പുറത്ത് Secret Agent, അകത്ത് ഉണ്ണിക്കണ്ണൻ🤣| Sai പുറത്തിറങ്ങി ഇനി എങ്ങനെ ജീവിക്കും?| Sibin |Bigg Boss
Watch, Enjoy, Share, Like, Comment and Subscribe to our channel for more videos.
Subscribe Now : bit.ly/3sQBhCV
#sibin #bigboss #bigbossmalayalamseason6 #bigbosscontestents
#bigboss #bigbossmalayalamseason6 #bigbosscontestents #bigbossmalayalam #malayalambigboss
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
LifeNet is a virtual platform that caters quality content that reflects the diversity of Malayali audience today. It will provide an ambitious and innovative destination for those seeking to see more of their lives, stories and interests on screen. It is a channel which brings difference in content and tastes. The channel will look to create close bonds with its audience, bringing high quality factual, sports and entertainment Program, that will seek to inform, to educate and to entertain. It will offer the space for the creative sector to try new things, bringing new voices, new genres and new perspectives to broadcasting in Kerala. On the other hand it's a promise to enhance human potentials.
Enjoy & Stay Connected with us!
👉 Visit Our Website : lifenettv.com/
👉 Like us on Facebook : bit.ly/3hPbuVo
👉 Follow on Instagram : bit.ly/3vNlk2p
👉 Follow on Twitter : bit.ly/3IYGTkj
✪ ANTI-PIRACY WARNING ✪
This content is Copyrighted to Life Net TV. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
Пікірлер: 1 000
ഇവന്റെ അഭിപ്രായത്തിൽ ഇവൻ മാത്രമാണ് മിടുക്കൻ, ബാക്കിയുള്ളവരെയൊന്നും ഒന്നിനും കൊള്ളത്തില്ല
@Heavenly7366
2 ай бұрын
അതെന്നെ മണ്ടൻ ❤
@sharafiyah.a4911
2 ай бұрын
Athe
@dk5995
2 ай бұрын
അതെ ഇവൻ ആരെ വേണം എങ്കിലും പറയാം പക്ഷെ തിരിച്ചു ആർക്കും ഒന്നും പറയാൻ പാടില്ല
@siljavasudev9931
2 ай бұрын
KZreadrs ellam kudi pokki evenu sherikkum vattayi !!
@user-nq3yq8hs7isaina
2 ай бұрын
🤣🤣🤣
ഇവൻ കരഞ്ഞു തീർന്നില്ലേ. 🤭 ഭൂലോകത്തിൽ സിബിൻ മാത്രം നല്ലവൻ ആയുള്ളൂ ബാക്കി എല്ലാരും വേസ്റ്റ്
ഇവനും 4 കൂട്ടുകാരും മാത്രം നല്ലത് 😅😅 ബാക്കിയുള്ളവരെല്ലാം മോശം 😅😅
@ResiyaManu-nd8nr
2 ай бұрын
Sathyam
@tinusajeeb1
2 ай бұрын
വാസ്തവം
@minuarun3806
2 ай бұрын
Sibin, Pooja, Ansiba, Janmony mathram kollam. Janmony de negatives mathram kanichu. But Jasminte mathram positives kanichu😂😂😂😂
@sereen9721
2 ай бұрын
@@ResiyaManu-nd8nrjasmine premikkan parayunnu, ivan poyi pani nokkaan parayunnu, ennuttum , oppose cheytha ivane BB select cheythu house lekku vidunnu.. ithra mathram contestant dhaaridryamaano nammude malayalam B B🤣 oru mayathilokke thalladeeyy
@CROCHETLOVERS279
2 ай бұрын
@@minuarun3806 sathyathil jasmine nte negatives kaanicha athra veere aarde mmm kaanichitilla…enitum Jasmine nn favourism cheythu enn paranj karayuna kuree ennam ullath kaanumpo aan chiri varunath 😂
Sibin housil ninnum purathirangiyapol itrem problems ullathayi thoniyilla..purathirangiyapol purathulla suport kandapol cheythath mandatharam ayipoyi ennu manasilayi.. showyude aalukal anu thanne purathakiyath ennu paranjal pinne sibine arum manda ennu vilikillallo..athonda ipo enganeyoke parayunath ennanu enik thonunath
@user-xd2cl6fm9v
2 ай бұрын
അതെ അത് താങ്കളുടെ തോന്നൽ മാത്രമാണ്😌
@nayana8410
2 ай бұрын
Nikm
This is to Sibin.. Sometimes Silence wins the game rather than crying around like this.. Dont loose the remaining dignity you have
@user-xd2cl6fm9v
2 ай бұрын
He must raise his voice for Justice. Pranthan ennado ayale mudrakuthith, ath ethra valiya അഭിമാനക്ഷദമാണെന്ന് oorthunokk, nale mattoralkk undavathirikkanamenkil ivare polullavar samsarikkanam.
@rp6403
2 ай бұрын
@@user-xd2cl6fm9v he could have easily changed the narrative to a "panick attack" and subsequent eviction when he went out,could even have negotiated with ASIANET for better pay package/movie deals behind close doors,instead he created this massive scene by going around giving wild interviews, which frankly speaking just re-inforced the idea that he had become cuckoo.. He should have let his ACTIONS speak instead of blabbering or atleast come out with proofs..this is just embarrassing to watch at this point!
@Tozkidoz
2 ай бұрын
You may not have a spine but Sibin does!!! He exposed the corporate giant and their dirty practices. So better you keep your advice to yourself and let others do their job
@venuchandran5894
2 ай бұрын
@@user-xd2cl6fm9v Ee poorannu enthu justice..thayolli avante avaratham kabnikkan nadajkunnu..aryaude mairan
@rp6403
2 ай бұрын
@@Tozkidoz He just made a bad situation worse😂 I guess people who dont have brains must resort to their brawn(spine)😛
Sibinu arjunod nalla jealousy ondenn house inte akath vech thanne manasilayarunnu😂 ippo urappayi😂😂ingnem indoo asooya🤣🤣
@user-xd2cl6fm9v
2 ай бұрын
But Arjun Janmoniye angane paranjittudenkil, it is not correct bro, glamour ullond paranjathellam vellam aavilla😌
@viralcuts2208
2 ай бұрын
Asooya feel cheythillallo ithil.. pulliyude athil undayirunnavarude workimai relate cheythath pulliyude perspectiveil paranju
@xalerytz.
2 ай бұрын
@@user-xd2cl6fm9v janmoniye nth prnjenna bro janmoniyo avdunn irangiya vere oru contestants oo onnum thanne ingne oru sambhavam prnj kettittondo. Avde irunn prnjenkil ath ellarum kekkande so that means onnukil angne bhoomi kulungunna word onnum arjun prnjilla or ingne oru incidentee nadannittilla. That's it🙌
@nithamohan7035
2 ай бұрын
@@user-xd2cl6fm9vlive kandavarku ariyam oru poori venno vendanjittannu jinto odu paranjappo jinto Venda ippo thanne 8 ayi nnu paranjathinu marupadi ayi onude kazhichu 9 akanm paranje pned athu janmoni avide kazhichondirunath valachodichu..avaru ippo eragitundello degrade cheyan koode Arjun haters athinonnannu ippo Asianet inte peril interview koduthu jeevikunna sibin
@akhil9795
2 ай бұрын
@@user-xd2cl6fm9v Jinto said he had 8 Chappathie's then Arjun said orennam koodey kazhichey 9 aakano ennaney paranjadhey. And every one know janmoni just cigarette enna paranjal thanney avarey parayunnu ney paranju varum.
അല്ല... ഇവന്റെ വർത്താനം കേട്ടാൽ തോന്നും ഇവൻ മാത്രം അവിടെ മിടുക്കൻ എന്ന് 😁😁😁. മറ്റുള്ളവരെ കളിയാക്കാൻ ഇവന് എന്ത് quality
@vfamily0
2 ай бұрын
ഇവർക്ക് ഭ്രാന്തായിട്ടുണ്ട് അസൂയ മൂത്ത് മൂത്ത് 🙄
One week കൂടെയേ ഉളു.. Maximum ഇന്റർവ്യൂ കൊടുത്ത് കരയു... ഇല്ലേൽ സീസൺ തീരും...
@user-KL13
2 ай бұрын
ഈ interview മുൻപേ എടുത്ത് വെച്ചതാണെന്ന് പോലും മനസ്സിലാക്കാൻ പറ്റാത്ത കുറെ വാഴകൾ😂
@viralcuts2208
2 ай бұрын
@@user-KL13 athe vamsheeya vithukkalaya pr enth vishamaanenn nokkikke
@nothingto12345
2 ай бұрын
അടുത്ത കരച്ചിൽ ഫിനാലെ കാണാം 😂😂
@worldofmaxme2382
2 ай бұрын
ഇങ്ങനെ എങ്കിലും പത്ത് കാശുണ്ടാക്കട്ടെ പാവം
@sereen9721
2 ай бұрын
avide nikkaan ulla mental strength illaatha iyaalu, athrem pressure il 100 days ninna aalukale irunnu kuttam paranju mezhukunnu.. pathetic.. aa gulika continue cheythirunnenki onnu asukam kuranjene😂
Aarattu Annan has tight competition now!
