No video

ഈ ഒരു അസുഖത്തിന് പാൽ ദിവസവും കുടിച്ചാൽ മതി അസുഖം എവിടെ പോയെന്ന് അറിയുക ഇല്ല | prameham malayalam

ഡോക്ടറുടെ ബുക്കിങ്ങിന് വേണ്ടി താഴെകാണുന്ന നമ്പറിൽ ബന്ധപ്പെടുക
9645923044 / 04822 200448 Monday to Saturday 9am to 4pm (pala).
Contact/ WhatsApp: 8714161636 9am to 1pm Edapally, Eranakulam
ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
chat.whatsapp.com/LDyOfMHZYWq...
നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ ബന്ധപ്പെടുക
Phone: +91 9745 050 226 (Convo Health Channel Manager)
WhatsApp: wa.link/6a98m5
#malayalam_health_tips #health_tips_malayalam #dr_hisham_hyder #prameham_malayalam #prameham_kurakkan #prameham_ottamooli_malayalam #prameham_maran_nalla_bakshanam
sugar kurakkan malayalam,
sugar kurakkan malayalam tips,
sugar kurakkan ottamooli,
sugar kurakkan food,
sugar kurakkan ulla margam,
sugar kurakkan ulla tips,
sugar kurakkan food malayalam,
sugar kurakkan ulla marunnu,
sugar kurakkan ayurvedic medicine,
blood sugar kurakkan,
sugar kurakkan dua,
sugar kurakkan malayalam dr,
sugar kurakkan exercise,
garbhinikalile sugar kurakkan,
sugar level kurakkan malayalam,
sugar level kurakkan,
pregnancy sugar kurakkan malayalam,
sugar kurakkan nellikka,
sugar pettennu kurakkan,
sugar kurakkan tips malayalam,
sugar kurakkan tips,
sugar kurakkan ulla margangal,
sugar kurakkan uluva,
sugar kurakkan ulla exercise,
sugar kurakkan yoga
prameham kurakkan,
prameham lakshanam,
prameham ayurveda malayalam,
prameham ottamooli malayalam,

Пікірлер: 118

  • @abdulnazar1661
    @abdulnazar1661 Жыл бұрын

    Thank you for useful vedio Dr May God bless you and your family

  • @radhamanin1987
    @radhamanin1987 Жыл бұрын

    Thank you sir for your valuable information

  • @jessyjob1040
    @jessyjob1040 Жыл бұрын

    Thanks for your presentation.

  • @shjitha.sshajitha.s48
    @shjitha.sshajitha.s48 Жыл бұрын

    Thankyou Dr.

  • @daisyvlvl1363
    @daisyvlvl1363 Жыл бұрын

    Thank u sir.🤝

  • @anithac4293
    @anithac4293 Жыл бұрын

    ഈ ഒരു അസുഖത്തിന് ദിവസവും പാല് കുടിച്ചാൽ അസുഖം മാറും എന്നാണ് heading. ഏത് അസുഖം മാറും എന്നാണ് പറഞ്ഞത്? നാട്ടിൻ പുറത്തു ഒരു ചൊല്ല് ഉണ്ട്, അനിയത്തി യെ കാണിച്ചു ചേട്ടത്തിയെ കെട്ടിക്കുക എന്ന്. അതുപോലെ ആണ് പല you tube ഡോക്ടർ മാരുടെ യും വീഡിയോ കൾ. കാണുന്നവരുടെ സമയത്തിന് വില ഉണ്ട് എന്ന് ഇവർ മറക്കുന്നു

