One kva solar off grid ഒരു ബാറ്ററി, ഇൻവെർട്ടർ സോളാർ പാനൽ 70% ലാഭിക്കാം

One kva solar off grid ഒരു ബാറ്ററി, ഇൻവെർട്ടർ സോളാർ പാനൽ 70% ലാഭിക്കാം
നിങ്ങളുടെ സംശയങ്ങൾ comment രൂപത്തിൽ തന്നെ രേഖപ്പെടുത്തുക , അതു മറ്റുള്ളവർക് കൂടി ഉപകാരപ്പെടും , നേരിൽ സംശയം തീർക്കുവാൻ 9am to 9pm സമയങ്ങളിൽ വിളിക്കാൻ ശ്രമിക്കുമല്ലോ
കേരളത്തിലും കേരളത്തിനു പുറത്തും കൊറിയർ സിസ്റ്റം നമ്മൾ ചെയ്യുന്നുണ്ട്.
അതുപോലെ കേരളത്തിൽ എല്ലാ ജില്ലയിലും SOLAR OFF-GRID, ON-GRID install ചെയ്യുന്നുണ്ട്.
FOR MORE DETAILS CONTACT
Naz solar solution
Navas
Angadipuram
pariyapuram
679321 pincode
Malapuram district
kerala
india
MOB:+918075555414
instagram :
/ naz_info_
facebook :
/ naz-info-11489240353600
Welcome to my channel, Nazinfo is a technology related channel in kerala india, you can expect tech news,information updates, experiment details, news and updates some all.currently i used to upload videos in malayalam, thanks for spending your valuable time with my channel You can feel free to ask whatever you want to know about this channel and enquiry about youtube content creation. Thank You. SUBSCRIBE NOW ADMIN - ABDUL NAVAS Email id - navas9846700232@gmail.com
WhatsApp
8075555414
0.കാദർക്കാന്റെ വീട്ടിൽ ഓൺ ഗ്രിഡ് സിസ്റ്റത്തിൽ
എന്തുകൊണ്ട് പ്രൊഡക്ഷൻ കുറഞു
• കാദർക്കാ ൻ്റെവീട്ടിൽ O...
1. Fan capacitor മാറ്റിയിട്ടും സ്പീഡ് കൂടുന്നില്ലേ | BLDC ഫാൻ നല്ലതാണോ? Naz info 2021
• Fan capacitor മാറ്റിയി...
2. BLDC പമ്പ് +SOLAR വെച്ച് തോട്ടം നനക്കാം | Unboxing and installation Review | Naz info 2022
• BLDC പമ്പ് +SOLAR വെച്...
3. MONO PERC HALF CUT SOLAR PANEL 445W REVEW &LIVE USEGE | സോളാരിൽനിന്നും പകലും രാത്രിയും കറന്റ്‌ വീട്ടിലേക്ക്
link👇
• MONO PERC HALF CUT SOL...
4. Simble 500w off Grid Solar System Using Home inverter |വീട്ടിൽ സോളാർ fit ചെയ്യാം | Naz info
link👇
• Simble 500w off Grid S...
5. 500W OFF GRID SOLAR SYSTEM വച്ചതിനു ശേഷം FIRST BILL വന്നു മക്കളേ...| Naz info 2021 link👇
• 500W OFF GRID SOLAR SY...
6. How to convert normal inverter in to SOLAR inverter | സസാധാരണ ഇൻവെർട്ടർ നെ സോളാർ ആക്കി മാറ്റാം? (Naz info 2021)
link👇
• How to convert normal ...
7. TOP 10 SOLAR Company in India and in the World | Online തട്ടിപ്പിൽ പെടരുത് (2021 Naz info)
link👇
• TOP 10 SOLAR Company i...
8. Whether to select Solar Panel Half Cut Panel or Mono Perk പാനൽ | മലയാളം 2021 Naz info
link👇
• Whether to select Sola...
9. SOLAR PANEL 500w or1000w വാങ്ങിക്കുമ്പോൾ Best MPPT, Best INVERTER?വിശദമായി (Naz info 2021)
link 👇
• SOLAR PANEL 500w or100...
10.SOLAR PANEL വച്ചു OFF GRID ആണോ ON GRID ആണോ വെക്കേണ്ടത്? എത്ര പണം വരും വിശദമായി | NAZ INFO 2021👇
• SOLAR panel ഉപയോഗിച്ച്...
11. SOLAR PANEL വെക്കുമ്പോൾ MC4 connector നമുക്കും ഫിറ്റ്‌ ചെയ്യാം, സോളാർ വൃത്തിയാക്കുന്നത് എങ്ങനെ?naz info 2021
link👇
• SOLAR PANEL വെക്കുമ്പോ...
12.SOLAR PANEL ഫുൾ വീഡിയോ PALY LIST link👇
• SOLAR PANEL
13.2 KV OFFGRID SOLAR INSTALLATION
ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടവ?
• 2. 5 VA OFFGRID SOLAR ...
#solarsubsidy
#offgridsolar
#solarmalayalam
#solarismypassion
#Solarisourpassion
#Solarpassion
#Bldcfan
#malayalam
#Nazinfo
#Top10solarpanel
#Top10solarpanelintheworld
#Top10Solarpanelinindia
#loomsolar
#Solarismypassion
#solarisourpassion
#Waareesolarpanel
#Waareesolarcompany
#Waareesolarmodule
#Waareesolarproducts
#Waareesolarinverter
#Waareesolarfranchise #WaareesolarpanelpriceinIndia #Top5solarmodulesmanufacturerinIndia
#Top10solarpanelmanufacturerinIndia #Top5solarmodulesinIndia #BestsolarmodulesinIndia2021 #MonoPercsolarpanelpriceinIndia #PolysolarpanelpriceinIndia #BiFacialsolarpanelpriceinIndia
#2kvbestinverter
#2.5kvinverter
#SOLARac
#SOLARfridge
#SOLARrefigerator
#solarfan
#Bldcfan
#ceelingfan
#fancomplaints
#malayalamtips
#movie
#solarac
solarfridge
#loomsolar
#ongrid
#offgrid
#3kwongrid
#onekv
#offgrid
#Nazinfo
#solarsubsidy
#ongridsubsidy
ongridmalayalam
#offgridmalayalam

