No video

UK-യിലേക്ക് വരല്ലേ മക്കളേ Part-2 Indian student's life at Coventry, UK

യൂക്കേ വരല്ലേ മക്കളേ PART - 1
• UK-യിലേക്ക് വരല്ലേ മക്...
ഈ വീഡിയോടെ ഉദേശം spreading negativity about UK എന്നല്ല. 2022-ൽ Coventry-ല്‍ പല intake-ൽ ആയി വന്ന Students ഇപ്പോൾ ഇവിടെ experience ചെയ്യുന്ന കാര്യങ്ങൾ അവരില്‍ നിന്ന് തന്നെ നിങ്ങൾ മനസ്സിലാക്കാൻ വേണ്ടി ആണ്.
ഈ വീഡിയോയിൽ പലർക്കും പല അനുഭവങ്ങൾ ആണ്.
നിങ്ങൾ UK-യിലേക്ക് വരാൻ plan ചെയ്യുന്നുണ്ടോ!? എങ്കിൽ,
ഇതിൽ ഇവർ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നിങ്ങൾ ആദ്യമായിട്ടാണ് കേള്‍ക്കുന്നത് എങ്കിൽ.. ഈ കാര്യങ്ങള്‍ നിങ്ങളുടെ UK-ലുളള friends and family's അടുത്ത് അന്വേഷിച്ച് മാത്രം ഒരു തീരുമാനം എടുക്കുക.
ഈ രണ്ടു വിഡിയോസും കണ്ട ശേഷം ഇനിയും നിങ്ങൾക്ക് കൂടുതൽ അറിയണം എന്നുണ്ടെങ്കില്‍ നിങ്ങളുടെ questions comments boxil ഇടുക..

Пікірлер: 468

  • @melvinvarghesemathews6215
    @melvinvarghesemathews6215 Жыл бұрын

    നാട്ടിൽ 10,000 രൂപയ്ക്ക് എഞ്ചിനിയർ എന്നു പറഞ്ഞു പണി എടുക്കുന്നതിലും നല്ലത് UK ഡെലിവറി ബോയ് എന്നു പറഞ്ഞു 2 ലക്ഷത്തിനു പണി എടുക്കുന്നതാണ്.

  • @arunbthomas5741

    @arunbthomas5741

    Жыл бұрын

    അതിൽ 1.5 lakh ഇവിടെ തന്നെ കൊടുക്കണ്ടേ വരും......2 കിട്ടാൻ കുറച്ച് വിയർക്കണ്ടേ വരും 😂

  • @richuriya18

    @richuriya18

    Жыл бұрын

    നാടിലെ പോലെ Delivery അത്ര easy അല്ല ഇവിടെ... തണുപ്പ് കാരണം മൂക്കില്‍ നിന്ന് ചോര വന്ന കുട്ടികളെ എനിക്ക് നേരിട്ട് അറിയാം. പിന്നെ.... 2 ലക്ഷ്യം ഒക്കെ ഇവിടെ ഉണ്ടാക്കാം, but hospital ഇല്‍ പോലും പോകാൻ പറ്റില്ല....

  • @jojinedison6555

    @jojinedison6555

    Жыл бұрын

    @@arunbthomas5741 aara paranjath 2 lakh undakkan pattillenn..naatile pole 7 divasavum ivde jolik pokenda…17 day monthly poyal thanne minimum tax ellam poyitt 1.70 lakh monthly kittum.

  • @samoosa5134

    @samoosa5134

    Жыл бұрын

    സ്വയം ആശ്വസിക്കാൻ ഈ വചനങ്ങൾ വളരെ ഉത്തമമാണ്

  • @sanahriya2484

    @sanahriya2484

    Жыл бұрын

    Entr czn engineering kzhnj kitunnath 7000 monthly..nalla vishamathl aayrunnu... avl uk varaan irunneya.. ipol. Psc listl keary.. gvrnmnt job aay🙃😉

  • @davidsling5923
    @davidsling5923 Жыл бұрын

    എനിക്ക് ഒന്നെ പറയാനുള്ളു... ഈ നശിച്ച ഭരണധികാരികൾ മാറി.. കേരളം മെച്ചപ്പെടുവാണെങ്കിൽ നമ്മുടെ ചെറുപ്പക്കാരുടെ കഴിവുകൾ നമ്മുടെ നാടിനും രാജ്യത്തിനും വേണ്ടി ഉപയോഗിക്കാൻ സാദിക്കും... എന്താണെങ്കിലും നമ്മുടെ നാട്ടിൽ കിട്ടുന്ന ഒരു വിലയൊന്നും മറ്റൊരുടത്തു ചെന്നാലും കിട്ടില്ല.. ഇവിടുന്ന് എല്ലാം പറിച്ഛ് മറ്റൊരു രാജ്യത്തേക്ക് ചെന്ന്കഴിഞ്ഞാൽ പിന്നെ എങ്ങനെങ്കിലും ഒന്ന് പച്ച പിടിക്കാൻ ഉള്ള struggle ആണ്.. എല്ലാം ഒന്ന് level ആക്കി വരുമ്പോഴേക്കും ലൈഫിന്റ്റ് നല്ലൊരു ഭാഗവും തീരും... എന്താണെങ്കിലും സിസ്റ്ററിനന്റ് ഈ വീഡിയോയ്ക്ക് അഭിനന്ദനങ്ങൾ.... ഇത് അവിടെ ഉള്ളവരുടെ അനുഭവം അല്ലെ പറഞ്ഞത്.. നാട്ടിൽ നിന്ന് ഇത് കണ്ട് യൂറോപ് ഒക്കെ പറുദിസ ആണ് എന്ന് മാത്രം വിചാരിച്ചരിക്കുന്നർ ഒക്കെ കോമന്റ് ഇട്ട് നറക്കുവാണല്ലോ....

  • @sijuka8610

    @sijuka8610

    5 ай бұрын

    ഇന്ത്യ യിൽ ചെറുപ്പക്കാർ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്നത് കേരളത്തിൽ ആണെന്നാണ് പഠനങ്ങൾ പറയുന്നത്

  • @babythomas942
    @babythomas942 Жыл бұрын

    ഒന്നോർക്കുക കൊട്ടും, സൂട്ടും ഒന്നുമല്ല ജീവിതം, സ്വന്തം നാട്ടിലെ സ്നേഹമുള്ളവരുടെ കൂടെ ഉള്ള ജീവിതം ആണു, എന്നാൽ നാട്ടിൽ കൂലിയും ജോലിയും ഇല്ലാതെ എങ്ങനെ ജീവിക്കും, അതാണ്‌ പകുതി പെരും പോകുന്നത്, പിന്നെ വീട്, ലോൺ, വിവാഹം എല്ലാം, ഇനിയുള്ള സമയം വളരെ വിലപ്പെട്ടതാണ്, സാമ്പത്തിക മേഹലകൾ തകർന്ന് chilpol പോയേക്കാം, ഉള്ള സമയത്തു സമ്പാദിക്കുക, വിവാഹം നടത്തുക, നാട്ടിൽ വന്നാൽ എല്ലാം ബുദ്ധിമുട്ട് ആകും, നിങ്ങളുടെ എല്ലാം ആൽമാർത്ഥത നല്ലത് തന്നെ, അതിലുപരി അഭിമാനം തോന്നുന്നു, നല്ലത് വരട്ടെ 🙏🙏🙏

  • @jithukp8472
    @jithukp8472 Жыл бұрын

    എന്ത് തന്നെ ഉണ്ടെങ്കിലും നമുക്ക് നഷ്ട്ടപെടുന്നത് നമ്മുടെ സോഷ്യൽ ലൈഫ് ആണ്, അത് നമുക്ക് മറ്റെവിടെയും കണ്ടെത്താൻ കഴിയില്ല

  • @WiseWalletWithShiyas

    @WiseWalletWithShiyas

    Жыл бұрын

    Appo UK yil social life elle

  • @cmlibin

    @cmlibin

    Жыл бұрын

    UK social life unde too many mallus here

  • @tomshaji

    @tomshaji

    Жыл бұрын

    Uk lo🙄

  • @Mrnoted2022
    @Mrnoted2022 Жыл бұрын

    അപ്പോ ഇതാണ് uk Good information 👍👍

  • @mervinjacob2774
    @mervinjacob2774 Жыл бұрын

    I really appreciate both the 2 womans in the start of the video spitting real facts, This is what people who have previous work experience can advise you. No creaming about UK, just saying real facts. Always seek advise from people who have previous work experience and not from fellow students if you want to prosper in your field of study.

