ഒരു കറുത്തമുത്തിന്റെ നോമ്പരത്തിന്റെ കഥ 💔//oru Kochu family //skit

Тәжірибелік нұсқаулар және стиль

we would like to share vlogs,pranks,challenges,day my in my life
Email -nenehafoodstories@gmail.com
Our Other Channel Link👇
/ nehafoodstories1
Instagram link 👇
fathima_nehha?i...
neha food stories
oru kochu family
oru kochu family home tour
oro kochu family prank
oru kochu family q and a
Oru kochu family Kochu family neha food stories Oru kochu family home tour oru kochi family oru kochu family day in my life kochu family neha ഒരു കൊച്ചു ഫാമിലി oru kochu family vlog oru kochu family prank eid vlog Malayalam oru kochu family eid vlog day in my life Malayalam ഒരു kochu family family oru kochu family shopping
#skit #skitmalayalam #familyskit #OruKochuFamily #telefilim #telefilimmalayalam #shortfilim
#shortfikimmalayalam #sadshortfilim
#sadtelefilim #Comodyskitmalayalam
#Comodyskitmalayalam #karuthamma
#black girl #kakka
#karuthamuth

Пікірлер: 2 500

  • @mubinizami1578
    @mubinizami15782 жыл бұрын

    കല്യാണം ശരിയാവാതെ വീട്ടിൽ ഇരിക്കുന്ന എന്റെ sister(31) ഉം കുഞ്ഞാമയും(37) അടക്കം എല്ലാവർക്കും അല്ലാഹു തആല അനുയോജ്യമായ ഇണകളെ നൽകി അനുഗ്രഹിക്കട്ടെ.... അവർക്കും നല്ല ഒരു ജീവിതം ഉണ്ടാകട്ടെ എല്ലാവരും ദുആ യിൽ ഉൾപ്പെടുത്തണം

  • @rashiraas2314

    @rashiraas2314

    2 жыл бұрын

    Ameen

  • @OruKochuFamily

    @OruKochuFamily

    2 жыл бұрын

    Ellam sheriyavum❤🥰

  • @mubinizami1578

    @mubinizami1578

    2 жыл бұрын

    @@OruKochuFamily നിങ്ങളുടെ vedios സൂപ്പർ aan to👍🏻

  • @akbart1112

    @akbart1112

    2 жыл бұрын

    Ningale sisterude kallyanam entha kayiyathath

  • @madqueen6054

    @madqueen6054

    2 жыл бұрын

    Ameen... ellam sheriyakum🤗

  • @sharathbabu5526
    @sharathbabu55262 жыл бұрын

    നല്ലൊരു മെസ്സേജ് ആണ് ശരീരം എത്ര വെളുത്തതാണെകിലും നിഴൽ കറുപ്പ് തന്നെ ആണ് 💯💯

  • @OruKochuFamily

    @OruKochuFamily

    2 жыл бұрын

    Athe👍🏻❤❤❤

  • @rumaisaajmal2694
    @rumaisaajmal26942 жыл бұрын

    നല്ല skit... ഇഷ്ട്ടപ്പെട്ടു. നല്ല feel ആയി. കറുപ്പിന്റെ പേരിൽ പെണ്ണ് കാണൽ സമയത്ത് ഇതുപോലെ ഒരുപാട് അനുഭവിച്ച ഒരാളാണ് ഞാൻ. അൽഹംദുലില്ലാഹ് എന്റെ മനസ്സിന്റെ സൗന്ദര്യം ഇഷ്ട്ടപ്പെട്ടു ഒരാൾ എനിക്ക് തുണയായി. ഇപ്പോൾ 9 വർഷമായി 2 കുട്ടികളുമായി ഞങ്ങൾ ഹാപ്പിയായിട്ട് ജീവിക്കുന്നു.

  • @OruKochuFamily

    @OruKochuFamily

    2 жыл бұрын

    Mashaallah ❤❤❤

  • @rumaisaajmal2694

    @rumaisaajmal2694

    2 жыл бұрын

    @@OruKochuFamily 😍😍😊

  • @hibasworld1344

    @hibasworld1344

    2 жыл бұрын

    Masha allah

  • @hexax_bird7929

    @hexax_bird7929

    2 жыл бұрын

    അൽഹംദുലില്ലാഹ് 🤲🏻

  • @kareemapkareem8877

    @kareemapkareem8877

    2 жыл бұрын

    Njanum anginathanney.... Alhamdulillaah 6 varshai kalyanam kazhinju 1 monum aayi happiyaayi jeevikkunnu

  • @thasni9909
    @thasni99092 жыл бұрын

    കമെന്റിൽ നല്ല മനസ്സുള്ളവർ എത്രപേരാണ്😄!!!ജീവിതത്തിലേക്ക് ഇറങ്ങിയാൽ no.... പറയുന്നവരാണ് ഇതിൽ ഭൂരിഭാഗവും

  • @OruKochuFamily

    @OruKochuFamily

    2 жыл бұрын

    ❤❤

  • @ameeralipk1717

    @ameeralipk1717

    2 жыл бұрын

    😄😄വളരെ ശെരിയാ

  • @ranajaffer4729

    @ranajaffer4729

    Жыл бұрын

    Ath point anu

  • @shamnanaufal9588
    @shamnanaufal95882 жыл бұрын

    സൗന്ദര്യത്തെ അല്ല ആരാണോ നമ്മുടെ ജീവിതം സുന്ദരമാക്കുന്നത് അവരെ സ്നേഹിക്കുക. 😍

  • @OruKochuFamily

    @OruKochuFamily

    2 жыл бұрын

    Wow poli👍🏻❤❤

  • @alfaafla8396

    @alfaafla8396

    2 жыл бұрын

    Home malayalam full movie pls link തരോ Mxplayeril ninn

  • @sumiselam571

    @sumiselam571

    2 жыл бұрын

    Hghdawyuifdahhd

  • @dimyabanu174

    @dimyabanu174

    2 жыл бұрын

    ഓഷോ

  • @mujeebthennelarahman

    @mujeebthennelarahman

    2 жыл бұрын

    Yes 💗💗

  • @aleenamadhualeenamadhu4245
    @aleenamadhualeenamadhu42452 жыл бұрын

    നിറം ഏതായാലും നിഴലിന്റെ നിറം കറുപ്പാണ് അത് മറക്കരുത് 💯💯

  • @aleenamadhualeenamadhu4245

    @aleenamadhualeenamadhu4245

    2 жыл бұрын

    🥰🥰

  • @OruKochuFamily

    @OruKochuFamily

    2 жыл бұрын

    👍🏻❤

  • @alfaafla8396

    @alfaafla8396

    2 жыл бұрын

    🦭🦭🦭🦭🦭

  • @hannahannoos615

    @hannahannoos615

    2 жыл бұрын

    💯💯

  • @renukar1708

    @renukar1708

    2 жыл бұрын

    Vari good നിറത്തിൽ എന്തുണ്ട് മനസ്സ് അല്ലേ വലുത് 😊😊

  • @arifasameer7866
    @arifasameer78662 жыл бұрын

    കറുത്ത ശരീരം ആയാലും മനസ്സ് വെളുത്തതായിരിക്കണം എല്ലാവരുടെയും അഭിനയം പൊളിച്ചു.... Masha allah 👍🏻👍🏻

  • @OruKochuFamily

    @OruKochuFamily

    2 жыл бұрын

    Athe👍🏻❤

  • @arifasameer7866

    @arifasameer7866

    2 жыл бұрын

    @@OruKochuFamily👌

  • @sherin_makeovers

    @sherin_makeovers

    2 жыл бұрын

    കറുപ്പ് ഇത്ര മോശ clr ആണോ. Why this!!!!

