ഒന്നും പഠിക്കാതെ എങ്ങിനെ exam പാസ് ആവാം?😈

Follow us on Instagram
/ intelerkspodcast
Follow hosts on instagram
/ shutup_vinu
/ sreekanthgopal93
/ akhildas2000
/ karthiksuryavlogs
For business enquiries
D2dpodcast2020@gmail.com

Пікірлер: 692

  • @entitygamingyt6822
    @entitygamingyt68223 жыл бұрын

    തിരുവനന്തപുരത്തിന്റെ ഒരറ്റത്ത് ശങ്കുമുഖം ബീച്ച് . മറുവശത്ത് ........ പോത്തൻകോട് ദാസൻ😎🔥🔥🔥🔥 Dasettan uyir💖😍

  • @anjali_vijayan

    @anjali_vijayan

    3 жыл бұрын

    No . പോത്തൻകോഡ് ൻ്റെ സ്വന്തം "കുഞ്ചൂസ്" (Dasaliyante veetile peru aanu😌)

  • @athikjenu4270

    @athikjenu4270

    3 жыл бұрын

    🔥🔥🔥😂

  • @radhikaradhakrishnan3563

    @radhikaradhakrishnan3563

    3 жыл бұрын

    💥💯

  • @AjasAS

    @AjasAS

    3 жыл бұрын

    😁😁🔥🔥

  • @scalpelz4032

    @scalpelz4032

    3 жыл бұрын

    💯

  • @Febinpeteryesudas
    @Febinpeteryesudas3 жыл бұрын

    Mr ഇലുമിനാണ്ടി guys exam നെക്കുറിച്ച് മാത്രം സംസാരിച്ചാൽ മതി.നിങ്ങൾ പറഞ്ഞതെല്ലാം മാറ്റി വെച്ചിട്ടുണ്ട്.ഞങ്ങനെ exam ഉം മാറ്റി വെക്കട്ടെ

  • @Vishnu-2641

    @Vishnu-2641

    3 жыл бұрын

    Saturday ulla exam Monday aakiyit ind

  • @albinr8018

    @albinr8018

    3 жыл бұрын

    🔥😊

  • @sonusulaiman2036
    @sonusulaiman20363 жыл бұрын

    Internet കൊണ്ട് കുട്ടികൾക്ക് നന്നായി പഠിക്കാൻ പറ്റും. But phonil oru സാധനം തന്നെ concentrate cheyyan പറ്റില്ല.... ഇന്നത്തെ കാലത്ത് പഠിച്ചു mark vl വാങ്ങുന്ന കുട്ടികളേ apreciate ചെയ്യണം കാരണം മൊബൈലിൽ ശ്രദ്ധ പോവാൻ ധാരാളം കാര്യങ്ങളുണ്ട് അതിനൊക്കെ മാറിയിട്ട് ഇത്രയും മാർക്ക് വാങ്ങണമെങ്കിൽ.... Really appreciating... 😍#Hardcoremullanpanni

  • @originalgangstercinderella9992
    @originalgangstercinderella99923 жыл бұрын

    എന്തൊക്കെ പറഞ്ഞാലും കാർത്തിക് അണ്ണൻ ഒരു പഠിപ്പി ആരുന്നു 😌🙂 #HaRdcoReMullanPanni

  • @abijithabijith1947

    @abijithabijith1947

    3 жыл бұрын

    സത്യം

  • @bbblack6664

    @bbblack6664

    3 жыл бұрын

    💯💯🤣

  • @muhammed_shafal

    @muhammed_shafal

    3 жыл бұрын

    Satyam 😻

  • @user-ms9xh8xb1h

    @user-ms9xh8xb1h

    3 жыл бұрын

    Ayinu

  • @originalgangstercinderella9992

    @originalgangstercinderella9992

    3 жыл бұрын

    @@user-ms9xh8xb1h ayinu alla oyinu😹

  • @aravinddileep2429
    @aravinddileep24293 жыл бұрын

    Shorts ഇട്ട് ഇരിക്കുന്നതിനു കാർത്തിക് അളിയനെ കുറ്റം പറഞ്ഞോണ്ടിരുന്ന വിനു അളിയൻ അതിനേക്കാൾ ഇറക്കം കുറവുള്ള shorts ഇട്ട് വന്നിരിക്കുന്നു... എന്നിട്ട് ഇടകിടക് താഴോട്ട് വലിക്കുന്നു.. 🤣🤣

  • @jyothishjyothi8398

    @jyothishjyothi8398

    3 жыл бұрын

    Nilapaad 😂

  • @ATN369

    @ATN369

    3 жыл бұрын

    😂

  • @samuelg8120

    @samuelg8120

    3 жыл бұрын

    @@ATN369 m

  • @aswinar5158
    @aswinar51583 жыл бұрын

    വാവാ.... ഷിമന്റെ വാ... ഷിമനിന്റെ പൊടിയെ വാ.... വാ... ആ... ആ.... -babu nambootiti

  • @ljp8590
    @ljp85903 жыл бұрын

    കുട്ടികളെ ഇതു കണ്ടു 1:30 മണിക്കൂർ കളയുന്ന സമയം കൊണ്ട് എന്തെങ്കിലും പഠിക്കു ``പഠിച്ചാൽ ജയ്ക്കാം ´´ ദാസൻ ✏

