ഒരു ആണാണ് ചെയ്തിരുന്നെങ്കിൽ BGM ഇട്ട് മാസ്സ് എന്ന് പറയുമായിരുന്നു | Jasmin | Resmin | Rejaneesh VR

Ойын-сауық

ഒരു ആണാണ് ചെയ്തിരുന്നെങ്കിൽ BGM ഇട്ട് മാസ്സ് എന്ന് പറയുമായിരുന്നു | Jasmin | Resmin | Rejaneesh VR | PART 04
#jasmin #gabribiggboss #biggboss #rejaneeshvr #resmin
SAINA VIDEO VISION introduced for the First time "Video CD's in Malayalam" and it was Manichithra Thazhu .Our concern being completing 30 years of successful journey in this field has released about 600 titles of malayalam Movies in VCD's ...
SAINA SOUTH PLUS is one of channel of Saina video vision .This channel focusing latest interviews and movie updates. one of the most popular online media in kerala trusted for our highest standard of ethics & quality.
Disclaimer :
The following interview features guest/interviewee,
who is expressing their own views and opinions on various topics related to their work.
Please note that any statements made during the interview are solely those of the guest/interviewee and
do not necessarily reflect the views or opinions of Saina South Plus KZread channel.
While Saina South Plus KZread channel has provided a platform for the guest/interviewee to share their
work and opinions with our audience, we do not necessarily endorse or promote the views expressed during the interview.
We are simply providing a forum for the guest/interviewee to share their own experiences and insights with our viewers.
It is important to note that Saina South Plus KZread channel is not responsible for the accuracy,
completeness, or reliability of any information presented during the interview.
We encourage our viewers to exercise their own judgment and do their own research
before making any decisions based on the information presented in this interview.
Furthermore, Saina South Plus KZread channel disclaims any and all liability that may arise from the content
of this interview, including but not limited to any errors or omissions in the information presented,
or any damages or losses incurred as a result of relying on the information presented during the interview.
By watching this interview, you acknowledge and agree that any opinions expressed by the guest/interviewee are solely
their own and do not necessarily represent the views or opinions of Saina South Plus KZread channel.

Пікірлер: 3 500

  • @sainasouthplus
    @sainasouthplus23 күн бұрын

    PART 01 : kzread.info/dash/bejne/pKmHrrxyiK7Vg5s.html ചെയ്ത തെറ്റ് ഞാൻ Accept ചെയ്തിട്ടുണ്ട് | Jasmin | Gabri | Resmin | Biggboss | Rejaneesh VR PART 02 : kzread.info/dash/bejne/f6GWq6Shc5u9hbg.html 'കല്ല്യാണം നിശ്ചയിച്ച പെൺകുട്ടി വേറൊരു റിലേഷനിൽ ആവുന്നത് തെറ്റാണ് ' | Jasmin | Rejaneesh VR | Part 2 PART 03 : kzread.info/dash/bejne/g5aXpZmpZqq1nrw.html എൻ്റെ പത്താം ക്ലാസ്സിലെ പ്രണയം വരെ ചികഞ്ഞു പോയി | Jasmin | Gabri | biggboss | Resmin | Rejaneesh VR

  • @renju5555

    @renju5555

    23 күн бұрын

    രണ്ടുപേരും വെളുപ്പിക്കാൻ തുടങ്ങി നല്ല ബെസ്റ്റ് കമ്പനി രണ്ടുപേരും മുല മുട്ടേ നീ സൂക്ഷിച്ചോ

  • @sanus7883

    @sanus7883

    23 күн бұрын

    ചപ്രി ചപ്പടാ ചപ്പു

  • @harisbk4797

    @harisbk4797

    23 күн бұрын

    ഇല്ല

  • @daywithnisa9644

    @daywithnisa9644

    23 күн бұрын

    Yes ondallo

  • @jobeenajoyjoy5959

    @jobeenajoyjoy5959

    23 күн бұрын

    ennaa pinne jasmin molkkum mattullavrum cheith thettu angu accept cheithal theeravunnaa prbm alle ulluu

  • @sajeerbabu4327
    @sajeerbabu432723 күн бұрын

    സിബിന് ആര്യ ഈ രണ്ടുപേരെ വെറുക്കുന്നവർ ഉണ്ടോ 👍🏽

  • @Faaah3

    @Faaah3

    23 күн бұрын

    Nallonam

  • @RibuJohhny

    @RibuJohhny

    23 күн бұрын

    Und

  • @Rashanoora

    @Rashanoora

    23 күн бұрын

    Illa

  • @mythoughts-rt

    @mythoughts-rt

    23 күн бұрын

    രണ്ടിനെയും വെറുക്കുന്നു കൂടെ പൂജ

  • @spittingfacts-q3g

    @spittingfacts-q3g

    23 күн бұрын

    Yes 👍🏽വിഷങ്ങൾ

  • @spittingfacts-q3g
    @spittingfacts-q3g23 күн бұрын

    ജാസ്മിൻ ചെയ്ത തെറ്റിന് അർഹിക്കുന്നതിൽ കൂടുതൽ പഴി കേട്ടിട്ടുണ്ട് എന്ന് തോന്നുന്നവർ 👍🏽

  • @akki6897

    @akki6897

    23 күн бұрын

    തീർച്ചയായും

  • @yakshypages

    @yakshypages

    23 күн бұрын

    Exactlyy

  • @sajeerbabu4327

    @sajeerbabu4327

    23 күн бұрын

    @@spittingfacts-q3g സത്യം.. Gf/bf തേപ്പ് ഒക്കെ ഇത്രയും വലിയ കുറ്റം ആണെങ്കിൽ കേരളത്തിൽ 90% യുവതി യുവാക്കളും കുറ്റക്കാർ ആണ്.. ജാസ്മിൻ ഇത്രയും പോപ്പുലർ show യിൽ ആയതു കൊണ്ടു എല്ലാരും അറിഞ്ഞു.. പിന്നെ ഹേറ്റേഴ്‌സ് ആൾറെഡി ഉളളത് കൊണ്ട് ഓവർ ആയി അറ്റാക്ക് ചെയ്യപ്പെട്ടു

  • @sajeerbabu4327

    @sajeerbabu4327

    23 күн бұрын

    @@spittingfacts-q3g സത്യം 👍🏽

  • @NiyaKiran

    @NiyaKiran

    23 күн бұрын

    It's true .. But Ithrem aalkar nthinan pineeyum negative idunnath nn manasilavunnila

  • @Roosiya-
    @Roosiya-23 күн бұрын

    Anchor എന്ന് പറഞ്ഞാൽ ഈ മനുഷ്യനെ പോലെ ആയിരിക്കണം, എത്ര മനോഹരം ആയിട്ട് ആണ് ചോദ്യങ്ങൾ ചോദിക്കുന്നത് ❤❤❤❤❤❤

  • @nisarahamed8625

    @nisarahamed8625

    22 күн бұрын

    @@Roosiya- engane nyakarikkum

  • @tanmayjampala9178
    @tanmayjampala917823 күн бұрын

    Frankly speaking I never hated Jasmine, it's her life and she knows what she is doing.. let her live her life

  • @sajeerbabu4327
    @sajeerbabu432723 күн бұрын

    നല്ല നിലപാട് ഉള്ള വ്യക്തി ആണ് രജനീഷ് ❤️വ്യൂസ് നു വേണ്ടി ഒരാളുടെ സ്വകാര്യതയിലേക്ക് കേറില്ല ജഡ്ജ് ചെയ്യില്ല 👍🏽👍🏽

  • @Anuz598

    @Anuz598

    23 күн бұрын

    Army vittitunf guyss eni pidichal kittilla 😂😂

  • @sajeerbabu4327

    @sajeerbabu4327

    23 күн бұрын

    ​@@Anuz598chibin ആർമി ആണോ

  • @Anuz598

    @Anuz598

    23 күн бұрын

    ​@@sajeerbabu4327 jasmine nthlm paranjal udane sibin fan akuoo😂😂 ivalde character game bbyil kand ishtapedatha vekthi anu. Ninagal ivalde name paranju baki ullavare cyber attack' cheyununu. Thante msgok air IL ayath arinjo avoo

  • @sajeerbabu4327

    @sajeerbabu4327

    23 күн бұрын

    @@Anuz598 നിനക്ക് ഇഷ്ട്ട പെടാതെ ഇരിക്കാൻ കാരണം ഉണ്ടാകും അയിന് സപ്പോർട്ട് ചെയ്യുന്ന ഞങ്ങളുടെ നെഞ്ചത്തോട് enthin കേറണം? നിനക്ക് ഇത്രയും അസഹിഷ്ണുത ഉള്ളത് കൊണ്ടല്ല ഇവിടെ വന്നു ഈ കരയുന്നത്.. ജാസ്മിൻ ഫാൻസ്‌ ആണെങ്കിൽ അവളെ follow ചെയ്യുന്നത് ആണെന്ന് പറയാം വെറുക്കുന്ന നീ എന്തിനാണ് ഈ premiere ൽ വരെ വന്നു പെറ്റു കിടക്കുന്നെ 😂

  • @Anuz598

    @Anuz598

    23 күн бұрын

    ​​​@@sajeerbabu4327 ninte daddyude channel ano sajeer😂😂 pettt kidakano??kurachudi kazhinjenkil ival bbyil pettaneee. Also ne cyberbullying cheyan parunna chat vare undallo athine ninak nanam illeda???

