ഒരു ചേർച്ചയും ഇല്ലാത്തവർ ചേർന്നപ്പോൾ ഉണ്ടായ tragedy/wedding story climax/motherhood

Пікірлер: 1 000

  • @Motherhoodjosmi
    @Motherhoodjosmi4 жыл бұрын

    Guyz.. hus ആദ്യമായി കൂടെ വന്നതുകൊണ്ട് സംസാരിക്കാൻ ഒരുപാടുണ്ടാരുന്നു about our life. ഇനി ഇങ്ങനെ ഒരു chance കിട്ടിയെന്നു വരില്ല 🤣അതാണ് video lengthy ആയത്. Sorry 🙏🙏

  • @thanseelakassim768

    @thanseelakassim768

    4 жыл бұрын

    No problem it is really interesting and happens in every one's life. Me also have a similar experience.

  • @ichubismi4000

    @ichubismi4000

    4 жыл бұрын

    Chechi ichayanodu kuttiyod chothikkunnath pole aanallo oronn chothikkunne....njn okke chilappo kuttavaaliyod chothikkunnath pola oro karyangal chothikkunnath....

  • @Motherhoodjosmi

    @Motherhoodjosmi

    4 жыл бұрын

    അത് ഇപ്പൊ അല്ലെ അടിയുണ്ടാകുമ്പോ വേറെ level ആണ് 😜but ichayn എന്നെ oru kid ayitanu mostly treat cheyaru so automatic ആയിട്ട് അങ്ങനെ ayipoi

  • @vavasibi884

    @vavasibi884

    4 жыл бұрын

    Hai sis.its febin sibi ...It's a good msg for every hus n wif.i saw this vedio till end and I very happy to see this. Orikal school jeevithathinu shesham after marriage life ellavarum oru dinam thangalude class roomil othukoodi.adyapakan thante kuttikalodu chodichu...E boomiyil ningalkku aareyanu kooduthal ishtam.booripakam ankutikalalum penkutikalum parnju..Enikku parants, sisters, brother's,friends, children's, etc...Apol onnum mindathe irikunna oru ankutiyodu adhyapakan chodichu.ninaku areyanu ishtam.adyam avan onnu madichu...Ennitu utharam paranju. utharm keetu ellavarkum ashchryam ayi.utharm itharnnu eniku ente baryaye anu ishtam.adyapakanum mattullavarum chodichu enthukondaanu ne angane paranjathu.avan valare santhoshathode paranju...

  • @vavasibi884

    @vavasibi884

    4 жыл бұрын

    Ente appanum ammayum enne valarthy valuthakki....Avar ente kudumba jeevithathi santhushtaranu...Ente sahodary sahodaranmar avarude kudumba jeeviththil santhustaranu.ente makal avar valarnnu valuthkumbol avarum avarude kudumba jeevithavumay munnootu pokum.ivar ellavarum avarudethaya jeevithathil thiraku ullavar anu...Pakshe ente koode enne mathram visvasichu jeevikkunna ente barya 6 adi munnilekku pokunnathu vare ente koode ente sadoshathilum dukkathilum ente koode undakum.nammude mathapithakkal orikal namme vittu e lokathil ninnu kadannu pokum.nammude swntham makkal avrude kudumba jeevithathil thirakullavar ayirikkum...Pakshe maranam vare ente barya ennodukoode undaakum. Avante utharam keetu aha class room nischalam ayi.ellavarudeyum kannukal niranju... Ellavarum ezhunnettu ninnu avane nokki kayyadichu.....Adyapakan parnju yathartha kudumba jeevitham namuku veendy yudham chaythu jeevithathe jayichu nilkunna barya barthakan marayirikanam........

  • @meenubuttthottathil4712
    @meenubuttthottathil47124 жыл бұрын

    ജോസ്മിയുടെ ഇച്ഛായനെ കണ്ടതിൽ വളരെ സന്തോഷം.. ഒറ്റ ഇരുപ്പിന് വീഡിയോ മുഴുവൻ കണ്ടു തീർത്തു...ഇങ്ങനെ തന്നെ സന്തോഷമായി നിങ്ങളുടെ ജീവിതം മുന്പോട്ട് പോകട്ടെ...