  • @thatomnivert1513
    @thatomnivert15133 жыл бұрын

    *Unemployment *Introvert / exovert * Kerala education system Eee topics okk try chyuo

  • @rinshad8464

    @rinshad8464

    3 жыл бұрын

    Unemployment പഠിച്ച് പോയിട്ട് അത് വന്നില്ല 😔But poverty വന്നു അതിന്റ ഡെഫിനിഷൻ മാത്രം പഠിച്ചിണ്ടാർന്നൊള്ളു.... അപ്പൊ പിന്നെ ഒന്നും നോക്കിയില്ല ഡെഫിനിഷൻ എഴുതിയിട്ട് poverty ടെ main reason unemployment ആണ് എന്ന് കണക്ട് ചെയ്തിട്ട്....unemployment മൊത്തം അങ്ങട് എഴുതി 🤩🤩🤩

  • @thatomnivert1513

    @thatomnivert1513

    3 жыл бұрын

    🤭

  • @originalgangstercinderella9992

    @originalgangstercinderella9992

    3 жыл бұрын

    @@rinshad8464 ഉഫ് മ്യാരകം തന്നെ🙂🔥

  • @rinshad8464

    @rinshad8464

    3 жыл бұрын

    @@originalgangstercinderella9992 🔥

  • @thatomnivert1513
    @thatomnivert15133 жыл бұрын

    Vinu aliyan nivin Paulie pole ond Vinu aliyan sharafudheen pole ond Vinu aliyan dhruv vikram pole ond 🔍ennokk olla comments ippo kuravanallo....😁😁😁😁

  • @elbamariya593

    @elbamariya593

    3 жыл бұрын

    karanam ippo vinu aliyan vinu aliyane poole aanu ullathu...

  • @nachosantos9812

    @nachosantos9812

    3 жыл бұрын

    eppo anglathey comments kanarey illa...shey, vallarey korav annallodai.....

  • @thatomnivert1513

    @thatomnivert1513

    3 жыл бұрын

    😂😂😂😂

  • @sudhasudha5997

    @sudhasudha5997

    3 жыл бұрын

    😂

  • @Unicorndiaries_official

    @Unicorndiaries_official

    3 жыл бұрын

    Thantey dp kandat entey display crack ayen orth

  • @forragerr
    @forragerr3 жыл бұрын

    ഹേയ് ദാസൻ ഭായ് ഇന്നെത്ര പേരെ കൊന്നു.?.. ഭായ് : ......ഇന്നത്തെ പോഡ്കാസ്റ്റ് കഴിയട്ടെ, എന്നിട്ട് പറയാം.....B G M .........

  • @vishnusreenilayam9901
    @vishnusreenilayam99013 жыл бұрын

    എങ്ങനെ ഒന്നും പഠിക്കാതെ exam പാസ് ആകാം എന്ന ഈ എപ്പിസോഡിനുവേണ്ടി ഒരു ചുക്കും പഠിക്കാതെ കാത്തിരുന്ന exam ഉള്ള കുട്ടികൾ .right now😕 😇

  • @darkfantac9930

    @darkfantac9930

    3 жыл бұрын

    🤭🤭

  • @jishnukp2255

    @jishnukp2255

    3 жыл бұрын

    പോയിരുന്ന് പഠിക്കെഡാ......

  • @Dhwani2023

    @Dhwani2023

    2 жыл бұрын

    Ha ha

  • @jr7412
    @jr74123 жыл бұрын

    Vinu aliyan fanss❤️❤️❤️❤️🔥🔥🔥 pewer verateee🔥🔥🔥🔥🔥💥💥💥

  • @mallumedia6611
    @mallumedia66113 жыл бұрын

    വാ വാ പോഡ്കാസ്റ്റേ വാ.. പോഡ്കാസ്റ്റിന്‍റെ എപ്പിസ്സോഡേ വാ.. കാഷുള്ളവന്‍ ബഡ്ജറ്റില്‍ വ്ലോഗ് ചെയ്യുമ്പോള്‍ കാഷില്ലാത്തോര്‍ പോഡ്കാസ്റ്റ് ചെയ്യുന്നു വാ വാ പോഡ്കാസ്റ്റേ വാ... പോഡ്കൊസ്റ്റിനൊരു മൈക്കും കൂടെ വാ.... വിനു ഫാന്‍ 🌟🌟

  • @roshnaaugustine4925
    @roshnaaugustine49253 жыл бұрын

    Sreekanth Aliyan ❤️

  • @_niy.0_
    @_niy.0_3 жыл бұрын

    Sreekanth ഇന്റ kannu👀adichu poi goois...😂🤣...

  • @infopsycho6003
    @infopsycho60033 жыл бұрын

    കണ്ണനെ ഒരു ഡേ കൊണ്ട് വന്നു psc എക്സാം എങനെ കിട്ടി എന്ന് പറയിപ്പിക്കാമോ??

  • @vysakhramesh1376

    @vysakhramesh1376

    3 жыл бұрын

    Avanu psc kittya??

