ഒലീവിയയ്ക്കെതിരെ കൂടുതൽ തെളിവുകൾ മറുനാടന് I Oliviya Sibi

Ойын-сауық

എവിടുന്നൊക്കെയോ വന്ന നീയൊക്കെ എൻ്റെ കസ്റ്റമറെ ഫാൾട്ടാക്കുവോ? ജോയ്സിക്ക് 10,000 രൂപ ഫൈൻ അടിച്ച് സിബി
#OliviyaGroupAdoor #Pathanamthitta #me003 #mm001 #Oliviya #adoor #Oliviyalatestupdates #kerala #cpim #pathanamthitta #news #labour #beautiparlour #Oliviyasibi

Пікірлер: 320

  • @royjhon7258
    @royjhon72586 күн бұрын

    ഇവരുടെ കടയിൽ ഇനി മുതൽ ആരും പോകരുത് അഹങ്കാരം കുറച്ച് കുറയട്ടെ

  • @annageo1839

    @annageo1839

    2 күн бұрын

    ❤❤

  • @user-manusadi
    @user-manusadi6 күн бұрын

    ലോക ഉടായിപ്പ് ആണ് ഓളീവിയ

  • @lincybiju5119
    @lincybiju51196 күн бұрын

    ആ സ്റ്റാഫിനെ കൊണ്ട് നിർബന്ധിച്ചു കമന്റ് ഇട്ടത് തന്നെ 100%

  • @SajiSajir-mm5pg

    @SajiSajir-mm5pg

    6 күн бұрын

    അങ്ങനെ ഇടീയിച്ചിട്ട് പിന്നെ പിരിച്ചു വിട്ടു 😂😂

  • @minijoy2103

    @minijoy2103

    6 күн бұрын

    ജോയ്സി ആണ് മീഡിയയോട് മുന്നിൽ നിന്ന് ഒലിവിയയ്ക് സപ്പോർട്ട് ചെയ്ത് സംസാരിച്ചത്😂

  • @advaysoorya4366

    @advaysoorya4366

    5 күн бұрын

    Joicy ക്ക് ഫേവർ എന്തേലും ഇവർ ചെയ്തിട്ടുണ്ടാവും

  • @zhifinb2627

    @zhifinb2627

    2 күн бұрын

    Night 8 mani kazhinjutt mothalliyude myrante call eduthila enn paranju 50000 fine itta narrriyannu ivan ivan jengal koodi talli odikennam Pennpillare shooshennam cheyith pannam indakkki jeevikunna narri

  • @sinimathew4010
    @sinimathew40106 күн бұрын

    വീട്ടിൽ ചോദിക്കാനും പറയാനും ഉത്തരവാദിത്വം ഉള്ള ഒരു വീട്ടിലെ പെൺപിള്ളേരും ഇവിടെ ഇല്ല. ഇവളുമാർക്ക് കിട്ടുന്നത് തിന്നു കുടിച്ചു മേക്കപ്പ് ചെയ്തു വീഡിയോ എടുത്തു നാട്ടുകാരെ കാണിച്ചു ജീവിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്നവർ ആണ്.ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുന്ന ഭർത്താക്കന്മാർ ഉപേക്ഷിച്ചു മക്കളെ നോക്കാൻ എത്രയോ സ്ത്രീകൾ നമ്മുടെ നാട്ടിൽ ഉണ്ട്. ഈ പത്തനംതിട്ട ഉണ്ട്. എന്ത് കൊണ്ട് അവർക്കു ഇവർ ജോലി കൊടുക്കുന്നില്ല. അവരുടെ കഷ്ടപ്പാട് കാണുന്നില്ല. അപ്പൊ ഉദ്ദേശം വേറെ ആണ്. കൊച്ച് പെൺപിള്ളേരെ വെച്ച് ക്യാഷ് ഉണ്ടാക്കുക. ഈ ബുദ്ധിക്കു സ്ഥിരത ഇല്ലാത്ത പിള്ളേർക്ക് ഇത് മനസിലാകുന്നില്ല.

  • @lekshmiraji8354

    @lekshmiraji8354

    5 күн бұрын

    28 വയസിനു മുകളിൽ ഉള്ള ആർക്കും ജോലി ഇല്ല പിന്നെ എന്ത് ഹെല്പ് ചെയ്യുന്നേ. 28 age ഉള്ളവർ മാത്രമാണോ ഡ്രസ്സ്‌ വാങ്ങുന്നത്.😡😡 സിബിക്കും അച്ചുവിനും below 28 കാണു 😂😂😂. അടൂർ ലോക്കലിറ്റിയിൽ ഉള്ള എത്ര ലേഡീസ് ഉണ്ട് അവിടെ സ്റ്റാഫ്‌ ആയിട്ട് 😡

  • @gopakumar00

    @gopakumar00

    5 күн бұрын

    ആ ഷോപ്പുടമ ജോലി കൊടുക്കുന്നില്ലേ ? ആരേയും തട്ടിക്കൊണ്ടുപോയി പണിയെടുപ്പിക്കുന്നില്ലല്ലോ. മുതലാളിയും മുതലാളത്തിയും ചൂഷണം ചെയ്യുന്നുണ്ടെങ്കിൽ അവിടെ ജോലിയ്ക്കു പോകേണ്ട എന്നു വച്ചാൽ മതി. നാട്ടിൽ ധാരാളം കോയമാർ ബിസിനസ്‌ തുടങ്ങിയിട്ടുണ്ട്‌,(അവിടെ പോയാൽ തട്ടമിടണം, ഷഡ്ഡിയിടാനും പാടില്ല) ആനുകൂല്യങ്ങൾ വേറെയുമുണ്ട്‌ അവിടെ ജോലിയ്ക്കു പൊയ്ക്കൊ.

