കല്യാണത്തിന് ദിവസങ്ങൾക്കുമുൻപ് അപകടത്തിൽ അരക്കുതാഴെ തളർന്ന ശിവനോട്‌ വധുഇങ്ങനെ ചെയ്യുമെന്ന്കരുതിയില്ല

കല്യാണത്തിന് ദിവസങ്ങൾക്കുമുൻപ് അപകടത്തിൽ അരക്കു താഴെ തളർന്ന ശിവനോട്‌ വധു ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല

Пікірлер: 208

  • @miniprakash3983
    @miniprakash3983Ай бұрын

    ഇവരെ ആദരിക്കേണ്ടതാണ് ഇപ്പോൾ ഭർത്താവിനേം മക്കളെം ഉപേക്ഷിച്ച് കണ്ടവൻമാരുടെ കൂടെ പോന്നോളുമാര് കാണണം❤❤❤

  • @dwareshsunitha7421

    @dwareshsunitha7421

    18 күн бұрын

    ദൈവം അനുഗ്രഹിക്കട്ടെ

  • @okok-fn7xe
    @okok-fn7xeАй бұрын

    സബിത, സ്ത്രീ സമൂഹത്തിന് മാതൃക ❤❤❤

  • @mariyammaliyakkal9719
    @mariyammaliyakkal9719Ай бұрын

    അയാൾക്ക് കോട്ടക്കൽ ആര്യ വൈദ്യ ശാലയിൽ ചികിൽസിക്കാൻ സൗകര്യം ചെയ്തു കൊടുക്കുക.... വീൽ chair കൊടുക്കണം

  • @naseemamuhammed4175
    @naseemamuhammed4175Ай бұрын

    ദൈവത്തിൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 👍👌😍

  • @mohammedashiqe2713
    @mohammedashiqe271321 күн бұрын

    ഇതു പോലെത്തെ ഒരു നിഷ്കളങ്കമായ പെണ്ണ്❤

  • @user-wb6ds8nr2k
    @user-wb6ds8nr2kАй бұрын

    പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ വൈഫിൻ ആരോഗ്യം നൽകട്ടെ 👌👌👌👌👌

  • @niflac.v2087

    @niflac.v2087

    Ай бұрын

    Allah Allah Allah

  • @SafiyaRe

    @SafiyaRe

    Ай бұрын

    AllahuAnugrahikkatte

  • @hemavishwanathan9029
    @hemavishwanathan9029Ай бұрын

    വീഡിയോ കണ്ട് കണ്ണ് നിറഞ്ഞു പോയി , സബിദയെ എങ്ങനെ വിശേഷിപ്പിക്കണം എന്നറിയുന്നില്ല ! ശിവനും അവളെ ജീവനേക്കാൾ സ്നേഹിക്കുന്നുണ്ട് ! നിങ്ങൾക്ക് എല്ലാ നന്മകളുമുണ്ടാവട്ടെ !

  • @athirapremachandran7633

    @athirapremachandran7633

    6 күн бұрын

    ശിവനും കുട്ടിക്ക് നന്മ

  • @user-yw1nn5rd1s

    @user-yw1nn5rd1s

    5 күн бұрын

    എനിക്കും കണ്ണ് നിറഞ്ഞു പോയി. രണ്ടു പേരേയും പടച്ചവൻ അനുഗ്രഹിക്കട്ടെ.

  • @nirmalapm8933
    @nirmalapm893329 күн бұрын

    സവിത ഒരുപാട് കാലം രണ്ടുപേരും സുഖം ആയി ജീവിക്കാൻ സാധിക്കട്ടെ

  • @ThwaibasGarden
    @ThwaibasGarden18 күн бұрын

    സല്യൂട്ട് സഹോദരീ ❤❤ നിങ്ങളുടെ സ്നേഹം കാണുമ്പോള്‍ അസൂയ തോന്നുന്നു. ദീര്‍ഘകാലം സുഖമായി ജീവിക്കാന്‍ നാഥൻ തുണയാവട്ടെ❤❤❤

  • @SathanJasil
    @SathanJasil23 күн бұрын

    യഥാർത്ഥ പ്രണയം എന്നുവെച്ചാൽ ഇതാണ്, രണ്ടുപേരെയും ദൈവം അനുഗ്രഹിക്കും,ഈ കാലത്ത് ഭർത്താവിനെ എന്തെങ്കിലും പറ്റിയാൽ ഭാര്യ ഇട്ടേച്ചു പോകുന്നത് ചെയ്യുന്നത്,❤️