  • @hashimmohammed

    @hashimmohammed

    3 жыл бұрын

    @@vysakhramesh1376 aallk govt job aan

  • @shibinsbn8476

    @shibinsbn8476

    3 жыл бұрын

    Father marichappo kittiyThalle

  • @Surya___386

    @Surya___386

    3 жыл бұрын

    Eniku arianm nnunde

  • @vysakhramesh1376

    @vysakhramesh1376

    3 жыл бұрын

    @@hashimmohammed aano endha job? Ariyuo🤔

  • @_niy.0_
    @_niy.0_3 жыл бұрын

    I will share my COPYADDI story..... 8TH... Padikumba mid team exam appo Hindi ayirunnu.... Eniku ahnaki oru maaga tholim arinjuda ellarum... cut piece okke set aki ahn vannechathu... Appo eniku onnum arinjuda enn arinja nta chunk Bit ezhuthi thanu... Appo eniku korachu samadanam ayi.... But ennalum... Pass akuvan olla mark kittulla ennu 100% orrapayirunnu... So njn nta kalilum(same 51:00)... Pavadailum oru 5 mark inta essay ahngotu pakarthi.... Exam hallil chennu nalla smooth ayitu... Copy adichondu irunapo... Miss vilichu.... "Niya ntha chyune ee choyichu" le njn...:ok 3g ayi...😂... Miss nta aduthotu vann... S miss nthanu parayu... Le miss... R u trying to copy... Le njn "no... Miss"... But last poki.... Nta kayil indayirunna cut piece ellam... Koduth... Athinta edaku... Randu cut piece njn thinnu😬.... But twist ith alla...... Miss kandathu kallum ezhuthiyathu ahn njn vicharichu cut piece ahn enn..... Nta ah tymila avsta senda aliyo... 🥵😂exam hallil ninu porth aki... Nta anser paper dust binil... Principal inta roomil poi.... Kore theri kitty...vtlil ammena villipichu.... Oru mattire...._____ (fill in the blanks with suitable words)avatha ayi poi... Wew.....nthu nalla ormakal....😂.... Pinna.... Nta chunkum njnum orumichu ahn 9th final examinu irunechathu..... Eniku oru kunthavum arinjuda avn onum arinjuda... Examhallil njnaga mogathodu mogam noki ninech.....😂but result vannapo... Avn pass njn fail.....eniku oru ashvasam enn parayan avn onnum ezhuthanilla ennathu ayirunnu.... But... Ah.... Thendi... Pass ayi.... Njn fail.... But retest ezhuthi jaichuta.. (Not the point 😂).. SHARE ur COPYADI STORY.....🔥 #hardcoremullanpani

  • @aestheticretro

    @aestheticretro

    3 жыл бұрын

    😄

  • @ARJUN-is2bo

    @ARJUN-is2bo

    3 жыл бұрын

    😂👌

  • @sanjukrr

    @sanjukrr

    3 жыл бұрын

    +2 വരെ ഫുൾ bit വച്ചു എഴുതി ക്ലാസ്സിൽ first ആയിരുന്നു ഞാൻ... ✌️ 8 മുതൽ ആണ് തുടങ്ങിയത്... എല്ലാ വർഷവും ഏതെങ്കിലും ഒരു എക്സമിനു പിടിക്കും..പക്ഷെ അത്രക് സീൻ ആയിട്ടില്ല.. ടീച്ചേഴ്സിന്റെ വിചാരം ഞാൻ നന്നായി പഠിക്കുന്ന കുട്ടി ആണെന്നാണ്.😅. ഒരു avarage ഒക്കെ പഠികും ട്ടോ.. പ്രിൻസിപ്പൽ റൂമിൽ ചെന്ന് ഇരുത്തി 3 തവണ എക്സാം എഴുതിയിട്ടുണ്ട്.. അവിടെ നിന്ന് വരെ ബിറ്റ് എടുത്ത് എഴുതിയിട്ടുണ്ട് ✌️.. ഏറ്റവും കൂടുതൽ പേടിച്ചത് +2 പബ്ലിക് എക്സമിനു സാർ പൊക്കിയപ്പോഴാണ് .. അത് സീൻ ആവും എന്ന് വിചാരിച്ചതാ.. But സാർ ന്റെ കയ്യും കാലും പിടിച്ചു പറഞ്ഞ് സാർ അത് റിപ്പോർട്ട്‌ ചെയ്തില്ല.. എല്ലാ ചാപ്റ്റേഴ്‌സും മെയിൻ പോയ്ന്റ്സ് (hsslive note)മൈക്രോ കോപ്പി എടുത്ത് വച്ചു എക്സാം എഴുതി +2 വിൽ 89% വാങ്ങി ഇപ്പോൾ ഡിഗ്രിക്ക് syllubus പോലും എന്താ എന്ന് അറിയാതെ ഓൺലൈൻ examil മുഴുവൻ ഗൂഗിളിൽ നോക്കി എഴുതി first sem 85% പാസ്സ് ആയി ജൂലൈ 7ന് second sem ഓൺലൈൻ എക്സാം എഴുതാൻ ഇരിക്കുന്നു ഇപ്പോൾ... Google✌️

  • @_niy.0_

    @_niy.0_

    3 жыл бұрын

    @@sanjukrr Google ammayi ki...... Jai😂🔥

  • @wabisabi2246

    @wabisabi2246

    3 жыл бұрын

    @@sanjukrr university??