Пікірлер: 144

  • @n4fiihhh_
    @n4fiihhh_6 ай бұрын

    നിങ്ങളുടെ വീഡിയോ കണ്ടതിനു ശേഷം സോളാറുമായി ബന്ധപ്പെട്ട ഒരുപാട് അറിവുകൾ നേടാൻ കഴിഞ്ഞു.. ഒരുപാട് നന്ദിയുണ്ട്..❤❤

  • @NAZinfo

    @NAZinfo

    6 ай бұрын

    ഒക്കെ അൽഫി എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ വാട്സാപ്പിൽ ചോദിച്ചാൽ മതിയാകും 😊🤚🏻

  • @n4fiihhh_

    @n4fiihhh_

    6 ай бұрын

    @@NAZinfo whats ap number കിട്ടിയില്ല..

  • @n4fiihhh_
    @n4fiihhh_6 ай бұрын

    നിങ്ങളുടെ വീഡിയോ ഒരുപാട് ഇഷ്ടം.. നിങ്ങളുടെ ക്യാമറമാനോട് ഇങ്ങോട്ട് വാ ഒന്നിങ്ങോട്ട് വരൂ എന്ന് പറയുന്ന ഡയലോഗും,, ഇടയ്ക്ക് കുറച്ച് തമാശകളും ഉൾക്കൊള്ളുന്നത് കൊണ്ട് വീഡിയോ കാണാൻ പ്രത്യേക രസമാണ്.. നല്ല മനോഹരമായ ശബ്ദവും ആണ് നിങ്ങളുടേത്..🌹👍❤️

  • @NAZinfo

    @NAZinfo

    6 ай бұрын

    Alfin bro tnx😍😊

  • @vinodareekara7457
    @vinodareekara7457 Жыл бұрын

    വളരെ ഉപകാരപ്രദമായ അറിവുകൾ പകർന്നു തരുന്ന.. നവാസ് ഭായ്... വളരെ നന്ദി😍😍😍

  • @NAZinfo

    @NAZinfo

    Жыл бұрын

    നിങ്ങളുടെ വിലയേറിയ കമെന്റിന് നന്ദി

  • @user-to4xj4ox3d
    @user-to4xj4ox3d11 ай бұрын

    ഫിറ്റ് ചെയ്യാൻ തിരഞ്ഞെടുത്ത സ്ഥലം അടിപൊളി കാരണ്ടിൻ്റെ എബിസിഡി അറിഞ്ഞു കൂടാത്ത ആളുകൾ

  • @sainudheenk.h8840
    @sainudheenk.h8840 Жыл бұрын

    Thanks NAZ

  • @dinocheriyan4459
    @dinocheriyan4459 Жыл бұрын

    Good information. Can i know my normal 600 watts inverter system 150 ah c20 battery is cuurent spec...with out changing this is it possible to install solar.can I get ur suggection.will do it.