  • @kabeersaquafi4795
    @kabeersaquafi4795Ай бұрын

    സബിദയുടെ അസുഖത്തിനു എത്രയും പെട്ടന്ന് പരിഹാരം കാണണം ശിവൻ്റെ ജീവനും സബിദയുടെ ജീവനും ഒന്നാണ്

  • @nelsonponnumani2641
    @nelsonponnumani264123 күн бұрын

    കൃപാസനം മാതാവിന്റെ അടുത്ത് എത്തിയാൽ മാതാവും ഈശോയും അസുഖം മാറ്റിത്തരും മക്കളെ പ്രാത്ഥിക് 🙏🙏🙏

  • @devuti6861

    @devuti6861

    17 күн бұрын

    Mathave asugam Matti nadathi tharum urapp

  • @library4233
    @library423326 күн бұрын

    ആരാധിയ്ക്കാൻ തോന്നുന്ന വ്യക്തിത്വം സബിത❤❤❤❤

  • @mercybabychen7377
    @mercybabychen737726 күн бұрын

    പറയാൻ വാക്കുകൾ ഇല്ല. ഇന്ന് കണ്ട spr video. ബിഗ് സല്യൂട്

  • @user-cl4ti2jf9l
    @user-cl4ti2jf9lАй бұрын

    yaaAllaah... ഇവർക്കെല്ലാം hidaayathum കരുണയും ചെയ്യേണമേ

  • @preethams6646
    @preethams6646Ай бұрын

    ഈ നൂറ്റാണ്ടിലെ മഹത്വം നിറഞ്ഞ പെണ്ണു നിങ്ങൾ എന്നും സുഖമായി ജീവിക്കാൻ ദൈവത്തോടു കൈ കൂപ്പുനു

  • @muhsinrahman5581
    @muhsinrahman558115 күн бұрын

    ഈ പാവം കുട്ടിക്ക് ദൈവാനുഗ്രഹം ഉണ്ടാവട്ടെ ഈ ചേട്ടന്റെ അസുഖം വേഗത്തിൽ സുഖപ്പെടുത്തി കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @adamtechyvlogs
    @adamtechyvlogs9 күн бұрын

    ഇത് കണ്ടപ്പോൾ ശരിക്കും കണ്ണു നിറഞ്ഞു ❤❤ഒന്നും തിരിച്ചു പ്രതീക്ഷിക്കാത്ത സ്നേഹം.. അല്ലാഹുവേ ഒരു ദിവസമെങ്കിലും ഈ മനുഷ്യന് എഴുനേറ്റ് നടന്നു ആ ഭാര്യയെ സന്തോഷിപ്പിക്കാൻ നീ വിധി കൂട്ടണേ അല്ലാഹ്

  • @asfsdf4340
    @asfsdf4340Ай бұрын

    അള്ളാഹു സുഗമാക്കികൊടുക്കട്ട

  • @asfsdf4340

    @asfsdf4340

    Ай бұрын

    ചെച്ചിക്ക് കൈവ്കൊടുക്കട്ട

  • @user-wb6ds8nr2k

    @user-wb6ds8nr2k

    Ай бұрын

    Aameen

  • @SamJoeMathew

    @SamJoeMathew

    Ай бұрын

    സുഖം... സുഗം അല്ല കേട്ടോ 🤣

  • @SamJoeMathew

    @SamJoeMathew

    Ай бұрын

    ​@@asfsdf4340 കൈവ് അത് എന്ത് കോപ്പാ? കഴിവ് എന്ന് കെട്ടിട്ടുണ്ട്.

  • @jafarkc615
    @jafarkc61524 күн бұрын

    എല്ലാ സൗകര്യത്തിലും ജീവിച്ചിട്ട് ഭർത്താവിനെയും മക്കളെയും ഇട്ട് പോകുന്നവർ ഇതൊക്കെ ഒന്ന് കാണണം. സഹോദരിക്ക് അവരെ നോക്കാനുള്ള ആരോഗ്യം ദൈവം കൊടുക്കട്ടെ.

