ഒന്നുകിൽ ഇവിടെ തീരും.. അല്ലെങ്കിൽ ഇതൊരു ഗംഭീര തുടക്കമാവും.

OrientTech Qatar
Salwa Road:+97431294192
+97451083571
Muaither: +97455338865

Пікірлер: 218

  • @rahoofkozr7303
    @rahoofkozr73035 ай бұрын

    Habeebiiiiiiiii ...... Welcome to KSA 🇸🇦🇸🇦🇸🇦 ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ കൊണ്ടോട്ടിക്കാരൻ ❤❤❤❤❤

  • @shamnqd

    @shamnqd

    5 ай бұрын

    🔥

  • @faslucmdful

    @faslucmdful

    5 ай бұрын

    kundotty aymu alle @@shamnqd

  • @anuca4571
    @anuca45715 ай бұрын

    ദിൽഷാദ് ബ്രോയുടെ സന്തോഷം കണ്ടപ്പോൾ എനിക്കും ഒരുപാട് സന്തോഷമായി🌹🌹🌹

  • @siddeeqpallath6665
    @siddeeqpallath66655 ай бұрын

    നിന്നേ പരിചയപ്പെട്ട ഒരാളും നിന്നേ ക്കൈ വിടില്ല കാരണം നിൻ്റെ സംസാരം അതാണ് നിൻ്റെ തിരിച്ചറിയുന്നത് അത്കേട്ടിരിക്കൻ നല്ല വൈബ് ആണ്

  • @mohammedrafi8020
    @mohammedrafi80205 ай бұрын

    ദിൽഷാദിന്റെ സംസാരം കേട്ട് ഒപ്പം യാത്ര ടുഡേ കണ്ട് ഇയർ ഫോൺ വെച്ച് ആസ്വദിച്ചു യാത്ര ചെയ്യുകയാണ് ഞങ്ങളും ആശംസകൾ

  • @mashoodmssipalapetty5919
    @mashoodmssipalapetty59195 ай бұрын

    യാത്രയിൽ അള്ളാഹു ബറകത്ത് ചെയ്യട്ടെ!!!!!

  • @hulkysuroor9481

    @hulkysuroor9481

    5 ай бұрын

    Ameen

  • @Fahiz-1613

    @Fahiz-1613

    5 ай бұрын

    Aameen

  • @nisabudheenalingal2809

    @nisabudheenalingal2809

    3 ай бұрын

    ആമീൻ

  • @pamshareefvlogs4829
    @pamshareefvlogs48295 ай бұрын

    ഖത്തറിൽ വന്നിട്ടും എനിക്ക് നിന്നെ നേരിൽ കാണാനാകാത്തതിൽ വളരെ വിഷമമുണ്ട്. ഖത്തർ വിസ ആയതിനാൽ വിസ പുതുക്കലിനും മറ്റും തിരികെ വരുമ്പോൾ തീർച്ചയായും കാണാൻ അവസരം തരണം, എല്ലാ വിധ ആശംസകളും നേരുന്നു.

  • @riyastc3439
    @riyastc34395 ай бұрын

    ബല്ലാത്ത ജാതി....❤❤❤❤ ഇതുവരെ ഇന്ത്യ വിട്ട് പോവാത്ത ഞാൻ.... എൻ്റെ ദിൽശദ്‌കാ.. ആ വണ്ടില് ഞാനും ഉള്ളത് പോലെ തോന്നി.... ഇങ്ങളെ ആ നാടൻ ഭാഷ ഉണ്ടല്ലോ അത് കേൾക്കുന്ന നമ്മളെ ഇങ്ങളെ കൂട്ടത്തിൽ അങ്ങ് കൊണ്ട് പോവുന്നുണ്ട്... കൂടെ തന്നെ ഉണ്ട് മ്മള് ഒന്ന് ഗൾഫ് ഒന്ന് കാണാൻ..... ഇൻശാ അല്ലാഹ്.....❤❤❤❤❤❤