  • @Luckycharm892
    @Luckycharm89223 күн бұрын

    Rajaneesh such a good anchor 🤝🔥🔥🔥 ഒരാളോട് ചോദിക്കാൻ പാടില്ലാത്തത് എന്താണ് എന്ന് നന്നായി അറിയാവുന്ന വെക്തി.....

  • @ihsnakandi9827
    @ihsnakandi982723 күн бұрын

    ജാസ്മിൻ വീട്ടിലുള്ളവരെ ഓർത്തെങ്കി ഒരു കുഞ്ഞനുജൻ ഉണ്ടെന്ന് അവനു 4 പേരുടെ മുന്നിൽ തല ഉയർത്തി നടക്കണം എന്നും ഓർത്തെങ്കി നോറ അൻസിബ ഒക്കെ നിന്നതു പൊലെ house ൽ മാന്യമായി നിൽക്കണമായിരുന്നു . കെട്ടിപിടിച്ചതോ കൈ പിടിച്ചതോ അല്ല , ആൺ സുഹൃത്തുക്കളോട് ഇടപെടും പൊലെ യും അല്ല ഗബ്രി ആയുള്ള ഇടപെടൽ . അതിൽ സൗഹൃദത്തിനപ്പുറം പല ചേഷ്ടകളും ഉണ്ടായിരുന്നു . മാന്യത ഇല്ലായിരുന്നു .

  • @jeenujoy4982

    @jeenujoy4982

    22 күн бұрын

    True

  • @SujaBabu-mk7vn

    @SujaBabu-mk7vn

    22 күн бұрын

    സത്യം

  • @nainascaria1655

    @nainascaria1655

    22 күн бұрын

    True

  • @silvishiju3349

    @silvishiju3349

    22 күн бұрын

    Sathyam

  • @hibak5036

    @hibak5036

    22 күн бұрын

    സത്യം അത് അവൾക്ക് ഇനിയും മനസ്സിലായിട്ടില്ല അവൾക്ക് മറ്റെന്തോ കുഴപ്പമുണ്ട്

  • @amjadroshan8742
    @amjadroshan874223 күн бұрын

    23 വയസ്സേ ആയിട്ടുള്ളു എന്തൊരു ബോൾഡ് ആയിട്ടാണ് സംസാരിക്കുന്നത് big സല്യൂട്ട് 😍❤️👍ഒന്ന് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ ഒരുപാട് ഒരുപാട് ഇഷ്ട്ടം ❤️എപ്പോഴും പോസിറ്റീവ് മൈൻഡ് ഓടെ കൂടെത്തന്നെ ഉണ്ടാവും 😍👍

  • @saifuashraf5849

    @saifuashraf5849

    22 күн бұрын

    🫢

  • @aswinikattungal8624

    @aswinikattungal8624

    22 күн бұрын

    Apo bb yil cheyth koottiyath kandit manasilaayille bold aanenn 😆

  • @musabc8907

    @musabc8907

    22 күн бұрын

    പിശാചിന്റെ സ്വഭാവമാണോ ബോൾഡ്

  • @anilajeryfantin997

    @anilajeryfantin997

    18 күн бұрын

    @@aswinikattungal8624yes.. just hate this person., The more she tries to convince this Anchor, he answered: Ariyilla😂😂😂

  • @bepositive-b2t
    @bepositive-b2t23 күн бұрын

    ആളുകൾക്ക് ജാസ്മിൻ 100 ദിവസം ചെയ്ത മറ്റു കാര്യങ്ങൾ ചർച്ച ചെയ്യൻ താല്പര്യമില്ല 😟 ക്യാപ്റ്റൻസി, leadership, task, acting performance, dance, comedy.. എല്ലാത്തിലും കിടു ആയിരുന്നു പക്ഷെ നെഗറ്റീവ് മാത്രം നോക്കാൻ ആളുകൾ കാണു

  • @sajukasaju6248

    @sajukasaju6248

    23 күн бұрын

    @@bepositive-b2t true true 💯

  • @Beyourselfhuman

    @Beyourselfhuman

    23 күн бұрын

    Aaah pr mwonus 😂😂😂 mookata ittu oru chaaya edkate

  • @hajiramohammed8871

    @hajiramohammed8871

    23 күн бұрын

    Loveuuuuuu jasu❤❤

  • @Beyourselfhuman

    @Beyourselfhuman

    23 күн бұрын

    @@hajiramohammed8871 velupik velupik😂😂

  • @Nietzsche777

    @Nietzsche777

    23 күн бұрын

    നല്ല PR ആണല്ലോ 8 മണിക്കൂർ മുമ്പ് തുടങ്ങിയ അക്കൗണ്ട് കൊള്ളാം ✅😁

  • @truthhasspoken-s4l
    @truthhasspoken-s4l23 күн бұрын

    ഈ സീസണിൽ ആരെയൊക്കെ മറന്നാലും നിന്നെ മറക്കില്ല ❤️

  • @user-el1fs2gx3d

    @user-el1fs2gx3d

    23 күн бұрын

    😂

  • @sabnamansari8641

    @sabnamansari8641

    22 күн бұрын

    Pr

  • @user-kg4fj8ut6h
    @user-kg4fj8ut6h23 күн бұрын

    ഇവരു രണ്ടു പേരും മാത്രം ബിഗ് ബോസ്സിൽ നല്ലവരായിരുന്നു ബാക്കിയുളളവരൊക്കെ വളരെ മോശമെന്ന് പറഞ്ഞു വരുത്തി തീര്‍ക്കയാണു

  • @Ami_2211
    @Ami_221123 күн бұрын

    Resmin sreethu nod കൊഞ്ചി കുഴഞ്ഞു ആണ് crush ന്ന് paranhath...athu kandal manassilaavum

  • @dreamslight8600
    @dreamslight860023 күн бұрын

    ഇവളെ പോലെ strong ആയി 23 വൈസിൽ ഇങ്ങനെ strong ആയി ഇരിക്കാൻ പറ്റുന്നത് തന്നെ ഭാഗ്യ ആണു... Past is past. ഇനി ഹാപ്പി ആയി ഇരിക്കു jasu കൊച്ചേ 👍🏾

  • @mumthazanees6917

    @mumthazanees6917

    23 күн бұрын

    Ival engane aanu strong akunnath. Aval thanne parayunnu avalk ottak ninnu kalikkan patila Kai pidikkan allenkl thala chaykan epolum oral venam ennu.bb yil ival ottak ninnu onnum cheyyunath kanditilla. Adyam gabri aayitullu nalla verupikkal love kulsitha combo pne gabri poyapo photo noki malayit dukhaputhri aayi .apozhum arjun sreethu aayi oru combo. Epozhanu ottak ninnath..ottak ninna penkutty athu Nora mathram aanu.avalum ithe age category aanalo

  • @kunnikkuruvlogs629

    @kunnikkuruvlogs629

    23 күн бұрын

    0% knowledge 0% vivaram apo ithonnum bothered Avila

  • @sanus7883

    @sanus7883

    23 күн бұрын

    ചപ്പാടാ ചപ്രി

  • @Aash1119

    @Aash1119

    23 күн бұрын

    @@mumthazanees6917That’s true!

  • @Nissa-yo7jh

    @Nissa-yo7jh

    23 күн бұрын

    A little nanum manavumila app idhoke cool ayirkum

  • @spittingfacts-q3g
    @spittingfacts-q3g23 күн бұрын

    ബിഗ്‌ബോസ് ചരിത്രത്തിൽ ആദ്യമായിട്ട് ആകും 3 rd ആയ contestant ന്റെ ഇന്റർവ്യൂ 5 പാർട്ട്‌ ആയി ഇറക്കുന്നെ 🔥🔥 the name is enough ❤️jasmine

  • @nechusown-MINSHA

    @nechusown-MINSHA

    23 күн бұрын

    Jasmin 3rd alla ente manassil 1st.

  • @jannao.j7230

    @jannao.j7230

    23 күн бұрын

    Oru vivadam undakathavarum undakunnavarm undengil arodayirikum kududal ,,chodyam,,athrayum negative kanichad bb6 il jasminanu,,,appo kududal chodikkenda d avarodalle

  • @sherinjose2176

    @sherinjose2176

    23 күн бұрын

    Haha cheyth kootiya karyamgalk enth nyayeekaranam aanu nadathunnath enn ariyan aalukalk akamsha undakumallo😁😁

  • @raziyavu

    @raziyavu

    23 күн бұрын

    ​@@sherinjose2176 enthokkeyayalum elaarkkum jasmine mathy...vijayicha jintonu polum ithrem hype kittuniila 😂😂😂

  • @anushatheresekurian78

    @anushatheresekurian78

    23 күн бұрын

    😂😂😂😂

  • @indianarmylover4620
    @indianarmylover462022 күн бұрын

    റെസ്മിനെ ആ ദ്യം ഇഷ്ടമായിരുന്നു ജിന്റോനോട് അവളുടെ. പെരുമാറ്റം രശ്മിനോടുള്ള ഇഷ്ടം. പാടെ പോയി ജിന്റോ ❤❤❤❤

  • @shelmashajan3918
    @shelmashajan391823 күн бұрын

    ജാസ്മിൻ... ഓർക്കണം ആയിരുന്നു ഇത് ജനങ്ങൾ കാണുന്ന TV show ആണ് എന്ന്... Parents ഉം ബ്രദർ ഉം കാണും എന്നു.... ഇത്രയ്ക്കു പേര് ദോഷം കേൾപ്പിച്ച നിങ്ങളുടെ പ്രേവർത്തി തന്നെയാണ്... എന്നിട്ടും ഇങ്ങനെ സംസാരിക്കാൻ നാണം ഇല്ലേ ജാസ്മിൻ..... ഇനിയെങ്കിലും നന്നായി ജീവിച്ചു കാണിച്ചു കൊടുക്ക.... Pls 🙏🏻🙏🏻

  • @NaseeraNaseera-ti6mg

    @NaseeraNaseera-ti6mg

    23 күн бұрын

    ഇതിന് മുമ്പ് എന്താ ആരും കെട്ടിപ്പിടിക്കലും ഉമ്മവെക്കലും ഇല്ലേ? ഞാൻ സീസൺ 2മാത്രം കണ്ട ഒരാളാണ്.. അതിൽ ആ ഫുക്രുവിനെ എന്തെല്ലാം ചെയ്തിട്ടുണ്ട് ഗേൾസൊക്കെ ഫുക്രു എന്താ വാവ ആയിരുന്നോ?