  • @aiswaryagayathry2761
    @aiswaryagayathry2761Ай бұрын

    അയ്യോ. എന്തൊരു. വിധി,. എല്ലാം ശരിയാകും ഈശ്വരൻ കാത്തു രക്ഷിക്കും. ഇങ്ങിനെ ഒരു. വിധി. ആർക്കും varutharuthe. നന്മ മാത്രം.varuthatte എന്ന് ആശംസിക്കുന്നു

  • @jeenab6107
    @jeenab6107Ай бұрын

    ക്യ പസന o അമ്മ മാതാവിനോട് പ്രാർത്ഥിക്കു അമ്മ നിങ്ങളുടെ സങ്കടം മാറ്റിക്കരും. ഞാനും പ്രാർത്ഥിക്കും നിങ്ങളുടെ സന്തോഷത്തിന് വേണ്ടി . ദൈവത്തിന്റെ അനുഗ്രഹം എന്നും നിങ്ങളുടെ കൂടെ ഉണ്ടായിരിക്കട്ടെ❤️❤️

  • @SamJoeMathew

    @SamJoeMathew

    Ай бұрын

    ആ ബെസ്റ്റ് ഉപദേശം 🤣 പത്രം കരിച്ചു വെള്ളത്തിൽ കലക്കി കുടിക്കണോ? 🤣 സഹായം ചെയ്തില്ലെങ്കിലും ഊള ഉപദേശത്തിന് ഒരു കുറവുമില്ല 🙄

  • @user-su5ne4cm5b
    @user-su5ne4cm5bАй бұрын

    അവർക്കൊരു യൂട്യൂബ് ചാനൽ ചെയ്ത് കൊടുക്കു...

  • @royjhon7258
    @royjhon7258Ай бұрын

    അഭിനന്ദനങ്ങൾ 🌹

  • @ambikasukumaran4805
    @ambikasukumaran480518 күн бұрын

    ഇങ്ങനെ വീഡിയോ. ചെയ്യുമ്പോൾ.. അവരുടെ.. Bank account. Number. ഗൂഗിൾ pay. Endhengilum ഇടുക. ഒരു ജോലി കും പോകാൻ കഴിയില്ലാത്തവർക്. സന്മനസ്സ് ഉള്ളവർ സഹായിക്കുമല്ലോ.. ഒരു സഹായം ആണ് avark vendadh

  • @sarojamm3655
    @sarojamm365514 күн бұрын

    മക്കളെ നിങ്ങളെ ദൈവം അനുഗ്രഹിക്കും ❤❤

  • @user-cu7mw6lu7v
    @user-cu7mw6lu7v15 күн бұрын

    സ്നേഹം എന്നത് മനസ്സിൽ നിന്നും വരണം വാക്കുകളിൽ അല്ലസവിതക്കു മനസ്സിൽ ഉള്ള സ്നേഹം ആണ് ❤️❤️❤️❤️ആശംസകൾ 🙏🙏

  • @philominapd2189
    @philominapd218914 күн бұрын

    രണ്ട് പേരും സന്തോഷം ആയിരിക്കെട്ട.🙏👌🌹🌹❤️❤️❤️

  • @SinduSajeev-oq7no
    @SinduSajeev-oq7noАй бұрын

    god Bless you♥️🙏

  • @Mhtt793
    @Mhtt793Ай бұрын

    ദൈവം അനുഗ്രഹിക്കട്ടെ❤❤

  • @ushababu62
    @ushababu6223 күн бұрын

    ദൈവം അനുഗ്രഹിക്കട്ടെ 🙏🏼🙏🏼

  • @balagopalki3156
    @balagopalki315620 күн бұрын

    Hats off Savitha Madam. May God Bless Both Of You.

  • @sajithakaladath4299
    @sajithakaladath429911 күн бұрын

    Santhoshathode Eaniyum Kuduthal Kalam Jeevitham Monnot Kondupokan Kayiyate 🤲👍❤️

  • @saleemsaleemsalim-cd9ep
    @saleemsaleemsalim-cd9epАй бұрын

    Padachavan Nigale Anugrahikkum Ameen

  • @SiddeeqnN
    @SiddeeqnN29 күн бұрын

    Moinuka super mashaallha

  • @vineethachakkery3353
    @vineethachakkery33535 күн бұрын

    ഒരുപാട് സന്തോഷം തോന്നി ഈ ജീവിതം കണ്ടപ്പോൾ 🥰🥰❤❤

  • @sheelamanik2860
    @sheelamanik28609 күн бұрын

    നിങ്ങൾക്ക് നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കാം🥰🥰🥰🥰

  • @aleyammaphilip4260
    @aleyammaphilip4260Ай бұрын

    God bless🙏💕

  • @ushakumari-oc3rw
    @ushakumari-oc3rw18 күн бұрын

    എത്രയും വേഗം സുഖം പ്രാപിക്കട്ടെ സഹോദരി❤❤❤❤❤❤❤❤

  • @sajigeorge2516
    @sajigeorge251626 күн бұрын

    ദൈവം അവരെ ധാരാളമായി അനുഗ്രഹിക്കട്ടെ

  • @rennyjoju5123
    @rennyjoju512316 күн бұрын

    Vegham sughpedan Parthreykunnu God bless you

  • @PaulN.O
    @PaulN.O21 күн бұрын

    Good Blesu

  • @user-bj9uv4pc1u
    @user-bj9uv4pc1u11 күн бұрын

    മനസ്സ് പോലെ തന്നെ ഐശ്വര്യം ഉള്ള മുഖവും ഭാര്യയുടെ.. ദൈവം അനുഗ്രഹിക്കട്ടെ രണ്ടു പേരെയും

