No video

തനൂജക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മുൻ സുഹൃത്തു

#jinoos2
#jinoos2. 0live

Пікірлер: 284

  • @anilakottayam7603
    @anilakottayam7603Ай бұрын

    തനു ജയെ എങ്ങനെ തളർത്താൻ നോക്കിയാലും അവർ ജീവിക്കും സന്തോഷത്തോടെ 👍അവരുടെ വായിൽ നിന്നും ഇന്നുവരെ ഒരു അനാവശ്വാവാ ക്കുകളും ഉണ്ടായിട്ടില്ല അവരെ തനു ജയെ ഞങ്ങൾ ബഹുമാനീ ക്കുന്നു 🙏🙏🥰🥰

  • @sandhuvs9616

    @sandhuvs9616

    28 күн бұрын

    ഒന്ന് പോടീ എന്തിനാ അവളുടെ ഭർത്താവിനെ ഒരുത്തി കൊണ്ട് പോയി ഇനി എന്താ കാഷ്ടം തകനുജയെ വെറുതെ വിട് കാഷ്ടം ഈ പെണ്ണിനെ ഇങ്ങനെ പറയുന്നവർക്കെതിരെ നടപടിയെടുക്കണം അല്ലെങ്കിൽ ആ പെണ്ണ് വല്ലതും ചെയ്യില്ലേ ഒരു കുഞ്ഞിലേ എന്തായിത് പണം ഉള്ളവരുടെ കൊഴുപ്പാണോ ഈ യുടുബ് മനസിലാവുന്നില്ല കാഷ്ടം

  • @nivi189
    @nivi189Ай бұрын

    എല്ലാവരും തട്ടിപ്പും വെട്ടിപ്പും ഒക്കെ നടത്തിയ ബിസിനസ്‌ നടത്തുന്നത് എല്ലാം കണക്കാ... പിന്നെ ആരാന്നാ പറഞ്ഞാലും തുണി കൊള്ളവെങ്കിൽ ഞങൾ വാങ്ങും... അതിനു അവരുടെ character ഒന്നും നോക്കത്തില്ല...

  • @jessyvarghese519

    @jessyvarghese519

    Ай бұрын

    Correct 👍🏻👍🏻

  • @user-yx6ei3co3b
    @user-yx6ei3co3bАй бұрын

    സുഹൃത്തെ , നിങ്ങൾക്ക് നാണമില്ലേ പോയിവേലചെയ്തൂയീവിച്ചൂടെതണ്ടുംതടിയുംഉണ്ടല്ലോ . കഷ്ടം

  • @gowrisekhar2739

    @gowrisekhar2739

    13 күн бұрын

    സത്യം 😂 എന്തൊരു സാമൂഹിക പ്രതിബദ്ധതയുള്ള കൺടെൻറ്🥴🥴 നാണമില്ലേ ഗോസിപ്പ് പറഞ്ഞു ക്യാഷ് ഉണ്ടാക്കാൻ.. ഓരോ ജന്മങ്ങൾ 😖എല്ലാവരും വേഗം ഷെയർ ചെയ്യൂ പ്ലീസ് അല്ലേൽ ശ്വാസം വിടാൻ പറ്റില്ല 🤭 ഏതാണാവോ ഈ 118 k പണിയില്ലാത്ത ജൻമങ്ങൾ 🤯

  • @Life2970-f8r
    @Life2970-f8rАй бұрын

    നാട്ടുകാരെ കുറ്റം പറഞ്ഞു ജീവിക്കുന്ന കുറെ എണ്ണം 🙏🏻

  • @ShifaKaur-su7qq
    @ShifaKaur-su7qqАй бұрын

    പരദൂഷണം ഇപ്പോള്‍ യൂടൂബിലായി.. കലികാലം..

  • @Geethamani-du1kr

    @Geethamani-du1kr

    Ай бұрын

    Athum anungalum koodi. 😂

  • @user-ve5yb7nn8e
    @user-ve5yb7nn8eАй бұрын

    ഇയാടെ മാല കണ്ടു ഇനി ബട്ടൺ ഇട്ടോളൂ 😂😂😂😂

  • @jinoos2.0

    @jinoos2.0

    Ай бұрын

    😄😄😄😄thnks🥰ബട്ടൺ ഇട്ടു

  • @teenamartin173

    @teenamartin173

    Ай бұрын

    😂😂

  • @sarithak6760

    @sarithak6760

    Ай бұрын

    😂😂😜

  • @ushasreenivasan6146

    @ushasreenivasan6146

    Ай бұрын

    😂😂😂😂

  • @athiramohanom5797

    @athiramohanom5797

    Ай бұрын

    😂😂😂

  • @sheebasheeba9581
    @sheebasheeba9581Ай бұрын

    നിങ്ങൾക്ക് വേറെ എന്തെങ്കിലും ജോലി ചെയ്ത് ജീവിച്ചൂടെ പ മറ്റുള്ളവരെ തിന്ന് ജീവിക്കാതെ

  • @Nishanizamudeen
    @NishanizamudeenАй бұрын

    ഇനി ആ പെണ്ണും കൊച്ചും കൂടി ആത്മഹത്യ ചെയ്യുമ്പോൾ ബാക്കി എല്ലാവർക്കും സമാധാനം ആകും. ഒളിഞ്ഞിരുന്നില്ല മുംതാസിനും എല്ലാവർക്കും ഒരു സുഖം കിട്ടും

  • @SajithaSajithasunil-fe4zj

    @SajithaSajithasunil-fe4zj

    Ай бұрын

    സത്യം

  • @peter-ew1ek

    @peter-ew1ek

    Ай бұрын

    വല്ല ജോലി എടുത്ത് ജീവിക്കാൻ para

  • @sujathahari4378

    @sujathahari4378

    Ай бұрын

    Ath avarude pravarthi polirikkum

  • @ruhaimanwar5799

    @ruhaimanwar5799

    Ай бұрын

    Jinuchetta..njn thanu chechiyodu 3 months aayi gp no chodikkunnu. Enikku ithu vare thanittilla... cashinodu aarthiyundel appo thane tharille no ..ivarokke parayunnathu motham kallamannu...thanuchechiye thakarkkanam avarde sub kurakkanam ...ithupolathe toxicne onnum livil kondu vararthu plzz

  • @Nishanizamudeen

    @Nishanizamudeen

    Ай бұрын

    @@sujathahari4378 എന്ത്? അവർ ഇത് വല്ലതും ചെയ്യുന്നത്നിങ്ങൾ നേരിട്ട് കണ്ടോ.