ജാസ്മിൻ എന്ത് തെറ്റ് ആണ് ചെയ്തത് സിബിനോട്?? ഗബ്രിക്ക് ഇഷ്യൂ ഇല്ല അവൾ ആയിട്ട്. പിന്നെ സിബിൻ എന്താ?
ശെരിക്കും ഇവനൊരു ഡോക്ടറിനെ കാണുന്നത് ആണ് നല്ലത് .ലോകത്തുള്ളവരെ എല്ലാം പുച്ഛം ഇവന് മാസ്സ്
@aseemtvm4677
2 ай бұрын
Yes avide poyi entho eduth marikumenn paranj poya ala..🤣
Shibin your character is out now, why are you degrading other contestants? It shows your quality. If you have complaints about bigboss, just go for it. Don’t talk about contestant inside bigboss who can’t defend themselves now.
Janmony സ്വീറ്റ് ആണ് പോലും, അവനു ഇഷ്ടമുള്ളവരൊക്കെ ബെസ്റ്റ് ആണ്, അൻസിബയെപ്പറ്റി നേരത്തെ എന്താ പറഞ്ഞിരുന്നത്, ഇപ്പോൾ ക്ലാസ്സ് ആയി
Sibinte interviews kandal ariyam pulliye support chaiunnavar nallavar .sibinte actions question chaiunnavar mosham aalkar.he is a self centerd person
@jomejoju3688
2 ай бұрын
Kulsitham PRe, ath Apsara anu
@jeromethomas7291
2 ай бұрын
Yeh tats apsara
@viralcuts2208
2 ай бұрын
Appol racism psranja jasminedire niyamanadapadi ithuvare edukkathathil enthukond ethupole comment vannilla
Ayo jasmine premikan ivanodu paranjathrey entey daivamey. Enthokey kelkkanam. Ithu adutha season thudangunnathu varey thudarum
@Grmx3kr
2 ай бұрын
Satyam avanu athrem gadhikett irikualle.. vere aarelum aayrunnel kuzhapam illa. Premam adum mookala jasu ne
@user-xd2cl6fm9v
2 ай бұрын
Aduth season may be better ingane okke sibine pole ullavar paranjathukond
@user-KL13
2 ай бұрын
അതിനുള്ളിലെ കളികളെപറ്റി താങ്കൾക്കെന്തെങ്കിലുമറിയോ😏
സിബിൻ മാത്രമേ നല്ലതായി ഒള്ളോ അവിടെ ഉള്ള ആരും കൊള്ളില്ലന്ന് കഷ്ടം
@jomejoju3688
2 ай бұрын
Angane allalo nallavarayi Kure contestantine paranjallo. Kulsithathine parayathathinte vishamam
@nothingto12345
2 ай бұрын
@@jomejoju3688 നിനക്ക് കരാർ ആണോ 😂
@jomejoju3688
2 ай бұрын
@@nothingto12345 Oh ithoru social servicayitte njan kanunnullu. Ninte parichayathil ulla enthenkilum oruthanu allenki kootukarane ithu pole oru pennu chathichu poyittundo. Avanundaya vishamam nee neril kandittundo. Ninne pole Kulsithathinu PR work edukkunnavarkkonnum ath neril Kanda koodi manasilavilla. Angane manasilayirunnenki Kulsitham Jasminu PR workumayi irangumayirunno
@nothingto12345
2 ай бұрын
@@jomejoju3688 അത് ശെരിയാ ജാസ്മിന്റെ പേർസണൽ life നിനക്ക് social cervice ആണെല്ലോ 😂 ee ഭൂമിയിൽ എല്ലാം തികഞ്ഞവരായി ആരുമില്ല .. തെറ്റ് പറ്റാത്തവരും ആരുമില്ല .. afsal പറഞ്ഞത് മാത്രമല്ലെ കേട്ടിട്ടുള്ളു .. അവളെ ഭാഗം കൂടെ കേട്ടിട്ട് അല്ലെ പറയാൻ പറ്റുള്ളൂ ..അവൾ പുറത്തു വരട്ടെ .. സ്നേഹിക്കുന്നതും കല്യാണം കഴിക്കുന്നതും അവരുടെ ഇഷ്ടം .. ജീവിതകാലം മുഴുവൻ ജീവിക്കേണ്ടത് അവരല്ലേ .. അവരുടെ marriage life പരാജയപ്പെട്ടാൽ ഈ പറയുന്ന നീയോ ഞാൻ ഓ ഉണ്ടാവില്ല ... അനുഭവിച്ചു തീർക്കേണ്ടത് അവർ തന്നെയാണ് bro .. കുബജീവിതത്തിൽ പ്രോബ്ലം വന്നാൽ ആരും ഉണ്ടാവില്ല .. but ആ പെണ്ണ് ആത്മഹത്യ ചെയ്താൽ എല്ലാരും വരും അയ്യോ പാവം അവളുടെ കുടുബം ആണ് കാരണം എന്ന് പറഞ്ഞു .
ആദ്യത്തെ ആഴ്ചകളിൽ ഒക്കെ ജാസ്മിനെ യും ഗബ്രി യുമാണ് ലാലേട്ടൻ പൊരിച്ചത് എല്ലാ ആഴ്ചകളിലും അവർക്ക് കിട്ടുമായിരുന്നു അതുപോലെ സിബിൻ പറഞ്ഞു ലോറ ജാൻ മണിയെ provoke ചെയ്യുന്നുവെന്ന്.. അപ്പോൾ സിബിൻ അവിടെ ജാസ്മിനെ എന്താണ് ചെയ്തുകൊണ്ടിരുന്നത് സിബിൻ എന്താണ് ഇങ്ങനെ സംസാരിക്കുന്നത് provoke ചെയ്യുന്നത് ഗെയിം അല്ലേ
@user-ql3wn2vr1q
2 ай бұрын
പ്രൊവൊക്ക് ചെയ്യണ്ട എന്നാണോ അവൻ പറഞ്ഞത് നോറ പ്രോവോക്ക് ചെയ്യുന്നത് കാണിക്കാതെ ജാൻമണിയുടെ പ്രതികരണം മാത്രം കാണിക്കുന്നതിനെയാണ് പറയുന്നത്
@reenushad7392
2 ай бұрын
@@user-ql3wn2vr1q avananeyan nora at pole provoke cheytenghil thala mandda adich pottikumayirunnu ennu paranjat thanghal sredhichile??
@SachinDas-wb7rx
2 ай бұрын
Poda
@manjujacob8814
2 ай бұрын
അയ്യോ ജാസ്മിനെയും ഗബ്രിയേയും ഇരുത്തി പൊരിക്കുവായിരുന്നു ലാലേട്ടൻ..only a one week മാത്രമാണ് അവരെ കുറിച്ച് ഒന്നും മിണ്ടാഞെ..സിബിന്റെ one weekend എന്നെ വഴക്കു പറഞ്ഞു എന്ന് പറഞ്ഞുള്ള കരച്ചിൽ കാണുമ്പോഴാണ് അവരോടു ബഹുമാനം തോന്നുന്നത്..