  • @forragerr
    @forragerr3 жыл бұрын

    കോവളത്തെ തിരമാലകൾക്ക് തീരം തൊടണമെങ്കിൽ ,..... ദാസന്റെ സമ്മതം വേണമായിരുന്നു... B G M ......... സലാം ദാസൻ ഭായ് ,,,, ഹൊയ് ഹൊയ് ഹൊയ്.....

  • @Gowrik2

    @Gowrik2

    3 жыл бұрын

    🔥🔥

  • @mutinymotionpictures9978
    @mutinymotionpictures99783 жыл бұрын

    വിഴിഞ്ഞതിന്റെ ഒരു ഭാഗത്ത്‌ കടലാണ്... മറു ഭാഗത്ത്..... ശ്രീകാന്ത് ഭായ്....💥💥😂😂 (HARDCORE മുള്ളൻപന്നി)

  • @arjunsreenivasan8622
    @arjunsreenivasan86223 жыл бұрын

    Vinu anannan fans comme here. 👇👇👇👇👇👇

  • @CLAPPANAMANULAL
    @CLAPPANAMANULAL3 жыл бұрын

    കാർത്തിക്സൂര്യ&അഖിൽദാസ്&ശ്രീകാന്ത്&വിനു ❤😍❤😍❣️💞❣️💞💓💕💓💕

  • @AnjanGNair
    @AnjanGNair2 жыл бұрын

    Nice range of topics. With regards to fuel prices, INR 137 for Diesel and INR 135 for Petrol in the UK with 70% tax included on each.

  • @nandithasreedevi8043
    @nandithasreedevi80433 жыл бұрын

    Plus two chemistry lab was just ❤️ 48:49 True ! Thirinj nokkan polum time kittilla !! #literaturetribe ✨ 1:17:47 You've read 'The Ivory Throne' , right?

  • @BILLY-xl2rj
    @BILLY-xl2rj3 жыл бұрын

    മഞ്ജു... ചേച്ചിന... എന്നാണ്...podcastill കൊണ്ടുവരുന്നത്..... waiting 💥

  • @sinan_muloor07_
    @sinan_muloor07_3 жыл бұрын

    Podcast adicted 🔥❤️ intro song ❤️😘 Love from karnataka ❤️ D2D ❤️😍 Vinu Sreekanth Karthik dasan etta poli ❤️🔥

  • @vismaya_lys_2454
    @vismaya_lys_24542 жыл бұрын

    tips for scoring mark in exam (from my experience) -class edukkumbo kelkan pattunnathe sraddiche kelkkula ,ennitte exam nte munne korache previous year question um pinne aa chapter il ulla important equation and derivation ore paper il eruthi vechitte athe repeat cheythe vayiche athe base cheythe korache question cheythum pinne korache discribtive aayi vaayichum vechal exam ne 50% mark enkilum kittum ennane ente vishwasam. (students until +2) veliya prayam aayillenkil polum enthe itrayum kalathe studies il enikke ithe nallonam upakarapettittunde. ( frnd nte koode scl le ella kachara paripadikke poyalum exam ne jayikkanam ne vichariche concentration cheythe korache neram irunnal thanne athyavashyathinullathe thalayil kayarum.😜

  • @sourav___raj
    @sourav___raj3 жыл бұрын

    Le Vinu to Karthik: Ninak mathre nikkaridan puttuollo 😁

  • @amt9091
    @amt90913 жыл бұрын

    Vlogs ilum podcast ilum daily 1k subscribers veetham koodunnu. Anyone noticed it ? #deservedit

  • @_niy.0_
    @_niy.0_3 жыл бұрын

    Pavam... Njnagada karthiettana... Shorts itu enn paranju ah model chechi vannapo attiya vinu inu shorts....👊ambada jinginakada ViNU....😂...koch gallan😂🤣...

  • @anjali_vijayan
    @anjali_vijayan3 жыл бұрын

    karthiksuryavlogs lu ori video enkilm post ente karthiketta🥺🥺 #justiceforkarthiksuryavlogs😝

  • @gopikapremakumar1015
    @gopikapremakumar10153 жыл бұрын

    Am happy that am a good teacher to my friends, exam start cheyyunnathinte just one or two hours munne opamullavark mark kittanulla important topics and concepts explain cheyth avrkum nalla markum, adh paranjukodukkunna vazhik enikum koode nalla mark vangunna njaan 💪💪💪. Eatavum kooduthal relate cheyyaanpatunna podcast, exam hall experiences, song looping, janalikoode purath noki vaaynokiyirikkunnath, fulll ore poli. #Hard-core mullanpanni

  • @jishnap3904
    @jishnap39043 жыл бұрын

    Vinu aliyan Heart core fan❤️❤️❤️❤️❤️❤️😍😍😍😍😍😍😍😍😍 Wot an attitude ....Wot an personality....🔥🔥🔥🔥🤗🤗🤗🤗

  • @hidha_007
    @hidha_0073 жыл бұрын

    Dasettente t -shirt superbb😀 What a changee...

