  • @kannansk1935
    @kannansk19353 жыл бұрын

    Vila parayumo

  • @nestkart

    @nestkart

    3 жыл бұрын

    Pala ബ്രാൻഡ് കൾക്കും പല വിലയാണ്

  • @mithunchandran761
    @mithunchandran7613 жыл бұрын

    3*3.60 L shape ഏകദേശം എത്ര രൂപ വരും 3.60 മീറ്റർ നിളവും3 മീറ്റർ വീതിയും

  • @nestkart

    @nestkart

    3 жыл бұрын

    നിങ്ങൾക്ക്‌ വേണ്ട മെറ്റീരിയൽ, ഫിറ്റിങ്ങ്സുകൾ, ചെയ്യുന്ന രീതി എന്നിവ അനുസരിച്ചു ഇരിക്കും.

  • @hakm520
    @hakm5203 жыл бұрын

    Sir ithinte okke vila enthanu

  • @nestkart

    @nestkart

    3 жыл бұрын

    ഓരോന്നിനും വിത്യാസം ഉണ്ട്, ഓരോ കമ്പനിയും വിത്യാസം ഉണ്ട്

  • @jacksont277

    @jacksont277

    2 жыл бұрын

    @@nestkart nalla quality vachu 13*10 adi ulla kitchen cheyan etra varum

  • @Queen-lady123
    @Queen-lady1233 жыл бұрын

    Oru material edukumbol athintae rate koodi parannu koodae .

  • @nestkart

    @nestkart

    3 жыл бұрын

    പറയാൻ പറ്റുന്ന രീതിയിൽ പറഞ്ഞിട്ടുണ്ട്. ഒരു പ്രോഡക്റ്റിന്ന് തന്നെ പല കമ്പനിക്കും പല വിലയാണ്. അതുകൊണ്ട് കൃത്യമായി റേറ്റ് പറയുക ബുദ്ധിമുട്ട് ആണ്

  • @Ninumol4
    @Ninumol43 жыл бұрын

    Ee accessories evde ninnaa vangsaa

  • @nestkart

    @nestkart

    3 жыл бұрын

    വലിയ ഹാർഡ്‌വേർ ഷോപ്പുകളിൽ കിട്ടും. നിങ്ങളുടെ സ്ഥലം

  • @Queen-lady123

    @Queen-lady123

    3 жыл бұрын

    Trivandrum eath shopil kittum

  • @bhadra1874

    @bhadra1874

    Жыл бұрын

    Thrissur il evide kittum

  • @sumesh.k.vthrissur7056
    @sumesh.k.vthrissur70563 жыл бұрын

    Sir,Sqft rate engana ?

  • @nestkart

    @nestkart

    3 жыл бұрын

    Depends

  • @sumesh.k.vthrissur7056

    @sumesh.k.vthrissur7056

    3 жыл бұрын

    @@nestkart starting rate etrayanu

  • @shakiraali9638
    @shakiraali96383 жыл бұрын

    Atra paisa varum

  • @nestkart

    @nestkart

    3 жыл бұрын

    സൈസ് അനുസരിച്ചു

  • @mithumurali2147
    @mithumurali21473 жыл бұрын

    UV bord material kollamo?

  • @nestkart

    @nestkart

    3 жыл бұрын

    Uv board aano, Uv sheet aano

  • @shabeebshabi7719

    @shabeebshabi7719

    2 жыл бұрын

    @@nestkart UV sheet engane und

  • @nestkart

    @nestkart

    2 жыл бұрын

    അത്യാവശ്യം കൊള്ളാം, ഒരു സൈഡ് മാത്രമേ ഫിനിഷിങ് ഉണ്ടാകൂ

  • @rafisinu4986
    @rafisinu49863 жыл бұрын

    ഇത് എവിടെ നിന്ന് വാങ്ങാൻ കിട്ടും

  • @nestkart

    @nestkart

    3 жыл бұрын

    HARDWARE SHOP, OLIV, HITTICH, HAFELE, BRANDUKALIL

  • @Queen-lady123

    @Queen-lady123

    3 жыл бұрын

    Trivandrum shop name please

  • @LALURAJEEV
    @LALURAJEEV2 жыл бұрын

    20 ഇഞ്ച് 16 ഇഞ്ച് Basket ചോദിച്ചു കുറെ അലഞ്ഞു... അവസാനം ഓൺലൈൻ പോയി വാങ്ങിച്ചു.. അവിടെയും കറക്റ്റ് ആയിട്ടല്ല കിട്ടിയത് 😭😭

  • @nestkart

    @nestkart

    2 жыл бұрын

    15,17,19,21" ഈ സൈസ് ആണ് കിട്ടുക. പിന്നെ ഉണ്ടാക്കുന്ന കമ്പനികൾ ഉണ്ട് അവർക്ക് ഓർഡർ കൊടുത്താൽ നിങ്ങൾക്ക് വേണ്ട സൈസിൽ ചെയ്തു തരും

  • @LALURAJEEV

    @LALURAJEEV

    2 жыл бұрын

    @@nestkart എവിടെ ആണ് അതിനു വേണ്ടി ബന്ധപെടുക

  • @nestkart

    @nestkart

    2 жыл бұрын

    Bangalore കിട്ടും, നമ്പർ തരാം

  • @LALURAJEEV

    @LALURAJEEV

    2 жыл бұрын

    @@nestkart please give number

  • @nestkart

    @nestkart

    2 жыл бұрын

    093799 45853 - manjunath

  • @chithrareghuram4179
    @chithrareghuram41793 жыл бұрын

    മേല്പറഞ്ഞ ഒരു കിച്ചൻ തയ്യാറാക്കാൻ എത്ര ചെലവ് വരും? എത്ര sq ft സ്ഥലം വേണ്ടിവരും?

  • @nestkart

    @nestkart

    3 жыл бұрын

    ഏറ്റവും കുറഞ്ഞ സൈസ് 9*7 ആണ്. ഇതിന്റെ ഗുണം കുറഞ്ഞ ഏരിയയിൽ കൂടുതൽ സ്റ്റോറേജ്./ഈസി ആക്‌സസ് എന്നതാണ്. 85,000/- മുതൽ ആണ് റേറ്റ്.

  • @ivetraju1571
    @ivetraju15713 жыл бұрын

    Good

  • @ushamp1377
    @ushamp13773 жыл бұрын

    super

Келесі