ഈ മണകുണാഞ്ചൻ ഞാൻ ആകെ തകർന്നിരിക്കുകയാണ് എന്നും എനിക്ക് ഇവിടെ നിൽക്കാൻ കഴിയില്ല എന്നും എനിക്ക് ഇവിടെ ആളുകളെയും വസ്തുക്കളെയും വരെ പേടിയാണെന്നും എനിക്ക് എത്രയും പെട്ടെന്ന് പുറത്തു പോകണമെന്നും പറഞ്ഞു കരഞ്ഞു മെഴുകി അവസാനം ബിഗ് ബോസ് സൈക്കോളജിസ്റ്റ് ഡോക്ടറെ വരുത്തി കൺസൾട്ടന്റ് ചെയ്യിച്ചു പിന്നീട് പുറത്ത് വന്ന് ആക്ടീവായി എന്നൊക്കെ പറഞ്ഞു വീണ്ടും അതേ അവസ്ഥയിലേക്ക് പോയി എനിക്ക് ഡോക്ടറെ കണ്ടിട്ട് കാര്യമില്ല എനിക്ക് പുറത്തു പോകുക തന്നെ വേണം എന്നൊക്കെ പറഞ്ഞ ഇവൻ എന്തിനാണ് ഇങ്ങനെ കിടന്നു മെഴുകി ന്യായീകരിക്കുന്നത്.. അവൻ എത്രത്തോളം ന്യായീകരിക്കുന്നു അത്രത്തോളം മെഴുകി ചീഞ്ഞ് നാറത്തെ ഉള്ളൂ... അവൻ ബിഗ് ബോസിലെ എല്ലാ എണ്ണത്തിനെയും തലയിൽ വച്ച് അവൻക്ക് ഹീറോ കളിക്കാം എന്നും കരുതി വന്നതായിരുന്നു. പക്ഷേ ജാസ്മിൻ മുന്നിൽ അവന്റെ ഹീറോ കളി.. ധും തരികിട തോം ആയി. അവളോട് നേർക്കുനേർ നിന്ന് ഏറ്റുമുട്ടാനുള്ള പവർ ഒന്നും ലെവൻക്കില്ല
@Grmx3kr
2 ай бұрын
Adilum valya show avde jabris kaanichallo. Pagudi purath kaanichilla. Baaki pagudi kaanichu. Endey irakki vittilla mookala Jasu ne? Psychologist ne kond samsaripikkal enna episode il endokeya nadakunne ennu ariyavunna kure aalukal ee naatil und ketto. Confession room ilek vilich ulla episodes um ariyunna aalukal ivde und. Mookala jasu nte chundum mookum maathram focus cheyan camera man nu order kodukunna maamanmaare naatukare kaanikan vendi destined aayitulla kure aalukal aanu ipo ee avaraatham purath kond vannath. Muzhuvan purath ariyanam. Paisa ku vendi endu naariya Kali kalikkanum ready enu paranju Erangunna kulsidam teams ne theerkanam.
@Grmx3kr
2 ай бұрын
Pinne nerk ner muttana karyam. Sibin onnu thummiyapo karanju mezhuki thakarnnu irunnath nammal kandatha. Jasumolde Kali nadakatha otta oraale avde undayrunuloo. Adina avane purathakiyath thanne. Jasu ne thechu ottikunnath nammal naatukar kandu santhoshichatha kure. Avalude Kali gabri pole ulla njerambnte aduth nadakkum. Ellarum angane alla keto
@minuarun3806
2 ай бұрын
Ithokke ningal swapnam kandatha.🤣🤣🤣🤣
@supriyarani9075
2 ай бұрын
അത് ഞങ്ങൾ ജനങ്ങൾ കണ്ടതാണ്. സിബിൻ മാത്രമാണ് ബിഗ് ബോസ്സ് ഹൌസിൽ വേറിട്ടൊരു വ്യക്തിത്വവും കരുത്തും കാണിച്ചത്. ബഹുമാനത്തോടെയാണ് എല്ലാവരും സിബിനെ നോക്കിയത്. പുറത്താക്കിയപ്പോൾ ഞെട്ടിപ്പോയി. അവിടെ ജാസ്മിന്റെ എല്ലാ അടവുകളും പാളിപ്പോയത് സിബിനു മുന്നിൽ മാത്രമാണ്. മറ്റു പാവങ്ങളെ അവൾ പാവക്കുത്തു കളിക്കുകയായിയുന്നു. പിന്നീടാണ് കാര്യങ്ങൾ ഓരോന്നായി മനസ്സിലായത്. സിബിൻ പുറത്താകാൻ കാരണവും അത് തന്നെ ആയിരുന്നെന്നു. പിന്നെ ആരെ ബോധ്യപ്പെടുത്താനാണ് ഇവിടെ കിടന്ന് സർക്കസ് കളിക്കുന്നത്. എല്ലാം എല്ലാവരും നേരിട്ട് കണ്ടതല്ലേ. ആടിനെ പട്ടിയാക്കൽ നടക്കില്ല ചങ്ങാതി. എല്ലാവരും നിങ്ങളെ പോലെ മന്ദബുദ്ധികളല്ല 😄😄
@vinitha5981
Ай бұрын
ഇവന് മുന്നേ മെന്റൽ prblm ഉണ്ടായി റിക്കവർ ആവാൻ കുറെ time എടുത്തിട്ടുണ്ട് എന്ന് വരെ പറഞ്ഞു... നിവർത്തിയില്ലാതെ ഇവനെ അവർ പുറത്താക്കി... പുറത്തുപോയ ഇവൻ പുറത്തെ സപ്പോർട്ട് കണ്ട് കിളിപോയി... തിരിച്ചു പോയി ചോദിച്ചു എന്നെ എനിക്ക് അകത്തു കേറണം... അവർ കയറ്റിയില്ല... പിടിച്ചു നിന്നിരുന്നെങ്കിൽ winner ആയിരുന്നേനെ എന്ന് മനസിലാക്കിയ ഇവന്റെ മാനസികനില വീണ്ടും തെറ്റി... ഇനി ബിഗ്ബോസിനെ കുറ്റം പറഞ്ഞില്ലെങ്കിൽ പ്രേക്ഷകർ ഇവനെ തെറ്റിദ്ധരിച്ചാലോ 😄😂
Ee interview full aayi kandavar indo… enikk thonunnilla angine undennu😅😅😅
@athiras2502
2 ай бұрын
Und
@glitbae3152
2 ай бұрын
Same 😂
@Shamala-ke8zi
2 ай бұрын
ഉണ്ട് 👍
@Namahsivai
2 ай бұрын
Illa njan kandilla comments vayichu
പുറത്തിറങ്ങിയപ്പോൾ കുറച്ചെങ്കിലും സപ്പോർട്ട് ഉണ്ടാരുന്നു ഇവന്. ഇപ്പൊ എല്ലാം ശുഭം 🤣🤣
@amalrajpc2876
2 ай бұрын
അവൻ അകത്തായിരുന്നപ്പോൾ പുറത്ത് അവനായിരുന്നു നിൻ്റെ മൂക്കട്ട ജാസുനേക്കാളും പതിൻമടങ്ങ് സപ്പോർട്ട് '
@seenabasheer5663
2 ай бұрын
@@amalrajpc2876 അത് പറഞ്ഞിട്ട് കാര്യമുണ്ടോ 🤣🤣 കളഞ്ഞില്ലേ എന്നിട്ട് ഇപ്പൊ അങ്ങ് മെഴുകുവാ 🤣🤣🤣
അർജുനെതിരെ പറഞ്ഞ രണ്ട് content, അത് രണ്ടും പുറത്ത് വന്നതാണ് 1. ജിന്റോയോട് പറഞ്ഞ 9 പൂരി matter 2. Rasagula കഴിച്ചിട്ട് finger lick ചെയ്തത്. ഈ last moment ലും പ്രേക്ഷകരെ confused ആക്കാൻ ശ്രമിക്കുന്ന sibin..
@Grmx3kr
2 ай бұрын
Idu old interview aanu. Avar parts parts ayi upload cheyunnatha. Sibin Arjun ne support cheydu thanneya story okke ittadh
@nohmore4
2 ай бұрын
@@Grmx3kr enth story ittu..
@Grmx3kr
2 ай бұрын
@@nohmore4 regarding Arjun's performance.
@christyfreddy3526
2 ай бұрын
Ivanu odukkathe kusumba ivan serikkum psycho
@Grmx3kr
2 ай бұрын
Sibin paranjath show biased aanena. Arjun mosham aanenu allla.. sibin cheydapo firing cheyda same karyangal Arjun cheydapo ignore cheydu. It's coz Arjun was not playing against their favourite contestant . Sibin played against their fav contestant. That's wat he was talking abt. He wasnt talkin bad abt Arjun. I'm Arjun's fan. Always voted for Arjun n abishek. But still I didn't find anything wrong in wat sibin said
ഞങ്ങടെ വാഴക്കണ്ണൻ 🥰😍
@The-seer888
2 ай бұрын
🤣🤣🤣🤣
Ithra neutral aayittulla abhiprayam aanu evante😄😄 Loser number one.. Asooya..
@user-xd2cl6fm9v
2 ай бұрын
Neutral aayittulla abhiprayam paranjal enganado loser aavunne?
@viralcuts2208
2 ай бұрын
@@user-xd2cl6fm9v ath racist pr paisakku veendi kidannu kodukkunnavar anganeyanu.. vyekthi hatya..
Ippo thonnum sibine purathaakkiyath nannaayi enn.. How much he is unpolitely degrading each and everyone who was not attached to him... Thats a bad personality I even felt even the anchor too felt so..
