പഴയ തറവാടിന്റെ ഓർമ്മകൾ നില നിൽക്കുന്ന പുതിയ വീട് | Kerala Traditional Home Design | Home Pictures

ഈ വീടിന്റെ പ്ലാൻ: www.homepictures.in/tradition...
ഞങ്ങളുടെ WhatsApp ചാനെൽ ഫോള്ളോ ചെയുക : whatsapp.com/channel/0029Va8O...
Click here to subscribe 🙏 / @homepictures
traditional house design in kerala
Kerala Traditional Home Design

Пікірлер: 24

  • @HomePictures
    @HomePicturesАй бұрын

    പ്ലാൻ ഇതാ ഇവിടെ: www.homepictures.in/traditional-style-homes/a-blend-of-tradition-architecture-and-modernity-1830-sq-ft-home/#google_vignette

  • @martinsebastian130
    @martinsebastian130Ай бұрын

    2:34 ചേട്ടാ അതിന്റെ പേരാണ് റെഡോക്സൈഡും, ബ്ലാക്ക് ഓക്സൈഡും.. ഇത്രയും പഴമകളെ പറ്റി ഒക്കെ അറിയാവുന്ന ചേട്ടൻ അതിന്റെ പേര് മാത്രം മറന്നുപോയത് കഷ്ടമായിപ്പോയി😢😢😢. എന്തായാലും വീട് സൂപ്പർ ആണ് കേട്ടോ. പഴയ വീടിൻറ സ്റ്റൈൽ ആണെന്ന് പറഞ്ഞ് ഒരുപാട് തടി ഒന്നും വാരിവലിച്ച് ചെയ്യാതെ നല്ല പ്ലെയിൻ ആയി വീട് ചെയ്തിരിക്കുന്നു. ഒന്നും പറയാനില്ല മനോഹരമായിരിക്കുന്നു അടിപൊളി വീട്. ❤❤❤❤

  • @HomePictures

    @HomePictures

    Ай бұрын

    ok

  • @siddiquekerala2578
    @siddiquekerala2578Ай бұрын

    മാഷാ അള്ളാ തബാറക്ക് അള്ളാ

  • @juliandrek
    @juliandrek14 күн бұрын

    Nice design ❤

  • @Eminusvlog.
    @Eminusvlog.Ай бұрын

    ഞങ്ങളെ കുഞ്ഞാമാന്റെ വീട് ❤❤

  • @muneerashameer9986
    @muneerashameer9986Ай бұрын

    Good

  • @rafeequecp8885
    @rafeequecp8885Ай бұрын

    🎉🎉

  • @rafeequecp8885
    @rafeequecp8885Ай бұрын

    Congregation...........

  • @HomePictures

    @HomePictures

    Ай бұрын

    Thank you

  • @joeperayam7467
    @joeperayam7467Ай бұрын

    ❤❤

  • @nizamahami
    @nizamahamiАй бұрын

    നല്ല അടിപൊളി വീട്

  • @HomePictures

    @HomePictures

    Ай бұрын

    Thanks response

  • @LaluIssac-mq5cr
    @LaluIssac-mq5crАй бұрын

    Ith kondottil house alle

  • @soorajkeerthi5795
    @soorajkeerthi5795Ай бұрын

    Plan onnu ayachu tharamoo

  • @siddiquekerala2578
    @siddiquekerala2578Ай бұрын

    👍👍👍👍👍🌷🌷🌷🌷🌷

  • @arunc2944
    @arunc2944Ай бұрын

    Epoxy flooring wha is the cost and is it cheaper than tiling

  • @HomePictures

    @HomePictures

    Ай бұрын

    Ys

  • @travelfoodie22

    @travelfoodie22

    Ай бұрын

    Plan evide

  • @bindus6363
    @bindus636316 күн бұрын

    ഇത് ഷൈജലിൻ്റെ വീടല്ലേ ?

  • @sandhyaeappen5362
    @sandhyaeappen5362Ай бұрын

    ശാന്തി സാർ plot വന്നു കണ്ട് പോയിട്ട് 2 മാസം ആയി. ഇതുവരെ പ്ലാൻ ആക്കി തന്നിട്ടില്ല. ഓരോ ആഴ്ചയും ഞങൾ വിളിച്ച് മടുത്തു.

  • @HomePictures

    @HomePictures

    Ай бұрын

    ഇത് ശാന്തിലാൽ സാർ ചെയ്ത വർക്ക് അല്ല

  • @vishnudeth8106
    @vishnudeth8106Ай бұрын

    Bro ഈ പ്ലാൻ കിട്ടാൻ ന്ത് ആണ് മാർഗം ഇഷ്ടമായി

  • @shijalpuliyanchali2153

    @shijalpuliyanchali2153

    Ай бұрын

    Description ൽ ലിങ്ക് ഉണ്ടല്ലോ..

Келесі