  • @Helen-vn4zk
    @Helen-vn4zkАй бұрын

    Deivam nigale kaividilla. Ee nimisham mutal ente prartanayil nigalum undakum . God bless you more and more

  • @alfasalthaf6562
    @alfasalthaf65625 күн бұрын

    Masha Allah

  • @sajeevsathar7916
    @sajeevsathar791628 күн бұрын

    Masha Allah 🙏🙏🙏

  • @rajidavid6728
    @rajidavid67283 күн бұрын

    God bless you Dears 🙏🙏

  • @saleemhamsa6338
    @saleemhamsa6338Ай бұрын

    Good

  • @ushavj6667
    @ushavj6667Ай бұрын

    GodBlessYou❤❤❤🎉

  • @raheemtotathil3632
    @raheemtotathil363226 күн бұрын

    എല്ലാം പെട്ടന്ന് ശരിയാവട്ടെ👍👍

  • @user-fn8sp4gg8c
    @user-fn8sp4gg8cАй бұрын

    ❤ you so much

  • @shajifshaji1056
    @shajifshaji1056Ай бұрын

    Maasha Allaah..Parayaan vaakukhal ellaa..Dhaivam Koodeyund

  • @Ashish-cp4gg
    @Ashish-cp4gg22 күн бұрын

    Savithayude ullil daivam jeevikkunnu . Daivam nijale anugrahikkate.

  • @rahoofcvrahoof5591
    @rahoofcvrahoof559116 күн бұрын

    ദൈവം അനുഗ്രഹിക്കട്ടെ

  • @elizabethfrancis1541
    @elizabethfrancis154120 күн бұрын

    God bless you .

  • @krishnadasmittu8668
    @krishnadasmittu8668Ай бұрын

    കല്യാണം കഴിക്കുകയാണെങ്കിൽ ഇതൊ പോലെ മനസ്സുള്ള ഒരു പെണ്ണിനെ കല്യാണം കഴിക്കണം, മക്കളെയും ഭർത്താവിനെയും കളഞ്ഞിട്ട് പോകുന്ന കൂ****മക്കള് മനസ്സിലാക്കണം സ്നേഹത്തിനെക്കാട്ടിലും മറ്റൊരു സുഖം വേറെ ഇല്ല

  • @sinantechvlog7504
    @sinantechvlog7504Ай бұрын

    big salute savitha

  • @r-zySKCooking
    @r-zySKCookingАй бұрын

    സൗദ ചേച്ചി സൂപ്പർ👌👌👌

  • @user-cv2fl2so2v
    @user-cv2fl2so2vАй бұрын

    Ivare aarum kaividaruthe ❤

  • @ashifkarattu1862
    @ashifkarattu186227 күн бұрын

    Wayanad evideyaanu moinukka

  • @Suchitrabaiju
    @Suchitrabaiju14 күн бұрын

    God bless you ethraum vegam nadakate pavam a molkum onu mekathe aryogathode erikate sugamayi geevekanam love you

  • @jamsheerppr1682
    @jamsheerppr1682Ай бұрын

    പാവം 🤲🤲

  • @user-vn6bc7wz3f
    @user-vn6bc7wz3fАй бұрын

    Super monuka❤❤❤❤❤

  • @dileepkumarpm6800
    @dileepkumarpm6800Ай бұрын

    🙏🙏🙏

  • @amalaji3294
    @amalaji329419 күн бұрын

    Ente husbndine marathilninnu venu 85% spinalcord injury undayirunnu eshoude anugrehavum phisiyo theraappyum konde ippol atheham nadakkan thudangi wain cutayittillankil urappaum prarthanaum phisiyo therappium konde nalla mattam undakum enikke help cheyyan oru nirvahavum illatha alane arenkilum chothichitte help cheyyimo eshoude anugreham eppozhum kudeunde

