ഒളിച്ചോടി പോയ മകൾ പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ ചങ്ക് പൊട്ടി മകളോട് പിതാവ് പറഞ്ഞത് !!.. | Short Film

Фильм және анимация

Malayalam Short Film : Achanoru Sammanam
Script & Direction: Sainu Kolathur
Producer: Shamnad Vengad
Camara: Latheef Maranchery
Editing: Sameer Khan
Production Controller: Shoukkath Wandoor
Background Score: MS Sheikh Ellahi
Sound Rec & Mixing: Suneesh Peruvayal
Makeup: Navas Tirur
Art: Sreeraj Kolathur
Stills: Pratheesh Valanchery
Pro Manager : Shafi Srambikkal
Studio: Mehafil Pantheerankav
Unit: Naj Vision Maranchery
Unit Team: Noufal, Suresh
Camara Assi: Azad
Subscribe Channel: goo.gl/oVGLR7
Speed Audio and Video
P.O Box 67703, Sharjah, United Arab Emirates.
Email: speedaudioandvideoavs@gmail.com
©Speed Audio & Video Sharjah, UAE.

Пікірлер: 441

  • @thethreecrazysisters2945
    @thethreecrazysisters29452 жыл бұрын

    നമ്മളാരും ഇങ്ങനത്തെ ദുരിതത്തിൽ പെടാതിരിക്കാൻ പ്രാർത്ഥിക്കാം😊

  • @riyazozm6180

    @riyazozm6180

    2 жыл бұрын

    Yes

  • @asrafanchu9097

    @asrafanchu9097

    2 жыл бұрын

    @@riyazozm6180 A

  • @ashrafparangodath4090

    @ashrafparangodath4090

    2 жыл бұрын

    Yes

  • @nidha8846

    @nidha8846

    2 жыл бұрын

    Aameen 🤲

  • @fidham950

    @fidham950

    2 жыл бұрын

    Yes

  • @confused12980
    @confused129802 жыл бұрын

    അച്ഛനായി അഭിനയിച്ച ആൾ, സൂപ്പർ 👍... നല്ലൊരു മെസ്സേജ്..

  • @moidikurungotmoidi9352

    @moidikurungotmoidi9352

    2 жыл бұрын

    Aaaa

  • @Mpramodkrishns
    @Mpramodkrishns2 жыл бұрын

    എത്ര സത്യസന്ധമായ കഥ എന്ന് പറയുനില്ല പല അച്ഛനമ്മമാരുടെയും അനുഭവങ്ങൾ 👍

  • @__m9804
    @__m98042 жыл бұрын

    ഞാനും ഇതേ പ്രായം ഉള്ള കുട്ടി ആണ്. എന്റെ അച്ഛനെയും അമ്മയെയും അവരുടെ കഷ്ടപ്പാടിനെയും എനിക്കറിയാം. കരഞ്ഞുപോയി അറിയാതെ.... 🥲🥺 ഇതുവരെ ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല.. ഇനിയും ചെയ്യില്ല. ✨️🤜🏻🤛🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shabinishibu8715

    @shabinishibu8715

    2 жыл бұрын

    😘😘😘😘👌

  • @mehroossameer3440

    @mehroossameer3440

    2 жыл бұрын

    എന്നും അങ്ങനെ ആകട്ടെ മോളെ

  • @__m9804

    @__m9804

    2 жыл бұрын

    @@mehroossameer3440 എന്റെ പേരിന്റെ കൂടെ ആ അച്ഛന്റെ പേര് ഉള്ളത് എന്റെ അഭിമാനമാണ്.. ആ അഭിമാനം എന്നെ അങ്ങനെ ഒന്നും ചെയ്യാൻ അനുവദിക്കില്ല ചേട്ടാ.. ❤️❤️

  • @irshadirshad7023

    @irshadirshad7023

    2 жыл бұрын

    Good

  • @mehroossameer3440

    @mehroossameer3440

    2 жыл бұрын

    @@__m9804 ♥️♥️

  • @MeghaGovind
    @MeghaGovind2 жыл бұрын

    സ്നേഹിക്കുന്നതിൽ തെറ്റില്ല.. പക്ഷേ അത് ഒരിക്കലും വീട്ടുകാരെ വേദനിപ്പിച്ചു കൊണ്ട് ആകരുത്.. അച്ഛൻറെ അഭിനയം കണ്ടപോ കണ്ണ് നിറഞ്ഞുപോയി..good message to our society...