  • @riyastc3439

    @riyastc3439

    5 ай бұрын

    20:21 20:21

  • @vappalajayarajmenon4417
    @vappalajayarajmenon44175 ай бұрын

    27 രൂപയ്ക്ക് ഡീസൽ എന്ന് കേൾക്കുമ്പോഴാണ് കുത്തക എണ്ണ കമ്പനികളുടെ കയ്യിൽ അവരുടെ ഇഷ്ടാനുസരണം വിലയിട്ടോ എന്ന് പറയുന്ന നമ്മുടെ ഭരണാധിപരെ ഓർക്കുന്നത്

  • @gamesfood

    @gamesfood

    5 ай бұрын

    കുത്തക കമ്പനി 57 രൂപ എടുക്കുന്നുള്ളു പമ്പ് കമ്മീഷൻ അടക്കം ..ബാക്കി മൊത്തം gvmt ആണ് ഊറ്റുന്നെ.. ഇതേ indian oil നേപ്പാളിൽ 57 നു കൊടുത്തു അവിടെ വിൽക്കുന്നത് 74 രൂപക്ക് ആണ് അവിടെ ഉള്ള gvmt മിതമായ tax വാങ്ങുന്നു.. മനസ്സിലായോ

  • @roadvlogerashkar9668

    @roadvlogerashkar9668

    5 ай бұрын

    അംബാനിമാരും, അദാനിമാരും വെറുതെ കോടിശ്വരന്മാര്‍ ആയതല്ല. ജനങ്ങളെ പീഴ്ഞ്ഞ് ട്ട് തന്നെ, അവര്‍ക്ക് കട്ടസപ്പോര്‍ട്ടായി ഗവണ്‍മെന്‍റും

  • @shakeermaxima

    @shakeermaxima

    5 ай бұрын

    രാജ്യത്തെ മൊത്തം വിറ്റു തുലയ്ക്കുന്ന രാജ്യദ്രോഹികളായ കൊള്ള സംഘംങ്ങൾക്ക് എന്ത് പ്രതിബദ്ധതയാണ് ജനങ്ങളോടുണ്ടാവുക..😡

  • @Sharafu530
    @Sharafu5305 ай бұрын

    ഇജ്ജ് പൊളിക്കെടാ ഫുൾ സപ്പോർട് ആ എൻട്രി,, 👍👍👍

  • @mujeebkoyathangalthangal2137
    @mujeebkoyathangalthangal21375 ай бұрын

    എവിടെ, കാണുന്നില്ലല്ലോ?.. വീഡിയോസ് കൃത്യമായി അപ്‌ലോഡ് ചെയ്യൂ....

  • @muneermpp1678
    @muneermpp16785 ай бұрын

    dilshad bro sandosham kandappo...enikum sandoshamaayi yathraye shenikkunnaver ellarum happy aayi kaanum...❤❤❤❤

  • @muneeret1643
    @muneeret16435 ай бұрын

    കസ്റ്റംസ് കഴിഞ്ഞപ്പോൾ ഒന്ന് ശ്വാസം വന്നു, ശരിയാണ്, ഭാഗ്യം 👍

  • @Faazthetruthseeker
    @Faazthetruthseeker5 ай бұрын

    Happy to see you entering Saudi Arabia. Happy journey 🎉

  • @muneeret1643
    @muneeret16435 ай бұрын

    റിയാദിൽ എത്തിയാൽ കാണാൻ ശ്രമിക്കാം ദിലു 👍

  • @eajas
    @eajas5 ай бұрын

    🥰✌️ welcome back again

  • @dailydose2020
    @dailydose20205 ай бұрын

    🔥🔥🔥🔥 you did it 💪

  • @Liketravel6161
    @Liketravel61615 ай бұрын

    സൗദിയിൽ എത്തിയശേഷം വീഡിയോ വന്നിട്ടില്ലല്ലോ?