  • @Uniquegirl757
    @Uniquegirl757Ай бұрын

    ഒരിക്കല്‍ ചേര്‍ത്തു പിടിച്ച വരും കൂടെ നിന്നവരും ഒക്കെ thanooja ചേച്ചിkku എതിര്‌ ആകുന്നു 😢😢😢thanooja ചേച്ചി ഇനി എങ്കിലും സ്വന്തം കാര്യം മാത്രം നോക്കി മറ്റുള്ളവരുടെ വീട്ടില്‍ ഒക്കെ പോവാതെ സ്വന്തം വീട്ടില്‍ കഴിയൂ..മുംതാസ് ന് ഏതായാലും യു ട്യൂബ് ചാനല്‍ ഇല്ല,,അപ്പോൾ പിന്നെ ഇങ്ങനെ open ആയി thanooja ചേച്ചിye കുറിച്ച് പറഞ്ഞിട്ട് മുംതാസ് ന് നേട്ടം ഇല്ല 😢😢😢

  • @aliceaugustine8759
    @aliceaugustine8759Ай бұрын

    തനുജ.... മറ്റുള്ളവരുടെ ഔദാര്യത്തിൽ ജീവിക്കുന്നവർക്ക് ഇതൊക്കെ കേക്കണം എന്തേലും ജോലി ചെയ്ത് ജീവിക്കു... ഒരുപാട് മനുഷ്യ സ്ത്രീകൾ ഉണ്ട് ഈ ഭുമിയിൽ അവരൊക്കെ കഷ്ടപ്പെട്ട് ജീവിക്കുന്നവർ ഉണ്ട്

  • @statusvideos1313

    @statusvideos1313

    Ай бұрын

    അവരും കഷ്ടപെട്ടു തന്നെയാണ് ജീവിക്കുന്നത്. ഇപ്പൊ Online drss ൻ്റെ ഒരു കൊച്ചു ബിസിനസ്സ് തുടങ്ങി. പിന്നെ സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങൾ ചെയ്യുന്നുമുണ്ട്.

  • @rekharajesh.8891

    @rekharajesh.8891

    Ай бұрын

    എങ്കിൽ പിന്നെ എന്തിനാ ഓൺലൈനിൽ വന്നു പൈസ ചോദിക്കുന്നത്.

  • @aswathy5245

    @aswathy5245

    Ай бұрын

    ​@@rekharajesh.8891നിങ്ങളുടെ ക്യാഷ് ചോദിച്ചോ. അവരുടെ followers പറ്റുന്നവർ കൊടുക്കാൻ അല്ലെ പറഞ്ഞത്. കൊടുക്കാൻ പറ്റുന്നവർ കൊടുത്തിട്ടും ഉണ്ട്. ഇല്ലാത്തവർ മിണ്ടാതെ ഇരിക്കും

  • @devdev-zo9nw

    @devdev-zo9nw

    Ай бұрын

    ​@@rekharajesh.8891avarde ammayude operation etrem pettene nadathanam athinane sahayam chodichath ...kodukkan manas ullavar kodukkatte...illathavar mindathe irunna pore..

  • @BtsThv225

    @BtsThv225

    Ай бұрын

    ​@@rekharajesh.8891avarude ammayude treatment vendi...

  • @bindusabu6744
    @bindusabu6744Ай бұрын

    ജീവിച്ചു പൊയ്ക്കോട്ടേ ജിനൂ അവരെ വെറുതെ വിടു 🙏🙏🙏

  • @Rosa-dj5fu
    @Rosa-dj5fuАй бұрын

    ഇവള് മാർക്ക് ഒന്നും കെട്ടിയോൻ ഇല്ല....😅

  • @Nimisha7132
    @Nimisha7132Ай бұрын

    എന്താണ് ബ്രോ അവര് സമാധാനത്തോടെ ജീവിക്കട്ടെ...

  • @mereenasunil1421
    @mereenasunil1421Ай бұрын

    നിങ്ങൾ തത്തയെ thirithatha thirithatha എന്നുവിളിക്കാതെ താത്ത എന്ന് വിളിക്കു പിന്നെ നിങ്ങളുടെ ക്രൂപ്പിൽ ആരും തെറിവിളിക്കാത്ത ആളുകളാണോ ഞാൻ kettatha🤭

  • @lalithas796
    @lalithas796Ай бұрын

    മുംതാസേ നീയിങ് കള്ളി. താത്തയ്ക്കെതിരെ Case ന് പോകാത്തതിന്റെ ചെരുക്കാണ് ഇവൾ ക്ക്‌, ഒരു മനുഷ്യന്റെ നിസ്സഹായാവസ്ഥയിൽ സഹായം ആവശ്യപ്പെട്ടിട്ടുണ്ടാകാം. പിന്നീട് അതിന്റെയൊക്കെ പിന്നാലെ പോകേണ്ടായെന്ന് വിചാരിച്ചിരിക്കാം. അത് ഇവൾക്ക് ഇഷ്ടപ്പെട്ടില്ല. അതാണ് തനുജ യോട് ഈ സ്ത്രീക്കുള്ള ചൊരുക്ക്..

  • @sulfikerthajkollam6560

    @sulfikerthajkollam6560

    Ай бұрын

    സത്യം

  • @Mumthas-tu6sf

    @Mumthas-tu6sf

    24 күн бұрын

    @@lalithas796 അയ്യോടീ ലളിതമ്മോ... ഞാൻ തെളിവ് വോയ്‌സുകളുമായിട്ട് വരും.. കള്ളിയുടെ കള്ളത്തരങ്ങൾ.. അപ്പോഴും നിങ്ങൾ ഇത് തന്നേ പറയണം 😡😁

  • @Darshandas-d7p
    @Darshandas-d7pАй бұрын

    പണ്ട് പെണ്ണുങ്ങൾ ആരുന്നു പരദൂഷണം പറച്ചിൽ ഇപ്പോൾ ആണുo തുടങ്ങി. Content മുഖ്യം ബിഗിലെ 😅

  • @smitha830
    @smitha830Ай бұрын

    ഇവർക്കൊക്കെ എന്തിന്റെ കേടാണ്.. അവര്.. എങ്ങനെ എങ്കിലും ജീവിക്കട്ടെ.