  • @mrprabhakar9638

    @mrprabhakar9638

    Жыл бұрын

    അതെ, ജനങ്ങളെ വിഡ്ഡികളാക്കുന്ന ഈ പരിപാടി നിർത്തണം -

  • @remamt3993

    @remamt3993

    Жыл бұрын

    Correct

  • @meerapraveen9401

    @meerapraveen9401

    Жыл бұрын

    Athe.Ethupole caption koduth kasundakkiyitu veno evarkkokke ari vangan.Kashttam

  • @mossama1685

    @mossama1685

    Жыл бұрын

    മനുഷ്യരെ മണ്ടമ്മാരാക്കുന്ന പരിപാടി നിർത്തുക

  • @pavamkrooran1260

    @pavamkrooran1260

    Жыл бұрын

    Ys🤝🤝🤝

  • @jessyjob1040
    @jessyjob1040 Жыл бұрын

    Doctor, psoriasis നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @jamalnusaibajamalnusaiba8078
    @jamalnusaibajamalnusaiba8078 Жыл бұрын

    👍🏻👍🏻

  • @gowrik.p8163
    @gowrik.p8163 Жыл бұрын

    Thank You Doctor

  • @remavamadevan6372
    @remavamadevan6372 Жыл бұрын

    🙏🙏🙏🌹 good message 🥰

  • @snorlaxyt7107
    @snorlaxyt7107 Жыл бұрын

    Milk sugar ullavar k kudikkavo please reply 🙏

  • @A63191
    @A63191 Жыл бұрын

    Very informative topic

  • @sulekhamohammed1621
    @sulekhamohammed1621 Жыл бұрын

    Sir, oru tharam millet matre ഒരു നേരം അല്ലെങ്കിൽ ഒരു ദിവസം ഉപയോഗിക്കാൻ പാടുള്ളു. Ennu പല വീഡിയോസ് ilum പറയുന്നു. Ethanu ശരി. Dr parayunnu എല്ലാ millletsum mixakki ഉപയോഗിക്കുന്നു ന്ന്‌. ഏതാ healthy 🤔🤔

  • @shareefa2954
    @shareefa2954 Жыл бұрын

    Dr Edarikod evide aane

  • @abdulnazer4714
    @abdulnazer4714 Жыл бұрын

    Bayangara thummal entha pariharam

  • @muralichandhanamkumarath3841
    @muralichandhanamkumarath3841 Жыл бұрын

    ആയുർവേദ ത്തിലും, പഴയ ആളുകളും വിരുദ്ധ ആഹാരം കഴിക്കരുതെന്നു പൊതുവായി പറയാറുണ്ട്

  • @molythomas7273
    @molythomas7273 Жыл бұрын

    നല്ലതാണ്

  • @vijisanthosh7904
    @vijisanthosh7904 Жыл бұрын

    Lactose free milk tea use cheyyamo

  • @kushymathai9821

    @kushymathai9821

    Жыл бұрын

    Yes you can👎👎

  • @pramodkumar-yr7wg
    @pramodkumar-yr7wg Жыл бұрын

    👍👍

  • @RamRam-iv1yy
    @RamRam-iv1yy Жыл бұрын

    Janochal..marikkum..oka..kurache eat. No..problem ane thonnu

  • @kaliankandath698
    @kaliankandath698 Жыл бұрын

    Thank you Dr

  • @anchala1768
    @anchala1768 Жыл бұрын

    Hallo Doctor, please tell me about the solution for soriasis diseases

  • @mmvaliyamackal3913
    @mmvaliyamackal3913 Жыл бұрын

    Virudda food Anu meen and curd according to Ayurveda

  • @Secular633

    @Secular633

    Жыл бұрын

    ബംഗാളികൾ മീനും തൈരും ഒരുമിച്ചേ കഴിക്കു പ്രത്ത്യേകിച്ചു ബ്രാഹ്മണർ

  • @lakshmibhasakaran1463
    @lakshmibhasakaran1463 Жыл бұрын

    Milkil cocopody cherth kaychalulla effects and deffects parayumo

  • @shareefa2954
    @shareefa2954 Жыл бұрын

    Hi

  • @ancyancy625
    @ancyancy625 Жыл бұрын

    👍🙏👍

  • @francisxavier8971
    @francisxavier8971 Жыл бұрын

    Milk itta tea kudikkamo. Milk alergy ullavar

  • @mohammedsalihk1813
    @mohammedsalihk1813 Жыл бұрын

    വയറിന് ദഹന അസ്വസ്ഥതയുള്ളപ്പോൾ തണുത്ത ഒരു ഗ്ലാസ്സ് പാൽ എനിക്ക് ശുദ്ധ - ഔഷധം തന്നെയാണ് - 64 കൊല്ലത്തെ ജീവാനുഭവം 👍

  • @shafimuhammed6998

    @shafimuhammed6998

    Жыл бұрын

    എനിക്കും.