  • @zubairdoha3828
    @zubairdoha38285 ай бұрын

    Good. ഒരു സെൽഫി മിസ്സായി. ഖത്തർ വിട്ടു. അല്ലേ. 😊

  • @abhiram8524
    @abhiram85245 ай бұрын

    വീഡിയോ quality കുറച്ചു കൂട്ടിയാൽ നന്നാവും 60 frames ആകൂ

  • @kadavathpremnath
    @kadavathpremnath5 ай бұрын

    Wish you all the best for your future journey 🤩😍🥰😘

  • @ummerkolakkad3269
    @ummerkolakkad32695 ай бұрын

    ഇടക്കൊന്ന് അല്ഹമ്ദുലില്ല പറഞ്ഞു നോക്കി

  • @k.c.thankappannair5793
    @k.c.thankappannair57935 ай бұрын

    Best wishes for a happy journey 🎉

  • @najmumanjeri
    @najmumanjeri5 ай бұрын

    Welcome back again ❤❤❤❤❤

  • @mujeebidl
    @mujeebidl5 ай бұрын

    Mashaallah, Alhamdulillah,ഇനി സൂപ്പറാക്ക്

  • @TravelFoodie
    @TravelFoodie5 ай бұрын

    ഫാസ്റ്റ് ആയി ഞാനും 😍

  • @jaseelnalakath992
    @jaseelnalakath9925 ай бұрын

    T shirt ikkamarkk like 👍

  • @SHUHAIBPVOMAN
    @SHUHAIBPVOMAN5 ай бұрын

    ഇന്ന് ഫസ്റ്റ് എത്തി നമ്മൾ 💪💪💪💪💪

  • @user-xl2wq5hm1u

    @user-xl2wq5hm1u

    5 ай бұрын

    മല്ലു ട്രാവൽ.. പോലും പ്രയാസപ്പെട്ടിട്ടുണ്ട്.

  • @moideenpcmoideeen9223
    @moideenpcmoideeen92235 ай бұрын

    സന്തോഷമുള്ള ഒരു സംസാരം കേട്ടല്ലോ

  • @AtHuLAjItH7
    @AtHuLAjItH75 ай бұрын

    811k Sub Congrats Bro

  • @sreehariknair6638
    @sreehariknair66385 ай бұрын

    Nice❤️

  • @shameerkirukkanalukkal3723
    @shameerkirukkanalukkal37235 ай бұрын

    Masha Allah. Welcome to Saudi

  • @me.mediak6861
    @me.mediak68615 ай бұрын

    Mashallah ❤

  • @ShahanaJaleel-sw7uv
    @ShahanaJaleel-sw7uv5 ай бұрын

    Happy journey dilshad

  • @faisalmuneer6769
    @faisalmuneer67695 ай бұрын

    All the best enjoy Ur trip

  • @rinshashabeer4902
    @rinshashabeer49025 ай бұрын

    Happy journey bro 🎈🎉🎉

  • @user-wx1tc3nr2d
    @user-wx1tc3nr2d5 ай бұрын

    Masha Allah

  • @MidhunKulamullathil-vk6wv
    @MidhunKulamullathil-vk6wv5 ай бұрын

    ആശംസകൾ 🥰🥰🥰❤️❤️

  • @shanthayyil-fv3ss
    @shanthayyil-fv3ss5 ай бұрын

    Happy journey. Iniyangott ADICHPOLIKKAM,.