  • @mariak5582

    @mariak5582

    22 күн бұрын

    Ningalke onnum ethra paranjalum thalayil kerille..otta budhi aano...showil evare parayunathe edited version aane purathe vidunathe...evarde mosham aye endelum cheythu enne thonathathum athane..editors cheythathine evare ende cheythu

  • @Budhaa0409

    @Budhaa0409

    22 күн бұрын

    ​@@mariak5582Ee seasonil 24*7 live koode indaayirunnu athum edited aane enne parayyuo

  • @truthwins4085
    @truthwins408523 күн бұрын

    എത്ര കൃത്യമായാണ് Jamsin❤ game വിലയിരുത്തുന്നത് 😲 Negatives മാത്രം നോക്കാതെ appreciate her 👏🏼

  • @spittingfacts-q3g
    @spittingfacts-q3g23 күн бұрын

    ഒരേ സമയം രണ്ടു മൂന്നു പേരോട് ചാറ്റ് ചെയ്യുന്ന എന്റെ കൂട്ടുകാരൻ ഒക്കെ തേച്ചു എന്നും പറഞ്ഞു ഓടി നടന്നു ജാസ്മിനെ ഡീഗ്രേഡ് ചെയ്യുന്നത് കാണുമ്പോൾ ചിരി വരുന്നു 😂😂ഒട്ടുമിക്ക പേരും ഇങ്ങനെ ആണ്

  • @sajeerbabu4327

    @sajeerbabu4327

    23 күн бұрын

    😂

  • @Thafsisameer

    @Thafsisameer

    23 күн бұрын

    Ith correct anu👍 ee negative coment ellam inganeyoke ullavaranu😂

  • @minnumg

    @minnumg

    23 күн бұрын

    Ayyo sathyam. Just Sibinteyum Aryayudeyum karyam thane nokk. They both have cheated their partners. Just relationship polum allarnu avar randuperum legally married arnu kochum und. Avarkoke enthu yougyathayan ee kuttye criticise cheyyan??

  • @user-xi8cw4dz1z

    @user-xi8cw4dz1z

    23 күн бұрын

    അപ്പൊ അങ്ങനെ ഉള്ളവളാണ് ജാസ്മിൻ എന്ന് സമ്മതിച്ചു alle😅

  • @user-fh9df3ne8l

    @user-fh9df3ne8l

    23 күн бұрын

    Ith oru public platform il irun. കാണിച്ച കാര്യം ആണ് ബ്രോ...പേഴ്സണൽ ലൈഫ് ിൽ അപ്പോ ഇതിലും വലുത് ഓപ്പിച്ച് കാണില്ലേ.....നാട്ടുകാരെ കാണിച്ച് ഒപ്പിച്ചാൽ നാട്ടുകാർ പറയും...അത് നല്ലത് ചെയ്താൽ നല്ലത് പറയും മോശം ചെയ്താൽ മോശം പറയും

  • @MiaSiam
    @MiaSiam23 күн бұрын

    Rajaneesh, your kindness and respect towards her have not gone unnoticed. You treated her with the dignity she deserves, and you've shown that true compassion knows no boundaries. Huge Respect.

  • @glitbae3152

    @glitbae3152

    22 күн бұрын

    Absolutely

  • @sheejapradeep876
    @sheejapradeep87623 күн бұрын

    രണ്ടാളും ഭയങ്കര ഡീസൻ്റാ ഒരു തെറ്റും ചെയ്യാത്ത നിഷ്കളങ്കർ നമുക്ക് തെറ്റ് പറ്റി . സ്വന്തം തെറ്റുകൾ ന്യായീ കരിച്ച് തപ്പി പെറു ക്കി.. വയ്യാതാ വുമ ല്ലോ.. എന്തൊ ക്കെ മെഴുകി യാലും. അവിടെ രണ്ടും കാണി ച്ചതും സിനിമയിൽ എന്ന പോലെ ജന ങ്ങങ്ങൾ കണ്ട താണ്. എന്ത് പറഞ്ഞാലും ഇനിയും നെഗറ്റീവ് ആകും രണ്ടും

  • @TheBejoyaraphelnp

    @TheBejoyaraphelnp

    22 күн бұрын

    Iyalaru iware judge cheyan.. thanne bodyapeduthu veno awar jeevikan Show kazhinjedey veetipo

  • @HamdaAbid132

    @HamdaAbid132

    17 күн бұрын

    @@TheBejoyaraphelnp 😂

  • @dreamslight8600
    @dreamslight860023 күн бұрын

    നാലൊരു anchor 💙💙💙💙 loved ഇത്, jasu ഫോക്കസ് on മൂവീസ്....... നല്ല ഭാവി ഉണ്ട്.. ഫാമിലി യെ ചേർത്ത് പിടിച്ചു ഹാപ്പി ആയി👍🏾👍🏾 ഇറുക്ക്‌

  • @indianarmylover4620

    @indianarmylover4620

    22 күн бұрын

    വെടി അല്ലെ കണ്ടു big ബോസ്സിൽ

  • @sheruzz4006
    @sheruzz400623 күн бұрын

    ജാസ്മിന്റെ പേരിൽ season 6 അറിയപ്പെടും 🔥🔥🔥🔥 അവൾ ആയിരുന്നു ആ season ഹിറ്റ്‌ ആകാൻ കാരണം.. Content നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും അവൾ വഴി ഉണ്ടായത്.. ബിഗ്‌ബോസിനും ലാൽ ഏട്ടനും കണ്ടെസ്റ്റെന്റ്സിനും പുറത്തുള്ള ഓൺലൈൻ മാധ്യമങ്ങൾക്കും എല്ലാം content ജാസ്മിൻ മാത്രം.... അതാണ് 🔥🔥🔥🔥🔥 അവൾ 🔥🔥🔥

  • @Beyourselfhuman

    @Beyourselfhuman

    23 күн бұрын

    Pr pr pr pr 😂😂

  • @Kadha_parayanoridam

    @Kadha_parayanoridam

    23 күн бұрын

    സുപ്രസിദ്ധിയും കുപ്രസിദ്ധിയും തമ്മിൽ ഉള്ള വ്യത്യാസം അത്രയും തീരെ അറിയില്ല എന്ന് തോന്നുന്നു😃

  • @sheruzz4006

    @sheruzz4006

    23 күн бұрын

    @@Kadha_parayanoridam ജിന്റോ ഇട്ട വളിയുo.. തന്റെ മുന്നിൽ ആര് തടസ്സം നിന്നാലും സ്വന്തം അച്ഛനോ അമ്മയോ ആയാലും കൊല്ലും എന്ന് പറഞ്ഞത് കുപ്രസിദ്ധി ആണ്. അൻസിബയുടെ പരദൂഷണവും അസൂയയും അതും കുപ്രസിദ്ധിയാണ്. അങ്ങിനെ ഓരോ വ്യക്തികൾക്കും നെഗറ്റീവ് പോസിറ്റീവ് ഉണ്ട്.

  • @priyashaji6206

    @priyashaji6206

    23 күн бұрын

    സീസൺ 6 ഗബ്രി ജാസ്മിൻ കോംബോ മറക്കില്ല 😂

  • @Nietzsche777

    @Nietzsche777

    23 күн бұрын

    ക്വാളിറ്റി ഒന്നുമില്ല പക്ഷെ അപാര മനകട്ടി തൊലിക്കട്ടി യുള്ള ഒരു പെൺകുട്ടി എന്ന് നിലക്ക് അറിയപ്പെടും

  • @nisarahamed8625
    @nisarahamed862523 күн бұрын

    നമ്മൾ പറയുന്നത് പബ്ലിക് പ്ലാറ്റ് ഫോമിൽ വന്ന് ഇത്തരം കാമ കേളി കാണിക്കുന്നത് ഒഴിവാക്കാമായിരുന്നു എന്നാണ്. മറയുള്ള സ്ഥലം തിരഞ്ഞെടുക്കൽ ആണ് ഉജിതം അല്ലാത്ത പക്ഷം വിമർശിക്കപ്പെടും. അവൾ ആരുടെ കൂടെ പോയി ഇരുന്നാലും കെട്ടി പിടിച്ചാലും കടിച്ചാലും സാമനം കാണിച്ചു കൊടുത്താലും നമുക്ക് എന്ത് പ്രശ്നം പോരാത്തതിന് ബ്യൂട്ടി ബ്ലോഗ് ചെയ്യുന്ന വ്യക്തി കലിൻ്റെ തൊലി വായ കൊണ്ട് കടിക്കുക. കുളിkkaaതിരിക്കുക മൂക്കിൽ കയ്യിടുക മൂക്കില് കയ്യിട്ട് മറ്റുള്ളവൻ്റെ ദേഹത്ത് തേക്കുക ഇതൊക്കെ പബ്ലിക് കാണിക്കുന്ന ബ്യൂട്ടി ബ്ലോഗ്ഗർ സഹിക്കാൻ കഴിയില്ല. പിന്നെ മറ്റൊരു വ്യക്തി യോട് സംസാരിക്കുമ്പോൾ പാലിക്കേണ്ട ചില മര്യാദകൾ പാലിക്കണമായിരുന്നു വായിൽ നിന്ന് വരുന്ന തെറികൾ പെറ്റ തള്ള സഹിക്കില്ല. ചന്ത പെണ്ണുങ്ങൾ ഉപയോഗിക്കാത്ത വാക്കുകൾ ഉപയോഗിക്കാൻ ഉള്ള പ്രാക്ടീസ്. ഇതൊക്കെ അംഗീകരിക്കാൻ കഴിയുന്നത് ആണൊ ഇനിയും ഉണ്ട് കാമുകൻ മാരെ തേച്ച് വണ്ടിയിൽ കയറ്റുക അപ്പപ്പോൾ കാണുന്ന ആളുകൾ കാമുകൻ ആവുക