  • @nightcrawler864
    @nightcrawler864 Жыл бұрын

    UK പോയിട്ട് TVM പോലും പോവുന്നില്ല. ചുമ്മാ വിഡിയോ കണ്ടിരിക്കുന്നു 😂

  • @gokulanand7915
    @gokulanand7915 Жыл бұрын

    1:06 I think Lino should give more talks on various views because she talked well and logically explained everything.

  • @mkevin51

    @mkevin51

    Жыл бұрын

    I am from the same uni, what she is saying is actually cent percent True . Kudos to her

  • @linotheangel

    @linotheangel

    Жыл бұрын

    Thanks 🙏

  • @ardraanoop7040

    @ardraanoop7040

    5 ай бұрын

    ​@@linotheangel❤

  • @samjoseph3449
    @samjoseph3449 Жыл бұрын

    Nanum ee october vanna aalanu.. Im here in Coventry.... I love this place 👏👏👏

  • @Josephgerard-d8t
    @Josephgerard-d8tАй бұрын

    വിവരങ്ങൾ പങ്കുവച്ചവരൂടെ പ്രവർത്തനങ്ങൾക്ക് നന്ദി പറയുന്നു.

  • @heartandhymn
    @heartandhymn Жыл бұрын

    I think you can expect these struggles in the initial few years. Maybe you can find some Malayalee students who have been here for 2+ years and see if there is a difference in their perspectives.

  • @NMW95

    @NMW95

    Жыл бұрын

    Nth perspective alam kanaka

  • @littleprincess6227
    @littleprincess6227 Жыл бұрын

    Uk യിൽ ഇപ്പോഴുള്ള crisis ഒക്കെ മാറും. അതിന് കുറച്ചു ttm edukumenne ullu.. Uk സാധാരണക്കാർക്കും ഒരു സ്വപ്ന രാജ്യമാണ് ♥️

  • @richuriya18

    @richuriya18

    Жыл бұрын

    Ethrayum vegam maratte... Aa swapna rajyathil ippo kazhiyunna സാധാരണക്കാരുടെ ജീവിതം എത്രയും വേഗം mechappedattte..

  • @melvinvarghesemathews6215

    @melvinvarghesemathews6215

    Жыл бұрын

    ഇപ്പോൾ ഉള്ള ക്രൈസിസ് സത്യത്തിൽ സാധാരണക്കാരെ ബാധിക്കുന്ന രീതിയിലേക്ക് ഋഷി സുനക് മാറ്റുന്നത്. മോർഗേജ്‌ മര്യാദ വിട്ടാണ് കൂട്ടിയിരിക്കുന്നത്. ഇതു മനസിലാക്കിയതുകൊണ്ടാൻ നേഴ്‌സ് ഫാമിലികൾ 5 കൊല്ലം UK ജോലി ചെയ്തു Australia prefer ചെയ്തു UK വിട്ടു പോകുന്നത്. ഇതൊരു Pattern ആയി കഴിഞ്ഞു. Well established ആയി.

  • @abramtalks

    @abramtalks

    Жыл бұрын

    Yeah true A Malayalam review of the latest UK budget is available on my channel. Check out the channel and see how this impacts your financial planning.

  • @christinjoy1402

    @christinjoy1402

    Жыл бұрын

    Uk ippozhum Russian oil vangunnud ath ninnal uk theernu

  • @raniubu9444

    @raniubu9444

    Жыл бұрын

    Ukraine Russia problem affected

  • @mustafa586
    @mustafa586 Жыл бұрын

    Everywhere good and bad things is dere. Take the challenge, enjoy the good and bad things, its life experience. One life and Life is to experience all😊..

  • @cyriljohns
    @cyriljohns Жыл бұрын

    Thank you Riya , you have opened our eyes

  • @krisveetickal1341
    @krisveetickal1341 Жыл бұрын

    First time oru genuine video kandu..

  • @richuriya18

    @richuriya18

    Жыл бұрын

    Thanks bro, comment us what you wish to know from here.

  • @samoosa5134
    @samoosa5134 Жыл бұрын

    ukഇൽ എല്ലാ ജോലിയും അതിന്റേതായ മാന്യത തരുന്നുണ്ടെന്ന് സ്വയം പറഞ്ഞു ആശ്വസിക്കുന്നതാണ് .ഒരു സായിപ്പിനോട് ചോദിച്ചാൽ അവർ പറയും, ഇന്ത്യക്കാർ ചെയ്യുന്ന ജോലി അവർ ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് .

  • @rsujith427

    @rsujith427

    Жыл бұрын

    സുഹൃത്തേ uk യിൽ ഏത് ജോലിയാണ് സായിപ്പ് ചെയ്യാതെ മല്യാളിസിന് മാത്രമായി മാറ്റി വെച്ചിരിക്കുന്നത്. മല്യാളി നടത്തുന്ന സ്ഥാപനം ഓടണമെങ്കിലും അതിൽ ഒരു സായിപ്പെങ്കിലും ഉണ്ടായാൽ നന്ന് എന്ന അവസ്ഥയാണ്. ഇത് കേരളമല്ല. വൈറ്റ് കോളർ തന്നെയാണ് ഏത് ജോബും

  • @joymon6235

    @joymon6235

    Жыл бұрын

    Ohhh potti olikuvaloda

  • @ii.Luca._
    @ii.Luca._5 ай бұрын

    ഞാൻ കാനഡയിൽ പഠിക്കുക ആണ് ഇപ്പൊ ലീവിൽ ആണ്. അവിടെ പോയി രണ്ടു ജാക്കറ്റ് ഇടുമ്പോഴേക്കും ആരോ ഒക്കെ ആയി എന്നാണ് വിചാരം ഒരു തേങ്ങയും അല്ല. ഇവിടെ പത്തു പൈസ ഉണ്ടാക്കുവാൻ കയ്യുവങ്കിൽ ഇവിടെ ആണ് അടിപൊളി.

  • @kvna3048
    @kvna3048 Жыл бұрын

    There is something called Purchasing Power Parity. In San Francisco, the most expensive city in US , even if you earn 117000$ /year (approx 1 crore INR) , you fall under low income category !!!

  • @subairhussainachi
    @subairhussainachi Жыл бұрын

    Leave the comfort zone ❤❤ that’s all , you are under a process of transformation….

