Original😍 vs Fake❌❌വയറിങ്ങ് കേബിളുകൾ എങ്ങനെ തിരിച്ചറിയാം ? House wiring malayalam

Тәжірибелік нұсқаулар және стиль

How to check original vs duplicate( fake ) wiring cables ?
House wiring is a expensive work during house construction in kerala.
The wire used for house wiring is little bit costlier in the list
how to determine original or duplicate wire or cables used for house wiring
വീട് നിർമാണത്തിൽ ചിലവേറിയ ഒരു ഭാഗമാണ് വയറിങ്ങ്. വ്യാജ വയറുകൾ നമ്മുടെ മാർക്കറ്റിൽ സുലഭമാണ്. എങ്ങനെ ഇത്തരം ഡൂപ്ലിക്കേറ്റ് വയറുകൾ തിരിച്ചറിയാമെന്നും എന്തൊക്കെ കാര്യങ്ങൾ വയറിൻ്റെ കാര്യത്തിൽ ശ്രദ്ധിക്കണം എന്നാണ് ഇന്നത്തെ വീഡിയോ😍
What is House wiring ?
Homes typically have several kinds of home wiring, including electrical wiring for lighting and power distribution, permanently installed and portable appliances, telephone, heating or ventilation system control, and increasingly for home theatre and computer networks
What kind of wires are used in homes?
modern homes is in the form of nonmetallic (NM) cable, which consists of two or more individual wires wrapped inside a protective plastic sheathing. NM cable usually contains one or more “hot” (current-carrying) wires, a neutral wire, and a ground wire
#housewiring
#wiring
#mybetterhome
#electricalwiring
#homewiring
#vgaurdcable
#rrkabel
#polycab
#finolex
#Havells#mybetterhome #malayalam #home
****************************************************************
ഞങ്ങളുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ 😍 :
വെബ്സൈറ്റ് :
www.mybetterhome.in/
യൂട്യൂബ് :
/ mybetterhome
ഫേസ്ബുക്ക്:
/ mybetterhome-110018614...
ഇൻസ്റ്റഗ്രാം :
/ my.betterhome
*****************************************************************
Affiliated Channels :
Civil Engineer Malayalam : / civilengineermalayalam
*****************************************************************
കേരളത്തിലെ Home Decore യൂടൂബ് ചാനലുകളിൽ ഒന്നാണ് മൈ ബെറ്റർ ഹോം.....!
കേരളത്തിലെ പൊതുജനങ്ങളുടെ വീട് നിർമാണത്തിന് സഹായകരമായ അറിവുകൾ പങ്കുവെക്കുക എന്നാണ് ഈ ചാനലിൻ്റെ ഉദ്ദേശം.
അതോടൊപ്പം മാർക്കറ്റിൽ ഇറങ്ങുന്ന ഗുണനിലവാരമുള്ള പ്രൊഡക്ടുകളെ കുറിച്ചും അതിൻ്റെ പ്രത്യേകതകളെ കുറിച്ചും വിലയെ കുറിച്ചും ജനങ്ങളിൽ അവബോധം ഉണ്ടാക്കുകയും ചെയ്യുന്നു.
വീട് നിർമാണത്തിൻ്റെ ചിലവ് കുറക്കാൻ തീർച്ചയായും ഞങ്ങളുടെ കണ്ടൻറുകൾ നിങ്ങളെ സഹായിക്കും.......!!
My Better Home is one of the best Home Decor KZread channel in Kerala
The purpose of this channel is to share knowledge that will help the public to build houses in Kerala. At the same time,We create awareness among the people about the quality products being launched in the market, its features, prices..etc
Our Contents will definitely help you to reduce the cost of construction of your home...
***************************************************************
S U B S C R I B E N O W !

Пікірлер: 274

  • @riyasnaani8113
    @riyasnaani81132 жыл бұрын

    ഞാൻ സ്ഥിരമായി നിങ്ങളുടെ വീഡിയോ നിരീക്ഷിക്കാറുണ്ട്.. വളരെ ഉപകാരപ്രദമായ കാര്യങ്ങൾ ആണ് നിങ്ങൾ വീഡിയോയും പറയാറുള്ളത്. Thanks Bro