  • @Motherhoodjosmi

    @Motherhoodjosmi

    4 жыл бұрын

    😍

  • @abhirajkichuzz

    @abhirajkichuzz

    4 жыл бұрын

    @@Motherhoodjosmi hai

  • @Apoose
    @Apoose4 жыл бұрын

    ഓരോ പെൺകുട്ടികളും ഒരു പുതിയ ചെടിയാണ് മാറ്റി നടുമ്പോൾ വേരു പിടിക്കുന്നവരെ നട്ടും നനച്ചു കൊടുക്കണം

  • @asiyaniloofari7392

    @asiyaniloofari7392

    4 жыл бұрын

    Enyt njan anu 8 yr nattu nanachath athu. 3 distict kazhynj vanyt.... Oru 45 lakh ente fathrynte sambadyam avare valarthan koduth kazhynj 8 yray avar valarnu... Ipo njan cheenj valamay... Ipo ene orkuna arumila...

  • @ninsan4597

    @ninsan4597

    4 жыл бұрын

    @@asiyaniloofari7392 niraashappedaruthu. daivam oru vazhi kaanichu tharum. avidunnu karuna ullavanaanu. karayunnavare avidunnu marakkukayo upekshikkukayo illa. aviduthekku asiya-ne rakshikkaan onnalla, aayiram vazhikalundu. mudangaathe praarthikkoo...oru vazhi thurannu varum. daivam kai vidilla. koode undu.

  • @sajnatpsajna9224
    @sajnatpsajna92244 жыл бұрын

    നിന്റെ അമ്മക്കിരിക്കട്ടെ ഒരു biggg സല്യൂട്ട് 👍👍😍 ഒരു കുടുബം കൂട്ടി ചേർത്തല്ലോ 😍👍👌

  • @soniasaji2399
    @soniasaji23994 жыл бұрын

    എല്ലാവരും കിട്ടുന്ന വരെ തജുമഹൽ വരെ പണിതു കൊടുക്കും കല്ലിയാണം കഴിഞ്ഞപിന്നെ ഒരു കോഴി കുട് പോലും കിട്ടിയ ഭാഗ്യം 😔😔😔☹️☹️

  • @faseelashahin6296

    @faseelashahin6296

    4 жыл бұрын

    😂

  • @Motherhoodjosmi

    @Motherhoodjosmi

    4 жыл бұрын

    Haha

  • @anithanarayanan8322

    @anithanarayanan8322

    4 жыл бұрын

    Sathymaa....

  • @shamlarijaz1055

    @shamlarijaz1055

    4 жыл бұрын

    Nice reply

  • @sruthyajith2548

    @sruthyajith2548

    3 жыл бұрын

    😅

  • @DewDrops22
    @DewDrops224 жыл бұрын

    Wow.....Superb👍 Chettanu valiyoru congratulations 🤝 ഇതുപോലെ ഇനിയും ഇടകിടെ ഒരു വെറൈറ്റി ആയിട്ട് വീഡിയോയിൽ വരണം💪💪

  • @Motherhoodjosmi

    @Motherhoodjosmi

    4 жыл бұрын

    ഉവ്വ്. ഒന്നിൽ കൊണ്ടന്നതിന്റെ പാട് എനിക്ക് അറിയൂ 😜

  • @yogamalayalamasha
    @yogamalayalamasha4 жыл бұрын

    Can relate to you so much dear 🥰 and loved the way you talk and also laughed a lot😁..stay blessed both...god bless 🙏🙏

  • @Motherhoodjosmi

    @Motherhoodjosmi

    4 жыл бұрын

    Thank u dear

  • @soufishihabcalicut2272
    @soufishihabcalicut22724 жыл бұрын

    എന്റെ has ഉം ഇങ്ങനെയാ പക്ഷേ ഭയങ്കര കേറിങ്ങാ. ഞാൻ ഇങ്ങനെ സംസാരിക്കുന്ന കൂടത്തിലും. എന്നാലും ഒരുപാട് മാറി. മാറ്റി എന്ന് പറയാം. ഇച്ചായൻ നല്ല bolda

  • @Crazycousinss77
    @Crazycousinss774 жыл бұрын

    Good message👏👏🥰🥰 Orupad ishtaayi❤❤ ninghal randalum samsarikunnad kelkkan nalla cuteeeee💓💓💑💑 Stay blessed🤗🤗

  • @hridyak8332
    @hridyak83324 жыл бұрын

    Hi josmi ....2 perum orumich erikkunnath kanan nalla rasamund tto .open ayit parayunnath ellavarkkum usefull anu .God bless your family.😍👍

  • @Motherhoodjosmi

    @Motherhoodjosmi

    4 жыл бұрын

    Thank u da

  • @binsiyajasar3995
    @binsiyajasar39954 жыл бұрын

    ഇത്‌ എല്ലാവരുടെയും പ്രശ്നമാണല്ലേ. ചിലരുടെത്‌ പരിഹരിക്കപ്പെടും ചിലത്‌ അങ്ങനെ തട്ടിയും മുട്ടിയും അങ്ങനെ പോവും.