  • @najiyaah4475

    @najiyaah4475

    2 жыл бұрын

    Crt💯

  • @muhammedzayaan5646

    @muhammedzayaan5646

    10 сағат бұрын

    ​@@najiyaah4475j in m. I. n n Hj Ku MN MN in llv.😊

  • @AVANISWORLD
    @AVANISWORLD2 жыл бұрын

    ആ പോലീസ് പറഞ്ഞത് വളരെ ശരിയാണ് അച്ഛനമ്മമാരുടെ കഷ്ടപ്പാടുകൾ മക്കൾ അറിഞ്ഞു തന്നെ വളരണം

  • @santhaikn8469

    @santhaikn8469

    2 жыл бұрын

    👍

  • @aaaka3203

    @aaaka3203

    2 жыл бұрын

    Correct

  • @ajjusvlog646

    @ajjusvlog646

    2 жыл бұрын

    👈👈👈👈👈100 അകൻ സകയികോ പിലിസ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @alikuttykp4510

    @alikuttykp4510

    2 жыл бұрын

    Crct

  • @ziyadziyu9690

    @ziyadziyu9690

    2 жыл бұрын

    Iggane vallrteyyal ku5kale ubakrten etum

  • @aneesaaneesa7585
    @aneesaaneesa75852 жыл бұрын

    ഒരുപാട് വേദന തോന്നി , ഒരുമാതാപിതാക്കൾക്കും ഈ അവസ്ഥ വരാതിരിക്കട്ടെ, എന്നു നമുക്ക് പ്രാർത്ഥിക്കാം 🤲🤲

  • @aswathiramankutty7189
    @aswathiramankutty71892 жыл бұрын

    ജീവിതത്തിന്റെ ജയപരാജയങ്ങളിൽ താങ്ങും തണലുമായി നിന്ന മാതാപിതാക്കൾ മക്കളുടെ സാഹസികമായ പ്രതിഭാസങ്ങൾക്ക് മുന്നിൽ നിസ്സഹായരായി നോക്കി നിൽക്കേണ്ടി വരുന്ന അവസ്ഥ... ഒരുനാൾ ഈ സാഹസിക പ്രതിഭാസങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടവരാണ് നമ്മളും എന്ന് ചിന്തിക്കുക... ആ അച്ഛന്റെ കണ്ണീരിനു മുന്നിൽ നമിച്ചു പോവുന്നു.. അച്ഛന്റെ കണ്ണ് നനഞ്ഞപ്പോൾ എന്റെയും കണ്ണ് നിറഞ്ഞു 😓.... മാതാ പിതാക്കളെക്കാൾ നമ്മളെ സ്നേഹിക്കാൻ ഈ ലോകത്ത് ഒരാണിനും കഴിയില്ല.. 💯 ഈ നിമിഷത്തിൽ ഒരു നോക്ക് പോലും കാണാൻ കഴിയാതെ മണ്മറഞ്ഞു പോയ എന്റെ അച്ഛനെ ഓർക്കുന്നു 😭😰😢.. അടിപൊളി സ്റ്റോറി ആണ് ❤️ ജീവിത യാഥാർഥ്യങ്ങൾ ഇനിയും ഇത് പോലെയുള്ള ചെറു കഥകൾ ആയി എല്ലാവരിലും എത്തട്ടെ ✨️..

  • @amalmushraf3471
    @amalmushraf34712 жыл бұрын

    ആ അച്ഛനെ കണ്ടു കരഞ്ഞു പോയി. വളരെ കഷ്പ്പെടുന്ന അച്ഛൻ 😢😢😢

  • @shifashifavlog9525

    @shifashifavlog9525

    2 жыл бұрын

    😄

  • @ajjusvlog646

    @ajjusvlog646

    2 жыл бұрын

    👈👈👈👈👈100 അകൻ സകയികോ പിലിസ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @_adzz__