  • @sinimathew4010

    @sinimathew4010

    5 күн бұрын

    @@gopakumar00അവിടെ കൊടുത്ത ജോലിയുടെ മഹത്വം ആണല്ലോ ഇപ്പൊ കേൾക്കുന്നത്.കൊടുക്കുന്ന ശമ്പളത്തിന്റെ മുക്കാൽ ഭാഗം ഫൈൻ ഇനത്തിൽ തിരിച്ചു പിടിക്കും. ഇങ്ങനത്തെ ജോലി കേരളത്തിൽ വേറെ എവിടെയും ആരും നൽകുന്നില്ല അത് താങ്കൾ പറഞ്ഞത് ശരിയാണ്. ഒലിവിയക്കു പകരം ഒലിവിയ മാത്രം. എനിക്ക് അവരോടു വ്യക്തി പരമായി യാതൊരു ദേഷ്യം ഇല്ല. ഞാൻ അവരുടെ ഒരു സ്ഥിരം കസ്റ്റമർ ആണ്. പക്ഷെ ഒരു സ്ത്രീ എന്ന നിലക്ക് തെറ്റു കണ്ടപ്പോൾ പ്രതികരിച്ചു അത്ര തന്നെ

  • @geethasajan8729
    @geethasajan87295 күн бұрын

    ഈ കമൻ്റോട് കൂടി ജോയിസി ക്കു പതിനായിരം രൂപ fine കൊടുക്കേണ്ട😂😂😂😂😂

  • @nimmyjobin500

    @nimmyjobin500

    4 күн бұрын

    Exactly

  • @bijumathai5758
    @bijumathai57585 күн бұрын

    സിബി യെ കാണുമ്പോ തന്നെ അറിയാം ഫ്രോഡ് ആണെന്ന് 😅😅😅😅

  • @reshmar8613
    @reshmar86136 күн бұрын

    ജോയ്‌സി പ്ലിംഗ് 🤭🤭

  • @adameve628

    @adameve628

    6 күн бұрын

    😂😂

  • @SajiSajir-mm5pg

    @SajiSajir-mm5pg

    6 күн бұрын

    😂😂😂😂😂

  • @RemyaMohan-uj3ju

    @RemyaMohan-uj3ju

    5 күн бұрын

    😂😂

  • @madhusneelus7291

    @madhusneelus7291

    5 күн бұрын

    E joicy anu althaf nte video il khora khoram madam sir ennu paranju kidannu ozhukkiyathu... Nannayi poyi

  • @SunithaMp-xp8fb
    @SunithaMp-xp8fb5 күн бұрын

    ഇത് വരെ ഒരു drees പോലും എടുക്കാത്ത ഞാൻ 😂😂ഒലിവിയ യിൽ നിന്നു

  • @SajiSajir-mm5pg

    @SajiSajir-mm5pg

    5 күн бұрын

    ഡ്രസ്സ്‌ എടുക്കാതെ എങ്ങനെ ഇടും 😮

  • @lekshmibinu751

    @lekshmibinu751

    5 күн бұрын

    Njanum🤣

  • @Chikku1993

    @Chikku1993

    5 күн бұрын

    Dress okke nallathanu

  • @DevikaJenix

    @DevikaJenix

    3 күн бұрын

    Same

  • @dasdas4762
    @dasdas47625 күн бұрын

    ചാന്തു കുടഞ്ഞൊരു ഫ്ലൂട്ടൻ അടൂരിൽ... പുട്ടി അടിച്ചൊരു കിളവിയും ഒപ്പത്തിൽ... രണ്ടും ചേർന്നൊരു പറ്റിപ്പാണിന്ന് സോഷ്യൽ മീഡിയ ചർച്ചകളിൽ മുഴുവൻ...

  • @jismichinnu5580

    @jismichinnu5580

    3 күн бұрын

    😂

  • @King-ws2kf

    @King-ws2kf

    3 күн бұрын

    😅

  • @sherin3896
    @sherin38966 күн бұрын

    Full ഉടയിപ്പു ആണ് ഒളിവിയ. പല പെൺകുട്ടികളെയും മാകനസികായി വിഷമിപ്പിച്ചിട്ടുണ്ട്. ഞാൻ അടൂർ ആണ്

  • @anjali5233

    @anjali5233

    6 күн бұрын

    അതെ ഇവള് കള്ളിയ 😢😢😢😢

  • @techentertainment5638

    @techentertainment5638

    5 күн бұрын

    Enthu business Anne ithe

  • @gopakumar00

    @gopakumar00

    5 күн бұрын

    ആ ഷോപ്പുടമ ജോലി കൊടുക്കുന്നില്ലേ ? ആരേയും തട്ടിക്കൊണ്ടുപോയി പണിയെടുപ്പിക്കുന്നില്ലല്ലോ. മുതലാളിയും മുതലാളത്തിയും ചൂഷണം ചെയ്യുന്നുണ്ടെങ്കിൽ അവിടെ ജോലിയ്ക്കു പോകേണ്ട എന്നു വച്ചാൽ മതി. നാട്ടിൽ ധാരാളം കോയമാർ ബിസിനസ്‌ തുടങ്ങിയിട്ടുണ്ട്‌,(അവിടെ പോയാൽ തട്ടമിടണം, ഷഡ്ഡിയിടാനും പാടില്ല) ആനുകൂല്യങ്ങൾ വേറെയുമുണ്ട്‌ അവിടെ ജോലിയ്ക്കു പൊയ്ക്കൊ.

  • @iloveindia1076

    @iloveindia1076

    5 күн бұрын

    അവിടെ ജോലിക്ക് പോകാതിരുന്നാൽ പോരെ,8000 രൂപയ്ക്ക് ആണ്‌ ഇവിടെ super മാർകെറ്റിൽ 9 മണിമുതൽ രാത്രി 8 മണി വരെ ഒന്നിരിക്കാൻ പോലും കഴിയാതെ പെൺകുട്ടികൾ ജോലി ചെയ്യുന്നത്

  • @SubithaSreekumar
    @SubithaSreekumar5 күн бұрын

    ഇവനെ കണ്ടിട്ട് ചാന്ത് പൊട്ട് പോലെ ഉണ്ട്😂

  • @AyushadonSarath

    @AyushadonSarath

    3 күн бұрын

    സത്യം എനിക്കും തോന്നി 😄

  • @babu5705

    @babu5705

    16 сағат бұрын

    ഒരു ഫിലിമിൽ ദിലീപ്... ഉണ്ടായിരുന്നില്ലേ അതു പോലെ ഉണ്ട് ഇയാള്

  • @XUserbaijan743
    @XUserbaijan7436 күн бұрын

    പാവം ജോയ്‌സി അവളെ കൊണ്ട് പോസിറ്റീവ് കമന്റ്‌ ഇടുവിച്ചു എന്നിട്ടും പൈനായിരം ഉലുവ fine

