ഒരു കുഴിയിൽ 3 വാഴയോ, ജൂതന്റെ വാഴകൃഷി.banana farming in Israel malayalam, Israel vazha krishi.

#smartinphilip #israel #Jerusalem
it's a small vlog in Israel about agricultural sector, especially in the field of bananas farming. the new technology used by Israel...
**Copyright:- All the content publishing on this channel is protected under the copyright law and should not be used / reproduced in full or part without the creator's (SMARTIN PHILIP) prior permission.** smartin philip Get to know me more:-
Face book page🤗 / smartinphili. .

Instagram: / smartinphilip

KZread : / smartinphilip​
Equipment used:
Camera Used: Go pro max
Laptop Used: dell inspiron 15 5000
Phone used: I phone 12
Software for editing used: Filmora
thanks a lot
smartin philip
keep watching keep smiling

Пікірлер: 249

  • @Ageorge6922
    @Ageorge69223 жыл бұрын

    ഇതാണ് തലയിൽ ആൾ താമസം ഉള്ള വരുടെ കൃഷി രീതി...

  • @vimalarajan8842
    @vimalarajan88422 жыл бұрын

    കാര്യങ്ങൾ വേഗം പറഞ്ഞു തീർക്കണം, റബ്ബർ ബാൻഡ് പോലെ വലിച്ചു നീട്ടരുത്🙏

  • @linashlin5212

    @linashlin5212

    2 жыл бұрын

    Soukaryam undel kanda pore chechi..allel.fast adicho

  • @jayasreekv688

    @jayasreekv688

    2 жыл бұрын

    @@linashlin5212 zz

  • @goahead7125

    @goahead7125

    2 жыл бұрын

    10 min video മലയാളി ദുരന്തമേ🙏

  • @adukkala3898

    @adukkala3898

    2 жыл бұрын

    Pettennu paranjit pokendath engotttanu

  • @salihandona

    @salihandona

    2 жыл бұрын

    Correct

  • @uppummulakum3066
    @uppummulakum30663 жыл бұрын

    ഇവർ പണ്ടേ ഏതു കാര്യത്തിലും മിടുക്കരാണ് :

  • @binukrishnapillai6256

    @binukrishnapillai6256

    2 жыл бұрын

    അവർ ദൈവത്തിന്റെ ജനം ആണ്

  • @josekutty6982
    @josekutty69822 жыл бұрын

    ഒരു പ്രസവത്തിൽ മൂന്ന് വാഴ കളെ സമ്മാനിച്ച എന്റെ അമ്മ മ്മ എന്റെ ഹീറോ ഒന്ന് യുഎസ് ഇൽ ഒന്ന് നാഗാലാൻഡ് ഇല് ഒന്ന് നാട്ടിലെ യുഡി ക്ലർക്ക് അ അവസാനം ഉള്ള വാഴ ഞാൻ ആണ്

  • @ball.n_football_
    @ball.n_football_2 жыл бұрын

    കേരളത്തിലും കർണാടകയിലും. Triangle ഷേപ്പ് ഇൽ വച്ചിട്ട് കാറ്റു പിടിക്കാതിരിക്കാൻ കൂട്ടികെട്ടും, നല്ല രീതിയാണ്. വാഴകൾ. ഒടിയില്ല

  • @ManojpkManoj-tn6hp
    @ManojpkManoj-tn6hp3 жыл бұрын

    ഇത് പൊളിയാണല്ലോ ഒരു വാഴ ചുവട്ടില് മൂന്ന് വാഴ...

  • @JosettanteAdukkala
    @JosettanteAdukkala3 жыл бұрын

    ഇത് നല്ല ഒരു അറിവാണ്, അടിപൊളി, നമ്മുടെ നാട്ടിലും ഈ രീതിയിൽ ഉള്ള കൃഷി ആണ് വേണ്ടത് 👍👍

  • @littleflower4472
    @littleflower44723 жыл бұрын

    💞💞💞 They r very intelligent to everything wonderful 💞💞💞

  • @robinsroby8404
    @robinsroby84043 жыл бұрын

    Beautiful places 👍🏻❤

  • @bijoanjickal9705
    @bijoanjickal97053 жыл бұрын

    ഇതാണ് സിസ്റ്റം ❤️❤️❤️❤️👌👌 ഇത് നാട്ടിലെ കൃഷി വകുപ്പ് കണ്ടു പഠിക്കണം.