  • @vrindapalat4556

    @vrindapalat4556

    22 күн бұрын

    കറക്ട്

  • @musabc8907

    @musabc8907

    22 күн бұрын

    👍👍

  • @aswathyvk3875

    @aswathyvk3875

    20 күн бұрын

    ethoke evalde fansinte thalel kerumo 😂😂😂

  • @nisarahamed8625

    @nisarahamed8625

    20 күн бұрын

    @@aswathyvk3875 ivale polullavar aan ivalude fans

  • @jobysebastian9487
    @jobysebastian948722 күн бұрын

    Njan jasmin katta fan anu❤❤❤

  • @sajeerbabu4327
    @sajeerbabu432723 күн бұрын

    വളി വിട്ടു മറുപടി കൊടുത്തത് mass, സ്ത്രീയോട് ബാത്‌റൂമിൽ വാ body കാണിച്ചു തരാമെന്ന് പറഞ്ഞത് തമാശ, ഒരു പെണ്ണിന്റെ കെട്ടി വെച്ച തുണിയിൽ നിന്ന് അടിവസ്ത്രം വരെ എടുത്തു കാണിച്ചത് മാസ്സ് 🔥🔥

  • @aestheticvibes5552

    @aestheticvibes5552

    23 күн бұрын

    @@sajeerbabu4327 athe... Majority ആളുകളും ഇപ്പോഴും ആണുങ്ങൾ പറയുമ്പോൾ മാസ്സ് പെണ്ണുങ്ങൾ പറയുമ്പോ vrithikettaval എന്നും പറയും. സാക്ഷര കേരളം😏😏

  • @user-xi8cw4dz1z

    @user-xi8cw4dz1z

    23 күн бұрын

    ജിന്റോ കപ്പും കൊണ്ട് പോയി ഇനി മോങ്ങിട്ട് കാര്യം ഇല്ല.. സിബിൻ ആയിരുന്നു ഡിസേർവ് contestant.. ബട്ട്‌ പിടിച്ചു നിൽക്കാനുള്ള സ്‌ട്രെങ്ത് കുറഞ്ഞു പോയി.. അതൊഴിച്ചാൽ പുള്ളി കിടു ayirunnu🥹

  • @Aaiiiii133

    @Aaiiiii133

    23 күн бұрын

    Ath pnee agne anlopo😂

  • @shameershami1534

    @shameershami1534

    23 күн бұрын

    1 എന്ത് കൊണ്ട് ഇവളെ മാത്രം എല്ലാവരും നെഗറ്റീവ് പറയുന്നു ? 2 എന്ത് കൊണ്ട് bb 6 സീസണിൽ ഇത്രയും സ്ത്രീകൾ ഉണ്ടായിട്ടു ഇവളെ മാത്രം അയിം ചെയ്തു സംസാരിക്കുന്നു 3 എന്ത് കൊണ്ട് അർജുൻ ശ്രീതു കോംബോ ആരും നെഗറ്റീവ് ആയി കണ്ടില്ല ഉത്തരം ഒന്നേ യുള്ളൂ എപ്പിസോഡ് 1 മുതൽ 55 വരെ എപ്പിസോഡ് കണ്ടാൽ മതി .

  • @sajeerbabu4327

    @sajeerbabu4327

    23 күн бұрын

    @@shameershami1534 ഇവൾക്ക് എതിരെ ആണ് സങ്കടിത അറ്റാക്ക്

  • @bindugirijakumari7482
    @bindugirijakumari748223 күн бұрын

    Jasmine❤❤❤

  • @Auniquecreations
    @Auniquecreations22 күн бұрын

    ഗെബ്രി പുറത്തായതും നിങ്ങളെ രണ്ടുപേരെയും മറ്റുള്ളവർ target ചെയ്തിട്ടുള്ളത്തിനുള്ള കാരണം നിങ്ങൾതന്നെ ഒരുമിച്ചു നിന്നു മറ്റുള്ളവരോട് ചെയ്തിടുള്ള ഒരുപാടു ക്രൂരതകൾ ഉണ്ടായിരുന്നു അത് മറന്നോ മോളെ

  • @hafzaaiza7537
    @hafzaaiza753723 күн бұрын

    Interw cheyyunna alk oru hats off 😌….god bless uuu…

  • @ShareefaYousuf-in9gk
    @ShareefaYousuf-in9gk23 күн бұрын

    Jasmin ❤❤❤

  • @truthwins4085
    @truthwins408523 күн бұрын

    Malayalam Bigg Boss’ൽ ആണ-പെൺ വേർതിരിവ് നല്ലോണം ഉണ്ട് 🤷🏻‍♂️💔 👨🏻Sabu 👨🏻Rajith 👨🏻MK 👨🏻(Robin)Dilsha 👨🏻Marar 👨🏻Jinto

  • @MyMobile-p3y

    @MyMobile-p3y

    23 күн бұрын

    Society de reflexion aan big boss audience inte reactions

  • @JismyTheresepj

    @JismyTheresepj

    23 күн бұрын

    perly

  • @rb483

    @rb483

    23 күн бұрын

    💯

  • @jomejoju3688

    @jomejoju3688

    23 күн бұрын

    Pennungalkku kittiya support parayam, Jasmine Moosa, Jasmine Mookala, Nikkar Resmine, Daisy, Suchitra, Dhanya

  • @renjitha8190

    @renjitha8190

    23 күн бұрын

    Ha best​@@jomejoju3688

  • @valsala4681
    @valsala468123 күн бұрын

    അയ്യോ പാവം ജാസ്മിൻ അവിടെ കാട്ടിക്കൂട്ടിയ കാമ പോകുത്തുകൾ കണ്ടവർ എല്ലാം മണ്ഡൻ മാരല്ല ലക്ഷോപലക്ഷം ആളുകൾ കണ്ടെതാണ്. എന്തിനാ ജാസ്മിൻ ഇങ്ങനെ ഇരുന്ന് മെഴുകിവെളുപ്പിക്കുന്നത് ഇത്രേം വെറുപ്പിച്ച ഒരു കോമ്പോ വേറെ ഇല്ല. ഈറസ്മിൻ്റെ വാക്ക് കേൾക്കുന്ന തേ ഇഷ്ടമല്ല

  • @aishafathzz6899
    @aishafathzz689923 күн бұрын

    Dont give up Jasmin.. lots of people including me love and supporting me.. be positive ❤

  • @user-ts3dq2wg9h
    @user-ts3dq2wg9h23 күн бұрын

    Jasmin❤❤❤❤❤

  • @user-ts3dq2wg9h

    @user-ts3dq2wg9h

    23 күн бұрын

    Endamo 290 likoo❤❤❤ adyamayitt anu enik Itreyum loke kittiyath ❤❤

  • @aslahahuwais7479
    @aslahahuwais747923 күн бұрын

    Jas❤

  • @nahanajafar6289
    @nahanajafar628922 күн бұрын

    Afsalm biggbossum viewersm matram kuttakaar😂

  • @angelabrahamjohn8340
    @angelabrahamjohn834023 күн бұрын

    Exactly…. When others do mistake it’s just nothing. But Jasmin … do mistake …. It’s a big thing. What a people ….. Stay strong dear… As you said in bb house… mukalil oralundu… he seeing everything… one day all will get back.