  • @kavya-lm3fs

    @kavya-lm3fs

    2 жыл бұрын

    നല്ല മനസ്സിന്റെ നിറം വെള്ള നിറം ആണോ? നല്ല മനസ്സിന്റെ നിറം കറുപ്പ് അയാൽ എന്താണ് പ്രശ്നം?

  • @Lifestyle23470
    @Lifestyle234702 жыл бұрын

    കറുപ്പാണേലും വെളുപ്പാണേലും മനസ്സ് നന്നായാൽ മതി...

  • @OruKochuFamily

    @OruKochuFamily

    2 жыл бұрын

    Athe👍🏻❤❤

  • @rubiyanoufal1892

    @rubiyanoufal1892

    2 жыл бұрын

    Parayan kollammm...ellarkk velup alle ishtam

  • @Lifestyle23470

    @Lifestyle23470

    2 жыл бұрын

    @@rubiyanoufal1892 തൊലി കർത്തുന്നലെ ഉള്ളു എല്ലാവരുടെയും ശരീരത്തിൽ ഓടുന്ന ബ്ലഡ്‌ ചുവപ്പ് തന്നെയാലേ

  • @rubiyanoufal1892

    @rubiyanoufal1892

    2 жыл бұрын

    @@Lifestyle23470 njn eppozhum ente karyathil ee dialouge parayarund..enthokke parajalum velupp enne kalum orupadi mumbilannu

  • @rubiyanoufal1892

    @rubiyanoufal1892

    2 жыл бұрын

    Egane ulla shortfil okke kandu arenkilm athokke manasilakkiya mathiii

  • @Aisha-ok4qx
    @Aisha-ok4qx2 жыл бұрын

    ഇപ്പോഴത്തെ കാലത്ത് വെളുപ്പിന് ആണ് പ്രധാനിയം നൽകുന്നത്. കറുത്ത ആളുകളെ കാണുമ്പോൾ പുച്ഛം ആണ് എല്ലാർക്കും. 🙁🙁😒

  • @mhmh5693

    @mhmh5693

    Жыл бұрын

    Aar paranj

  • @reihaanathkv9134
    @reihaanathkv91342 жыл бұрын

    അടിപൊളി ഇത് പോലെ വിഷമിക്കുന്ന കുടുംബങ്ങൾ ഒരു പാട് ഉണ്ടാവും ആരെയും തരം തിരിച്ചു കാണരുത് മൊഞ്ചിൽ ഒന്നും ഒരു കാര്യവും ഇല്ല നല്ല മനസ്സ് ഉണ്ടാവണം 👌👌

  • @OruKochuFamily

    @OruKochuFamily

    2 жыл бұрын

    Athe👍🏻❤❤

  • @farhanamoidhu6854

    @farhanamoidhu6854

    2 жыл бұрын

    @@OruKochuFamily Haa

  • @farhanamoidhu6854

    @farhanamoidhu6854

    2 жыл бұрын

    @@OruKochuFamily assalamu alaikum Sugnoo

  • @arshadnasaru6969

    @arshadnasaru6969

    2 жыл бұрын

    Athe

  • @fathimafebina2525

    @fathimafebina2525

    2 жыл бұрын

    🤚🏼

  • @kukkuandmombynasiyanijaz
    @kukkuandmombynasiyanijaz2 жыл бұрын

    നല്ലൊരു മെസ്സേജ് 👍🏻👍🏻സമൂഹത്തിൽ ഈ ദുരനുഭവം ഉണ്ടായ ഒരുപാട് പേര് ഉണ്ടായിട്ടുണ്ടാകും.. ഇപ്പോഴും അനുഭവിക്കുന്നവരും

  • @OruKochuFamily

    @OruKochuFamily

    2 жыл бұрын

    👍🏻❤❤

  • @ridersking843

    @ridersking843

    Жыл бұрын

    😂😂😂😂❤️❤️❤️❤️❤️

  • @ajuzajnas..6727
    @ajuzajnas..67272 жыл бұрын

    എല്ലാവരും തകർത്ത് അഭിനയിച്ചു 🔥🔥🔥🔥 അടിപൊളി🥳🥺...... ഇങ്ങനെ ഉള്ള ഒരുപാട് കുട്ടികൾ ഇപ്പോഴും ഉണ്ട്. അവർക്ക് ഇത് ഒരു നല്ല മെസേജ് ആണ് 🔥🔥💥

  • @OruKochuFamily

    @OruKochuFamily

    2 жыл бұрын

    Thankyou ❤❤

  • @ajuzajnas..6727

    @ajuzajnas..6727

    2 жыл бұрын

    @@OruKochuFamily thanku 😌 onnum avisham illa 😁 kayil vecho avisham varum 😌

  • @pawanprakash3912
    @pawanprakash39122 жыл бұрын

    കല്യാണം ആണ് ജീവിതം എന്ന് വിചാരിക്കുന്നതാണ് ഏറ്റവും വലിയ മണ്ടത്തരം.. ഇതിൽ എന്താണ് msg??? Btw nalla acting❤️ camera work💓

  • @beevijaan9129
    @beevijaan91292 жыл бұрын

    "കണ്ണും മൂക്കും ചുണ്ടും ഒക്കെ കൊള്ളാം... But കൊറച്ചു കളറും കൂടെ വേണാർന്നു "കേട്ട് കേട്ട് മട്ത്തിട്ടുണ്ട്🤣🤣പടച്ചോന്റെ ഓരോ തമാശഗൾ 😊😊ആരോട് പറയാൻ ആര് കേൾക്കാൻ 😊

  • @OruKochuFamily

    @OruKochuFamily

    2 жыл бұрын

    സാരമില്ലടാ നിറത്തിൽ ഒന്നും കാ ര്യം illa .മനസ്സിന്റെ സൗന്ദര്യത്തിൽ അല്ലേ കാര്യം ❤❤❤ ❤

  • @sadiquevelluvangadan9625

    @sadiquevelluvangadan9625

    2 жыл бұрын

    🙃അതൊന്നും സാരല്യാട്ടോ ❤️

  • @hasnas503

    @hasnas503

    2 жыл бұрын

    😥😥

  • @alfaafla8396

    @alfaafla8396

    2 жыл бұрын

    Athinppo entha chechi sarmilla

  • @muhsinamusu3989

    @muhsinamusu3989

    2 жыл бұрын

    😇enthina vishamikunne dear njanum undallo... Arkkum nammale vendakilum namukku nammale veenam...

  • @meharinknr4766
    @meharinknr47662 жыл бұрын

    എത്ര കറുത്താലും ചേർത്ത് നിർത്താൻ ഇത്പോലെ ഒരുമ്മയുണ്ടെങ്കിൽ അതിനേക്കാൾ വലിയ ആശ്വാസമില്ല.