  • @JessyThomas-fd8vw
    @JessyThomas-fd8vwАй бұрын

    താനുജ ഈ മുംതാസ് പറയുന്നത് കേട്ട്ഇപ്പോൾ സഹായിക്കുന്ന സുനിതയുടെ പിണങ്ങരുത് ഇവരുടെ ഉദ്ദേശം ഇനി ഇവരുടെ സഹായം കൂടി കിട്ടാതിരിക്കാനുള്ള പരുപാടി ആണ്

  • @leenadevadas969
    @leenadevadas969Ай бұрын

    ജീവിതം ഒന്നേ ഉള്ളൂ. ആരെയും വേദനിപ്പിക്കാതെ ജീവിക്കു.

  • @Nejl_neji
    @Nejl_nejiАй бұрын

    തനൂജ ഒരു ഫേക്ക് ലേഡി ആണ്,അവരെ ഞാൻ ഒരുപാട് സപ്പോർട്ട് ചെയ്തിട്ടുണ്ടായിരുന്നു നേരത്തെ. പിന്നീട് അവര് ഫേക്ക് ആണെന്ന് തോന്നി.നല്ല ആരോഗ്യം മുള്ള ഇവരെ ഒക്കെ എന്തിനാണ് സഹായിക്കുന്നത്. അർഹതയുള്ളവരെ സഹായിക്കു

  • @Flowery451

    @Flowery451

    Ай бұрын

    Ayyayyo anganea anoo fake id 🥿🥿🥿🥿

  • @BtsThv225

    @BtsThv225

    Ай бұрын

    Ne avanalleda jinu

  • @lillychacko7954
    @lillychacko7954Ай бұрын

    തൈറോയിഡ് കംപ്ലയിൻ്റ് ഉള്ള ഒരാളുടെ തടി കുറയില്ല അത് ഫുഡ് കഴിച്ചിട്ടില്ല അത് മനസ്സിലാക്ക്

  • @sree7165

    @sree7165

    Ай бұрын

    No....kurayum....njan thadi ulla aal ayirunu....bcoz of thyroid.....but 15 kilo kurach..... Kurach pani und....work out and diet.... Work out mathram aayit karyam illa

  • @user-sb5wl3wp5j

    @user-sb5wl3wp5j

    Ай бұрын

    thanoojayk thairoid Ella molkanuthairoid

  • @Nandaanirudh

    @Nandaanirudh

    12 күн бұрын

    Thyroid and pcod ulla njan 104 kg il ninnu 75 kg annu ethiyathu proper diet um wrk out um chaithal ethra vannavum kurayum enik kunjunal muthale aha chechiye ariyam kzm annu ente place njan cheriya prayathil kanumbozhe nalla weight aha chechik und

  • @BindhuMathew-kw6ke

    @BindhuMathew-kw6ke

    10 күн бұрын

    Yes

  • @SahalfathimaSahal
    @SahalfathimaSahalАй бұрын

    Thanooja chechi pavam enganeyengilum jeevich poykotte😢

  • @anithasudarsanan5332

    @anithasudarsanan5332

    Ай бұрын

    എന്ത് പാപം ഞാൻ ഇവർക്ക് ആദ്യം നല്ല സപ്പോർട്ട് തന്നതായിരുന്നുപിന്നെ ഇവർഫേക്ക് ആണെന്ന് മനസ്സിലായപ്പോൾ ഞാൻ നിർത്തി.മുംതാസ് എന്ത് ഉപകാരമായി ഇവർക്ക് ചെയ്തത് എന്ന് അറിയാമോഅവരെ കരിവേപ്പില പോലെ വലിച്ചെറിഞ്ഞു.ഇവൾ എല്ലാവരോടും അങ്ങനെയാണ്

  • @Iammolutty
    @IammoluttyАй бұрын

    മുംതാസ് ഒരുപാട് ഓടിയതാണ് താനൂജയ്ക് വേണ്ടി അത് എനിക്കു അറിയാവുന്ന കാര്യം ആണ് അവസാനം തനൂജ പിന്നിൽ നിന്നും കുത്തി 🙏

  • @najilanaji6016
    @najilanaji6016Ай бұрын

    നിങ്ങൾക്കൊക്കെ വേറെ ജോലി ഇല്ലേ......... സഹായിച്ചില്ലെകിൽ വേണ്ട.

  • @shobhanacr6572

    @shobhanacr6572

    Ай бұрын

    നിയൊക്കെ ആരാടി

  • @shobhanacr6572

    @shobhanacr6572

    Ай бұрын

    കൊണ്ടുപോയി നോക്ക്

  • @najilanaji6016

    @najilanaji6016

    Ай бұрын

    @@shobhanacr6572 നീ ആരാ.

  • @missqueen4707

    @missqueen4707

    Ай бұрын

    Podi

  • @najilanaji6016

    @najilanaji6016

    Ай бұрын

    @@missqueen4707 poda

  • @user-ye1rl3cf3y
    @user-ye1rl3cf3yАй бұрын

    ഇക്കാര്യത്തിൽ mumthaazhinte അടുത്ത് ഷെരിയുണ്ടെന്നു തോന്നുന്നു. ഏറ്റവും പെട്ടെന്ന് മേൽ അനങ്ങാതെ പണിയെടുക്കാൻ പറ്റിയ പണിയാണ് , ഇരക്കൽ, സഹദാപം സൃഷ്ടിച്ചു ദാരിദ്ര്യം പറഞ്ഞ് പണപ്പിരിവ് നടത്തൽ.

  • @remyakp1519

    @remyakp1519

    Ай бұрын

    കറക്റ്റ് 👍👍

  • @mollythomas2806
    @mollythomas2806Ай бұрын

    ഒന്നും റീച്ചാകുന്നില്ലല്ലൊ മുംത്താസ്സ്. എന്താ അവര്‍ തനൂജ ചെയ്യേണ്ടത് അവര്‍ ബോള്‍ഡാകണ്ടായോ. അതോ അവര്‍ ചിരിക്കാതിരിക്കണോ. അവര്‍ പാവമെല്ലെന്നു സമര്‍ത്ഥിക്കണോ. അവര്‍ യൂടൂബില്‍വരുന്നതുകൊണ്ടല്ലേ പണം ചോദിക്കുന്നത്. നിരാംലംബയായ അവര്‍ സഹായം തേടാന്‍ തോന്നിയത് വലിയ തെറ്റാണോ. തനൂജയെ പ്രതിക്കൂട്ടിലാക്കാന്‍ നിങ്ങള്‍ പറയുന്ന തെളിവുകള്‍ മതിയാവുന്നില്ല. തനൂജക്ക് ഒരുപാടുപേര്‍ പ്രോത്സാഹനവും, ആശ്വാസവും, കരുതലും നല്‍കാന്‍ നിങ്ങളേപ്പോല്‍ ഉള്ളവര്‍ മുമ്പോട്ടുവന്നതല്ലേ. വിശ്വസീനിയമല്ല. അവരേ ആ സാധുവിനേ വെറുതേ വിടൂ.

