No video

ഒന്നും ചെയ്യാൻ കഴിയാതെ ഒരു ഗ്രാമം

#kariyanoor #karambathur #road
ഒരു അപകടം സംബവിച്ചാൽ മാത്രമേ നമ്മുടെ ഭരണ നിയമ സംവിധാനങ്ങൾ കണ്ണ് തുറക്കുകയുള്ളൂ!
നമ്മുടെ പിഞ്ചു മക്കളുടെ ജീവൻ അപകടത്തിലാണ് '
1 kariyanoor to Karambathoor
2 Karambathoor
3 Paruthoor panchayat
4 water authority
5 jala jeevan motion

Пікірлер: 21

  • @shihabmuthu6877
    @shihabmuthu6877Ай бұрын

    താങ്കളുടെ പരിശ്രമം വിജയം കാണട്ടെ ♥️ നാടിന്നു വേണ്ടി കട്ട സപ്പോർട് 👍🔥

  • @shafivt

    @shafivt

    Ай бұрын

    Thank u ❤️ തീർച്ചയായും ഇതിന് ഒരു പരിഹാരം കാണുന്നവരെ follow-up ഉണ്ടാകും

  • @salihrahman3023
    @salihrahman3023Ай бұрын

    ഈ ചുറ്റുപാടുകളിൽ ഇങ്ങനെ ഒരു road വേറെ ഒരിടത്തും ഇല്ല, നിങ്ങളെ ഞങ്ങളുടെ ഇഷ്ടതിന്നു ഭരിക്കും എന്ന ജങ്ങളോടുള്ള വെല്ലുവിളി ആണ്.

  • @shafivt

    @shafivt

    Ай бұрын

    അതിന് നാട്ടുകാർ ഇടപെടണം

  • @HabishAbu
    @HabishAbuАй бұрын

    ജലജീവൻ മിഷൻ്റെ ഭാഗമായി പൈപ് ഇടാൻ വേണ്ടിറോഡിൻ്റെ ഒരു സൈഡ് മാത്രമാണ് ഉപയോഗിച്ചിട്ടുള്ളത് റോഡിൻ്റെ സൈഡ് മാത്രമല്ല റോഡ് മുഴുവനും തകരാണ്

  • @shafivt

    @shafivt

    Ай бұрын

    മൊത്തം തകർന്നു. വല്ലാത്ത ഒരവസ്ഥയാണ്. ആർക്കും ഒരു താൽപര്യവുമില്ലാത്ത പോലെ. ഇനി ജനങ്ങൾ അണിനിരക്കണം

  • @asharafblog25
    @asharafblog25Ай бұрын

    ❤❤

  • @shafivt

    @shafivt

    Ай бұрын

    ❤️

  • @rasbu1
    @rasbu1Ай бұрын

    👍Good news , MBR undayutum oru kariyavumilla allee…..

  • @shafivt

    @shafivt

    Ай бұрын

    MBR വിജാരിച്ചിട്ടും നടക്കുമെന്ന് തോന്നുന്നില്ല . നാട്ടുകാർ ഇടപെടണം .എന്നാ എല്ലാവരുടേയും കണ്ണ് തുറക്കും

  • @thahirknr9142
    @thahirknr9142Ай бұрын

    എല്ലാ പാര്‍ട്ടികളും കണക്കാണ് ഇതൊന്നും ആരും കാണില്ല നാട്ടുകാര്‍ പിരിച്ച് കാശ് ഉണ്ടാക്കി nerakendi വരും അങ്ങോട്ട് ആണ് പോകുന്നത്

  • @shafivt

    @shafivt

    Ай бұрын

    വലിയ ഒരു പ്രതിഷേധം ഉണ്ടാവണം. വാട്ടർ അതോറിറ്റിയുടെ അവിടെയും റോഡും ഉപരോധിക്കണം. അതിന് നാട്ടുകാർ വിജാരിക്കണം. ശബ്ദിക്കുന്നവൻ്റെ രാഷട്രീയം നോക്കിയാണ് ആളുകൾ ഇടപെടുന്നത്. കഷ്ടമാണ് കാര്യങ്ങൾ

  • @muhammadriyas1974
    @muhammadriyas1974Ай бұрын

    ഭരിക്കുന്ന പാർട്ടിക് അറിയാം എന്തു തെമ്മാടിത്തരം ചെയ്താലും അവർക്ക് വോട്ട് ചെയുന്ന അറിയാം പിന്നെ നാടിന്റെ പ്രശ്നം ഇരു പാർട്ടികളും പരസ്പരം കാല് വരി kalikunnu

  • @shafivt

    @shafivt

    Ай бұрын

    ആര് ശബ്ദിക്കുന്നോ അവരുടെ കൂടെ നാട്ടുകൾ ഇറങ്ങണം. എന്നാൽ എല്ലാം ശരിയാവും. ശബ്ദമുയർത്തുന്നവൻ്റെ രാഷ്ട്രീയം നോക്കിയാണ് ആളുകൾ പ്രതികരിക്കുന്നത്

  • @haneefat1566
    @haneefat1566Ай бұрын

    👍🏻

  • @shafivt

    @shafivt

    Ай бұрын

    ❤️

  • @rasbu1
    @rasbu1Ай бұрын

    MBR ariyathakondaan…..

  • @shafivt

    @shafivt

    Ай бұрын

    ആർകെങ്കിലും താൽപര്യം വേണ്ടേ ! ജനങ്ങൾ ഇറങ്ങിയാൽ എല്ലാവർക്കും താൽപര്യമാവും

  • @subairsubair5597
    @subairsubair5597Ай бұрын

    ശാഫീ കരുത്തനായ ഒരു M L A ഉണ്ടല്ലോ അവിടെ M B R അങ്ങേരു വിചാരിച്ചാൽ ഒന്നും നടക്കില്ലേ ബ്ലോക്കിനും പഞ്ചായത്തിനും ജില്ലക്കും കഴിയാത്ത സംഘദി സ്ഥലം M L A ഏറ്റെടുത്ത് ചെയ്‌തു കാണിച്ചു കൊടുക്കട്ടെ അതല്ലേ ഹീറോയിസം അപ്പോൾ ആ നാട്ടുകാർ മുഴുവനും ആ m l a യുടെ കൂടെ കട്ടക്ക് കൂടെ കാണും 🌹👍🏼👍🏼

  • @shafivt

    @shafivt

    Ай бұрын

    ഇതിൽ രാഷ്ട്രീയം ഇല്ലാ. ആരായാലും വേണ്ടില്ലാ എത്രയും പെട്ടന്ന് ഒരു നടപടി വേണം. അതിന് ആരെങ്കിലും ഒന്ന് ശബ്ദമുയർത്തണ്ടേ !

  • @HabishAbu

    @HabishAbu

    Ай бұрын

    MLA മാത്രമല്ലല്ലോ ഇവിടെ ഉള്ളത് വാർഡ് മെമ്പർ പഞ്ചായത്ത് ഭരണം ബ്ലോക് മെമ്പർ ജില്ലാ പഞ്ചായത്ത് മെമ്പർ MP ഇവരൊന്നും എന്താ തിരിഞ്ഞ് നോക്കാത്തത് ഇവർ കൊക്കെയാണല്ലോ ഈ പ്രദേശത്ത് നിന്നും കൂടുതൽ ഓട്ട് ലഭിക്കുന്നത്

Келесі