  • @OruKochuFamily

    @OruKochuFamily

    2 жыл бұрын

    Aww❤😘

  • @Ansif350

    @Ansif350

    2 жыл бұрын

    ഉമ്മയെ ഒരുപാടിഷ്ടം

  • @blessybiju3359
    @blessybiju33592 жыл бұрын

    നിറത്തിലൊന്നും ഒരു കാര്യവും ഇല്ല.... മനസ് നന്നായാൽ മതി 😇

  • @OruKochuFamily

    @OruKochuFamily

    2 жыл бұрын

    Athe👍🏻❤❤

  • @Minshuuh

    @Minshuuh

    2 жыл бұрын

    സത്യം

  • @Minshuuh

    @Minshuuh

    2 жыл бұрын

    അടിപൊളി 👌

  • @user-bs2he1jq2w

    @user-bs2he1jq2w

    2 жыл бұрын

    Crct aanu 👍👍 adipoli 👌✨️

  • @abdulnasar5254

    @abdulnasar5254

    2 жыл бұрын

    Athe❤️

  • @NOUFASVIBEZ
    @NOUFASVIBEZ2 жыл бұрын

    എല്ലാം കൊണ്ടും സൂപ്പറായിട്ടുണ്ട് ♥️♥️♥️♥️

  • @OruKochuFamily

    @OruKochuFamily

    2 жыл бұрын

    Thankyou dear ❤❤

  • @raviyasalam8830

    @raviyasalam8830

    2 жыл бұрын

    Naufatha allee

  • @shifinvallapilnaalupurakka5470

    @shifinvallapilnaalupurakka5470

    2 жыл бұрын

    @@OruKochuFamily tomorrow 2 30 video patmo

  • @AhmnA_ikbal

    @AhmnA_ikbal

    2 жыл бұрын

    ❤️

  • @farhanamoidhu6854

    @farhanamoidhu6854

    2 жыл бұрын

    @@OruKochuFamily super

  • @fiyasvlog
    @fiyasvlog2 жыл бұрын

    ഇത്പോലെ എത്ര പെൺകുട്ടികൾ വിഷമിക്കുണ്ടാവും, വളരെ നന്നായിട്ടുണ്ട് 👍🏻

  • @OruKochuFamily

    @OruKochuFamily

    2 жыл бұрын

    Thankyou ❤

  • @naseebap7155

    @naseebap7155

    2 жыл бұрын

    ഒരുപാട് പേര് വിഷമിക്കുന്നുണ്ട്... ഞാൻ adakkam😍

  • @cooltimeswithme
    @cooltimeswithme2 жыл бұрын

    മോളു നന്നായി അഭിനയിച്ചു 💖

  • @noushadm552

    @noushadm552

    2 жыл бұрын

    Suluthade athra varilla

  • @sistersvlog1322

    @sistersvlog1322

    2 жыл бұрын

    100 Subscrib Aavan support cheyyo 🙏 sulutha ente veed Pattambi Aann

  • @ashrafkp8450

    @ashrafkp8450

    2 жыл бұрын

    Hay

  • @OruKochuFamily

    @OruKochuFamily

    2 жыл бұрын

    Thankyou dear 😍😍

  • @ummukulsuummukulsu3805

    @ummukulsuummukulsu3805

    2 жыл бұрын

    @@noushadm552 not

  • @ashrafkarimbam2660
    @ashrafkarimbam26602 жыл бұрын

    എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് ആ ഉമ്മാന്റെ അഭിനയവും വാർത്താനവും ആണ് 💞💞

  • @OruKochuFamily

    @OruKochuFamily

    2 жыл бұрын

    😍😍😍

  • @habeebhabi4172
    @habeebhabi41722 жыл бұрын

    ചങ്കു പറിച്ച് സ്നേഹിച്ചിട്ടും... എൻറെ ഭാര്യ എന്നെ ചതിച്ചു.. 😂 അല്ലേലും ആത്മാർത്ഥമായി സ്നേഹിച്ചവർക്ക് എന്നും സങ്കടം മാത്രമായിരിക്കും💯 കിട്ടുക.. Ture love always come back

  • @OruKochuFamily

    @OruKochuFamily

    2 жыл бұрын

    😥😥❤️❤️

  • @subidhasubidha9072

    @subidhasubidha9072

    2 жыл бұрын

    ഭാര്യ എവിടെ പോയി

  • @habeebhabi4172

    @habeebhabi4172

    2 жыл бұрын

    @@subidhasubidha9072 Njan Oru prevasi Ann pine parayanno 😂

  • @subidhasubidha9072

    @subidhasubidha9072

    2 жыл бұрын

    @@habeebhabi4172 enthe bharya ye kayaroori vitto 😜

  • @habeebhabi4172

    @habeebhabi4172

    2 жыл бұрын

    @@subidhasubidha9072 Avalk njan freedom koduthu 😥

  • @adhisworld1649
    @adhisworld16492 жыл бұрын

    പറയാൻ വാക്കുകൾ ഇല്ല എത്ര നന്നയിട്ടാണ് നിങൾ ഓരോ രംഗവും അഭിനയിക്കുന്നത്💯💯💯😍😍😍😍😍

  • @OruKochuFamily

    @OruKochuFamily

    2 жыл бұрын

    Thankyou dear 🥰

  • @user-cr4ip3yf3w

    @user-cr4ip3yf3w

    2 жыл бұрын

    @@OruKochuFamily be

  • @Danfinworld143
    @Danfinworld1432 жыл бұрын

    ഭംഗി ഒരു കാര്യവുമില്ല എന്ന് ജീവിച്ചു തുടങ്ങിയാൽ മനസ്സിലാവും നല്ലൊരു msg ജനങ്ങളിലേക്ക് എത്തിച്ച ഈ ചാനൽ ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ.. നല്ല family ആണുട്ടോ.. ഉപ്പാന്റെ സൗണ്ട് അടിപൊളി ആണ് അത് പോലെ തന്നെ താത്തയുടെയും മോളുടെയും അഭിനയം കിടുക്കി...

  • @OruKochuFamily

    @OruKochuFamily

    2 жыл бұрын

    Thankyou dear ❤❤

  • @farsanajasmine3487
    @farsanajasmine34872 жыл бұрын

    ഇത്താ പറഞ്ഞപോലെ തൊലിവെളുപ്പിൽ കാര്യമില്ല തൊലിവെളുത്തിട്ട് മനസ്സ് കറുത്തിട്ട് ന്താ കാര്യം... തൊലികറുത്തതായാലും മനസ്സിന് നല്ല വെളുപ്പുള്ളവരാണ് യഥാർത്ത മൊഞ്ചുള്ളവർ 👍

  • @OruKochuFamily

    @OruKochuFamily

    2 жыл бұрын

    Athe👍🏻❤

  • @malappuramyt

    @malappuramyt

    2 жыл бұрын

    💗

  • @winzomode44
    @winzomode442 жыл бұрын

    ചേച്ചിമാരേ ഒത്തിരി ഇഷ്ടായി 😍🥰 കറഞ്ഞു പോയി 🥺 ഇതുപോലെ നല്ല videos ഇനീയും ഇടണം 👏🏻🙏

  • @OruKochuFamily

    @OruKochuFamily

    2 жыл бұрын

    👍🏻❤❤❤

  • @shifana7292
    @shifana72922 жыл бұрын

    ഒന്നും പറയാനില്ല... Masha allah Skit adipoli aykknu... Neha nalla acting🥰🥰👍🏻

  • @OruKochuFamily

    @OruKochuFamily

    2 жыл бұрын

    Thankyou dear ❤❤

  • @mohammedhisham6947
    @mohammedhisham69472 жыл бұрын

    കറുപ്പായലും വെളുപ്പായലും മനസ്സ് വെളുപ്പാവണം

  • @OruKochuFamily

    @OruKochuFamily

    2 жыл бұрын

    Athe👍🏻❤

  • @Minshuuh

    @Minshuuh

    2 жыл бұрын

    At sheriyan

  • @Minshuuh

    @Minshuuh

    2 жыл бұрын

    Supar 👌

  • @sajilac.i6141

    @sajilac.i6141

    2 жыл бұрын

    Appalum velupakanam athenna avide karupinu koravenne

  • @noushadm552

    @noushadm552

    2 жыл бұрын

    Yes brooo

  • @ashiquep5369
    @ashiquep53692 жыл бұрын

    സൂപ്പർ 😍😍കരഞ്ഞു പോയി മാഷാ അല്ലാഹ്

  • @OruKochuFamily

    @OruKochuFamily

    2 жыл бұрын

    ❤❤❤❤

  • @ashiquep5369

    @ashiquep5369

    2 жыл бұрын

    ഞാൻ കാളികാവ്അടക്കകുണ്ട് ആണ് ട്ടോ എന്റെ മോൻ ആഷിക് കാളികാവ് ചാനൽ കാണാണെപാട്ടു കാരൻ ആണ്