  • @varshaalex9105
    @varshaalex91054 жыл бұрын

    Chechi thank u so much....ee video sherikkum useful aanu...thank u so much

  • @anushaiju5805
    @anushaiju58054 жыл бұрын

    Wow.... Im very glad to see u both... God bless u.... 😍😍

  • @vidya_anu
    @vidya_anu4 жыл бұрын

    Randperem orumich kandathil so happy ♥️ u guys r so genuine.. keep going.. enem orumich vedios prateekshikunnu..

  • @ZoeyWorld2017
    @ZoeyWorld20174 жыл бұрын

    The way u talk is really nice to hear. Ys video length is more. Bt Ur understanding the way u talk to hus etc ellam ishtapettu

  • @Motherhoodjosmi

    @Motherhoodjosmi

    4 жыл бұрын

    Thank u

  • @gayatrireviayush643
    @gayatrireviayush6434 жыл бұрын

    Chechi reply plz..monu 2 yr aai.feed cheyunnundu.njn green tea kudichal ath monte visappine affect cheyuo

  • @Motherhoodjosmi

    @Motherhoodjosmi

    4 жыл бұрын

    No prbkm

  • @prasannakumari6654
    @prasannakumari66544 жыл бұрын

    Super video ..all the best dear .may God bless you always....😀😍😍

  • @anupriya626
    @anupriya6264 жыл бұрын

    എന്റെ life starting and still like yours. His family is very good. But my tragedy is my married life. No sharing, no caring. I tried my level best but he is not changed.

  • @sudinalatest3533
    @sudinalatest35334 жыл бұрын

    ഇന്ന് ആണ് കണ്ടത് ഈ ചാനൽ.. മൊത്തത്തിൽ കണ്ടു തീർത്തു )💕🦋

  • @angelstephan1013
    @angelstephan10134 жыл бұрын

    നൈസ് മുത്തേ.. love u so much😍😍😍

  • @sumayyashafi2847
    @sumayyashafi28474 жыл бұрын

    Super dr..nik ishtapettu ningalda vedeo 🤩ichayan samsarikkan pishukkananalo ipolum.nthayalum superaatto.enjoy dears

  • @Motherhoodjosmi

    @Motherhoodjosmi

    4 жыл бұрын

    Thank you

  • @dkuzhikala
    @dkuzhikala4 жыл бұрын

    Excellent, especially for all the young couples.

  • @nazimm7438
    @nazimm74384 жыл бұрын

    നമ്മൾ നമ്മുടെ ഭർത്താക്കൻമാരെടുത്തുന്ന് ഒരുപാട് കാര്യങൾ പ്രതീക്ഷിക്കും അതിൽ ഏറ്റവും പ്രധാനം മറ്റുള്ളവരുടെ മുന്നിൽ നമ്മളെ അംഗീകരിക്കുക എന്നുള്ളതാണ്..വാ നമുക്ക് കഴിക്കാം, നിനക്ക് വയ്യേ, നമുക്കൊന്ന് പുറത്ത് പോവാം ഇങ്ങനെയുള്ള ചെറിയ കാര്യങൾ മതി ഞങൾ ഭാര്യമാർക്ക് ജീവിതം സ്വർഗമാക്കാൻ..ഇച്ചായൻ വളർന്ന സാഹചര്യം കൊണ്ടാവാം ആദ്യ കാലങ്ങളിൽ. അങ്ങനെയൊക്കെ സംഭവിച്ചത് ...ഇച്ചായനെ ഒരുപാടിഷ്ടായി.. നല്ല സ്നേഹമുള്ള ഇച്ചായനാണ്..ആ ഹൃദയം. നിറയെ ഭാര്യയോടുള്ള സ്നേഹമാണ് അത് ഞങ്ങൾക്കും മനസിലാവുന്നുണ്ട്..ദാബത്യജീവിതം ദൈവം അനുഗ്രഹിക്കട്ടെ

  • @sherisinnovations
    @sherisinnovations4 жыл бұрын

    Very useful video, many of them experienced same situation always lady's are forced to bear der married life thinking abt our kids

