No video

ഒരു ദിവസം 125 തവണ ഫിറ്റ്‌സ് വന്നിരുന്ന മകന്റെ അത്ഭുത സൗഖ്യം | കൃപാസനം മാതാവ്

കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
--------------------------------------------------------------------------
For lighing the candle in Marian website, follow this link: kreupasanammar...
For taking online Udampady, click on this link: kreupasanammar...
--------------------------------------------------------------------------
kreupasanamlatestvideo #kreupasanamlivetoday #kreupasanam #kreupasanamtestimony #kripasanamathavinodullasakshyagal
#kreupasanam
#kreupasanamamma
#kripasanamathavu
#marymiracle
#kreupasanamudambadyonline
#മരിയൻ ഉടമ്പടി
#സായാഹ്നപ്രാര്ത്ഥന
#പ്രാർത്ഥന കൃപാസനം
#മരിയന്ഉടമ്പടി
#miracleprayer
#frvpjosephvaliyaveettil
#lightacandle
#marianudampadiprarthana

Пікірлер: 6

  • @aiswaryasaji7195
    @aiswaryasaji7195Ай бұрын

    അമ്മേ മാതാവേ എന്റെ ഫോൺയിൽ നിന്നു 8600/-നഷ്ടമായി എനിക്ക് എന്റെ cash തിരികെ നൽകി സഹായിക്കണമേ 🙏എന്റെ അമ്മേ മാതാവേ എന്റെ കൂടെ നിൽക്കണമേ 🙏🙏🙏

  • @Molykv-uk2wt
    @Molykv-uk2wtАй бұрын

    Amme mathyasthyam vahikkane Ammyude prthisheegaranathinte sashyakkane Enneyum Ente kudumbhatheyum

  • @GeethaGeetha-ll8iq
    @GeethaGeetha-ll8iqАй бұрын

    Esuappa ente makale kathukollane fitsnte asugam mattiyathinal nandhi

  • @Molykv-uk2wt
    @Molykv-uk2wtАй бұрын

    Amme Enikkum sashyam paranjolam

  • @marianazareth7647

    @marianazareth7647

    Ай бұрын

    Amma madave may your name and Jesus name to be glorified

  • @susanthomas7203
    @susanthomas7203Ай бұрын

    എൽസി മോളെ അനുഗ്രഹിക്കണം അവളിലെ ക്ഷമിക്കണം സ്കൂളിന് ഒരു അനുഗ്രഹം ആകണം ഒരു നോർമൽ കുഞ്ഞാക്ക തരണം

Келесі