  • @stephen6644

    @stephen6644

    Жыл бұрын

    Keralam ank Muslim state akan alle 😂

  • @coderaid1241

    @coderaid1241

    Жыл бұрын

    @@stephen6644 eeth oolayado nee

  • @subairhussainachi

    @subairhussainachi

    Жыл бұрын

    @@stephen6644 😂😂

  • @ebinsaju2636

    @ebinsaju2636

    Жыл бұрын

    @@stephen6644 True 😂😂

  • @renann24
    @renann24 Жыл бұрын

    It’s very good to hear from different people’s experiences… we can analyze it but what saw in linty ronys channel is the she is blaming who talk negatives and speaking the harsh truth about the reality of UK and she is deleting the comments who mentions reality any how good job riya

  • @jijukonni9992
    @jijukonni9992 Жыл бұрын

    കഷ്ടപെടാൻ തയ്യാർ ആണെങ്കിൽ ഏതു ജോലിയും എടുക്കാൻ ഉള്ള മനസ്സ് ഉണ്ടെങ്കിൽ ഇന്ത്യയും ഗൾഫും യുകെയും അൻ്റാർട്ടിക്കയും ഒക്കെ ഒരു പോലെയാണ്. ഇതിൽ അഭിപ്രായം പറഞ്ഞിരിക്കുന്ന ആൾക്കാർ ഒക്കെയും പുതിയതായി അവിടെ എത്തിയവർ ആണ്. ഒരു പുതിയ സ്ഥലത്ത് എത്തിയാൽ തീർച്ചയായും തുടക്കത്തിൽ struggles ഉണ്ടാകും. അതിനു ശേഷം ജീവിതവും ജോലിയും സമ്പാദ്യവും ഒക്കെ ഒരു ബാലൻസിൽ കൊണ്ടുപോകാൻ സാധിക്കും. വളരെ സാവധാനം നടക്കുന്ന ഓർഗാനിക് ആയ ഒരു growth ഉണ്ടാകും. സ്വന്തമായി വീട് മേടിക്കാൻ സാധിക്കും, കുട്ടികൾക്ക് ചിലവില്ലാതെ വിദ്യാഭ്യാസം ലഭിക്കും, പ്രായമാകുമ്പോൾ ആരെയും ബുദ്ധിമുട്ടിക്കാതെ ജീവിക്കാനും ബഹു ഭൂരിപക്ഷത്തിനും സാധിക്കും. എജൻസികൾ അവർക്ക് ബിസിനസ് നടക്കാൻ വേണ്ടി പറയുന്ന, KZreadrs views കൂട്ടാൻ പറയുന്ന കഥകൾ കേട്ട് വന്നാൽ, അല്ലെങ്കിൽ ഹിന്ദി സിനിമകളിൽ കണ്ട യൂറോപ്പ് പ്രതീക്ഷിച്ചു വരുന്നവർക്ക് നിരാശ ആയിരിക്കും, നാട്ടിൽ മേല് അനങ്ങാതെ പുട്ട് അടിച്ചവർക്കും, വീട്ടുകാരുടെ കാശിൽ അർമാധിച്ചവർക്കും ഒക്കെ നിരാശ ഉണ്ടാകും. പണിയെടുത്ത് ജീവിക്കാൻ കഴിയുന്നവർ പിടിച്ച് നിൽക്കും, അല്ലാത്തവർ കുറ്റം പറയും, ചിലരൊക്കെ തിരിച്ചു പോകും.

  • @JokrKido

    @JokrKido

    9 ай бұрын

    @jijukonni9992 Oru visiting visayil allel travel visail avide vannu situation manassilakkan vellom sadhikkuvo. Ennitt vanna pore student visayil. veruthe paisa modakkendallo

  • @melvinvarghesemathews6215
    @melvinvarghesemathews6215 Жыл бұрын

    UK is now United Kerala

  • @lizaliza221

    @lizaliza221

    Жыл бұрын

    Polich

  • @humanhuman9219

    @humanhuman9219

    Жыл бұрын

    എല്ലാവരും ഉണ്ട് സഹോ കേരളം മാത്രം അല്ല, എപ്പോൾ നോർത്ത് ഇന്ത്യ ആളുകൾ എന്ത് പറയും

  • @soorajtr6692

    @soorajtr6692

    Жыл бұрын

    @@humanhuman9219 avark canada aan

  • @djfastest8862
    @djfastest8862 Жыл бұрын

    Itil negative adikkunna kure ennam ind avar onnum tirich nattilekk pokattumilla. negative adikkunnorkk nalla job salary kittunna field ayirikkulla avar work cheyyuka avar Vella care home polullel work cheytitt italla njangal uddeshicha uk parajitt oru karyom illa .pinne family ayi pokum kurachu per pinne struggle verate irikkuo . India il pani eduttal kurach Paisa kittum uk anel athayavasham nannayi jeevikkan Paisa kittum . 2ndu place lum job cheyyanam evidanelum kazhtappadum ind

  • @stephinmsamuel7302
    @stephinmsamuel7302 Жыл бұрын

    അവിടെ ഉള്ളവർ അവിടെ തന്നെ നിൽക്കുക.. ഇവിടെ ഒന്നും ഇല്ലേ!!

  • @brijithsiberson3395
    @brijithsiberson3395 Жыл бұрын

    In Financial aspects India is 💯 going to outpace any western country. If you have good pay in India it is always better to stay back. The “living standards” for these UK residents means the absence of restrictions by owns & natives through - religious, cultural, traditional regulations. ( Many blame politics but politics itself plays on prior mentioned facts.)

  • @joymon6235

    @joymon6235

    Жыл бұрын

    Yeah right where will i get a high paying job in india please show me

  • @vishnurenku

    @vishnurenku

    Жыл бұрын

    @@joymon6235 In Engineering- IT/Electronics you will get good package after an year or two. You may grab good packages in Civil, mechanical or telecom fields after a certain experience. But you should really polish your skills and try for better jobs frequently. Else you will end up with low paying jobs. In commerce, you can grab good jobs in MNCs including the big 4 (ey, kpmg, pwc, deloitte) if you are skilled. You can be a chartered accountant if you are extremely skilled. These jobs can give you lakhs per month in India.

  • @AnupriyaJos

    @AnupriyaJos

    Жыл бұрын

    Freshman 2.5 per month medikkunna job ariyam but enikku illa karanam kittiya chance upayogichilla gov jobs ozhike vere oridathum oru paridhiyil koodutha azhimathi illa kazhivu undenkil kashtapedan ready anenkil kittum allathe arum aarkkum konde tharilla

  • @Ajith530

    @Ajith530

    2 ай бұрын

    ​@@vishnurenkuThe work culture in India is really bad, I worked as a car mechanic in India, I love my job, but poor salary, higher work loads, poor management, 6 days of work per week, and can only go home after work is finished. I moved to Australia, good salary, good people, good weather, good management. Only 5 days work in one week. No wonder new gens leaving India.

  • @vishnurenku

    @vishnurenku

    2 ай бұрын

    @@Ajith530 That is why I said you should polish your skills and look for good opportunities frequently in India. I was in small IT firms when I started my career. Attending interviews and trying to learn new technologies made me able to land in an MNC before 3 years of experience. I jump every three years now. I know mechanical field is not like IT. It will be more tough. But I think eventually it will land you in a high paying comfortable job in India as well. The problem in India is that we may not have a work-life balance or career growth if we are staying in small companies. They will squeeze you out.

  • @SuperMan-sd1ik
    @SuperMan-sd1ik Жыл бұрын

    Uk പോയാൽ കഷ്ടപ്പാട്.. കുറെ എണ്ണം uk യിൽ താമസം എന്നിട്ട് uk യെ കുറ്റം പറയാൻ മത്സരം. കഷ്ടപ്പെടാതെ ജീവിക്കാൻ എവിടെയും പറ്റില്ല മക്കളെ.. 😂

  • @Besutyfinds

    @Besutyfinds

    11 ай бұрын

    Athe ee parayunnavar avide pidich nikunnathu enthukondu??? Avide pr kitan vendi kastapedunnu😂😂😂

  • @annshyno8489
    @annshyno8489 Жыл бұрын

    Student VISA eduthu family aayi jeevikkan or Job cheyth money save cheyth settle akan ennulla manobhavathode verunnath kondanu ee preshnam. India yil arum pocket moneykk polum part time job nu pokilla while studying. Pinne health, NHS oru govt sthapanam aanu so athinte kuravu nannaytundu. But there are private hospitals here, Naatile pole thanne kathiyanu. But quality care nu vere vazhi illel private pokendi verum. I'm a nurse here, tax nannaytu adakunundu but still oru 1 lakh save cheyyam per month if 1 work 3 days in a week. So parayunna athrekk moshamonnum alla. UK... I always welcome nurses here. Students sambadikkam ennulla manobhavam kurach maativechu vannal ithrem disappointing aakilla.

