OLIVIYA DESIGN | ചെറിയ തട്ടിപ്പുകൾ ഒന്നും അല്ലാ ഇവിടെ നടക്കുന്നത് 😲❌| എങ്ങനെ ഇതിനെ തടയാം|

Ойын-сауық

#boutique #adoor #oliviyadesigns
#oliviyadesignsissue #oliviyadesignissue #usualpsycho #oliviya #dress #dresses #dressdesign #dressup #dressing #dressmaterial #womenkurtis #womendresscollection #ladiesfashion #ladieswear #ladiessuits #kerala #keralapolice #keralanews #keralanewslive #keralapolitics #fashion #fashiontrends #fashionstyle #olivialatestissue #oliviyapolicecase #oliviadoornewissue #india #indian #fashionblogger #oliviyaadoorlatestnews #oliviyadesignadoor
OLIVIYA DESIGN | ചെറിയ തട്ടിപ്പുകൾ ഒന്നും അല്ലാ ഇവിടെ നടക്കുന്നത് 😲❌| എങ്ങനെ ഇതിനെ തടയാം| #oliviya

Пікірлер: 49

  • @sreekanthsreedhar5878
    @sreekanthsreedhar587810 күн бұрын

    16:48 Costing - Budget -Net Sale's - Target - Achievement %. Commission structure will be more than Basic salary depends on their performance in most of the FMCG companies follows this mechanism ✔️ you are right.

  • @UsualPsycho

    @UsualPsycho

    10 күн бұрын

    🙏🙏 but most of them are not getting it broo

  • @UsualPsycho

    @UsualPsycho

    10 күн бұрын

    sathyasandhamai oru karyam paranjal arkum athe kanan interest illaa😂 ithane njan iganathe topics edukatathe

  • @sreekanthsreedhar5878

    @sreekanthsreedhar5878

    10 күн бұрын

    @@UsualPsycho Haha true. ആളുകൾക്ക് 🎵🎵 പാട്ട് കഥാപ്രസംഗം ആണ് ഇഷ്ട 🤣. Negative content's & fun elements have market try to sell such content's 🤣.

  • @UsualPsycho

    @UsualPsycho

    10 күн бұрын

    I am forced to that😂😂...but enike kuduthal iganathe social relavent ayitula karyagal samsarikan ane ishtam🙏

  • @nehakarthika4254
    @nehakarthika425410 күн бұрын

    Bro പൃഥ്വിരാജ് ഫിലിമിൽ അഭിനയിച്ച ഒരു പെൺകുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. എന്തേ അതൊരു news ആകാത്തത്. ആ പ്രതിയെ പാർട്ടിക്കാർ സംരക്ഷിക്കുന്നു. ചാനലുകളിൽ ഒന്നും ഇപ്പോൾ കാണിക്കുന്നില്ല. ആ നടി പ്രശസ്ത അല്ലാഞ്ഞിട്ടാവും 😏.

  • @UsualPsycho

    @UsualPsycho

    10 күн бұрын

    ആർക്കും അതൊന്നും കാണാൻ താല്പര്യം ഇല്ലാ. ...ഇത്‌ തന്നെ കണ്ടില്ലെ, ....സത്യസാധമായി ഒരു കാര്യം പറഞ്ഞാൽ ആർക്കും അത് വേണ്ട 😒....

  • @SiniGopalan
    @SiniGopalan10 күн бұрын

    ജോലി നിർത്തി പോരുമ്പോ സ്വന്തം മൊബൈൽ വാങ്ങി വക്കുക, ഭീഷണിപ്പെടുത്തി ജോലി ചെയ്യിക്കുക, staff നെ ആക്ഷേപിക്കുക ഇതൊന്നും വേറെ എവിടെയും കേട്ടിട്ടും ഇല്ല ഞാൻ work ചെയ്ത സ്ഥലത്തൊന്നും ഒരു experience ഉം ഇല്ല, fixed salary ഇല്ല എന്ന് അവര് add ല് പറയണം, അപ്പോ ഒരുവിധം പെൺകുട്ടികള് അവിടെ പോവില്ല, ഇത് പറ്റിച്ച് ജോലിക്ക് എടുക്കാണ്, പിന്നീടാണ് അറിയണത് salary ഇല്ല എന്നുള്ളത്