  • @Alanna.ree__ie
    @Alanna.ree__ie23 күн бұрын

    Jasmine ഏറ്റവും കൂടുതൽ degrade ചെയ്തത് മൂപ്പൻസ് vlog ആണ്.എല്ലാ സീസണിലും female contestantsine മാത്രം degrade ചെയ്യുന്ന മുതുക്കൻ vlog..Moopans vlog raj talks channel ആരേലും ഒന്ന് പൂട്ടിച്ചിരുന്നെങ്കിൽ നല്ലൊരു ബിഗ്ബോസ് കാണാമായിരുന്നു..എല്ലാ സീസണും കുളം തോണ്ടുന്നത് ഈ toxic pr channels ആണ്👎

  • @thejassurya2913

    @thejassurya2913

    23 күн бұрын

    💯ശതമാനം ശരി. മുതുക്കന്‍ സ്ഥിരം കഥയും ഉണ്ടാക്കും ഷോ ഡയറക്ടർ ന്റെ സ്വന്തം ആളാണെന്ന് പറഞ്ഞ്‌.. ഒരു വലിയ വിഭാഗം Stupid audience ne ഇവര് സ്വാധീനിക്കുകയും ചെയ്യും

  • @GARDENING400

    @GARDENING400

    23 күн бұрын

    Shatyam

  • @babushereefbabu1536

    @babushereefbabu1536

    23 күн бұрын

    Sathyam

  • @MyMobile-p3y

    @MyMobile-p3y

    23 күн бұрын

    True

  • @jensomigeorge8305

    @jensomigeorge8305

    23 күн бұрын

    ഷോ ഉടായിപ്പാണെന്ന് സീസൺ 2 മുതൽ കരയാൻ തുടങ്ങിയതാ മുതുക്കൻ സീസൺ 7 തുടങ്ങും ജീവിക്കണ്ടേ സ്ത്രീകളെ വിറ്റു. ഈ 3 മാസത്തെ BB വെച്ചാണ് അവൻ ജീവിക്കുന്നതും വീട് വെച്ചത് തന്നെ. അടുത്ത വർഷം അടുത്ത സ്ത്രീ അവനു കാണും നശിപ്പിക്കാൻ.അവൻ PR നിന്ന് വൻതുക കൈപ്പറ്റുന്നുണ്ട്. കഴിഞ്ഞ 2 വർഷം അവൻ അവന്റെ തള്ളയെ വരെ സ്ത്രീ കൺടസ്റ്റൻസ് എതിരെ സംസാരിച്ചു നശിപ്പിച്ചിട്ടുണ്ട് മൂപ്പൻസ് വ്ലോഗ്🤮.

  • @vishnu_kumbidi
    @vishnu_kumbidi23 күн бұрын

    For who still commenting negative വിട്ടേക്ക് ബ്രോ... ആ കുട്ടി എങ്ങനേലും ഒക്കെ ജീവിച്ച് പോട്ടെ.. Potential ഉള്ള കുട്ടിയാണ്... തെറ്റുകൾ മനസിലാക്കി തിരുത്തി എന്ന് പറയുന്നുണ്ടല്ലോ so let it be ❤ And im not her fan.. But i don't wanna see a another suicide because this f** cyber bullying

  • @nechu3692

    @nechu3692

    23 күн бұрын

    Wellsaid ❤

  • @Sal-cb7or

    @Sal-cb7or

    23 күн бұрын

    Well said bro

  • @HabeebHameed123

    @HabeebHameed123

    23 күн бұрын

    അതെ സദാചാര കൂതറകൾ കൈ കെട്ടുക

  • @saritavinodh3111

    @saritavinodh3111

    23 күн бұрын

    💯

  • @Nazbeautyspot

    @Nazbeautyspot

    22 күн бұрын

    💯

  • @NayyuAnsi
    @NayyuAnsi23 күн бұрын

    Le jasmin:"njan cheytha thett enthanenn ippozhum manassilakunilla" Meanwhile P.R in the comment section:"aval thettukal accept cheythittund"

  • @jjjishjanardhanan9508

    @jjjishjanardhanan9508

    22 күн бұрын

    😂😂😂

  • @aswinikattungal8624

    @aswinikattungal8624

    22 күн бұрын

    But aa videos brother n father kandaal problem aanu..thettonnum cheythittilla 😆😆

  • @Mafiaqueen929
    @Mafiaqueen92923 күн бұрын

    Mole orupad struggle cheythu molum molude veetukarum ithokke sahichu munneruyathin oru big salute jasmin and her family❤❤❤❤🥰🥰🥰😍😍😍😘😘😘😘🫶🫶🫶🫶 jeevithathil ningalellavarum ennum santhoshayirikkatte

  • @sumimeree123
    @sumimeree12323 күн бұрын

    Jasmine ❤❤❤

  • @parvatis6876

    @parvatis6876

    22 күн бұрын

    🎉🧨

  • @soudhasidhique4672
    @soudhasidhique467223 күн бұрын

    Jasmine❤❤❤❤❤❤❤

  • @user-wj5qb9ju5e
    @user-wj5qb9ju5e23 күн бұрын

    ഇത് പോലെ ഒരെണ്ണം വീട്ടിലുണ്ടെങ്കിലേ അറിയൂ വേദന... സപ്പോർട്ട് ചെയ്യാൻ ആർക്കും പറ്റും... ആരാന്റെ അമ്മക് പ്രാന്തയാൽ കണ്ടു നില്കാൻ നല്ല രസമാണ്...

  • @rtvc61

    @rtvc61

    22 күн бұрын

    സത്യം. തനി ചാള മേരി.. അതിനുള്ളിൽ കിടന്ന് വഴക്ക് ഒക്കെ ഉണ്ടാകുമ്പോൾ ഇവളുടെ മുഖം ഒക്കെ പോകുന്ന പോക്ക് ഒന്ന് നോക്ക്.. ക്രൂര മുഖം... ഇതിന് ആരെയും അധികനാൾ real ആയി സ്നേഹിക്കാൻ പറ്റില്ല.. ഇവൾ bb ഫുൾ കണ്ട് കഴിയുമ്പോൾ മനസിലാകും എങ്ങനെ ഇത്ര നെഗറ്റീവ് വന്നു ന്ന്..

  • @hibak5036
    @hibak503622 күн бұрын

    മോളെ ഇനിയും നിനക്ക് മനസ്സിലായില്ലേ അവൻ ആദ്യം നിൻറെ പിആർ അല്ലേ ആയിരുന്നു പക്ഷേ നിൻറെ അവിടുത്തെ കാമകേളികൾ കണ്ടു അവനെ നാട്ടുകാർ ഒറ്റപ്പെടുത്തും എന്നു മനസ്സിലാക്കി അവൻ മാറിയതാണ് ഒത്തിരി ബുദ്ധിയുള്ളവർക്ക് ഇതൊക്കെ മനസ്സിലാക്കാൻ പറ്റും അത് ഇല്ലാത്തവരോട് പറഞ്ഞിട്ട് കാര്യമില്ല

  • @thejassurya2913
    @thejassurya291323 күн бұрын

    ജാസ്മിന്റെ അശ്വമേധം എന്നാണ് ഈ ഇന്റർവ്യൂ സീരീസിനെ വിളിക്കേണ്ടത്. ഒരു ഇന്റർവ്യൂവിന്റെ തുടർഭാഗങ്ങൾക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ ആളുകൾ മുമ്പ് ഇത് പോലെ കാത്തിരുന്നിട്ടുണ്ടോ ? അതാണ് Jasmine power...the real phoenix like woman power ❤❤❤

  • @hishamm3044

    @hishamm3044

    23 күн бұрын

    Keralam😂😂😂😂😂😂

  • @shahanavv3788

    @shahanavv3788

    23 күн бұрын

    pineeeee😂😂😂

  • @navashafee2200

    @navashafee2200

    23 күн бұрын

    Sathyam

  • @MubinPA-jj4bo

    @MubinPA-jj4bo

    23 күн бұрын

    Satyam I want to know only jasmin updates

  • @manalrasheed2102

    @manalrasheed2102

    23 күн бұрын

    Satyam...

  • @ks-cz8lh
    @ks-cz8lh23 күн бұрын

    ജാസ്മിൻ കുട്ടി ഓർക്കണ്ടേ bb പുറത്ത് ആൾക്കാർ കാണുന്ന show ആണ് അതുകൊണ്ട് വീട്ടുകാരെ നാണം കെടുത്തുന്ന രീതിയിൽ ഒന്നും അവിടെ ചെയ്യരുത് എന്ന്.. ഒന്നുമില്ലെങ്കിൽ ആ കുഞ്ഞനിയനെ ഓർക്കണ്ടേ.. ആ കുട്ടി സ്കൂളിൽ പോകുന്ന മോനല്ലേ.. Finale യിൽ ആ മോന്റെ മുഖം കണ്ടപ്പോൾ എനിക്ക് വല്ലാത്ത സങ്കടം തോന്നി.. ആ കുഞ്ഞു മനസ് ഒരുപാട് വേദനിച്ചു.. പാവം

  • @anitaanitacottage4458

    @anitaanitacottage4458

    23 күн бұрын

    Yes correct

  • @jbc502

    @jbc502

    23 күн бұрын

    Correct

  • @noufinoufi1846

    @noufinoufi1846

    23 күн бұрын

    Podeaaaa😂😂😂

  • @athiras2502

    @athiras2502

    23 күн бұрын

    Crct ith jasu antham fansin mansilvilla...ellam boldness alla enn mansilknm

  • @dinkan9550

    @dinkan9550

    23 күн бұрын

    പിന്നേ ജാസ്മിന് കൊലപാതകിയല്ലേ

  • @rijuac
    @rijuac22 күн бұрын

    Jasmine, excellent choice of anchor. Don’t give anymore interviews. This series has given you a lot of mileage. Go girl 🔥

  • @fathimamufi3829
    @fathimamufi382922 күн бұрын

    JASMINE ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @Ammuzz90
    @Ammuzz9023 күн бұрын

    Jasmin ❤

  • @user-wh7rb4ce8e
    @user-wh7rb4ce8e23 күн бұрын

    Last interviewil arya and sibin nallapole thech ottichin. Well done

  • @anitaanitacottage4458

    @anitaanitacottage4458

    23 күн бұрын

    Yes good

  • @athiras2502

    @athiras2502

    23 күн бұрын

    Swantham thett nyayikarikan mattuvllvrde thalel idanmlo

  • @pannerveedu677

    @pannerveedu677

    23 күн бұрын

    ​@@athiras2502correct

  • @user-wh7rb4ce8e

    @user-wh7rb4ce8e

    23 күн бұрын

    @@athiras2502 cheyath thett ann jasmine thanne parjnittund. Olle previous interview kandal manasillavum. Arya similar thett cheythittund(that too after marriage)sibin avante kunji polum thirinu nokkilla, evarokke nthina jasmine pinalle ponne.Sibin arya pole onnum thett jasmine cheythitiila.