  • @shyamaladevi8519

    @shyamaladevi8519

    Жыл бұрын

    എനിക്കും

  • @radhakrishnant7626

    @radhakrishnant7626

    Жыл бұрын

    Good. 👍

  • @shibilkulangarakath5437

    @shibilkulangarakath5437

    Жыл бұрын

    @@shyamaladevi8519 niu

  • @prasannakumari2612

    @prasannakumari2612

    Жыл бұрын

    Correct

  • @pushpadas4223
    @pushpadas4223 Жыл бұрын

    Sir namaskaram

  • @pushpadas4223

    @pushpadas4223

    Жыл бұрын

    Sir HbAIc 8.5 oru മെഡിസിനും എടുക്കുന്നില്ല sir contact no തരുമോ sir proscribe ചെയ്യാൻ ആണ് pls

  • @bindupnair
    @bindupnairАй бұрын

    Millma alla pasuvin pal kudikanam

  • @nandhini8878
    @nandhini8878 Жыл бұрын

    Ente lifil itrayum positive energy kaanumbol thane kituna oru doctor illa.Sir orupad perum prashasthiyumulla doctor aavum ennathil samshayamilla.Aayusum aarogyavum daivam thananugrahikate.😍

  • @kumarankumaran8907

    @kumarankumaran8907

    Жыл бұрын

    The weekend weekend or so

  • @kumarankumaran8907

    @kumarankumaran8907

    Жыл бұрын

    media.tenor.com/DqVSB4Tikr4AAAAM/bored-and.gif media.tenor.com/DqVSB4Tikr4AAAAM/bored-and.gif media.tenor.com/DqVSB4Tikr4AAAAM/bored-and.gif media.tenor.com/DqVSB4Tikr4AAAAM/bored-and.gif media.tenor.com/DqVSB4Tikr4AAAAM/bored-and.gif media.tenor.com/DqVSB4Tikr4AAAAM/bored-and.gif media.tenor.com/DqVSB4Tikr4AAAAM/bored-and.gif media.tenor.com/DqVSB4Tikr4AAAAM/bored-and.gif media.tenor.com/DqVSB4Tikr4AAAAM/bored-and.gif media.tenor.com/_8MJiow9ZO0AAAAM/bored-boring.gif media.tenor.com/_8MJiow9ZO0AAAAM/bored-boring.gif in bed now for the night to relax a media.tenor.com/I8FH1cYKloQAAAAM/so-bored.gif media.tenor.com/I8FH1cYKloQAAAAM/so-bored.gif media.tenor.com/I8FH1cYKloQAAAAM/so-bored.gif media.tenor.com/I8FH1cYKloQAAAAM/so-bored.gif media.tenor.com/I8FH1cYKloQAAAAM/so-bored.gif media.tenor.com/I8FH1cYKloQAAAAM/so-bored.gif media.tenor.com/I8FH1cYKloQAAAAM/so-bored.gif media.tenor.com/I8FH1cYKloQAAAAM/so-bored.gif media.tenor.com/I8FH1cYKloQAAAAM/so-bored.gif is a good media.tenor.com/I8FH1cYKloQAAAAM/so-bored.gif media.tenor.com/I8FH1cYKloQAAAAM/so-bored.gimedia.tenor.com/kf-m10SDEo8AAAAM/angry.gif

  • @kumarankumaran8907

    @kumarankumaran8907

    Жыл бұрын

    S35 and a 52 in my 88io.. Buy 5

  • @bindupnair
    @bindupnairАй бұрын

    Pal kudichal motion correct pokum sure

  • @valsalagopalakrishnan9680
    @valsalagopalakrishnan9680 Жыл бұрын

    Ghee കൊളസ്ട്രോൾ ഉള്ളവർക്ക് കഴിക്കാമോ

  • @HARISVIS
    @HARISVIS Жыл бұрын

    Chilark allergy no medicines homegirl dahana allergyku marunnu undo

  • @felinaeric3701
    @felinaeric3701 Жыл бұрын

    The Glycemic index of ragi is high, just like rice. So how is it good for diabetics?