  • @MohamedAshraf-bt3vc
    @MohamedAshraf-bt3vc Жыл бұрын

    1kv വെക്കാൻ എത്ര ചിലവ് വന്നിട്ടുണ്ട് with battery

  • @basherkp3119
    @basherkp3119 Жыл бұрын

    All the best to you and Mr.Ratheesh

  • @NAZinfo

    @NAZinfo

    Жыл бұрын

    ഓക്കേ രതീഷ് താങ്ക്യൂ

  • @kumarsugu1852
    @kumarsugu1852 Жыл бұрын

    Hi 👌 vlog super bro thanks 👍 good work good information 👍 great

  • @NAZinfo

    @NAZinfo

    Жыл бұрын

    താങ്ക്യൂ കുമാർ സുഗു നിങ്ങളുടെ വിലയേറിയ കമന്റ് തന്നതിന് 🤚😊

  • @kraghavan389
    @kraghavan389 Жыл бұрын

    Our Aim reduce ele bill canot effect.separte wiring for solar required.always grid should be off then only bill low

  • @varghesecx3244
    @varghesecx3244 Жыл бұрын

    Super bro thanks 👍👍

  • @NAZinfo

    @NAZinfo

    Жыл бұрын

    🤚😊💕

  • @Bijupnkt
    @Bijupnkt11 ай бұрын

    950 va സോളാർ ഇൻവെർട്ടർ,200ah 12 വോൾട്ട് സോളാർ ബാറ്ററി... 180 watts ന്റെ 2 പാനൽ parrellel ആയി connect ചെയ്താൽ ബാറ്ററി ചാർജ് ചെയ്യാൻ അത് മതിയോ, ഇൻവെർട്ടറിൽ VOC 22 ഇൽ താഴെയുള്ള പാനൽ parrellel ആയി connect ചെയ്യാൻ പറയുന്നു... എത്ര പാനൽ വേണേലും perrellel ആയി കണക്ട് ചെയ്യാൻ പറ്റുമോ

  • @Hashimpky
    @Hashimpky Жыл бұрын

    All the best Navas bhai

  • @NAZinfo

    @NAZinfo

    Жыл бұрын

    ഹാഷിം അബ്ദുൽ ഷഹീദ് ബ്രോ താങ്ക്യൂ നിങ്ങളുടെ വിലയേറിയ കമന്റിന് 😊🤚

  • @gopalakrishnankrishnan3518
    @gopalakrishnankrishnan35186 ай бұрын

    കൊള്ളാം നവാസ് ബായി 👍

  • @NAZinfo

    @NAZinfo

    6 ай бұрын

    😊sir tnx

  • @sathyanathanhai6624
    @sathyanathanhai6624 Жыл бұрын

    സൂപ്പർ 👌🏼👌🏼

  • @NAZinfo

    @NAZinfo

    Жыл бұрын

    😊🤚

  • @aiwa680
    @aiwa6806 ай бұрын

    ഈ mppt യിൽ താഴെ യുള്ള auto solar light ബാറ്ററിയിൽ എത്ര v ആവുമ്പോൾ ആണ് on ആകുന്നത് എത്ര വോൾട്ടിലേക്ക് കുറഞ്ഞാൽ ആണ് off ആകുന്നത് please reply

  • @NAZinfo

    @NAZinfo

    6 ай бұрын

    11.5 വോൾട്ട് ആവുമ്പോൾ അത് കരണ്ടിലേക്ക് മാറുകയും 14.2 90% ആകുമ്പോൾ അത് സോളാറിലേക്ക് ലൈവായിട്ട് വർക്ക് ചെയ്യും

  • @SamJ-fq9rt
    @SamJ-fq9rt Жыл бұрын

    ഒരു ഫുൾ copper 2kva 24v ഇൻവെർട്ടർ പറയാമോ

  • @vijayanraghavan9972
    @vijayanraghavan9972 Жыл бұрын

    I own 1300w induction cooktop. Can a singlebattery system . run this cooktop? Can U install such a system with 60000-70000 range at kollam Dist?

  • @NAZinfo

    @NAZinfo

    Жыл бұрын

    Ok

  • @sasidharanbabu5180
    @sasidharanbabu5180 Жыл бұрын

    Super work navas bro 😍

  • @NAZinfo

    @NAZinfo

    Жыл бұрын

    ശശിധരൻ സാർ താങ്ക്യൂ നിങ്ങളുടെ വിലയേറിയ കമന്റ്റ് 🤚😊

  • @sasidharanbabu5180

    @sasidharanbabu5180

    Жыл бұрын

    @@NAZinfo ❤️

  • @shakkeelkk4735
    @shakkeelkk4735 Жыл бұрын

    48 volt 30ah battery 24 വോൾട് 330 വാട്‌സ് പാനൽ ഉപയോഗിച്ചാൽചാർജ് ആവുമോ ആവുമെങ്കിൽ ഏത് mppt

  • @josekm7980
    @josekm7980 Жыл бұрын

    Good videoNavazbai

  • @NAZinfo

    @NAZinfo

    Жыл бұрын

    താങ്ക്യൂ ജോസ് sir 🤚😊

  • @shinjithkp9338
    @shinjithkp9338 Жыл бұрын

    Live കൂടുതൽ കിട്ടാൻ 1 Kw ഇൻവെർട്ടറും 1 battery യും വെച്ചിട്ട് Max എത്ര W panel വരെ use ചെയ്യാം?

