ഈ ഒന്നാം ക്ലാസ്സുകാരൻ ദിവസവും സ്കൂളിൽ പോവുന്നത് കുതിരപ്പുറത്ത് |Devak Horse Riding..

ഈ ഒന്നാം ക്ലാസ്സുകാരൻ ദിവസവും സ്കൂളിൽ പോവുന്നത് കുതിരപ്പുറത്ത് .Devak Horse Riding..

Пікірлер: 256

  • @sobhadayanand4835
    @sobhadayanand48352 жыл бұрын

    ഈ കുഞ്ഞിന് ദൈവം എപ്പോഴും തുണയുണ്ടാകട്ടെ.ഈ വീഡിയൊ എൻ്റെ കൂട്ടുകാർക്കെല്ലാം ഞാൻ ഷെയർ ചെയ്തിട്ടുണ്ട്

  • @HaseebHasivlogs
    @HaseebHasivlogs2 жыл бұрын

    രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയാണ് എന്നാണ് ഏറ്റവും വലിയ ഹൈലൈറ് 👏🏻👏🏻👏🏻👏🏻

  • @abdulmajeed8769

    @abdulmajeed8769

    2 жыл бұрын

    ഇതാണ് കൂട്ടി...

  • @football-ee2gh

    @football-ee2gh

    2 жыл бұрын

    Apol nigalkulladonnum kuttiyalle majeed

  • @fathimaoruvil4406

    @fathimaoruvil4406

    2 жыл бұрын

    👍👍👍👍👍

  • @ayoobmuthira7502

    @ayoobmuthira7502

    Жыл бұрын

    @@football-ee2ghp

  • @pranaydonny2294

    @pranaydonny2294

    Жыл бұрын

    ​@@abdulmajeed87698 ki in

  • @rajeevsreekumar6061
    @rajeevsreekumar60612 жыл бұрын

    ഏതാണ്ട് പൊടീം കൊടുക്കും... മിടുക്കൻ,, മിടുമിടുക്കനാവും മോന് ആശംസകൾ,,,, അഭിനന്ദനങ്ങൾ

  • @sayisayal
    @sayisayal2 жыл бұрын

    വീഡിയോ കണ്ടിട്ട് തന്നെ എന്തോരം സന്ദോഷം തോന്നി. ഇതൊക്കെ നേരിൽ കണ്ടും കേട്ടും അവനെ ഈ പ്രാപ്തിയിൽ എത്തിച്ച മാതാപിതാക്കളെ നിങ്ങൾ ദൈവ തുല്യർ ആണ് 🙏🙏

  • @shaheershaheer3259

    @shaheershaheer3259

    2 жыл бұрын

    Pode

  • @businessbazarvlogs3684
    @businessbazarvlogs36842 жыл бұрын

    ആഗ്രഹിക്കുന്നു എങ്കിൽ വലുത് തന്നെ ആഗ്രഹിക്കുക കിട്ടുന്നത് ചെറുത് ആണെങ്കിലും അതു വലുതായിരിക്കും, ചിലർ കുതിരപ്പുറത്തു കയറും ചിലർ നടന്നു പോകും അസൂയപ്പെട്ടിട്ട് കാര്യം ഇല്ലാ അവരുടെ കഴിവുകൾ അവർക്ക് ഗുണമാകട്ടെ 🌹

  • @reenajose5528

    @reenajose5528

    2 жыл бұрын

    Nallla comend

  • @pravaasi2759
    @pravaasi27592 жыл бұрын

    കുട്ടികളുടെ ഇത് പോലുള്ള ക്രിയേറ്റീവ് ആയിട്ടുള്ള ആഗ്രഹം ആണ്‌ മാതാ പിതാക്കളും സാധിച്ചു കൊടുക്കേണ്ടത്

  • @shariyudevazhi5301
    @shariyudevazhi53012 жыл бұрын

    അൽഹംദുലില്ലാ അല്ലാഹു കാത്തുരക്ഷിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ റാണി സുഖമല്ലേ റാണി അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @digalchrist8170

    @digalchrist8170

    2 жыл бұрын

    👍🌹

  • @jyotishanand1
    @jyotishanand12 жыл бұрын

    Salute to parents for having such a wonderful kid ❤❤❤❤

  • @S.Kumari.624
    @S.Kumari.6242 жыл бұрын

    ഇതു പോലെ മനസ്സുള്ള മാതാപിതാക്കൾ നല്ല സമൂഹത്തെ സൃഷ്ടിക്കുന്നു. പണം ഒരു മുഖ്യ ഘടകമാണെങ്കിലും അതില്ലാത്തവർക്കും ഇതു പോലൊരു മനസ്സ് ഉണ്ടെങ്കിൽ വഴി തുറന്നു വരും.

