മുട്ടയും ഓയിലും വേണ്ട പേടിക്കാതെ കഴിക്കാം ഈ മയോണിസ്/easy homemade mayonnaise recipe without egg&oil

#mayonnaiserecipewithouteggandoil
#healthymayonnaiserecipemalayalam
#mayonnaise

Пікірлер: 1 800

  • @rvarghese0210
    @rvarghese02102 жыл бұрын

    ആനിയമ്മോ,വീഡിയോ പൊളിച്ചു 👌👌😍 പക്ഷേ വീഡിയോ കണ്ട കുറെയധികം പേർ കപ്പലണ്ടിയോ ഇത് cashewnut അല്ലേ എന്ന് ചിന്തിച്ചിട്ടുണ്ടാകും 😃😃😃 കോട്ടയംക്കാർക്ക് കപ്പലണ്ടി =cashewnut and നിലകടല= groundnut ആദ്യം തന്നെ പറയേണ്ടതായിരുന്നു Comments ഇന് റിപ്ലൈ കൊടുത്തു ക്ഷീണിച്ചല്ലേ 😝

  • @LeafyKerala

    @LeafyKerala

    2 жыл бұрын

    സത്യം 😅😜😄🙆

  • @arifasdeliciousworld4654

    @arifasdeliciousworld4654

    2 жыл бұрын

    👍

  • @mercyka1331

    @mercyka1331

    2 жыл бұрын

    E

  • @yoonusyoonus6840

    @yoonusyoonus6840

    2 жыл бұрын

    അങ്ങനെ പറ, 😇😇😇

  • @rvarghese0210

    @rvarghese0210

    2 жыл бұрын

    @@LeafyKerala 😍😍Thank you dear, pin cheythathinu 🙏😃

  • @anithasivaprasad1870
    @anithasivaprasad18702 жыл бұрын

    Thanks dear ഇങ്ങനെയുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @susanalexander8756
    @susanalexander87562 жыл бұрын

    സംഭവം കാണിച്ചത് നന്നായി. കപ്പലണ്ടി, കശുവണ്ടി മനസിലാക്കാൻ പറ്റി. സൂപ്പർ ഐഡിയ

  • @jayammaks858
    @jayammaks8582 жыл бұрын

    ആനിയുടെ വിഡീയോ വളരെ പ്രയോജനപ്പെട്ടു .സൂപ്പർ 👌👌അവതരണം സൂപ്പർ ❤️❤️❤️👌😀

  • @ajithaashraf2507
    @ajithaashraf25072 жыл бұрын

    എന്ത് രസമാ അവതരണവും സംഭാഷണവും. നമ്മുടെ വീട്ടിലുള്ള ആരോ സംസാരിക്കുന്നപോലെ. ❤️❤️

  • @jayasreekr3336

    @jayasreekr3336

    2 жыл бұрын

    👍

  • @ruzmyjamal868
    @ruzmyjamal8682 жыл бұрын

    എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു വലിയ കാര്യം തന്നെയാണ് ഈ ചെറിയ വീഡിയോ, നന്ദി

  • @LeafyKerala

    @LeafyKerala

    2 жыл бұрын

    ❤️❤️❤️

  • @sunilsankar9847
    @sunilsankar98472 жыл бұрын

    അത് അങ്ങനെ കുറേ ഞരമ്പുകൾ കോഴി മുട്ട ഏതാ കുരുവി മുട്ടയെതന്നു അറിയില്ലെങ്കിലും എന്തേലുമൊക്കെ പറഞ്ഞോളും. ആനിയമ്മ ഈ മയോനിസ് പൊളിയായിട്ടുണ്ട് 👍