റോക്കിയെ പോലെ കിട്ടിയ അവസരം പാഴാക്കിയ
@Nightlytalkshow
2 ай бұрын
ഇവനെ പോലെ ഇന്റർവ്യൂ കൊടുത്ത് അരി വാങ്ങി അല്ല റോക്കി ജീവിക്കുന്നത്.. റോക്കിയെയും ഈ മെന്റലിനെയും താരതമ്യം ചെയ്യല്ലേ.. എന്തൊക്കെ പറഞ്ഞാലും അങ്ങേര് ആത്മഭിമാനം വിറ്റ് അല്ല ജീവിക്കുന്നത്...ഇവനോ മറ്റുള്ളവരെ കുറ്റം പറഞ്ഞ് ഇന്റർവ്യൂ കൊടുത്ത് അതുകൊണ്ട് ജീവിക്കുന്ന ചെറ്റ ചിബിൻ തിരോന്തരം ജില്ലകാർക്ക് തന്നെ അപമാനം
റോക്കി ഇടിക്കാൻപാടില്ലായിരുന്നു എന്ന് പറഞ്ഞ ഇവൻതന്നെ നോറയെ ഇടിക്കുമെന്ന് പറയുന്നു. അഹങ്കാരമില്ലാത്തവൻ .
ടോപ് 5 ൽ ഇവൻ പറഞ്ഞത് പൂജ 🤣🤣കൊള്ളാം..
Sibin നെ പോലുള്ളവർക്ക് അറിയാം ജാസ്മിൻ നന്നായി കളിക്കുന്നുണ്ട് എന്നും കപ്പ് ചിലപ്പോൾ കിട്ടും എന്നും അതുകൊണ്ട് മുന്നേ എരിഞ്ഞിടുകയാണ് അവൾക്ക് ഇനി കപ്പ് കിട്ടിയാലും ചമ്മൽ മറക്കാൻ വേണ്ടി മുന്നേ തള്ളുന്നത്
@jomejoju3688
2 ай бұрын
Ath urappalle Kulsitham Jasminoru cup actually showyude motto
@jeromethomas7291
2 ай бұрын
Aÿyada best sibin paranjittahnno avalkithra haters. Avalde azhinjattam nammal kandathahnn
@KesiyaPm
2 ай бұрын
@@jeromethomas7291athe
@melvinkrishn3785
2 ай бұрын
Cup kodukkan irikkunna asunet ne ookunna marar and sibin Which destructs their plan to give trophy for mookkatta🤭🤭
@xX_-daisy-_Xx
2 ай бұрын
Aval athinu entha avide cheythe? Chapri nte koode nadakunnatho? Task-il polum nalle cheyyatha oru maranam
നീ അല്ലെ പറഞ്ഞേ ആര് പറഞ്ഞാലും അനുസരിക്കില്ല ഞാൻ.ഈ മൈക്ക് ഇവിടെ വെക്കുന്നു എനിക്ക് ഭ്രാന്ത് ആണെന്ന്
@jomejoju3688
2 ай бұрын
Pakshe kulsitha rogam undayittum kulsitham sammathikkatha Jasminalle muzhutha vattu
@user-xd2cl6fm9v
2 ай бұрын
Sibin parayunnathonnum thanik manassilavunnille..
@jomejoju3688
2 ай бұрын
@@user-xd2cl6fm9v Shey Kulsitham Jasminte kulsitham mathram manasilavunna Bengali PRsinodu entha parayan
@rasheedasajeev6417
2 ай бұрын
അതൊന്നും സിബിൻ പറഞ്ഞില്ല.. ഇല്ലാത്തത് പറയരുത് ബ്രോ.. സിബിൻ അകത്തുണ്ടെങ്കിൽ കപ്പ്പുമായേ അവൻ പുറത്ത് വരൂ..
@doublegameghy1684
2 ай бұрын
@@jomejoju3688ayyo naattilullavaneyum thechathum pora, second kaamukan undaakumbo 1st kaamukane vilichu karayunnu. Athum second kaamukante koode engagement kazhinhitt illa ennu paranha moookkala pr aayirikkum alle. Aval purathirangiyaal nere chovvayilot pokkolum 😅.
Oh nee Jasmine പ്രേമിക്കണോ.... അവൾ ചൂലെടുത്.. ഓടിക്കും... മോനെ നിനക്ക് കാര്യമായ എന്തോ തകരാറ് ഉണ്ട്.... ഒരു കുപ്പി പൊട്ടിച്ചിട്ടാണ് ഇൻ്റർവ്യൂ ന് വന്നത് അല്ലെ..she is mess and mass 😂😂
@jeromethomas7291
2 ай бұрын
Eyy aval chool onnum edikkilla. List ul 1 alu koode thre ollu😂
@vineethap5978
2 ай бұрын
Ayyo. Avalaru national crusho ?
@user-KL13
2 ай бұрын
@hafeef മുല്ല പുറത്തിറങ്ങിയാൽ കണ്ടറിയണം യെന്താണ് സ്ംഭവിക്കാൻ പോണതെന്ന് പുറം ചൗന്ദര്യം മാത്രം മതിയോ😂 കയ്യിലിരിപ്പ് കൂടി നന്നാവണം,
Ith mootha asooyyaaa👏🏻namich
@jomejoju3688
2 ай бұрын
Kulsitham kanan pattathente vishamam
@jeromethomas7291
2 ай бұрын
Hey pr. 🤮🤮💩
@user-xd2cl6fm9v
2 ай бұрын
Keralam muzhuvan nanamkettu nikkunna Jasminodu enth assuya thonnan🤔
Iyalku courtil poyikode... Iyalude Bhagathu satyam aanu enkil... ingane interviewsil irunnu negative parayathe...
@user-fp5nh2wt3f
2 ай бұрын
കോർട്ടിൽ പോയാൽ ഇവന് ഭ്രാന്ത് ആണെന്ന് അവർ മെഡിക്കലി പ്രൂവ് ചെയ്യും. ഒരിക്കൽ പറയുന്നത് അല്ലല്ലോ മറ്റൊരിക്കൽ പറയുക. ഏഷ്യാനെറ്റ് ഇവനെ ചതിച്ചു. പക്ഷെ അവർ മാപ്പ് പറഞ്ഞാൽ തീരും. അവർ മാപ്പ് അടുത്ത സീസൺ വന്നാൽ ഇവൻ പോകാൻ റെഡി ആണ് അപ്പോൾ പിന്നെ ആക്ച്വലി ഇവന്റെ കേസ് എന്താണ്. സൈക്കാട്രി ഡോക്ടറെ കണ്ടു കൃത്യമായി മെഡിസിൻ കഴിക്കുന്നില്ല എന്നതല്ലേ. അതിനിപ്പോൾ ജഡ്ജിക്ക് ഇവനെ മരുന്ന് കഴിപ്പിക്കാൻ ഹോം നേഴ്സ് ഡ്യൂട്ടി ഏറ്റെടുക്കാൻ പറ്റുമോ
കഷ്ടം എല്ലാവരെയും ഒരു നിലവാരവും കൊടുക്കാതെ തരം താഴ്ത്തി ജീവിക്കുന്നവൻ.എല്ലാം തികഞ്ഞവൻ.
നീ പ്രേമിക്കാൻ ചെന്നാൽ ജാസ്മിൻ നിന്നെ ആട്ടിയോടിക്കും.😂
@jenna.7230
2 ай бұрын
Jasmine aranu premikanad😂,!