  • @padminiem3818
    @padminiem3818Ай бұрын

    എടോജിനൂ സെ താനും ഇതുതന്നെയല്ലേ ചെയ്യുന്നത്?

  • @user-ig4cq1oc9z
    @user-ig4cq1oc9zАй бұрын

    ഞാൻ ഇന്ന് വരെ ഉം ഒരു കമന്റ്‌ പോലും ഇട്ടിട്ടില്ല, ഞാൻ ഒരു കാര്യം ശ്രെധിച്ചു, ആര് അവരെ സഹായിച്ചോ, അവരെ എല്ലാം കറിവേപ്പില പോലെ എടുത്തു കളയുന്നു, എങ്ങനെ സാധിക്കുന്നു ഇങ്ങനെ 🤔

  • @athiravc7003
    @athiravc7003Ай бұрын

    ThNuja❤❤❤

  • @beenapv1455
    @beenapv1455Ай бұрын

    ഈ തനൂജ ഫേക്ക് ആണെന്ന് എനിക്ക് ആദ്യമെ തന്നെ അറിയാമായിരുന്നു. പക്ഷേ ഈ കാര്യം അവരുടെ വീഡിയോയിൽ കമന്റ് ചെയ്തു പറഞ്ഞാൽ അവരുടെ ആരാധികമാർ കൂട്ടമായി വന്ന് ആക്രമിക്കും.

  • @user-qp1bh2yw1z
    @user-qp1bh2yw1zАй бұрын

    എല്ലാവളും അവന്മാരും കൂടി ആ തള്ളക്കും മോൾക്കും കുറച്ചു വിഷം വാങ്ങി കൊടുക്ക് കുട്ടത്തിൽ ആ ജിനുവിനും വീണയ്ക്കും കൊടുക്കണം ഇന്നലെ ഇതിനൊരു പരിഹാരം ഉള്ളു

  • @ajik1151
    @ajik1151Ай бұрын

    1000 രൂപയ്ക്ക് 200 രൂപ തനൂജയ്ക്ക് എന്നാണു് ഞാൻ മനസ്സിലാക്കിയത്.സുനിതയുടേത് ബിസിനസ് മൈൻഡ് ആണ്.സുനിതയും ദേവൂട്ടി കരയുന്ന വീഡിയോ ഇട്ടു അതിൽ ദേവൂ ട്ടി പറയുന്നു, ജിനു അടിച്ചു പൊളിച്ച് ജീവിക്കുന്നുവെന്ന്.അതാണ് സങ്കടം.തനൂജയുടെ ഒരു ലൈവിൽ ദേവൂട്ടി വന്ന് തനൂജയോട് പറയുന്നു, അവൾ തലേ ദിവസം കരഞ്ഞ കാര്യം പറയാൻ, ആ കുട്ടിയുടെ കള്ളത്തരം. മുംതാസ് പറയുന്നു .ദേവൂട്ടി നല്ലത് പോലെ ഡയലോഗ് പറയുമെന്ന് .ശ്രദ്ധിക്കാഞ്ഞിട്ടാണോ ദേവൂട്ടിനല്ലതം പോലെ പറയുന്നത്.ഈ കുട്ടിയ്ക്കാണോ പ0ന വൈകല്യം, ഷഫീനാ ബീവി പറയുന്നു' തനൂജയുടെ വീട്ടിൽ ചെന്നപ്പോൾ ദേവൂട്ടി എപ്പോഴും കരഞ്ഞുകൊണ്ട് ചെല്ലുന്നുവെന്ന്, അതിനെ പറഞ്ഞ് പഠിപ്പിച്ചു വെച്ചിരിക്കുന്നതാ.കരച്ചിൽ നാടകം .മെഡിക്കൽ ബോർഡ് എങ്ങതെ ഈ കുട്ടിയ്ക്ക് സർട്ടിഫിക്കറ്റ് കൊടുത്തു' സ്കൂൾ വിട്ടു വരുമ്പോൾ കുട്ടിയെ സിനിമ കാണാൻ കൊണ്ടു പോകും പിന്നീട് ഹോട്ടൽ ഭക്ഷണം കൂട്ടിയെ ഇരുത്തി പഠിപ്പിക്കണം.ഫിജോ പറയുന്നു രാവിലെ ഉപ്പു.മാവ് ഉണ്ടാക്കിയതേയുള്ളു പിന്നീടൊന്നും വേവിച്ചില്ല.. ഭക്ഷണം ഓർഡർ ചെയ്ത് വരുത്തി . ജിന്നു പറഞ്ഞത് ശരിയായി തോന്നുന്നു '

  • @Shan8891-j6n
    @Shan8891-j6nАй бұрын

    തനൂജ ക്ക് എന്തോ വശപിശക് ഉണ്ട്.. താത്തയെ പോലെ തന്നെ കൂടെ ഉണ്ടായിരുന്നവരെല്ലാം ഓടി രക്ഷപ്പെടുന്നു

  • @devdev-zo9nw

    @devdev-zo9nw

    Ай бұрын

    Avare use cheythe swantham labham kanunnavar ane avarude koode koodunath motham...avar oru pavam ayath kond ellarem viswasikkunu...

  • @Shan8891-j6n

    @Shan8891-j6n

    Ай бұрын

    @@devdev-zo9nw may b avar athra educated onnum allalo, kurach eduthuchattavum und, athu muthal eduthathavum ellam koode

  • @saranyalakshmis2744
    @saranyalakshmis2744Ай бұрын

    Thanuja യുടെ എല്ലാ ഫ്രണ്ട്സ് അവരുമായി തെറ്റുവാണല്ലോ. മഹാ കള്ളി സ്ത്രീ ആണെന്ന് ഇവരുടെ കൂടെ വർക്ക് ചെയ്ത ഒരു ചേച്ചി പറയുക ഉണ്ടായി. ആരെ കണ്ടാലും പൈസ ചോദിക്കും molk വയ്യെന്ന് അമ്മയ്ക്ക് വയ്യെന്ന് allegil ഇവർക്ക് വയ്യെന്ന് പറഞ്ഞ് പൈസ വാഗും. പക്ഷേ തിരിച്ച് കൊടുകില്ല.