  • @LeafyKerala

    @LeafyKerala

    2 жыл бұрын

    🥰🥰🥰

  • @jayammaks858
    @jayammaks8582 жыл бұрын

    Aaniyammo,സൂപ്പർ 👌👌❤️അനിയുടെ ഈ അവതരണം വളരെ ഇഷ്ടം ആണ് .😀😀

  • @ameeraameera3966
    @ameeraameera3966 Жыл бұрын

    Nice 😊👌 സംസാരം കേൾക്കാൻ നല്ലരസം 😍

  • @sherlyroymathew4165
    @sherlyroymathew41652 жыл бұрын

    ആനി, ഞാൻ ആദ്യമായിട്ടാണ് മോളുടെ വീഡിയോ കണ്ടത്, പിന്നെ പഴയതെല്ലാം നോക്കി, very natural, variety , ഒത്തിരി ഇഷ്ടപ്പെട്ടു, എന്തൊരു കഠിനദ്ധ്വാനം, role model for everyone, ലളിതം, സുന്ദരം, മറ്റുള്ളവരെ പോലെ1inchപുട്ടിയടിക്കാതെ, appreciate you, big salute ആനി 🙏🏻👍🏻👌good job, keep it up🙏🏻

  • @five4funtastic422
    @five4funtastic4222 жыл бұрын

    Ishattamayi video. അവതരണവും സംസാരവും 😊❤️

  • @alxgamer2387
    @alxgamer2387 Жыл бұрын

    അനിയമ്മ പൊളിച്ചു കേട്ടോ അടിപൊളി. ഇതുപോലുള്ള ടിപ്സുമായിട്ട് ഇനിയും വീണ്ടും വരിക ആശംസകൾ

  • @mohamedrizvan2187
    @mohamedrizvan21872 жыл бұрын

    ചേച്ചിടെ വീഡിയോസ് ഒരുപാട് ഇഷ്ടാണ്. കാരണം നല്ല ഹെൽത്തി ആയിട്ടുള്ള വീഡിയോസ് ആണ്. ഇതൊക്കെ ഇന്നത്തെ തലമുറയ്ക്ക് കാണിച്ചു കൊടുക്കേണ്ട മാതൃക യാണ് ഒരുപാട് thanks 🤲🏻🙏🏻👌❤❤

  • @LeafyKerala

    @LeafyKerala

    2 жыл бұрын

    ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ 🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️

  • @mohamedrizvan2187

    @mohamedrizvan2187

    2 жыл бұрын

    Thank you... 🙏🏻🙏🏻🙏🏻❤❤❤😘🌹🌹🌹

  • @jessydas5048

    @jessydas5048

    2 жыл бұрын

    @@LeafyKerala Mmm

  • @jessydas5048

    @jessydas5048

    2 жыл бұрын

    Nmnmn

  • @krishnadasp1853
    @krishnadasp1853 Жыл бұрын

    ഞാനും ഈ രീതിയിൽ ഉണ്ടാക്കി നോക്കി.Super ആണ്

  • @Aathu9
    @Aathu92 жыл бұрын

    Well explained , useful video ,u r presentation superb , u r talk I like it , 🙏👌👌👌😊😊💕💕

  • @LeafyKerala

    @LeafyKerala

    2 жыл бұрын

    ❤️❤️❤️

  • @mollyjose1212
    @mollyjose1212 Жыл бұрын

    ആനിയമ്മോ..സൂപ്പർ ആയിട്ടുണ്ട്. Thank you

  • @gangamg1403
    @gangamg14032 жыл бұрын

    പ്രസന്റേഷൻ പൊളിയെ ഒരു ഓപ്പൺ മൈൻഡ് ഉള്ള ആനിയമ്മ ഇനിയും പുതിയ റെസിപ്പികൾ പോരട്ടേ ഞാൻ ആദ്യം തന്നെ കാണുന്നത് നിറയെ ഇഷ്ട്ടം...... 👌👌😍😍

  • @thegreatindiankitchen8983

    @thegreatindiankitchen8983

    Жыл бұрын

    Super super

  • @gangamg1403

    @gangamg1403

    Жыл бұрын

    ഇത് അണ്ടിപ്പരിപ്പ് ആല്ലേ കപ്പലണ്ടിന്ന് പറഞ്ഞു 🤔😂

  • @ashiknk2150
    @ashiknk21502 жыл бұрын

    എനിക്കും വലിയ വിഷമമായിരുന്നു ഓയിൽ ഒഴിച്ചുള്ളത്. ഇപ്പോൾ സന്തോഷമായി. താങ്ക്സ് dear🥰

  • @LeafyKerala

    @LeafyKerala

    2 жыл бұрын

    ഒത്തിരി സന്തോഷം 👍❤️

  • @subhadratp157

    @subhadratp157

    2 жыл бұрын

    Adipoli super Molu.paranjath njan viswasichirunnu

  • @ashiknk2150

    @ashiknk2150

    2 жыл бұрын

    @@subhadratp157 🥰

  • @user-pt1mc2zm1f

    @user-pt1mc2zm1f

    Жыл бұрын

    @@LeafyKerala ithil mutta cherthoode.