  • @ikkarapacha6226
    @ikkarapacha62262 жыл бұрын

    ദുബായ് രാജാവ് കണ്ട ചെക്കനെ കൊണ്ടോകും 👍😃

  • @ummerkhan786
    @ummerkhan7862 жыл бұрын

    ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത് എനിക്ക് ഒത്തിരി ഇഷ്‌ടമായി ഈ കുടുംബത്തെ 🥰🥰 നിങ്ങളുടെ ആ കരുതലാണ് എല്ലാം ബങിയാവുന്നത്

  • @marykuttythomas5231
    @marykuttythomas52312 жыл бұрын

    Amazing…cannot believe such an young child is so brave& Smart.

  • @husainhusain232
    @husainhusain2322 жыл бұрын

    ഞാൻ അടുത്ത് ഈ മോനെ ഒരു സിനിമയിൽ കാണും 👍

  • @pmmuddappa5908
    @pmmuddappa59082 жыл бұрын

    Great Blessed child, Great parents 👌 Best of Grace! 🙏🙏🙏

  • @mohammedsaheed1163
    @mohammedsaheed11632 жыл бұрын

    Masha allah 🔥powli ആയിട്ടുണ്ട്,

  • @shiyas.nmuhammed5450
    @shiyas.nmuhammed54502 жыл бұрын

    കിട്ടിയുടെ ട്രൈനെർ നമ്മുടെ നാട്ടുകാരനാ. റഫീഖ് 😍😍 മൊയ്തു ഇക്കാക് time ഉണ്ടെങ്കിൽ മുവട്ടുപുഴക്കു വാ

  • @AshrafAshraf-xn6xl

    @AshrafAshraf-xn6xl

    2 жыл бұрын

    കിട്ടി

  • @shiyas.nmuhammed5450

    @shiyas.nmuhammed5450

    2 жыл бұрын

    @@AshrafAshraf-xn6xl sry.. കുട്ടി

  • @shafeeqmk7964
    @shafeeqmk79642 жыл бұрын

    വീഡിയോ അടിപൊളി. രണ്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടി എന്നാക്കുന്നത് നന്നാകും😀😀😀

  • @Zenhaaah
    @Zenhaaah2 жыл бұрын

    മോന് പൊളിച്ചു 👌🏻🥰🥰🥰

  • @asifkk1382
    @asifkk13822 жыл бұрын

    Adipoliyayittund❤️❤️❤️

  • @abdullatheefc8430
    @abdullatheefc84302 жыл бұрын

    അടിപൊളി വളരെ ഇഷ്ട്ടപെട്ടു നല്ല ഭാവി

  • @madhurimadhuri6932
    @madhurimadhuri69322 жыл бұрын

    സൂപ്പർ മോനെ 👏👏👏👏

  • @misriyamisriya9266
    @misriyamisriya9266 Жыл бұрын

    പൊളിച്ചു മോനെ 😊😊👌🏻

  • @jithu1369
    @jithu13692 жыл бұрын

    ഒരു കൊച്ചു പ്രണവ് ആണലോ ❤❤❤❤❤

  • @pmuhammed7532
    @pmuhammed75322 жыл бұрын

    Ho nte ponne Etha mothal . 😍 chekkan poli 🔥👍🏻

  • @leenakuwaitsupersongs4695
    @leenakuwaitsupersongs46952 жыл бұрын

    സൂപ്പർ 👌👌👌👌സൂപ്പർ 👏👏👏👏❤️❤️

  • @varshanandhan5535
    @varshanandhan55352 жыл бұрын

    കൊള്ളാല്ലോ 😍😍😍cutee

  • @devakisree1743
    @devakisree17432 жыл бұрын

    Mr. മൗഗ്ലി congrats ❤❤

  • @muhammedwasil6459
    @muhammedwasil64592 жыл бұрын

    Salute to parents for having such a wonderful kid

  • @motogarage4616
    @motogarage4616 Жыл бұрын

    👌👌👌👌👌🥰🥰🥰🥰🔥🔥🔥🔥 ഞാൻ എല്ലാ വണ്ടിയും ഓടിക്കും വണ്ടി ഓടിക്കുന്ന കാര്യം കേന്നുന്നത് എന്റെ വീട്ടുകാർക് പേടിയാ പരാൻസ് 🔥🔥❤️❤️👌👌

  • @anooptvm5331
    @anooptvm53312 жыл бұрын

    Pwolichu muthu❤️🥰🌹

  • @abinasmeeshakaren1273
    @abinasmeeshakaren12732 жыл бұрын

    Vere level parents❤️❤️❤️

  • @reenajose5528
    @reenajose55282 жыл бұрын

    Suuuppper. Vlig. Nannnnayittudu

  • @siljageorge9172
    @siljageorge91722 жыл бұрын

    Amazing..smart boy

  • @trailsofgreenS30
    @trailsofgreenS30 Жыл бұрын

    മിടുക്കന്‍ 🔥👏👏👏

  • @unnikrishnan.p.k.krishinan2877
    @unnikrishnan.p.k.krishinan28772 жыл бұрын

    It's very great. Very brave boy.