  • @OruKochuFamily
    @OruKochuFamily2 жыл бұрын

    നമ്മുടെ കറുത്തമുത്തിന് കറുപ്പ് നിറം നൽകിയത് പെർഫെക്ട് ആയിട്ടില്ല എന്ന് അറിയാം...🥺❤️ ക്ഷമിച്ചേക്കണേ മുത്തുമണികളെ 😘

  • @salmasameer123

    @salmasameer123

    2 жыл бұрын

    Adhonnu prashnamilla.ennalum adipoliyayirikkum.ini vedio kanattetto

  • @ramlathramla9370

    @ramlathramla9370

    2 жыл бұрын

    അതൊന്നും സാരല്ല. എന്നാലും അടിപൊളി 👍

  • @basheerpachakkad

    @basheerpachakkad

    2 жыл бұрын

    No problem

  • @fathimadilna8326

    @fathimadilna8326

    2 жыл бұрын

    No problam

  • @sakkeersakkeer-sq7gz

    @sakkeersakkeer-sq7gz

    2 жыл бұрын

    Ath Saralley.... 🥰

  • @MansuAkbar
    @MansuAkbar2 жыл бұрын

    അടിപൊളി 😊👍

  • @OruKochuFamily

    @OruKochuFamily

    2 жыл бұрын

    Thankyou dear ❤❤

  • @asnafathimat.t5824
    @asnafathimat.t58242 жыл бұрын

    എല്ലാവരുടെയും അഭിനയം സൂപ്പർ 👍🏻👍🏻👍🏻👍🏻 ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 👌🏻👌🏻👌🏻❤❤

  • @OruKochuFamily

    @OruKochuFamily

    2 жыл бұрын

    Ok set👍🏻❤❤

  • @asnafathimat.t5824

    @asnafathimat.t5824

    2 жыл бұрын

    @@OruKochuFamily 😘😍

  • @craftyworld6906
    @craftyworld69062 жыл бұрын

    നല്ല രസണ്ടായിരുന്നു കാണാൻ Super 👍👌പക്ഷെ വേഗം തീർന്നു പോയി ☹☹️😪എന്നാലും ഒരു രക്ഷയുമില്ല Adipoli🥰ഇങ്ങളെ Big ഫാനാണ് ഒരു Hai തരോ

  • @OruKochuFamily

    @OruKochuFamily

    2 жыл бұрын

    Haiiiiiiiii😘😘😘😘😘 Thankyou so much dear 🥰🥰

  • @roseapplekitchen1468
    @roseapplekitchen14682 жыл бұрын

    എല്ലാവരും ഒന്നിനൊന്നു മെച്ചം . നന്നായി അഭിനയിച്ചു ,നല്ലൊരു സന്ദേശവും

  • @OruKochuFamily

    @OruKochuFamily

    2 жыл бұрын

    Thankyou dear 😘😘

  • @mueenudheenmt8767
    @mueenudheenmt87672 жыл бұрын

    മോളുന്റെ അഭിനയം പോളിയാണ് 😍😘

  • @OruKochuFamily

    @OruKochuFamily

    2 жыл бұрын

    Thankyou dear ❤❤

  • @mueenudheenmt8767

    @mueenudheenmt8767

    2 жыл бұрын

    @@OruKochuFamily Welcome 😍😘

  • @richupandikkad4417
    @richupandikkad44172 жыл бұрын

    താത്ത നിങ്ങൾ ജീവിച്ചു കാണിച്ചു ❤❤👍🏻👍🏻

  • @OruKochuFamily

    @OruKochuFamily

    2 жыл бұрын

    Thankyou dear ❤

  • @dhanuvlogz8620
    @dhanuvlogz86202 жыл бұрын

    ഒരു രക്ഷയൂല്ല, അടിപൊളി 💯❤️👍👍👍👍👍 ഒരുപാട് പേർ വിഷമിക്കുന്ന ഒരു കാര്യം തന്നെയാണിത്🙏👍

  • @OruKochuFamily

    @OruKochuFamily

    2 жыл бұрын

    Thankyou dear ❤❤

  • @harisbabu998
    @harisbabu9982 жыл бұрын

    ഇനിയും ഇങ്ങനെത്തെ skit അപ്‌ലോഡ് ചെയ്യണം

  • @OruKochuFamily

    @OruKochuFamily

    2 жыл бұрын

    Ok set👍🏻❤❤

  • @RidhaJabeen
    @RidhaJabeen2 жыл бұрын

    Adipoli 3 പേരും അഭിനയിച്ചു തകർത്തു.... 😍❤

  • @OruKochuFamily

    @OruKochuFamily

    2 жыл бұрын

    Thankyou dear ❤❤

  • @sahalainr3452
    @sahalainr34522 жыл бұрын

    മാഷാ അല്ലാഹ് 😥😥😥🤲🤲🤲പുറം കറു തവരുടെ ഉള്ളം വെളുപ്പ് ആണ് അത് 100%

  • @OruKochuFamily

    @OruKochuFamily

    2 жыл бұрын

    👍🏻❤❤

  • @creativeworld5189
    @creativeworld51892 жыл бұрын

    വീഡിയോ നന്നായിട്ടുണ്ട് ഒരു നല്ല കാര്യം ആണ് ഇ വീഡിയോയിൽ നിന് മനസിലാക്കാൻ പറ്റുന്നത് ചെയ്യത് കറുപ്പ് നിറമുള്ളവരെ വെറുക്കുന്നവർ അവർ ഇ വീഡിയോ കണ്ട് മനസിലാക്കണം കറുപ്പ് നിറമുള്ളത് കൊണ്ട് അവരും ഒരു മനുഷ്യൻ അല്ലെ ഇ വീഡിയോ ഞാൻ പരമാവധി share ചെയ്യ്തു മോളു നന്നായി അഭിനയിച്ചു പെട്ടന്ന് 100k subscribers ആവട്ടെ 🥰🥰😍😍

  • @OruKochuFamily

    @OruKochuFamily

    2 жыл бұрын

    Thankyou dear ❤❤

  • @sachusworld5229
    @sachusworld52292 жыл бұрын

    Nalla oru message aa ee video 👍👍keep going molu super acting 😍😘

  • @OruKochuFamily

    @OruKochuFamily

    2 жыл бұрын

    Thankyou dear ❤

  • @alnamary6112
    @alnamary61122 жыл бұрын

    നല്ല അവതരണം ആണ്......... ഇപ്പോഴത്തെ കാലത്ത് എങ്ങനെയൊക്കെ ചിന്തിക്കുന്നവർ വിവരമില്ലാത്തവരാൻ... 😊✨️