@factsandillusions
Ай бұрын
Oova..avalalle
ഇവൻ ഇപ്പൊ ഗുളിക കുടിക്കുന്നില്ല. അതിന്റെ ഒരു പ്രശ്നം മാത്രം ഇപ്പൊ ഉള്ളു. കുറച്ചു കഴിഞ്ഞാൽ ചങ്ങലക്ക് ഇടേണ്ടി വരും
@jeromethomas7291
2 ай бұрын
Than poi korach kudik korch jasmine um kodik
@Tozkidoz
2 ай бұрын
Ninte veetil ulavare changaleke ede aadhyam 😅 enite nokaam naatukarude✌️
@sothumenon
2 ай бұрын
The only good thing in Sibin is tht he was a good choreographer
@zephyr9809
2 ай бұрын
@@Tozkidozതന്റെ വീട്ടീന്ന് ഒരു കഷ്ണം തന്ന് സഹായിക്കാമോ. എന്റെ വീട്ടിൽ stock ഇല്ലാത്തോണ്ടാ
@sereen9721
2 ай бұрын
10 divasam ninnu pressure thaanghaathe vannavan, ellaarem irunnu parihaasam.. ithenthaa vellarikka pattano!! gulika kodutha Doctor kku vare kuttam😂
Jasminine premikan Sijo or Arjunodu bb paranju Ennu paranjal vdum und ..sibinodu parannu Ennu paranjal 😂😂😂
Jasmine premikkanam enn bb instruction kodthenno..ithakka aara viswasikkunnath ente ponnu thamburaane..oro interviewlum puthiya kadhakal ondaakkuaanallo
എന്റെ പൊന്നു സിബിനെ..they said use your entertainment and comedy skills..rather than going after that girl..that‘s your selling point and there you can score..ഇങ്ങനെ ആണ് അവർ പറഞ്ഞത് അത് സിബിൻ വേറെ ഇന്റർവ്യൂവിൽ പറയുന്നുണ്ട് അല്ലാതെ Jasmin എതിരെ game കളിക്കല്ല് എന്നല്ല ...they said it for Sibin‘s good..also the reason Sibin started getting negative comments is because he tried to manipulate everyone to stand against people he doesn’t like..that actually didn’t do well for Sibin‘s image because we audience didn’t like his manipulating behaviour..doesn’t matter against whom he’s doing it..and he got a warning because he showed his middle finger to Jasmin..THE CREATORS WERE ONLY TRYING TO HELP SIBIN AND TO PREVENT HIM FROM DOING MISTAKES FOR WHICH HE COULD BE THROWN OUT OF THE SHOW..…അത് പോലും മനസിലാക്കാനുള്ള വിവരവും ബോധവുമില്ലെങ്കിൽ എന്തിനാ സിബിൻ bigg boss ഇൽ പോയെ..അവർ സിബിന്റെ first week ഇലെ നല്ല image തിരിച്ചു കിട്ടാൻ വേണ്ടി പറഞ്ഞതാണ്. അല്ലാതെ ജാസ്മിനെ protect ചെയാൻ വേണ്ടി പറഞ്ഞതല്ല..എനിക്ക് first സിബിനെ ഇഷ്ടമായിരുന്നു and also how you dealt with Gabri and made his mouth shut, but അത് കഴിഞ്ഞു സിബിൻ evil ആയി തൂടങ്ങി എന്നിട്ട് എല്ലാവരെയും കൊണ്ട് ഗബ്രിക്കും ജാസ്മിനും എതിരെ നിർത്തി corner ചെയ്യിപ്പിക്കാൻ നോക്കി..അത് audience ന് even Jasmin haters ന് പോലും ഇഷ്ടപ്പെട്ടില്ല because you tried to make Jinto and Co your puppets..even nomination വരെ അവരോടു നിങ്ങൾ ആരെ nominate ചെയ്യണമെന്ന് പറഞ്ഞു കൊടുത്തു..that is against bigg boss law..nomination discuss ചെയാൻ പോലും പാടില്ലാ. എന്റെ മോനെ ആ കൊച്ചു ഒരു surviver ആണ്..കടത്തിൽ മുങ്ങി നിന്ന ഫാമിലിയെ ചെറിയ പ്രായത്തിലെ ആ കൊച്ചു രക്ഷപെടുത്തി..ഇതെങ്കിലും ഒന്ന് സമ്മതിച്ചു കൊടുക്ക്..why are you wasting your talent and energy here..start a KZread channel and give good content and go for shows..entertainer അല്ലേ..ഇത് വിടു ഹോ.
ഉടായിപ്പൻ 😬🤣
@An_sar_tp
2 ай бұрын
@@Justice746 അല്ലേടി നിന്റെ...
@exceptionl185
2 ай бұрын
@@An_sar_tpbaki para😂
Sibinte script കൊള്ളാം ഓരോ ഇന്റർവ്യൂ യിലും ഓരോ കഥകൾ ആയിട്ട് വരും... ഈ ചെക്കന് കാര്യമായിട്ട് എന്തോ പറ്റിട്ടുണ്ട് 🤣
@sreeharibabux.g3090
2 ай бұрын
അത് തന്നെ ഇതൊക്കെ ഒറ്റ ഇന്റർവ്യൂ യിൽ പറയുന്നില്ല...🙂
@sreeharibabux.g3090
2 ай бұрын
ഓരോ ഇന്റർവ്യൂ ഓരോ കാര്യങ്ങൾ 🙂
@Aynaa10
2 ай бұрын
Angne alle vende Ella intervew lum ore karym parayan patto kuru pottunnnundallle
@user-kk2js8pd8h
2 ай бұрын
@@Justice746 ആദ്യം accept ചെയ്യാൻ ബുദ്ധിമുട്ട് കാണും treatment care ഒകെ കൊണ്ട് നേരയാകും 👍get well soon sibin 😇
@annarenatta2321
2 ай бұрын
Fake id vannittu ചിലക്കല്ലേടാ നീ പറയുന്ന വിവരക്കേട് നീ അടക്കം ഉള്ള മൂക്കള pr നു മാത്രേ ഇഷ്ടവുള്ളു
പ്രേമിക്കാൻ ആവില്ലായിരിക്കും അപ്പൻ ആകാൻ ആയിരിക്കും പറഞ്ഞത്, 24 വയസ്സുള്ള പെൺകൊച്ചിനെ കിട്ടിയുള്ളൂ കിളവിന് പ്രേമിക്കാൻ, അപ്പോൾ ഇതായിരുന്നല്ലേ നിന്റെ മനസ്സിൽ, ജാസ്മിൻ ഓടിച്ചിട്ടുണ്ടാവും 😂😂 അന്ന് തുടങ്ങിയതാവും അവളോടുള്ള കലിപ്പ്
@anjukoshykallelil3717
2 ай бұрын
Athayath Avante Ex nn Jasmine nte face cut undh 😂😂😂 athayrunnu prerna🤭
@its_me_jango
2 ай бұрын
😂
@dk5995
2 ай бұрын
😂
@humanbeing_gh
2 ай бұрын
🤣
@user-qr9vn4cz7u
2 ай бұрын
24 വയസിൽ അവൾ 2 പ്രാവിശ്യം എൻഗേജ്മെന്റ് കഴിഞ്ഞില്ലേ 3 ആളുകൾ ഒന്നിച്ചു തേച്ചില്ലേ ചാള മേരി
ഇത്രയും അധികം ഡീഗ്രേഡ് നേരിട്ട വേറൊരു contestent ഉണ്ടാവില്ല അതുകൊണ്ട് തന്നെ അവള് ജയിക്കണം എന്ന് ആഗ്രഹിക്കുന്നു.. ഇവനൊക്കെ പ്രാന്ത് പിടിച്ചു നടക്കുന്നത് കാണട്ടെ
@minuarun3806
2 ай бұрын
Ennit Sibin parayunnu jasmin ne positive aakka nokkunnu nnu. Janmony de negatives mathram kanichu. Actually Jasmine aanu fully negative akkiyath ee show.
@user-ie1gh2dm5x
2 ай бұрын
Exactly ! 23 vayase ullu. Athinu iniyum life baaki und, aval nalla strong kutty anu. Prayathinte immaturityum valarn Vanna culture kond baaki ulla elite class pole perumattavum illa. But she deserves the cup.
Top 5kidu😂😂😂😂 1.pooja 2., sibin 😂😂😂😂😂😂😂😂😂evidea aarumilleaah onn keatt chirikaan polum 😂😂😂😂😂😂😂😂😂😂😂😂
@Sreeekrish
2 ай бұрын
Nthina chirikane, they were best
@Namahsivai
2 ай бұрын
@@Sreeekrish😅athe ningal ke njangalkalla
Look at yourself blaming someone and playing victim for a game show. Your strategy to expose jasmin worked and exposed yourself overdoing it. BRO you messed up and you really need help.
@jeromethomas7291
2 ай бұрын
Not playing victim but he is the victim. Bd not that mukkala . Or anyone else
@Shi-Pu-Den
2 ай бұрын
@@jeromethomas7291 She dug her own grave😂its her life. But him coming up stories and blaming her for his own doings 🤷🏾♂️😂
പ്രേമിക്കാൻ പറ്റിയ ആള്
നീ ഏത് വിഭാഗത്തിൽ പെടും അതൊന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു
Sibin എന്തൊക്കെയാണ് ഇരുന്ന് തള്ളുന്നത് അർജുന് കുറിച്ച് നിങ്ങൾ പറഞ്ഞത് തെറ്റാണ് ജിൻ്റോയും,ജാൻ മണിയും, അർജുനും ബൂരികഴിക്കുന്നസമയത് അർജുൻ കഴിച്ച ഒരു ബൂരി balance വന്നൂ jintochettanu വേനോന്നു അർജുൻ ചോദിച്ചു അപ്പോൾ jinto പറഞ്ഞു venda ippolthanne njan 8 എണ്ണം കഴിച്ചു എന്ന് അപ്പോളാണ് അർജുൻ പറഞ്ഞത് 8 എണ്ണം കഴിച്ചില്ലേ 1 ഉം കൂടി കഴിച്ച് 9 ആക്കാൻ പറഞ്ഞു ഈ വാക്കിനെ ആണ് jinto യും jan Moni യൂം വളച്ചൊടിച്ച് വലിയസംഭവം ആക്കാൻ നോക്കിയത് pakshe ഏറ്റില്ല. എന്തങ്കിലും വന്നിരുന്ന് പറയുമ്പോൾ അതിൽ സത്യം ഉണ്ടൊന്നുകൂടി തിരക്കണം മിസ്റ്റർ സിബിൻ 🔥🔥🔥🔥 Arjun 🔥🔥🔥🔥
Jasmine premikkan ee kurangane yo
@jomejoju3688
2 ай бұрын
Kulsitham venel kalikkayirunnu shey
@user-KL13
2 ай бұрын
ജാസ്മിനെന്ത് ക്വാളിറ്റിയാണുള്ളത് പുറം നന്നായാൽ പോരാ മിസ്റ്റർ😂😂😂
@user-xd2cl6fm9v
2 ай бұрын
Puram motham makeup ittunadakkunnaval ath innu urvashi maam paranju😂
@sajeerbabu4327
2 ай бұрын
സത്യം ഈ വട്ടനെ 😂
@goptalks2260
2 ай бұрын
Angane aanel avalde puram enkilum nallathund, ivante akavum puravum cheetha aanu. Kannukadi... Asooya... Ivante vicharam ivante chuttinum aanu lokam enn.