  • @paultp2392

    @paultp2392

    3 жыл бұрын

    തമിഴ് നാട്ടിൽ നല്ല രീതിയിൽ കൃഷി ചെയ്യുന്നുണ്ട് അതാണ് നമ്മൾ വീഴുങ്ങുന്നത് 😀

  • @kunjalavikunju3108

    @kunjalavikunju3108

    3 жыл бұрын

    @@paultp2392 a 9

  • @paultp2392

    @paultp2392

    3 жыл бұрын

    @@kunjalavikunju3108 😀

  • @abhinavkrishna7649

    @abhinavkrishna7649

    3 жыл бұрын

    Ekathesam ithe reethiyil tn lum andhrayilum kandatund

  • @asarjarealorganicfarmingte6644

    @asarjarealorganicfarmingte6644

    2 жыл бұрын

    എന്റെ പൊന്നോ കൃഷി ഭവൻ എന്നെകൊണ്ട് ചെയ്യിച്ചതാ

  • @Praveenafernandes2020
    @Praveenafernandes20203 жыл бұрын

    Nice banana agriculture.

  • @ptabraham7257
    @ptabraham72572 жыл бұрын

    Sr valare nannai God bless you

  • @j4happymoments404
    @j4happymoments4043 жыл бұрын

    Nalla video 👍👌

  • @Shynibabu
    @Shynibabu3 жыл бұрын

    Nannayitundu ....🤩🤩🤩

  • @peterc.d8762
    @peterc.d87623 жыл бұрын

    ഇസ്രായേലിലെ തനി ഗ്രാമങ്ങളേക്കുറിച്ചു വീഡിയോ ചെയ്യാമോ ?

  • @MuhammedAli-vj4oo
    @MuhammedAli-vj4oo2 жыл бұрын

    Super video 👍👍👍🌹🌹

  • @justinjustin6019
    @justinjustin60193 жыл бұрын

    അടിപൊളി 👍😍

  • @aburabeeh5573
    @aburabeeh55733 жыл бұрын

    ഫലസ്തീനികൾ ഗാസ യിൽ നിന്ന് ബോംബിട്ടു കൃഷി നശിപ്പിയ്ക്കുന്നു. പാവം ജൂതൻ അതൊന്നും വക വെക്കാതെ വീണ്ടും കൈകോട്ട് എടുത്തു കൃഷി ചെയ്യുന്നു. ഹോ ഓർത്തിട്ട്.! കണ്ണു നിറഞ്ഞു പോയി. ഐ ലോവ് യൂ ജൂതാ.. എന്തൊരു ദുഷ്ടന്മാരാ ല്ലേ ഈ ഫലസ്തീനികൾ. എന്തു നല്ല ചാനൽ. എനിക്ക് ലൈക് ഉണ്ടോ?

  • @muhammadnizam729

    @muhammadnizam729

    2 жыл бұрын

    😂😂😂 kashtam thanne enthoru krurathaya palastine kal kanikunney.

  • @MARANGADAN
    @MARANGADAN3 жыл бұрын

    Good effort 👌🏻🔥

  • @sanojvlogzzz
    @sanojvlogzzz3 жыл бұрын

    Good information 🌹

  • @bbrostoriesfans2928
    @bbrostoriesfans29283 жыл бұрын

    ❤ from *bbrostories* ഓണാശംസകൾ 🥰🥰🥰

  • @coreleck905
    @coreleck9052 жыл бұрын

    . ഇതുപോലെ നട്ടിട്ട് ഒരുപാട് കായ ഉണ്ടായി അതു കൊണ്ടാണെന്നു തോന്നുന്നു കായ്ക്ക് ഭയങ്കര വിലയിടിവ്