  • @OruKochuFamily

    @OruKochuFamily

    2 жыл бұрын

    😍😍😘

  • @haseenaaskitchen
    @haseenaaskitchen2 жыл бұрын

    അടിപൊളി നേഹമോൾ എനിക്കു വളരെ ഇഷ്ടമായി 💕💕💕

  • @OruKochuFamily

    @OruKochuFamily

    2 жыл бұрын

    Thankyou dear ❤❤

  • @fathimabp4598
    @fathimabp45982 жыл бұрын

    എല്ലാവരും നന്നായി അഭിനയിച്ചു 😍😍☺️

  • @OruKochuFamily

    @OruKochuFamily

    2 жыл бұрын

    Thankyou

  • @musthafak6846
    @musthafak68462 жыл бұрын

    Nala skit ithile actors ellarum polichu

  • @OruKochuFamily

    @OruKochuFamily

    2 жыл бұрын

    Thankyou dear ❤❤

  • @shabuskitchenvibes1283
    @shabuskitchenvibes12832 жыл бұрын

    അടിപൊളി ആണല്ലോ കറുത്ത മുത്തേ 🥰

  • @OruKochuFamily

    @OruKochuFamily

    2 жыл бұрын

    Thankyou ❤❤

  • @ayaanachu7231
    @ayaanachu72312 жыл бұрын

    നിങ്ങൾ എല്ലാവരും നന്നായി അഭിബയിച്ചു....... നല്ലോണം സങ്കടം ആയി ചില ഭാഗം കണ്ടപ്പോൾ 😔😔

  • @OruKochuFamily

    @OruKochuFamily

    2 жыл бұрын

    Thankyou ❤

  • @mumtazummathoor6409
    @mumtazummathoor64092 жыл бұрын

    റബ്ബേ നീ ഞങ്ങളെ നാടിനെ കാക്കണേ. ആമീൻ

  • @OruKochuFamily

    @OruKochuFamily

    2 жыл бұрын

  • @faheem_dq_369
    @faheem_dq_3692 жыл бұрын

    😘😘😘😘😘 എത്ര വലിയ കറുപ്പ് നിറം ഉണ്ടാകിലും മനാസ്സ് വെള്ള

  • @OruKochuFamily

    @OruKochuFamily

    2 жыл бұрын

    👍🏻❤❤

  • @kavya-lm3fs

    @kavya-lm3fs

    2 жыл бұрын

    വെള്ള മനസ്സ് നല്ലതാണോ അപ്പോ കറുപ്പ് മനസ്സ് മോശം മനസ്സ് ആണോ? 😏

  • @basheercp3859
    @basheercp38592 жыл бұрын

    കറുപ്പിന് 7അഴഗ് ❤❤❤❤

  • @OruKochuFamily

    @OruKochuFamily

    2 жыл бұрын

    ❤❤

  • @ponnusponnu536

    @ponnusponnu536

    2 жыл бұрын

    അപ്പൊ ബാക്കി 93 വെളുപ്പിന് ആണോ 😜

  • @smileygirl9603
    @smileygirl96032 жыл бұрын

    Masha allah❣️❣️❣️❣️ സൂപ്പർ വർക്ക്‌ എല്ലാവരും സൂപ്പർ ആയി അഭിനയിച്ചു ❣️❣️❣️ ഞാനും കറുത്തിട്ടാ ഒരുപാട് പരിഹാസങ്ങൾ എനിക്കും കിട്ടിയിട്ടുണ്ട് ബട്ട്‌ ഞാൻ തളരണ്ടു പിടിച്ചു നിന്നിട്ടുണ്ട് ഇന്നേ ഇഷ്ട്ടപെടാത്തവർ ഒക്കെനും ഇണ്ടായിന് 😰😰😰😰😔😭ഒരുപാട് njan വേദനിച്ചിട്ടുണ്ട് അത്യൊക്കെ ബട്ട്‌ ഇപ്പൊ ഞാൻ ഒരുപാടു happy യാണ് കാരണം ഇന്നേ ജീവന് തുല്യം സ്നേഹിക്കാൻ എനിക്ക് ഇപ്പൊ ഒര് കൂട്ട് ഉണ്ട് ഇന്ടെ ikka പടച്ചോൻ കനിഞ്ഞു തന്ന വരധാനം ഇന്നേ ക്കാളും ഒരുപാട് ഭംഗിയാ ഇക്കയെ കാണാൻ ഇന്തായാലും ഞാൻ ഒരുപാട് വേദനിച്ചതിനും കരഞ്ഞതിന് ഒക്കെ ഇപ്പൊ ഞാൻ ഒര് പാട് happy യാ മരണം വരെയും ഇന്നെയും എന്റെ ഇക്കാനെയും പടച്ചോൻ വേർപെടുത്താതെ ഇരിക്കട്ടെ ആമീൻ 🤲🏻🤲🏻 ഈ vidio എനിക്ക് ഒര് ഓർമ പെടുത്തൽ ആയി സത്യായിട്ടും ഇത് കണ്ടപ്പോൾ ഞാൻ കരഞ്ഞു പോയി 😒😒😞😞😰😰😰😰😔😔😔😰😰

  • @OruKochuFamily

    @OruKochuFamily

    2 жыл бұрын

    Aww ❤️ thankyou thankyou very much dear 🥰

  • @ponnoosponnoos8146
    @ponnoosponnoos81462 жыл бұрын

    ഇത് കണ്ടപ്പോൾ എന്റെ അനുഭവം പറയാതെ പോവാൻ വയ്യ എന്ന് തോന്നുന്നു കറുപ്പിലും സുന്ദരമായ മനുഷ്യരുണ്ട് വെളുപ്പിലും ആ സുന്ദര ഹൃദയം സൂക്ഷിക്കുന്നവരുണ്ട് നിറം കുറഞ്ഞതിന്റെ പേരിൽ സമ്പത്ത് ഇല്ലാത്തതിന്റെ പേരിൽ നല്ലൊരു വീട് ഇല്ലാത്തതിന്റെ പേരിൽ കുഞ്ഞുനാളിൽ ഉപ്പുപ്പ ഇസ്ലാം മതം സ്വീകരിച്ച കാരണം ഞങ്ങൾക്ക് തറവാടിത്തം ഇല്ല എന്നതിന്റെ പേരിൽ ഇങ്ങനെ ഒരുപാടാളുകൾക്ക് ചായയും വെള്ളവും കൊടുത്തു മടുത്ത അനുഭവം ഉണ്ടായിട്ടുണ്ട് എന്റെ ഉപ്പയെക്കാൾ പ്രായം ചെന്നവർ ഈ കുറവുകൾ ഒന്നും വക വെക്കാതെ കല്യാണം ചെയ്യാനും തയാറായിട്ടുണ്ട് ഒടുവിൽ ആലത്തിയൂരിൽ നിന്നും ഒരുപാട് പ്രായമുള്ളൊരാൾ വന്ന് നിർബന്ധിച്ചു കൊണ്ടിരിക്കെ സമ്മതിക്കണോ വേണ്ടേ എന്നറിയാതെ വിഷമിച്ചുകൊണ്ടിരുന്നൊരു അവസരത്തിൽ ഒത്തിരി വേദനിക്കുന്ന മനസ്സുമായി നിയ്യത്തോടെ പരിശുദ്ധ ഖുർആനിലെ സൂറത്തു ത്വാഹ പതിവാക്കി 100 ദിവസം ആവുമ്പോഴേക്കും എന്റെ നിക്കാഹ് മറ്റൊരാളുമായി ഉറപ്പിച്ചു😍 കല്യാണം കഴിഞ്ഞു രണ്ട് വർഷവും 2മാസവും കഴിഞ്ഞു വെളുത്ത സുന്ദരനായ സ്നേഹ സമ്പന്നനായ പാവപ്പെട്ട ഒരു സാധാരണക്കാരൻ അന്നന്ന് ജോലി ചെയ്തു കിട്ടുന്നത് കൊണ്ട് മാത്രം ജീവിക്കാൻ കഴിവുള്ള ഒരു ചെറുപ്പക്കാരൻ ഞങ്ങൾക്ക് ഒരു മോളും ഉണ്ട് 9ആം മാസം പ്രായം അൽഹംദുലില്ലാഹ് ഉപ്പയെപ്പോലെ തന്നെ സുന്ദരിയയൊരു മോള് എന്റെ നിറമോ ചേലോ ഒന്നുമില്ല ഉപ്പയുടെ തനി പകർപ്പിലൊരു മോള് അൽഹംദുലില്ലാഹ് അന്നെപ്പോലെ വിഷമങ്ങൾ അനുഭവിക്കുന്ന ഒരുപാട് സഹോദരി സഹോദരന്മാർ ഇന്നും ഒരുപാടുണ്ട് നന്മയും സ്നേഹവുമുള്ള ഇണകളെ എത്രയും പെട്ടന്ന് അള്ളാഹു നൽകട്ടെ നിങ്ങളുടെ ദുആയിൽ എന്നെയും കുടുംബത്തെയും ചേർക്കണേ. പ്രത്യേകിച്ച് എന്റെ കുറവുകൾ വകവെക്കാതെ എന്റെ കൈപിടിച്ച് കൂടെ കൂട്ടിയ എന്റെ ഇക്കയെയും മനസ് നൊന്ത് ഇവിടെ കമന്റിട്ട എല്ലാവർക്കും നല്ലത് വരട്ടെ എന്ന് പ്രതീക്ഷിക്കുന്നു