  • @suni485

    @suni485

    Жыл бұрын

    Tax and chelavu kazhinju 1 lakh undakillallo.

  • @leopubggaming4304

    @leopubggaming4304

    Жыл бұрын

    Starting nurse lady thanne nursing salary low ennu wrong parngu . Experienced healthcare workers get 2-4 times money in work visa nobody talks about it . Few years experience kazhngu direct work visa direct uk all healthcare is the best option than education visa .

  • @joseantony675
    @joseantony675 Жыл бұрын

    India is the best 👌

  • @melvinvarghesemathews6215
    @melvinvarghesemathews6215 Жыл бұрын

    ഒരു നഴ്സിനെ സംബന്ധിച്ച് UK തന്നെയാണ് നല്ല ഓപ്ഷൻ. നാട്ടിൽ നേഴ്സിംഗ് ജോലിക്ക് ശമ്പളം ഇല്ല, ഒരു ബഹുമാനവും തരില്ല. ഗൾഫിൽ ശമ്പളം ഉണ്ടേലും ആ ബഹുമാനം, self respect എന്നൊന്ന് കിട്ടില്ല. UK ശമ്പളം ഉണ്ട്, അർഹിക്കുന്ന ബഹുമാനവും തരും.

  • @archanamohan938

    @archanamohan938

    Жыл бұрын

    Plz...ormippikkallee😅🙏...I think Indian central gvnt staff nurse is the best option ...

  • @akshay1608

    @akshay1608

    Жыл бұрын

    @@archanamohan938 entha??

  • @annshyno8489

    @annshyno8489

    Жыл бұрын

    True

  • @b4blokes

    @b4blokes

    Жыл бұрын

    i heard uk nurses and bus drivers are on strike related to salary

  • @Optimusprime_683

    @Optimusprime_683

    Жыл бұрын

    ബഹുമാനം തരില്ല എന്ന് പറയുന്നത് നിങ്ങളുടെ ഒരു സ്ഥിരം ക്യാപ്സൂൾ ആണല്ലോ. കേരളത്തിൽ എന്ത് ബഹുമാനകുറവാണ് നഴ്സുമാർക്ക് ഉള്ളത്. കേരളത്തിൽ ഏറ്റവും കൂടുതൽ ബഹുമാനം കിട്ടുന്ന ജോലികളിൽ ഒന്നാണ് നേഴ്സ്. ശമ്പളത്തിന്റെ കാര്യത്തിൽ കുറവ് ഉണ്ട്‌ അത് പറയാം

  • @mohammedshafi9124
    @mohammedshafi9124 Жыл бұрын

    സംഭവം ഇത്രേ ഉള്ളൂ പണ്ട് ബ്രിട്ടീഷുകാർ ഇങ്ങോട്ട് വന്ന് നമ്മളെ അടിമകളാക്കി, ഇന്ന് നമ്മൾ അങ്ങോട്ട് പോയി സ്വയം അവരുടെ അടിമകളായി

  • @sanahriya2484

    @sanahriya2484

    Жыл бұрын

    😂

  • @etekollam

    @etekollam

    Жыл бұрын

    തിട്ട മലയാളികൾ 😂

  • @indian3769

    @indian3769

    11 ай бұрын

    True

  • @Heyitsme157
    @Heyitsme157 Жыл бұрын

    ❤ഒരു കേരളീയൻ എന്ന നിലയിൽ അഭിമാനം ❤ ഇനി എത്ര ജന്മം ഉണ്ടെങ്കിലും എനിക്ക് എന്റെ കേരളത്തിൽ മാത്രം മതി ❤... .... നാടിനെ പുച്ഛിച്ചു പോകുന്ന സകല ആളുകളോട് പുച്ഛം മാത്രം... പിന്നെ.... ആകെ ഒരു സമാധാനം... Polution ഓക്കേ കുറെ കുറഞ്ഞു കിട്ടും... അത്കൊണ്ട് പോകുന്നവർ പോകട്ടെ

  • @richardsonrichu12
    @richardsonrichu12 Жыл бұрын

    Nice video👌👌👌 It may change people perspectives. I love your channel. Keep doing the best. Awaiting for your next video❤❤❤

  • @user-dr4qo2tx7b
    @user-dr4qo2tx7b Жыл бұрын

    Please consider audio and reducing bgm.

  • @wayanadkitchen
    @wayanadkitchen3 ай бұрын

    നല്ല information 🎉🎉🎉🎉🎉

  • @Arathi_Raj
    @Arathi_Raj Жыл бұрын

    Nice video..good effort well done guys.. ❤❤

  • @Anonymousheree
    @Anonymousheree7 ай бұрын

    I'm a ukian, lyk it had been more than one year that I'm here. Kure kure experiences valare bad ayitulath undarnu, uk l varumbol kurach karynghl okke concentrate cheytharnenkil ithonm sambavikila, regretting. Oru room edukumbo ayalum, roommates india, allathe verr contry ulla alkar aanel avar nammale second citizen aayi consider cheyunathum athinte mental pressure and financially nalla stable aavathe ivide survive cheyya ennoke valare budhimuttayi thonnunu. Medicine seat kitteet athin povathe, maths il phd purath eduknm enn vijaricha enik ipo aa medicine thanne mathiyarnu enn thonipoyi. But anyway that all are past , nammude naatile vibes and cultures ninum namuk theere pattatha reethiyil ula oru culture aanu ivide. Not faming, bt saying what's the truth.!

  • @rijogt619
    @rijogt619 Жыл бұрын

    The quality of life in UK is much better than in India...by quality i mean the value for the money spent (tax and living expense money) clean streets, public transport, trips to other countries, quality products (quality of grocery vs the same in India, cars, electronics etc.). Everyone is forgetting the Tax in India is also more than most developed nations. On average salaried Indians pay 50% of their income in taxes. Everyone talks about income tax but forgets GST. People in India have to pay incometax plus tax on goods, services and even investment gains. (The value of a 15 lack car in India is only 7 Lack the rest is taxes, road tax, GST etc).After paying all these tax the quality of life in India is just average.

  • @d-d-dd-d-d1513

    @d-d-dd-d-d1513

    Жыл бұрын

    I am working here in India for an MNC whose clients are mainly from Europe. My savings last year is just rupees 1 lac :( You guys are able to save more than a lac every month, a huge difference in pay between the UK and India.

  • @joymon6235

    @joymon6235

    Жыл бұрын

    💯💯💯 true

  • @SJK309
    @SJK309 Жыл бұрын

    Oru nurse Aya njngale sabadhich uk okke nalla option Anu because India yil salary kurav Oru vilaum undakukaum illa atrykum stress um anu

  • @maharajamac
    @maharajamac Жыл бұрын

    17:17 data science guys will make it. Plenty of opportunities worldwide.