  • @Shahabazahammed-nz5te
    @Shahabazahammed-nz5te5 ай бұрын

    Mash allah

  • @kumarsugu1852
    @kumarsugu18525 ай бұрын

    Hi brother god bless you ❤ happy journey 😊👍🤝🤝🤝🙏👏👌

  • @shamnadkanoor9572
    @shamnadkanoor95725 ай бұрын

    അടിപൊളി 👍👍👍👍അങ്ങനെ സൗദിയിൽ കയറിക്കിട്ടി 👍👍👍👍❤👍❤

  • @firosfiros474
    @firosfiros4745 ай бұрын

    ഫിറോസ് മേപ്പാടി ഹാജർ

  • @user-dm7kt4lk1b
    @user-dm7kt4lk1b5 ай бұрын

    പാറയിൽ നിന്നും 👍👍🥰🥰

  • @anaskutty8499
    @anaskutty84995 ай бұрын

    Welcome to Saudi Arabia and Dammam

  • @junu3081
    @junu30815 ай бұрын

    ❤❤❤ welcome to KSA 🎉🎉🎉

  • @fcname7139
    @fcname71395 ай бұрын

    15:05 സൗദിയിലേക്ക് കടന്നപ്പോൾ കൂടെ യാത്ര ചെയ്ത ഫീൽ

  • @sajusaju6437
    @sajusaju64375 ай бұрын

    Welcome to saudia ❤..Habeebi

  • @R4Dreams
    @R4Dreams5 ай бұрын

    ❤❤❤

  • @Kabeerkkadost
    @Kabeerkkadost5 ай бұрын

    Wlcm to soudi arebia

  • @shanoobaps
    @shanoobaps5 ай бұрын

    Welcome to Saudi Arabia ❤

  • @Niyas_Thiruvambady
    @Niyas_Thiruvambady5 ай бұрын

    *Malayali YATRA TODAY PROUD MOMENTS* 🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦

  • @hariskp2303
    @hariskp23035 ай бұрын

    Welcome to Saudi Arabia❤

  • @salambisha4120
    @salambisha41205 ай бұрын

    Mabrook

  • @reallifevlogs8302
    @reallifevlogs83025 ай бұрын

    16:38 الحمدلله പറയൂ UMAIR AVELATH

  • @faisalnasee6838
    @faisalnasee68385 ай бұрын

    Habibi welcome to Kingdom Saudi Arabia 🎉🎉🎉

  • @user-gi1nf3kb7m
    @user-gi1nf3kb7m4 ай бұрын

    👍🏻👍🏻

  • @ausrus5383
    @ausrus53835 ай бұрын

    Alhamdulillah....🎉🎉🎉🎉

  • @akhilpalatpalat5420
    @akhilpalatpalat54205 ай бұрын

    All the best 👍 bro

  • @riyasek5515
    @riyasek55155 ай бұрын

    All the best bro❤

  • @Mrbinjourney
    @Mrbinjourney5 ай бұрын

    All the best man koode und❤

  • @mehaboobrnmehaboobrn9636
    @mehaboobrnmehaboobrn96365 ай бұрын

    All the best bro

  • @pettakkaranvlog8369
    @pettakkaranvlog83695 ай бұрын

    യാത്ര എളുപ്പമാക്കി തരട്ടെ 🤲🤲🤲🤲

  • @RFYWC
    @RFYWC5 ай бұрын

    Taiff visit cheyyunnundo??

  • @asif_kp7799
    @asif_kp77995 ай бұрын

    മദീനയിൽ വരുമ്പോൾ അറിയിക്കണം.. 🙌🏻

  • @abdurahmankv273
    @abdurahmankv2735 ай бұрын

    നിനക്ക് വിജയമുണ്ടാവും, തീർച്ച! മനസ്സ് നിഷ്കളക്കമാണ്

  • @hijas5342
    @hijas53425 ай бұрын

    ഖത്തറിൽ ഒരുപാട് സ്ഥലങ്ങൾ കാണിക്കാൻ ഉണ്ടായിരുന്നു... നാഷണൽ മ്യൂസിയമടക്കം ഒരുപാട് സ്ഥലങ്ങൾ ഉണ്ടായിരുന്നു.

  • @babunoufal9712

    @babunoufal9712

    5 ай бұрын

    അതേ. പിന്നെ inland sea യും sealine ബീച്ച് desert സഫാരി

  • @rashidahammed2506
    @rashidahammed25065 ай бұрын

    Njanum

  • @sarathsivakumar468
    @sarathsivakumar4685 ай бұрын

    എല്ലാം ദിവസവും വിഡിയോയിടണേ....