  • @NAZinfo

    @NAZinfo

    10 ай бұрын

    800w

  • @rizwanm1
    @rizwanm1 Жыл бұрын

    👍🏻

  • @NAZinfo

    @NAZinfo

    Жыл бұрын

    😊🤚

  • @keyaar3393
    @keyaar339311 ай бұрын

    ഒരു 2 way സ്വിച്ച്, ഫ്രിഡ്ജ്-ൽ കണക്ട് ചെയ്തു കണ്ടു. ആ കണക്ഷൻ രീതി ഒന്ന് വിശദീകരിക്കാമോ? ഒരു ചിത്രം വരച്ചു കണക്ഷൻ വിശദീകരിച്ചാൽ വളരെ ഉപകാരപ്രദമാകും.

  • @prasadss4915
    @prasadss4915 Жыл бұрын

    Super

  • @NAZinfo

    @NAZinfo

    Жыл бұрын

    Bro TNX 💟

  • @praseebkk
    @praseebkk Жыл бұрын

    Naz 1 KV ഇൻസ്റ്റാൾ ചെയ്താൽ പിന്നീട് 2 or 2.5 KV യിലേക് മാറാൻ വേണ്ടി വന്നാൽ അതിനു mppt യും ഇൻവെർട്ടറും adwanced ആയി ചെയ്യാൻ പറ്റുമോ.

  • @NAZinfo

    @NAZinfo

    Жыл бұрын

    ബ്രോ എം പി പി ടി ഓട്ടോ സെലക്റ്റ് വരുന്നുണ്ട് പക്ഷേ അത് ചെറിയൊരു കാര്യത്തിന് വേണ്ടി അത്തരത്തിൽ ചെയ്താൽ അത് ഒരുപാട് പ്രൊഡക്ഷൻ കുറവുണ്ട് അതുപോലെ ഇൻവെർട്ടർ 12 വോൾട്ടും 24 വോൾട്ടും ഓട്ടോ സെലക്ട് ഇല്ല അത് മാറ്റേണ്ടിവരും മൊത്തത്തിൽ പറയുകയാണെങ്കിൽ ഇൻവർട്ടറും എംപി പിടിയും മാറ്റേണ്ടിവരും നിങ്ങൾ ഏതാണ് സെലക്ട് ചെയ്യുന്നത് മുൻകൂട്ടി പ്ലാൻ ചെയ്ത് തീരുമാനിക്കുക

  • @Sangeethvenu

    @Sangeethvenu

    Жыл бұрын

    WhatsApp number please

  • @NAZinfo

    @NAZinfo

    Жыл бұрын

    8075555414

  • @praseebkk

    @praseebkk

    Жыл бұрын

    @@NAZinfo ningalude എല്ലാ വീഡിയോ യിലും പറയുന്നത് വ്യക്തമാക്കാറുണ്ട് ഓരോ കാര്യങ്ങൾ. അതിൽ ഇങ്ങനെ ഒരു കാര്യത്തെ പറ്റി മാത്രം പറഞ്ഞില്ല അതാണ് ചോദിച്ചറിഞ്ഞത്. Fund നോക്കി ആദ്യം ചെയ്തത് പിന്നീട് അപ്ഗ്രേഡ് ചെയുമ്പോൾ ഉള്ള മാറ്റങ്ങൾ. Thank you

  • @rakeshr4192
    @rakeshr4192 Жыл бұрын

    My brother 🙏🙏❤️❤️

  • @NAZinfo

    @NAZinfo

    Жыл бұрын

    😍🙏

  • @vishnuprasadmb2834
    @vishnuprasadmb2834 Жыл бұрын

    1kv il AC work cheyoo

  • @RISHMEDIAS
    @RISHMEDIAS Жыл бұрын

    👍👍👍

  • @NAZinfo

    @NAZinfo

    Жыл бұрын

    താങ്ക്യൂ റിഷ് മീഡിയ 🤚😊

  • @mhdsadiqp4756
    @mhdsadiqp4756 Жыл бұрын

    Ningal aarkan 1KV prefer cheyuka, KSEB bill eathra varunnavarkaa?

  • @NAZinfo

    @NAZinfo

    Жыл бұрын

    വീഡിയോയിൽ പറയുന്നുണ്ട് ബ്രോ

  • @johnjoseph562
    @johnjoseph562 Жыл бұрын

    Video upload ചെയ്തതിനു നന്ദി bro. Very informative video 👌❤👌. എനിക്ക് ഒരു request ഉണ്ട്. 200×3 watts പാനൽ,200ah c10 ബാറ്ററി,2.5va inverter, ഇതിനു എത്ര ampere breaker വേണ്ടി വരും?