ഈ പറയും പറയും എന്ന് പറയാതെ പറയാനുള്ളതൊക്കെ പറഞ്ഞൂടെ.. അപ്പൊ അതല്ല gamerude ഉദ്ദേശം.. ഇങ്ങനെ നിൽക്കണം ആരും മറന്നു പോകാതെ 😂
He used Akhil and spoiled his image.. Such a cunning and manipulative person..
@user-xd2cl6fm9v
2 ай бұрын
No man Maybe u don't understand the matter correctly, that's the prb
@sidhak8616
2 ай бұрын
No akhil nodu ivan paranjathu marunnu kazichannu avan biggboss il athokey kannichu kutyiyathu ennu. But avan paraunnu avan marunnu kazichitila ennu
@humanbeing_gh
2 ай бұрын
ഇവന്റെ വൈഫ് ഇട്ട വീഡിയോ കണ്ടിരുന്നോ
*എടാ നിനക്ക് ഇത് നിർത്താനായില്ലേ കുറെ ആയല്ലോ, ഇങ്ങനെ ചുമ്മാ വള വളാന് പറഞ്ഞ് ഉള്ള വില കൂടി കളയല്ലേ നല്ല ബോർ ആവുന്നുണ്ട്* 😒
മൊത്തം കിളി പോയി 😂😂😂
@Serious7997
2 ай бұрын
Comment section kanumbol aariyaam aarkkanu Sarikum Kili poyi erunnu kaanunnathu ennu😅
ഓരോ ഇന്റർവ്യൂ ലും ഓരോ cooked up stories....😅 എന്തൊരു അസൂയ ആടോ തനിക്ക് സിബിനെ....
@neethaphilip7993
2 ай бұрын
Very true
Pottan sibin😂😂
@jomejoju3688
2 ай бұрын
Che kulsitham kalikkathenu ingane okke parayano Kulsitham PRe
True . . . . Jasmine is a Complete Mess . . . .and now Her Life is in a Mess . . .
Asooya enganeyum undavo😂😂😂😂
@aynu3088
2 ай бұрын
ആരോട് അസൂയ..ലോകം മൊത്തം haters ആയ mookkalayodo
@jeromethomas7291
2 ай бұрын
Arod . Nthin.kashttan pr idiots
@jeromethomas7291
2 ай бұрын
Enthin arod ah kozhi jasmine odo. Best . Kashttam.
@diljudilju688
2 ай бұрын
ജാസ്മിനോട് ആണോ അസൂഹ്യ തോന്നണ്ടേ 🤮🤮🤮..... Poikko തുപ്പും ഞാൻ
ഒന്ന് കെട്ടി അവളെയും കളഞ്ഞു അതിലുള്ള കൊച്ചിനെയും കളഞ്ഞു ഇനി കൊച്ചു പെണ്ണിനെ പ്രേമിക്കണം 🤣🤣🤣, അർജുൻ ന്റെ കേസ് എല്ലാവരും കണ്ടത് ആണ്, സത്യത്തിൽ ഇവന് കിളി പോയോ, പുറത്തു ഇറങ്ങിയപ്പോ സപ്പോർട്ട് ഉണ്ടെന്ന് കണ്ടു കിളി പോയ്, ഉണ്ടായിരുന്ന സപ്പോർട്ട് കളഞ്ഞു കുളിക്കുന്നു കഷ്ടം
ഇവൻ വലിയ സംഭവം ആണെന്ന് അവനുതന്നെ തോന്നി ഇവന് എന്തോ കുഴപ്പം ആയി പോയന്ന് തോന്നുന്നു
ഇവൻ എന്തിനാണ് അർജുനോട് ഇത്ര അസൂയ 🤣🤣... ഇത് പഴയ ഇന്റർവ്യൂ ആണ്... ഇന്നലെ ഇതേ സിബിൻ തന്നെ അർജുനെ അംഗീകരിച്ചു സ്റ്റോറി ഇട്ടു... ഇവനിപ്പോ കർമ്മ എന്തെന്ന് നന്നായിട്ട് മനസ്സിലായിട്ടുണ്ട് 🤣🤣🤣🤣🤣
@Elizabeth-rg3mj
2 ай бұрын
അവനു അർജുൻ നോട് ഉള്ള ഇഷ്ടം കൊണ്ട് അല്ല.. ജാസ്മിനെ തോൽപിക്കാൻ ഇവൻ ആരെയും സപ്പോർട്ട് ചെയ്യും. എന്തും പറയും
@jeromethomas7291
2 ай бұрын
Nthah parayunnath mr. Kashttam full neg comments by the pr teams. everyone likes sibin
@anjupv7141
2 ай бұрын
എന്താണ് അർജുൻ ചെയ്യുന്നത് combo പിടിച്ചു മാത്രം പോകുന്നു വായ തുറന്നു ഒരു അക്ഷരം മിണ്ടില്ല, task വന്നാൽ തട്ടി മുട്ടി ചെയ്യും അതു ആക്ടിങ് റോൾ വന്നാൽ മാത്രം
@An_sar_tp
2 ай бұрын
@@anjupv7141 ninakk kanjim kari vech tharunnu... Onn poyedi🤣🤣 kuru pottal ennu paranja injaadhy.... Avide thummi mooku cheeti ennu parayunnathinano avn mindath🤣🤣.... Avn samsarikenda vishaythil anthassayi samsaarichu..ath impact undakkukayum... Avan purathaavukayum cheythu... Allatbe ninte mookatta case ilokke ivde ullavar aake va thuranitollu... Anganetha theetta case il onnum idapett screen space undakenda gadhiked avanilla 😌
@An_sar_tp
2 ай бұрын
@@Elizabeth-rg3mj achodaaaa sibin maaathramallaa.... Mattu celebraties okke avante perfomance abhinandhichittund.... Insta onnu eduth nokiyal nannayirunnu😌
സത്യ.. മഹാ അഹങ്കാരി അപ്സര
ചേട്ടന് നല്ല സങ്കടം ഉണ്ടല്ലേ 😢 സാരല്ല ചേട്ടാ ജാസ്മിൻ കപ്പ് എടുത്തു പുറത്തോട്ട് വന്നോട്ടെ സങ്കടം മാറിക്കോളും അത് വരെ ഇങ്ങനെ കഥകളൊക്കെ ഉണ്ടാക്കി തള്ളിക്കോളൂ.. അത് കഴിഞ്ഞ് നമുക്ക് ഒരു നോവൽ അങ്ങ് അടിച്ചിറക്കണം 'ഞാനും ബിഗ് ബോസും ' എന്ന പേര് suggest ചെയ്യുന്നു ബുക്കിന് ❤️❤️
ഇത് ഇപ്പോഴും കഴിഞ്ഞില്ലേ.... 🤔
@user-xd2cl6fm9v
2 ай бұрын
Ee season kazhiyunnavare undakum😌
Show theerarayi, ivante pattishow um udaayip paripaadikalum ipozhum theernilla😂
@jomejoju3688
2 ай бұрын
Kulsitham Jasmine ippozhum avide kunthalippu thudarunundallo
@user-KL13
2 ай бұрын
ഈ interview മുൻപേ എടുത്ത് വെച്ചതാണെന്ന് പോലും മനസ്സിലാക്കാൻ പറ്റാത്ത കുറെ മുല്ല വാഴകൾ😂
@user-xd2cl6fm9v
2 ай бұрын
Ningakkonnum parayunna manassilavunnille, He needs justice ath kittendathanu allenkil iniyum ithpolokke nadakkum, orale mentally disable aanennu varuthitheerkkunnath ethra kashtavanu😌ayal nalla reethiyil kalichathinanennu koodi oorkkanam, nale nalla reethiyil kalikkunnavark ingane sambhavichallo, enthoru avasthayayirikkum.