  • @vinodareekara7457
    @vinodareekara7457 Жыл бұрын

    വളരെയധികം ഉപകാരപ്രദമായ വീഡിയോ തന്നെ... നന്ദി❤❤❤❤

  • @shafeeraliparambil2426
    @shafeeraliparambil24262 жыл бұрын

    ഞാൻ താങ്കളുടെ വീഡിയോ സ്ഥിരമായി വീക്ഷിക്കുന്ന വ്യക്തിയാണ്. ഓരോ വീഡിയോയും ഒന്നിനൊന്ന് മികച്ചതാണ്. വളരെ ഉപകാര പ്രദവുമാണ്... ഒരുപാട് സ്നേഹം 💕

  • @musthafaparayil8354
    @musthafaparayil8354 Жыл бұрын

    കണ്ട വീഡിയോ യിൽ വെച്ച് പറഞ്ഞു മനസ്സിലാക്കി തന്ന ഒരൊറ്റ വീഡിയോ നിങ്ങളുടേതാണ് ❤❤..

  • @bennyj.m1328
    @bennyj.m13282 жыл бұрын

    Excellent speech.Very useful video Thank you, Sir

  • @jobyanchal1801
    @jobyanchal18012 жыл бұрын

    വളരെ നല്ല ഇൻഫർമേഷൻ 👍👍

  • @pramodpfrancis5628
    @pramodpfrancis56282 жыл бұрын

    നല്ല പ്രയോജനം ഉള്ള വീഡിയോ ❤️❤️

  • @shareefkundumpurath7911
    @shareefkundumpurath7911 Жыл бұрын

    എന്റെ വീട് പണി നടന്നുകൊണ്ടിരിക്കുന്നു ഈ വീഡിയോ കണ്ടപ്പോൾ വളരെ ഉപകാരമായി. കേബിൾ. കുറിച്ച് ഒരു അറിവ് ലഭിച്ചല്ലോ

  • @robingeorge3560
    @robingeorge35602 жыл бұрын

    നല്ല അറിവുകൾ നന്ദി

  • @muhammedkabeerkabeercochin3639
    @muhammedkabeerkabeercochin36392 жыл бұрын

    Valare Nalla arivanu thanghal sammanichathu orupadu Nanthiyundu

  • @jayaharjoseph683
    @jayaharjoseph6832 жыл бұрын

    Excellent speech. Thank you, Sir

  • @bakerytechvideos2789
    @bakerytechvideos27892 жыл бұрын

    വളരെ ഉപകാരമുള്ള Video 👍

  • @shihabudheenshihabudheen8383
    @shihabudheenshihabudheen83832 жыл бұрын

    👍👍👍👍സൂപ്പർ, ഞനും ഒരു വയറിങ് ചെയ്യുന്ന ആളാണ്, സൂപ്പർ വിവരണം

  • @neelakandandhanajayan3202
    @neelakandandhanajayan32022 жыл бұрын

    Informative..and Good Presentation.. Thanks Bro.. 🙏🙏🙏 ഇനി ദയവായി ഓരോ വീട്ടുപകരണങ്ങളും എത്ര യൂണിറ്റ് കറണ്ട് ( മണിക്കൂറിൽ ) എടുക്കും എന്നതും ദയവായി ചാർട്ട് ആയി ഏതെങ്കിലും വീഡിയോയിൽ ഇടുക.. 👍👍

  • @sh_1270
    @sh_12702 жыл бұрын

    please post a video on MCB /ELCB - orginal vs duplicate

  • @greeshmaxavier2962
    @greeshmaxavier29622 жыл бұрын

    Informative video.. Plumbing pipes n materials oke Oru video cheyo

  • @rijuantony1561
    @rijuantony1561 Жыл бұрын

    Excellent Sir Thanks.

  • @sharafukallamthol7562
    @sharafukallamthol75622 жыл бұрын

    കൺസ്ട്രക്ഷൻ മേഖലയിലാണ് ഞാൻ ജോലിചെയ്യുന്നത് ഏകദേശമെല്ലാ അറിവുകളും ഈ ചാനലിൽനിന്നാണ് ലഭിക്കുന്നത് സ്ഥിരമായി കാണാറുമുണ്ട് നല്ലനിലവാരമുള്ള ചാനൽ

  • @anoopbalachandran1388
    @anoopbalachandran13882 жыл бұрын

    Thanks brother 🤝🏼

  • @rpm2960
    @rpm29602 жыл бұрын

    Good Information Sir

  • @deepu8365
    @deepu8365 Жыл бұрын

    Useful video.. Thankyou..

  • @mohshereefp
    @mohshereefp2 жыл бұрын

    Plumbingine kurich oru video cheyyamo?