  • @rdj2398
    @rdj2398 Жыл бұрын

    കണ്ടപ്പോൾ ഒരു സന്തോഷം

  • @Vidya-mx4mq
    @Vidya-mx4mq2 жыл бұрын

    Midu midukkan ❤️😊☺️🤗❤️👏🏻👏🏻👍🏻👍🏻❤️❤️

  • @shafeeqshafeeq8552
    @shafeeqshafeeq85522 жыл бұрын

    All the best... 💪💪💪

  • @thashreefathacchi7783
    @thashreefathacchi77832 жыл бұрын

    Ma shaallaah 💕💕

  • @sherasspicyworld2444
    @sherasspicyworld24442 жыл бұрын

    മിടുക്കൻ 😍😍

  • @likhithaanil5930
    @likhithaanil59302 жыл бұрын

    Big Salute💐💐💐💐💐

  • @shafeer_wayanad
    @shafeer_wayanad2 жыл бұрын

    Monte fan aayi . God bless you

  • @manikandanpoonoth4585
    @manikandanpoonoth45852 жыл бұрын

    It's amazing your son .also congratulations for you. And wife

  • @pokerpm6786
    @pokerpm67862 жыл бұрын

    നീ. പൊളിയാടാ മാഷാ അല്ലാഹ്

  • @hafihiza01
    @hafihiza012 жыл бұрын

    Good parenting 😊 I love ur family ❤️

  • @sinan.k6439
    @sinan.k64392 жыл бұрын

    അടിപൊളി 👍🏼

  • @fathimasubair4208
    @fathimasubair42082 жыл бұрын

    good boy keep it up❤️❤️

  • @jafarsa7299
    @jafarsa72992 жыл бұрын

    മാഷാ അല്ലാഹ് (what God has willed)

  • @kutteemkolum2354
    @kutteemkolum23542 жыл бұрын

    Big salute to the parents

  • @shineysunil537
    @shineysunil537 Жыл бұрын

    Wonderful GOD BLESS YOU Mon👍

  • @targetcargocarrierskochi6538
    @targetcargocarrierskochi65382 жыл бұрын

    ponnu mone chakkara umma❤💋

  • @AshrafA.k-sc2ok
    @AshrafA.k-sc2ok9 ай бұрын

    Supper..supper.speed

  • @rinurinu9859
    @rinurinu98592 жыл бұрын

    Hero baby....real realistic hero.....

  • @RatheeshRatheesh-dn9ss
    @RatheeshRatheesh-dn9ss10 ай бұрын

    വളരെ നല്ല ഒരു വീഡിയോ, കുഞ്ഞുങ്ങളെ ചെറുപ്രായത്തിലെ നല്ല ട്രെയിനിങ് കൊടുത്തു വളർത്താം എങ്കിൽ അവർ സമൂഹത്തിൽ നല്ലവരായി തീരും,

  • @fathima1529
    @fathima15292 жыл бұрын

    What a beautiful style the boy riding horse ❤❤❤❤

  • @madhuji9927
    @madhuji9927 Жыл бұрын

    Absolutely amazing

  • @ijasek7647
    @ijasek76472 жыл бұрын

    Good video ,father good support

  • @faisalclassic
    @faisalclassic Жыл бұрын

    Sooper monuuuu❤

  • @shaha_sha_._
    @shaha_sha_._ Жыл бұрын

    പണ്ട് ഞാനും ഇങ്ങനെ സ്വപ്നം കാണൽ ഉണ്ടായിരുന്നു😂😂🤣

  • @adhisworld9626
    @adhisworld96262 жыл бұрын

    Smart boy👍👍

  • @anilal5419
    @anilal54192 жыл бұрын

    Super mone👌❤❤❤

  • @shinushinu7996
    @shinushinu79962 жыл бұрын

    സൂപ്പർ 🥰🥰👌👌👌

  • @steach4463
    @steach44632 жыл бұрын

    പൊളിച്ചു സൂപ്പർ

  • @ramsithahir8417
    @ramsithahir84172 жыл бұрын

    Masha allaaaah 😍

  • @zuharazuhara5712
    @zuharazuhara57122 жыл бұрын

    Veri veri nalla mon

  • @ashickparakkal
    @ashickparakkal2 жыл бұрын

    അടിപൊളി 👍

  • @balakrishnapillai2939
    @balakrishnapillai2939 Жыл бұрын

    Supermonachakkaraumma

  • @jinisebastin1131
    @jinisebastin11312 жыл бұрын

    സൂപ്പർ 🌹

  • @nafiyasworld8451
    @nafiyasworld84512 жыл бұрын

    monuuu sper Ellavdha aasahmsagalum😍😘

  • @muhsivlogtirur2186
    @muhsivlogtirur21862 жыл бұрын

    Nalla video enikk orupaad ishttayi enikkum ithupole okke ishttan but cash veendee

  • @rahilapv7737
    @rahilapv77372 жыл бұрын

    Masha allah..