  • @_alfin559
    @_alfin5594 жыл бұрын

    This vedio really useful for freshly married couple

  • @hamsab7828

    @hamsab7828

    4 жыл бұрын

    11

  • @pramadakrish9668
    @pramadakrish96684 жыл бұрын

    ഇപ്പോ എനിക്ക് 28 വയസ് 10കൊല്ലം മുന്പാരുന്നു എന്റെ കല്യാണം. ഇതേ പോലെ തന്നെ ആരുന്നു എനിക്കും.. എന്റെ hus ഉം ഒരു ഒതുങ്ങിയ ടൈപ് ആണ്.. ഞങ്ങൾ പ്രണയവിവാഹം കൂടി ആരുന്നു.. സംസാരിക്കാൻ ഭയങ്കര പിശുക്ക് ആണ് കക്ഷിക്ക്.. ഞാൻ നേരെ ഒപോസിറ്റ്, ഞാൻ കോട്ടയംകാരിയും പുള്ളി കണ്ണൂർക്കാരനും.. ഒന്നും അറിയാത്ത ഒരു നാട്ടിലേക്ക് പോയപ്പോ ഞാനും ഒറ്റപെട്ട പോലെ ആരുന്നു ആദ്യമൊക്കെ. സംസാരത്തിലെ പിശുക്ക് എനിക്ക് സഹിക്കാൻ പറ്റുന്നില്ലാരുന്നു.. ഞാൻ ആണെങ്കിൽ എന്തും തുറന്നു പറയുന്ന കൂട്ടത്തിൽ ആണ് ചറപറാ സംസാരിക്കും.. പറയാൻ ഉള്ള കാര്യം പറയാൻ പറ്റിയ time തന്നെ പറയണം പിന്നത്തേക്ക് മാറ്റി വെച്ചാൽ പറ്റില്ല.. അതുകൊണ്ട് തന്നെ എന്നെ അദ്ദേഹത്തിനും എനിക്ക് അദ്ദേഹത്തെയും ഉൾകൊള്ളാനും മനസിലാക്കാനും പറ്റുന്നുണ്ട്. ഞാനും യാത്രകൾ ഇഷ്ട്ടപെടുന്ന ആളാണ് അത് സാഹചര്യം ഒത്താൽ മാത്രം ഞാൻ പറയു..പക്ഷേ സർപ്രൈസ് ആയിട്ട് പലപ്പോഴും യാത്രകൾ അദ്ദേഹം കൊണ്ട് പോകും . എവിടേക്ക് ആണെന്ന് പോലും പറയില്ല. കാർ ചെന്ന് നിൽക്കുമ്പോ ആരിക്കും ഇതു പണ്ട് പറഞ്ഞ സ്ഥലം ആണല്ലോ എന്ന് ഓർക്കുന്നത്. ഇപ്പോ 10 കൊല്ലം ആയി ഒരു മോനും ആയി.. happy life.. ഈശ്വരന്റെ അനുഗ്രഹം.

  • @kochuthressia3118
    @kochuthressia31184 жыл бұрын

    Very good ponnumole...This will give a good lesson to new couples today.. So many problems now a days..Truely sincere speak.. God bless your family

  • @faisalkhan786tt2020
    @faisalkhan786tt20204 жыл бұрын

    Super chechi👍

  • @shamyismail
    @shamyismail4 жыл бұрын

    Ichayan, poli😍

  • @drisyasajith7583
    @drisyasajith75834 жыл бұрын

    Chechii...U r lucky to have ur husband...God bless ur family 💕

  • @nimishaep280
    @nimishaep2804 жыл бұрын

    Chechiii super

  • @crystaldvn6636
    @crystaldvn66364 жыл бұрын

    Your hus is a gentleman without ego....keep it up...

  • @elizabethk2525
    @elizabethk25254 жыл бұрын

    That was a very informative video based on real-life experience. Most Indian men are shy to express their love and care to their wife amid family members. You were bold to express your real feelings and happy to know you are happy now. Mutual respect is the cornerstone for successful family life.