  • @rangoli2907

    @rangoli2907

    5 күн бұрын

    @@XUserbaijan743 അവൾക്ക് അങ്ങനെ തന്നെ വേണം. തെമ്മാടത്തത്തിന് കൂട്ടുനിന്ന് സത്യം പറയുന്നവരെ കള്ളി ആക്കാൻ നോക്കിയിട്ടല്ലെ. നുണ പറഞ്ഞതിനുള്ള fine ആറഞ്ഞെന്ന് കരുതിയാൽ മതി.😁

  • @AswinipkPk-pz7uc

    @AswinipkPk-pz7uc

    4 күн бұрын

    നന്നായി

  • @user-ni2mo4hh7h
    @user-ni2mo4hh7h5 күн бұрын

    മറുനാടന് ബിഗ് സല്യൂട്ട് 🤝പീയുഷിനും 👌🙏

  • @radhikapk5517
    @radhikapk55176 күн бұрын

    മറുനാടൻ 💐💐💐👍👍👍

  • @annageo1839

    @annageo1839

    2 күн бұрын

    🎉

  • @annageo1839

    @annageo1839

    2 күн бұрын

    happy ❤🎉😊🎉🎉🎉

  • @user-ie6jh7ov1n
    @user-ie6jh7ov1n6 күн бұрын

    തൊഴിലാളികളോട് ഇങ്ങനെ പെരുമാറുന്ന മുതലാളി മാരെ ഒറ്റ പെടുത്തി നാണം കെടുത്തുക ഒരു മുതലാളി 🥹🥹🥹🥹🥹

  • @SajiSajir-mm5pg

    @SajiSajir-mm5pg

    6 күн бұрын

    അങ്ങനെ പറയല്ലേ ശരിക്കും മുയലാളി 😮

  • @tellmevlogs7681

    @tellmevlogs7681

    5 күн бұрын

    Oru sthapanam nadathi nokku... Appol ariyam. 😅

  • @vishnuabhilechu
    @vishnuabhilechu6 күн бұрын

    സ്വന്തം പൈസ ക്ക് വാങ്ങിയ മൊബൈൽ ഇവറ്റകൾക്ക് എന്തിന് കൊടുക്കണം

  • @alexdevasia3601

    @alexdevasia3601

    5 күн бұрын

    ​@@user-sr6vd2nc6kathine entha phone reset cheithitt kodukkallo

  • @harithaah9863

    @harithaah9863

    5 күн бұрын

    Phone vagan parajapo njn aviden oodiii.... Paisa ilathond anu avide poyath last kadam vagich joli cheyenda avsta vannu😢

  • @user-sr6vd2nc6k

    @user-sr6vd2nc6k

    5 күн бұрын

    😔

  • @STORIESOFNK

    @STORIESOFNK

    5 күн бұрын

    @@harithaah9863😊

  • @STORIESOFNK

    @STORIESOFNK

    5 күн бұрын

    @@harithaah9863veedu panayamvekkendi vannillalo samadhanam ente sis vendi njan chodichatha

  • @nila7860
    @nila78606 күн бұрын

    ഇവനാരാ? കേട്ടാലറിയാം ഫ്രോഡ് ആണെന്ന്😡😡

  • @manojm3925

    @manojm3925

    6 күн бұрын

    Sooryamanasathile Mammootide athe hair stle😂😂

  • @rangoli2907
    @rangoli29076 күн бұрын

    ഇങ്ങനെ നാണം കെട്ട് അവരുടെ സേവ പിടിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ വല്ല കൂലിപ്പണിക്കും പോയ് കൂടെ അതിന് ഇതിനേക്കാൾ അന്തസ്സുണ്ട്😮

  • @user-ew9kh9dv1r

    @user-ew9kh9dv1r

    6 күн бұрын

    എന്നിട്ടും അവളുമാര് നിന്ന് support ചെയ്യുന്നത് കാണണം 😅😅😅വ്യക്തിത്തം ഇല്ലാത്ത കുറെ എണ്ണങ്ങൾ 😂😂

  • @sindhu5296

    @sindhu5296

    5 күн бұрын

    Satyam

  • @shimnaramesh2444
    @shimnaramesh24445 күн бұрын

    പാവം ജോയ്‌സി.. അതും പൊളിഞ്ഞു 😄😄😄😄😄.

  • @user-ed7mu6jk8c
    @user-ed7mu6jk8c6 күн бұрын

    സർക്കാർ കണ്ണ് തുറക്കട്ടെ... തൊഴിൽ ഇല്ലായ്മ്മ...

  • @sinireji3070
    @sinireji30706 күн бұрын

    അതേ staff നെകൊണ്ടു പേടിപ്പിച്ച ചെയ്യിക്കുന്നതനെന്നു ഇപ്പോൾ മനസിലായില്ലേ

  • @susammaalex5184
    @susammaalex51842 күн бұрын

    കസ്റ്റമർ കിങ് ഒരിക്കൽ ഒരു കംപ്ലയിന്റ് പറഞ്ഞതിന് കൊടുത്ത മറുപടി കേട്ടാൽ മനസിലാകും സത്യം!!😂😂😂😂

  • @user-di9vu4nr6o
    @user-di9vu4nr6o5 күн бұрын

    ഇങ്ങനെ യുള്ള വരല്ലാതെ നല്ല reputed company കൾ എന്തുകൊണ്ട് കേരളത്തിൽ വരുന്നില്ല? ഇതിനെല്ലാം മൂല കാരണം അവരാണ്.

  • @elsaj2485
    @elsaj24856 күн бұрын

    What type of store is this? 10000 fine?? Are the staff getting one lakh as salary to fine them with 10000??

