No video

എല്ലാവരെയും അതിശയിപ്പിച്ച ഞങ്ങളുടെ കിച്ചൺ ഒന്ന് കണ്ടു നോക്കു || Kitchen tour || Simple kitchen..

Hi friends,
ഒരുപാട് പേർ കാണാൻ കാത്തിരുന്ന എന്റെ കിച്ചണിന്റെ വീഡിയോ ആണിത്. ഒരുപാട് ടൈം ആയിട്ടുണ്ട് ക്ഷമിക്കണം കാരണം എല്ലാം ഒന്ന് കാണിച്ചു വന്നപ്പോഴേക്കും കുറേ നേരമായി. ഒരുപാട് സന്തോഷം ആണ് എനിക്ക് ഈ കിച്ചൺ നിങ്ങൾക് പരിചയപ്പെടുത്തിത്തരാൻ കാരണം 100% ഞാൻ അതിൽ കംഫർട്ടബിളാണ്. ഇതിനെക്കുറിച്ച് എന്തെങ്കിലുമൊക്കെ സംശയമുണ്ടെങ്കിൽ എന്നോട് കമന്റി ലൂടെ ചോദിക്കാൻ ഞാനും reply തരാം. അല്ലെങ്കിൽ ഇൻസ്റ്റാഗ്രാമിൽ ചോദിക്കാം.
വീടിന്റെ വീഡിയോ മുഴുവനായിട്ട് ഇതു പോലെ വേണമെങ്കിൽ വീഡിയോക്ക് താഴെ commend ലൂടെ ചോദിച്ചാൽ ഞാൻ അത് ചെയ്യാം.
chirava മേക്കർ contact number
ചിരവ മേക്കർ
Kunju moidu : 9961658319
Renovated home. ഞങ്ങളുടെ വീടൊന്ന് പുതുക്കി പണിതു
• Renovated home//ഞങ്ങളു...
My birthday vlog
എന്റെ പിറന്നാളിന് എനിക്ക് കിട്ടിയ സമ്മാനങ്ങൾ
• My birthday vlog || എന...
House warming day. Our new home BaithulHamd
• House warming day||Our...
Vegetable basket.
Amazon purchase 👇
www.amazon.in/...

Пікірлер: 1 300

    Келесі