ഒട്ടുമേ എണ്ണയോ മുട്ടയോ ഇല്ലാതെ Healthy Mayonnaise 💯👌/ Easy 1 Minute Mayo Recipe/ Veg Mayonnaise

Тәжірибелік нұсқаулар және стиль

Happy Cooking with Shamees Kitchen
Shamees Tips Channel👉: UCGgJBSYmBs5U63TQIsmwjLg
Instagram: / shamees_kitchen
Facebook : / shameeskitchenn
Using Kitchen Products :
Mixer Grinder (Buy: amzn.to/42fIooF )
Steamer (Buy: amzn.to/47V8rCw )
Cooker 2 ltr (Buy: amzn.to/3uiSHeU )
Cooker 3.5 ltr (Buy: amzn.to/3UjiLkU )
Cooker 5.5 ltr (Buy: amzn.to/3Sh73o3 )
Cooker 5 ltr (Buy: amzn.to/3UkHjdo )
Kadai 24cm (Buy: amzn.to/3HBeX75 )
Kadai 28cm (Buy: amzn.to/3OlEt3T )
Tasla Kadai (Buy: amzn.to/3SDCURx )
Hammered Kadai 22cm (Buy: amzn.to/3u3Bwhz )
Hammered Kadai 26cm (Buy: amzn.to/3SaNCgA )
Deep Kadai 24cm (Buy: amzn.to/3HCGKUt )
Non-Stick Kadai 24cm (Buy: amzn.to/3vUHZff )
Non-Stick Kadai 28cm (Buy: amzn.to/3SByZnZ )
Induction Kadai 24cm (Buy: amzn.to/3vWd16s )
Induction Frypan (Buy: amzn.to/48TLPni )
Induction Casserole 28cm (Buy: amzn.to/3vVAJQi )
Frypan 22cm (Buy: amzn.to/3SDlSSn )
Saute pan (Buy: amzn.to/3OpsqT7 )
Chai Pan 16cm (Buy: amzn.to/4baqUy5 )
Tea Pan 18cm (Buy: amzn.to/3SChpjX )
Dosa Tawa (Buy: amzn.to/47T0uhu )
Roti/Dosa Tawa 28cm (Buy: amzn.to/3w2isAB )
Chappati Tawa 28cm (Buy: amzn.to/3SzSM7t )
Vegetable Slicer (Buy: amzn.to/3SzwSRE )
Vegetable Chopper 900ml (Buy: amzn.to/38ilIu2 )
Chopper 600ml (Buy: amzn.to/3p0EmMT )
Stainless Steel Kadai (Buy: amzn.to/3LUGrnN )
Stainless Steel Frypan (Buy: amzn.to/3GzZiUc )
Kitty Kids Lunch Box (Buy: amzn.to/38SBr5u )
Cartoon Pink Lunch/Tiffin Box (Buy: amzn.to/3wWXLV6 )
Stainless Steel Lunch Box (Buy: amzn.to/3LWsNAH )
Legacy Kadai (Buy: amzn.to/3nyFMNb )
Fry Pan (Buy: amzn.to/3lviRBA )
Trilonium Kadai (Buy: amzn.to/36TNJWz )
Pan '15 inch (Buy: amzn.to/3puNl9f )
Dosa Tawa 12 inch (Buy: amzn.to/3nsjYCB )
Kitchen Towel (Buy: amzn.to/2Qjrsqx )
Broom (Buy: amzn.to/2RsS6C6 )
Beater : (Buy: amzn.to/2HXsmcB )
For Collaborations and promotions mail at
shameeskitchen@gmail.com
About : Shamees Kitchen is a KZread Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)