  • @yamunarobin8317
    @yamunarobin83174 жыл бұрын

    ഹായ് എന്തു രസമാണ് രണ്ടാളും എന്നും ഇങ്ങനെ സന്തോഷം ഉണ്ടാകട്ടെ

  • @princyjobin7661
    @princyjobin76614 жыл бұрын

    Very nice video...really enjoyed..very true similar to what I went through

  • @carmelouseph5938
    @carmelouseph59384 жыл бұрын

    Super chechi. Engane chettane kondu vannu chechi. 2 perum super. 😍😍😍😍 Ente husband um ithu poleya chechi. 😅😅 Chechi paranjathellam correct aanu chechi... 😘😘😘😘😘😘

  • @Welcometoafricabygarkey
    @Welcometoafricabygarkey4 жыл бұрын

    Ennalum ithrayum neram koode irikaan kaanicha chechide hus nte manassu that's great....God bless u both

  • @deepaamohann7843

    @deepaamohann7843

    4 жыл бұрын

    Yes njnum athaa alojichee.. alu gouravakkaran anelum athrak ishtm und wife nod allathe ingane irikkan pattilla ❤👌

  • @Motherhoodjosmi

    @Motherhoodjosmi

    4 жыл бұрын

    എന്റെ agrahamallen ഓർത്തു വന്നു ഇരുന്നതാടാ. കഷ്ടപ്പെട്ട് ഇരിക്കുന്നതാ

  • @geonasebastian8198
    @geonasebastian81984 жыл бұрын

    Super story......2perum orumichu kandathil santhosham.....

  • @Motherhoodjosmi

    @Motherhoodjosmi

    4 жыл бұрын

    Thank u

  • @bijoyalex5618
    @bijoyalex56184 жыл бұрын

    Your very good family.

  • @shafeenashafeena5303
    @shafeenashafeena53034 жыл бұрын

    Ichayan super aane .kude undenkil viewer koodum subscribe koodum

  • @SonySony-yn6zo
    @SonySony-yn6zo4 жыл бұрын

    Just love you both 😘😘 God bless you 🙏

  • @Motherhoodjosmi

    @Motherhoodjosmi

    4 жыл бұрын

    Thank u

  • @sidansinu1259
    @sidansinu12594 жыл бұрын

    ഇത്രയും പാവം ഇച്ചായനേണോ ഇങ്ങനെ ഇരുത്തി കുറ്റം പറയുന്നെ. നല്ല ആളാട്ടോ...ഇങ്ങനെ അടുത്തിരുത്തി publicayiകുറ്റം പറയരുത് .all the best..god bless both of u🌹🌹🌹❣

  • @Motherhoodjosmi

    @Motherhoodjosmi

    4 жыл бұрын

    ഇതൊരു fun ആയിട്ട് കാണു dear

  • @swabirakamaru5425

    @swabirakamaru5425

    4 жыл бұрын

    @@Motherhoodjosmi not fun, but it is real life and most couples are like this

  • @swabirakamaru5425

    @swabirakamaru5425

    4 жыл бұрын

    @@Motherhoodjosmiഅവർക്ക് സ്നേഹമില്ലാത്തത് കൊണ്ടല്ല

  • @abcd-wu8od

    @abcd-wu8od

    3 жыл бұрын

    Wdng kazhnja oru wife nte feelings.. ath anufavichale arriyu.. hus nte saamipyam wife aagrahikkum

  • @anusony3876
    @anusony38764 жыл бұрын

    Supr good msg josmy...god bless u

  • @dhillussworld
    @dhillussworld4 жыл бұрын

    Super video enik othiri ishttayiii😍😍😍😍👌👌👌

  • @Motherhoodjosmi

    @Motherhoodjosmi

    4 жыл бұрын

    🥰🥰

  • @AryaJithin508
    @AryaJithin5084 жыл бұрын

    Chettan nalla handsome anallo😄made for each other🥰

  • @matthewsabraham8046

    @matthewsabraham8046

    4 жыл бұрын

    Atheyo

  • @rafimuhammed2484
    @rafimuhammed24844 жыл бұрын

    മിഥുനം സിനിമ കണ്ടിട്ടുണ്ടോ...ഇതിലെ നിങ്ങൾ പറഞ്ഞ മെയിൻ മെസ്സേജും ആ മൂവിയിലെ മെസ്സേജും ഒന്നാണ്...💐💐🌹👌

  • @varghesethomas7574
    @varghesethomas75744 жыл бұрын

    God bless your family. Your relationship with hus is Godly.Thanks for sharing the most valuable experience. Many thanks.

  • @Motherhoodjosmi

    @Motherhoodjosmi

    4 жыл бұрын

    😍😍

  • @Rachel0499
    @Rachel04994 жыл бұрын

    Same my taught u hv, and same even my tragedy

  • @jisnamaria311
    @jisnamaria3114 жыл бұрын

    Entammo poli.. Super..😍😍 Nalla rasamund kandirikan.. Ichayan onnum mindilenkilm vendilla.. Onnich vlog chautha mathy.