  • @AnupriyaJos

    @AnupriyaJos

    Жыл бұрын

    Data science nu wfh undo

  • @RamjiRao_Listening
    @RamjiRao_Listening Жыл бұрын

    Thanks for giving ground reality. Thing to ponder... In kerala, we kick out cola, capitation college, bushva mnc culture. And later send kids to same capitalist colonies. Yogam .. Vidhi .. samburna Saksha radhas ! Nerengil adi like macha 👍

  • @pratheepalexander6462
    @pratheepalexander6462 Жыл бұрын

    Thanks cancelled my plan

  • @varsha3650
    @varsha3650 Жыл бұрын

    @Happy Vibes by Riya why are you trying to spread negativity? You should first understand how the NHS system works here. Why should a GP see someone with fever, paracetamol will take away the fever in a couple of days. I am an engineer living in this country for 4 years now and I completely understand student life will be different than mine. You should work hard, most students are not aware of the benefits this country provide. The work life balance and quality of life is uncomparamble with India. As an experienced person in this country I would say if you are ready to work hard and struggle initially you will definitely succeed and will have a better life here. Nothing comes easy but once you are settled here then there is no looking back.

  • @gs5710
    @gs5710 Жыл бұрын

    My friends with mbbs and pg are going to UK because they were getting less than 1.5 lakh per month. Now they are telling they want to come back. 🙄 I guess India is better if you actually have a high paying job

  • @suni485

    @suni485

    Жыл бұрын

    Doctors life here is worse than India they make more money but no personal life.

  • @uh3463

    @uh3463

    Жыл бұрын

    Why they want to come back

  • @gs5710

    @gs5710

    Жыл бұрын

    1st reason Missing kerala, food and friends. 2nd they have to manage everything alone there, while here they used to have maids and everything was taken care of. They were telling whatever we do we will be second citizens there. It's their opinion. And they have lot of job opportunities in kerala as they have specialized in different branches

  • @uh3463

    @uh3463

    Жыл бұрын

    @@gs5710 Thank you for the feedback .I JUST ENTERED NHS AS A DOCTOR SO I WAS JUST CURIOUS .

  • @ajishthomas1956

    @ajishthomas1956

    Жыл бұрын

    @@uh3463 all the best for your career. Indian doctors reputation is outstanding when it comes to surgery in uk and usa , i have seen a and e videos from uk. Good luck✌️

  • @pratapbaburaj2084
    @pratapbaburaj2084 Жыл бұрын

    യുകെ വിസ എടുക്കണം അവിടെ ചെല്ലണം ..യൂട്യൂബ് സ്റ്റാർട്ട് ചെയ്യണം ക്യാഷ് ഉണ്ടാകണം അടിച്ചുപൊളിക്കണം. എന്നിട്ടേ നാട്ടുകാരോട് പറയണം ഇവിടെ വരരുതേ ഞങ്ങൾ കഷ്ടത്തിൽ ആണ്എന്ന്

  • @abdulsalamkv3817

    @abdulsalamkv3817

    Жыл бұрын

    Adipoli 😆😆😆

  • @preethysurendran1311

    @preethysurendran1311

    Жыл бұрын

    Correct, negative kelkkan thannayaanu ee vedio cheyth athu.pinne enthina avar avide nilkkunnathu.thirichu povan vayye

  • @sairamariamissac2881

    @sairamariamissac2881

    Жыл бұрын

    Ethoke evaru parayum ennitu evaru nattilottu thirichu porunilalo. Athentha

  • @richuriya18

    @richuriya18

    Жыл бұрын

    Coventryl ulla നിങ്ങളുടെ friendsine ഈ negative ആയ സത്യങ്ങൾ വിളിച്ചു anyekshikkuka... This won't be same for all over UK... Pinne Chetta, ee uk vannathu return pokunna auto കൈ കാണിച്ചു free ആയിട്ടല്ല... njangal kashttapettu നമ്മുടെ indiayil കിടന്നു ഉണ്ടാക്കിയതും loan എടുത്തു okke aahnu.. Athu thirichu പിടിക്കാൻ ആ kashttapaadaayittum ഇവിടെ പലരും നില്‍ക്കുന്നത്.. Chettan negative okke maatti vechu.. Positive മാത്രം നോക്കി ഒരു 25 lakh loan ഒക്കെ എടുത്തു ഇങ്ങ് വാ ..

  • @abdulsalamkv3817

    @abdulsalamkv3817

    Жыл бұрын

    @@richuriya18 hahaha ഇപ്പൊ ഞാൻ ആണോ നെഗറ്റീവ് അടിക്കുന്ന ആൾ ആയത് താൻ ഈ പറയുന്ന 25 lakh ഒക്കെ ലോൺ എടുത്ത് അത് അവിടെ വന്നു റിട്ടേൺ അടച്ചു ഇപ്പൊ സേവിങ്സ് ഉണ്ടാകുന്ന ആളെ എനിക്കറിയാം അല്ലാതെ പിന്നെ എവിടെ പോയാലും കഷ്ടപ്പെടാൻ റെഡി ആയ ആൾ മാത്രേ രക്ഷപെട്ടിട്ടുള്ളു അല്ലാതെ പോസിറ്റീവ് പറയുന്ന ആളെ വരെ negative ആകുന്നത് നിർത്തു ഫസ്റ്റ്

  • @MrRinuthomastvm
    @MrRinuthomastvm Жыл бұрын

    Ente Uk engane alla. 😂🙏🏾

  • @uefgaming

    @uefgaming

    Жыл бұрын

    😹🤝

  • @Digital-Swami
    @Digital-Swami Жыл бұрын

    mallus do any job when they get a chance to go abroad to survive, but they dont do those when they are in kerala. this includes me and you and every mallu. wishing all the best to you students, u made the right choice, hardships will be over sooner, never go back to kerala.

  • @Batman98cool

    @Batman98cool

    11 ай бұрын

    🤣😂🤣 they will return after visa ends....they won't give pr and citizenship to everyone

  • @mudwayne4243
    @mudwayne4243 Жыл бұрын

    Oru chodhyam Mathram chodichilla save cheyyan pati yil lala engilum Loan Enthelum Adacho ennu onnnu chodikamarnnu Athrem engilum ariyanm ennu unday

  • @friendsvlog4467
    @friendsvlog4467 Жыл бұрын

    Ella chechimarkkum chettanmarkkum nallathu mathram varatte.god bless you all.

  • @Kimotheealbanee
    @KimotheealbaneeАй бұрын

    എത്രയും പെട്ടന്ന് നിങ്ങൾ നാട്ടിൽ വരൂ... ഒരുപാട് suffer ചെയ്തു അവിടെ നില്കാതെ..

  • @josesamuel136
    @josesamuel136 Жыл бұрын

    ഇത്രെയും സമയം വീഡിയോ നോക്കിട്ടു ഒരു UK നിവാസികളെ കാണാനില്ല അവരെല്ലാം ഓടിപ്പോയോ

  • @merlinsebastian8688
    @merlinsebastian8688 Жыл бұрын

    If you are willing to work hard, everything will b fine. There are already people making lots of money. Everyone is saying its bad to come uk but the same people are bringing all the members from their family. People want uk income and indian expenses. How it possible?

  • @JokrKido

    @JokrKido

    9 ай бұрын

    @merlinsebastian8688 Hardworle enn udheshichal enth type hardwork anu... already limited hour working alle pattu. Then other type of jobs cheyyan ano udheshiche. Student visa expire aayal care home allathe work proffessional visayil work cheyyan placements venollo.