  • @acrossthewave
    @acrossthewave2 жыл бұрын

    Nice and helpful 👍

  • @prathapadur688
    @prathapadur6882 жыл бұрын

    So informative

  • @bineeshmp9705
    @bineeshmp97052 жыл бұрын

    Very useful video bro

  • @sinu36
    @sinu362 жыл бұрын

    Thank you

  • @pandiarajanrrajanpr9052
    @pandiarajanrrajanpr90522 жыл бұрын

    Best flowering Tiles videos

  • @Imbaty4u
    @Imbaty4u2 жыл бұрын

    Gud info 👏👏😍

  • @dominicv.k8939
    @dominicv.k89392 жыл бұрын

    Very useful video. Nice explanation

  • @mybetterhome

    @mybetterhome

    2 жыл бұрын

    thankyou dominic broi

  • @Tastebysalma
    @Tastebysalma2 жыл бұрын

    Good information 👍

  • @ummusalmac.p2372
    @ummusalmac.p23722 жыл бұрын

    Super vidio yani

  • @azeezam5986
    @azeezam59862 жыл бұрын

    Message is great

  • @arunbabu638
    @arunbabu6382 жыл бұрын

    Good information

  • @samahsamah9607
    @samahsamah96072 жыл бұрын

    Useful video

  • @ajay_motorider
    @ajay_motorider9 ай бұрын

    Super videos bro 🔥🔥🔥

  • @thomasjoseph700
    @thomasjoseph7002 жыл бұрын

    Super macha....

  • @heavennearth2334
    @heavennearth23342 жыл бұрын

    PVC module box GM modular switch applicable aano

  • @dhaneshgopalakrishnan5989
    @dhaneshgopalakrishnan5989 Жыл бұрын

    Excellent

  • @ananthuku9070
    @ananthuku9070 Жыл бұрын

    Thaks

  • @Arunram-2000
    @Arunram-20002 жыл бұрын

    ഞാൻ തമിഴ്നാട് ആണ്. എന്നാൽ പതിവായി നിങ്ങളുടെ വീഡിയോ നിരീക്ഷിക്കുന്നു. വളരെ ഉപയോഗപ്രദമായ ഉള്ളടക്കം.

  • @ranjusworld9823

    @ranjusworld9823

    2 жыл бұрын

    Good job

  • @subairsufian9283

    @subairsufian9283

    2 жыл бұрын

    👍👍👍👍

  • @moseskp1780

    @moseskp1780

    2 жыл бұрын

    അത് ശരിയല്ല നിങ്ങൾ കേരളത്തിൽ വരുമ്പോൾ മാത്രം കാണുക

  • @vavachi1982

    @vavachi1982

    2 жыл бұрын

    Me too brother

  • @Arunram-2000

    @Arunram-2000

    2 жыл бұрын

    @@vavachi1982 wow. Kollam sister.

  • @daisyvolgs4046
    @daisyvolgs40462 жыл бұрын

    I659 sft double storey house u single phase qno 3 phase ano nallathu..please reply

  • @lubabamedia4842
    @lubabamedia48422 жыл бұрын

    നല്ല അവതരണം 🔥

  • @anilsony6594
    @anilsony6594 Жыл бұрын

    which model wire is best for home(V Gaurd brand)

  • @ajithankn8084
    @ajithankn80842 жыл бұрын

    Very good vedeo

  • @ospadijaggu6187
    @ospadijaggu6187 Жыл бұрын

    GOOD INFO

  • @najeebpt6760
    @najeebpt67602 жыл бұрын

    Plumbingine kurich video cheyyamo?...

  • @deepu8365
    @deepu8365 Жыл бұрын

    RR cabels QR code scan cheyyan namukk patille. ethu app aanu use cheyyuka

  • @shajipk8238
    @shajipk82382 жыл бұрын

    Super

  • @vahidmmb5350
    @vahidmmb53502 жыл бұрын

    Good

  • @musthafapnm
    @musthafapnm2 жыл бұрын

    Qr code duplicate upayogikunnund enn coibathurile kadakkar thane parayunnu.qr code third party aan provide cheyyunnath,scan cheithal point kittukayum cheyyum

  • @nithinxjohnson2983
    @nithinxjohnson29832 жыл бұрын

    Can you do a review on kerala Govt. Owned traco cables.

  • @mathews9274
    @mathews92742 жыл бұрын

    oru box etra weight undaakum...90 mtr???full copper

  • @nuharaheesrahees7404
    @nuharaheesrahees74048 ай бұрын

    Super voice

  • @mubeenashameer2701
    @mubeenashameer27012 жыл бұрын

    Bontoncables nallathano

  • @Shammuz
    @Shammuz2 жыл бұрын

    Saved

  • @ShihadZyad-gj4cq
    @ShihadZyad-gj4cq9 ай бұрын

    Aluminium copper coating Angine thirichariyam?