  • @honeyjayan6975
    @honeyjayan6975Ай бұрын

    Jinoo pls ഇനി അവരെ വച്ചുള്ള വീഡിയോ നിർത്തൂ. ഇത് ഏതിലെങ്കിലും പോയി അവസാനിക്കും.. അവരും മനുഷ്യർ ആണ്.. അവർ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിനുള്ള ശിക്ഷ ദൈവം കൊടുത്തോളും. എല്ലാരും കൂടെ എന്നെത്തിന് ആണ് അവരെ ടാർഗറ്റ് ചെയ്യുന്നത്. ഇതിലും വലിയ തെറ്റ് ചെയ്യുന്നവർ ഒരുപാട് ഉണ്ടല്ലോ.

  • @beenapv1455
    @beenapv1455Ай бұрын

    തനൂജ ജിനുവിനെ അങ്ങോട്ട് കയറി പ്രേമിച്ചതാണ്.തനൂജ ജിനുവിന്റെ കൂടെ ഒരു ഫ്രണ്ടിന്റെ വീട്ടിൽ ഒരുമിച്ച് കഴിഞ്ഞു പ്രെഗ്നന്റ് ആയതിനു ശേഷം ജിനുവിന്റെ കൂടെ ഒളിച്ചോടി പോയതാണ്.അതിനു ശേഷമാണ് അവർ തമ്മിൽ വിവാഹം കഴിച്ചത്.ഈ കാര്യം ജിനുവും തനൂജയും അവരുടെ വീഡിയോയിൽ പറഞ്ഞു കേട്ടിട്ടുണ്ട്.തനൂജ ഒളിച്ചോടിപ്പോയതും ജിനുവിനെ കല്യാണം കഴിച്ചതും സ്വന്തം ഇഷ്ടപ്രകാരമാണ്.അപ്പോൾ അവർ ചെയ്ത തെറ്റ് കൊണ്ട് പിന്നീട് എന്തു സംഭവിച്ചാലും അത് അവർ തന്നെ അനുഭവിക്കണം. അങ്ങനെയുള്ള അവരെ പണം കൊടുത്തു സാമ്പത്തികമായി സഹായിക്കേണ്ട യാതൊരു ആവശ്യമില്ല.

  • @bindhuanil2254

    @bindhuanil2254

    Ай бұрын

    Kidannappol parannu beegam vayattil kochine undaki😂 kashtgm

  • @sree7165

    @sree7165

    Ай бұрын

    Ithoke cheythittum...thanuja pavanu😂...

  • @jayasreejaya9380

    @jayasreejaya9380

    12 күн бұрын

    Kochine undakkiyappol ningal undayirunno koode ..koode kidannapoleya bad comment idunne

  • @beenapv1455

    @beenapv1455

    12 күн бұрын

    @@jayasreejaya9380 ഇത് നിങ്ങളുടെ തനൂജ തന്നെ അവരുടെ ഒരു വീഡിയോയിൽ പറഞ്ഞ കാര്യമാണ് ഞാൻ പറഞ്ഞത് മനസ്സിലായോ. സംശയം ഉണ്ടെങ്കിൽ അവരോട് പോയി ചോദിക്കൂ

  • @prasannakumare.v.5313

    @prasannakumare.v.5313

    9 күн бұрын

    Athine eppol enthu venam

  • @sajitha222
    @sajitha222Ай бұрын

    Hai തനുജ വിഷയം ഇപ്പോഴും നിലനിൽക്കുന്നു കാരണം അവർ family vlog അല്ല ചെയുന്നത് അവർ ആ മോളെ ആയിട്ടു ഓരോ കൊച്ചിക്കോലം കെട്ടുന്നു ആ കുട്ടിയെ ആയിട്ടു അവനവനു പറ്റുന്ന ജോലിയെടുത്തു ജീവിക്കുകയല്ല ചെയുന്നത് ആരൊക്കെയാ കുട്ടുപിടിച്ചു ജിനുവിന് തകർക്കാൻ പറ്റുക എന്ന് നോകിനടക്കുക പകഷെ ആരുമിതിനു നില്കുന്നില്ല അങ്ങനെ അവരെ അവരെ ആയി ശത്രുത ആവുന്നു 😢

  • @camx1336
    @camx1336Ай бұрын

    Jinoo നിങ്ങൾ പോലും Thanuja ye വച്ച് ആണ് famous ആയ thu

  • @adameve628
    @adameve628Ай бұрын

    Aa ladym kochum koody marichal enthakum ini. Koduthath koduthu. Ini thalparyam ullavar avare sahayikuka allathavar cheyyanda. Suicide cheyyan nammal oru reason ayal athoru theera vedhana anu

  • @shoniyaprakash7599
    @shoniyaprakash7599Ай бұрын

    മാല. സൂപ്പർ.

  • @lalithas796
    @lalithas796Ай бұрын

    ഇതൊക്കെ എവിടെന്ന് ഏത് മാളത്തിൽ നിന്ന് വരുന്നേ? പോടി വെടി Case കൾ തന്നെ. താത്തയും, നീയും തമ്മിൽ എന്താ ബം കുറച്ചു കൂടി നന്മയുള്ള മനസ്സാണ് Shefeena beevi

  • @achuappu8547
    @achuappu8547Ай бұрын

    എന്റെ പോന്നു ഡാഷുകളെ വല്ലവരുടേം ജീവിതം ഇട്ടു പന്താടി സഹിക്കുന്നു. നിങ്ങള്ക്ക് പണിയെടുത്തു ജീവിച്ചുകൂടെ. നിങ്ങളീ കംമെന്റിനെല്ലാം മറുപടികൊടുക്കാൻ നോക്കിയാൽ പൊന്നുമോളെ നിനക്ക് അതിനെ സമയം കാണൂ. ഈ പറയുന്ന ആളിന്റെ മര്യാദ വല്ലാത്ത മര്യാദയായിപ്പോയി. കഷ്ട്ടം. പരദൂഷണങ്ങൾ