Пікірлер: 277

  • @anooshasopanam
    @anooshasopanam3 ай бұрын

    ഇത് ഞാൻ ഇന്നലെ ട്രൈ ചെയ്തു നോക്കി... സൂപ്പർ ആയിരുന്നു.... ഒരു തരി എണ്ണയോ പച്ചമുട്ടയോ ഇല്ലാതെ ഇത്ര ടേസ്റ്റിൽ മയോണിസ് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല... എന്റെ മോൾക്ക് നല്ല ഇഷ്ടായി... ചെറിയ മക്കൾക്ക് വിശ്വസിച്ചു കൊടുക്കാൻ പറ്റുന്നത് കൊണ്ട് നമുക്കും സന്തോഷം.... Thanks shamees 😊

  • @ShameesKitchen

    @ShameesKitchen

    3 ай бұрын

    Happy Dear🥰

  • @anooshasopanam

    @anooshasopanam

    3 ай бұрын

    @@ShameesKitchen 😍😍

  • @drathirajayamrith7053

    @drathirajayamrith7053

    2 ай бұрын

    Ith cream cheese alle

  • @user-ec3ox6pt9m

    @user-ec3ox6pt9m

    2 ай бұрын

    L 0:00 pp❤ppl 0:00😅lol l amber

  • @Anjali_anju917
    @Anjali_anju917Күн бұрын

    ഞാൻ വീട്ടിൽ egg സാൻവിച്ച് ഉണ്ടാക്കിയപ്പോ അതിനു നല്ല ഒരു മയോണിസ് തപ്പി നടക്കായിരുന്നു. ഞാൻ ആദ്യം ആയിട്ടാണ് വീട്ടിൽ മയോണിസ് ഉണ്ടാകുന്നത്. എനിക്ക് പേർസണൽലി ഒരുപാട് ഒരുപാട് ഇഷ്ടം ആയി.... നല്ല ടെസ്റ്റ്‌ ഉണ്ടായിരുന്നു.... 👌thank you chechi.... 💞

  • @iqbalcv9467
    @iqbalcv94673 ай бұрын

    Superb 😍 Variety യാണ് നമ്മുടെ മെയിൻ 😄

  • @ammusnair9493
    @ammusnair949323 күн бұрын

    Peanut, garlic, salt, lemon juice, sugar, water mix chyithu edulku mayonise adipoli ayitt healthy ayi kittum

  • @saleemismail6687
    @saleemismail66873 ай бұрын

    Try cheyam adipowli❤

  • @snehasajeev3745
    @snehasajeev37453 ай бұрын

    kaaaathirunna vidéo.......thankyou daaa chakkareeeee undaakkinokkaatttoooo👍👍👍🙏🙏🙏🙏🙏

  • @sreelakshmipr4796
    @sreelakshmipr47962 ай бұрын

    Tried this out now. Came out very well. Thank you so much Shamee, for this very useful and healthy recipe🥰🙏

  • @c.mubashircm1134
    @c.mubashircm11342 ай бұрын

    ഞാൻ try ചെയ്തു നല്ല teast ഉണ്ട് എന്റെ വീട്ടിലുള്ള എല്ലാവർക്കും ഇഷ്ടമായി 😊❤👍

  • @blessycj-rt7oi
    @blessycj-rt7oi3 ай бұрын

    ചേച്ചി സൂപ്പർ... ഇങ്ങനെ ആദ്യമായിട്ട് കാണുന്നത് അടിപൊളി 😍😍

  • @user-ye6xl5zu4j
    @user-ye6xl5zu4j3 ай бұрын

    ഇതെങ്ങനെ കണ്ടുപിടിച്ചു.. super❤

  • @user-ef4cl6nu6p
    @user-ef4cl6nu6p3 ай бұрын

    അടിപൊളി ട്രൈ ചെയ്യാം 👍👍👍

  • @haseenamanaf8579
    @haseenamanaf85793 ай бұрын

    മുട്ടയും ഓയിലും ഇല്ലാത്ത മയോനൈസിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. തീർച്ചയായും ഉണ്ടാക്കി നോക്കും 😊

