ഒരാൾ എങ്ങിനെ മരണപെട്ടാലും ഒരാൾക്കും ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ ഇദ്ദേഹം സന്തോഷത്തോടെ ചെയ്തിരിക്കും

തെരുവിൽ ഒരാൾ എങ്ങിനെ മരണപെട്ടാലും ലോകത്തിൽ ഒരാൾക്കും ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ ഇദ്ദേഹം സന്തോഷത്തോടെ ചെയ്തിരിക്കും.

Пікірлер: 75

  • @user-wb9zt2vl9l
    @user-wb9zt2vl9lАй бұрын

    ഇദ്ദേഹത്തെപോലെയുള്ള പാവങ്ങൾക്ക് ഒരു ഗവർമെന്റ് ജോലിയെകിലും കൊടുത്തു കൂടെ നിർത്താൻ നമ്മുടെ ഗവണ്മെന്റിന് ബുദ്ധി ഉണ്ടാവട്ടെ

  • @alikp8297
    @alikp8297Ай бұрын

    ഒരു അത്ഭുത മനുഷ്യൻ അള്ളാഹു അനുകരിക്കട്ട

  • @notification536
    @notification53623 күн бұрын

    ഒന്നും പറയാൻ ഇല്ല ചേട്ടാ ഒറ്റ വാക്കിൽ താങ്കൾ ഒരു വലിയ മനുഷ്യൻ ആണ് ബ്രോ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @jayanmullasseri9096
    @jayanmullasseri9096Ай бұрын

    ഇനിയും അഴുകാത്ത മനുഷ്യർ മുഴുവൻ ഇദ്ദേഹത്തെ സഹായിക്കണം

  • @armaanannu8674
    @armaanannu8674Ай бұрын

    മൃതദേഹങ്ങളെ പരിപാലിക്കൽ ദൈവത്തിന്റെ അടുത്ത് ഏറ്റവും വലിയ കൂലിയുള്ള കാര്യമാണ് ആ ഒരു കാര്യത്തിലാണ് മനുഷ്യർ ഭയക്കുന്നത് ജീവനുള്ളവരെ നമ്മൾ ഭയക്കേണ്ടി വരും മരിച്ചവരെ ഒരിക്കലും ഭയക്കേണ്ട ആവശ്യമില്ല അതിന്റെ പ്രതിഫലം വളരെയധികം ഉയരത്തിലാണ്

  • @saifis190

    @saifis190

    Ай бұрын

    Faraz kifayan

  • @druvikapp2593

    @druvikapp2593

    20 күн бұрын

    Satym

  • @umeshthazhathayilumesh4630
    @umeshthazhathayilumesh463012 күн бұрын

    ഈ ചേട്ടന്റെ തൊഴിൽ ചെയ്യുന്നത് കണ്ട് പല ആളുകളും കളിയാക്കിയപ്പോഴും ഒരു ചേച്ചി ആണ്‌ ചേട്ടനെ താങ്ങായി നിന്നത് ആ ചേച്ചി ഇന്ന് ചേട്ടന്റെ ഭാര്യയാണ് i will respect ചേച്ചി ❤❤❤

  • @Fasal-xg1xc
    @Fasal-xg1xc26 күн бұрын

    ഇത്ര ആത്മാർത്ഥതയുള്ള ഒരു വ്യക്തിക്ക് ഗവർമെണ്ട് ജോലി കൊടുക്കണം...😊

  • @niyasniyas1770
    @niyasniyas177029 күн бұрын

    സമൂഹത്തിൽ ഇങ്ങനെ ഉള്ള ആളുകൾ ഉണ്ട് നല്ല മനുഷ്യൻ സഹോദരനെ മലയാളികൾ സഹായം ചെയ്യണം

  • @saifis190
    @saifis190Ай бұрын

    ഇദ്ദേഹത്തിന് സ്വന്തമായ ഭവനം ഇല്ലല്ലോ ഒരു വീടുണ്ടാക്കി കൊടുക്കാനുള്ള തായ പണവും ഉണ്ടാക്കണം