  • @sinit2572
    @sinit25722 жыл бұрын

    ഇപ്പഴാ വീഡിയോ കണ്ടത്... ഒരുപാടിഷ്ടായി... ആനിയമ്മേ... ആ സംസാരം കേൾക്കാൻ തന്നെ എന്ത് രസാ... മയോനൈസ് മോന് ഭയങ്കര ഇഷ്ടാ... Oil ഉള്ളോണ്ട് അവനും അമ്മയ്ക്കും കൊടുക്കാൻ പേടിയാരുന്നു... ഇപ്പൊ സന്തോഷായി... Love you ആനിയമ്മേ... 😘😘😘😘

  • @shahanarafeek4571
    @shahanarafeek4571 Жыл бұрын

    ആനിയമ്മയുടെ സംസാരം കേൾക്കാൻ നല്ല രസം എനിക്ക് ഇഷ്ടം ആയി 👌

  • @valsalavijayan6900
    @valsalavijayan69002 жыл бұрын

    ആണിയമ്മേ കശുവണ്ടിയല്ലേ ഇതു സൂപ്പറാണ് 😍😍😍😍😍😍👍👍👍👍🌹കൊള്ളാം

  • @smcharitymission517
    @smcharitymission5172 жыл бұрын

    ആനിയുടെ അവതരണം കേൾക്കാൻ നല്ല ഫീൽ ആണ്

  • @LeafyKerala

    @LeafyKerala

    2 жыл бұрын

    ഒത്തിരി ഒത്തിരി സന്തോഷം ❤️🥰❤️❤️❤️🥰🥰🥰🥰

  • @rifamedia5149
    @rifamedia51492 жыл бұрын

    ചേച്ചി സൂപ്പർ മയോണിസ് 👌👌👌🥰 താങ്ക്സ് ❤

  • @LeafyKerala

    @LeafyKerala

    2 жыл бұрын

    ❤️❤️❤️

  • @hussaincp2054
    @hussaincp20542 жыл бұрын

    സൂപ്പർ മയോനിസ് സൂപ്പർ ആ അവതരണം അതിലും സൂപ്പർ. അടുത്ത ഷവർമ യുടെ വരവും കാത്തിരിക്കുന്നു

  • @prabhavathipalakkal
    @prabhavathipalakkal2 жыл бұрын

    Good റെസിപ്പി. Thankyou👍👍

  • @aadhillatheef106
    @aadhillatheef1062 жыл бұрын

    സൂപ്പർ and ഹെൽത്തി...നന്ദി

  • @StorytimewithSai
    @StorytimewithSai2 жыл бұрын

    Nice recipe 🥰 Thank you for sharing ✨

  • @usmanvv3274

    @usmanvv3274

    Жыл бұрын

    സൂപ്പർ നന്നായി ചേച്ചി

  • @claraantony599
    @claraantony599 Жыл бұрын

    Congratulations for healthy item , God bless you n all your endeavours

  • @vivaikrishna_123
    @vivaikrishna_123 Жыл бұрын

    Nice presentation, നല്ല റെസിപ്പി

  • @hussaincp2054
    @hussaincp20542 жыл бұрын

    അവതരണം സൂപ്പർ 👍

  • @shinyrinsonshinyrinson9385
    @shinyrinsonshinyrinson93852 жыл бұрын

    Ente Anniyamme, super aanetto. Avatharanam poli👍👍👍

  • @karthikapremkumar
    @karthikapremkumar Жыл бұрын

    I see you didnt add garlic.and am gonna try this because my daughter is allergic to garlic.earlier i used to make healthy mayo with potato,cashew Milk etc..but didnt omit garlic as potato causes gastric issues..now am gonna try with cashew alone.Thanks 4 the recipe💐

  • @ronhonor545
    @ronhonor545 Жыл бұрын

    Annie mole ninne enikku valiya eshtamaanu.ethra vidakhthamaay oro kaaryangalum cheyyunnu.kunjoru maha സംഭവം തന്നെ.May God bless you abundantly.