  • @karthiksuryauyirfand2d53
    @karthiksuryauyirfand2d533 жыл бұрын

    Corona kaalate exam ne kurich oru episode chey🤙🏻 Dare to dream🦋

  • @roshanrckz9416
    @roshanrckz94163 жыл бұрын

    Bro interview attend cheymbol ulla experience and comedy skill techniques okke oru day cheyyanam... Joli, job search topic aayt cheythaal nannayirikkum.

  • @wecan1048
    @wecan10483 жыл бұрын

    chettan paranja point correct aanu .nammal padikkunna sub nte previous year questions oppikkuka ennt athil nokkumpo ariyan pattum athil mikka quesionsum repeat aay choichekkum oru 3 varshatha questionenkilum nokkua ennt sylabus mariyillel ath nannay padichitt pokua ettavum best way aanu ellarkkum upakaramullaya atheenn nammuk manssilakkan pattum sub lee imp partsokke ee oru trick njum paranjkodukkanamenn aagrahicheyanu previous yearr question kittan youtubil nokkam

  • @harishkrishnamoorthy3954
    @harishkrishnamoorthy39543 жыл бұрын

    1:17:27 bro ellam vyavasaya nagarangal aayath kore suppoting factors avarkk help cheythu..kochi calicut in oka aa oru soukaryam koduthu and its a good thing..namukkum angana varanam...nammalude tvm port was in red taping for over 30 years...for example port vannal mathram poraa nammade airportintee ippazhathe avasthaa valareee kashtam aanu athonnum aarum mind cheyanila..so anganee koree manapurvam aaaya kore reasons und... Anyway loved ur podcast just take the above as my opinion and keep going

  • @ammuzzandkannanzworld2889
    @ammuzzandkannanzworld28893 жыл бұрын

    Vinu aliyan fans Premam makeover🔥🔥🔥

  • @shibin1941
    @shibin19413 жыл бұрын

    മൻസാ ഇങ്ങളെ ഒരു പുതിയ vlog കാണാൻ പറ്റോ, ബമ്പർ ചിരിയിൽ പോയിട്ട് മുടങ്ങാതെ vlog ഉണ്ടാകും എന്നൊക്കെ പറഞ്ഞിട്ട് njangal omphi

  • @madhavs1559
    @madhavs15593 жыл бұрын

    Bro almost all tips njan use chethe നോക്കിയുണ്ടേ. i am studying in class 10 i learned three compter lanuage c, c++and right now i am studying python.

  • @navaneet1758
    @navaneet17583 жыл бұрын

    Karthik surya vlogsinu വേണ്ടി ഒരു നിമിഷം നിശബ്ദത പാലിക്കുക😔

  • @ssreeram3357
    @ssreeram33573 жыл бұрын

    Akhil das aliyan UYIR, akhil DASAN aliyan Miami fans power 💪💪. keyboard ready തളള് rolling, action......................ella divasam dasanaliyane kannathe urakkam varulla....

  • @munnukmr16
    @munnukmr163 жыл бұрын

    1.Surstroming frndsinekondu kazhipikunna vdo venam 2. Manju chechiyude farmil poya vlog venam

  • @sandrasajan4031
    @sandrasajan40313 жыл бұрын

    Mg University aanel 1) നല്ല handwriting 2) പേപ്പർ വലിച്ചുവാരി എഴുതുക Answer വേണമെന്ന് ഒരു നിർബന്ധവും ഇല്ല😁😁

  • @shamithshami2988
    @shamithshami29883 жыл бұрын

    ഇതിൽ നിന്നും മനസിലായത് കാർത്തിക്കും ശ്രീകാന്തും പഠിപ്പി ആയിരുന്നു സുഹൃത്തുക്കളെ... #HardCoreMullanpanni

  • @powerfulmusic3751
    @powerfulmusic37513 жыл бұрын

    Network Analysis System ( NAS ) B.Tech padichavar ivide കമോൺ പക്ഷേ ഈ പറഞ്ഞ കാര്യങ്ങൾക്ക് പുറമേ എല്ലാ ദിവസവും ക്ലാസ്സിൽ പോണം

  • @human1286
    @human12863 жыл бұрын

    1:17:23 ആ നോട്ടം കണ്ടപ്പോളെ ഉറപ്പായിരുന്നു ഒരു ചളി ഇപ്പൊ ഇറങ്ങുമെന്ന് 😂😂😂

  • @cars740
    @cars7403 жыл бұрын

    25:05 ennalle exam indayarun +2 commerce. #include Using namespacestd: Int main() Simple exam. Bros next evidath government kurichu para petrol price okke

  • @anuars2062
    @anuars20623 жыл бұрын

    Allelum njagnlde Karthik chettayi vere level think 👍❤️😉 D2D muthe 🔥🔥🔥🔥 #Hardcoremullanpanni