    @_adzz__

    2 жыл бұрын

    😏

  • @chekuthanmastergaming5269

    @chekuthanmastergaming5269

    2 жыл бұрын

    🤣🤣🤣

  • @jees8mobiles464

    @jees8mobiles464

    2 жыл бұрын

    @@ajjusvlog646 xrg😭😭&&

  • @aswanichinnu3770
    @aswanichinnu37702 жыл бұрын

    പ്രേമിക്കുന്നതിന് കുഴപ്പം ഉണ്ട് എന്ന് പറയുന്നില്ല. പക്ഷേ ഒളിച്ചോടാൻ വേണ്ടി പ്രേമിക്കരുത്. Vtl പറഞ്ഞ് നോക്കണം എന്നിട്ട് അല്ലെ ബാക്കി ഉള്ള കാര്യങ്ങൾ 🙂

  • @_rehnaa.__

    @_rehnaa.__

    2 жыл бұрын

    Drama lover.....?

  • @future_engineer_2028

    @future_engineer_2028

    Ай бұрын

    Right ..achante ammade samdathonne vivaham kazhikukka..athan nallath...

  • @jishasreeni5781
    @jishasreeni57812 жыл бұрын

    അതാണ് മാതാപിതാക്കൾ ♥️ മക്കളെ ജീവൻ തുല്യം ആയി കാണുന്നവർ........ ഒരു മതപുതാക്കൾക്കും അത്പോലെ തന്നെ ഒരു പെൺകുട്ടിക്കും ഇങ്ങനെ ഒരു അവസ്ഥ വരാതിരിക്കട്ടെ ഈശ്വരാ..... 🙏🏻

  • @vedhikavedhu6893
    @vedhikavedhu68932 жыл бұрын

    അച്ഛന്റെ അഭിനയം പൊളി

  • @_.miracles
    @_.miracles2 жыл бұрын

    ഇങ്ങനെ ഒരു ഗതി ഒരു പെൺകുട്ടിക്കും വരാതെ ഇരിക്കട്ടെ 😔

  • @muhammedmunavvrecu67
    @muhammedmunavvrecu672 жыл бұрын

    ആ പോലീസിന്റെ വാക്കുകൾ എത്ര നല്ലത്!!!!

  • @raheemkhan3186
    @raheemkhan31862 жыл бұрын

    ഈ S I സാറിന് ബിഗ് ബിഗ് സെല്യൂട്ട് ഇതോരു വല്യമെസ്സേജ്ആണ്

  • @muhamadnabeel5272
    @muhamadnabeel52722 жыл бұрын

    ഇത്രയും Detail ആയി കാണിച്ചാലും നമ്മുടെ സമൂഹം ഇപ്പോഴും ഇത് തന്നെ🕳️🕳️🕳️🕳️😓😓😓😓 ഇതിൽ നിന്ന് നമ്മളെയും നമ്മുടെ മാതാപിതാക്കളെയും രക്ഷിക്കാൻ അള്ളാഹുവിന് കഴിയട്ടെ ..... 😘😘😘😘...

  • @SubaidaBasheer-en3sv

    @SubaidaBasheer-en3sv

    15 күн бұрын

    😊😊

  • @devilgirlhh
    @devilgirlhh2 жыл бұрын

    ഇതുപോലെ ഒരു അവസ്ഥ ഒരു മാതാപിതാക്കൾക്കും ഉണ്ടാവരുത് 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @sivadasc2830
    @sivadasc28302 жыл бұрын

    നിങ്ങളുടെ ടീം വർക്ന് ഒരു like .അത്രതന്നെ പിന്നെ ഇപ്പൊ ഇത് നിത്യേന നടക്കുന്ന കാര്യമല്ലേ

  • @rejnasidhiquerejnasidhique7343
    @rejnasidhiquerejnasidhique73432 жыл бұрын

    Salute that police officer He say the truth Makkalororutharum ariyanam parentsinte kashtappadukalum vedhanayum Ava arinju valaratte ooro kunnhungalum

  • @nisarrinsha5585
    @nisarrinsha55852 жыл бұрын

    ഇത് ഞാൻ ആണെങ്കിൽ എന്റെ അച്ഛൻ കരഞ്ഞു നോക്കി നിക്കൊന്നുംമില്ല അപ്പൊ തന്നെ തച്ചു കൊന്നിട്ടുണ്ടാവും 😂😂😂😂