  • @NAZinfo

    @NAZinfo

    Жыл бұрын

    കുറച്ചു കാര്യങ്ങൾ കൂടി ചോദിക്കേണ്ടതുണ്ട് എൻറെ വാട്സാപ്പിൽ വരിക വിശദമായിട്ട് പറഞ്ഞു തരാം

  • @babumottammal2584
    @babumottammal2584 Жыл бұрын

    👍 165 AH (Exide) ബാറ്ററിയും ഇൻവർട്ടറും ഉണ്ട്. ഇതിൽ സോളാർ ആക്കാൻ എന്ത് ചെലവ് വരും..

  • @NAZinfo

    @NAZinfo

    Жыл бұрын

    ബ്രോ ഇൻവെർട്ടർ എ സി ചാർജിങ് ചെയ്യാൻ പറ്റുന്നത് നടക്കുകയുള്ളൂ ബാറ്ററി സി 10 ബാറ്ററി ആയിരിക്കണം

  • @babumottammal2584

    @babumottammal2584

    Жыл бұрын

    @@NAZinfo 👍 ok ths

  • @yascpm

    @yascpm

    10 ай бұрын

    @@NAZinfo chilawu etre , nalla marupadi analow kodutatu

  • @niyaspp9850
    @niyaspp9850 Жыл бұрын

    60ah battrery ചാർജ് ചെയ്യാൻ എത്ര വാട്ട്സ് പാനൽ വേണം

  • @NAZinfo

    @NAZinfo

    Жыл бұрын

    150w

  • @tripodzzzss
    @tripodzzzss Жыл бұрын

    Wiring diagram kude add cheyyamo

  • @NAZinfo

    @NAZinfo

    Жыл бұрын

    അത്തരത്തിലുള്ള വീഡിയോ ഞാൻ അപ്‌ലോഡ് ചെയ്തിട്ടുണ്ട് എൻറെ വീഡിയോ നോക്കിയാൽ കാണാം ബ്രോ

  • @rajeev2156
    @rajeev2156 Жыл бұрын

    Naz കാലാവസ്ഥ ആകെ മാറി ഇപ്പൊൾ എല്ലാ മാസവും മഴ മൂടിക്കെട്ടിയ കാലാവസ്ഥ സോളാർ വെച്ചാൽ ഗുണം കിട്ടുമോ?

  • @NAZinfo

    @NAZinfo

    Жыл бұрын

    മഴയുള്ള സമയങ്ങളിൽ നമുക്കൊരു 50 ശതമാനത്തിൽ കൂടുതൽ പ്രൊഡക്ഷൻ ലഭിക്കും. തടസ്സങ്ങളൊന്നും ഇല്ല ബ്രോ പുതിയ ടെക്നോളജി പാനലുകൾ ആയതുകൊണ്ട്

  • @vivaanandhvt1087

    @vivaanandhvt1087

    Жыл бұрын

    പകുതി കിട്ടും പക്ഷെ half cut പോലുള്ള നല്ല കമ്പനി പാനലുകൾ വെക്കണം( വാരി - അദാനി - വിക്രം ഇന്ത്യയിലെ നല്ല ക്വാളിറ്റിയുള്ളവയാണ് ) ലാഭം നോക്കി ചൈന പാനലുകളാകരുത്

  • @aneeshmalekudy7213
    @aneeshmalekudy7213 Жыл бұрын

    1 kv vakkan price ethra varum

  • @yascpm
    @yascpm10 ай бұрын

    How much will cost

  • @abhinavraj-4bsreelekshmiar59
    @abhinavraj-4bsreelekshmiar59 Жыл бұрын

    Lithium batteryil ചെയ്യുമോ

  • @NAZinfo

    @NAZinfo

    Жыл бұрын

    Ohh

  • @digital6741
    @digital6741 Жыл бұрын

    സംഭവം മിന്നബിളായിട്ടുണ്ട്....

  • @NAZinfo

    @NAZinfo

    Жыл бұрын

    😊💕🤚

  • @kabeermp2669
    @kabeermp266911 ай бұрын

    ഇൻവെർട്ടറും ബെറ്ററിയും ഉപയോഗിക്കുബോൾ ബെട്ടറിയുടെ ലൈഫ് കൂടുകയും. ഇതേ സിസ്റ്റം സോളാറുമായി ഇന്റൾ ചെയുമ്പോൾ ബെറ്ററി ലൈഫ് കുറയുമോ?

  • @NAZinfo

    @NAZinfo

    11 ай бұрын

    ബാറ്ററിയുടെ വെള്ളം കാര്യങ്ങൾ കറക്റ്റ് നോക്കുകയാണെങ്കിൽ ലൈഫ് പ്രോബ്ലം ഒന്നും ഉണ്ടാകില്ല

  • @abdullahkaabdulkhader8676
    @abdullahkaabdulkhader8676 Жыл бұрын

    ഓഫ് ഗ്രിഡ് സിസ്റ്റം ഇൻസ്റ്റാൾ ചെയ്താൽ മിച്ചമുള്ള വൈദ്യുതി കെഎസ്ഇബിക്ക് കൊടുക്കാൻ സാധിക്കുമോ ?