  • @UsualPsycho

    @UsualPsycho

    9 күн бұрын

    👍

  • @readar727
    @readar72710 күн бұрын

    paranja kaaryam thanne veendum veendum parayathe, onnu crisp aakkan nokku bro

  • @UsualPsycho

    @UsualPsycho

    10 күн бұрын

    sramikam🙏

  • @anjuanil9814
    @anjuanil981410 күн бұрын

    First comment, but no comments on this topic as not sure though I saw Althaf's vedio.

  • @UsualPsycho

    @UsualPsycho

    10 күн бұрын

    🙏👍

  • @UsualPsycho

    @UsualPsycho

    10 күн бұрын

    i think prople are not interested to watch

  • @anjuanil9814

    @anjuanil9814

    10 күн бұрын

    ​@@UsualPsychodon't think like that. Might be confused as not sure who is right who is wrong

  • @anjuanil9814
    @anjuanil981410 күн бұрын

    സൈക്കോ എനിക്കൊരു അഭിപ്രായം പറയാമല്ലോ.. എനിക്കും 22 വയസ്സുള്ള ഒരു മകൾ ഉണ്ട്. എന്റെ ചോദ്യം ഞാൻ ജോലി ചെയ്യുന്ന സ്‌ഥാപനത്തിൽ ഒരു പ്രശ്നം വന്നാൽ ഞാൻ ആ സ്ഥാപനത്തെ കുറിച്ച് മാത്രം പറയു.. ഇതു പോലെ ഉള്ള സ്ഥാപനങ്ങൾ ഉണ്ട്, അവരുടെ ഒക്കെ കാര്യം പറയണോ? പിന്നെ ഒന്ന് എല്ലാവരും കണ്മണി/ ഞാനോ ആയിരിക്കില്ല , ധൈര്യപൂർവ്വം വിളിച്ചു പറയാൻ. അൽത്താഫ് ചോദിക്കുമ്പോ പോലും കുട്ടികൾ പേടിച്ചു നിക്കുന്നു. യ്യോ എന്നെ ആരും തെറി വിളിക്കരുത്, ഞാൻ ഒലീവിയയുടെ ഉപഭോക്താവുമല്ല കണ്മണിയുടെ കുഞ്ഞമ്മയുമല്ല..

  • @UsualPsycho

    @UsualPsycho

    10 күн бұрын

    നിങ്ങൾ നിങ്ങളുടെ അഭിപ്രായം പറയണം. ..അതിന് ആരെയും പേടിക്കണ്ട കാര്യം ഇല്ലാ 🙏👍.... നിങ്ങൾ പറഞ്ഞത് എനിക്ക് മനസിലായി. ...നമ്മൾ എല്ലാവരും നമ്മൾ ജോലി ചെയുന്ന സ്ഥാപനത്തിലെ പ്രശ്നം മാത്രമേ കാണുന്നോള്ളൂ. ...അതുകൊണ്ടാണ് ഒരിക്കലും ഈ തരത്തിൽ ഉള്ള പ്രേശ്നങ്ങൾ തീരത്തെ നമ്മുടെ നാട്ടിൽ ഉള്ളത്

  • @SunimolR
    @SunimolR10 күн бұрын

    Parasyam aakarshikkunna tharathilallse itunnathj. Athukandu ellavarum apekshikkum. Vilikumbol pokum. Pavapetta penkuttikalanu ennudenkil avar aa staphanathil nilkum. Athukondanu parasyam itumbol thannae chila qualities venemennu pretyekam parayunnathu. Vere vallathum ethintae maravil natskkunnundo ennariyilla. Aarum onnum parayilla. Anganeyalla avarodu bheekshinipetuthiyirrikkunnathu.