  • @saifis190
    @saifis190Ай бұрын

    ഇവനെ എല്ലാവരും സഹായിക്കുക

  • @abdulgafoorktabdulgafoorkt5516

    @abdulgafoorktabdulgafoorkt5516

    21 күн бұрын

    പ്രായം നോക്കാതെ ഇവരെ ഒക്കെ ബഹുമാനം കൊടുത്തു ഇദ്ദേഹം എന്ന് വിശേഷിപ്പിക്കാമായിരുന്നു 😊😊😊

  • @jayaprakashkalathil6584
    @jayaprakashkalathil6584Ай бұрын

    നല്ലൊരു വ്യക്തി 👍

  • @Muhammedshaheer852
    @Muhammedshaheer852Ай бұрын

    നിങ്ങൾക്ക് പടച്ചോൻ ദീർഘായുസ്സ് നൽകട്ടെ..

  • @saifis190
    @saifis190Ай бұрын

    അത്ഭുത മനുഷ്യൻ

  • @athhashimparambil
    @athhashimparambilАй бұрын

    ദൈവം അനുഗ്രഹിക്കട്ടെ ഈ പാവത്തിന് ഒരു വീട് കൊടുത്തുകൂടെ സർക്കാർ എത്ര പണം വെറുതെ ചിലവാക്കുന്നു ഇത് ഒന്നും കാണാൻ ഒരു രാട്രീയക്കാരും ഉണ്ടാക്കില്ല അതാണ് സത്യം

  • @sajiblackmedia2248
    @sajiblackmedia22486 күн бұрын

    ഈ മനുഷ്യനോളം ക്വാളിറ്റി ആർക്കും ഉണ്ടാകില്ല... യഥാർത്ഥ മനുഷ്യൻ

  • @sarathchaithram7100
    @sarathchaithram7100Ай бұрын

    സ്വന്തമായ വീടൊല്ലാഞ്ഞിട്ടും അനാഥ ശവങ്ങൾ മറവു ചെയ്യാൻ സ്ഥലം ചോദിച്ചത് ഇദ്ദേഹതിനെയൊക്കെയല്ലേ ദൈവം എന്നു വിളികെണ്ടത് 🙏🏼🙏🏼🙏🏼

  • @ManojVazhayil-ol4wl
    @ManojVazhayil-ol4wl8 күн бұрын

    I respect brother

  • @gokul3471
    @gokul347128 күн бұрын

    നല്ലൊരു വ്യെക്തി

  • @afshannksstoryword
    @afshannksstorywordАй бұрын

    sir,diya fathimane,kandath avalude parantsine ariyikkane,....

  • @user-lz3tf3ko3n
    @user-lz3tf3ko3n21 сағат бұрын

    വെഞ്ഞാറമൂട് ജലീൽ എന്നൊരു മനുഷ്യൻ ഉണ്ടു. ഇതേ പോലെ അഴുകിയ മൃതദേഹം എടുക്കുകയും അനാഥാലയം നടത്തുകയും ചെയ്യുന്നുണ്ട്. കൂടാതെ ആംബുലൻസ് സർവീസും ഉണ്ടു. പലതും ഫ്രീ ആയി ആണ് ആംബുലൻസ് ഓട്ടവും.