  • @najiya4050

    @najiya4050

    2 жыл бұрын

    💯💯😂

  • @shajithakabeer9444

    @shajithakabeer9444

    2 жыл бұрын

    💯💯💯

  • @dipinkannan877

    @dipinkannan877

    2 жыл бұрын

    😂😂

  • @shyamjarajesh1406
    @shyamjarajesh14062 жыл бұрын

    ഇതുപോലൊരു ദുരിതം ആർക്കും ഉണ്ടാവാതിരിക്കട്ടെ 😭😭😭😭

  • @commentred6413
    @commentred64132 жыл бұрын

    ഇന്ന് പലരുടെയും ജീവിതത്തിൽ നടന്നതും നടന്നുകൊണ്ടിരിക്കുന്നതുമായ ഒരു കഥയാണ്

  • @vrindavijayan7854
    @vrindavijayan78542 жыл бұрын

    Eth kandappol njn nte achane ammayeyum orthu povuaa.... 😔orikkalum nammalu makkal engane oru chathi nammalkku vendi jeevikkunna achanammamarkku kodukkallum🙏.... Sherikum kannu niranju poi nte 😔😔😔😔😔

  • @riyazozm6180

    @riyazozm6180

    2 жыл бұрын

    Yes

  • @PoojaPooja-uh1fj
    @PoojaPooja-uh1fj2 жыл бұрын

    നമ്മുടെ ചുറ്റുപാടും നടക്കുന്ന ഓരോ കാര്യങ്ങൾ ചേട്ടന്മാർ ഒരു ഷോർട്ഫിലിം രൂപത്തിൽ നമ്മുക്ക് കാണിച്ചു തന്നു 🥰 ഇന്നത്തെ കാലത്തു പ്രേമത്തിന്റെ പേരിൽ പെണ്ണ്കുട്ടികൾക്ക് നേരിടുന്ന പ്രേശ്നങ്ങൾ ഇതിൽ വരച്ചു കാണിക്കുണ്ട് 👏👏👏👏👏👏👏👏👏👏👏എല്ലാം പെണ്ണ് കുട്ടിക്കളും ഇതു കണ്ടിരിക്കണ്ടേ ഷോർട് ഫിലിം ആണ് 👏👏👏

  • @resh235
    @resh2352 жыл бұрын

    കൊച്ചിലെ മുതൽ വളർത്തി വലുതാക്കിയ അച്ഛനെയും അമ്മയെയും മറന്നു ഇപ്പോ കാണുന്ന കാമുകന്മാരുടെ കൂടെ പോകുമ്പോൾ ഒന്നും ചിന്തിച്ചു ചെയുന്നത് വളരെ നന്നായിരിക്കും ✨️😇

  • @rishanamunna9228
    @rishanamunna92287 күн бұрын

    കഷ്ട്ട പാട് അറിഞ്ഞിട്ടുതന്നെ ആവണം ഓരോ മക്കളെയും വളർത്തേണ്ടത് ❤️എങ്കിൽ അവർ ഒരിക്കലും ഇങ്ങനെ ഉള്ള തെറ്റ് ചെയ്യില്ല ❤️

  • @sreejaml5333
    @sreejaml53332 жыл бұрын

    ഇതിൽ ആ S I sir super 👍👍👍

  • @ponnuzzzz1007
    @ponnuzzzz10072 жыл бұрын

    ഒരാൾക്കും ഇങ്ങനെ ഒരു ദുരന്തം വരാതിരിക്കട്ടെ

  • @fidham950
    @fidham9502 жыл бұрын

    നമ്മൾക്കാരിക്കും ഈ വിധി വരാതെ ഇരിക്കട്ടായി 🤲🏻.സ്നേഹം തേടിയാണ് നടുവിടുന്നാക്കിൽ മാതാപിത്തളേ പോലേ സ്നേഹിക്കാൻ ഈ ലോകത്ത് അരിക്കും ആവില്ല. അതവ അരയക്കിലും പ്രെമ്മിക്കൻ പൊകും മുബ് ആ പോലീസിറ്റേ വാക്കുകൾ ഓർക്കണം. പ്രേമിക്കണ്ട എന്നല്ല എന്നാൽ മതാപിതാക്കളേ വേദനിപ്പിച്ച് ആവരുത്

  • @artist12318p
    @artist12318p2 жыл бұрын

    14:19😂😂😂aa dialogue polichu....