  • @OruKochuFamily

    @OruKochuFamily

    2 жыл бұрын

    👍🏻❤❤❤

  • @sajashifana1745
    @sajashifana17452 жыл бұрын

    Minu ithil avasanam avalude sisterod ishttam kanikkanamayirunnu... Avalk ettathiyude manass manasilavanamayirunnu.... Poliiiyaann script❤❤❤❤

  • @OruKochuFamily

    @OruKochuFamily

    2 жыл бұрын

    👍🏻❤❤❤

  • @hameedhaji6470
    @hameedhaji64702 жыл бұрын

    ഒരു ഉമ്മാക് മോളോട് സ്നേഹം ഇതാണ് ❤💕😍💕💕💕

  • @OruKochuFamily

    @OruKochuFamily

    2 жыл бұрын

    😍😍😍

  • @shadiyalatheef7959
    @shadiyalatheef7959 Жыл бұрын

    ഈ skit ഞാൻ ഇപ്പൊയ കാണുന്ന ഇത് എൻ്റെ അനിയത്തിക്ക് ഒരുപാടു് ഇഷ്ടായി ഞങ്ങൾ 3പെന്മക്കളാണ്. അതിൽ അനിയത്തി മാത്രം കുറച്ച് നിറം കുറവാ. വീട്ടിലെ ചെറിയ കുട്ടി അയതൊണ്ട് അവളെ എല്ലാവരും ഒരുപാടു് ലാളിച്ചാണ് വളർത്തിയത് അവൾടെ ഏക സങ്കടം അവളുടെ നിറം ആണ് താത്താര് രണ്ടും വെളുതിട്ടല്ലെ ഞാൻ മാത്രം എന്താ ഇങ്ങനെ എന്നാ അവള് ചോതിക്കുന്നത്.അവള് ഉപ്പാൻ്റെ പോലെയാ പിന്നേ ഞങൾ രണ്ടുപേരേക്കാളും ഭംഗി അവളാണ് എന്നൊക്കെ പറഞ്ഞു ഞങ്ങൽ അവലെ സമാധാനിപ്പിക്കും വെറുതെ പറയുന്ന അല്ല ഞങ്ങളെക്കാൾ കാണാൻ ഭംഗി അവളാ,but അവൾക്കത് മനസ്സിലാവുന്നില്ല എന്ന് മാത്രം. ഇപ്പൊ അവള് 10th പഠിക്കുവാണ്. ഈ skit അവൾക്ക് ഒരുപാട് ഇഷ്ടായി 😘

  • @OruKochuFamily

    @OruKochuFamily

    Жыл бұрын

    Ahaa😍 Thankyou❤

  • @vasanthytk6457
    @vasanthytk64572 жыл бұрын

    Your way of presentation is appreciable 👍🏿although plz stop overglorifying 'black'.its just a color like all other.nd plz don't treat marriage as if it is the only blessing in a girl's lyf

  • @OruKochuFamily

    @OruKochuFamily

    2 жыл бұрын

    Q😍

  • @riyaremi4277
    @riyaremi42772 жыл бұрын

    അടിപൊളി വീഡിയോ 😍. പിന്നെ കറുപ്പിലോ വെളുപ്പിലോ അല്ല അവരുടെ മനസ്സ് ആണ് നോക്കേണ്ടത്. പിന്നെ കറുപ്പിന് 7 അഴുക് അല്ലെ 😍.അല്ലെങ്കിൽ സ്വാപാവം. അത് ആണ്. പിന്നെ കറുപ്പ് വെളുപ് എല്ലാം പടച്ചോൻ തരുന്നത് അല്ലെ 😍. എന്തിന് ഞാൻ തന്നെ മീഡിയം കളർ aa. പിന്നെ ഞാൻ ഒരു പെണ്ണ് കെട്ടുക ആണേലും കറുത്തത് ഓ വെളുത്തത് ഓ നോക്കൂല അവരുടെ മനസ്സ് മാത്രം നോക്കു. അത് അല്ലെ highlight 😍😘

  • @OruKochuFamily

    @OruKochuFamily

    2 жыл бұрын

    Poli❤❤❤

  • @shifanayan8781

    @shifanayan8781

    2 жыл бұрын

    Karutha yellarum nanavunnum illa paksh manushiyan nannayamathi atha vendath

  • @riyaremi4277

    @riyaremi4277

    2 жыл бұрын

    @@shifanayan8781 അത് ആണ് ഞാൻ പറഞ്ഞത്. ഭംഗി യിൽ ഒരു കാര്യം ഇല്ല. അവരുടെ മനസ്സ് നോക്കണം എന്ന് പറഞ്ഞത്. ഞാൻ കറുത്തത് എന്ന് പറഞ്ഞില്ല. രണ്ടും🥰

  • @riyaremi4277

    @riyaremi4277

    2 жыл бұрын

    @TRoll oF QueeN അത് ആരുടെ ചാനെൽ ആണ് 🤔

  • @kurumbi9764

    @kurumbi9764

    2 жыл бұрын

    Yes

  • @dreamsgoalsbyinku7104
    @dreamsgoalsbyinku71042 жыл бұрын

    കാത്തിരിക്കുന്നവർക്ക് പടച്ചോൻ കനകം കൊണ്ടുത്തരും ഇന്ഷാ അല്ലാഹ്.. കറുപ്പും വെളുപ്പും പടച്ചോൻ തരുന്നതല്ലേ...

  • @OruKochuFamily

    @OruKochuFamily

    2 жыл бұрын

    👍🏻❤❤

  • @mizafoodiezz8714
    @mizafoodiezz87142 жыл бұрын

    Ingalellarum poliyan .masha allah 😍 ♥

  • @OruKochuFamily

    @OruKochuFamily

    2 жыл бұрын

    Thankyou dear ❤

  • @palmcraft
    @palmcraft2 жыл бұрын

    എല്ലാരും നന്നായി അഭിനയിച്ചു.🥰. A good message👌👌

  • @OruKochuFamily

    @OruKochuFamily

    2 жыл бұрын

    Thankyou dear ❤

  • @queen_0033
    @queen_00332 жыл бұрын

    Aww.😘💕..... ...... Anduu oru abinayam nalladu an ttta Masha Allah 🥰💕 love you family....