  • @p.r.ramachandrannair5567
    @p.r.ramachandrannair55673 жыл бұрын

    Thank you

  • @johnyma5572
    @johnyma55723 жыл бұрын

    ഹായ് സ്മാർട്ടിൻ!!! പുതു രീതി ആകർഷണം തന്നെ ഇഷ്ടപ്പെട്ടു!!! 👍😊

  • @RajasKingdom
    @RajasKingdom3 жыл бұрын

    beautiful video super

  • @joysudhakaransudhakaran7421
    @joysudhakaransudhakaran74212 жыл бұрын

    ഇഷ്ടായി.. 👌

  • @aniljoy1339
    @aniljoy13393 жыл бұрын

    After this what is the process

  • @neelimavungal
    @neelimavungal2 ай бұрын

    1948 ഇൽ ഉണ്ടായ ഇസ്രയേലിൽ 1930 ഇല് കൃഷി തുടങ്ങി. കൊള്ളാം

  • @mvmv2413
    @mvmv24133 жыл бұрын

    മനോഹരം.

  • @Martin-rb8iv
    @Martin-rb8iv2 жыл бұрын

    Ingane net ittal paraganam nadakumo? Bats oke alle ithil paraganam nadathan sahayikunath

  • @abseeniyam9308
    @abseeniyam93082 жыл бұрын

    കമൻ്റ് ബോക്സിൽ joodhante ബുദ്ധിയെ കുറിച്ച് കൂടുതൽ പേര് പറയുന്നു എന്നാൽ joodhante ബുദ്ധി അത്ര പോര saimaa മൂന്ന് വാഴക്കും കൂടെ കുറച്ച് കൂടെ വണ്ണം ഉള്ള 1 പൈപ്പ് മതി അതിൽ ചെറിയ തരികിട പരിപാടി കൂടി ചെയ്താൽ sngathi സെറ്റ് ആണ് അത് ചെയ്യാൻ Joodhan ഇച്ചിരിയും കൂടെ മൂക്കണം

  • @rahul-kb7xn

    @rahul-kb7xn

    Жыл бұрын

    😱😱😱😱

  • @gracythampi7662
    @gracythampi76623 жыл бұрын

    Nalla krishi njanum try cheyum

  • @DILEEPKUMAR-pr2bk

    @DILEEPKUMAR-pr2bk

    3 жыл бұрын

    ഞാനും ഉണ്ട്. പക്ഷേ ഒന്നും കുല വരുന്നില്ല. പകുതി വളർച്ച ആകുമ്പോൾ തന്നെ മണ്ട ഒടിഞ്ഞു വീഴുന്നു.

  • @jesusredeemer1569
    @jesusredeemer15693 жыл бұрын

    Good cultivation.

  • @sudeeppm3966
    @sudeeppm39663 жыл бұрын

    Good video 👍

  • @sangeethmathew439
    @sangeethmathew4393 жыл бұрын

    കൊള്ളാം നല്ല അറിവ് 👌🏻👌🏻👍🏻

  • @joythomas505
    @joythomas5052 жыл бұрын

    Useful video..bro

  • @johnsony3443
    @johnsony34432 жыл бұрын

    Good martin thank you

  • @y.santhosha.p3004
    @y.santhosha.p30043 жыл бұрын

    നല്ല അറിവ് ആദ്യം കേൾക്കുന്നതാണ് കൃഷിക്ക് തായ്ലന്റു കാരേ വയ്ക്കുന്നു ഇസ്രയേലിൽ എന്നത്

  • @artictern1437
    @artictern14373 жыл бұрын

    ജൂതന്റെയോ.. ഞമ്മക് വേണ്ടേ വേണ്ട!

  • @josephpj7703

    @josephpj7703

    3 жыл бұрын

    ഞമ്മക്ക് ഹലാൽ വായ മതി

  • @sadikpambuzhikkal

    @sadikpambuzhikkal

    3 жыл бұрын

    Nannayikutedo

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel85463 жыл бұрын

    Nice video Best wishes

  • @ponnunni100
    @ponnunni1002 жыл бұрын

    Nice👍👍👍

  • @Martin-rb8iv
    @Martin-rb8iv2 жыл бұрын

    Kaaya mootho ennoke ivark engane manasilakunnu...kula cover cheythirikuvalle? Mootho Nokathe anallo vettunath?