  • @UsualPsycho

    @UsualPsycho

    10 күн бұрын

    😲ആരും ഇനി ഇങ്ങനെ ഉള്ള സ്ഥാപനങ്ങളിൽ പോയി പെടാതെ ഇരിക്കട്ടെ

  • @SubairvlmSubair
    @SubairvlmSubair10 күн бұрын

    ഇവിടെ ഇതല്ലോ പ്രശ്നം... അവർ ബേസിക് സാലറി കൊടുക്കുന്നില്ലന്നോ.. കമ്മീഷൻ കൊടുക്കുന്നുള്ളു എന്നുള്ളതല്ല പ്രശ്നം.. അവർ കഷ്ടപ്പെട്ട് കമ്മീഷൻ ഉണ്ടാക്കി എടുത്തിട്ട് സാലറി time ആകുമ്പോ ആ fine ee fine എന്ന് പറഞ്ഞു 40000 കൊടുക്കാനുള്ള ആൾക്കാർക് 20000 കൊടുക്കും.. എന്നിട്ട് അതീന്നു ഫുഡിന്റെ പൈസ hostelinte പൈസ എന്ന് പറഞ്ഞു വേറേം വാങ്ങും... എന്നാൽ പരസ്യത്തിലോ food free accomadation free... പിന്നെ ഓരോരുത്തരും 2 ആളെ ചേർക്കണം.. ഇതെന്തോന്ന് moneychaino.... ഇതൊക്കെ ചെയ്യൂന്നവരുണ്ട്... അവർ അതൊക്കെ പറയുന്നും ഉണ്ട്.. എന്നിട്ടേ ചെയ്യുന്നുള്ളൂ.. അല്ലാതെ ഇത്പോലെ ആളെപോട്ടന്മാരക്കുന്ന പരസ്യം ഇട്ട് പറ്റിക്കില്ല

  • @UsualPsycho

    @UsualPsycho

    10 күн бұрын

    Agane ullidathe jolike pokaruthe...athikam vykathe igane ulla sthapanagal puttanam🙏

  • @SunimolR
    @SunimolR10 күн бұрын

    Thattipintaeum, vettipinteyum kalmanu ippol. Ella mekhalakalium thattppu. Hospitalil polum dharyamayi povan pattatha avasthayanu. Ethu thutarnnu kondeyirrikkum. Vidhyabhasam ulla penkuttikalanu enganeyulla udayippukalil chennu petunnathu. Shsmbslam kootuthal kittumenna viswasthilanu chennu petunnathu. Join cheythu kazhiyumbolanu ethu venda ennu thonnunathu. Pakshae athil ninnum oori povan pattatha avasthayilumavum. Eniyenkilum ethilonnum chennu petathirunnal mathiyayirrunnu. Njan athellam kandu. Penkuttikal onnum parayilla. Petichittayirikkum. Etrayo nalla stapanangalundu. Pettennu etrayum panam sambhadikkamennu vicharichu povum. Geevikkan vendiyanu. Vere marggamonnumilayhathu kondu avar pitichu nilkum

  • @UsualPsycho

    @UsualPsycho

    10 күн бұрын

    👍👍

  • @winslet704
    @winslet70410 күн бұрын

    Salesine kurichu dharana illa... Commission based mikka sthalathum... Target based vararundu.. Basic salary paranju salesilekku edukkunnavarkkum target kodukkunnundu..