  • @OruKochuFamily

    @OruKochuFamily

    2 жыл бұрын

    Thankyou dear ❤❤

  • @salmasameer123
    @salmasameer1232 жыл бұрын

    Polichu.😍karuppilonnum oru karyavumilla.manass veluthal madhiyennu manassilayi.👍👍

  • @OruKochuFamily

    @OruKochuFamily

    2 жыл бұрын

    Athe👍🏻❤❤

  • @rinshak2581

    @rinshak2581

    2 жыл бұрын

    Ee mansur velukakayannu annu vechal anthado

  • @aaliyahslittlejoys

    @aaliyahslittlejoys

    2 жыл бұрын

    മനസ്സ് വെളുക്കുക എന്നൊന്നില്ല... മനസ്സ് നല്ലതാവുകയാണ് വേണ്ടത്...😊😊😊

  • @preemasajeevan9157
    @preemasajeevan91572 жыл бұрын

    Nice👌🏼👌🏼concept പക്ഷെ നമ്മടെ സമൂഹം കല്യാണം ആണ് എല്ലാം എന്ന് വിചാരിക്കുന്നത് മാറിയ മതിയായിരുന്നു 🤦🏿‍♀️❤❤

  • @OruKochuFamily

    @OruKochuFamily

    2 жыл бұрын

    👍🏻❤❤

  • @anjalint6500
    @anjalint65002 жыл бұрын

    നല്ല അഭിനയം. അഭിനന്ദനങ്ങൾ ❤️

  • @OruKochuFamily

    @OruKochuFamily

    2 жыл бұрын

    Thankyou 😍😍

  • @magichandssoniamubarak
    @magichandssoniamubarak2 жыл бұрын

    കാണാൻ വരാൻ വൈകി പോയി..... അടിപൊളി ആയട്ടോ ഇനി അടുത്ത video ക്കു കട്ട waiting ആണ് 😍

  • @OruKochuFamily

    @OruKochuFamily

    2 жыл бұрын

    Thankyou ❤

  • @razimon9248
    @razimon92482 жыл бұрын

    Anukkuttinte mukam Karuppum kayy veluthadum 🤣🤣🤣aarkenkilum sradhicho

  • @OruKochuFamily

    @OruKochuFamily

    2 жыл бұрын

    😄❤

  • @rizaaysha6497
    @rizaaysha64972 жыл бұрын

    Keep going dears🥰🥰🥰.super aayittund 😍😍😍.Enik nalla ishtaan ningale videos❤️❤️❤️

  • @OruKochuFamily

    @OruKochuFamily

    2 жыл бұрын

    Thankyou dear ❤

  • @rizaaysha6497

    @rizaaysha6497

    2 жыл бұрын

    @@OruKochuFamily 😍

  • @saleekamajeed409
    @saleekamajeed4092 жыл бұрын

    Mashaallah pwoli❤️😍 Nirathilonnum karyalla manass Nannayal madhi

  • @OruKochuFamily

    @OruKochuFamily

    2 жыл бұрын

    Athe👍🏻❤

  • @SMSCHANNEL-hx8ym

    @SMSCHANNEL-hx8ym

    2 жыл бұрын

    Athu ellarum parayum. But kettan varunnorkkum angine thonnande. Njanum ithu pole anubhavichatha

  • @AshrafAshraf-ye1sx

    @AshrafAshraf-ye1sx

    2 жыл бұрын

    💯💯

  • @kim_jungkook4446
    @kim_jungkook44462 жыл бұрын

    പൊളിച്ച്. നിങ്ങൾ ഇടുന്ന എല്ലാ വീഡിയോസും പോളി ആണ്.

  • @OruKochuFamily

    @OruKochuFamily

    2 жыл бұрын

    Thankyou dear 🥰

  • @farshidhamgmfarshi3261
    @farshidhamgmfarshi32612 жыл бұрын

    Masha allah 😌superb❤️

  • @OruKochuFamily

    @OruKochuFamily

    2 жыл бұрын

    Thankyou dear ❤❤

  • @Rifastories
    @Rifastories2 жыл бұрын

    Malapuram slang 😍❤👍ang good content also nice acting

  • @OruKochuFamily

    @OruKochuFamily

    2 жыл бұрын

    Thankyou

  • @athifa__
    @athifa__2 жыл бұрын

    Adipoli❤️👍eniyum nalla nalla skit idanam ttoo😍

  • @OruKochuFamily

    @OruKochuFamily

    2 жыл бұрын

    Ok set👍🏻❤

  • @sabiramuthalib3638
    @sabiramuthalib36382 жыл бұрын

    എല്ലാ, vidioyikkum bloopers venam ath pwoliyaan😁👍🏻👍🏻👍🏻👍🏻

  • @OruKochuFamily

    @OruKochuFamily

    2 жыл бұрын

    👍🏻❤❤❤

  • @anshidkappungal2001
    @anshidkappungal20012 жыл бұрын

    Muthumanikal polichu❤️

  • @OruKochuFamily

    @OruKochuFamily

    2 жыл бұрын

    Thankyou dear ❤❤

  • @shamsi2135
    @shamsi21352 жыл бұрын

    Molunte abinayam oru rakshayum illaa 👍👍😘❤❤

  • @OruKochuFamily

    @OruKochuFamily

    2 жыл бұрын

    Thankyou dear ❤

  • @SmartBook223
    @SmartBook2232 жыл бұрын

    Onnumparayanilla.... Polichu👍👍👍👍😃👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻❤❤

  • @OruKochuFamily

    @OruKochuFamily

    2 жыл бұрын

    Thankyou dear ❤

  • @shahidhamujeebchaloor6871
    @shahidhamujeebchaloor68712 жыл бұрын

    നിങ്ങൾ നന്നായിട്ട് അഭിനയിക്കുന്നുണ്ട്. മാഷാ അല്ലാഹ് അള്ള ബറകത് ചെയ്യട്ടെ

  • @OruKochuFamily

    @OruKochuFamily

    2 жыл бұрын

    🥰🥰❤❤

  • @binshanbibu3467
    @binshanbibu34672 жыл бұрын

    Masha Allah💝✨️ Sprb!😍✨️👍 Keep it up dears..💕✨️

  • @OruKochuFamily

    @OruKochuFamily

    2 жыл бұрын

    Thankyou ❤❤

  • @lachuzworld2370
    @lachuzworld23702 жыл бұрын

    Nagale koottathil naana niram kurv 😍annalum aaa samyath ante kalliyanam kayiju... Nalla raahathil...... Baby und... Hass.. Anne sambathich kalarud😍🤲🤲