  • @ShameesKitchen

    @ShameesKitchen

    3 ай бұрын

    😍😍

  • @snehachandran1988
    @snehachandran19883 ай бұрын

    Thank you shamee ❤

  • @sabiranassarnassar6589
    @sabiranassarnassar65893 ай бұрын

    Masha allah.try cheyam shemmmi love you muthy❤❤

  • @devikabiju8972
    @devikabiju89722 ай бұрын

    I tried this. It came out well ❤ thank u❤

  • @navascp97navascp90
    @navascp97navascp903 ай бұрын

    ഞാൻ ഉണ്ടാക്കി Super

  • @asifchippu9075
    @asifchippu90753 ай бұрын

    സൂപ്പർ തയ്യാറാക്കി നോക്കൂ

  • @sree7165
    @sree716517 күн бұрын

    Njan undaki..... same taste anu...super...thanks for the recipe

  • @anuchandran4938
    @anuchandran49382 ай бұрын

    Really nice and healthy. Thank you

  • @manjuk1790
    @manjuk17903 ай бұрын

    Njan Ingane oru Recipie Nokkiyirikkukayayirunnu Dear ❤❤❤🥰💖😘😘😘👍👍

  • @sreekuttyp2204
    @sreekuttyp22046 күн бұрын

    Try cheythu Adipoli ❤

  • @sreenathsreekumar5210
    @sreenathsreekumar521017 күн бұрын

    Thanku dear. sunflower oil ഇല്ലർന്നു.engane tayyrakumennu നോക്കിയപ്പോ.ഇയാളുടെ വീഡിയോ സൂപ്പർ ആയി.thanku thanku thanku

  • @farhajasna6004
    @farhajasna60043 ай бұрын

    Adipoli teerchhayaayum nomum

  • @salmabimundakkal6367
    @salmabimundakkal63676 күн бұрын

    Njan eid undaki adipoli 👍🏻👍🏻

  • @saalirashisvlog410
    @saalirashisvlog4103 ай бұрын

    അടിപൊളി ❤️❤️ട്രൈ ചെയാം 😍

  • @superhearomachans6624
    @superhearomachans66243 ай бұрын

    ഞാൻ എന്റെ മോൾക്ക് പല വിഭവങ്ങളും ഉണ്ടാക്കി കൊടുക്കുന്നത് shamees കിച്ചൻ നോക്കിയിട്ടാണ് 🥰🥰