  • @Motherhoodjosmi

    @Motherhoodjosmi

    4 жыл бұрын

    🥰

  • @darsanadas1038
    @darsanadas10383 жыл бұрын

    ചേച്ചിടെ ഭർത്താവിന്റെ ഏറ്റവും വലിയ ഗുണം എന്താണെന്നോ അദ്ദേഹത്തിന് പറ്റിയ ഒരു ചെറിയ തെറ്റ് അദ്ദേഹം പൂർണമായും അംഗീകരിച്ചു എന്നതാണ്. 90% ഭർത്താക്കന്മാരും അതൊന്നും അംഗീകരിക്കില്ല....... ചേച്ചി u r lucky.

  • @Motherhoodjosmi

    @Motherhoodjosmi

    3 жыл бұрын

    Yes thats true

  • @SophyKPaul
    @SophyKPaul4 жыл бұрын

    Thanks Ichayaa vedioyil vannathinu.monus ne koode kanikkayirunnu tto. Good message, encouragement, and lovely climax dear Josmi..🥰🥰 enikkum change avanam .njanum problems onnum thurannuparayarilla. Husband manasilakkatte ennu vaykkum. But I think all men will not understand anything until we say them.😅😅😅

  • @Motherhoodjosmi

    @Motherhoodjosmi

    4 жыл бұрын

    Yes crct അവര്ക് പറയാതെ മനസിലാകില്ല. So, ഒന്ന് soft ആയിട്ട് കാര്യങ്ങൾ പറഞ്ഞാൽ മാറാവുന്നതേ ഒള്ളു എല്ലാം

  • @nishars8775
    @nishars87754 жыл бұрын

    So cute couple...cheta chechi neyum moneyum kondu aditchu politchu purathuokey ponum.. please it's my humble request....😍🙏....idokey oru cheriye agrahum alley josmi chechidhe...

  • @jincypoomman8299
    @jincypoomman82994 жыл бұрын

    Video full kandu. Orupadu ishtapetu ee"Super Duper Couples" ne. Enum ingane thane santhoshathode paraspara snehathode jeevikan deivam anugrahikate chechi..

  • @hajaraam9298
    @hajaraam92984 жыл бұрын

    Chechi honeymoon enikum illlaaarnnu.... oppo 3 yrs aayi..... ennepoole ullavar undalllooole.....

  • @jishamohan2678
    @jishamohan26784 жыл бұрын

    നിങ്ങൾ അച്ചായനും ചേച്ചിയും അടിപൊളി ആട്ടോ എന്തുരസായിട്ട നിങ്ങൾ അവതരിപ്പിച്ചിരിക്കുന്നത് നിങ്ങളുടെ life long അടിപൊളി ആയിരിക്കട്ടെ god bless you

  • @rameesali2454
    @rameesali24544 жыл бұрын

    enthayalum nannayi feel cheythu. may God bless both of u

  • @thabshimoidu2746
    @thabshimoidu27464 жыл бұрын

    Gud advice.ellaa penkuttikalum manasilende kaaryamaann.befr mrrgum after mrrgum deffrnt aann

  • @Motherhoodjosmi

    @Motherhoodjosmi

    4 жыл бұрын

    Ss true

  • @tintushibu8584
    @tintushibu85844 жыл бұрын

    nalla oru charecter ayathukondum.veedukare munil mrge kayinja udane oru nanam kondu okeya mindathe.ente husbandum ithupole oke arunu.

  • @zayyumohd7183
    @zayyumohd71834 жыл бұрын

    Good expleneration,super 👍🏻👍🏻

  • @shefeercheppi5160
    @shefeercheppi51604 жыл бұрын

    Orupaadishtyii😍😍

  • @navasnadamal6740
    @navasnadamal67404 жыл бұрын

    Thanks This is really in this vedio there lot of to learn ഇത് പോലെ പറഞ്ഞതിന്ന് വളരെ നന്ദി നല്ല പാഠങ്ങൾ ഉണ്ടു്

  • @thomasvarughese3861

    @thomasvarughese3861

    4 жыл бұрын

    Big salute to your mother.

  • @savelikeaprowithleah5157
    @savelikeaprowithleah51574 жыл бұрын

    Lovely Couple ! God Bless you Both !