  • @user-ni9hx3zk5j
    @user-ni9hx3zk5j3 жыл бұрын

    ഒരുത്തനും ,പഠിയ്ക്കാൻ സമയമില്ല. ഗെയിം കളിക്കാനും സോഷ്യൽ മീഡിയ മുഴുവൻ explore ചെയ്യാനും, ഓൺ ലൈനിൽ വന്ന് പരീക്ഷ മാറ്റാൻ ദിവസങ്ങളും, മണിക്കൂറും മെനക്കെട്ട് cancel +1,+2 exam എന്ന് കമന്റ് ഇടാൻ സമയമുണ്ട്. ടെക്നോളജി വളർന്നത് കൊണ്ട് ഏതു sub ഉം കൈയ്യിലെ ഫോൺ ഉപയോഗിച്ച് ആർക്കും എളുപ്പം പഠിയ്ക്കാം. ഇനി ഇംഗ്ലീഷ് ആണ് പ്രശ്നമെങ്കിൽ ലോകത്തെ ഏതു ഭാഷയിലേയ്ക്കും ഇംഗ്ലീഷിനെ മനോഹരമായി translate ചെയ്യാൻ crome browser ഉപയോഗിച്ച് ആർക്കും സാധിയ്ക്കും. കൂടാതെ നിരവധി free ആപ്പുകൾ ഉപയോഗിക്കാം, അല്ലെങ്കിൽ മലയാളത്തിൽ തന്നെ ഏതു വിഷയത്തെക്കുറിച്ചും short ആയി പറഞ്ഞു തരുന്ന വീഡിയോകൾ അനവധി ഉണ്ട്. മടി മാറ്റിയാൽ സാമാന്യ ബോധമുള്ള ഏതു കുട്ടിയ്ക്കും നല്ല മാർക്കോ ടെ ജയിക്കാം. ആരോടും പരാതിയും പരിഭവവും പറഞ്ഞ് നടന്നിട്ട് കാര്യമില്ല കുട്ടികളെ... നിങ്ങളുടെ ഭാവി ഭദ്രമാക്കേണ്ട ഉത്തവാദിത്വം നിങ്ങളുടെത് മാത്രം.

  • @kthakalikthakali9074
    @kthakalikthakali90743 жыл бұрын

    Ningalude ella videosum muzhuvanayi kanum.I like so much.skip cheyyarulladh startingile song aan.it feel crunchy

  • @hidha_007
    @hidha_0073 жыл бұрын

    Enik ettavumvpedi ulla sambhavam anu teachers nod doubt choikan Ella clsilum njan orkum Ah innu njna doubt okke choichirikum pakshe .... nadakilla Athkond ente guide book nte frends anu I love my friends..😘

  • @ShotsBOOM
    @ShotsBOOM3 жыл бұрын

    Karthik bro ningal election nu nilkk polikum 💙💫 Hard core mullampanni

  • @sreejups4492
    @sreejups44923 жыл бұрын

    Hi Karthik.... I like your presentation and the how you guys talk... Which made me a big fan of your podcast I can remember my old golden days chit chat with my friends... 😃.... I have a suggestion... Sabu mash will be one of the best person who you can invite to your podcast... I believe his wavelength may match with you guys and പുള്ളി വന്നാൽ നിങ്ങളെ എല്ലാരേം പുള്ളി വലിച്ചു കീറി ഒട്ടിക്കും 😂😂.... Was watching your vlogs from years... but first time commenting 😊..... Think about getting new guests it would be a great experience for us also.. 😃... All the very success Nb: I am a big fan of Dasan.... He resembles Srinivasan ( actor ) some times 😃😃...

  • @annrose6866
    @annrose68663 жыл бұрын

    Thank you for the tips chettan mare..🤩🙌

  • @Smarthuzler
    @Smarthuzler3 жыл бұрын

    Nice tip karthik and all guys

  • @vasudevv5059
    @vasudevv50593 жыл бұрын

    Karthik chettan pewer Vinu aliyan fans like adi 😻

  • @penguin4779
    @penguin47793 жыл бұрын

    *നന്നായി പഠിക്കുന്ന കുട്ടി എന്നത് ഒരു മോശം കാര്യം ആണെന്ന് വരുത്തുന്ന പ്രവണത നിർത്തണം* 🧚‍♂️ #HardcoreMullanpanni

  • @benzene498
    @benzene4983 жыл бұрын

    Ante handwriting bore anu but athu ante markil affect cheyarilla even board xam polum, njan apolum previous xam nu vanna mistakes nu padikarindayirunu, last board nu 97% anu kitiyath , copy adicho nu chothichal 10th vere adikumayirunu , but njan maths & science il nalla rethiyil score cheyumayirunu without copy adi, Njan parayan odeshikunath *(MATHS & SCIENCE NTE BASICS ADIPOLI AYI PADIKUKA + WAY OF WRITING XAM )* S.S, ENG & MALAYALAM oke simple ayi score cheyam but xam write cheyuna way padikuka, Language oke creative ayi write cheythal mark kitum, njan NAVODAYA IL ayathukond thane hindi additional language ayi varum but mark adukilla so athil onum concentrate cheyanda, hindi il just fluency indayal mathi jevikan (vere state il povubol vere QA padichittu karayam illa) pinne sports oke potential olavar athu follow cheyuka, pinne pothuve kelkunath anu state syllabus kal cbse difficult anu, athu wrng anu njan cbse ayirunu , frnds nte text book nokiyal manusilavum, huge difference illa but kurich koduthal state nu anu padikan olath enthoke ayalum life il achieve cheyanu hard + determination venam athu academics ayalum sports il ayalum, find ur passion follow ur dreams, #dare to dream *kure parayan undo but pinne orukal avan, pinne navodayal ayathukond thane kure experience indo 🥰, alam ipol poyi , ippo 12polum online ayi 🥺😢 missing so much but situation agane ayi poyi 😕