  • @OruKochuFamily

    @OruKochuFamily

    2 жыл бұрын

    ❤️❤️🥰🥰🥰

  • @ayshanashwaa5994
    @ayshanashwaa59942 жыл бұрын

    💛Supar🖤 moluuu💜 polichuuuu 🤍yaniyu💞 oyaragl💝 yatatyyyy❤️

  • @OruKochuFamily

    @OruKochuFamily

    2 жыл бұрын

    Thankyou dear ❤❤

  • @user-ne6hn6vx3w
    @user-ne6hn6vx3w2 жыл бұрын

    മോളു നന്നായി അഭിനയിച്ചു സൂപ്പർ 👍👍👍അടിപൊളി 🌹🌹🌹🌹

  • @OruKochuFamily

    @OruKochuFamily

    2 жыл бұрын

    Thankyou dear ❤❤

  • @nizahafi9325
    @nizahafi93252 жыл бұрын

    Ma sha allah♥️

  • @OruKochuFamily

    @OruKochuFamily

    2 жыл бұрын

    ❤❤❤

  • @ziyanziya1119
    @ziyanziya11192 жыл бұрын

    Paavam anu mol😍🥰

  • @OruKochuFamily

    @OruKochuFamily

    2 жыл бұрын

    ❤❤❤❤

  • @hisanahisu3982
    @hisanahisu39822 жыл бұрын

    Skit okke ezhuthunnath aara?adipoliyayittund..talented family❤😊

  • @OruKochuFamily

    @OruKochuFamily

    2 жыл бұрын

    Ummachi ann❤

  • @hisanahisu3982

    @hisanahisu3982

    2 жыл бұрын

    @@OruKochuFamily nalla reality nd..ellarm adipoli😍😍

  • @aaliyahslittlejoys
    @aaliyahslittlejoys2 жыл бұрын

    എല്ലാരും അടിപൊളി..Molunte acting pwoli.. ❤️❤️👌👌

  • @OruKochuFamily

    @OruKochuFamily

    2 жыл бұрын

    Thankyou dear 😍😍

  • @ishasworld6877
    @ishasworld68772 жыл бұрын

    Part 2 katta waiting 💞✌️super 👍

  • @OruKochuFamily

    @OruKochuFamily

    2 жыл бұрын

    Thankyou dear ❤❤

  • @Candyhearts728
    @Candyhearts7282 жыл бұрын

    മാഷാഅല്ലാഹ്‌. പൊളി. Njn സ്കൂളിൽ പോയി ഇപ്പോൾ വന്നതാ ❤❤

  • @binussvlog9374

    @binussvlog9374

    2 жыл бұрын

    ഞാനും

  • @OruKochuFamily

    @OruKochuFamily

    2 жыл бұрын

    Thankyou dear ❤❤

  • @OruKochuFamily

    @OruKochuFamily

    2 жыл бұрын

    ❤❤

  • @aliek4331
    @aliek43312 жыл бұрын

    Super masha allah Beautiful skit❤❤

  • @OruKochuFamily

    @OruKochuFamily

    2 жыл бұрын

    Thankyou dear 😘

  • @fidhashifin7912
    @fidhashifin79122 жыл бұрын

    കറുപ്പ് ഒരു നിറം മാത്രമാണ് മുഖം കറുപ്പാണെങ്കിലും മനസ്സ് വെള്ളുത്താൽ മതി

  • @OruKochuFamily

    @OruKochuFamily

    2 жыл бұрын

    Athe👍🏻❤

  • @rinshak2581

    @rinshak2581

    2 жыл бұрын

    Adi potti manasu velukauka annu vechal Karuppu moshamannu Annanno

  • @rinshak2581

    @rinshak2581

    2 жыл бұрын

    Nee thanne karuppine kaliyakki

  • @minnuandlinnuticrazyvlogs8402
    @minnuandlinnuticrazyvlogs84022 жыл бұрын

    Supper adipoli onnum parayanilla👍👍👍👍

  • @OruKochuFamily

    @OruKochuFamily

    2 жыл бұрын

    Thankyou dear ❤

  • @muhammedsibil9895
    @muhammedsibil98952 жыл бұрын

    Supper Onnum parayanilla 👍👍👍👍 Iniyoum ithupolootha videos prethikshikkunnu Yella vidha nandiyoum👍

  • @OruKochuFamily

    @OruKochuFamily

    2 жыл бұрын

    Thankyou so much dear ❤❤❤

  • @subairsubair579
    @subairsubair5792 жыл бұрын

    Inte thathak 35 vayasai.aniyathimaraya njangal randuperudeyum kalyanam kazhinju.thathak njangalekalum Nalloru jeevitham padachone nalkate.ellarum dua cheyane

  • @OruKochuFamily

    @OruKochuFamily

    2 жыл бұрын

    👍Ameen❤️❤️

  • @nasrisheri622
    @nasrisheri6222 жыл бұрын

    Masha allah adipoli iniyum orupad uyarangalil ethan allahu thawfeek nalkattey... 🥰

  • @OruKochuFamily

    @OruKochuFamily

    2 жыл бұрын

    Ameen❤❤

  • @Rinunishad9602
    @Rinunishad96022 жыл бұрын

    എന്റെ Husband ന് എന്നെക്കാളും നിറംകൂടുതലാണ്.

  • @jasijabi3816

    @jasijabi3816

    2 жыл бұрын

    എന്റെ ഹസ്ബൻഡിനും അതെ

  • @Rinunishad9602

    @Rinunishad9602

    2 жыл бұрын

    @@jasijabi3816 Mm

  • @jusairae7317

    @jusairae7317

    2 жыл бұрын

    Enteem 🤣

  • @OruKochuFamily

    @OruKochuFamily

    2 жыл бұрын

    👍🏻❤❤❤❤

  • @vlog1618

    @vlog1618

    2 жыл бұрын

    എന്റെയും

  • @mufeesworld
    @mufeesworld2 жыл бұрын

    എല്ലാവരും തകർത്തഭിനയിച്ചു കറുപ്പും വെളുപ്പും പടച്ചവൻ തരുന്നതാണ് കുറെ തൊലിനിറം ഉണ്ടായിട്ട് ഒരു കാര്യവുമില്ല മനസ്സിലാണ് നിറം വേണ്ടത്

  • @OruKochuFamily

    @OruKochuFamily

    2 жыл бұрын

    Athe👍🏻❤

  • @mariyanhabeebaokm3b783
    @mariyanhabeebaokm3b7832 жыл бұрын

    Super Masha Allah love yooo ingantha video oniyum varanam I'm waiting

  • @OruKochuFamily

    @OruKochuFamily

    2 жыл бұрын

    Thankyou dear 👍🏻❤❤

  • @jalaludheenjalumon845
    @jalaludheenjalumon8452 жыл бұрын

    പൊളി skit 👌🏻kandappo oru vishamavum santhoshavum😍👌🏻👌🏻

  • @OruKochuFamily

    @OruKochuFamily

    2 жыл бұрын

    Thankyou ❤

  • @v3queen710
    @v3queen7102 жыл бұрын

    Inganathe conceptlla video eniyum idane keepgoing kochufamily 🥰😘

  • @OruKochuFamily

    @OruKochuFamily

    2 жыл бұрын

    Ok set👍🏻❤❤

  • @candycandy5423
    @candycandy54232 жыл бұрын

    എന്റെ ഫ്രണ്ട് ഇതുപോലെ ആയിരുന്നു ഓൾ സിസ്റ്റർ കല്യാണം ഫസ്റ്റ് കയ്യിനു അതു കഴിഞ്ഞു 2 കൊല്ലം കയ്യിനു അവൾ mrge കൈനെ അൽഹംദുലില്ലാഹ് അവൾ ഇന്നു നല്ലനിൽക് ജീവിക്കുന്നു പാവം കുറെ വേദനിച്ചിന്

  • @OruKochuFamily

    @OruKochuFamily

    2 жыл бұрын

    😔😔Mashaallah ❤❤❤

  • @foodievlogs1446
    @foodievlogs14462 жыл бұрын

    Iniyum skit venam😍

  • @OruKochuFamily

    @OruKochuFamily

    2 жыл бұрын

    Ok👍🏻❤❤

Келесі