  • @geetanjali9625

    @geetanjali9625

    Жыл бұрын

    Pearl Millet (Bajra) is the best alternative (GI is 54/58)

  • @lalithasadasivan7293

    @lalithasadasivan7293

    Жыл бұрын

    Good

  • @musthafaathanikkal8932
    @musthafaathanikkal8932 Жыл бұрын

    Vishayam and our ll

  • @chandnivijaykumar5197
    @chandnivijaykumar5197 Жыл бұрын

    👍

  • @salihrahman8399
    @salihrahman8399 Жыл бұрын

    സാർ എനിക് ചീത്ത കൊളസ്‌ട്രോൾ കൂടുതൽ ആണ്. T G =450ഉണ്ട് ഇനി ഭക്ഷണംത്തിൽ എന്താ നിയത്രണം ചെയേണ്ടത് ഇപ്പോൾ tab കഴിക്കുന്നുണ്ട്. Self ആയി നിയന്ത്രിക്കാൻ എന്താ ചെയ്യേണ്ടത്

  • @sreekumarkc2651

    @sreekumarkc2651

    Жыл бұрын

    ഈ ചോദ്യങ്ങളൊക്കെ വെറുതെയാ ഇതിനൊന്നും മറുപടി കിട്ടില്ല

  • @ravindrankr3316
    @ravindrankr3316 Жыл бұрын

    Come to the point directly,not to stretch too much please.

  • @abdulrazack1222
    @abdulrazack1222 Жыл бұрын

    Meenum tayrum onnichu kahichaal wayar urakkum vellappandu undaghaan saddhyadha undu

  • @elizabethgeorge1497
    @elizabethgeorge1497 Жыл бұрын

    Cholestrol ഉള്ളവർ പാല് kudikkaamo. ...plz reply

  • @abueza5145

    @abueza5145

    Жыл бұрын

    Kudikam

  • @sheelapaul5
    @sheelapaul5 Жыл бұрын

    Heading ingana koduthath sariyayilla

  • @ashiknk2150
    @ashiknk2150 Жыл бұрын

    Psoriasis ullavarkk pal pattumo

  • @sunandakumari945

    @sunandakumari945

    Жыл бұрын

    ഈ രോഗം നിങ്ങൾക്ക് ഉണ്ടോ ഉണ്ടെങ്കിൽ ആയുർവേദ മരുന്ന് best ഒരു ആയുർവേദ Dr ന്റെ നിർദ്ദേശ പ്രകാരം മരുന്ന് കഴിച്ചാൽ പൂർണ്ണമായും മാറും. എരിവ് കുറക്കണം. പുളി Thayir ഉഴുന്ന് ചേന കഴിക്കരുത്

  • @Ladha-mt9oj
    @Ladha-mt9oj Жыл бұрын

    ജോൺ മരിയ ഹോസ്പിറ്റലിൽ വന്നാൽ. കാണാൻ പറ്റുമോ. എനിക്കു കാണാനാണ്. ന്റെ തൊണ്ടയ്ക്കു. അൾസറാണ്

  • @skn..6448
    @skn..6448 Жыл бұрын

    Millets പലവിധം ഉണ്ടല്ലോ അത് മിക്സ് ചെയ്ത് കഴിക്കാമോ..അതോ ഒരു millets matrame oru ദിവസം ഉപയോഗിക്കാൻ പാടുള്ളൂ pls rply..raavile foodnu പകരം sugar ഇടാതെ പല വിധ നട്സും,വിത്തുകൾ ഒക്കെ പാലിൽ അടിച്ചു കുടിക്കാമോ..