  • @smithagopi6317
    @smithagopi63173 ай бұрын

    സൂപ്പർ, thanku ❤

  • @NahiyaRahim-yz3tk
    @NahiyaRahim-yz3tk3 ай бұрын

    ഞാൻ ഉണ്ടാക്കി.. നല്ല ടെസ്റ്റായിരുന്നു.. സൂപ്പർ

  • @najummus123
    @najummus1233 ай бұрын

    Enik bayangara eshttamanu shamees kichen le videos

  • @dhanyaks6137
    @dhanyaks61373 ай бұрын

    Thank you shemi....for this healthy recipe

  • @honyanthony113
    @honyanthony1133 ай бұрын

    Thanks dear ❤❤

  • @Bindubaiju65
    @Bindubaiju6515 күн бұрын

    Try chayuthu super ❤❤❤😘

  • @ashajohn1781
    @ashajohn1781Ай бұрын

    Thanks a lot🎉🎉🎉🎉 Shamees kitchen

  • @bismishajeer8404
    @bismishajeer84043 ай бұрын

    Urappayum indakkumm itha❤

  • @SimiShajahan-ln7pl
    @SimiShajahan-ln7pl3 ай бұрын

    Jazakallahu khair ❤

  • @harithah9709
    @harithah9709Ай бұрын

    Chechi night undakaiya uchaku lunch kondu poya kuzppam undo

  • @ummasdaily68
    @ummasdaily683 ай бұрын

    അടിപൊളി

  • @Ashmilsha378
    @Ashmilsha3783 ай бұрын

    സൂപ്പർ

  • @gracymathew2460
    @gracymathew24603 ай бұрын

    Super Shamees,👍❤️🥰

  • @aneeshasathya2765
    @aneeshasathya27653 ай бұрын

    Thanks dear💕

  • @jishaavinash7881
    @jishaavinash78812 ай бұрын

    ഇത് ready ആയാൽ എത്ര time വെക്കാൻ pattum

  • @ksoc-keralasyllabusonlinec9048
    @ksoc-keralasyllabusonlinec90483 ай бұрын

    Undakki nokkatte shamy

  • @VaighaK-ie9pj
    @VaighaK-ie9pj2 ай бұрын

    ഞാൻ ഇന്നലെ ഇത് ട്രൈ ചെയ്തു നോക്കിരുന്നു സൂപ്പർ മയോനെസ്

  • @muhammedthanveer7
    @muhammedthanveer73 ай бұрын

    അടിപൊളി വെറൈറ്റി ആണല്ലോ 👍👍👍👍🩵💓🩵💓🩵കിടിലൻ 👍🩵💛💓🩵💛💛💛💓

  • @psalms_and_hymns
    @psalms_and_hymns12 күн бұрын

    Diet edukkunnavarkk use cheyyamo?

  • @nasrinallinone642
    @nasrinallinone6422 ай бұрын

    സൂപ്പർ❤

  • @varnnak
    @varnnak9 күн бұрын

    Chechi ithra days fridge l vach use cheyyaam??

  • @achoosworld821
    @achoosworld8212 ай бұрын

    Thank you chechi

  • @ajinsaji6183
    @ajinsaji61833 ай бұрын

    Fantastic recipe

  • @but_terflys123
    @but_terflys1232 ай бұрын

    Chechi Njan try cheyth nokki super aan 😍

  • @merintijo1272
    @merintijo12723 ай бұрын

    Chechiyuda recipes ellam variety aanu .love you ❤

  • @ShameesKitchen

    @ShameesKitchen

    3 ай бұрын

    Luv u too🥰🥰

  • @renukagopakumar9493
    @renukagopakumar94933 ай бұрын

    Aha 😊 adipoli anallo shemi 👌 njan undakkum 🥰

  • @ShameesKitchen

    @ShameesKitchen

    3 ай бұрын

    Muthe🥰🥰

  • @hema8859
    @hema88593 ай бұрын

    Superb ❤

  • @shahinak3513
    @shahinak35133 ай бұрын

    👍🏻👍🏻സൂപ്പർ.ഞാനും ട്രൈ ചെയ്യും

  • @sathyaprakasanp8896
    @sathyaprakasanp88963 ай бұрын

    Supper🎉

  • @shobhaviswanath
    @shobhaviswanath3 ай бұрын

    ഞാൻ ഉണ്ടാക്കി കഴിച്ചു സൂപ്പർ🎉🎉🎉🎉🎉

  • @peacefullife268

    @peacefullife268

    3 ай бұрын

    Sherikum mayonaise nde taste thanne undo🤔🤔🤔

  • @shobhaviswanath

    @shobhaviswanath

    3 ай бұрын

    @@peacefullife268 90% But its very tasty 👍🏻👍🏻

  • @zaman444

    @zaman444

    3 ай бұрын

    Hi​@@peacefullife268

  • @ansafanu2217
    @ansafanu22173 ай бұрын

    പൊളി 👍🏻👍🏻👍🏻👍🏻

  • @remsashukkoor5147
    @remsashukkoor51473 ай бұрын

    ഷമീസ് ഉണ്ടാക്കിയ പഴവും യീത്ത പ്പഴവും മറ്റു ഫ്രൂട്ട്സ്‌ കളും ചേർത്ത് ഉണ്ടാക്കിയ ജ്യൂസ്‌ നന്നായി. ഏല്ലാവർക്കും വളരെ യിഷ്ടമായി താങ്ക്സ് ഷമീസ് കിച്ചൻ