  • @santhankumar9800
    @santhankumar98002 жыл бұрын

    ഒരു കാര്യം പറയാൻ വിട്ടു പോയി Wire box le FR എന്നു കാണാം ഇത് നോർമൽ വയർ ആണ്.. കുടതെ LSH, HR എന്ന് ഉള്ളവയറുകൾ ഉണ്ട് ,അത് നല്ലവയറുകൾ ആണ്, Heat Resistant 70 degree temperature വരെ ഉണ്ടെങ്കിൽ ഇതിനെ ഒരു കുഴപ്പവും ഉണ്ടാവുക ഇല്ല...house wireing ethu best anu,,, (LSH HR) ബോക്സിനെ പുറത്ത് കാണും

  • @bipinbabu2

    @bipinbabu2

    16 күн бұрын

    Hrfr wires enta

  • @mrhsview
    @mrhsview Жыл бұрын

    RR & Finolex...👌

  • @suleeshbabu4197
    @suleeshbabu419710 ай бұрын

    Policab best wire

  • @vijeeshparambath7172
    @vijeeshparambath71722 жыл бұрын

    Plumbing പറ്റി ഒരു vedio pls

  • @vineeshsanju6779
    @vineeshsanju67792 жыл бұрын

    👌

  • @rihanrihan6512
    @rihanrihan65122 жыл бұрын

    Knowledge

  • @dinili5858
    @dinili5858 Жыл бұрын

    Bro tv kk ഏത്ര mm wire ആണ് വേണ്ടത്

  • @SP-sm1ho
    @SP-sm1ho Жыл бұрын

    1sq. mm ennath daimeter ano... Area alle???

  • @ratheeshm8136
    @ratheeshm81362 жыл бұрын

    I used TRACO cables for house wiring

  • @mithunjs2533

    @mithunjs2533

    2 жыл бұрын

    ലോക്കൽ ആണ്

  • @pragmatic5346

    @pragmatic5346

    2 жыл бұрын

    @@mithunjs2533 top quality

  • @mithunjs2533

    @mithunjs2533

    2 жыл бұрын

    @@pragmatic5346 അല്ല പൊളി കാബ് കഴിഞ്ഞേ ഒള്ളു വേറെ ഏതും

  • @pragmatic5346

    @pragmatic5346

    2 жыл бұрын

    @@mithunjs2533 Rate ?

  • @sajitharanneri8745

    @sajitharanneri8745

    2 жыл бұрын

    Coil rate ethrayaaa traco.. from which place bought

  • @joshyjose8524
    @joshyjose85242 жыл бұрын

    V guard chulu vilakku kittum atha kooduthal like . RRnice aanu bakki ellam Kozhappamilla

  • @sajithm.v1955
    @sajithm.v1955 Жыл бұрын

    👍

  • @krishnakumarkk4493
    @krishnakumarkk44932 жыл бұрын

    Hello sir vrf സിസ്റ്റം എയർ കണ്ടിഷൻ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ വീട്ടിൽ ചെയ്യാൻ പറ്റുമോ

  • @pathus2022

    @pathus2022

    2 жыл бұрын

    I’m also planning the same; pls let me know if you find any solid products and installers. Thank you 😊

  • @ananthuprasannan3272
    @ananthuprasannan32722 жыл бұрын

    BALCO PVC PIPE IS GOOD

  • @sidhiqangilathgasi405
    @sidhiqangilathgasi4052 жыл бұрын

    👍🏻👍🏻🤝

  • @aryadipin4989
    @aryadipin4989Ай бұрын

    Kera brand nallathano

  • @solorider6634
    @solorider66342 жыл бұрын

    Apar cable kollamo

  • @jthn2897
    @jthn28972 жыл бұрын

    Good wire brands.. APAR BONTON

  • @rasheedk6779

    @rasheedk6779

    Жыл бұрын

    Havels

  • @abhijithr2315
    @abhijithr23152 жыл бұрын

    First comment 😍

  • @mybetterhome

    @mybetterhome

    2 жыл бұрын

    ❤🥰

  • @retheeshnn6130
    @retheeshnn61302 жыл бұрын

    ❤️

  • @pandiarajanrrajanpr9052
    @pandiarajanrrajanpr90522 жыл бұрын

    Sir Best Home flowering Tiles videos

  • @sreekumar4119
    @sreekumar41192 жыл бұрын

    Gentlemen, You are wrong. Class V conductor wires are costlier than class II conductor wire. One more thing class V conductor wire is used for where flexibility is required.