  • @jessyxavierjessy8553
    @jessyxavierjessy8553 Жыл бұрын

    ആനിയമ്മോ സൂപ്പർ. 👍🥰

  • @ariyattilhome3384
    @ariyattilhome33842 жыл бұрын

    സൂപ്പർ ആണ് ആനിയുടെ അവതരണം 👌👌👌

  • @honor9xlite686

    @honor9xlite686

    Жыл бұрын

    Kappalandiyo?! Kashuvandiyo?!

  • @KADUKUMANIONE
    @KADUKUMANIONE2 жыл бұрын

    Kollam adipoli

  • @vittapabhat8047
    @vittapabhat80472 жыл бұрын

    ഞാൻ ഉണ്ടാക്കി രണ്ട് വെളുത്തുള്ളി അല്ലിയും അല്പം കുരുമുളക് പൊടിയും ചേർത്തപ്പോൾ അടിപൊളിയായിരുന്നു

  • @janakitpammu7229
    @janakitpammu7229 Жыл бұрын

    വാ തോരാതെയുള്ള സംസാരം ഇഷ്ട്ടപെട്ടു 🌹🌹🌹🌹

  • @shameelasha665
    @shameelasha6652 жыл бұрын

    അടിപൊളി സംസാരം 👍🏻

  • @vinnyjagadeesan8674
    @vinnyjagadeesan86742 жыл бұрын

    Adipoliyayittunde very useful video thanks

  • @cheerswithdilna7097
    @cheerswithdilna70972 жыл бұрын

    സൂപ്പർ വീഡിയോ 👍ഉപകാരമുള്ള വീഡിയോ

  • @mayajayakumar2290
    @mayajayakumar22902 жыл бұрын

    Molku ithevidunna itharam recipe..ellam nallathanu ..midukky...Super girl .Umma..

  • @LeafyKerala

    @LeafyKerala

    2 жыл бұрын

    ഒത്തിരി ഒത്തിരി സന്തോഷം ❤️🥰❤️❤️❤️🥰🥰🥰🥰

  • @jamshi5798
    @jamshi57982 жыл бұрын

    ഒരുപാട് ഇഷ്ടയിട്ടോ ✌🏻healthy 💖

  • @twinklestar8681
    @twinklestar8681 Жыл бұрын

    കൊള്ളാല്ലോ 😍

  • @muzu_multhazim_9974
    @muzu_multhazim_99742 жыл бұрын

    Mashaallah❤❤❤ Adipoli🤩🤩🤩 New friend😍

  • @bindhubiju1431
    @bindhubiju14312 жыл бұрын

    സൂപ്പർ വീഡിയോ 👌👌👌.ഇതുപോലെ ഹെൽത്ത് ആയിട്ടുള്ള റെസിപ്പീസ് ഇനിയും ഇടണേ ആനി അമ്മേ💓💓💓

  • @LeafyKerala

    @LeafyKerala

    2 жыл бұрын

    തീർച്ചയായും താങ്ക്സ് ഡിയർ 🥰🥰❤️👍

  • @jameskc9206

    @jameskc9206

    2 жыл бұрын

    Cashew nut nte Kannu evide kittum

  • @fasilfayis1368
    @fasilfayis13682 жыл бұрын

    ആനിയമ്മേടെ.എല്ലാ.വിഡിയോസും..സൂപ്പർ.ആണ്.കാണുമ്പോൾ.തന്നെ.മനസ്സിന്.ഒരു.സന്തോഷം

  • @LeafyKerala

    @LeafyKerala

    2 жыл бұрын

    Thanks dear 🥰🥰🥰🥰സ്നേഹം മാത്രം 🥰🥰🥰🥰

  • @sherlyxavier8469
    @sherlyxavier8469 Жыл бұрын

    Kalakki aniekkutty, very good idea

  • @sameenabeeguma5407
    @sameenabeeguma54072 жыл бұрын

    Njn adyayittanu ee channel kanunnath.. Valare ishtayi.. Naturalaya avatharanam... Good.. Myonnaise polichootto... 🤩