@CROCHETLOVERS279
2 ай бұрын
@@jomejoju3688Sibin ntee wife paranjapo thane manasilaayi jasmine kutam parayaan ulla sibin ntee arhatha…😂…marriage kazhinj thechaal athine thepp enn alla vilikaa…athinn❤vere name und…marriage nn munnee ullath thepp enn parayaam…💁🏻♀️
@jinuthomas5599
2 ай бұрын
@@jomejoju3688 fake id lu vannittu kambi parayan ninte ammachiyodu nerittang paranja poreda?
ഏറ്റവും വലിയ dual പേഴ്സണാലിറ്റി ഉള്ളവൻ ഇവനാണ് 😂അവിടെ ഇരുന്ന് കരഞ്ഞു മോങ്ങി പുറത്ത് വന്നിട്ട് അവൻ എന്തോ വലിയ സംഭവം ആണെന്ന മട്ടിലാണ് ഇരുന്ന് മെഴുകുന്നത് 😹😹അവനെ സപ്പോർട്ട് ചെയ്യുന്നവർ ഒക്കെ നല്ലതും ബാക്കിയുള്ളവർ മോശവും.
Ninakkentheda vayye....😑
അല്ല ഈ അർജുൻ എപ്പോഴാണ് അത്ര Lookil Bb housil ഉണ്ടായെ..... ഞാൻ weekend മാത്രേ അവനെ അങ്ങനെ കണ്ടുള്ളു അല്ലെങ്കിൽ ഒരു Model ആയിട്ടു കൂടി Dressing ശ്രദ്ധിക്കാത്ത വ്യക്തി അർജുൻ ആണ്. പിന്നെ ജാൻമൊണി യുടെ ഇശ്യു പുറത്ത് വന്നതാണ്😂😂 ഒരു പൂരി വേണോന്ന് ചോദിച്ചപ്പോൾ ജിൻ്റൊ ഞാൻ 8ണ്ണം കഴിച്ചു എന്ന് പറഞ്ഞതിനു ശേഷമാണ് അവൻ ഈ ഒന്നുകൂടി കഴിച്ചോ അപ്പോൾ 9ആകും എന്നു പറഞ്ഞത്. ഇവിടെയക്കെ 8, 9, 10... ഇങ്ങനെ തന്നെയാണ് . അത്കൊണ്ടാണ് ആ കാര്യം Weekend il ചോദിക്കാത്തത്. പ്രസ്തുത ടോപ്പികിൻ്റെ ബാക്കിപാത്രമെന്നോണം Sibin പുറത്ത് പോകേണ്ടിയും വന്നു അതിൻ്റെ അസൂയ ആണോന്നും അറിയില്ല.enyway ഇങ്ങനെ പോട്ടെ.. അന്നും ഇന്നും എന്നും അർജുൻ Support ഉണ്ടാവും.❤
Ivn Arjunod nthina ithra asooya😂avn fans koodunne knd sahikunnille😄
@user-fp5nh2wt3f
2 ай бұрын
അവനു ❤️ യങ്സ്റ്റേഴ്സ് ഫാൻ ആയിട്ട് ഉണ്ട്. അതു അർജുനോടുള്ള അസൂയയ്ക് കാരണം
പറഞ്ഞു വരുമ്പോൾ ബിഗ്ബോസ്സും, മോഹൽലാൽ സാറും കന്റെസ്റ്റന്റ്സും വളരെ മോശം.. ഈ സിബിൻ മാത്രം നല്ലവൻ എന്ന് സിബിൻ പറയുന്നു.. ഇതൊക്കെ കേൾക്കുന്ന ജനങ്ങൾക്ക് പറയാനുള്ളത്.. സിബിൻ എന്തൊക്കെ വിലയിരുത്തൽ നടത്തി മറ്റുള്ളവരുടെ കുറിച്ച് അതെ വാക്കുകൾ ആണ് ജനങ്ങൾക്ക് സിബിനെ കുറിച്ച് പറയാൻ ഉള്ളത്.. 🤣
സിബിൻ ഗബ്രിയേ നന്നായി മനസിലാക്കിയിട്ടുണ്ട് എന്തൊക്കെ പറഞ്ഞാലും 💯
@nothingto12345
2 ай бұрын
വേറെ ഒന്നുമല്ല 😂 ഗബ്രിയുടെ siste കുഞ്ഞിന്റെ program നു പോയ effect ആണ് 😂
@anasachu7442
2 ай бұрын
@@nothingto12345 eyy.. Alu genuine ayi ane paranjee
@Himalaya555
2 ай бұрын
@@nothingto12345 bb il vech tahnne Rishiyot paranjitund. Gabri paavm nalla payyana but jasmine is crooked enn. Kure vattm gabri good boy enn paranjitund that's why gabri likes him back
@Maasha959
2 ай бұрын
@@Himalaya555because അവന് ഗബ്രിയേ ജാസ്മിനെതിരെ തിരിക്കണം
@anasachu7442
2 ай бұрын
@@Maasha959 anganeyum avan chance ind may be
Bigg Boss il nalloru screen space kittathond.. interviews iloode space kandethunna sibin😂
@jenna.7230
2 ай бұрын
Two week kond hype kittiya bb tharam ee varsham vereyilla! Ninnirunnel winner aayene,,sibin oru bb product aanu,,.aa randazhcha mathramanu,,njan ee season adikam mis cheyyade,,kandad
@CRAZY_SMILY_GIRL
2 ай бұрын
@@jenna.7230 Jasmine enthoram corner cheyth sibin...ennitt power roominn purathaayappol ntharnn sthithi..avan thanne athinakathu irunn enikk mental trauma varunnu..njan ith chadi pokum..janal pottikkum...ithokke neridaan pattunkile athinullil pokavu....jasmine mentally thakarkkan nokky..thakarnn tharuppanamayi purath vannath sibin..ennittum theernno...jasmine degrade cheythonde irikkunnu....enikk kittathathu mattaarkkum kittan njan anuvadikkilla nayam😂😂
ഇവൻ്റെ ചിന്ത എന്താണ്? character is not good....ego& Inferiority complex..നല്ല ദുഃഖം ഉണ്ട്.Show യിൽ continue ചെയ്യാൻ പറ്റാത്തതിൽ....
തന്നോട് എപ്പോയാണ് ജാസ്മിൻ പറഞ്ഞതു പ്രേമമാണെന്ന്. ഉഡായിപ്പിന്റെ ആശാൻ 5:49
True there is huge difference between 23 yr old Pooja and 23 yr old Jasmine... Pooja is too good and intelligent and her character is really good.
@humanbeing_gh
2 ай бұрын
🤢🤮പൂജ. പറയിപ്പിക്കല്ലേ
@sabyfrancismoris4958
2 ай бұрын
@@humanbeing_ghkalyanam kazhikkathe yulla living together nalla charector 😂
@karthikanair5162
2 ай бұрын
@@sabyfrancismoris4958 ഒരു കുഴപ്പവുമില്ല. പൂജ ഒരു പുരുഷനായിരുന്നെങ്കിൽ, character നെ ഒന്നും പറയില്ലല്ലോ. 🤦♀️
@sabyfrancismoris4958
2 ай бұрын
@@karthikanair5162 for me nope i totally disagree with living together relationship whether it is a boy or a girl. Sadly toxic society is pointing girls only . boys also need to be questioned for living together relationship.
Sibin epo uth parayan karanm evan matram re entry vilichatila!! Ella season wild cardinu instruction kodukarind to make more contents!! Season 4 riyasnod robin aayirnu target!! Agane wild card oru cheriya hint kodukum to make show more interesting!! Payment vaangy pokunath alle... Sibinod parntindindakil sibin against ayit bullying aayitaaa ninne... So contestant istam pole cheyya!! Sibin re entry kaynjt veendum parnju enik patunilaaanaa... Sibin oru marar jr aanu... Evan matram aaanu star rest are waste enn ulla attitude!! Nb : nan pr anakil normal audience ara?? We dont have voice?? Sibin entho oru negativity aanu.. U cant see this full
കണ്ടാൽ പ്രേമികനും പറ്റിയ ഒരു സിബിൻ 😂😂 ഒരു കുഞ്ഞിന്റെ അച്ഛൻ 23 വയസ്സുള്ള പെൺകുട്ടിയെ പ്രേമിക്കാൻ പറഞ്ഞു പോലും 😂😂😂
@lachuzzzlachu9762
2 ай бұрын
പറഞ്ഞിട്ടുണ്ടാകും, അതല്ലേ പബ്ലിക് ആയിട്ട് പറഞ്ഞത്. എല്ലാത്തിനും 23വയസ്സ് കൊണ്ടു വന്നോളും.