  • @ShameesKitchen

    @ShameesKitchen

    3 ай бұрын

    Happy Dear🥰

  • @rose7341
    @rose73412 ай бұрын

    ഷമ്മി സമ്മതിച്ചു കേട്ടോ good

  • @finanfanu2588
    @finanfanu25883 ай бұрын

    Super👍

  • @colorplusworld635
    @colorplusworld6353 ай бұрын

    മയോനൈസ് എനിക്ക് ഇഷ്ട്ടമാണ്.എന്നാൽ ഇതുപോലെ മയോനൈസ് കഴിച്ചിട്ടില്ല ഉണ്ടാക്കിനോക്കണം .

  • @Iamsaved2000
    @Iamsaved20003 ай бұрын

    Superb

  • @deepthi1502
    @deepthi15023 ай бұрын

    Same taste sano

  • @allall8597
    @allall85973 ай бұрын

    Supper❤

  • @rojiraju6688
    @rojiraju668816 күн бұрын

    Undakiya ethra manikur vare use chaiyam

  • @pachumomi6019
    @pachumomi60193 ай бұрын

    Ok👍🏼

  • @neslymkmullababu3293
    @neslymkmullababu32932 ай бұрын

    Masha allah❤❤

  • @FathimaTvm
    @FathimaTvm3 ай бұрын

    സൂപ്പർ 🎉🎉🎉🎉🎉

  • @fouziyafouzi2268
    @fouziyafouzi226813 күн бұрын

    Etra days use cheyyaan pattum

  • @ishasworld4830
    @ishasworld4830Ай бұрын

    Palu pirinj poy so eth undaki but kazhichpo njn shock ay poi kadayile athe swaad ❤

  • @user-ld1tv6lt4v
    @user-ld1tv6lt4v3 ай бұрын

    @sujisbabu Good Mayonnaise sure will try and make it my dear shamme GOOD MORNING Dear Sweet Shamee

  • @ShameesKitchen

    @ShameesKitchen

    3 ай бұрын

    Happy dear😍

  • @user-tq3vb4nv2z
    @user-tq3vb4nv2z3 ай бұрын

    കലക്കി മോളേ

  • @LisyP.M-pl3in
    @LisyP.M-pl3in3 ай бұрын

    Super ❤❤

  • @SandraMariamThomas
    @SandraMariamThomas3 ай бұрын

    😊 ഷമിസ് ചേച്ചീടെ സംസാരത്തിൽ തന്നെ എന്തൊരു സ്നേഹമാണ്😍🥰😊 പിന്നെ എന്റെ പാചക ഗുരു ഷമിസ് ചേച്ചി ആണ്😍

  • @ShameesKitchen

    @ShameesKitchen

    3 ай бұрын

    Muthe😁🥰🥰😘😘🥰🥰

  • @sonuvlogs2504

    @sonuvlogs2504

    3 ай бұрын

    Enteyum❤

  • @karthikavijayakumar7681
    @karthikavijayakumar76813 ай бұрын

    Super mayonnaise recipe chechii 😋😋😍🥰

  • @ShameesKitchen

    @ShameesKitchen

    3 ай бұрын

    Muthe🥰😘

  • @sajzze.
    @sajzze.3 ай бұрын

    super

  • @malikmohamed1859
    @malikmohamed18593 ай бұрын

    Na wait cheyyayirunnu ennai muttayum ellama cheyya

  • @ushajayan5286
    @ushajayan52863 ай бұрын

    Super🎉❤

  • @tezyshaji5109
    @tezyshaji51093 ай бұрын

    അടിപൊളി 👌

  • @umamaheshmohandas
    @umamaheshmohandas3 ай бұрын

    ❤ adipoli

  • @Ambadiaamiroking
    @Ambadiaamiroking2 ай бұрын

    Ethra paaalinu ethra naranga venam chechi .