  • @sheenasworld2103
    @sheenasworld21033 жыл бұрын

    Good video 👍👍

  • @thomassebastian4034
    @thomassebastian40343 жыл бұрын

    Super...... 🌹👍🏻🙏🏻

  • @jeffyfrancis1878
    @jeffyfrancis18782 жыл бұрын

    👍😍

  • @chinchumahesh313
    @chinchumahesh3133 жыл бұрын

    Adipoli

  • @shintosvlog
    @shintosvlog3 жыл бұрын

    🙋

  • @NjanorupavamMalayali
    @NjanorupavamMalayali3 жыл бұрын

    Kurachu vazhayila tharamo, pothi chorunnan 😀

  • @MacMix
    @MacMix3 жыл бұрын

    👌👍👍👍

  • @illiparambilthomas7087
    @illiparambilthomas70873 жыл бұрын

    Super video

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn Жыл бұрын

    Adiyile ennu para Vazhkku support kaal?

  • @ashlyjustin6543
    @ashlyjustin65433 жыл бұрын

    Nice video 👌

  • @comedyraja134

    @comedyraja134

    2 жыл бұрын

    കാണാമലൊ

  • @MrPulikottil
    @MrPulikottil3 жыл бұрын

    ഈ വാഴ കൃഷിയുടെ വളപ്രയോഗം എങ്ങിനെയാണ്..? എന്താണ് അവിടങ്ങളിൽ വാഴക്ക് വളമായി ഉപയോഗിക്കുന്നത്?

  • @tojomathew4730
    @tojomathew47302 жыл бұрын

    Show the planting video. ❤️

  • @philipmathew3016
    @philipmathew30162 жыл бұрын

    നല്ലത് ആയിരിക്കുന്നു വീണ്ടും കൃഷി വിശേഷങ്ങൾ കാണിക്കുക

  • @kmnairpalode3503
    @kmnairpalode35033 жыл бұрын

    Super,,

  • @jithinn1
    @jithinn12 жыл бұрын

    അവിടത്തെ കൃഷിക്കാരെ കേരളത്തിൽ ക്ഷണിച്ചു ഒരു ക്ലാസ്സ്‌ എടുപ്പികണം.

  • @blessyjinto
    @blessyjinto3 жыл бұрын

    Super

  • @raimoltomy9952
    @raimoltomy99523 жыл бұрын

    👌👌

  • @bijuthaliyath7250
    @bijuthaliyath7250 Жыл бұрын

    You can transfer the idieology to the mother land

  • @shabeebmkd2670
    @shabeebmkd26702 жыл бұрын

    👍🏻

  • @sadikpambuzhikkal
    @sadikpambuzhikkal3 жыл бұрын

    Supper

  • @nimnasiby8321
    @nimnasiby83212 жыл бұрын

    Kollam

  • @issacabraham7046
    @issacabraham70462 жыл бұрын

    താങ്ക്സ്.. ഇസ്രായേൽ സന്ദര്ശിക്കുന്നവർഅവിടുത്തെ വഴക്കൃഷിയും മാവ് കൃഷിയും പോളി house കൃഷി രീതിയും കണ്ടു ആദ്‌ഭുതം തോന്നിയിട്ടുണ്ട്.അവിടുത്തെ പോളി house കൃഷിരീതിയെപ്പറ്റി ഡീറ്റൈൽഡ് ആയിട്ടു ഒരു വീഡിയോ ചെയ്യാൻ കഴിയുമോ ജോർഡാനിലും ഈ രീതി വ്യാപകമായി കണ്ടിരുന്നു.