  • @parameshpodhuvathi4736
    @parameshpodhuvathi47366 күн бұрын

    ഇത് അടപ്പിക്കാൻ വല്ല മാർഗ്ഗമുണ്ടോ

  • @SunithaMp-xp8fb

    @SunithaMp-xp8fb

    5 күн бұрын

    അടപ്പിക്കണം

  • @techentertainment5638

    @techentertainment5638

    5 күн бұрын

    Call SFI

  • @myownembroiderywork5403

    @myownembroiderywork5403

    4 күн бұрын

    ​@@techentertainment5638അവന്മാരാണ് ഇവർക്കു കൂട്ട് നില്കുന്നെ.... ലോക്കൽ നോതാവ്,,, പോലീസ് കേസ് ഒത്തുതീർപ്കുന്നത്

  • @pathanamthittakaran81
    @pathanamthittakaran816 күн бұрын

    മൊയിലാളി ഒരു കാണ്ടാമൃഗം

  • @sherinthomas4954
    @sherinthomas49545 күн бұрын

    കഷ്ട്ടം തന്നെ മുതലാളി പാവം കുട്ടികൾ, ഭയപ്പെടുത്തി പണിഎടുപ്പിക്കുക അതാണ് അവരുടെ മൂലധനം.

  • @reshmar8613
    @reshmar86136 күн бұрын

    സിബി അച്ചു ലോക ഫ്രോഡ്കൾ 😡😡😡😡

  • @SanthiKrishnan-qk2xs

    @SanthiKrishnan-qk2xs

    6 күн бұрын

    അശ്വതി എന്നാ പേര്

  • @SajiSajir-mm5pg

    @SajiSajir-mm5pg

    6 күн бұрын

    അശ്വതി അച്ചു.. പക്കാ നെയ്യ് കയറി നിക്കുവാണ് 😮

  • @parukuttyz
    @parukuttyz5 күн бұрын

    അങ്ങനെ ജോയ്‌സി airil കേറി 😂😂

  • @Chrisj883
    @Chrisj8835 күн бұрын

    ഈ സിബി ചാന്തുപൊട്ട് ആണോ???? 🙄🙄🙄

  • @abhijeevmb4107
    @abhijeevmb41076 күн бұрын

    മറുനാടൻ മാത്രം റിപ്പോർട്ട്‌ ചെയിതു.... ബാക്കി ചാനലൊക്കെ ചത്തു പോയോ 🤭

  • @anishkk2724
    @anishkk27246 күн бұрын

    മറുനാടൻ 🔥👍

  • @smithanikhil2799
    @smithanikhil27996 күн бұрын

    marunadan super

  • @antonyshabine
    @antonyshabine6 күн бұрын

    അവിടെ ഉള്ള staff നോട് positive കമന്റ്സ് ഇടാൻ പറയും.. ഇട്ടില്ല എങ്കിൽ fine.. പുലയാടി മോനും പുളയാടിച്ചി മോളും കൂടി പാവപെട്ട ജോലിക്കാരെ പിഴിഞ്ഞ് കുറേ ഉണ്ടാക്കുന്നുണ്ട്.. ആരും ഇനി ഇവരുടെ dress എടുക്കരുത്..

  • @gangam.s5063
    @gangam.s50635 күн бұрын

    Olivia ഔനിർ ക്കെതിരെ police അന്വേഷണം വേണം

  • @editingking4883
    @editingking48836 күн бұрын

    Marunadan ❤❤❤❤❤

  • @RaniVincent-ix8vq
    @RaniVincent-ix8vq4 күн бұрын

    Very good

  • @rajanbabu6209
    @rajanbabu62096 күн бұрын

    ❤❤❤❤❤❤❤❤❤❤❤

  • @vehicleautospraypaintingma9270
    @vehicleautospraypaintingma92706 күн бұрын

    ലിഫ്റ്റിക്ക് ഇട്ട് ഒരു 🌺മോള് റീൽസ് ഇടുന്നുണ്ടല്ലോ? അവൾ എന്തിയെ ഈ മരങ്ങോടൻ ആണോ ഇവളുടെ ഭർത്താവ് .........വീട്ടിലെ കഷ്ടപ്പാട് ഓർത്ത് ജോലിക്ക് പോകുന്ന പെൺകുട്ടികൾക്ക് എന്ത് സുരക്ഷിതത്വമാണ് ഉള്ളത് -....... പെൺകുട്ടികൾ പൊതുവെ അവഗണനകൾ സഹിച്ചു ജോലി ചെയ്യാൻ തയ്യാറാകുന്നവർ ആണ് വീട്ടിലെ കഷ്ടപാടുകൾ ഓർത്ത്....'' അതാണ് ഇവനെപ്പോലുള്ള മലരൻ മാർ മുതലാക്കന്നത് ......

  • @SRLOFTADOOR
    @SRLOFTADOOR5 күн бұрын

    🔥🔥🔥

  • @user-sr6vd2nc6k
    @user-sr6vd2nc6k6 күн бұрын

    ലക്ഷങ്ങൾ കൊടുത്തു പഠിച്ചു നേഴ്‌സ് ആവും സാലറി 9000😔

  • @David_laid...................1

    @David_laid...................1

    6 күн бұрын

    Ayin nattil nikkan aarelum nursing padikko padichitt nere velilott vittooo

  • @athiraks6104

    @athiraks6104

    6 күн бұрын

    😂😂 sathyam nurse aya njan

  • @adameve628

    @adameve628

    6 күн бұрын

    Try abroad or another state .... Keralathil anu salary kuravu

  • @Linju-George

    @Linju-George

    6 күн бұрын

    Oet എഴുതി പോകു 😊

  • @lissyjoby4505

    @lissyjoby4505

    6 күн бұрын

    Athukond arum nursing padikunnilla

  • @getrelaxed4409
    @getrelaxed44095 күн бұрын

    ഇവൻ മറ്റെ അനിൽ ബാലചന്ദ്രൻ്റെ സ്റ്റുഡൻ്റ് ആണെന്ന് തോന്നുന്നു.....😂

  • @amritharenjith7807
    @amritharenjith780716 сағат бұрын

    Pwolichu

  • @gangam.s5063
    @gangam.s50635 күн бұрын

    ഈ ദ്രോഹം ചെയ്യുന്ന ഇതിന്റെ owner റെ യൊക്കെ നിയമത്തിനു മുൻപിൽ കൊണ്ടുവരണം

  • @spiderways2178
    @spiderways21785 күн бұрын

    👍👍👍👍👍👍👍👍

  • @jayalekshmijv8784
    @jayalekshmijv87845 күн бұрын

    Adipoli🤣🤣🤣

  • @indianfurniture683
    @indianfurniture6836 күн бұрын

    2 മാസം എന്തിനാ അവരുടെ ക്യാഷ് ഈ തയോളി പിടിച്ചു വെക്കുന്നത്

  • @rangoli2907

    @rangoli2907

    6 күн бұрын

    ഇടയിൽ മുങ്ങിയാലും ഒരു മാസത്തെ Salary ലാഭം '''കൊടുക്കേണ്ടല്ലോ.