  • @Sachux_hh-hw7ed
    @Sachux_hh-hw7edАй бұрын

    ചെയേച്ചി സൂപ്പർ മായന്നായ്‌സ് 👍

  • @suhrayusuf3123
    @suhrayusuf31233 ай бұрын

    Super shamees❤

  • @Asnaaneesh.
    @Asnaaneesh.3 ай бұрын

    Kollalo

  • @sumaphilip6950
    @sumaphilip69503 ай бұрын

    Super 🌹🌹

  • @MurshidaABDULLA
    @MurshidaABDULLA29 күн бұрын

    Store cheyyan pattumoo

  • @NafeesaNafeesa-dd4qi
    @NafeesaNafeesa-dd4qi3 ай бұрын

    പനീർ വെള്ളം കൊണ്ട് സിപ്പപ്പ് ഉണ്ടാകുന്ന റസിപ്പി വിടുമോ

  • @Meghipk23
    @Meghipk2314 күн бұрын

    Itu etra days fridge il vekkam?

  • @makamdivs
    @makamdivsАй бұрын

    How many days can I store

  • @shivashakti2342
    @shivashakti2342Ай бұрын

    How many days storege

  • @soumyababu1666
    @soumyababu16663 ай бұрын

    Suppar ❤

  • @minumerinm8582
    @minumerinm85823 ай бұрын

    Chechi poli❤

  • @ajiniza5702
    @ajiniza57023 ай бұрын

    ഇത് poliyane

  • @Preethi7012
    @Preethi7012Ай бұрын

    How many days in use

  • @sama84000
    @sama840003 ай бұрын

    She is great

  • @JyothiBiju-dv8bz
    @JyothiBiju-dv8bz3 ай бұрын

    Sooper

  • @manjuparu8038
    @manjuparu80383 ай бұрын

    Super 😍😍😍തീർച്ചയായും ഉണ്ടാക്കും.അരിച്ചെടുത്ത ആ വെള്ളം കൊണ്ട് ചപ്പാത്തി മാവ് കുഴച്ചാൽ സോഫ്റ്റ് ആയി കിട്ടും

  • @sijisiju

    @sijisiju

    3 ай бұрын

    ആണോ പുളി വരുമോ മാവിൽ

  • @manjuparu8038

    @manjuparu8038

    3 ай бұрын

    @@sijisiju hey ഇല്ല ട്ടോ 😊ഫ്രിഡ്ജിൽ സ്റ്റോർ ചെയ്ത് 1 week വരെ use ചെയ്യാം.

  • @hasnaharisharis6707

    @hasnaharisharis6707

    3 ай бұрын

    ഞാനും കരുതി അത് കൊണ്ട് എന്തെങ്കിലും use ഉണ്ടോ എന്ന്...👍🏻 ചപ്പാത്തിക്ക് കുഴക്കാൻ അല്ലാതെ വേറെ എന്തിനെങ്കിലും use ചെയ്യാമോ.. അറിയാമെങ്കിൽ ഒന്ന് പറയോ? 🤔

  • @manjuparu8038

    @manjuparu8038

    3 ай бұрын

    @@hasnaharisharis6707 അത് അറിഞ്ഞൂടാ 😊

  • @ishii949

    @ishii949

    27 күн бұрын

    ​@@hasnaharisharis6707paneer curry vekkumbo vellathinu pakaram use chym..curry taste koodum

  • @SreeZzDQ.
    @SreeZzDQ.2 ай бұрын

    Super..ഞാനും ട്രൈ ആക്കി നോക്കി..

  • @MuhammedNasih-ds1kk
    @MuhammedNasih-ds1kk2 ай бұрын

    👌👌👌sooper

  • @MONNN618
    @MONNN6183 ай бұрын

    Super ❤

Келесі