  • @NAZinfo

    @NAZinfo

    Жыл бұрын

    അത് പറ്റില്ല ബ്രോ

  • @ahmedthalaklai
    @ahmedthalaklai Жыл бұрын

    What price

  • @_adel._.faisal.07_
    @_adel._.faisal.07_ Жыл бұрын

    1 kv chydal etra unit kitum

  • @NAZinfo

    @NAZinfo

    Жыл бұрын

    രണ്ട് അല്ലെങ്കിൽ മൂന്ന് യൂണിറ്റോളം ലഭിക്കാം നമ്മൾ ലൈവ് ഉപയോഗിക്കുന്നതിന് അനുസരിച്ചിരിക്കും

  • @shameerkoni9993
    @shameerkoni9993 Жыл бұрын

    അലനല്ലൂർ എവിടെയാണ്. നിങ്ങൾ പറഞ്ഞത്...നമ്മുടെ അടുത്താണ്...

  • @NAZinfo

    @NAZinfo

    Жыл бұрын

    അലനല്ലൂർ ഭാഗത്തുനിന്ന് കുറച്ച് ലെഫ്റ്റ് ലെഫ്റ്റ് ഭാഗത്തേക്കാണ് കൂടുതൽ അറിയാൻ ഡയറിയിൽ നോക്കണം

  • @RijuRajrijuz
    @RijuRajrijuz Жыл бұрын

    Off grid system വെച്ചാൽ അത് ബാറ്ററിയിലേക് store ആകുക മാത്രം ആണോ ചെയ്യുക, ബാറ്ററി full ആയി കഴിഞ്ഞ് ബാക്കി production ഉള്ള electricity നമുക്ക് ഉപയോഗിക്കാൻ പറ്റില്ലേ

  • @NAZinfo

    @NAZinfo

    Жыл бұрын

    പറ്റും ബ്രോ ബാറ്ററി ഫുൾ ആയി കഴിഞ്ഞാൽ കരണ്ടിനെ ഓഫ് ചെയ്തു നമ്മൾ എന്താണ് ലോഡിൽ കൊടുത്തത് അതെല്ലാം വർക്ക് ചെയ്ത് ശിഷ്ടം വൈകുന്നേരം ആകുന്നതോടുകൂടി ബാറ്ററിയുടെ 40% ഉപയോഗിച്ച് തീർത്തിട്ടാണ് കരണ്ടിലേക്ക് മാറുക

  • @selinfrancispf7248

    @selinfrancispf7248

    Жыл бұрын

    ​@@NAZinfo പകൽ വീട്ടിൽ ആളുണ്ടെങ്കിൽ ഇത് വളരെ ലാഭമാണ്. ഭാര്യയും ഭർത്താവും ജോലിക്കാരാണെങ്കിൽ അത്ര ലാഭം ഉണ്ടാകുമെന്ന് തോന്നുന്നില്ല. ഫ്രിഡ്ജ് മാത്രം ഓടും. പിന്നെ 40 ശതമാനം ബാറ്ററി തീർത്തിട്ടാണ് kseb യിലേക്ക് പോകുന്നതെങ്കിൽ ഉദ്ദേശം രാത്രി 10 മണി വരെ ബേക്കപ്പിൽ ഓടുന്നെങ്കിൽ ലാഭം തന്നെ അല്ലേ.

  • @NAZinfo

    @NAZinfo

    Жыл бұрын

    പകലും ഉപയോഗം വേണം എന്നാലാണ് അതിൽ ലാഭം ഉണ്ടാവുക

  • @prasadss4915
    @prasadss4915 Жыл бұрын

    Dc system cheyyumo bro

  • @NAZinfo

    @NAZinfo

    Жыл бұрын

    Ohh

  • @umershaji1944
    @umershaji1944 Жыл бұрын

    4 cut monoperc panal stock undo

  • @NAZinfo

    @NAZinfo

    Жыл бұрын

    No bro

  • @anilKumar-et9yc
    @anilKumar-et9yc Жыл бұрын

    നാസ്ക്കാ ഞാൻ 1 kva utl inverter റും പാനലും വെച്ചായിരുന്നു എനിക്കു വലിയ വിത്വാസം കരണ്ടിൽ കാണുന്നില്ല phone വിളിച്ചാൽ സംസാരിക്കാ പററുമോ