  • @Motherhoodjosmi

    @Motherhoodjosmi

    4 жыл бұрын

    Thank u da

  • @lithinjoseph9253
    @lithinjoseph92534 жыл бұрын

    hi jibu ? very long time...... hope u fine? happy to see uuu..& josmi good presentation keep it up...god blesse ur family.

  • @Motherhoodjosmi

    @Motherhoodjosmi

    4 жыл бұрын

    Thank u🥰

  • @shabnazain4818
    @shabnazain48184 жыл бұрын

    Very cute ❤️❤️

  • @fathima.ghanim22
    @fathima.ghanim224 жыл бұрын

    Njangal nere thirich aan. Avde njan aan pakalonnum samsarikaath. Just enthrlm karyam paryan mathram ...but communication problem onnum illa .rathri athethra vygi aanenkilum ellaam open aayi randalum samsarikum. Parasparam adjust cheythum respect cheyyum koode aavumpo nammak ellaam sheriyavum.pinnr onnum expct cheyyanda..nammal fon koode parichaya pedalum reality yum thammil ravum pakalum maatam und. Nammal Kalyanam kazhicha Veet chenna nammal full priority kodukua nammade ketyonaayirikm .avaru bc aayath kondoo allenki chilerk Veet karu kaanmpo oru chammal undavm .ath nammal onn manasilaaka..

  • @monster-wq1qt
    @monster-wq1qt4 жыл бұрын

    I really enjoyed it. Especially when I saw ur hus. I think he is very calm.. I watched till end. Hopefully u will post this type of interesting vedios. God bless you..

  • @Motherhoodjosmi

    @Motherhoodjosmi

    4 жыл бұрын

    Thank u dear

  • @leenanelson7992
    @leenanelson79924 жыл бұрын

    God bless you dear

  • @nesneenkassim6132
    @nesneenkassim61324 жыл бұрын

    Hai dear , chettan really oru pavam manushayananu, allenkil orikkalum ingane video varilla, ishtamallenkilum ithrayum patient ayirunalllo. Hearts of sir....

  • @Motherhoodjosmi

    @Motherhoodjosmi

    4 жыл бұрын

    Yes he s pavam nd supportive

  • @gopikagopakumar55
    @gopikagopakumar554 жыл бұрын

    Chechi you both look sooo good together 🥰💝

  • @Motherhoodjosmi

    @Motherhoodjosmi

    4 жыл бұрын

    Thank u dear

  • @matthewsabraham8046

    @matthewsabraham8046

    4 жыл бұрын

    Really

  • @vidhuvikraman7407
    @vidhuvikraman74074 жыл бұрын

    Chechiyey njn karuthy last adi aaavuennuuu😂🥰😂😂😂😂 🥰chettanum chechym👌🏻👌🏻👌🏻👌🏻👌🏻

  • @Motherhoodjosmi

    @Motherhoodjosmi

    4 жыл бұрын

    😍

  • @kenlinkenlin5373
    @kenlinkenlin53734 жыл бұрын

    Hi Josmy,,,, ,,Good sharing,,,good information and Frankness talk,,, God will bless you n your family

  • @Motherhoodjosmi

    @Motherhoodjosmi

    4 жыл бұрын

    Thank u🥰

  • @shinythomas5681
    @shinythomas56814 жыл бұрын

    You are really funny and efficient.

  • @hardworkgirl9238
    @hardworkgirl92384 жыл бұрын

    Ichayan ichayan enn oru 50 vattam paranjindavum😍😍. Ithu pole thanneyayirum njangalde life

  • @thomasjiji264
    @thomasjiji2644 жыл бұрын

    Josmi..randalem onnich kandathil othiri santhoshm..engane happy ayt orupad kalam onnich potte life..God bless u dears..

  • @Motherhoodjosmi

    @Motherhoodjosmi

    4 жыл бұрын

    Thank u dear

  • @shahanafaisal9023
    @shahanafaisal90234 жыл бұрын

    Wow.. super..😍

  • @merlinvellappally
    @merlinvellappally4 жыл бұрын

    Good he accepted his mistake.. Some husbands will not accept it and again torchure more.. He has the greatnees to be in the vedio

  • @saliramsh8653
    @saliramsh86534 жыл бұрын

    Feel like the same story of the film ‘kettyolanende Malaga ‘ 😄😄😄

  • @lusam5791
    @lusam57914 жыл бұрын

    Chechi sheriyanu sherikkum ottappetta feelings ayirikkum

  • @aiswaryaabinesh1760
    @aiswaryaabinesh17604 жыл бұрын

    Adipoli.....