  • @indianfurniture683

    @indianfurniture683

    6 күн бұрын

    @@rangoli2907 SDPI ക്കാരെ കണ്ടാൽ കാര്യങ്ങൾ പെട്ടെന്ന് തീരുമാനം ആവും

  • @SajiSajir-mm5pg

    @SajiSajir-mm5pg

    6 күн бұрын

    മിനിമം ഫൈൻ പയിനായിരം രൂപ 😂😂

  • @user-su7ml7xy9j
    @user-su7ml7xy9j5 күн бұрын

    ഉപ്പേരി ചേച്ചി .... സാർ ഇടഞ്ഞു നിൽക്കുകയാണ്.

  • @bindhumadhavan4924
    @bindhumadhavan49243 күн бұрын

    ഇതെക്കെ അഹങ്കാരം ആണ് കാശ് ഉണ്ടെന്നുള്ള 😡😡... ഇതെക്കെ എങ്ങനെ ഉണ്ടായി എന്ന് ഓർക്കുന്നില്ല.. സോപ്പിടിയലാണ് കസ്റ്റമറുടെ പേര് പറഞ്ഞു... ചാന്ത്പൊട്ട് 🙄

  • @MuhaseenaMuhsi
    @MuhaseenaMuhsi6 күн бұрын

    കസ്റ്റമേർ എങ്ങനയാടോ കിങ് ആവുന്നേ അവിടുള്ള സ്റ്റാഫുകൾ നല്ല സർവീസ് കൊടുക്കുന്നുണ്ട അല്ലാതെ ഓണർ സർവീസ് കൊടുത്തോണ്ടല്ല കസ്റ്റമേർ കിങ് ആവുന്നേ......

  • @advaysoorya4366

    @advaysoorya4366

    5 күн бұрын

    ഇവൻ പൊട്ടനല്ലേ.. അപ്പാച്ചി sibin

  • @vinojmathew2833
    @vinojmathew28335 күн бұрын

    പല on line മാധ്യമങ്ങളും കൈമടക് കിട്ടിയാൽ പല കമ്പനികളുടെയും പല കേസുകളും മുക്കും എന്തേലും കൊടുത്തില്ലേൽ ഇല്ലാത്ത കേസും പൊക്കിക്കൊണ്ട് വരും ഈ ഓഡിയോ കേട്ടിട്ട് അതിൽ ഒരു തെറ്റും ഇല്ല ഏതൊരു സ്ഥാപനത്തിന്റെയും വളർച്ചക്ക് കാസ്റ്റമർ നിലനിൽക്കേണ്ടത് അത്യാവശ്യം ആണ്

  • @myownembroiderywork5403

    @myownembroiderywork5403

    4 күн бұрын

    പണി ദൈവം കൊടുത്തു തുടങ്ങി എന്നും കള്ളം ചെയ്തു നടക്കാമെന്നു കരുതിയാണ് അച്ചു മാഡം 🤣🤣🤣

  • @mrfuturevlogsandtech
    @mrfuturevlogsandtech6 күн бұрын

    ഇതൊക്കെ നിസാരം . ഇതിലും വലിയ ചൂഷണം നടത്തുന്ന multinational companies കേരളത്തിൽ ഉണ്ട്. അവിടെ ജോലിക്ക് കേറിപോയാൽ പെട്ടു ഭാവി സ്വാഹാ... ഇതൊക്കെ എന്ത് മലയാളികളെ മലയാളികൾ തന്നെ ചൂഷണം ചെയ്യുന്നു. കഷ്ടം.

  • @cicysebastian5165
    @cicysebastian51653 күн бұрын

    എന്റെ sister ജോലിക്കായി അവരെ contact ചെയ്തു അപ്പോൾ അവര് പറഞ്ഞു 25 വയസിൽ താഴെ പ്രായം കാണാവൂ പിന്നെ കാണാൻ വെളുത്തത്തും സുന്ദരിയും ആയിരിക്കണമെന്ന്.. ഇതൊക്കെ കേട്ടപ്പോൾ എന്തോ പന്തികേട് thonni അവൾക്.. പിന്നെ പറഞ്ഞു fud സ്വന്തമായി ഉണ്ടാക്കി കഴിക്കണം accommodation വേറെ.. 🙄🙄🙄

  • @hhkp4630
    @hhkp46305 күн бұрын

    Altaf vlog part 2 ൽ ഇതേ joycy olivia designs നെ ന്യായീകരിക്കുന്നുണ്ട്

  • @myownembroiderywork5403

    @myownembroiderywork5403

    4 күн бұрын

    പറഞ്ഞു പഠിപ്പിച്ചത് പറഞ്ഞത് മാറിപോയക്കാനും അവളെ പിരിച്ചു വിട്ടുകാണും

  • @advaysoorya4366
    @advaysoorya43665 күн бұрын

    King ആണ് customer എന്ന്. ശരിയാണ് ഒരു business ചെയ്യുമ്പോ അവരുടെ customer അവർക്ക് വലുതായിരിക്കാം.. But staff ഉണ്ടേൽ അല്ലെ ഇവർക്ക് ഈ customer okke ഉണ്ടാവു.. എവിടെയോ കിടക്കുന്ന king customer ക്ക് വേണ്ടി സ്വന്തം സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരെ ഇങ്ങനെ ബുദ്ധിമുട്ടിക്കാവോ.