  • @user-zf2zc5bo1m
    @user-zf2zc5bo1m18 күн бұрын

    ഒരു സാധാർണമായ അസാധാരണമായ മനുഷ്യൻ ❤️

  • @user-ik7cg2zh4z
    @user-ik7cg2zh4z3 күн бұрын

    നല്ല മനസിന്റെ ഉടമ ❤

  • @abhijitha9903
    @abhijitha990318 күн бұрын

    Great man❤

  • @jibijohn5369
    @jibijohn5369Ай бұрын

    God bless you

  • @vishnuvichu1618
    @vishnuvichu161820 күн бұрын

    Eyale ellarum sahayikanam❤❤❤ore joli kodukkanam

  • @ashickparakkal
    @ashickparakkalАй бұрын

    Allah kareem🤲

  • @abhijitha9903
    @abhijitha990318 күн бұрын

    Daivam elarkum nalath veruthate❤

  • @vinishvincent-cj5pp
    @vinishvincent-cj5pp11 күн бұрын

    God blessing always chetta

  • @kiranmm4316
    @kiranmm43169 күн бұрын

    ചേട്ടാ നമിച്ചു🙏 ശരിയായ മനുഷ്യൻ👍

  • @v4vlog912
    @v4vlog91221 күн бұрын

    ഈ പുള്ളിക് okke ഒരു govt job കൊടുക്കണം

  • @sajithababu4891
    @sajithababu4891Ай бұрын

    💕👍

  • @shajumk7270
    @shajumk7270Ай бұрын

    🙏 ദൈവത്തിന്റെ സംരക്ഷണവും കാവലും അനുഗ്രഹങ്ങളുമൊക്കെ ഉള്ളവർ ഇവരെപോലുള്ളവരാണ് 👍👍 🙏🙏🙏

  • @Shinilaaridhya1987
    @Shinilaaridhya198717 күн бұрын

    മനുഷ്യൻ ഇതാണ് ശരിക്കും മനുഷ്യൻ

  • @suhairsuhair219
    @suhairsuhair21922 күн бұрын

    Eganneyum ഓരോ മനുഷ്യർ😮😮😮😮😮😮👍🙏🙏🙏🙏🙏🙏🙏🙏

  • @ckshaju9926
    @ckshaju9926Ай бұрын

    🙏🙏🙏

  • @NoorunnisaKooranputhiyapurayil
    @NoorunnisaKooranputhiyapurayil23 күн бұрын

    Ya allah

  • @PreethaLal
    @PreethaLal19 күн бұрын

    👌👌👌

  • @UmmEr-wo5et
    @UmmEr-wo5etАй бұрын

    ❤❤❤

  • @phygitalworld1522
    @phygitalworld152218 күн бұрын

    ❤❤

  • @naturelvillege5372
    @naturelvillege5372Ай бұрын

    ❤❤❤❤❤❤❤❤

  • @malayalivlog2391
    @malayalivlog2391Ай бұрын

    🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @sooraj_ox2772

    @sooraj_ox2772

    10 күн бұрын

    👍🏿

  • @hassannavas5478
    @hassannavas547828 күн бұрын

    ❤❤❤❤❤

  • @malappuramkaran1693
    @malappuramkaran1693Ай бұрын

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭

  • @aneeshpp4988
    @aneeshpp49886 күн бұрын

    🥰🥰🙏🙏🙏🙏🙏🙏🙏

  • @PRZNT_10
    @PRZNT_1018 күн бұрын

    14:32 💯

  • @aryan.muthumol
    @aryan.muthumol25 күн бұрын

    Satgythil iylk ulla mns angeekariknm..arde okkeyo priyapetorayrunnu orikl ath pinne anthamyi mari...

  • @ashiqashi5121
    @ashiqashi512114 күн бұрын

    Exam illathe interview vazhi Ithinayitt governmentill oru post venam.(no education qualification) Ithehathe pole ullavare itharam jolikk recruit cheyyanam🙂🙂🙂