  • @vijipraveen5780
    @vijipraveen57804 жыл бұрын

    Chechi പറഞ്ഞത് എല്ലാം ശരി യാണ്‌

  • @karthikams2398
    @karthikams23984 жыл бұрын

    i can completely relate to your problem

  • @sreejasreekumar5835
    @sreejasreekumar58354 жыл бұрын

    Good family chettan and chachy 😍😍😍😍😍😍😍😍😍

  • @jayalakshmismitha5934
    @jayalakshmismitha59344 жыл бұрын

    Chechyy chechyy adipoli aahttooo enikk valya eshtaayii chechyyde character

  • @Motherhoodjosmi

    @Motherhoodjosmi

    4 жыл бұрын

    Thank u da

  • @menalinjose5649
    @menalinjose56494 жыл бұрын

    Good, he is great.

  • @jincyshareef7130
    @jincyshareef71304 жыл бұрын

    എനിക്ക് ഒരുപാട് ഇഷ്ട്ടം ആയിട്ടോ രണ്ടുപേരെയും 😍

  • @Motherhoodjosmi

    @Motherhoodjosmi

    4 жыл бұрын

    🥰

  • @abinabasheer6341
    @abinabasheer63414 жыл бұрын

    Hai da ente mrg kazhinj 3 year aai, one year old baby girl und. Pala thavana husinod enne consider cheyyathathine kurich samsarichittund. E nimisham vare enne manasilakiyitilla. Complete bed rest aairunna pregnency and preterm delivery aairunnu.mentally and physically orupad pain sahichu. Ippol njan valare depression il aanu. I can't do anything. Onninum vayya. Mole orth maathram jeevikunne. I ithink I need a counsiling or to meet a doctor. What's your opinion da? Plse give me a suggestion

  • @gayathrik.v8733
    @gayathrik.v87334 жыл бұрын

    U guys are made for each other. Cute couple

  • @Kukku914
    @Kukku9144 жыл бұрын

    Enikum ethe anubhavam arunnu..njanum vala vala samsarikkunna alanu...ennal husband ente oposite anu

  • @sophiaselvaraj34
    @sophiaselvaraj344 жыл бұрын

    Ente anubhavam igana. ..Hus bhayankara love aanu caring aanu. ..BT nammal orumichu tour, honeymoon trip onnum indayittilla. ..ente hus job ilathe days veetil irikana ishtam

  • @9497791614
    @94977916143 жыл бұрын

    Nice video Let God bless u both

  • @sanilmathew8006
    @sanilmathew80064 жыл бұрын

    Jibu bro...spr attitude...🤝

  • @rajatham9015
    @rajatham90154 жыл бұрын

    highly relatable 😉😉

  • @Motherhoodjosmi

    @Motherhoodjosmi

    4 жыл бұрын

    👍😜

  • @aparnascorner1800
    @aparnascorner18004 жыл бұрын

    Happy to see u both together. Same situation lude njanum kadannu poyittund. Enne polaya Josmi nnu thoniyitund.

  • @Motherhoodjosmi

    @Motherhoodjosmi

    4 жыл бұрын

    😍

  • @sooryam3513
    @sooryam35134 жыл бұрын

    Hai chechi iam new subscriber

  • @Motherhoodjosmi

    @Motherhoodjosmi

    4 жыл бұрын

    Hi da

  • @amildajose8525
    @amildajose85254 жыл бұрын

    😍😍👍👍👍keep going.

  • @riyajoseph8548
    @riyajoseph85484 жыл бұрын

    Ayo പൊളി നിങ്ങളുടെ വർത്തമാനം കേട്ടിട്ട് ചിരി വന്നൂട്ടോ

  • @anusreepranil8817

    @anusreepranil8817

    4 жыл бұрын

    Sathyam

  • @shamvishihab02shihab77
    @shamvishihab02shihab774 жыл бұрын

    സൂപ്പറായിട്ടുണ്ട്. ഇനിയും ലൈഫ് നല്ല സ്നേഹത്തോടെ കഴിയട്ടെ

  • @suharaibrahim3796
    @suharaibrahim37964 жыл бұрын

    Good family.😍

  • @fasifasal663
    @fasifasal6634 жыл бұрын

    Same to uuuu cheechiii

  • @anitajose4292
    @anitajose42924 жыл бұрын

    Honeymoon njnglkum undayittillaa😒

Келесі