  • @kmsthangalktni261

    @kmsthangalktni261

    Жыл бұрын

    പാലും, പാലുല്പന്നങ്ങളും മീനിനോട് ചേർത്ത് - സ്ഥിരമായി കഴിക്കുന്നവർക്ക് വെള്ള പാണ്ഡുരോഗമുണ്ടാവാനുള്ള സാദ്ധ്യത കൂടുതലാണ്.

  • @saleemvkkodathoor2381
    @saleemvkkodathoor23818 ай бұрын

    തൈര് ഷുഗർ കൂട്ടുമോ

  • @user-mg8fk3tu3h
    @user-mg8fk3tu3hАй бұрын

    തൈറോയ്ഡ് ഉള്ളവർ പാലു കഴിക്കാൻ പാടുണ്ടോ

  • @dgtyc
    @dgtyc Жыл бұрын

    പാൽ നിർത്തിയപ്പോൾ എനിക്ക് നല്ല വ്യത്യാസം ഉണ്ട്..

  • @jameelakp7466

    @jameelakp7466

    Жыл бұрын

    Sugarin icoofi കുടികു അത് ഉപയോഗിച്ചാൽ മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

  • @revathyp4186

    @revathyp4186

    Жыл бұрын

    @@jameelakp7466 l*

  • @jameelakp7466

    @jameelakp7466

    Жыл бұрын

    @@revathyp4186 ningalk എന്താണ്

  • @dhaneesh.k.sdhaneesh.k.s5367
    @dhaneesh.k.sdhaneesh.k.s5367 Жыл бұрын

    സർ ജ്ഞാൻ പാൽ ഉപയോഗിക്കുന്നുണ്ട് രണ്ടു വർഷമായി എന്റെ കാലിന്റെ തള്ളവിരൽ മുകളിൽ ബ്ലാക്ക് shade തടിപ്പ് ഉണ്ട് ഇത് എങ്ങനെ മാറ്റാം

  • @saleemnv4481
    @saleemnv4481 Жыл бұрын

    മൊത്തത്തിൽ കണ്ഫ്യൂഷൻ ....🌷🙏

  • @girijajaladharan5630

    @girijajaladharan5630

    Жыл бұрын

    ശരിയാണ്

  • @gangadharankaruppal8335

    @gangadharankaruppal8335

    Жыл бұрын

    പ്രകൃതി, ഹാത്തുസംരക്ഷണംവുമായിച്ചറിയതൊത്തിളങ്കിളുംബന്ധമുണ്ട്, ആ, ചുമ്മാ, rafrgeattr, san, rain,

  • @mohammedsalihk1813
    @mohammedsalihk1813 Жыл бұрын

    മാത്രമല്ല, ഒരു ഗ്ലാസ്സ് പാൽ കുടിച്ച് രാത്രി തലയണയിൽ വിഴുക - നല്ല ഉറക്കം ഉറപ്പ് തരുന്നു. 👇

  • @sunandakumari945

    @sunandakumari945

    Жыл бұрын

    😍😄❤️

  • @saleemnv4481
    @saleemnv4481 Жыл бұрын

    പലരുടെയും ശരീരം പല വിധത്തിലാണ്

  • @jamesk.j.4297
    @jamesk.j.4297 Жыл бұрын

    ഡോക്ടറെ കാണുമ്പോൾ തന്നെ രോഗം പകുതി കുറയും എന്ന് ഒരാൾ കമെന്റ് ഇട്ടതു കണ്ടു. ഡോക്ടർ താങ്കളുടെ ഒരു ഫോട്ടോ എനിക്ക് അയച്ചു തരാമോ. വീട്ടിൽ ഫ്രെയിം ചെയ്തു വെക്കാനാ.പ്ലീസ് 🤣

  • @susammababy1349
    @susammababy1349 Жыл бұрын

    പാൽ ഛായകുടിക്കാമോ

  • @shamsuhaju3398
    @shamsuhaju3398 Жыл бұрын

    രണ്ടു ലിറ്റർ പാൽ വാങ്ങി രണ്ടു ദിവസം കൊണ്ട് കുടിച്ചു തീർക്കുന്ന പച്ചകൾ ആണ് ഇവിടെ ഉള്ളത് ....ഓരോതരം 😮😮😮😮😮