  • @bbblack6664
    @bbblack66643 жыл бұрын

    Padippi karthik chettan🤓🤓🤣🤣🤣😍😍💯

  • @sainulabid5855
    @sainulabid58553 жыл бұрын

    25:21 Maths Lu etavum interesting topic Anu integration & differentiation Concept arinja ith pole simple ayitulla vere illa

  • @hashimmohammed
    @hashimmohammed3 жыл бұрын

    1:04:00 lactose intolerance indiakar illa foreign countriesilan koodthal Uk avde ullavar kore perum breast milk angane kodukilla janicha kutikalk cow milk oken kodka babiesin venda ella poshakangalum motherinte breast milkilanalo kitta ath kittila anganeyan ith varunath ennan paraynath.

  • @anuvindhashenoy6845
    @anuvindhashenoy68453 жыл бұрын

    ufff patt💯 ni yendokke kekkanam... Kananam... Haa kandeyalle pattuu😌😅😜💞💞💕💕 tips okke super aayirunnu athindedakk ulla Ningada memories um💞

  • @samksunu67

    @samksunu67

    3 жыл бұрын

    Haii

  • @christomathew4265
    @christomathew42653 жыл бұрын

    if all goes for electric vehicles means electricity prices will increase and so the solution for this case is using flex engines and one more thing is there china promotes all their business sectors In India it is only about politics

  • @_niy.0_
    @_niy.0_3 жыл бұрын

    😂aiiii....vannu.... Podcast😇

  • @nkvlogger2.086
    @nkvlogger2.0863 жыл бұрын

    Njn ith vare copy onnum adichitilla eniki aariyunne mathram pogum eidhit veryum adh nalladh inni copy adichit full mark kittiyal chelpo teachers doubt adich questions choicha moonji pogum verudhe endhina Copy adichit 100 mark nne kalum namal padichit eidhit kittya 10 Ann velliyadha because namal copy adikiyumbo vere aal nte noki varakiyumbo Avide vere oru aal nte effort ill namak pass avunne ann apo adhinekalum best aariyavunne mathram eidhit verudhe irkiya Code: Hardcore mullanpanni

  • @Factszonal
    @Factszonal3 жыл бұрын

    Paatt aan suhruthukkale main🔥🔥vaa vaa puttee vaa🕺🏻💃🏻

  • @chathiyan4493
    @chathiyan44933 жыл бұрын

    Ain't no better teacher than youtube ❤️.

  • @noonesaid123
    @noonesaid1233 жыл бұрын

    Previous year question papers can do wonders

  • @fz6343
    @fz63433 жыл бұрын

    Bro reading habit ine kurich oru video Cheyyamo🤔

  • @rishamyousuff2528
    @rishamyousuff25283 жыл бұрын

    Vinu ettan thadi m meeshayum edthppo cherppam ayi

  • @sktsha9
    @sktsha93 жыл бұрын

    വിനു അളിയന്റെ ഷോർട്സിനെ പറ്റി കമന്റ് വായിക്കാൻ വന്ന ലെ ഞാൻ .... ❤️❤️❤️❤️

  • @visual_machaan
    @visual_machaan3 жыл бұрын

    salaaam sreekanth bhaaiii🔥

  • @annakurian7367
    @annakurian73673 жыл бұрын

    ever best podcast ....its really entertaining

  • @fiyashab9494
    @fiyashab9494 Жыл бұрын

    padikkunna samayathu ezhuthi nokkuka. timing check cheyyanam. allengil examinu pettennu ezhuthaan pattilla

  • @mandrack8084
    @mandrack80843 жыл бұрын

    Online class a kuricche oru video venammmm Negatives and positive

  • @rosh_kochu96
    @rosh_kochu963 жыл бұрын

    Hardcoremullanpanni...nipple comedy enikum ishtapettilla...pinne exams kazhinj admission, course choosing okke add cheyyarunnu..koottathile padippi Karthik aanenn mansilayi..Vizhinjam project 🔥❤️

  • @bheegara_gv
    @bheegara_gv3 жыл бұрын

    Ratri 3 mani vera podcast full kandit.. uchak university exam ezhuthan pogunne le njn.. Podcast Title kand valland kothipichu.. nthayalum podcast rasam undayernu..fun ayernu. #hardcoremullanpanni

  • @fiyashab9494
    @fiyashab9494 Жыл бұрын

    first question ellam vaayichu nokkuka. ennittu ariyaavunna ellam aadyam ezhuthuka. arinjukoodatha pinne alojichu ezhuthuka

  • @fadiya1263
    @fadiya12633 жыл бұрын

    Innathe patt kelkan adipoli aayittund

  • @infopsycho6003
    @infopsycho60033 жыл бұрын

    ദാസേട്ടൻ thrivandrum 💞

  • @shanilmuhammed2402
    @shanilmuhammed24023 жыл бұрын

    Ningal ningale iduvare intreduse Cheythittilla athayath joli, ethuvare padichu, enthellam padichu, etc😊 pattumenkil oru podcast angane cheyyanam

  • @jemelkjames7466
    @jemelkjames74663 жыл бұрын

    udumbanchola ell petrol price RS : 110

  • @Kingsrealestategroups
    @Kingsrealestategroups3 жыл бұрын

    കാര്‍ത്തിക് ഒള്ളതു കൊണ്ട് മാത്രം ആണ് ഒരു ചിരി കണുന്നത്.... കട്ടക്ക് കുടെ ഒണ്ട് ....കിടിലം പരിപാടി ...