  • @gopakumar00

    @gopakumar00

    5 күн бұрын

    ആ ഷോപ്പുടമ ജോലി കൊടുക്കുന്നില്ലേ ? ആരേയും തട്ടിക്കൊണ്ടുപോയി പണിയെടുപ്പിക്കുന്നില്ലല്ലോ. മുതലാളിയും മുതലാളത്തിയും ചൂഷണം ചെയ്യുന്നുണ്ടെങ്കിൽ അവിടെ ജോലിയ്ക്കു പോകേണ്ട എന്നു വച്ചാൽ മതി. നാട്ടിൽ ധാരാളം കോയമാർ ബിസിനസ്‌ തുടങ്ങിയിട്ടുണ്ട്‌,(അവിടെ പോയാൽ തട്ടമിടണം, ഷഡ്ഡിയിടാനും പാടില്ല) ആനുകൂല്യങ്ങൾ വേറെയുമുണ്ട്‌ അവിടെ ജോലിയ്ക്കു പൊയ്ക്കൊ.

  • @aquaheaven6759
    @aquaheaven67595 күн бұрын

    ജോലിക്കാർക്ക് അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് അറിയില്ലെങ്കിലും, കസ്റ്റമേഴ്സിന് വിലക്കുറവിൽ ഓൺലൈനിൽ കൂടി നല്ല തുണിത്തരങ്ങൾ ലഭിക്കുന്ന സ്ഥാപനമാണ്. ചിലപ്പോൾ ഇവരുടെ വളർച്ചയിൽ അസൂയ പൂണ്ട മറ്റ് സ്ഥാപനങ്ങൾ ആയിരിക്കാം ഈ ജോലിക്കാരുടെ പിന്നിൽ എന്ന് ചിന്തിക്കുന്നവരെ തെറ്റ് പറയാൻ സാധിക്കില്ല.

  • @myownembroiderywork5403

    @myownembroiderywork5403

    4 күн бұрын

    100 ൽ 96 പേരും എതിരാണ് പറയുന്നത് അത് വിക്തി വൈരാഗ്യം അല്ലല്ലോ

  • @Floriswedding
    @Floriswedding5 күн бұрын

    ഓണറെ കണ്ടിട്ട് ഒരു ഫ്ലൂട്ട് ലുക്ക് ഉണ്ടല്ലോ😂

  • @Aadhyaaas
    @Aadhyaaas6 күн бұрын

    Joycy support cheyth ninnal avalde fine maati kodukkamenn paranj kaanum😂

  • @sooryapnair4885

    @sooryapnair4885

    5 күн бұрын

    Urappalle😂

  • @remyasachu6587
    @remyasachu65875 күн бұрын

    എത്രയും പെട്ടന്ന് ഈ കട അടച്ചു പൂട്ടിക്കണം

  • @seekerala2122
    @seekerala21225 күн бұрын

    ഇവര് പുട്ടും എന്നിട്ട് വേറെ പേരിൽ തുടങ്ങും.. അത്ര തന്നെ..

  • @Ashadreamworld
    @Ashadreamworld6 күн бұрын

    അവിടെ മൊത്തം ഉടായിപ്പു ആണ്

  • @sajinasreejith7558
    @sajinasreejith75586 күн бұрын

    Ini avar ithu aavarthikkaruthu.... poottikkanam.... njan avarude customer aayirunnu.... ini orikkalum njan avarude product vanngillaa... ini aarum vangaruthu

  • @Dracula338
    @Dracula3386 күн бұрын

    Sherikum nattukkar kaikariyam chethal mathi. Enittu nadakkan pattaruth.

  • @bindujy7766
    @bindujy77665 күн бұрын

    മാമാട്ടികുട്ടി സിബി 😂 കരണം നോക്കിയൊന്ന് കൊടുക്കണം 😠

  • @sabujohnpj2712
    @sabujohnpj27126 күн бұрын

    Marunada mone ee news innale ravile thanne 4th junction ennulla oru vlogger ittathanu 😂😂😂 allandu ithu ningalu kashtapettu Kandu pidichu kondu vannathu onnumallallo😂 marunadan exclusive😂😂😂

  • @vidyaprathap5391
    @vidyaprathap53915 күн бұрын

    അയാൾ പറയുന്നത് ശെരിയ കസ്റ്റമേർ ദൈവം തന്നെയാണ്

  • @myownembroiderywork5403

    @myownembroiderywork5403

    4 күн бұрын

    24 hr ജോലി ചെയ്‌പിച്ചിട്ടാണോ കസ്റ്റമർ സ്നേഹം കാണിക്കേണ്ടത് 🤮🤮

  • @prageshkozhikode7203
    @prageshkozhikode72036 күн бұрын

    മറുനാട്ന് ഒലിവിയയിൽ പോയി ഒരു ബൈറ്റ് എടുക്കാമായിരുന്നു.

  • @abcdas1098
    @abcdas10986 күн бұрын

    ജോലിക് പോകുമ്പോൾ ജോലി ചെയുക അല്ലെങ്കിൽ വേറെ ജോലി നോക്കുക

  • @user-uc4ym7hq2y

    @user-uc4ym7hq2y

    6 күн бұрын

    Kallangal paranju bhalippich jolikk vilich pavangale pattikkunath ahno neraya vazhi? 😏

  • @user-fp4xx2qk8v

    @user-fp4xx2qk8v

    6 күн бұрын

    അപ്പോൾ പ്രതികരിക്കരുത് അല്ലെ...??

  • @anilarajan6240

    @anilarajan6240

    6 күн бұрын

    ആഹാ കൊള്ളാമല്ലോ? ഇങ്ങനെ എല്ലാ മുതലാളിമാരും തുടങ്ങിയാൽ നിങ്ങൾക്കുൾപ്പെടെ വീട്ടിലിരിക്കേണ്ടി വരും. കുറെപ്പേർ ബലിയാടാകുമ്പോഴാണ് മറ്റുള്ളവർക്ക് അന്തസ്സായി പണി ചെയ്യാൻ പറ്റുന്നത്.