  • @leelaprasannan3434
    @leelaprasannan3434 Жыл бұрын

    കഫം ഉള്ളവർക്ക് പാല് കുടിക്കാൻ പറ്റുമോ അതു പോലെ മുട്ട കഴിക്കാൻ പറ്റുമോ Dr. Thanks

  • @ajithprasad4578

    @ajithprasad4578

    Жыл бұрын

    രാവിലെ എണിറ്റു കഴിഞ്ഞാൽ തുമല് തുടങ്ങും,,,പാൽ ചായ കുടിക്കാറുണ്ട്,,,

  • @jayakumarchellappanachari8502

    @jayakumarchellappanachari8502

    Жыл бұрын

    കഫം ഉള്ളവർ വാട്ടിയ മുട്ടയിൽ കുരുമുളകിന്റെ പൊടി ചേർത്ത് കലക്കി ചൂടോടെ കഴിക്കുക. കഫവും ചുമയും മാറും.

  • @prasannachandran8631

    @prasannachandran8631

    Жыл бұрын

    I am staying alone one avocado is more what can I do this milkshake

  • @vmkunpattovmmoidu7902

    @vmkunpattovmmoidu7902

    Жыл бұрын

    👍

  • @mathewadichilaj5071
    @mathewadichilaj5071 Жыл бұрын

    Vitamin D കഴിച്ചാൽ മുഖവും body യും കറ ക്കു മോ

  • @kushymathai9821

    @kushymathai9821

    Жыл бұрын

    No

  • @shylac5632
    @shylac5632 Жыл бұрын

    കൈമുട്ടിൽ Skin ൽ മുള്ളു പോലെ തരുതരുപ്പായി കാണുന്നു. വേറെ ആരോഗ്യപ്രശ്നങ്ങൾ ഇല്ല. രാവിലെ ഒരു ഗ്ലാസ് ചായ കുടിക്കും മാറാൻ എന്തു ചെയ്യണം എന്നു മറുപടി തരുമോ.

  • @subhashinidevi5933

    @subhashinidevi5933

    Жыл бұрын

    Take cod liver oil capsules

  • @bijeshbabu2165
    @bijeshbabu2165 Жыл бұрын

    Appointment vendi vilichal Doctor kittilla..Verup disappointment.. Vere Doctore kanichu aavishyam undel pulliku Appointment ennu.. Nammal kure doorathunu varuunathu ee doctore kanan aanu allathe vere aalukale kanan alla

  • @renukadevi8540

    @renukadevi8540

    Жыл бұрын

    ശരിയാണ്.

  • @harikumarnair4797
    @harikumarnair4797 Жыл бұрын

    What your mind fingures to eat or drink? enjoy yourself with half stomach. Unfollow the utubers. It is my experience.

  • @jessyjob1040
    @jessyjob1040 Жыл бұрын

    Doctor, താങ്കളെ കാണുമ്പോൾ തന്നെ പകുതി അസുഖം കുറയും.sir nte talk ആരെയും പേടി പ്പെടുതില്ല.എന്തിനും ഒരു solution doctor പറയും.

  • @jamesk.j.4297

    @jamesk.j.4297

    Жыл бұрын

    ഡോക്ടറുടെ ഒരു ഫോട്ടോ വീട്ടിൽ ഫ്രെയിം ചെയ്തു വെച്ചാൽ മതി.ഞാനും ഒരു ഫോട്ടോയിക്ക് പറഞ്ഞിട്ടുണ്ട്. എപ്പോഴും കാണാൻ. അപ്പോൾ രോഗം പകുതി കുറയുമല്ലോ 🤣🤣🤣🤣

  • @noushadkaruva3347
    @noushadkaruva3347 Жыл бұрын

    എന്ത് ...പാൽ പാൽ തന്നയാ ....സബുർണ്ണ ആഹാരം പാൽ സന്ധ്യ ക്ക് കുടിക്കണം...വൈദ്ധ്യരുട മനസ്സിൽ അഴുക്ക് ഒരിക്കലും പാടില്ല