  • @nasheethabdulla8397
    @nasheethabdulla83972 жыл бұрын

    kochiyil artificial port varunnathin munne avide natural port undaayirunnu thus it was just an upgrade for kochi when the British made an artificial port. Trivandrumil port varunnath valya kashtamaanu

  • @keerthanaraveendran7342
    @keerthanaraveendran73423 жыл бұрын

    Sreekanthettan love ♥️

  • @anovatimes1557
    @anovatimes15573 жыл бұрын

    നമ്മൾ തുടങ്ങു്ന്നത് ഒരു വിഷയം അവസാനിക്കുന്നത് വേറെ വിഷയം. ഞങ്ങളിങ്ങനെയാണാളിയാ 🤗🤗

  • @vishnumohan755
    @vishnumohan7553 жыл бұрын

    1:20:45 uff Karthik aliyanu nalla ideas aanallo

  • @abhinb.s3175
    @abhinb.s31753 жыл бұрын

    Machantaeyum baanuvinteyum videokk shesham njn ethrayum kooduthal chirichath ee vid aan, also ente oru opinion enn vacha ningaludae life ill nadannittulla funny karyangal motham add cheyyanam(memories)I'm laughed a lot. Also enik Das chettantae mongal bhayankara estaa, A Vinu Fan #hardcoremullanpanni 🤣🤣

  • @archanaka7967
    @archanaka79673 жыл бұрын

    #hardcoremullanpanni Exam ezthan irikunna bench il equations oke ezthi vekkum.. vikkavarum ath varaarilla. Chilapol ath apply cheyyanda question indavum ..ennalum enikariyilla evdeya use cheyyendath enn

  • @nancybiju5121
    @nancybiju51213 жыл бұрын

    14:50 enikum angne pattitund concept ariyaam ennittum ezhuthaan pattatha oru avasthaa

  • @Have_a_nice_day.004
    @Have_a_nice_day.0043 жыл бұрын

    Sreekanth aliyan fan

  • @Seethenics
    @Seethenics3 жыл бұрын

    Exams വരാൻ പോവ്വാണ്, so grow your hair almost to cover your ear. Then u can use micro earbuds of truke on exam hall connected with a Nokia (keypad phone), and hang it on the window side of class room through outside. Don't forget to record entire focus area of the subject and play it repeatedly. "Great things never come without risks" Doubt ഉള്ളവർക്കു ചോദിക്കാം. (Hardcore മുള്ളൻപന്നി)

  • @shijilv7279
    @shijilv72793 жыл бұрын

    #HARD CORE MULLANPANNI😜 Nallath chythal nalath kittum⚡️

  • @sarithasanju8257
    @sarithasanju82573 жыл бұрын

    50th episode kandu. Dance kollamm. Chettan nalla cute ayItte und.. othiri ishtapettu...

  • @beaulam.s4196
    @beaulam.s41963 жыл бұрын

    #KARTHIK SURYA# machan uyire....😍😍😍😘😘😘

  • @munawar1288
    @munawar12883 жыл бұрын

    Innathe episode kuree chirichu😂😂😂 Lab ile experience okke😁

  • @muhammedfaizam1808
    @muhammedfaizam18083 жыл бұрын

    Onnum padikate pass avanokke pattum bro. Thund uyirr✌🏻😜

  • @user-dt1zn9ow5j
    @user-dt1zn9ow5j3 жыл бұрын

    _ഇന്നലെ എങ്ങനെ പഠിക്കാതെ എക്സാമിൽ ജയിക്കാം എന്ന് നോക്കാൻ വേണ്ടി പോഡ്‌കാസ്റ്റു വെച്ചു_ _ദാസൻ ചേട്ടൻ: അങ്ങനെ ഓരിക്കലും പറ്റില്ല_ _പിന്നെ ഒന്നും നോക്കിയില്ല ഫോൺ മാറ്റി നാളത്തെ എക്സാമിനുള്ള ഗൈഡ് എടുത്ത് കയ്യിൽ വെച്ച്_ 😭😭

  • @akhildas-fu9lw

    @akhildas-fu9lw

    3 жыл бұрын

    🤦

  • @user-dt1zn9ow5j

    @user-dt1zn9ow5j

    3 жыл бұрын

    @@akhildas-fu9lw 🥺🥺

  • @akhildas-fu9lw

    @akhildas-fu9lw

    3 жыл бұрын

    Chumma exam kazhinjitu kanda mathi simi 😊😊

  • @user-dt1zn9ow5j

    @user-dt1zn9ow5j

    3 жыл бұрын

    @@akhildas-fu9lw പിന്നെ ഇന്ന ഫുൾ കണ്ടേ.. 😄

  • @abhisheksunil8789
    @abhisheksunil87893 жыл бұрын

    Hardcore mulam panii Inata video ill egana ahnu btech oka apply chydu admission kitune enu oka kudi include chyarnu

Келесі