  • @user-wx1tc3nr2d
    @user-wx1tc3nr2d5 ай бұрын

    Madeenayil yepo yethum

  • @rahi1098
    @rahi10985 ай бұрын

    Alhamdulillah

  • @abdullrazak4070
    @abdullrazak40704 ай бұрын

    👍❤

  • @yusufcpmod8093
    @yusufcpmod80935 ай бұрын

    Watch in from malta

  • @decotecharchitectsandinter8535
    @decotecharchitectsandinter85355 ай бұрын

    WELCOME TO SAUDI ARABIA

  • @naushad.perumparambil8141
    @naushad.perumparambil81415 ай бұрын

    Welcome back to saudi arabia 🇸🇦

  • @ranjithmly5693
    @ranjithmly56935 ай бұрын

    നമ്മൾ ഒരു കാര്യം ഒരുപാട് ആഗ്രഹിച്ച അതിന് വേണ്ടി പരിശ്രമിച്ച കുറച്ചു വൈക്കി അണ് എങ്കിലും .ദൈവം നടത്തി തരും എന്ന് വിശ്വാസം അതല്ലേ മുത്തേ ഈ ജീവിതം.. എല്ലാ ആശംസകളും.. ഒപ്പം വീഡിയോ കാണാൻ ഉള്ള കാത്തിരിപ്പും...

  • @travelmaniac-gl3bd
    @travelmaniac-gl3bd5 ай бұрын

    Next video ecde 🤔

  • @muhsinkc5933
    @muhsinkc59335 ай бұрын

    Ya mone ❤❤❤

  • @HaneefakvHaneefakv
    @HaneefakvHaneefakv5 ай бұрын

    He probho kidhar ghayaa

  • @aburabeea
    @aburabeea5 ай бұрын

    എന്താ problem കാണുന്നില്ലല്ലോ

  • @muhammedfahis4624
    @muhammedfahis46245 ай бұрын

    Alhamdulillah ❤️

  • @ashiquevlogger9080
    @ashiquevlogger90805 ай бұрын

    👌👌👌

  • @binumakkar2497
    @binumakkar24975 ай бұрын

    Michelin tyre super👍👍

  • @muhammedhaneefamanjeri9532
    @muhammedhaneefamanjeri95325 ай бұрын

    😮waiting for Saudi 🇸🇦 updates😢

  • @sulfikarcheri8663
    @sulfikarcheri86635 ай бұрын

    Welcome

  • @sirajudeenvelavoor2533
    @sirajudeenvelavoor25335 ай бұрын

    യാത്ര എളുപ്പം ആവട്ടെ

  • @strellinteaniyan
    @strellinteaniyan5 ай бұрын

    Bahrainil eppo ethum 😊

  • @abdullahfia3119
    @abdullahfia31195 ай бұрын

    Super ❤️💖💝

  • @manjunthkutta6653
    @manjunthkutta66535 ай бұрын

    ❤❤

  • @shareefm1092
    @shareefm10925 ай бұрын

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤ Welcome to al karj

  • @skmkabeer1051
    @skmkabeer10515 ай бұрын

  • @0faizi
    @0faizi5 ай бұрын

    Adipoli ❤😊❤😊❤😊

  • @muhammedkp3532
    @muhammedkp35325 ай бұрын

    ❤️❤️❤️🥰🥰🥰🌹🌹🌹

  • @user-dm7kt4lk1b
    @user-dm7kt4lk1b5 ай бұрын

    👍👍

  • @user-dw4pq1rw7u
    @user-dw4pq1rw7u5 ай бұрын

    Welcome to Ballu

  • @christaphilojovi6532
    @christaphilojovi65325 ай бұрын

    Nice, Daily put video.....

  • @ashraf.ashraf402
    @ashraf.ashraf4025 ай бұрын

    Happy jerny❤❤❤🎉

  • @sudheer_mngply
    @sudheer_mngply5 ай бұрын

    🌹🌹🌹

  • @abymathew4340
    @abymathew43405 ай бұрын

    മിഷെലിൻ ഓൾ സീസൺ ഡിഫൻഡർ LTX അല്ലെങ്കിൽ LTX Tires ഇട്ടു നോക്കു ഗുഡ് ഇയറും നല്ല Tires ആണ് . എന്റെ വണ്ടിയിൽ കിടക്കുന്നത് മിഷെലിൻ ആണ് .

  • @ninjasoon9188
    @ninjasoon91885 ай бұрын

    Mahe സ്വദേശിയായ ഒരു ലേഡി വേൾഡ് കപ്പ് സമയത്ത് ഖത്തറിലോട്ട് വന്നിരുന്നല്ലോ ! Same thar aayirnallo

  • @ptmkurumbathur
    @ptmkurumbathur5 ай бұрын

    ❤️❤️💐💐💐👌👌🤲

Келесі