  • @dhulkarnayn2746
    @dhulkarnayn27462 жыл бұрын

    അടിപൊളി....എനിക്ക് ഇഷ്ട്ടമായി..ആരോ എന്ദോ പറയട്ടെ...മുന്നോട്ട് പോവുക

  • @rajibinu6651
    @rajibinu66512 жыл бұрын

    Super 👌❤❤❤

  • @muneeramuneera9807
    @muneeramuneera98072 жыл бұрын

    സൂപ്പർ ഞാൻ വീട്ടിൽ ചെയ്യുന്നുണ്ട് ഷവർമ കുട്ടികൾ ക്ക് വേണ്ടി തന്നേ- ചെറിയ തോതിൽ സെയിൽസ്സുമുണ്ട്..

  • @vabhilash9009
    @vabhilash90092 жыл бұрын

    ചേച്ചി കൊള്ളാം ഞാൻ ആദ്യമായിട്ടാണ് വീഡിയോ കാണുന്നെ. കലക്കി 👌👌👌

  • @rubyfrixes9982
    @rubyfrixes99822 жыл бұрын

    Where to buy cashew eye's. Any supper market? Pls reply. Thank you for your healthy recipe. 👌👌

  • @seethusskitchen8595
    @seethusskitchen85952 жыл бұрын

    Aniyamma super video. Njan thiranjondu irikkunna video aanu. 👍 love you♥️

  • @LeafyKerala

    @LeafyKerala

    2 жыл бұрын

    ഒത്തിരി ഒത്തിരി സന്തോഷം ❤️🥰❤️❤️❤️🥰🥰🥰🥰

  • @gitadas2322
    @gitadas23222 жыл бұрын

    😀 super 👍yes variety expecting dear 🌹

  • @anithapaulose201
    @anithapaulose20113 күн бұрын

    Aniyamme super and healthy presentation❤❤❤❤eniyum ethepole healthy recepie expect cheyyunnu❤❤

  • @new99460
    @new994602 жыл бұрын

    സൂപ്പർ ഹെൽത്തി മയോനിസ് 🌹🌹😍😍

  • @muhammedali4897
    @muhammedali4897 Жыл бұрын

    ജാ ഡയേതുമില്ലാതെ ആ നിയമ്മ തൻ ശുദ്ധ മനസ്സിനും, അവതരണത്തിനും നേരുന്നു നന്മയൊരായിരം . Thank's For Jada Less.

  • @leenaleenarajeev7372
    @leenaleenarajeev7372 Жыл бұрын

    സൂപ്പർ aniyamma😍

  • @unaisabacker6501
    @unaisabacker65012 жыл бұрын

    Superayittund aniyammee🥰🥰👌👌

  • @deepashibu5376
    @deepashibu53762 жыл бұрын

    അരിപ്പൊടി കേക്ക്, ചക്കപ്പൊടി ഒക്കെ ഉണ്ടാക്കി വലിയ Thanks കേട്ടോ ........💓❤️💗💖💞💘❣️💝

  • @geetanair5952
    @geetanair59522 жыл бұрын

    Very. Nice And easy. And healthy👍👍

  • @rubeenashabir
    @rubeenashabir Жыл бұрын

    Adipoli...nalla feel undayirunnu kandodirikkan

  • @shamnajaseem5190
    @shamnajaseem51902 жыл бұрын

    Adyamaayitta chechine kaanunne poli video nalla resamund samsaaram kelkkaan All the best👍💯

  • @jollymathew8172
    @jollymathew81722 жыл бұрын

    Aniyamme.... Super 🥰🥰🥰🥰💅💅💅💅💅💅 തനി നാടൻ വിഭവങ്ങൾ ഗവേഷണം നടത്തി കൊണ്ടുവരുന്ന ആനിയമ്മയ്ക്ക് Big salute.....