  • @antonyshabine

    @antonyshabine

    6 күн бұрын

    പറ്റുമെങ്കിൽ നിന്റെ പെങ്ങളെ അവിടെ ജോലിക്ക് നിർത്തു.. അപ്പോൾ നിന്നെ പോലുള്ളവർക്ക്‌ മനസ്സിൽ ആവും ജോലി ചെയ്യണോ വേണ്ടയോ എന്ന് 😅

  • @deepakkandangath326

    @deepakkandangath326

    5 күн бұрын

    Oooo shari moyalali... Joli cheyyanam ennu karuthi adima Pani cheyyano? Wrkersine beeshnai peduthi aano oronu cheyyippikkunne??? Nalla capsule aanalo ... thaaagan ithupole Kure per kaanum

  • @crazydulexmovies6114
    @crazydulexmovies61145 күн бұрын

    Look at hus husband 😂😂😂😂😂😂😂😂😂😂😂😂😂😂.....that waz too unexpected .....oh god

  • @Purppelheart12233
    @Purppelheart122335 күн бұрын

    ഇവർ ഷോപ്പിൽ ആരും ഡ്രസ്സ്‌ എടുക്കരുത്

  • @manojfemina2251
    @manojfemina22515 күн бұрын

    Marunadan plz Start #tag boycott Olivia

  • @shanthomas3695
    @shanthomas36956 күн бұрын

    10000

  • @sbiju9477
    @sbiju94775 күн бұрын

    ,ഹോ ഇവൾ ആണോ അശ്വതി അച്ചു 😂

  • @SajiSajir-mm5pg

    @SajiSajir-mm5pg

    5 күн бұрын

    സൂപ്പർ നെയ്യ് ഉണ്ട്.. മുറ്റിയ ഇനം 👍

  • @mylifepc118
    @mylifepc11821 сағат бұрын

    ഇവരെ ന്യായീകരിക്കാൻ ഒരുപാട് പേരുണ്ടല്ലോ

  • @RoshnaJose-vm7od
    @RoshnaJose-vm7od6 күн бұрын

    എനിക്ക് നേരത്തെ വീഡിയോസ് കണ്ടപ്പോൾ തോന്നിയിരുന്നു കുറച്ചു ഓവർ ആണെന്ന് പിന്നെ ഡ്രെസ്സിന്റെ വിലയിടുന്നത് നമ്മൾ ഹോൾസൈൽ ആയി എറണാകുളം ബ്രോഡ് വേ നിന്നും എടുക്കുമ്പോഴേ മിക്ക top കൾക്കും ഇതൊക്കെയാ വില നമ്മൾ ഷോപ്പിൽ എത്തുമ്പോൾ ഇതു കൂട്ടിയിട് വിൽക്കുന്നതാ ഇതാണെങ്കിൽ വീട്ടിൽ വെച്ച് ചെയ്യുമ്പോൾ വടകയൊന്നും വേണ്ടല്ലോ പിന്നെ ac ഇടുന്നെന്നു പറയുന്നു അത് എപ്പോഴും ഇല്ല ഞാനും ഷോപ്പ് നടത്തിയിരുന്ന ഒരാളാണ് ഷോപ്പിൽ നിന്നും വാങ്ങുന്നവർക് ഇതു കുറഞ്ഞ വില ആയിട്ട് തോന്നും... ഇതു കേരളത്തിന്‌ പുറത്തു നിന്നും എടുക്കുമ്പോൾ ഇതിലും കുറഞ്ഞു അവർക്ക് kittum ക്ലോത് ആയാലും തുണി ആയാലും..... പിന്നെ ഇയാളുടെ കസ്റ്റമേഴ്‌ സ് എന്ന് പറയുന്നത് ഇയാൾക് വഴിയിൽ നിന്നും വീണു കിട്ടിയതല്ല ആ കുട്ടികളുടെ കഴിവും സംസാരവും കൊണ്ട് കിട്ടിയതാ ആാാ പെൺകുട്ടികളെ കാണിച്ചു ഇവൾ പണം ഉണ്ടാക്കി.... പിന്നെ തട്ടമിടുന്നവരെ എടുക്കില്ലെന്നു അതിന്റെ കാരണം ഒരേപോലെ ഇരിക്കാൻ വേണ്ടിയാണെന്ന് അപ്പൊ e തട്ടമിടുന്ന പിള്ളേരുടെ വീട്ടിൽ പട്ടിണി ഇല്ലേ പാവങ്ങളെ സഹായിക്കാനല്ലേ ഇത്രയും പെൺകുട്ടികൾക്കു ജോലി കൊടുത്തെന്നു പറയുന്നത്.. അപ്പൊ അടുത്തത് മാനേജർ മുസ്ലിം ആണെന്ന് അതിനു എന്തു വേണം vere മുസ്ലിമിനെ എടുത്തൂടെ ഇവർക്ക് മത സ്പിരിറ്റ്‌ ഉണ്ട് മുസ്ലിം സിനെ ഇഷ്ടമല്ല അത് എത്ര ഞായീകരിച്ചിട്ടും കാര്യമില്ല ഇവളെയൊക്കെ yum ഇവൾക് സപ്പോർട്ട് ചെയ്യുന്നവർക്ക് വേണം നല്ല രണ്ടു പിട കൊടുക്കാൻ......

  • @gopakumar00

    @gopakumar00

    5 күн бұрын

    ആ ഷോപ്പുടമ ജോലി കൊടുക്കുന്നില്ലേ ? ആരേയും തട്ടിക്കൊണ്ടുപോയി പണിയെടുപ്പിക്കുന്നില്ലല്ലോ. മുതലാളിയും മുതലാളത്തിയും ചൂഷണം ചെയ്യുന്നുണ്ടെങ്കിൽ അവിടെ ജോലിയ്ക്കു പോകേണ്ട എന്നു വച്ചാൽ മതി. നാട്ടിൽ ധാരാളം കോയമാർ ബിസിനസ്‌ തുടങ്ങിയിട്ടുണ്ട്‌,(അവിടെ പോയാൽ തട്ടമിടണം, ഷഡ്ഡിയിടാനും പാടില്ല) ആനുകൂല്യങ്ങൾ വേറെയുമുണ്ട്‌ അവിടെ ജോലിയ്ക്കു പൊയ്ക്കൊ.