  • @fidhafidha237
    @fidhafidha2372 жыл бұрын

    സൂപ്പർ കുട്ടി

  • @mubarakt1017
    @mubarakt10172 жыл бұрын

    😃 mooparu paranjha vaaku ishtapettu booksthaka puzhukal

  • @sherlyantony5156
    @sherlyantony51562 жыл бұрын

    A big salute

  • @DijithvdijithDijith
    @DijithvdijithDijith2 ай бұрын

    നല്ല കുട്ടി

  • @sunandavasudevan8174
    @sunandavasudevan81742 жыл бұрын

    Monu... Very good ട്ടോ, mobail phone I'll നിന്നും ദൂരെ ആണല്ലോ അത് വല്യ കാര്യം monu 🙏👏👏🥰

  • @leelamathomas4709
    @leelamathomas47092 жыл бұрын

    God bless u Mone karthav Mone anaugrhikkatta

  • @user-xq5gr7nd3g
    @user-xq5gr7nd3g Жыл бұрын

    പൊളി

  • @fitnessfreedomglobal9285
    @fitnessfreedomglobal92852 жыл бұрын

    A true natural talent! This video is the epitome of superb chemistry of finding out right and extraordinary views and bring out to the people for promoting for the betterment of society. Master Devak and their proud parents deserve a great level of appreciation. Every child has natural talent and promoting it at right time is vital for natural growth. Mr. Moius also made it in a superb natural way. A great video touched the heart .❤❤❤

  • @muhamedvasiltk551

    @muhamedvasiltk551

    2 жыл бұрын

    Well said.

  • @K-R7

    @K-R7

    2 жыл бұрын

    u sound like the kind of guy who explain quantum physics for a toothpaste ad

  • @jojimannamkund4286
    @jojimannamkund42862 жыл бұрын

    Excellent 👍

  • @sinanoc7451
    @sinanoc74512 жыл бұрын

    Mashallah 💞💞💞💞💞

  • @fazalp2241
    @fazalp22412 жыл бұрын

    . Monuzz poli😘

  • @vinodnarayanan3192
    @vinodnarayanan31922 жыл бұрын

    Very good

  • @sajjadcastro4247
    @sajjadcastro42472 жыл бұрын

    സൂപ്പർ

  • @advshajahanpayyoorayil3947
    @advshajahanpayyoorayil39472 жыл бұрын

    😍 Superb

  • @rmutkings3325
    @rmutkings33252 жыл бұрын

    Masha Allah

  • @Threestar839
    @Threestar8392 жыл бұрын

    Super 👍👍👍

  • @Thahiraarif
    @Thahiraarif2 жыл бұрын

    Masha Allhah

  • @mohammedyousuf3146
    @mohammedyousuf314610 ай бұрын

    allahuvinte anugraham eppozhum undagatte

  • @ifununu2219
    @ifununu22192 жыл бұрын

    Mashaallaaa👍🏻👍🏻👍🏻

  • @AbuBakar-jq4lb

    @AbuBakar-jq4lb

    2 жыл бұрын

    A

  • @sahidaanoop3591
    @sahidaanoop3591 Жыл бұрын

    Mashaallah 👍😊

  • @nalininaliyatuthuruthyil4629
    @nalininaliyatuthuruthyil46292 жыл бұрын

    Great boy 👌❤

  • @nizashajahan3802
    @nizashajahan38022 жыл бұрын

    മാഷാ അല്ല 🥰🥰🥰

  • @hilalmuhammed4759
    @hilalmuhammed47592 жыл бұрын

    Super 👌👌

  • @reenajose5528
    @reenajose55282 жыл бұрын

    Uuuuuummmmma. Suuuppoer

  • @shajichackoshaji245
    @shajichackoshaji245 Жыл бұрын

    Super

  • @saivarenya9305
    @saivarenya9305 Жыл бұрын

    Midukkan👏 kazhinja janmathil kuthiraye train cheythu kaanum.

  • @kavyadev4450
    @kavyadev44502 жыл бұрын

    Great!

  • @ORMAKITCHEN
    @ORMAKITCHEN2 жыл бұрын

    Good video Good boy 🤠

  • @abdulhadi2nda591
    @abdulhadi2nda5912 жыл бұрын

    Good 😘👏👏👏👏👏

Келесі