  • @georgejoseph7597
    @georgejoseph75972 ай бұрын

    മറ്റുള്ളവർ രക്ഷപെടുന്നത് ഇഷ്ടമല്ല അല്ലേ ഇതാണ് സ്വാർത്ഥത എന്ന് പറയുന്നത്

  • @akhilamr9672

    @akhilamr9672

    2 ай бұрын

    Athe correct

  • @ansammatomy3363

    @ansammatomy3363

    Ай бұрын

    Actually what they said is the reality

  • @akshairavi4336
    @akshairavi43362 ай бұрын

    Uk is far better for persons like me .. whoever earning less than 75000 in india will find comfortable over here. I could now easily save 75000 .. 😌 am happy with that and hoping to improve my level in future, After coming to uk i could travel easily to different counties , i was able to see my idol ‘messi’. My clothes i wear, the brands i used for my legs everything positively changed which will have been harder in India … ( i just miss my family and few friends) after all thats life .. we need to sacrifice something somewhere in life …

  • @samjips2
    @samjips2 Жыл бұрын

    നല്ല ശ്രമം....👍👍

  • @eatlovetravel4160
    @eatlovetravel4160 Жыл бұрын

    Mostly the issue is because of less knowledge. Comfort um venam Paisa um venam nu vijarichal pattilalo.. but hardwork pays.

  • @fasambalathu
    @fasambalathu Жыл бұрын

    So better nammade dubai thanne😍

  • @sagarshamsu1178
    @sagarshamsu1178 Жыл бұрын

    നിങ്ങള് uk ഇൽ പോയി നിന്നിട്ട് മക്കളോട് വരല്ലേ എന്ന് പറഞ്ഞാൽ എങ്ങനെ ശെരിയാകും 😅

  • @abdulsalamkv3817

    @abdulsalamkv3817

    Жыл бұрын

    😆😆😆😆

  • @CJ-si4bm

    @CJ-si4bm

    Жыл бұрын

    അവിടെ ഇപ്പൊ കേരളത്തിൽ ബംഗാളി കിടക്കുന്ന പോലെ യാ ഒരു റൂമിൽ അട്ടി അടുക്കി മലയാളി 😁😁😁

  • @richuriya18

    @richuriya18

    Жыл бұрын

    But ഇവിടെ അത് legally allowed alla.. Kurachu studentsinu scene vannaarnnu London il... But എങ്കിലും Coventryl മിക്ക studentsum അങ്ങനെ ആ stay ചെയ്യുന്നത്.

  • @vishnukumar-su7xy

    @vishnukumar-su7xy

    Жыл бұрын

    Verum insecurity aan. Sound like "ayyo ivide full kashtappad aan ketoo. Aarum keri varalle.. pleasee"

  • @jafferkuttimanu2884

    @jafferkuttimanu2884

    Жыл бұрын

    Uk swargam anu aellarum pogin njammakku evide sariyathu konduvaranam

  • @samkjohn_
    @samkjohn_ Жыл бұрын

    Ningal pinne enthinu UK il lek poyee ennathanu ente samshayam??

  • @rojasmgeorge535
    @rojasmgeorge535 Жыл бұрын

    കഷ്ട്ടപ്പാടിന്റെ കാലങ്ങൾ എവിടെയും ഉണ്ട്...

  • @rhaegartargaryen4770
    @rhaegartargaryen4770 Жыл бұрын

    Malayilum, tamilnum thamill ulla vaythsam avarudey vakukal und

  • @moydupmoydu6573
    @moydupmoydu6573 Жыл бұрын

    ഒരു മണിക്കൂർ ജോലി കൂടിപ്പോയാൽ ശിക്ഷ നമ്മളദ്ധ്വാനിക്കുന്നതിന് സർക്കാറിന് കൂലി കൊടുക്കുന്ന സ്ഥലം ഇവിടെയാണ് ഗൾഫും ഇന്ത്യയും എന്താണെന്ന് നാം അറിയുന്നത് ഊണും ഉറക്കവുമൊഴിഞ്ഞ് വേണേൽ പോലും ആരോഗ്യമുള്ളവർക്ക് ഇവിടെ എത്ര ജോലി ചെയ്യാം ചുരുക്കത്തിൽ യൂറോപ് പിഴിഞ് ചാറെടുത്തേ പുറത്ത് വിടത്തുള്ളൂ എന്ന്

  • @RoSario197
    @RoSario197 Жыл бұрын

    Aa adv chettante manassu woooow❤

  • @jacobjohn4180
    @jacobjohn4180 Жыл бұрын

    Best is Kerala guyz. Here only politicians, bureaucrats are bad

  • @factsonly2677

    @factsonly2677

    2 ай бұрын

    Patchy Roads(Bridge collapse),Floods,Pollution,No disaster management,Pathetic government hospitals, no job security,Religious mafia,Political goons 😊 ,Unemployment ,No work life balance ,Nuisance created by toxic relatives and neighbour. God’s own country 😅 for a reason

  • @georgymathew3243
    @georgymathew3243 Жыл бұрын

    Better to find a public university in Europe. In Finland and Sweden you will get scholarships. I'm currently in France. My friends are working here after their studies. They only paid less money for fees. Otherwise try Canada.

  • @ajeebsabdulla1893

    @ajeebsabdulla1893

    Жыл бұрын

    Is French mandatory tho

  • @georgymathew3243

    @georgymathew3243

    Жыл бұрын

    @@ajeebsabdulla1893 no.

  • @ajithr8662

    @ajithr8662

    Жыл бұрын

    @@georgymathew3243 what is the criteria to get scholarships.?

  • @jabirjbr6592

    @jabirjbr6592

    Жыл бұрын

    Langauge scene alle french padikande

  • @napolean992
    @napolean992 Жыл бұрын

    Advocate നു പറയാൻ പറ്റനില്ല എന്താ job എന്നു.. ഇത്ര നല്ല ജോലിഒക്കെ ഉപേക്ഷിച്ചു ഇത്ര സുന്ദരമായ കേരളം നഷ്ടപ്പെടുത്തിയ നിഞ്ഞാളെ എന്താ പറയാം... Your choice 🤭.. ( ദൈവമേ ഇ മനോഹരതീരതു തരുമോ ഇനിയൊരു ജന്മം കൂടി.... 🙏 എന്റെ കേരളത്തിൽ ❤

  • @TheFazilsha

    @TheFazilsha

    Жыл бұрын

    കേരളം ശ്യാമസുന്ദര കേര കിടാര ഭൂമി. രാഷ്ട്രീയക്കാർ മുടിപിച്ചു നശിപ്പിച്ച ഭൂമി....!!

  • @arunvijayan6083

    @arunvijayan6083

    Жыл бұрын

    കേരളത്തിനെ പറ്റി ഒക്കെ ഉള്ളത് വെറും തോന്നൽ ആണ് uk ഇൽ ഒന്നും പോകണ്ട.. മിനിമം അടുത്ത് ബാംഗ്ലൂർ പോയി ജീവിച്ച് നോക്കുക

  • @mohammedshafi9124

    @mohammedshafi9124

    Жыл бұрын

    @@arunvijayan6083 സത്യം...ഞാൻ അവിടെ 3 മാസം ആണ് താമസിച്ചത്, ഉള്ള കമ്പനിയിൽ നിന്ന് notice period പോലും serve ചെയ്യാതെ ഓടി വന്നതാ

  • @pk25-------

    @pk25-------

    Жыл бұрын

    @@arunvijayan6083 uk ok banglore over rated city

  • @joymon6235

    @joymon6235

    Жыл бұрын

    Endi onu podey

  • @user-dx2rc5qv6f
    @user-dx2rc5qv6f Жыл бұрын

    ഇല്ല ചേച്ചി ഞാൻ അങ്ങോട്ട് വരുന്നില്ല. നോർവേ പോകുന്നുണ്ട് അപ്പൊ അത് മതി

  • @angellee7510
    @angellee7510 Жыл бұрын

    aa tamil people well said other malayalees evde poyalum negative

  • @NMW95

    @NMW95

    Жыл бұрын

    Uff ijathi 😂

  • @Zoomin123
    @Zoomin123 Жыл бұрын

    ആകെ ഒരു coventry ഉള്ളൂ 😊😊

  • @abdulsalamkv3817

    @abdulsalamkv3817

    Жыл бұрын

    😆😆😆😆

  • @muhammedimran6973

    @muhammedimran6973

    Жыл бұрын

    😂😂

  • @queen-ug9sy
    @queen-ug9sy Жыл бұрын

    പശ്ചാത്തല സംഗീതത്തിന്റെ volium കുറയ്ക്കണേ...