  • @georgejoseph5588
    @georgejoseph55882 жыл бұрын

    സൂപ്പർ

  • @indran1447
    @indran14472 жыл бұрын

    👌🏿🙏👍🏻

  • @sunnytoms9416
    @sunnytoms94163 жыл бұрын

    Very good banana farm

  • @anilajohn1184
    @anilajohn11843 жыл бұрын

    Very good information

  • @geethakumaryrajappan2910

    @geethakumaryrajappan2910

    2 жыл бұрын

    Lol what use veruthechavakkathe when u say something itshold hauseful informations like how it's done etc etc

  • @raveendranpadachery4792
    @raveendranpadachery47922 жыл бұрын

    Good 👍

  • @alphatech649
    @alphatech6492 жыл бұрын

    നമ്മുടെ നാട്ടിൽ കണ്ടതിൽ കൃഷി ചെയ്യുമ്പോൾ മൂന്നു വിത്തുകൾ വെക്കാറുണ്ട് ഒരു പത്തനംതിട്ടക്കാരൻ

  • @georgeaj8786
    @georgeaj87863 жыл бұрын

    മുകളിലെ പടലകൾ ചെത്തിമാറ്റുന്നത് എന്താണ് ചെയ്യുന്നത്?

  • @Sinayasanjana
    @Sinayasanjana9 ай бұрын

    🥰🥰🥰🥰🎉

  • @arunjoseph4054
    @arunjoseph40543 жыл бұрын

    സ്മാർട്ടിൻ സൂപ്പർ സുഖം ആണോ 👍

  • @mohammedkutty8521
    @mohammedkutty85212 жыл бұрын

    ഇഷ്ടായി

  • @sumeshac110
    @sumeshac1108 ай бұрын

    Eniku 9.5 cent land undu vazha krishi cheyan agraham undu but I am new this field

  • @safiyapocker6932
    @safiyapocker69322 жыл бұрын

    Thanks good information

  • @davismt6493

    @davismt6493

    2 жыл бұрын

    നല്ല വീഡിയോ. കൗതുകകരമായ ഇത്തരം വീഡിയോകൾ കൂടുതൽ പ്രതീക്ഷിക്കുന്നു. നന്ദി.

  • @Orappingal
    @Orappingal2 жыл бұрын

    ഇത് ഒരു ഒരുപാട് മുൻപേ ഞാൻ കണ്ടിട്ടുണ്ട്, നിലമ്പൂർ ഭാഗത്ത്,എന്നാലും അവർ മരുഭൂമിയിൽ പൊന്ന് വിളയിക്കുന്നൂ, പൊളിയാണ്

  • @sharespark6122
    @sharespark61223 жыл бұрын

    Supr

  • @ashsurvive
    @ashsurvive2 жыл бұрын

    ഒരു കുഴിയിൽ 3 വാഴ വെച്ചത് കൊണ്ടുള്ള പ്രയോജനം എന്താണ്? കാറ്റ് വര്മ്പോൾ വാഴകൾ തമ്മിൽ കെട്ടാനാണൊ?

  • @esmu-800-z-x
    @esmu-800-z-x3 жыл бұрын

    👍♥️♥️♥️♥️

  • @joygeorge4062
    @joygeorge40625 ай бұрын

    You didn't show how to cultivate banana plant/seed.

  • @asarjarealorganicfarmingte6644
    @asarjarealorganicfarmingte66442 жыл бұрын

    മലപ്പുറം ജില്ലയിൽ ഒരു കൃഷി ഭവന്റെ കീഴിൽ ഞാൻ ഒരിക്കൽ ഈ കൃഷി രീതിയിൽ ചെയ്തതാണ് ഉഗ്രൻ ആണ് പിന്നെ ചെയ്തിട്ടില്ല അത്രക്ക് നല്ല വിളവ് ആയിരുന്നു

  • @AE-ox3is

    @AE-ox3is

    2 жыл бұрын

    എന്തായിരുന്നു പ്രശ്നം?

  • @divakarababu1
    @divakarababu12 жыл бұрын

    🙏

  • @mossad5428
    @mossad54282 жыл бұрын

    Good

  • @riyaskm2914
    @riyaskm29142 жыл бұрын

    വളപ്രയോഗ രീതിയും കീടനിയന്ത്രണ രീതിയും കാണിക്കാമോ

  • @noone-sj5mr
    @noone-sj5mr2 жыл бұрын

    Content is there. great .