  • @BalaKrishnan-cb3ki
    @BalaKrishnan-cb3kiАй бұрын

    Godblessyou

  • @kuteesworld3191
    @kuteesworld319118 күн бұрын

    Allahu kakkatte🤲🏻

  • @sreedeve
    @sreedeveАй бұрын

    God bless you Sivan ,& sabitha

  • @beenasaji3723
    @beenasaji3723Ай бұрын

    👍👍👍👍

  • @ramlabeegum7194
    @ramlabeegum719429 күн бұрын

    മാഷാ അള്ളാ❤

  • @mhdali7025
    @mhdali702525 күн бұрын

    മകളേ, നിന്റെ മുഖം എന്നും സന്തോഷത്തോടെ കാണാൻ ഏത് ദൈവത്തിനെയാണ് കൈകൂപ്പണ്ടത്......???ഈ മനുഷ്യനെ ഇങ്ങനെ നോക്കുന്ന മോളുടെ മുന്നിൽ തലകുനിച്ച് പ്രാർത്ഥിക്കുന്നു 💐💐💐👏👏👏

  • @shibujohn8506
    @shibujohn850627 күн бұрын

    ദൈവം എപ്പോഴും കുടുംബത്തെ അനുഗ്രഹിക്കട്ടെ

  • @idnormal7894
    @idnormal7894Ай бұрын

  • @sukeshbhaskaran9038
    @sukeshbhaskaran903820 күн бұрын

    Great all prayers

  • @ismailkismail2378
    @ismailkismail237818 күн бұрын

    Inganaullavareyaan sahaaykeandad❤❤❤

  • @user-vo9kr7ei2s
    @user-vo9kr7ei2s26 күн бұрын

    എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുക അവർക്ക് വേണ്ടതെല്ലാം ചെയ്തുകൊടുക്കും

  • @hafsamajeedhafsa7443
    @hafsamajeedhafsa744311 күн бұрын

    ❤❤❤❤Sneham maathrm 😊

  • @anithak2022
    @anithak202221 күн бұрын

    God.blsu.

  • @ibrahimckibrahimkuttyck4679
    @ibrahimckibrahimkuttyck467921 күн бұрын

    ❤️❤️All the best

  • @anuzz243
    @anuzz2433 күн бұрын

    രണ്ടു പേരെയും ദൈവം രക്ഷിക്കട്ടെ

  • @user-mr7qm4yr5e
    @user-mr7qm4yr5eАй бұрын

    Pavam mol padavhone ivarude asukham ellam pettenn sifayakkane

  • @user-xx4wv2hu2s
    @user-xx4wv2hu2sАй бұрын

    👍

  • @user-rs8uv9ck9y
    @user-rs8uv9ck9y14 күн бұрын

    കണ്ണ് നിറഞ്ഞു പോയി ❤

  • @user-tj1jz1tm3q
    @user-tj1jz1tm3q21 күн бұрын

    Sabitha cheachi nigl anu tharam ❤i love you God bless you ❤❤🎉

  • @teddyr4475
    @teddyr447529 күн бұрын

    Real love. ❤❤❤

  • @anilpuzhakkal7760
    @anilpuzhakkal7760Ай бұрын

    ❤❤

  • @ammusics829
    @ammusics8294 күн бұрын

    Great... ശിവന്റെ ഫോൺ നമ്പർ കിട്ടുമോ

  • @ansukannur8535
    @ansukannur8535Ай бұрын

    😢

  • @thahiraabbasthahira4783
    @thahiraabbasthahira4783Ай бұрын

    ഇവർക്ക് വീൽ ചെയർ സഹായിച്ചുകൊടുക്കണം

  • @minimohanan7091
    @minimohanan7091Ай бұрын

    👍♥️♥️

  • @radeeshrichu3796
    @radeeshrichu379628 күн бұрын

    ❤🙏🙏

  • @user-vr7te9mx8g
    @user-vr7te9mx8gАй бұрын

    👌👌👌👌👍👍

  • @user-pr2rw5yb8b
    @user-pr2rw5yb8b11 күн бұрын

    👍👍👍🤲

  • @user-oe6oe2hu6n
    @user-oe6oe2hu6n18 күн бұрын

    🙏❤️💐

  • @user-em3zl5nl2r
    @user-em3zl5nl2r19 күн бұрын

    Real love❤❤

  • @jennamanna1242
    @jennamanna124211 күн бұрын

    ❤❤❤

  • @suharabisuharabi3785
    @suharabisuharabi3785Ай бұрын

    🙏🙏🙏🙏

  • @user-kj1xc6lv4b
    @user-kj1xc6lv4b16 күн бұрын

    Sir evarude veedu evideyane

  • @aswathybabu4042
    @aswathybabu404221 күн бұрын

    ❤️❤️🙏🙏

  • @user-dn6ks8sd2c
    @user-dn6ks8sd2cАй бұрын

    ❤❤❤❤

Келесі