  • @sheemakr9186
    @sheemakr9186Ай бұрын

    Vere joli onnum ilale

  • @sushakk1832

    @sushakk1832

    Ай бұрын

    Vere pani illa😂

  • @nishasajeer5710
    @nishasajeer5710Ай бұрын

    ഈ വീഡിയോ ചെയ്യുന്ന ആളോട് എനിക്ക് പറയാനുള്ളത് യാഥാർഥ്യം മനസ്സിലാക്കി വീഡിയോ ചെയ്ത് കാശ് ഉണ്ടാക്കൂ വെറുത മുംതാസ് എന്നാ പെണ്ണുംപിള്ള എന്തൊക്കെയോ വാ തോരാതെ പറയുന്നു. അവര്ക് താനൂജക്ക് എതിരെ ഒരു തെളിവും കാണിക്കാൻ പറ്റുന്നില്ല. മറ്റുള്ളവരുടെ ജീവിതം വച്ചു content undakki വീഡിയോ ചെയ്ത് കാശ് ഉണ്ടാക്കാതെ വല്ല പണിയെടുത്ത് ജീവിക്കേടോ ആ മോളും താനൂജയും എന്തെങ്കിലും ഉപദ്രവം തന്നെ ചെയ്യാൻ വന്നോ? അവർ ബുദ്ധിമുട്ട് വന്നപ്പോൾ കാശ് ചോദിച്ചിട്ടുണ്ടെങ്കിൽ സത്യം ആണെന്ന് ബോധ്യം ഉള്ളവർ കൊടുത്താൽ മതി അല്ലാത്തവർ കൊടുക്കണ്ട എനിക്ക് വ്യക്തിപരമായി ആരെയും അറിയില്ല എന്നാലും അവർ നിങ്ങളെയൊക്കെ എന്തെങ്കിലും തരത്തിൽ ഉപദ്രവിച്ചതായി തോന്നുന്നില്ല

  • @she4852
    @she4852Ай бұрын

    വല്ലവൻ്റെയും പ്രശ്നങ്ങൾ ഏറ്റെടുക്കുമ്പോൾ ഓർക്കണം ഇങ്ങനൊക്കെ വരുമെന്ന്

  • @UshaArun-hh5zj

    @UshaArun-hh5zj

    Ай бұрын

    തെറി താത്തയുടെ പേരിൽ തനുജ കേസ് കൊടുക്കാത്തതിന്റെ പേരിലാണ് ഈ സ്ത്രീക്ക് തനുജയോടുള്ള ദേക്ഷ്യം.ഇതൊക്കെ കേട്ടിട്ട് മനുഷ്യർക്ക്‌ മനസ്സിലാകും. ആരാണ് സത്യം പറയുന്നതെന്ന്.

  • @kujappu-p8g
    @kujappu-p8gАй бұрын

    എനിക്ക് 2makkal ആണ് ഞങ്ങൾ വാടകക്കാണ് താമസിക്കുന്നെ എന്റെ makkalkku food കൊടുക്കാൻപോലും നിവർത്തിയില്ല ആരെങ്കിലും നല്ലവരായ ആളുകൾ എനിക്ക് oru വരുമാന മാർഗം ചെയ്യാൻ onnu സഹായിക്കുമോ എന്റെ മക്കളെ വളർത്താൻ വേണ്ടിയാണു

  • @Prashobathulasi-xe8ld
    @Prashobathulasi-xe8ldАй бұрын

    Jinoos thanooja seriyanu mumthas parsunathu coractalla

  • @nishasajeer5710
    @nishasajeer5710Ай бұрын

    മുംതാസ് എന്തൊക്കെ വാ തോരെ പറയുന്നത്. ശെരിയായ ഒരു തെളിവും thanoojakk എതിരെ പറയാൻ പറ്റുന്നില്ല ചുമ്മ വള valannu പറയുന്നു

  • @lekhaprasana5217
    @lekhaprasana5217Ай бұрын

    Who is the lady

  • @bachelorcooking8091
    @bachelorcooking8091Ай бұрын

    Jinoos nte whatsappil sana enna kutti thanuja yodu joli cheithu jivikaan paranja time ee paraunna aalu sana ye konnilla ennu ullu enthoke paranju. Thanujaki vendi. Thanuja youtoub thudagunnathinu munbu fb yil vadaka kodukaan paisa illa ennum paranju video itta time vanna paisa kondu vadaka kodukathe flat il poyi thammasichu ennu paranjathu muthal aalu enganathe ennu manasil akkiyatha pashe jengalku botham illa. Ethrayo peru undu jolli cheithittum jivithathinte randattam muttikaan padu pidannaver avere kaanaan aarum illa. Ithu ……. Ini preverthikendath daivam anu. Nallathum cheethaum daivam verthirikatte

  • @user-ch4ry7bn4y
    @user-ch4ry7bn4y24 күн бұрын

    നിങ്ങൾക്ക് നാണമില്ലേ ബ്രോ നിങ്ങൾ നല്ല ഒരു യോഗ്യനാണ് എന്ന് കണ്ടിട്ട് തോന്നുന്നു പക്ഷെ നിങ്ങളുടെ വായ തുറന്നുപോൾ മനസിലായി അഞ്ചു പൈസക്ക് വിവരം ഇല്ലാന്ന് ശ്ശേ വല്ല ജോലി ചെയിതു ജീവിക്ക് അയ്യേ ആ അമ്മയും മോളും പിരിവിട്ടോ തെണ്ടിയിട്ടോ ജീവിക്കട്ടെ അതിനിടെ നിങ്ങളും കൈട്ട് വരാതെ അവരുടെ ഫാമിലി പ്രശ്നത്തിൽ അവർക്കില്ലാത്ത വിഷമം കുറെ എണ്ണങ്ങൾക്ക് ആണ് റിച്ചിന് വേണ്ടി അതാണ് sher ചെയ്യ് ലൈക്ക് ചെയ്യ് എന്നൊക്കെ പറയുന്നത് ശ്ശേ

  • @teenamartin173
    @teenamartin173Ай бұрын

    notification വരുന്നില്ലട്ടോ Jinoo🙄

  • @pournamis2038
    @pournamis2038Ай бұрын

    Pavam enganeyenkilum jeevichote

  • @smitharameshsmitha204
    @smitharameshsmitha204Ай бұрын

    ഞെട്ടിയില്ല.😂😂

  • @shobhanacr6572
    @shobhanacr6572Ай бұрын

    വെരി ഗുഡ്

  • @ruhaimanwar5799
    @ruhaimanwar5799Ай бұрын

    Thanooja avarde subscribesinodalle cash chodikkunnathu ivarkkokke entha athinu😮

  • @lekhaprasana5217
    @lekhaprasana5217Ай бұрын

    Mumthas is not right

  • @mollythomas2806

    @mollythomas2806

    Ай бұрын

    എനിക്കും തോന്നുന്നു.