  • @UsualPsycho

    @UsualPsycho

    10 күн бұрын

    Sales ellavarkum onnum patiya paripadi alla broo

  • @suriyasundaresan2049
    @suriyasundaresan204910 күн бұрын

    Basic salary allenkil angane manyamai paranj vilippikkamallo. Sale cheyyunna thinte commision ningalkk 40000 vare kittqm enn paranja pore

  • @UsualPsycho

    @UsualPsycho

    10 күн бұрын

    Shane paranje venam jolike kayatan

  • @vahidaaneesha5388
    @vahidaaneesha538810 күн бұрын

    Njan thante sthiram viewer aayirunnu.ee topik enik ishtayilla😢

  • @UsualPsycho

    @UsualPsycho

    10 күн бұрын

    Ulla karyam paranjathano preshnam🙄

  • @vahidaaneesha5388

    @vahidaaneesha5388

    10 күн бұрын

    @@UsualPsycho ullath paranjillallo.

  • @UsualPsycho

    @UsualPsycho

    10 күн бұрын

    nthane njn parayanjathe😲

  • @uppaummarasheed8791
    @uppaummarasheed879110 күн бұрын

    Ealla dhivasavum onlain business il paisayitta eathra perannh dhivasavum peparil varunne eannitum oru kulukkavumilladhe aduthavan pedum adhum padicha allugaleyannh kududhalum pattikunnadh adhorkumbozhannh vishamam

  • @UsualPsycho

    @UsualPsycho

    10 күн бұрын

    സത്യം 👍

  • @uppaummarasheed8791
    @uppaummarasheed879110 күн бұрын

    Idhinekallum sahicha sadharrannakuttigalude avastha yum eallavarrum parayan bro pranjadh 100 shadhamanam shariyannh inganeyannh paranj kodkendadh

  • @UsualPsycho

    @UsualPsycho

    10 күн бұрын

    🙏🙏🙏 thanks🙏

  • @its_me_kanmani
    @its_me_kanmani10 күн бұрын

    Arivillandhayi poi bro paavam njangal anyway thanks

  • @UsualPsycho

    @UsualPsycho

    10 күн бұрын

    negative ayi edukale....paranjirikunathe muzhuvan onne manasilakuka..👍

  • @user-ee9tf7pw4q

    @user-ee9tf7pw4q

    10 күн бұрын

    ഈ വെക്തി കാര്യം പറഞ്ഞപ്പോൾ നിങ്ങൾക്ക് ഉൾകൊള്ളാൻ വയ്യാ അല്ലേ, ഇയാൾ പറഞ്ഞതിൽ എന്താ തെറ്റ്? ഞാനും ആലോചിച്ചു നോക്കി

  • @kotinattuonlineservice1727

    @kotinattuonlineservice1727

    10 күн бұрын

    @@user-ee9tf7pw4q njan pandu avide work cheyyan interview nu poyatha annu opposite oru mobile shopile kuttikal paranju avide pokalle ...avide poya penkuttikal onnum pinne avarude boy friend /lover ne vilikkathilla ..sibi avare valakkum ennu ..annu jeevanum kond odiyatha annu ee achu madam aviduthe staff arunnu .pinne staffine mardhicha news vannappol achu sibiyude wife ,,,,,entha kadha Reply

  • @ramyar222
    @ramyar22210 күн бұрын

    ഞാൻ ദുബായിൽ ആണ് വർക്ക്‌ ചെയുന്നത് ഗ്രാഫിക്സ് ഡിസൈൻ ചെയുന്നു but അതുകൊണ്ട് എനിക്ക് പിടിച്ചു നില്കാൻ കഴിയില്ല അപ്പോൾ ഞാൻ ട്രാവലസിൽ ജോബ് നോക്കാം എന്ന് വിചാരിച്ചു. അവിടെ ചെന്നപ്പോൾ എന്നോട് പറഞ്ഞു സാലറി ഇല്ല കമ്മീഷൻ ബേസ് 20% ആണ് എന്ന് പിന്നെ അവരുടെ കമ്പനി വിസ 2 years ആണ്. പിന്നെ നമുക്ക് വേറെ ജോബ് ചെയ്യാൻ പറ്റില്ല അവര് പറയുന്ന target ചെയ്യണം എന്നൊക്കെ പറഞ്ഞു. പിന്നെ വേറെ ഒരു ഓപ്ഷൻ കൂടി അവര് വച്ചു ഫ്രീലാൻസ് ആയിട്ടു ചെയ്യാം നിങ്ങടെ കൈയിൽ കസ്റ്റമേഴ്‌സ് ഉണ്ടേൽ വീട്ടിൽ ഇരുന്നു ചെയാം അപ്പോൾ 60%ആണ് കമ്മീഷൻ ബേസ്. ഞാൻ ഒന്നും നോക്കിയില്ല ഫ്രീലാൻസ് ആയിട്ടു വർക്ക്‌ ചെയാം എന്ന് പറഞ്ഞു.ഞാൻ സ്വന്തമായി ഫ്രീൻലൻസ് വിസ എടുത്തു സ്റ്റുഡിയോ ജോബ് ആൻഡ് ഫ്രീലാൻസ് ട്രാവലസിൽ ജോബ് നോക്കി.

