ഒരു കുഞ്ഞു കേരള വീട് 😍😍 kerala traditional home tour| Home Pictures

Click here to subscribe 🙏 / @homepictures
kerala traditional home tour
Designer : Santilal Costford Triprayar Center, Thrissur Mob: 9495667290
#nalukettu #keralahome #nadumuttam

Пікірлер: 37

  • @HomePictures
    @HomePictures4 ай бұрын

    പ്ലാൻ ആവശ്യമുള്ളവർ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക: www.homepictures.in/bedrooms/3-bedrooms-home/traditional-1780-sq-ft-kerala-model-house/

  • @antoanto1130
    @antoanto11304 ай бұрын

    ക്യാമറാമാൻ, സംസാരിക്കുന്നവരുടെ വായിലോട്ടു ക്യാമറ സദാസമയവും ഫോക്കസ് ചെയ്യാതെ വീട് പരമാവധി കാണിക്കാൻ ശ്രമിക്കു. നിങ്ങളുടെ പല വീഡിയോകളും കണ്ടതിൽ നിന്നും ; ബൈ വിൻഡോ അല്ല 'ബേ വിൻഡോ ' ആണ്. തുർക്കി മിശ്രിതം അല്ല 'സുർക്കി' മിശ്രിതം ആണ്. പിന്നെ വീടുകൾ എല്ലാം വെറൈറ്റി ആണ് നന്നായിട്ടുണ്ട് ക്യാമറ വർക്ക്‌ ഒന്ന് മെച്ചമാക്കാം.. ആശംസകൾ.

  • @HomePictures

    @HomePictures

    4 ай бұрын

    Ok thanks ഇതുപോലെ വ്യക്തമായി പോരായ്മകൾ പറഞ്ഞു തരുമ്പോൾ അത് തിരുത്തി മുന്നോട്ട് പോകാൻ വളരെ ഉപകാരപ്രദമാണ്

  • @praveenthondiath1000

    @praveenthondiath1000

    4 ай бұрын

    Costford renovation work ചെയ്യുന്നുണ്ടോ ?

  • @HomePictures

    @HomePictures

    4 ай бұрын

    @@praveenthondiath1000 Ella

  • @ashinasanish7109
    @ashinasanish71094 ай бұрын

    Nalla veedu❤

  • @hellohomes2553
    @hellohomes25534 ай бұрын

    Nice home 👍

  • @amarnathkadam408
    @amarnathkadam4083 ай бұрын

    Very beautiful house with red oxide wich is rare❤❤

  • @user-ql4tt4jr6h
    @user-ql4tt4jr6h4 ай бұрын

    plan evideee???

  • @THoNnYAsSi_VloGs
    @THoNnYAsSi_VloGs3 ай бұрын

    Ee veed enik kaanichu thannathinu maathram njn ningale subscribe cheyyunnu...ennengilum enikkum cheyyan kazhiyum ithupoloru veed

  • @vishnuddev8267
    @vishnuddev82674 ай бұрын

    Plan evide

  • @buffootentertainments7439
    @buffootentertainments74393 ай бұрын

    Kindly share the Plan

  • @bijinarayanan4323
    @bijinarayanan43234 ай бұрын

    വീട് ഇഷ്ടപ്പെട്ടു.... ക്യാമറ വർക്ക്‌ വളരെ മോശം... ക്യാമറ വർക്ക്‌ ഒന്നുകൂടെ മെച്ചപ്പെടുത്താം

  • @ashwinirao1916
    @ashwinirao19163 ай бұрын

    Can u plz on captions for ur videos, need translation.

  • @HomePictures

    @HomePictures

    3 ай бұрын

    Ok

  • @user-vc9rm8zv8z
    @user-vc9rm8zv8z3 ай бұрын

    Super ❤❤❤

  • @HomePictures

    @HomePictures

    3 ай бұрын

    Big thanks

  • @user-ql4tt4jr6h
    @user-ql4tt4jr6h4 ай бұрын

    plan comment boxil pin chidhu enn nighal eppayum parayum . but kaanaarillaa

  • @ammoootttyyy

    @ammoootttyyy

    3 ай бұрын

    First comment nte mukalil noku chetta. Enik kittu

  • @AjayGupta-re2bb
    @AjayGupta-re2bb3 ай бұрын

    total expense ethrayaa

  • @ArunRaj-vy8bd
    @ArunRaj-vy8bd3 ай бұрын

    ഇതിൻ്റെ വയറിങ് ഒക്കെ എങ്ങനെയാണ്...

  • @geetanair921
    @geetanair9214 ай бұрын

    25 ലക്ഷം എന്നു പറഞ്ഞതിൽ പഴയ തടി ഒക്കെ വാങ്ങിയത് ഉൾപ്പെടുമോ.

  • @santhoshkr4591
    @santhoshkr45914 ай бұрын

    Shefeeq alle

  • @rageshmullachery3370
    @rageshmullachery33704 ай бұрын

    Plan onnu tharumo

  • @HomePictures

    @HomePictures

    4 ай бұрын

    Ok

  • @balas553
    @balas5534 ай бұрын

    Budget ??

  • @HomePictures

    @HomePictures

    4 ай бұрын

    Watch full video

  • @sumeshprabhu86
    @sumeshprabhu864 ай бұрын

    House flooring Red Oxide ano ? can I get contact number of that Mesthiri who did red oxide flooring ?

  • @HomePictures

    @HomePictures

    4 ай бұрын

    Ys

  • @HomePictures

    @HomePictures

    4 ай бұрын

    Contact number Discription

  • @sreelekshmis3835
    @sreelekshmis38354 ай бұрын

    ഈ വീടിനു എത്ര സ്ഥലം വേണം? Minimum

  • @HomePictures

    @HomePictures

    4 ай бұрын

    5cent

  • @pulikodanfromkl-1482
    @pulikodanfromkl-14823 ай бұрын

    ഇതുപോലൊരു ഓഞ്ഞ ക്യാമറാമാൻ ഇന്നേവരെ കണ്ടിട്ടില്ല 100 ൽ 101 മാർക്ക് കൊടുക്കാം

  • @ajikn1820
    @ajikn1820Ай бұрын

    വീടിൻ്റെ കാഴ്ചകൾ കുറെ കൂടി കാണിക്കാമായിരുന്നു. അല്പ്പം സ്പീഡ് കൂടിപ്പോയി

  • @HomePictures

    @HomePictures

    Ай бұрын

    sorry

  • @rajeeshkvr8360
    @rajeeshkvr83604 ай бұрын

    ക്യാമറ വർക്ക് വളരെ മോശം 🙏 പറയുന്ന കാര്യങ്ങൾ ഡീറ്റെയിൽസ് ആയി ഒന്നും കാണിക്കുന്നില്ല 🤷‍♂️

  • @HomePictures

    @HomePictures

    4 ай бұрын

    ഡീറ്റെയിൽസ് ആയി കാണിക്കുന്നില്ല എന്ന് ഉദ്ദേശിച്ചത് കുറേസമയം അതുതന്നെ പ്രൊജക്റ്റ് ചെയ്ത് കാണിക്കുന്നില്ല എന്നാണ് അങ്ങനെ കാണിക്കുമ്പോൾ വീഡിയോ ലെങ്ത് കൂടുതലാണെന്ന് പറഞ്ഞിട്ടുള്ള പരാതിയും

Келесі