  • @athiras2502

    @athiras2502

    23 күн бұрын

    @@user-wh7rb4ce8e thett cheyth sry paranjut next sentence ketto? Athin mathram njan ndh cheythu enn....ivlk epzm mansilytla....arya de issue endhina compare cheyane bcz ath prnjal support kitum ariyam...that's it

  • @shikoozavooosfamily
    @shikoozavooosfamily23 күн бұрын

    Jasmin powerful Lady 🔥🔥❤️

  • @SarithaKG-mx4ki
    @SarithaKG-mx4ki23 күн бұрын

    ഹോ 😂ജാസ്മിൻ നു pr ഇല്ല 😂😂😂റെസ്മിനെ മതിടി 😂നിറുത്തി എണിറ്റു പോ.. ജാസ്മിൻ വെളുപ്പിക്കുന്നത് മനസ്സിൽ akam😂nikar ബായ് വന്നു kuttirikunnu🤭🤭😏

  • @shahanahanih8347
    @shahanahanih834723 күн бұрын

    Always jasuuu ❤❤❤❤❤

  • @sajukasaju6248
    @sajukasaju624823 күн бұрын

    Interview മെത്തം കണ്ട ആളാണ് ഞാൻ... തുടക്കം മുതൽ ഇതുവരെ ചോദ്യങ്ങൾ ചോദിച്ച ചോദ്യകർത്താവ് പ്രേഷകരുടെ നാവിൻ തുമ്പത്തുള്ള ചോദ്യങ്ങളാണ് ചോദിച്ചത്.... Good രജനീഷ് ചേട്ടൻ❤🎉 ആ ചോദ്യങ്ങൾക്കുള്ള മറുപടി ജാസ്മിൻ വ്യക്തമായി തന്നെ മറുപടി പറഞ്ഞു., അവളിലുള്ള സത്യാവസ്ഥയാണ് ഇവിടെ പറഞ്ഞത്. ഇത് ജാസ്മിനെ എതിർക്കുന്നവർക്ക് ദഹിച്ചു എന്ന് വരില്ല, എനിക്ക് അവരോട് ഒന്നും പറയാനില്ല... ചില തെറ്റുകൾ അവൾ സമ്മതിക്കുകയും, സോറി പറയുകയും ചെയ്തു... ❤Jasminu ഒപ്പം❤

  • @jeenathomas3935

    @jeenathomas3935

    23 күн бұрын

    True👍❤️

  • @fathimaniha-mt6ep

    @fathimaniha-mt6ep

    23 күн бұрын

    👍👍👍

  • @Beyourselfhuman

    @Beyourselfhuman

    23 күн бұрын

    Ayyyoo pr pr pr pr eh😂😂😂

  • @Shah-mc2ci

    @Shah-mc2ci

    23 күн бұрын

    ​@@BeyourselfhumanNi valiyan jinto nte pr aano🤣

  • @athira7439

    @athira7439

    23 күн бұрын

    @@Beyourselfhumanningalu video motham kando?

  • @KMCDRAGOGR
    @KMCDRAGOGR23 күн бұрын

    ജാസ്മിൻ ധീരതയോടെ മുന്നോട്ടു പോകൂ ആരുടെ മുന്നിലും തോൽക്കരുത്....

  • @Rufsu370

    @Rufsu370

    23 күн бұрын

    😀😀😀

  • @NisonbabuNison

    @NisonbabuNison

    23 күн бұрын

    😢😢

  • @jjjishjanardhanan9508

    @jjjishjanardhanan9508

    22 күн бұрын

    😂😂

  • @Nattuvishesham859

    @Nattuvishesham859

    22 күн бұрын

    കാണിച്ചു കൂട്ടിയതോ അലവലാതി. 😂

  • @asibakp8560

    @asibakp8560

    22 күн бұрын

    സത്യം

  • @aaryag259
    @aaryag25923 күн бұрын

    I don't know why she has this much support!! She's suffering for her own consequences!! As said, if someone is making bits or reels , it's from what she was doing!!! Definitely no guy can accept this kind of girl! No parents can tolerate this from her child! Definitely this girl's attitude is not tolerable, n if she's facing slut shaming it's only because she was having feelings for 2 guys at same time. Can't believe our people are supporting this kind of behaviour!!

  • @truthwins4085

    @truthwins4085

    22 күн бұрын

    Jasmin’s positives❤ എത്ര വലിയ പ്രതിസന്തിയും തളരാതെ ധൈര്യത്തോടെ നേരിടുക✅ പക വെച്ച് പെരുമാറില്ല✅പറയാനുള്ളത് straight പറയും (പരദൂഷണമില്ല)✅ പല-കലയിലും കഴിവ്✅ മനക്കരുത്ത്✅

  • @jeenujoy4982

    @jeenujoy4982

    22 күн бұрын

    @@truthwins4085cheating and telling lies oke epol engane oke ayirikum parayuka ale? Etanu pakka manipulation by her

  • @aaryag259

    @aaryag259

    22 күн бұрын

    @@truthwins4085 athippo swanthamayitt kuzhi tondumbo alochikkanm, inganokae neridanm ennu😅

  • @jisnasunny8994
    @jisnasunny899423 күн бұрын

    അഫ്സൽ ഉള്ളപ്പോൾ ജാസ്മിന് ഗബ്രിയോട് ഇഷ്ടം തോന്നി. അവിടെ lovesine പോലെ അല്ലെങ്കിൽ അതിൽ അതിൽ കൂടുതൽ അവനുമായി പെരുമാറി. എന്നിട്ട് ഇപ്പോൾ മതം പ്രശ്നം. കല്യാണം പ്രാക്ടിക്കൽ ആയ കാര്യം അല്ലെങ്കിൽ പിന്നെ എന്തിനു ഗബ്രിയുമായി അടുത്തു. Loversine പോലെ പെരുമാറി. ഒരു ഡിസ്റ്റൻസ് ഇടാതെ അവനുമായി കിടന്നു കളിച്ചിട്ടും ഇതിനെ ഒകെ എങ്ങനെ വെളുപ്പിക്കുന്നു

  • @safnaem

    @safnaem

    23 күн бұрын

    Sathyam

  • @truthwins4085

    @truthwins4085

    23 күн бұрын

    Aa thett already part-2 interview’il accept cheythu

  • @jisnasunny8994

    @jisnasunny8994

    23 күн бұрын

    ​@@truthwins4085 ഇവൾ ഒന്നും അക്‌സെപ്റ് ചെയ്തില്ല.

  • @user-fh9df3ne8l

    @user-fh9df3ne8l

    23 күн бұрын

    Kutty ഓർത്തഡോക്സ് ആണ് 😂

  • @fathimamummus2684

    @fathimamummus2684

    23 күн бұрын

    വെളുപ്പിക്കൽ ഒരു കലയാണ് അതിൽ പണ്ടേ വിദഗ്ദ ആണ്

  • @farsanashameem8871
    @farsanashameem887123 күн бұрын

    Jasmin ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @haritha6294
    @haritha629423 күн бұрын

    Jasmine herself is the root cause for all the cyberbullying faced by her, her family and her ex "vakkurappicha" guy..Even the common public just hated this lady on whatever she did inside from week 1... Her language was too disgusting in such a public show...especially when Gabri was with her🤮🤮There were other ladies inside, but they never faced such hatred ! Biggboss fame and these negativity will slowly fade down...But she will definitely face the karma on what she did for money..😐

  • @asnasafiyulla4714

    @asnasafiyulla4714

    22 күн бұрын

    Yeah true...

  • @kavya8812

    @kavya8812

    22 күн бұрын

    Thats doesnt give anybody the right to abuse her & her family. If you dont like a contestants just don't give vote thats it.

  • @haritha6294

    @haritha6294

    22 күн бұрын

    @@kavya8812 BB is a public show and the viewers will definitely have their opinions - both positive and negative.. Both should be considered... Ya I am against abusive comments from many, its just some viewers response for this lady's arrogant talks inside the show..dont u remember her way of "talking" during the starting episodes.... You reap what you sow ..Thats it 😃😃

  • @053nehakt5
    @053nehakt521 күн бұрын

    The strongest woman i ever seen 💙

  • @sony516
    @sony51623 күн бұрын

    JASMINE❤❤❤❤

  • @aizafathima1317
    @aizafathima131723 күн бұрын

    Part 1,2 ജാസ്മിനെ കേറി കുറ്റം പറച്ചിലായിരുന്നു. ഇപ്പോ ♥️ ഒക്കെ ആയി. ഇതൊക്കെ ഇത്രേ ഒള്ളു. എല്ലാർക്കും പറ്റുന്ന തെറ്റുകളെ അവൾക്കും പറ്റിയുള്ളു. മനുഷ്യനല്ലേ പുള്ളേ.... തെറ്റ് ചെയ്യാത്തവർ കല്ലെറിയട്ടെ 🫰🏻

  • @privateye55

    @privateye55

    23 күн бұрын

    😂😂😂

  • @sheareenasubair2106

    @sheareenasubair2106

    23 күн бұрын

    Yes ❤

  • @Thebji

    @Thebji

    22 күн бұрын

    😂😂😂

  • @ashabibin5418
    @ashabibin541822 күн бұрын

    Ee vedak penninu ipozhum thett angeekarikkanulla manasillallo... Kashtam🙏.. Ival cheythathellam correct anennu varuthy theerkua☹️☹️

  • @truthhasspoken-s4l
    @truthhasspoken-s4l23 күн бұрын

    തെറ്റുകൾ അംഗീകരിച്ചു മുന്നേറുക ❤❤god bless you

  • @anitaanitacottage4458

    @anitaanitacottage4458

    23 күн бұрын

    Correct 💯

  • @avanits1009

    @avanits1009

    22 күн бұрын

    Correct 100%

  • @Monu-e8b
    @Monu-e8b23 күн бұрын

    Jasu മുഖത്തെ പുഞ്ചിരി എന്നും നില നിൽക്കട്ടെ ❤️

  • @Swachanth

    @Swachanth

    23 күн бұрын

    😂

  • @Vava-rm8er

    @Vava-rm8er

    23 күн бұрын

    ജാസ്മിൻ ❤️❤️❤️❤️

  • @jjjishjanardhanan9508

    @jjjishjanardhanan9508

    22 күн бұрын

    😂

  • @ams24313
    @ams2431323 күн бұрын

    Jinto win chaithele nalla kushumbe onde mullake😂

  • @zoyaayman9839

    @zoyaayman9839

    23 күн бұрын

    🙄

  • @rp6403
    @rp640322 күн бұрын

    Jasmine has a grey shade to her character..probably due to her childhood trauma.. Not someone to be idolised,but should be sympathised..i hope she gets the help she needs!