  • @ChdgGff
    @ChdgGffАй бұрын

    ഒന്ന് പോയിനെടീ അങ്ങോട്ടും ഇങ്ങോട്ടും ചെളി വാരി അറിയാതെ

  • @subaidakp6976
    @subaidakp6976Ай бұрын

    Avar jeevich poykotte aa mol vishamikkum ad kanan vayya

  • @ajik1151

    @ajik1151

    Ай бұрын

    ആ കൊച്ച് ഒരു പാവം അല്ല

  • @jollybinu3541
    @jollybinu3541Ай бұрын

    Innale tanuja picture launch cheyan poye. Athu oravalumarkkum sahikkan patti illa. Athinte kuru pottel anu. Allathe tanuja areum liveil onnum paraynne kettittilla. Ivalu maru kondu varunna proffilum onnum illa. 😂😂😂😂

  • @user-yd9vy2jw4h
    @user-yd9vy2jw4hАй бұрын

    നിങ്ങൾ വിഷയം പറ തള്ളേ

  • @lekhaprasana5217
    @lekhaprasana5217Ай бұрын

    Jinu wast of time

  • @lekhaprasana5217
    @lekhaprasana5217Ай бұрын

    She is not black mailer

  • @user-yd9vy2jw4h
    @user-yd9vy2jw4hАй бұрын

    വെറുതെ ലൈവ് നീട്ടി കൊണ്ട് പോകുക 😊

  • @Uniquegirl757
    @Uniquegirl757Ай бұрын

    ഭൂലോക ഉടായിപ്പ് ,,business magnet, ആർക്കും chathikkan കഴിയാത്ത മിടുക്കി എന്ന് ഒക്കെ സ്വയം അഹങ്കരിച്ചു നടന്ന തെറി thaatha,,പിന്നെ ബുദ്ധി ഉള്ളവര്‍ എന്ന് സ്വയം അഹങ്കരിച്ചു നടന്ന കുറേ utubermar😂😂😂❤❤, ,,ഇവരെ എല്ലാം തരം പോലെ കൂടെ നിര്‍ത്തി,,പിന്നെ, കണ്ണീര്‍,,ആത്മഹത്യ ഭീഷണി ഒക്കെ live ഇല്‍ കാണിച്ചും പറഞ്ഞും,,എന്തിന്,,കുട്ടിയെ കൊണ്ട്‌ വരെ karayichu sentiments, create ചെയതു കാര്യം,,nediyittu,,പതിയെ,,ഓരോന്നിനെയും തള്ളി പറഞ്ഞു ,,നാല് kash പിരിച്ച് മുന്നോട്ടു പോകുന്ന lady 😂😂😂എനിക്കും പറ്റിയത് patti ...എന്റെ ശിവനെ,,you deserve a big salute lady 🫡,,

  • @lekhaprasana5217
    @lekhaprasana5217Ай бұрын

    Jinu thanu is not fack

  • @preenabinupreena7291
    @preenabinupreena7291Ай бұрын

    Avar enganelum jeevikkatte brother nanam ille vere kashttom

  • @archanababy8086
    @archanababy8086Ай бұрын

    Lulu mall ennu nammalokke kettitte ullu.

  • @sudhaasokan6094
    @sudhaasokan609420 күн бұрын

    വേറെ ജോലിയൊന്നുമില്ലേ സഹോദരാ,ആകുഞ്ഞിനെയെങ്കിലുമോർത്ത് അവരെ വെറുതെ വിട്.കാശ് കിട്ടിയാലും ആരും ആരുടെ പക്ഷത്തും ചേരും..കഷ്ടം .🙏🏻

  • @sinibabyantony
    @sinibabyantonyАй бұрын

    Bhloka vedi vannu😮😮

  • @camx1336
    @camx1336Ай бұрын

    ഈ lady ethra ahankaramayitt ആണ് talk cheyyunnath. Help cheythathinte eratti blaming. Aranu perfect. Thanuja യും perfect ആണ് എന്ന് parayunnilla. Evar എല്ലാം othu ചേര്‍ന്ന് akramikkunnu. Thanujayekkal educated അല്ലെ evarokke.10months mumbathe Thanuja ആയിരുന്നു evarkku എല്ലാം eshtam.thanuja orupadu padikkan ഉണ്ട്. Ee sthee പറയുന്ന onnum serious ആയ ഒരു allegations അല്ല. എല്ലാവരും valiya entho aropanam ആണ് pratheekshichath. Baseless issues

  • @thanzithanzi9347
    @thanzithanzi9347Ай бұрын

    Ivan shirtinde button open cheidhuttirikunnadh kazhuthil kidakunna chein kaanaan vendiyalle😂

  • @sreedevisree4721

    @sreedevisree4721

    Ай бұрын

    😂

  • @sushakk1832
    @sushakk1832Ай бұрын

    Ivarkokke prandano😢

  • @user-ow6ib7rs2f
    @user-ow6ib7rs2fАй бұрын

    Eppol avarude. Business nennu ponam atha evrdeyellam. Manasel.

  • @user-oq8ni4cn6u
    @user-oq8ni4cn6u27 күн бұрын

    അവര് എങ്ങനെയെങ്കിലും ജീവിച്ചോട്ടെ ഇനി എന്ത് പറഞ്ഞു വന്നാലും ആരും വിശ്വസിക്കണമില്ല

  • @saranyalakshmis2744
    @saranyalakshmis2744Ай бұрын

    തനൂജ ഒരു utterly ഫേക്ക് ലേഡി ആണെന്ന് ഇപ്പൊ എല്ലാവർക്കും മനസ്സിലായി തുടങ്ങി. അവർ അവരുടെ കൊച്ചിനെ വെച്ച് വീഡിയോ ചെയ്തത് ക്യാഷ് ഉണ്ടാക്കാൻ നോക്കി , അങ്ങനെ കുറെ നാൾ പോയി, പിന്നെ നല്ല രീതിയിൽ ഡൂർത് അണ് ഇവർക്കുളത്.

  • @sujatharadhakrishnan1575

    @sujatharadhakrishnan1575

    Ай бұрын

    ബാക്കി ഉള്ളവളുമ്മാരെല്ലാം വളരെ നല്ലവരല്ലേ.

  • @saranyalakshmis2744

    @saranyalakshmis2744

    Ай бұрын

    @@sujatharadhakrishnan1575 നല്ലവർ ആയിരികില്ല. പക്ഷേ തനുജെടെ അത്രേം ഫേക്ക് അല്ല.