@manjur7295
2 ай бұрын
😂😂😂😂
@nothingto12345
2 ай бұрын
@@lachuzzzlachu9762 അയാൾ പറയുന്നത് മൊത്തം വിശ്വസിക്കാൻ മറ്റുള്ളവർക്ക്കും അവനെ പോലെ പ്രാന്ത് അല്ലെ 🤣വൈൽഡ് card entry ൽ പുരുഷൻ ആയിട്ട് ആർക്കു കണ്ടാലും പ്രേമിക്കാൻ തോന്നുന്ന സിബിൻ മാത്രമല്ലെ bb ൽ കയറിയത് ..അവൻ വിചാരിച്ചു asianet ൽ work ചെയ്യുന്നത് കൊണ്ട് അവൻ എന്ത് കാണിച്ചാലും problem ഇല്ലാന്ന് .. പിന്നെ ഇറങ്ങിയ ഉടനെ കുറെ interview ചെയ്തെല്ലോ അപ്പോയൊന്നും വിളിച്ചു പറയാതെ ഇത്രയും day കഴിഞ്ഞിട്ടു പറയാൻ കാരണം 😃അവനു ഗുളിക കൊടുത്തു എന്ന് പറയുന്നു എന്തായാലും പാക്ക് അടക്കം ഗുളിക കൊടുക്കില്ല .. അപ്പോൾ മനസികത്തിന് കൊടുക്കുന്ന ഗുളിക ആണെന്ന് അവനു എങ്ങനെ അറിയാം ??? pack ഇല്ലാതെ ചിലർക്ക് ഗുളിക കണ്ടാൽ മനസ്സിലാവും ആർക്കെന്നോ ... വര്ഷങ്ങളോളം ആ ഗുളിക കഴിക്കുന്നവർക് മരുന്നിന്റെ shape and colour കണ്ടാൽ മനസ്സിലാവും ... അവന്റെ ഭാര്യ പറഞ്ഞതാ ശെരി അവനു മനസികാമാ .. karma എന്ന് ഒന്ന് ഉണ്ട് അവൻ അവന്റെ കുട്ടിയോട് പോലും ചെയ്യുന്നത് അവനു തിരിച്ചു കിട്ടാതിരിക്കില്ല .
@beautiful-qs2cn
2 ай бұрын
Ohh പ്രേമിക്യൻ പറ്റിയ മൊതല് 🤣🤣🤣
@NithyaPrasannan
2 ай бұрын
Avlk 23 vayasanelm vaa thurannal vayas atre ullenn parayillaaa Nalla cash hafiz thannenn thonnunn pr wrk endayalm nallapole nadakkundalloo
എന്റമ്മോ ഇവന്റെ വിചാരം ഇവൻ എന്തോ സംഭവം ആണ് എന്നാണ്.. 😂😂.. വല്ലാത്ത ബുദ്ധി ജീവി ചമയുന്നു....ബിഗ്ബോസ് പോയിട്ട് മോങ്ങി പുറത്തു ആയിട്ട്.. പുറത്തു വന്നു എല്ലാവരെ കുറ്റം പറയുന്ന മഹാൻ 😂😂
നീ Jinto സപ്പോർട്ട് ചെയ്ത് ഇയാളെ പുറത്താക്കാനുള്ള എല്ലാ ചാൻസും കാണുന്നുണ്ട്
@Anonymous_hugo
2 ай бұрын
Ammachi eth 10 mathe comment annallo, njan oru troll undakkunund ninte comment vech. Vere kozhapam onnum ellallo😂😂
Ningalk nanamille ithupoleyulla interviews telecast cheyyan. Kashtam. Oro channels nte gathiked
Sibin: multiple daddy desorder
Sibin :- Multiple Daddy Disorder ❤
@Elizabeth-rg3mj
2 ай бұрын
😆😆😆😆
@jomejoju3688
2 ай бұрын
ENNU TRAFFIC BLOCK THANTHAYUDE KULSITHAM FAN
@annarenatta2321
2 ай бұрын
ചേട്ടനും ഇതാണോ അസുഖം 😂😂പേരൊക്കെ കൃത്യമായും പറയുന്നു
@dasgeorge9
2 ай бұрын
😂
@user-tn4tb5tm7f
2 ай бұрын
ഒന്നിലധികം തന്ത ഉണ്ടെന്ന് അല്ലെ😂
Jasmin ❤️
Mone innu tablets kazhichille?
@jeromethomas7291
2 ай бұрын
Ne kazhicho?
Show കാണാത്ത ആൾക്ക് കാരൄം എങ്ങനെ പറയുന്നു
@Elizabeth-rg3mj
2 ай бұрын
അവൻ ഫുൾ ലൈവ് അടക്കം കാണും... അത് കണ്ടു കുരു പൊട്ടി വീണ്ടും ഇന്റർവ്യൂ കൊടുത്തു കുശുമ്പ് പറയും
സിബിൻ കാര്യങ്ങൾ തുറന്നു പറഞ്ഞതിൽ സന്തോഷം , BB യുടെ എല്ലാ കാപട്യവും പുറത്തു കൊണ്ട് വരണം 👍
Sibin
Arjun nte hide cheytha real swobavam 1.jinto resmin muttathod vishayam 2. Yamuna aayittula thakarthathilulla samsaram 3. Nandhana ye pidichu parayhi vittedh 4. Abhishek nu ttf orikalum kittatuth ennu asooya kondu paranjedh Live kandavari ariyaam . Episode il ellam mukki.
@Abhijith-g7q
2 ай бұрын
Live ഒരു second പോലും വിടാതെ കാണുന്ന ആൾ ആണ് ഞാൻ... ഇതൊക്കെ എപ്പോ നടന്നു? ഉണ്ടെങ്കിൽ തന്നെ നന്നായി പോയി... ഇതിനേക്കാൾ വലിയ കുറ്റങ്ങൾ പറയുകയും ചെയ്തവരും ആണ് മണ്ടൻ ജിന്റോയും ടോക്സിക് അഭിഷേകും പ്രേമനാടകം നടത്തിയ ജാസൂമോളും...
Interviewer chodikku- Sibin -answer Pranthan Kozhi. Ellavareyum judge cheyyumnu. Alavalathi
Please sibin . Season last ayik support kandittu .. parayuvann arjun endho cheythennu. Poori case oke namulum kande ann bro😂 . Plesse don't spread with you don't know😂😂 ..
Sibin pulliyodu chodhikkunnadhinulla marupadiya parajittullu adhinu sibine cheetha parajittu kaariyamilla
Iyal noraye alle njanonu premichu nokate enn paranjath epo jasmine aayo😂
Top 5 😂 1. ധ്യാൻ ശ്രീനിവാസൻ 2. ഷൈൻ ടോം ചാക്കോ 3. ശ്രീനാഥ് ഭാസി 4. ഷെയിൻ നിഗം 5. ബേസിൽ ജോസഫ്
@Heavenly7366
2 ай бұрын
Top five Winner jasmin അർജുൻ Niora ജിന്റോ Abishek
@chackojacob5250
2 ай бұрын
Jinto jasmine arjune abhishek sijo
@SJ-vo4cc
2 ай бұрын
@@chackojacob5250 💯
@Kdramabingy
2 ай бұрын
😂
@shymajobins4458
2 ай бұрын
Sibin karanju mezhuki irangi vannechu ipo irunnu mongunnu...thirichu ketanjitu....😂😂😂
Iven palla interview pala kadhayanalo ee parayunne
Apsara kay adichath DEN teamnu aayrunnu first kittendath ennanu preshakar parayunnath ennu lalettan paranjapol aanu. And a weekl ningal ulpedunna power team DEN team jayikaruth ennu paranju avare palathil ninnum thazhanju athanu a kayyadiyil reflect cheythath
Noticed and admired you while in BB ,but now your interviews one by one, has dropped your value.
@letitgo437
2 ай бұрын
So true
Sibine kanumbol ipol gabriyod ethrayoo respect thonnunnu orr interview polum contestantne pati paradooshnm parajitila .
ഇത് എഡിറ്റഡ് ഇന്റർവ്യൂ അല്ലേ. ഇതിന്റെ ഒറിജിനൽ റണ്ണിംഗ് ടൈം 25:32 അല്ലെ. ആരു പറഞ്ഞാട്ടാ നിങ്ങൾ ആ പോഷൻ എഡിറ്റ് ചെയ്തു മാറ്റിയത്
Barking dogs don't bite i think this quote for u sibin
Nte deyvame Eevan madhiyaayille interview koduth koduth praanth ayipoya Evan oro interview vann oro new contraversies erakkunn indello ellaam orth eriykkane aliya 😂
സ്വന്തം മകനെ തള്ളിപ്പറഞ്ഞവൻ അല്ലേ നീ ഇതിൻറെ അപ്പുറവും പറയും നമ്മക്കറിയാം
Sibin ലോകത്തിൽ ഏറ്റവും ബുദ്ധി ഉള്ളവൻ. 😂😂😂