  • @user-zb1sm3sh1x
    @user-zb1sm3sh1x4 күн бұрын

    Olivia top ഇട്ടോണ്ട് കാണുന്ന ഞാൻ 😌 dres എല്ലാം നല്ലേ ആണ് 😜

  • @smithasmitha1712
    @smithasmitha17124 күн бұрын

    Piyush🎉🎉 good

  • @user-di9vu4nr6o
    @user-di9vu4nr6o5 күн бұрын

    കേസ് കൊടുക്കണം.

  • @premeelabalan728
    @premeelabalan7284 күн бұрын

    ജോയ്‌സിക്ക് സമാധാനമായി 22000-10000=10000

  • @Lady-w-d
    @Lady-w-d3 күн бұрын

    Le joycy: enikenthinte kedayirunnu🥲

  • @iloveindia1076
    @iloveindia10766 күн бұрын

    ജോലിയിൽ താൽപര്യമില്ലെങ്കിൽ കളഞ്ഞിട്ട് വല്ല തൊഴിൽ ഉറപ്പ് പണിക്കു പോകു

  • @JaydenJoseph-lf1tj

    @JaydenJoseph-lf1tj

    5 күн бұрын

    Athe youtuberk pani edukkathe thinnu sheelamayipoyi

  • @myownembroiderywork5403

    @myownembroiderywork5403

    4 күн бұрын

    ഇങ്ങനുള്ളവളുമാരെ വെറുതെ വിടരുത്... സഹപ് അടച്ചു പൂട്ടട്ടെ 🤮

  • @rajumondxb
    @rajumondxb5 күн бұрын

    This is happening in Kerala ?

  • @user-tv6jm6hu9u
    @user-tv6jm6hu9u6 күн бұрын

    Udayippanu siby and Aswathy

  • @aaniannmary97
    @aaniannmary975 күн бұрын

    2 ineyum നാട് കടത്തണം

  • @user-ru7hs5rh8c
    @user-ru7hs5rh8c5 күн бұрын

    Ippo parayum ayalude voice alla ennum parannju

  • @happyschannel5468
    @happyschannel54685 күн бұрын

    Police anushikuka sathyam jaykattea

  • @nujumamajeed2248
    @nujumamajeed22485 күн бұрын

    ഇവരുടെ കടയിൽ ആരും പോകരുത്

  • @binuraghavan9710
    @binuraghavan97105 күн бұрын

    There is a govt depart called Labour department to protecting the interest of employees....any one knew what they are doing after taking salary ....they work only for bribe ...where is our union CITU INTUC etc. Employees can file a complaint to labour department....as per law he can't deduct anything like from employee salary.....except physical damage made intentionally..... any quality related thing he has to give proper training and give sufficient time to improve their skill and cannot terminate without giving proper notice. Also check if morethan 20employees is there whether he is giving pf and esi benefit to these employees. As business man he can give good service to the customer with good quality we have appreciate the same simultaneously he has to protect the interest of employees as per law.

  • @momsarea8055
    @momsarea80554 күн бұрын

    ഫാഷൻ week ഡിസൈൻസ് കട്ടപ്പന 👍👍👏👏

  • @user-gt7ij7bv1i

    @user-gt7ij7bv1i

    4 күн бұрын

    അവിടെ തുണിക്ക് വിലക്കുറവില്ലലോ.... ഒലിവിയ 499ന് കൊടുക്കുന്നത് മറ്റുള്ളവർ 699ന് ആണ് കൊടുക്കുന്നത്

  • @momsarea8055

    @momsarea8055

    4 күн бұрын

    @@user-gt7ij7bv1iclass set കൾ ആണ് അവിടെ എല്ലാം.ഇവിടെ കാണിക്കുന്നത് എല്ലാം കണ്ട് പഴകിയ ട്രെൻഡ് out ആയ മോഡൽസ് ആണ്.

  • @divyakrishna4954
    @divyakrishna49544 күн бұрын

    Kure undakkumallo. Fine 10000.?vattipalishaku pokamayirunnu

  • @user-ob3pf2ky3e
    @user-ob3pf2ky3e4 күн бұрын

    Njn dress purchase cheith first washil full damage aayi ath inform cheithapol avaril ninn mosam prathikaranam undayi njn proof vare send cheithu,shampoo wash cheithatanu enn paranjapol mattaarudeyenkilum complaint illa ath kond njangalk responsibility illa enn paranju.Njn ente experience with proof parayumpol ottum manners illatha reply aanu thirich vannath.Ann njn comment box il idaan try cheithirunnu but avar ath off cheithanu vechirikunnat. . 2:08

  • @ChiefIntel
    @ChiefIntel5 күн бұрын

    First of all, who is he to pass a fine on any employee? Labour laws don't give him the right to make such rules on the go, as and when he likes.

  • @deepakkandangath326
    @deepakkandangath3265 күн бұрын

    Aaa fine ozhivakkan vendi cheyyippichathavum

  • @anjuanil9814
    @anjuanil98145 күн бұрын

    chanthupttile dilipinte athe look sibi muthalailikk

  • @sajeeshjoseph1767
    @sajeeshjoseph17675 күн бұрын

    Staffinum kurach respect kodukanam

  • @donmuhsi8089
    @donmuhsi80895 күн бұрын

    Sathyathil ee joysi Udheshicha 20 aayiram kitty means Fine kitty ennayirikkum😅😅 ee maasam 40,000 aayi ennum paranjallo ee 10,000 kooyti 50k round aakki fine aakki koduthittundakum😂😂😂😂 salary enn thettidharichathavum

  • @susammaalex5184
    @susammaalex51842 күн бұрын

    ഈ ജോയ്‌സി യുടെ കസ്റ്റമർ ബില്ല് അല്ലെ അടിക്കില്ല എന്ന് പറയുന്നേ??

  • @sujathahari4378
    @sujathahari43786 күн бұрын

    Ee joicy alle althafinod valya dialogue adikkunnundayirunnath

  • @SanthoshKumar-vy4oe
    @SanthoshKumar-vy4oe5 күн бұрын

    Marunadan advertisment koduku apol problem therum

  • @Randomfacts7776
    @Randomfacts77762 күн бұрын

    Kallatharam ullathu konndannu ellam offaki vechathu

Келесі