  • @LeafyKerala

    @LeafyKerala

    2 жыл бұрын

    തീർച്ചയായും താങ്ക്സ് ഡിയർ 🥰🥰❤️👍

  • @geethamaniravi5454

    @geethamaniravi5454

    2 жыл бұрын

    Kappalandi podi evide kittum?

  • @faoziya2105
    @faoziya21052 жыл бұрын

    സൂപ്പർ 👍👍

  • @suhailasulu9485
    @suhailasulu9485 Жыл бұрын

    Spr chechi ente makkalk bayankara ishttava mayonis. It theerchayayum cheyth nokkunnund👍🏻

  • @nishapamballi1651
    @nishapamballi16512 жыл бұрын

    I Loved It... Awesome Spectacular...

  • @mts23188
    @mts23188 Жыл бұрын

    If u soak the same in hot milk and add 2 spoon milk and garlic,it will taste good,

  • @joymathew6629

    @joymathew6629

    Жыл бұрын

    വാചകം നിർത്തി ഉണ്ടാക്കുന്നതു് പറ മോളെ നീ ഭായങ്കര വയാടിയണ്

  • @minnutony1785
    @minnutony17852 жыл бұрын

    Supper polichu adipoli thank you thank you thank you 🥰🥰🥰💖💖💖💖

  • @LeafyKerala

    @LeafyKerala

    2 жыл бұрын

    ❤️❤️❤️

  • @hamssasubaida534
    @hamssasubaida534 Жыл бұрын

    അടിപൊളി മോളെ. ഇതു പോലെ varity pretheeikkunnu. S ubaida

  • @shemisahir8964
    @shemisahir8964 Жыл бұрын

    അടിപൊളി thank you ആനി 💗

  • @LeafyKerala

    @LeafyKerala

    Жыл бұрын

    🥰🥰🥰

  • @sonarajath687
    @sonarajath6872 жыл бұрын

    Super Aniamma... you r awesome 👍

  • @shivanandhashiva1056
    @shivanandhashiva10562 жыл бұрын

    Super🥰👌

  • @LeafyKerala

    @LeafyKerala

    2 жыл бұрын

    Thanks dear 🥰🥰🥰🥰

  • @dhanyaaneesh23

    @dhanyaaneesh23

    2 жыл бұрын

    Super

  • @beenamathew2144
    @beenamathew2144 Жыл бұрын

    Enth rasavado samsarikkunne kelkkan... God bless you

  • @selvakumargopalakrishnan1589
    @selvakumargopalakrishnan1589 Жыл бұрын

    RESPECTED MADAM THANK YOU FOR HOME MADE HEALTHY MAYONNAISE. G. SELVAKUMAR

  • @theindianclassicfusion687
    @theindianclassicfusion6872 жыл бұрын

    Super👍thanks for sharing ഉറപ്പായും try cheyyam. Eagerly waiting for more healthy recipes like this. Wonderful presentation👏👏👏

  • @jasmindiaries1426
    @jasmindiaries14262 жыл бұрын

    പിന്നല്ലാ... ആനിയോടാ കളി.. With evidence ഉം ആയിട്ടാണ് ഞങ്ങൾ 👍🏻👍🏻💜🤣🤣പൊളിച്ചു ഡിയർ 🥰🥰

  • @aashuchappy9626

    @aashuchappy9626

    2 жыл бұрын

    Alla pinne

  • @minnus7218
    @minnus72182 жыл бұрын

    Chechiyoude oru video kandapo thanne oru pad ishttayi. Pinne video varubolellam kanarund😊😁❤