  • @bijithomas1921
    @bijithomas1921 Жыл бұрын

    ഓരോ ദിവസവും ഓരോ പൊട്ടത്തരം

  • @nizarkaramana4960
    @nizarkaramana4960 Жыл бұрын

    സാറിന്റെ വെൽനെസ് ക്ലിനിക്കിൽ നൽകുന്ന മെഡിസിൻ ആയുർവേദമാണോ പ്ലീസ്‌ റിപ്ലൈ sir അതിൽ ആൾക്കഹോൾ ഉള്ളതുകൊണ്ട് ആയുർവേദിക് മെഡിസിൻ കഴിക്കുമ്പോൾ ലിവർ പ്രശ്നം വരാറുണ്ടെന്നു കെട്ടിരിക്കുന്നു അത് ശെരിയാണോ പ്ലീസ് റിപ്ലൈ

  • @fath8936

    @fath8936

    Жыл бұрын

    Food supplements mainly ayurvedic.

  • @nizarkaramana4960

    @nizarkaramana4960

    Жыл бұрын

    സാർ ആയുർവേദ മെഡിസിൻ സ്ഥിരം കഴിച്ചാൽ ലിവർ സിറോസിസ് വരുമെന്നു കെട്ടിരിക്കുന്നു ഇതിനു സാറിന്റെ മറുപടി എന്താണെന്നു പറയാമോ 🙏

  • @shajivasudevan9557
    @shajivasudevan9557 Жыл бұрын

    Too much boring

  • @shibukurian7780
    @shibukurian7780 Жыл бұрын

    ഡോക്ടർ എൻറെ അമ്മയ്ക്ക് 80 വയസ്സായി ഷുഗർ ഉള്ള ആളാണ് ആഹാരത്തിനു മുമ്പ് മരുന്നില്ലാതെ എടുക്കുമ്പോൾ 92 ആഹാരം കഴിഞ്ഞു മരുന്നില്ലാതെ എടുക്കുമ്പോൾ 200 225 മുകളിൽ. 200 താഴെ എന്നാണ് ഷുഗർ കുറയാത്തത് ഇപ്പോൾ കഴിക്കുന്ന മരുന്ന് ozometvg2. ഉച്ചയ്ക്ക് pioze 7.5 മരുന്ന് കഴിച്ചിരുന്നോ. ഇപ്പോൾ അത് കഴിക്കുന്നില്ല ഇതിനു മറുപടി പ്രതീക്ഷിക്കുന്നു എന്ന്. ഷിബു

  • @greensymphonypulpally8320
    @greensymphonypulpally8320 Жыл бұрын

    ഇതൊക്കെ കേട്ടു മടുത്തു. വേറെ പണിയൊന്നുമില്ലേ!

  • @shafimuhammed6998
    @shafimuhammed6998 Жыл бұрын

    ഞാൻ അസിഡിറ്റി ഉണ്ടായാൽ ഫ്രിഡ്ജിൽ വെച്ച തണുത്ത പാൽ കുടിക്കും. നല്ല സുഖം കിട്ടും. ഗൾഫിൽ ഒരു ഹൈദരാബാദി പറഞ്ഞു തന്നതാണ്.അന്ന് മുതൽ ഞാൻ കുടിക്കാറുണ്ട്..

  • @revathysandeep9131

    @revathysandeep9131

    Жыл бұрын

    Sugar cherkkamo

  • @mohamedc9505

    @mohamedc9505

    Жыл бұрын

    @@revathysandeep9131 കഴിവതും ഒഴിവാക്കുന്നദ് നല്ലതാണ്

  • @skumar4986
    @skumar4986 Жыл бұрын

    വിവരക്കേട് പറയുന്ന ഒരുത്തൻ You are misguiding the people through your talks Absolutely no any logic Just here to make money through you tube channel

  • @rejijames5215
    @rejijames5215 Жыл бұрын

    👍👍

Келесі