  • @thulasidasm.b6695
    @thulasidasm.b66953 жыл бұрын

    So nice you

  • @vinuthomas4840
    @vinuthomas48402 жыл бұрын

    എനിക്കൊരു വാഴവിത്ത് വേണം Courier ചെയ്യാൻ പറ്റുമോ?

  • @reghukurup2486
    @reghukurup24862 жыл бұрын

    Need കൂടുതൽ വിവരങ്ങൾ എസ്‌റെയിൽ വാഴ കൃഷിയെ പറ്റി

  • @kareemmtl1635
    @kareemmtl16352 жыл бұрын

    അവിടുത്തെ ഗർകദ് എന്ന മരത്തെ കുറിച്ച് ഒരു വ്ലോഗ് ചെയ്യാമോ 🌹🌹🌹

  • @kareemmtl1635

    @kareemmtl1635

    2 жыл бұрын

    @MUHAMMAD MUZAMMIL ss

  • @georgekk474
    @georgekk4743 жыл бұрын

    They are removing the banana from Bottom not from the top

  • @user-bd9et5ni3m
    @user-bd9et5ni3m2 жыл бұрын

    ഗൾഫിൽ നിന്നും ഒരു വാഴത്തോട്ടം കണ്ടപ്പോൾ നാട് ഓർമ വന്നു. സങ്കടവും 😢

  • @francisxavier5955

    @francisxavier5955

    Жыл бұрын

    Niethottathellammeltharamayirikum

  • @vkv9801
    @vkv98013 жыл бұрын

    ആ എവിടെ തന്നെ കാണാനേ ഇല്ലാലോ ബോർഡറിൽ പോയി പോലീസ് പിടിച്ച വീഡിയോ കണ്ടിട്ട് പിന്നെ കണ്ടില്ലലോ from kuwait

  • @prakashtg2337
    @prakashtg23372 жыл бұрын

    വീട്ടിൽ ഒരു മൂഡ് നാട്ടിട്ടുണ്ടോ

  • @andrewsk5473
    @andrewsk54732 жыл бұрын

    Travelling was long...

  • @goahead7125
    @goahead71252 жыл бұрын

    പാലസ്തീൻ ആണെങ്കിൽ കുറച്ച് ബോംബും തോക്കും കാണാമായിരുന്നു പിന്നേ ഫണ്ടിങ്ങിന് വേണ്ടിയുള്ള ഇരവാദവും shave ഗാസ

  • @haroonm924
    @haroonm924 Жыл бұрын

    Melininnekanarude

  • @joyaj9580
    @joyaj95802 жыл бұрын

    ഈവാഴ ഏത്തവാഴ പോലെ കൃഷി ചെയ്യുന്നതാണോ? അതോ നമ്മുടെ മറ്റുവാഴകളെപ്പോലെ വർഷങ്ങളോളം തുറുവായി നിന്ന് കുലയ്ക്കുന്ന താരമാണോ എന്ന് അറിയാൻ താല്പര്യമുണ്ട്,, കേരളത്തിൽ ഇതിന്റെ തൈകൾ എവിടെ നിന്ന് കിട്ടും.. ദയവായി അറിയിക്കുക..

  • @Smartinphilip

    @Smartinphilip

    2 жыл бұрын

    Kanunnathu poleee oru kuzhiyil 3 vithanu vaikkunnath Pinned ath thuru aaàit nilkkum

  • @Mom-of-mykiddz
    @Mom-of-mykiddz Жыл бұрын

    Svazha mmm

  • @alexandergeorge9365
    @alexandergeorge93652 жыл бұрын

    വിമല പറഞ്ഞതിൽ എന്താണ് തെറ്റ്? 10.20 മിനിറ്റ് ഉള്ള വീഡിയോയിൽ വാഴയെപ്പറ്റി പറയുന്നത് വെറും 4 മിനിറ്റ്. ബാക്കിയെല്ലാം വെറുതെ!

Келесі