  • @Malutty827
    @Malutty82718 күн бұрын

    🙏🙏🙏🙏❤❤❤❤

  • @aryan.muthumol
    @aryan.muthumol25 күн бұрын

    22vaysulla penkuty antha mrithsehm pavm

  • @pottasvlogs3422
    @pottasvlogs34224 күн бұрын

    അഴുകാത്തത് ഈ ഒരു മനുഷ്യൻ മാത്രം

  • @liyanasvlog1259
    @liyanasvlog1259Ай бұрын

    Big selut ❤ brother

  • @kamarudheenfftlk9835
    @kamarudheenfftlk9835Ай бұрын

    ഒരു സിനിമ ആക്കാൻ ഉള്ള കഥാ ഉണ്ടല്ലോ

  • @ranjithcheruvathoor3921
    @ranjithcheruvathoor392116 күн бұрын

    സർക്കാർ ആഭ്യന്തര വകുപ്പിൽ ഇങ്ങനെയുള്ള ആളുകൾക്ക് പുതിയ തസ്തികയുണ്ടാക്കി സ്ഥിര ജോലി കൊടുക്കണം. എത്രയോ ആളുകൾ ഒരു പണിയും എടുക്കാതെ സർക്കാർ ശമ്പളം വാങ്ങി വെറുതെ ഇരിക്കുന്നു..?. ഇങ്ങനെയുള്ള ആളുകൾക്കാണ് ജോലി കൊടുക്കേണ്ടത്

  • @aryan.muthumol
    @aryan.muthumol25 күн бұрын

    Apol ennitano e chkne oru nurse penkuty love marry ipolm a kutt ille.apil athine award kpduknde..vrthy vnm athreulloo etvm mahthya koliane chyynne...

  • @firozvkd2955
    @firozvkd295517 күн бұрын

    നോർകയിൽ വെറുതെ ശമ്പളം കൊടുത്ത് കുറെ എണ്ണത്തിനെ നിയമിച്ചിട്ടുണ്ട് എല്ലാത്തിനെയും ഒഴിവാക്കി ഇങ്ങിനെ ഉള്ള ആളുകൾക്കു സർക്കാർ ശമ്പളം കൊടുക്കണം

  • @aryan.muthumol
    @aryan.muthumol25 күн бұрын

    E payyante nbr kitumo.

  • @yousafpanikkaveettil7961
    @yousafpanikkaveettil7961Ай бұрын

    ഒരു കോടിയിൽ വന്ന ആൾ അല്ലെ

  • @Ansaakka
    @AnsaakkaАй бұрын

    ഇദ്ദേഹം ആലുവക്കാരൻ ആണോ

  • @aryan.muthumol
    @aryan.muthumol25 күн бұрын

    Satgythil nmlum nle ingne akm.evde ano chath veezhune ..e lokth vllathoru karyma marnm odvl kond nadnna body upekshich ullil ulla endo onn engoto pokunun evde ninn vannu engit pokunnu..athvaee sareeram vllya samfvm ayi kond nadkunnun enn mthrm...

  • @ReenaPushpam
    @ReenaPushpam29 күн бұрын

    Hi🙏🏼🙏🏼🙏🏼🙏🏼🙏🏼🤲🏽🤲🏽🤲🏽🤲🏽🌹🌹🌹🌹🎉🎉😢

  • @user-qy2yq1sw3r
    @user-qy2yq1sw3r17 күн бұрын

    🫶😍

  • @aryan.muthumol
    @aryan.muthumol25 күн бұрын

    Apol ninglul ninn penkutyk wife ne asuhm varille mone..atg indo ipolm..

  • @user-mo432Sameer
    @user-mo432SameerАй бұрын

    👍👍👍😍😍💐

  • @adiadilameen3796
    @adiadilameen3796Ай бұрын

    മൊയ്‌നുക്ക നിങ്ങളുടെ ഫോൺ നമ്പർ ഒന്ന് തരുമോ

  • @sreejasunil46

    @sreejasunil46

    Ай бұрын

    ദൈവം എന്നു കൂടെ ഉണ്ട് BR0 ഞാനും എൻ്റെ കുടുംബവും ഉണ്ടാവും എപ്പോഴും കൂടെ❤❤❤❤ ഭാര്യയോടും പറയണം ഞങ്ങൾ കുടെ ഉണ്ട് എന്ന്❤❤❤

  • @anoopbaby5650
    @anoopbaby565021 күн бұрын

    വിശ്വസിക്കാൻ പ്രയാസം

  • @alimuhammaed4555
    @alimuhammaed4555Ай бұрын

    ❤❤❤

  • @suharabisuharabi3785
    @suharabisuharabi3785Ай бұрын

    ❤❤❤

Келесі