  • @raseenakp8313
    @raseenakp831323 күн бұрын

    ജാസ്മിൻ പഠിത്തം മുഴുവൻ ആകു എന്നിട്ട് ജോലി നെടു

  • @Nair1qq

    @Nair1qq

    23 күн бұрын

    എന്തിനു? ഒരു അധ്വാനവും കൂടാതെ കാശുണ്ടാക്കാൻ അവൾക്കറിയാം. പിന്നെന്താ?

  • @shahanas10

    @shahanas10

    23 күн бұрын

    ​@@Nair1qq🤮🤢

  • @FahmidaKp-ex2jj

    @FahmidaKp-ex2jj

    23 күн бұрын

    Enthin avalk tango app loode kore undakittund

  • @mrk6564

    @mrk6564

    23 күн бұрын

    ജോലി ഇല്ലാതെ വാപ്പേടെ 50 ലക്ഷത്തിന്റെ കടം തീർത്ത മോളാണ്.😡😡😡😡

  • @abvvc574

    @abvvc574

    23 күн бұрын

    അവൾ പഠിക്കാൻ പോയാൽ അവൾടെ കുടുംബം ആരു നോക്കും, അനിയനെ ആരു പഠിപ്പിക്കും

  • @veninayar
    @veninayar23 күн бұрын

    ഗബ്രി നല്ല മനുഷ്യൻ ആണ് എല്ലാം ഒരു പുഞ്ചിരി കൊണ്ട് നേരിടും 😍❤

  • @angrybird5964

    @angrybird5964

    23 күн бұрын

    ഒരാളെപ്പറ്റിയും അവൻ മോശം പറഞ്ഞിട്ടില്ല❤

  • @NisonbabuNison

    @NisonbabuNison

    23 күн бұрын

    വിട്ടിൽ ചെന്നാൽ അറിയാം

  • @aswinikattungal8624

    @aswinikattungal8624

    22 күн бұрын

    Nalla kozhi aanu 😆

  • @Seethalakshmi-zo2bx
    @Seethalakshmi-zo2bx22 күн бұрын

    ❤Jasmine❤

  • @PRvorx
    @PRvorx23 күн бұрын

    Building Credibility : വിശ്വാസ്യത സ്ഥാപിക്കൽ🎉

  • @RibuJohhny
    @RibuJohhny23 күн бұрын

    Jaasu neee pwolik muthew❤❤❤.

  • @mythoughts-rt
    @mythoughts-rt23 күн бұрын

    ഇതിന് മുന്നേ ഇറങ്ങിയ 3 പാർട്ട്‌ കണ്ടു ഇനി രണ്ടെണ്ണവും കാണണം ❤️❤️ അത്രക്ക് miss ചെയ്യുന്നുണ്ട് ഈ പെണ്ണിനെ ❤️live ഒക്കെ ഇവൾ ഉറങ്ങി കഴിഞ്ഞാൽ നിർത്തും 😂😂

  • @neethuvenugopal5264

    @neethuvenugopal5264

    23 күн бұрын

    Sathym 😂😂etra negative annu prnjlm ivl 😴ivalk vayyathpozhum live shokma... Athu annokke nokiyalm mathiii... Ivl bed kidkmbo ellrm pryum live shokm annu. Ennal jasmin ishtom allaa.😂😂😂.. Ivlde prblm onnum mnsil vakkathe ellm angu pryum.. Athanu.. Ellrkm nalla kunjayi act cheyunvre mathii🤷🏻‍♀️

  • @Beyourselfhuman

    @Beyourselfhuman

    23 күн бұрын

    Pr pr pr pr pr 😂😂😂😂

  • @Sangee295

    @Sangee295

    23 күн бұрын

    Jnanummm

  • @sidhak8616

    @sidhak8616

    23 күн бұрын

    No njan pr alla.enniku entho livaley bayankara ishttamma oru mole poley.thettukal ellam thirutti nannayi pokattey.ennikum bayankara miss ayi.njan idaku idaku insta um youtube il video vannittundo ennu nokum

  • @sabira-zt1oj

    @sabira-zt1oj

    23 күн бұрын

    Satyham Jasmine kurich ariyaan utubum indtergramum Mari Mari search cheyuna njaan😂❤❤❤

  • @sanivinod-uv9ce
    @sanivinod-uv9ce23 күн бұрын

    Mol happy aayirikku,Jasmine ❤

  • @yoursfaithfullya6542
    @yoursfaithfullya654223 күн бұрын

    21:05 ആ കൊച്ചു ചെക്കന് ആരും അയച്ചുകൊടുത്തില്ലെങ്കിലും ,നാട്ടിലും സ്കൂളിലും പോകുമ്പോൾ ഈ BGM ഇട്ട ജാസു ചേച്ചിന്റെ കഥകൾ ചെക്കൻ അറിയും . അത് മോള് കാണിച് കൂട്ടുമ്പോൾ ആലോചിക്കണമായിരുന്നു . അവർ അയച്ചുകൊടുത്തതിൽ മാത്രമല്ല നീ ചെയ്തുകൂട്ടിയതിലും തെറ്റുണ്ട് മോളെ ആ സമയത്ത് മോൾ എന്തേ കൊച്ചുചെക്കനേയും ഉമ്മനെയും ഉപ്പനെയും ആലോചിക്കാതിരുന്നു 😅

  • @GARDENING400
    @GARDENING40023 күн бұрын

    Jasminne love you❤❤❤❤❤

  • @truthhasspoken-s4l
    @truthhasspoken-s4l23 күн бұрын

    ജാസ്മിൻ ആണ് ആയിരുന്നു എങ്കിൽ രാജാവും ആയേനെ winner ആയേനെ ❤️❤️❤️content king

  • @privateye55

    @privateye55

    23 күн бұрын

    ആണോ 😂😂😂

  • @Beyourselfhuman

    @Beyourselfhuman

    23 күн бұрын

    Aaha enit enitt😂😂😂

  • @user-cf2yv7tk8y

    @user-cf2yv7tk8y

    23 күн бұрын

    🤣🤣 sheriya sheriya

  • @user-is6hr4nv4y

    @user-is6hr4nv4y

    23 күн бұрын

    😂😂😂😂

  • @kkpra681

    @kkpra681

    23 күн бұрын

    ഒരുത്തിയെ ഉപേക്ഷിച്ചത്തിന് ജയിലിൽ ആയേനെ

  • @sahartaurus1769
    @sahartaurus176920 күн бұрын

    അവതാരകൻ... ഇങ്ങനെ ആകണം അദ്ദേഹത്തിൻ്റെ ചോദ്യങ്ങൾ മുന്നിൽ ഇരിക്കുന്ന ആളുടെ സ്വകാര്യത മാനിച്ച് കൊണ്ട് വളരെ ശാന്തമായി... കണ്ടിരുന്നു പോകും❤

  • @sreenandha8220
    @sreenandha822023 күн бұрын

    വൈറ്റ് വാഷ്

  • @andrews13
    @andrews1323 күн бұрын

    Stay strong Jasmine❤️❤️You were the real crowd puller of this season, whoever the winner is. Though a lot people hated you, a lot others love you. Jasmine❤️❤️

  • @jenniferlaw7466
    @jenniferlaw746623 күн бұрын

    Jasmine is like phoenix, set to rise again ❤Be rocking man,❤❤❤

  • @crafton514
    @crafton51423 күн бұрын

    ഇവളെ ഒരിക്കലും എനിക്ക് സപ്പോർട്ട് ചെയ്യാൻ കയിയില്ല അതിനു main reason double stand , കള്ളം പറയുക,etc

  • @user-zz7ly7ep8j
    @user-zz7ly7ep8j23 күн бұрын

    ഇവൾ ചെയ്ത തെറ്റുകളെക്കുറിച്ച് ചോദിച്ചാൽ ഇവൾ പറയും അതെന്നോട് സംഭവിച്ചു പോയതാണ് അറിയാതെ പറ്റിയതാണ് എന്നൊക്കെ എന്നാൽ മറ്റൊരാൾ ചെയ്ത തെറ്റുകളെ കുറിച്ച് ചോദിച്ചാൽ ഇവളുടെ ഭാഷയിൽ അടിവരയിട്ട് പറയും അയാൾ ചെയ്തത് തെറ്റാണ്

  • @ManuVinu-gy5bj

    @ManuVinu-gy5bj

    23 күн бұрын

    😂😂😂

  • @truthwins4085

    @truthwins4085

    23 күн бұрын

    Aval thett accept cheythu ini enth thenga aanu vendath

  • @sajukasaju6248

    @sajukasaju6248

    23 күн бұрын

    ​@@truthwins4085ഇവരോട് പറഞ്ഞിട്ട് കാര്യമില്ല....