  • @NAZinfo

    @NAZinfo

    Жыл бұрын

    വിളിക്കു ബ്രോ

  • @mhdsadiqp4756
    @mhdsadiqp4756 Жыл бұрын

    Budget eathrayaa

  • @NAZinfo

    @NAZinfo

    Жыл бұрын

    നല്ല രീതിയിൽ ചെയ്യുമ്പോൾ 70000 രൂപയോളം വരും ബ്രോ

  • @nsh25288
    @nsh2528810 ай бұрын

    Naz bro സിനിമാ യിൽ ഒന്നു ട്രൈ ചെയ്യാം അത്രക്ക് കലക്കൂന്നുണ്ട്

  • @NAZinfo

    @NAZinfo

    10 ай бұрын

    അങ്ങനെ അഭിനയിക്കുമോ ഒന്നുമല്ല ബ്രോ അങ്ങനെ പറഞ്ഞു പോകുന്നതാണ് നോർമലി

  • @nsh25288

    @nsh25288

    10 ай бұрын

    അത് അതാണ് അറിയാതെ വരുന്ന കലാ ചാൻസ് കിട്ടിയാൽ വിടരുത്

  • @nsh25288

    @nsh25288

    10 ай бұрын

    Mob number pls

  • @24.kerala
    @24.kerala Жыл бұрын

    Rate

  • @asharafkmtcpcp9785
    @asharafkmtcpcp9785 Жыл бұрын

    Ella video cheyyumbolum avasa aaa customorinu vanna apporoximate cost koodi parayamo

  • @NAZinfo

    @NAZinfo

    Жыл бұрын

    അഷറഫ് ബ്രോ അങ്ങനെ പറയാൻ നമുക്ക് നമുക്ക് പ്രയാസങ്ങൾ ഉണ്ട് ഒരുപാട് ഇൻസ്റ്റാളന്മാർ പല രീതിയിലാണ് പ്രൈസിലാണ് പല ജില്ലകളിലും ചെയ്യുന്നത്

  • @asharafkmtcpcp9785

    @asharafkmtcpcp9785

    Жыл бұрын

    @@NAZinfo ekadesham parayamallo 3kw 140000 to 150000 vare😃😃😃

  • @anilKumar-et9yc
    @anilKumar-et9yc Жыл бұрын

    നാസ്ക്കാ എനിക്ക് ഒരു സംശയം ചോദിക്കാൻ ഉണ്ടായിരുന്നു phone വിളിച്ചാൽ സംസാരിക്കാ പററുമോ

  • @NAZinfo

    @NAZinfo

    Жыл бұрын

    ഓഹ് വിളിക്കു ബ്രോ 8075555414

  • @ahmedthalaklai
    @ahmedthalaklai Жыл бұрын

    Price

  • @mkm..
    @mkm.. Жыл бұрын

    1 Kv എത്ര Price വരും?

  • @NAZinfo

    @NAZinfo

    Жыл бұрын

    ബ്രോ നല്ല രീതിയിൽ ചെയ്യാൻ എഴുപതിനായിരം രൂപയോളം വരും ബ്രോ

  • @ridingwondersbyjojythomas981
    @ridingwondersbyjojythomas981 Жыл бұрын

    1kv price

  • @NAZinfo

    @NAZinfo

    Жыл бұрын

    70,000 രൂപക്ക് മുകളിൽ വരും ബ്രോ നല്ല രീതിയിൽ ചെയ്യുമ്പോൾ

  • @mukundana3862
    @mukundana3862 Жыл бұрын

    1kv price ?

  • @NAZinfo

    @NAZinfo

    Жыл бұрын

    രീതിയിൽ ചെയ്യുമ്പോൾ 70,000 രൂപയോളം വരും ബ്രോ

  • @sajithsasi9415
    @sajithsasi9415 Жыл бұрын

    1.5 KVA 200 +200 battery's ചെയ്യാൻ കഴിയുമോ eantu ചിലവ് വരും

  • @NAZinfo

    @NAZinfo

    Жыл бұрын

    1.5kv 24 വോള്‍ട്ട് സിസ്റ്റത്തിൽ പറ്റും

  • @sajithsasi9415

    @sajithsasi9415

    Жыл бұрын

    @@NAZinfo price please

  • @NAZinfo

    @NAZinfo

    Жыл бұрын

    ബ്രോ വാട്സാപ്പിൽ വരിക വിശദമായിട്ട് പറഞ്ഞു തരാം

  • @maanipalepra9716
    @maanipalepra9716 Жыл бұрын

    500w panel rate

  • @NAZinfo

    @NAZinfo

    Жыл бұрын

    Wp

  • @A_rahman413

    @A_rahman413

    2 ай бұрын

    12500Warees half cut 540w

  • @nizarpmajeed8805
    @nizarpmajeed8805 Жыл бұрын

    സ്മാർട്ടൻ mppt യുടെ ഫാൻ സോളാർ പവർ ഉള്ളപ്പോൾ എല്ലാം വർക്ക് ചെയുന്നു . ഇത് mppt കംപ്ലയിന്റ് ആണോ