  • @somanraman1971
    @somanraman19712 ай бұрын

    Don't listen to the public, if a person wants to do something just do it. I did that successfully.

  • @jackstoocool
    @jackstoocool Жыл бұрын

    എല്ലാവരും കേറി വാ എന്നിട്ട് റോഡ്സൈഡിൽ Tend അടിച്ചു കിടന്നോ. വീട് ഒന്നും കിട്ടാനില്ല.

  • @impresario4154

    @impresario4154

    Жыл бұрын

    Evideya location?

  • @jackstoocool

    @jackstoocool

    Жыл бұрын

    @@impresario4154 its very difficult to get a house to rent. I stay in London the situation is pathetic almost everywhere in UK

  • @impresario4154

    @impresario4154

    Жыл бұрын

    @@jackstoocool why is it so?

  • @jackstoocool

    @jackstoocool

    Жыл бұрын

    @@impresario4154 because of increase in net immigration and Ukraine refugees. Also house rent is on highest

  • @impresario4154

    @impresario4154

    Жыл бұрын

    @@jackstoocool i live in oxford. Ivde veedu indu.. But rent vaingara

  • @JokrKido
    @JokrKido9 ай бұрын

    18:37 Nattinnu 5yrs work experience kazhinj vannavarundo ivde. ondel, ninghalude abhiprayam enthanu Anybody here who came after 5yrs work experience. If yes, what have been your experience

  • @minalvishwanath250
    @minalvishwanath250 Жыл бұрын

    Can to telll something about biomedical scientist masters over theree

  • @ashithaanand4395
    @ashithaanand4395 Жыл бұрын

    ഈ മൈക്കും പിടിച്ച് നടക്കുന്ന ചേച്ചിക്ക് ഇത് കാണുന്ന മലയാളികൾ അങ്ങോട്ട് വരാൻ അത്ര ആഗ്രഹമില്ലെന്ന് തോന്നുന്നു. ഒരു കാര്യം ചെയ് ചേച്ചി wlcom god's on country 🤭🤭🤭.

  • @abdulsalamkv3817

    @abdulsalamkv3817

    Жыл бұрын

    Enikkum thoni... Negative aanu moopathiyude main

  • @richuriya18

    @richuriya18

    Жыл бұрын

    Ooh.. ഇങ്ങ് കേറി പോര് bro... But Ithil parayunnathil നിങ്ങൾക്ക് eattavum negative aayi thonniya കാര്യങ്ങൾ സത്യമാണോ എന്ന് ningalde ukyil ulla friendsine വിളിച്ചു anyekshikkuka.. Ithu Coventryle കാര്യങ്ങൾ aahnu. This won't be same for all over the UK.

  • @abdulsalamkv3817

    @abdulsalamkv3817

    Жыл бұрын

    @@richuriya18 daily updates ചോദിച്ചിട് തന്നെയാ കമന്റ്‌ ഇട്ടത്

  • @anjuamal9269

    @anjuamal9269

    Жыл бұрын

    Work visa yil husband & wife varam..eni student visail engot varathirikunath ssnu nallath

  • @abdulsalamkv3817

    @abdulsalamkv3817

    Жыл бұрын

    @@anjuamal9269 ഈ വർക്ക്‌ വിസ എല്ലാവർക്കും കിട്ടണമെന്നില്ലല്ലോ

  • @jeenajohn2030
    @jeenajohn2030 Жыл бұрын

    Good content 👍

  • @richuriya18

    @richuriya18

    Жыл бұрын

    Glad you think .

  • @r-zySKCooking
    @r-zySKCooking Жыл бұрын

    രമ്യ ചേച്ചി ക്ലിയർ ആയിട്ട് മറുപടി പറഞ്ഞു

  • @Jozephson
    @Jozephson Жыл бұрын

    വരണ്ട എന്ന് പറയുന്നവരോട് നിങൾ ഒന്ന് ഇറങ്ങി പോകാമോ 😂

  • @sumayyaharoon7508

    @sumayyaharoon7508

    Жыл бұрын

    Satyam 😂

  • @athiraathirashyam798
    @athiraathirashyam798 Жыл бұрын

    UK varalle ennu parayunnathu thettanu ente friend avide und avide avalllu oru problem illa. Kashtapettal cash undakan patum. UK government paranjo vareruthennu illalo

  • @rajendranv2582
    @rajendranv25823 ай бұрын

    ഇവിടത്തെ പെൺപിള്ളാർ യുകെ, Canada എന്നിവിടങ്ങളിൽ പോകുന്ന പ്രധാന കാരിയങ്ങൾ സ്വാതന്ത്ര്യം Marriage എന്നിവയാണ്.

  • @keralafury7478
    @keralafury7478 Жыл бұрын

    Varallenu paranj verupikatha jan intakil varan allam ready aaki vecgirikuva

  • @adarshmurali695
    @adarshmurali695Ай бұрын

    Chachi njan msc management or marketing eduakn uk pokan nokkuva i think a decision njan mattanann thonnunnu chachi aaa leenu chachina contact cahayn valla vazyum indo for knowing the situation of management assistants

  • @John-il7sx
    @John-il7sx Жыл бұрын

    Uk യിലും പൈസ ഉണ്ടേൽ ആശുപത്രിയിൽ അപ്പോയ്ന്റ്മെന്റ് കിട്ടും.. പ്രൈവറ്റ് ഹോസ്പിറ്റലിൽ പോണം... ഇവിടെ പൈസ ഉള്ളവർ ഒന്നും ഗവണ്മെന്റ് ഹോസ്പിറ്റലിൽ അല്ലേ ജിപി സെന്ററിൽ അപ്പോയ്ന്റ്മെന്റ് എടുത്ത് നോക്കി ഇരിക്കാറില്ല.കൈയിൽ പൈസ ഉണ്ടേൽ നല്ല കിടുകാച്ചി 5star private hospitals unde.. Ivide. . നാട്ടിന്നു വന്നവരുടെ പറച്ചിലാ ഇവിടെ അസുഖം വന്നാൽ അപ്പോയ്ന്റ്മെന്റ് കിട്ടുല്ലെന്ന്. Goverment ആശുപത്രികൾ ഏത് രാജ്യത്തു ആയാലും തിരക്ക് ആണ്. കഴിഞ്ഞ മാസം സ്കാനിംഗ് ഉണ്ടാർന്നു nhs വിളിച്ചപ്പോ അപ്പോയ്ന്റ്മെന്റ് ലേറ്റ് ആയി അവസാനം പ്രൈവറ്റ് ഹോസ്പിറ്റലിൽ പോയി 70 പൗണ്ട് ആയി.. വേഗത്തിൽ കാര്യങ്ങൾ കഴിഞ്ഞു.. നല്ല സർവീസ് ആർന്നു..