  • @UsualPsycho

    @UsualPsycho

    9 күн бұрын

    👏👏👏 igane ulla orupade pere enike ariyam....nammude natile kuttikalke ithinepati valiya dharana onnum illa....athinte kuzhappam ane👍

  • @ansilanihalnibin8163
    @ansilanihalnibin81639 күн бұрын

    Velupikunnilla enn idakide parayannda, pakka velupikal annenn kelkumbol ariyam. Pinne salary commission wise annel ath advertisement il parayannam, apol athil interest illathavar pokilla. Avarude voice clips kettirunno. Athil ivark panni eduth kittunnath owners nte bhiksha pole ann parayunnath, aa concept india yil 1947 il ninnu. Pinne ith democratic India ann, ividuthe karyam parayumbol dubai yilek pokunnath enthinannenn manasilayilla

  • @UsualPsycho

    @UsualPsycho

    9 күн бұрын

    Ethwgilum oru companiyil jolike poyi noke...appol nigalkke karyam manasilavum...sales job ulla mikkidathum igane ane advertidements oke varar ullathe...avde chenne kazhiyumbol parayunathe onnum arikila kanunathe.....ithoke ariyanamengil commentbitte mathram jeevikathe jolike kude ponam...ok🙏

  • @ansilanihalnibin8163

    @ansilanihalnibin8163

    9 күн бұрын

    @@UsualPsycho nan comment il mathram jeevikunnu enn theerumanicho 😁, sales il joli cheyth sheelam illa ennu vach nan oru teacher ann. Eth joli annelum ath ipol collector ayalum sweeper ayalum sales ayalum avark kittunna cash avarude work n kittunna result ann , athin nangalude oudaryam ann enn parayunna/ nangalude bhiksha ann enn meaning il parayunna aa owners ne ningal alla aaru paranjalum angeekarikan patilla

  • @Cinemakallan
    @Cinemakallan10 күн бұрын

    Nigal sathyadahamai oru karyam parayumbol arkum athe kanan interest ilaa😮 keralathinte oru poke

  • @UsualPsycho

    @UsualPsycho

    10 күн бұрын

    😂

  • @kotinattuonlineservice1727
    @kotinattuonlineservice172710 күн бұрын

    Karyangal onnum ariyathe parayaruthu bro ...avar udayippanu ......adoor thirakkiyal ariyam ..........njan pandu avide work cheyyan interview nu poyatha annu opposite oru mobile shopile kuttikal paranju avide pokalle ...avide poya penkuttikal onnum pinne avarude boy friend /lover ne vilikkathilla ..sibi avare valakkum ennu ..annu jeevanum kond odiyatha annu ee achu madam aviduthe staff arunnu .pinne staffine mardhicha news vannappol achu sibiyude wife ,,,,,entha kadha Reply

  • @UsualPsycho

    @UsualPsycho

    9 күн бұрын

    🙏🙏entha njan videoil paranjirikunathe enne manasilakathe chumma kidanne chilakkan varathe🙏

Келесі