  • @NAZinfo

    @NAZinfo

    Жыл бұрын

    ബോർഡിന് കൂടുതൽ സമയം ഉള്ളപ്പോഴാണ് ഫാൻ വർക്ക് ചെയ്യുന്നത്

  • @rajendrakumarkp670
    @rajendrakumarkp670 Жыл бұрын

    2kv ഓഫ്‌ഗ്രിഡ് എത്രയാകും

  • @NAZinfo

    @NAZinfo

    Жыл бұрын

    നല്ല രീതിയിൽ ചെയ്യുമ്പോൾ ഒരു ലക്ഷത്തിനു മുകളിൽ വരും ബ്രോ

  • @uhuskiyuhuskiy8185

    @uhuskiyuhuskiy8185

    Жыл бұрын

    ഇതിനു് എല്ലാം കൂടി എത്ര ചിലവ് വരും

  • @uhuskiyuhuskiy8185

    @uhuskiyuhuskiy8185

    Жыл бұрын

    MPPT INVETER ഇവ രണ്ടും ഒന്നിച്ച് 2 in 1 സിസ്റ്റo വരുന്നുണ്ടോ ? എത്ര പ്രയ്സ് ?

  • @ashokkumarn.v227
    @ashokkumarn.v227 Жыл бұрын

    1 kv,3 kv ഇവ വെക്കുന്നതിനു എത്ര യാണ് ചിലവ് വരുന്നത് അതും ക്കുടി പറഞ്ഞു കൂടാ യിരുന്നു

  • @noushadm910

    @noushadm910

    Жыл бұрын

    G

  • @NAZinfo

    @NAZinfo

    Жыл бұрын

    പറയാം ബ്രോ പ്രയാസം ഒന്നുമില്ല ഓരോ സമയത്തും വിലകളിൽ മാറ്റം വരും പിന്നീട് മറ്റുള്ള ആളുകൾ ഇൻസ്റ്റാൾ ചെയ്യുന്നവർക്ക് പ്രയാസങ്ങൾ ഉണ്ടാകും നിങ്ങൾക്ക് അറിയണമെന്നുണ്ടെങ്കിൽ എന്റെ വാട്സാപ്പിൽ വരിക വിശദമായിട്ട് പറഞ്ഞു തരാം

  • @digital6741
    @digital6741 Жыл бұрын

    ഹാരിസിന്റെ താടി ചീറബിൾ ....ഇങ്ങളും താടി വച്ചുടെ .... അപ്പോ ചീറും😄😄👍

  • @NAZinfo

    @NAZinfo

    Жыл бұрын

    താടി ഓരോരുത്തരുടെ ഇഷ്ടമല്ലേ ബ്രോ 😊😋

  • @digital6741

    @digital6741

    Жыл бұрын

    @@NAZinfo ഇങ്ങള് മാണിക്ക ക്കരിക്കല്ലാണ്

  • @NAZinfo

    @NAZinfo

    Жыл бұрын

    😋😋

  • @abdullathifabdullathif2038
    @abdullathifabdullathif2038 Жыл бұрын

    Luminous panel nallathano?

  • @NAZinfo

    @NAZinfo

    Жыл бұрын

    ബ്രാൻഡഡ് പാനൽ ലിസ്റ്റിൽ പെട്ടതല്ല

  • @buhaira8585
    @buhaira8585 Жыл бұрын

    ആശാ പവറിന്റെ എം പി പി ടി എങ്ങനെ ഉണ്ട് ബ്രോ

  • @NAZinfo

    @NAZinfo

    Жыл бұрын

    അത് ഓട്ടോ സെലക്ട് എം പി പി ടി ആണ് അത്തരത്തിലുള്ള നമ്മൾ മൂന്നര വർഷം മുമ്പേ ചെയ്തു ചെയ്തതായിരുന്നു ഇപ്പോൾ നമ്മൾ ചെയ്യുന്നില്ല സിംഗിൾ ആയിട്ടുള്ള 12 വോൾട്ട് ആണെങ്കിൽ അതിന് സെലക്ട് ചെയ്യാവുന്നതും 24 വോൾട്ട് ആണെങ്കിൽ അതിന് സെലക്ട് ചെയ്യാവുന്നത് എടുക്കുന്നതാണ് കൂടുതൽ നല്ലത്

  • @vijayank9030
    @vijayank9030 Жыл бұрын

    പാനലും ബാറ്ററിയും ഇൻവെർട്ടർ ഫിറ്റിംഗ് ഉൾപ്പെടെ യാണോ ബ്രോ rs 70000

  • @NAZinfo

    @NAZinfo

    Жыл бұрын

    മുകളിൽ വരും ബ്രോ അതെ അതെ

  • @abbasup183
    @abbasup183 Жыл бұрын

    Action കൂടിപ്പോയി -

  • @NAZinfo

    @NAZinfo

    Жыл бұрын

    അതൊക്കെ അഡ്ജസ്റ്റ് ചെയ്യുക മാഷേ

  • @Faisal-op5mj
    @Faisal-op5mj Жыл бұрын

    hi watsapp no

  • @NAZinfo

    @NAZinfo

    Жыл бұрын

    8075555414

Келесі