  • @vijayasree9863
    @vijayasree9863Ай бұрын

    പോയി ജോലി ചെയ്തു ജീവിച്ചു കൂടെ. താനൂജയും മകളെയും വെറുതെ വിടുക.😂😂

  • @user-ow6ib7rs2f
    @user-ow6ib7rs2fАй бұрын

    Avarkku pisa kettunnathinte. Saghadamano😢😢😢

  • @haseenasafa3589
    @haseenasafa3589Ай бұрын

    അവരെ പറയാൻ അനുവദിക്കുന്നില്ല. നോ റിപ്പീറ്റ് ജിനു

  • @jinoos2.0

    @jinoos2.0

    Ай бұрын

    അവർ അല്ലെ ഫുൾ പറഞ്ഞത് 😄

  • @najilanaji6016
    @najilanaji6016Ай бұрын

    🙏🙏🙏🙏

  • @user-sk4nj4mw7r
    @user-sk4nj4mw7rАй бұрын

    Thanuja Sushichu Perumaruka

  • @blessyjacob6074
    @blessyjacob6074Ай бұрын

    കുശുമ്പ് അത്രതന്നെ എല്ലാത്തിനും

  • @user-yd9vy2jw4h
    @user-yd9vy2jw4hАй бұрын

    ഹോ ഞെട്ടി പ്പോയി ജിനു

  • @jollykc7746
    @jollykc7746Ай бұрын

    ഇവളരെ ജിനുവിൻ്റെ 3 wife ano thanujaye kollan eragiyirikukayano

  • @sjsj7381
    @sjsj7381Ай бұрын

    നിനക്കൊക്കെ പണി എടുത്ത് ജീവിച്ചൂടെ എന്തിനാ മറ്റുള്ളവരെ വിറ്റ് തിന്നുന്നത്

  • @Montreal1999
    @Montreal1999Ай бұрын

    Njetti😂😂

  • @user-yd9vy2jw4h
    @user-yd9vy2jw4hАй бұрын

    കണ കുണ പറയാതെ

  • @sjems7419
    @sjems7419Ай бұрын

    Uzhunni vada undalki kazhichitu pinagiyo

  • @lekhaprasana5217
    @lekhaprasana5217Ай бұрын

    Jinu stop it

  • @Geethamani-du1kr
    @Geethamani-du1krАй бұрын

    Thanujakku Shafeenayodu ulla sathrutha kuranjappol Shafee yude opposit ninnavar ellavarum pettannu othukoodi. Best.

  • @binduj5001
    @binduj5001Ай бұрын

    Jinoose innu live il vanna lady nodu face kaanikkan aaro comment ittappo avar paranjath kettille inganullidath avarkku face kaanikkandaa. Face kaanikkunna vedikalil kaanikkam ennu. Avar deshyathinu paranjath aakaam. Ennalum mosamaayippoyii. Jinoos nte channel avarude karyam parayan use cheyyunna oru media alle. Why that lady said so??? I felt she insulting your channel deliberately or not.

  • @SujaJacob-eh1qt
    @SujaJacob-eh1qtАй бұрын

    നിങ്ങൾക്കു വേറെ പണിയില്ലേ... അവര് എങ്ങനെയെങ്കിലും ജീവിച്ചോട്ടെ 🤨🤨

  • @bindhus2994
    @bindhus2994Ай бұрын

    ഇതിനൊന്നും വീട്ടിൽ ഒരു പണിയുമില്ലേ വാ

  • @ExcitedAzaleaFlower-ee8hv
    @ExcitedAzaleaFlower-ee8hvАй бұрын

    Thanujakku നല്ല നല്ല videos ഇട്ടു വരുമാനം kooti എടുക്കാൻ നോക്കി കൂടെ മറ്റുള്ളവരുടെ മുന്നില്‍ കൈ naetiya ഇതൊക്കെ കേള്‍ക്കേണ്ടി വരും ഈ നുണയും കൊതിയും kelkkanum അതിന്റെ പുറകെ നടക്കാനും തുടങ്ങിയ ആള്‍ക്കാര്‍ verukkum അവനവന്റെ കാര്യം നോക്കി ജീവിക്ക്

  • @lethababu1954
    @lethababu1954Ай бұрын

    Athungale veruthe vidu avar jeevichu pottae

  • @geethadevivasan2850
    @geethadevivasan2850Ай бұрын

    ഇത്രയും കാലം ഇല്ലാത്ത എന്തു വെളിപ്പെടുത്തൽ ആണോ ഇനിയും ഉള്ളത്, ആരെ രക്ഷിക്കാൻ ആണ്, ഇനി ഓരോരുത്തർ വരും വെളിപ്പെടുത്തലും ആയിട്ട്,, 😡😡

  • @umayami2448
    @umayami2448Ай бұрын

    Thanujaye use cheyth onnu case okke kodupich akhoshamakkam ennu mumtaz orthu. Sahayom aayi chennappo thanuja nanni okke paranju. Allathe entha cheyuka. Thanuja ippo thuni buz il okke kayariyath athra pidichittilla thonnunnu. Thanuja ippo swanthamayi joli cheyuvanallo, pinne entha pachakam joli cheythilla ennu paranj prashnam undakkunnath. Thanujaykk emotions kooduthalanu (deshyam, karachil, sneham). Athavarude oru vaikalyamanu. Pinne education kuravinte oru prashnam und. Mumtaz kelpicha voice okke verum comedy aanu. Jinu nte channel manyamaya sadass alla ennoru comedy koodi 😂 Kelkkumbo jinunum manasilavunnund mumtaz number aanennu. Pettupoyi pulli. Thalayum chorinj irikkuva. 😂 Shafeenaye okke vittu. Ini thanooja pacha pidikkaruth ennathanu.

  • @mariammageorge3339
    @mariammageorge3339Ай бұрын

    Hai, jinooo puthia aala oru hai parayuka.

  • @jinoos2.0

    @jinoos2.0

    Ай бұрын

    Hi

  • @minivijayarajan8267
    @minivijayarajan8267Ай бұрын

    Eyal endinado ee meesha pirichu kanikkunnu? Thanikku parayanullathu parayoo.aetho thathamare okke vilichu avarude abhiprayam parayunne endinu? Eyal aaru advocato?

  • @abhijeethabhijeethrkurup8704
    @abhijeethabhijeethrkurup8704Ай бұрын

    Mr Asianet pr boy😂😂😂 jinoos 💯

Келесі