  • @lekshmimenon196408

    @lekshmimenon196408

    23 күн бұрын

    Aval പറയുന്നേ personal chat public ആക്കിയത്തെ crime appoh ഇവൾ ഒരു best ഫ്രണ്ടിനെ audio n chat പുറത്തെ vitatho😡

  • @truthhasspoken-s4l
    @truthhasspoken-s4l23 күн бұрын

    വിന്നർ ആയ ജിന്റോ യെക്കാൾ റീച് ജാസ്മിൻ ആണല്ലോ 😮

  • @Rashanoora

    @Rashanoora

    23 күн бұрын

    Ee koyithathante groupil ulla keedangal nannayi kashttapedunnundallo veluppikkan

  • @Geethamani-du1kr

    @Geethamani-du1kr

    23 күн бұрын

    Negative eppozhum charcha cheyappedum. Swabhavikam

  • @nithumenon

    @nithumenon

    23 күн бұрын

    Negative ayal agne ale avalulu😂 charchaa avulu

  • @bluebasket-yz9te

    @bluebasket-yz9te

    23 күн бұрын

    ആരാണീ ജിന്റോ 😅

  • @sajeerbabu4327

    @sajeerbabu4327

    23 күн бұрын

    ​@@Geethamani-du1kr എന്നിട്ട് കമന്റ് മുഴുവൻ പോസറ്റീവ് ആണല്ലോ 😮

  • @psa6201
    @psa620123 күн бұрын

    ജാസ്മിൻ നിനക്കെ ഗബ്രിയേ കെട്ടിപിടിക്കാതെയും നക്കാതെയും ഇപ്പോൾ എങ്ങനെ കഴിയുന്നു ഉമ്മകൊടുക്കാതെയും

  • @aslambinkillan7375
    @aslambinkillan737522 күн бұрын

    Jasmin nee ee വാണക്കേസും പിടിച്ചു നിന്നോ 😄😄 അർജുൻ ശ്രീതു. ഇവർ ഇപ്പോൾ എവിടെ എത്തി എന്നുകൂടി അന്വഷിക്കുക അവർ രണ്ടുപേരും ആണ് big boss 6 stars 🔥

  • @sabeena1047
    @sabeena104723 күн бұрын

    Jas❤❤❤

  • @lanapk3722
    @lanapk372223 күн бұрын

    ഇനി ആർക്കും ഇന്റർവ്യൂ കൊടുക്കരുത് അഥവാ കൊടുത്ത നല്ല cash വാങ്ങിക്കണം ജാസ്മിൻ 🥰

  • @vfamily0

    @vfamily0

    23 күн бұрын

    കൊടുക്കരുത് pls

  • @Vava-rm8er

    @Vava-rm8er

    23 күн бұрын

    👍👍👍

  • @athiras2502

    @athiras2502

    23 күн бұрын

    Oo mathiyee😂

  • @mumthazanees6917

    @mumthazanees6917

    23 күн бұрын

    Kodokatthe irikunatha nallath. Ee Chettan scriript koduth chothicha chodyangal pole baaki aarum chodikkanam ennilla. Mattullavar chodhichal jasu molk velupikkan kazhinenu varilla😂

  • @shahzus-_-9

    @shahzus-_-9

    23 күн бұрын

    Ivalk velupikan iyale mayhre kittu..matullavare ivalk pedyan..espclly rohane

  • @jincymaintice9241
    @jincymaintice924122 күн бұрын

    Jasmin ❤❤❤❤Gabri

  • @deepan710
    @deepan71022 күн бұрын

    ജാസ്മിൻ ❤❤❤

  • @anusajesh8065
    @anusajesh806523 күн бұрын

    Jasmine ❤️❤️❤️❤️🙌🙌🙌🙌🙌

  • @Yasminjabir629
    @Yasminjabir62923 күн бұрын

    Jasmine ❤️❤️❤️

  • @nithulababy1491
    @nithulababy149120 күн бұрын

    U well said jasu❤

  • @ajuaamieazah106
    @ajuaamieazah10623 күн бұрын

    All the best jasmine ..Wish you all success …E samayavum kadannu povum 😍❤️😘

  • @spittingfacts-q3g
    @spittingfacts-q3g23 күн бұрын

    പുറത്ത് ഉള്ള കൂട്ടുകാരും മഞ്ഞ ചാനലുകളും കുറച്ചു മനുഷ്യത്വം കാണിച്ചിരുന്നു എങ്കിൽ ജാസ്മിൻ winner ആയേനെ 😢

  • @nechusown-MINSHA

    @nechusown-MINSHA

    23 күн бұрын

    Athengane aval pennalle

  • @Beyourselfhuman

    @Beyourselfhuman

    23 күн бұрын

    Ayye nee enthoke parayane 😂😂😂 chiripikalle

  • @Geethamani-du1kr

    @Geethamani-du1kr

    23 күн бұрын

    Friends um utubersum ksranam alla. Bb asianet vai purathu vitta karyangal kandittanu prekshakar vilayiruthiyath. Bb vijarikkanan 23rd age ulla oru kuttiyude -ve purathu vidatuthubennu. Vote cheythavar arum bb kanan Madrassil bb yil poyilla. Alkar asiane purathu vittathu kandathano appol thettu. 😮. Jasmine asianet nodum bb yodum alle parathi parayendathu. Athu muzhuvan prekshakarileekku vidunnu. Jasminum bb kkum kuzhappam illa. Adutha season kanunnilla. Allenkil ithellam clear aya sthithikku season 6 onnoode nadathsnam. Appol ellathinum clarity aysllo

  • @sajeerbabu4327

    @sajeerbabu4327

    23 күн бұрын

    ​@@Geethamani-du1kr പുറത്ത് നല്ലപോലെ manipulation നടന്നു bb റീൽസ് റിവ്യൂ കണ്ടു വിലയിരുത്തുന്ന ആളുകൾ ഒരുപാട് ഉണ്ട്

  • @Nietzsche777

    @Nietzsche777

    23 күн бұрын

    ഇവളെ സപ്പോർട്ട് ചെയ്യത് കമന്റ്‌ ഇടുന്ന ഭൂരിപക്ഷവും ഇന്നും ഇന്നലെയും തുടങ്ങിയ അക്കൗണ്ടുകൾ കൊള്ളാം ✅🙌🏻👍🏻😂. നല്ല വൈറ്റ് വാഷിംഗ്‌ PR കൊടുത്തിട്ടുണ്ടല്ലേ

  • @hermijild1682
    @hermijild168223 күн бұрын

    Gabrie and Jasmine a good pair ❤

  • @elizabethvinu1255
    @elizabethvinu125523 күн бұрын

    ഒരു ആൺകുട്ടിയെ കാണുമ്പോൾ അത്രയും തോളേൽ കേറരുത്. അതുകൊണ്ടല്ലേ ഇത്രയ്ക്ക് കേൾക്കേണ്ടി വന്നത്. വേറെയും പെൺകുട്ടികളും ഇതിൽ പോയി നൂറ് ദിവസം മാന്യമായി നിന്നില്ലേ .

  • @Mindismine2727

    @Mindismine2727

    23 күн бұрын

    Correct,ith over anu

  • @vahidaaneesha5388
    @vahidaaneesha538823 күн бұрын

    അകത്തേക്ക് പോയത് നീ മാത്രം ആണോ.6 സീസൺ നീ മാത്രം ആണോ പെണ്ണ്

  • @truthwins4085
    @truthwins408523 күн бұрын

    💬Jinto : “girls ഒന്നിനും കൊള്ളില്ല” 💬Jinto : “സ്വന്തം നേട്ടത്തിന് അപ്പനെ വരെ കൊല്ലും” നുണ, വളി, തുട പിടിക്കൽ 🏳️‍🌈, ഏഷണി, കളള-കരച്ചിൽ, bad touch, രജിത്ത് കുമാർ നാടകം, ടാസ്ക് കുളമാക്കൽ, Jinto’ക്ക് PR KZreadrs ഉണ്ടെന്ന് രതീഷിനോട് പറഞ്ഞു

  • @revathydas7403

    @revathydas7403

    23 күн бұрын

    ലാലേട്ടന്റെ മുന്നിൽ വെച്ച് രോമം കളയുന്ന സീൻ 😂😂😂😂 laletanu പോലും irritation vannu

  • @sarithak6760

    @sarithak6760

    23 күн бұрын

    കരയല്ലേ 😂😂. ജിന്റോ വിന്നർ ആണ് അർജുൻ രണ്ടാമത് ജാസ്മിൻ മൂന്നാമത് എന്നിട്ടും കരച്ചിൽ ജിന്റോ യെട് 😂😂😂. ജാസ്മിന് വരെ ജിന്റോയെ ഇഷ്ട്ടമാണ്

  • @tessydestin7070

    @tessydestin7070

    23 күн бұрын

    @@sarithak6760😂😂😂

  • @tessydestin7070

    @tessydestin7070

    23 күн бұрын

    This is Jasmine s interview then why you want to bring Jinto in it 😂😂.

  • @sanus2k

    @sanus2k

    23 күн бұрын

    ഒലക്ക

Келесі