  • @elsygeorge241
    @elsygeorge2412 жыл бұрын

    Supper❤️👍

  • @nainajoby127
    @nainajoby1272 жыл бұрын

    Waiting for next variety 😊

  • @LeafyKerala

    @LeafyKerala

    2 жыл бұрын

    ❤️❤️❤️

  • @razinziyarz3695
    @razinziyarz36952 жыл бұрын

    ആദ്യായിട്ട് കാണുവാ പൊളിച്ചു ചേച്ചി 🤝💞😍😆😆😆😆

  • @farishasiraj1419
    @farishasiraj14192 жыл бұрын

    Njan aadhyayitaa ninghalude vedio kaanunnath.. orupad ishtaayi❤

  • @2butterflies683
    @2butterflies683 Жыл бұрын

    ഒത്തിരി ഇഷ്ടായീ.... Thanku dear........ 👍🏻👍🏻👍🏻👍🏻👍🏻

  • @LeafyKerala

    @LeafyKerala

    Жыл бұрын

    ഒത്തിരി ഒത്തിരി സന്തോഷം ❤️❤️❤️❤️

  • @Afrasvk
    @Afrasvk2 жыл бұрын

    സൂപ്പർ 👍👍👍

  • @ashabenny7634
    @ashabenny76342 жыл бұрын

    എന്നിക്ക് oil mayoneese കഴികുമ്പോ stomach pain ആയിരുന്നു ഇപ്പോം ഈ trick കണ്ടപ്പോൾ സന്തോഷമായി thanku ഇത് കണ്ടപോലെ ഞാൻ ഉണ്ടാക്കി സൂപ്പർ thankyou aunty

  • @LeafyKerala

    @LeafyKerala

    2 жыл бұрын

    ഒത്തിരി സന്തോഷം 👍❤️

  • @anjum2740
    @anjum27402 жыл бұрын

    Super mayonise thank you so much

  • @jebinkrishna9094
    @jebinkrishna9094 Жыл бұрын

    കൊള്ളാം. മുട്ട ചേരാത്തത് എനിക്കിഷ്ടം.

  • @veltyka5782
    @veltyka57822 жыл бұрын

    ആനയുടെ വീഡിയോസ് സൂപ്പർ പൊളിച്ചു കലക്കി ഇതുപോലെ ഹെൽത്ത് ആയിട്ടുള്ള ടിപ്സ് ആയി ആനിയമ്മ ഇനിയും വരുക 🤩😍🤩

  • @reemsdreams7741

    @reemsdreams7741

    2 жыл бұрын

    ആനയുടെ അല്ല.. ആനിയുടെ 🤩🤩

  • @sjk....

    @sjk....

    2 жыл бұрын

    ആനയാ

  • @jollymathew8172
    @jollymathew81722 жыл бұрын

    Mayonnaise polichu😍😍😍😍

  • @LeafyKerala

    @LeafyKerala

    2 жыл бұрын

    🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️

  • @jayalekshminair8900
    @jayalekshminair89002 жыл бұрын

    Nalla presentation.

  • @afnakr6019
    @afnakr6019 Жыл бұрын

    Nalla ishtaayi. Undaakkinokkanam

  • @geethanair6610
    @geethanair66102 жыл бұрын

    സൂപ്പർ ആനി ...God bless you

  • @LeafyKerala

    @LeafyKerala

    2 жыл бұрын

    🥰🥰🥰🥰

  • @soudhaiqbal3465
    @soudhaiqbal3465 Жыл бұрын

    സംഗതി. പൊളിയാട്ടോ👍👍

  • @achushaanivlog6718
    @achushaanivlog67182 жыл бұрын

    കൊള്ളാലോ പൊളി 😋👌

  • @shibimolsunil8955
    @shibimolsunil89552 жыл бұрын

    നല്ല അവതരണം ആണ് കേട്ടോ 👍👍👍👍👍👍👍🥰🥰🥰

  • @saleenack4684
    @saleenack46842 жыл бұрын

    Super ❤😊

  • @LeafyKerala

    @LeafyKerala

    2 жыл бұрын

    🥰🥰🥰🥰

  • @ummalasivan9998

    @ummalasivan9998

    Жыл бұрын

    കപ്പലണ്ടി എന്നല്ല കശുവണ്ടി അല്ലേ ഇത്

  • @rincymartin1986
    @rincymartin19862 жыл бұрын

    Super aittundu 👌👌👌

  • @anuzzmakeover864
    @anuzzmakeover8642 жыл бұрын

    Chechiye enikkangot ishttapettu ketto♥️super chechi👏👏

Келесі