  • @madhupadincharathra6706

    @madhupadincharathra6706

    2 жыл бұрын

    Yes,class 5 is a better conductor.. what he told is a blunder mistake...

  • @vivasmgb

    @vivasmgb

    2 жыл бұрын

    Actually class 2 wires have thicker strands and hence lesser resistance for a given guage.. Usually they are cheaper than class 5. Disadvantage is that they are not flexible as class 5 and will break easily.

  • @amaldev1597
    @amaldev15972 жыл бұрын

    Polycab alle Indiayile etvum best wire🤔

  • @krajaram1649
    @krajaram16492 жыл бұрын

    What about the purity of the copper?

  • @pramoduunni8537

    @pramoduunni8537

    2 жыл бұрын

    99.9% electrolytic copper

  • @idiveattam
    @idiveattam2 жыл бұрын

    👍👍

  • @muhammedshareef906
    @muhammedshareef9062 жыл бұрын

    Sq mm of the wire is the cross section area of conductor/copper not the diameter

  • @mybetterhome

    @mybetterhome

    2 жыл бұрын

    yep

  • @mybetterhome

    @mybetterhome

    2 жыл бұрын

    mistake from my side

  • @subairsufian9283
    @subairsufian92832 жыл бұрын

    👍👍👍

  • @kamalganesh1871
    @kamalganesh18712 жыл бұрын

    Hi bro I am from tamil naadu any electrician job avalaibele in kerala please tell me

  • @shameerpulkandy72
    @shameerpulkandy722 жыл бұрын

    ഓരോ electric ഉപകരണങ്ങൾ AC, motor, heater, washing machine, iron box, fridge, oven, induction cooker, inverter etc... ഇതിന്റെ ഓരോ wire gauge ഏതൊക്കെ തരത്തിലാണ് കൊടുക്കേണ്ടത്. Video ചെയ്യാമോ?

  • @koyakuttyk5840

    @koyakuttyk5840

    2 жыл бұрын

    5:40 കാണുക

  • @alphonsethomas5762
    @alphonsethomas576210 ай бұрын

    RR kabel 100℅ pure coper anu upayogikkunnath

  • @monukaka4703
    @monukaka47032 жыл бұрын

    ISI.mark aver cheyyule

  • @aapiashraf7282
    @aapiashraf72822 жыл бұрын

    Apar കേബ്ലിനെ കുറിച്ച് വീഡിയോ ചെയ്യുമോ...

  • @greeshmaxavier2962
    @greeshmaxavier29622 жыл бұрын

    Chetta Coimbatore electrical marketil ninnu wires vangichal nallathano?Athoke original ano. Plz do a video from Coimbatore 🙏

  • @amilkunjumon4477

    @amilkunjumon4477

    Жыл бұрын

    Ginger electrical Coimbatore നല്ല ഷോപ്പ് അന്ന് wholesale rate

  • @shajikodiyil1091
    @shajikodiyil10912 жыл бұрын

    Finolex gold class 2 nallath aano ?

  • @vivekdas1074

    @vivekdas1074

    2 жыл бұрын

    Aanu. Finolex silver medikanda. Class 5 aanu

  • @sinu36
    @sinu36 Жыл бұрын

    Load table pdf undo

  • @binojmf560
    @binojmf5607 ай бұрын

    V gaurd

  • @jithinunnyonline3452
    @jithinunnyonline34522 жыл бұрын

    App link please

  • @akhilakhil5265
    @akhilakhil52652 жыл бұрын

    Fybros cables it's good

  • @haseebpv2972
    @haseebpv297210 ай бұрын

    RR unilay❤

  • @anoojcherukat1168
    @anoojcherukat11682 жыл бұрын

    Bai content okke nallathayirunnu But parayanullath onnu churukki paranja kollamayirunnu

  • @shaoukathali1884
    @shaoukathali1884 Жыл бұрын

    👌👌👌👌👌👌

  • @jibinkuruvilla7256
    @jibinkuruvilla72562 жыл бұрын

    Chetta traco cables engane und

  • @Reneebta
    @Reneebta2 жыл бұрын

    ഞാൻ ഉപയോഗിച്ചത് ഫിലോലക്സ് വയറാണ്

  • @mhome8036
    @mhome8036 Жыл бұрын

    ❤❤

  • @koyakuttyk5840
    @koyakuttyk58402 жыл бұрын

    👍👍👍🌹

Келесі