  • @SPIRAL_6_6
    @SPIRAL_6_62 ай бұрын

    Aveda poyite kona adikan endhe avaksham anu ulathe ee parayuna pole anenki endha thirich varathe so no more kona adi

  • @abhimanyu6404
    @abhimanyu6404 Жыл бұрын

    Part 3 venam

  • @LoVe-iu9rd
    @LoVe-iu9rd Жыл бұрын

    Do some more videos like this

  • @ambubhaiambarish
    @ambubhaiambarish Жыл бұрын

    Habibi Come to Dubai😂😂🎉🎉

  • @rajanvarghese7678
    @rajanvarghese7678 Жыл бұрын

    UKyil eniyum difficult anu varan pokunnathu

  • @calmness9359
    @calmness9359 Жыл бұрын

    Good information

  • @nijunicholas3573
    @nijunicholas35732 ай бұрын

    Thanks

  • @amalchacko9806
    @amalchacko9806 Жыл бұрын

    Msc global health care il jan intake aarengilum pokunundo

  • @PawDayPie
    @PawDayPie Жыл бұрын

    വരേണ്ട എന്നു പറയുന്നവർ ,?അത്രക് ബുദ്ധിമുട് തോന്നുന്നവർ പിന്നെയുമെന്തേ അവിടെ തന്നെ നിൽക്കുന്നെ

  • @athiest331

    @athiest331

    Жыл бұрын

    20 um 25 laksham okke mudakki poyaal enne poleyulla saadhaaranakkaar ethra budhimuttiyaalum murakkiya paisa enkilum thirichu kittaane nokku, chilappol ningale pole cash ullavarkk ath vishayam aayirikkilla

  • @angleranilvmy4823

    @angleranilvmy4823

    Жыл бұрын

    😂😂😂 മലയാളികൾ അല്ലെ..ആരെങ്കിലും അങ്ങോട് വരാൻ എന്നു പറഞ്ഞു കണ്ടിട്ടുണ്ടോ എവിടെയെങ്കിലും...എല്ലാവരും കൂടി ചെന്നാൽ അവിടെ ഗൾഫ്‌ പോലെ ആകുമെന്ന് ..അതാ😂 അവിടുത്തെ ഗവണ്മെന്റ്നു ഒരു കുഴപ്പവും ഇല്ല...നമ്മടെ ആളുകൾക്ക് ആണ് വിഷയം😂

  • @jimmoriarty4530

    @jimmoriarty4530

    Жыл бұрын

    Avarkku eni oru competition aayi aarum angottu varanda ennanu parayunnath

  • @aparnasherinukvlog3004
    @aparnasherinukvlog3004 Жыл бұрын

    I am doing MBA in UCLAN university …….

  • @safnaanees2781
    @safnaanees2781 Жыл бұрын

    Studentnte kude work visak vannarde experience kude share cheyyo

  • @CJ-si4bm

    @CJ-si4bm

    Жыл бұрын

    ഇപ്പൊ വളരെ മോശം ആണ് ജോബ് കിട്ടാൻ ബുദ്ധിമുട്ട് ആണ് റൂം റെന്റ് ലോകത്ത് ഏറ്റവും കൂടുതൽ വാടക

  • @wicky908
    @wicky908 Жыл бұрын

    7:48 paisa ഇല്ലാതേം നാട്ടിൽ മരുന്ന് കിട്ടും

  • @joshyissac1147

    @joshyissac1147

    Жыл бұрын

    Pullikkari govt hospital onnum kandukanilla

  • @linotheangel

    @linotheangel

    Жыл бұрын

    Kittathille government hospitalil?

  • @linotheangel

    @linotheangel

    Жыл бұрын

    Listen to her.. she said both pros and cons

  • @user-hv5of7pr7h
    @user-hv5of7pr7h10 ай бұрын

    Recently i got offer letter from Buckinghamshire new university for MSc Cyber Security in December 2023 intake. dependents are accompanying. I have searched a lot about the university. But I cant find any relevant information regarding the same. Could someone pls tell me whether this university is genuine or not??

  • @kpopedits8626

    @kpopedits8626

    Ай бұрын

    Yes.

  • @lighter_is_not_light2781
    @lighter_is_not_light2781 Жыл бұрын

    student വിസ പഠിക്കാൻ വേണ്ടിയാണു അല്ലാതെ ജോലിക്കു വേണ്ടി അല്ല. ഏജൻസിക്കാർ പലതും പറഞ്ഞു പറ്റിച്ചാണ് പിള്ളേരെ കയറ്റി വിടുന്നത് അവിടെ നിയമപരമായി 20 മണിക്കൂറേ ജോലി ചെയ്യാൻ പാടുള്ളു അത് തന്നെ partime ജോലിയെ പറ്റുകയുള്ളു അത് പഠിത്തത്തിന്റെ കൂടെ ഒരു experience എന്ന രീതിയിൽ ആണ്. മലയാളികൾ അത് ചൂഷണം ചെയ്യുന്നു എന്നെ ഉള്ളു UK immigration ഓപ്പൺ അല്ല UK government മികവുറ്റ professionals നെ മാത്രമേ encourage ചെയ്യുന്നുള്ളു അല്ലാതെ ഈ ബംഗാളി പണി വടുക്കാൻ പോണ പോലെ students വിസയിൽ അവിടെ പോയി നിയമവിരുദ്ധമായി നിന്നാൽ ഒരു സുഖവും ഉണ്ടാവില്ല പഠിക്കാൻ മാത്രം പോവുക കാശുണ്ടെങ്കിൽ അല്ലാതെ വിളിക്കാത്ത കല്യാണത്തിന് പോയിട്ട് വേണ്ടത്ര ശ്രദ്ധ കിട്ടിയില്ല എന്ന് പറയരുത്

  • @richuriya18

    @richuriya18

    Жыл бұрын

    Thats the exact point that we are trying to make. Dont fall for false promises from agencies

  • @JokrKido

    @JokrKido

    9 ай бұрын

    ​@@richuriya18Naattinnu work experience undellulla gunam endhanu.

  • @sinijogi
    @sinijogi6 ай бұрын

    Kuthikazhachu vannathalley..kashtapedanam...i am 18 years here..

  • @littleprincess6227
    @littleprincess6227 Жыл бұрын

    വരണ്ടാന്നു പറയുന്നവരൊക്കെ inghot പോര് നമ്മൾ anghot വരാം

  • @athiest331

    @athiest331

    Жыл бұрын

    Aa mudakkiya paisa ningal tharumenkil njan varaam

  • @littleprincess6227

    @littleprincess6227

    Жыл бұрын

    @@athiest331 ath nthina nan tharunath nighade riskil poyathalle.

  • @athiest331

    @athiest331

    Жыл бұрын

    @@littleprincess6227 പിന്നെ ഇമ്മാതിരി ഡയോലോഗ് അടിക്കരുത്, തൽക്കാലം ഞങൾ അതെങ്കിലും മുതലാക്കിയിട്ട് കയറിക്കോളം

  • @roshanmathew5416

    @roshanmathew5416

    Жыл бұрын

    Ok bro.. ഞാൻ last month തിരിച്ചു നാട്ടിൽ വന്നു. Cambrideഇൽ ഉള്ള ഒരു കമ്പനിയിലെ Senior Software Developer ആയിരുന്നു ആ vacancy ഇപ്പോഴും ഉണ്ട്, താങ്കൾ വേണേൽ അവിടെ കയറിക്കോ.

  • @remyag2942
    @remyag2942 Жыл бұрын

    Hi Myself remya.i am planning to take renewable energy management course in Coventry University.does the course has job opportunities ?

  • @richuriya18

    @richuriya18

    Жыл бұрын

    I had done my Bachelor's in Renewable Energy in India and currently doing MSc in Renewable Energy Management in Coventry university. I have overall 5 years of professional experience in the same field in Dubai and Kerala as well. But placement option onnum Coventry university oru arivum illa even though i have merit and distinction for each modules in 1st and 2nd semester. Still searching for job and main reason for rejection is visa status. I said that I would be able to apply for PSW on May 2023 but they are not accepting. Don't know if I can find a job in future.. Let's see..

  • @adishdj5626

    @adishdj5626

    Жыл бұрын

    What about msc renewable energy engineering?

  • @MD-ol9tt
    @MD-ol9tt10 ай бұрын

    Very interesting

Келесі