  • @sabvicgaming870

    @sabvicgaming870

    2 жыл бұрын

    😂

  • @saraudhaya4905
    @saraudhaya49052 жыл бұрын

    ബുദ്ധി യുള്ളവർ ഈ മെസേജ് ഏറ്റെടുക്കും

  • @sujasiven8509
    @sujasiven85092 жыл бұрын

    ഇന്നത്തെ പെൺകുട്ടികൾ നമ്മുടെ വീട്ടിലുള്ളവരെ കുറിച്ച് ഒന്നും ചിന്തിക്കില്ല വീട്ടിലുള്ള കഷ്ടപ്പാട് മക്കളെയും അറിയിച്ചു വളർത്തണം മക്കളുടെ സന്തോഷം മാത്രം നേടി കൊടുക്കരുത്? പോലീസിന്റെ വാക്ക് എത്ര നല്ലതാണ്?

  • @dilhapk4659

    @dilhapk4659

    2 жыл бұрын

    ഇന്നത്തെ പെൺകുട്ടികൾ എന്ന് എല്ലാവരെയും ചേർത്ത പറയരുത് ഞാനും ഈ പ്രായത്തിൽ ഉള്ള ആളാ ഞാൻ ഒരിക്കലും എന്റെ വീട്ടുകാരെ സങ്കടപ്പെടുത്തീട്ടില്ല ഇനി സങ്കട പെടുത്തുകയും ഇല്ല ❤️

  • @Riyadh.vlogs3301
    @Riyadh.vlogs33013 ай бұрын

    പടച്ചോനെ നമ്മുടെ മക്കൾക്ക് നീ നല്ലത് വരുത്തണേ നല്ല വിവേകം ഉള്ള മക്കൾ aakanne 🤲🤲🤲

  • @irfuzzworld4435
    @irfuzzworld44352 жыл бұрын

    ഒരു ബുദ്ധിമുട്ടുകളും വീട്ടുകാരറിയാതെ ഇരിക്കുവാൻ വേണ്ടി ആ മനുഷ്യൻ ഒരു നേരത്തെ ആഹാരത്തിന് വേണ്ടി കഷ്ടപ്പെടുന്നത് മക്കൾ കാണുന്നുണ്ട്.ഒരുപാട് ആളുകളുടെ ആട്ടും തുപ്പും എല്ലാം കേട്ടിട്ടാണ് ഒരുനേരത്തെ ഭക്ഷണം ആ വീട്ടിൽ എത്തുന്നത്.ആ കൊണ്ടുവരുന്ന ഭക്ഷണം തിന്നുന്ന ഒരു മക്കളാണെങ്കിൽ ഇങ്ങനെയൊന്നുംചെയ്യാൻ പടില്ല. ഒരു അച്ഛന്റെയും അമ്മയുടെയും ഏറ്റവും വലിയ ഒരു നെടുംതൂണ് ആണ് അവരുടെ മക്കൾ. ഈ വീഡിയോ കണ്ടിരിക്കുന്ന എല്ലാ മക്കളും ഞങ്ങളുടെ സുഖം മാത്രമാണ് നോക്കുന്നത് നേരെമറിച്ച് പത്തും പതിനെട്ടും കൊല്ലം കൂടെ ജീവിച്ചു ജീവനുതുല്യം സ്നേഹിക്കുന്നു അച്ഛനമ്മമാരെ ഒരിക്കലും തിരിച്ചറിയുന്നില്ല.ഇതുപോലെ ഒരു അച്ഛനമ്മമാരെയും ദുഃഖിക്കരുത് By ഇർഫാൻ

  • @irfuzzworld4435

    @irfuzzworld4435

    2 жыл бұрын

    @sayyad mansoorനിങ്ങളെ ഇമെയിൽ ഒന്ന് സെന്റ് ചെയോ മനാഫ്ക്കാ ഇർഫാൻ അണ്

  • @user-ld4lz5to1v
    @user-ld4lz5to1v2 жыл бұрын

    അച്ചൻ നല്ല അഭിനയം . സംവിധാനവും ക്യാമറ വർക്കും അഭിനന്ദനാർഹം👍

  • @ram_siyapkd4300
    @ram_siyapkd43002 жыл бұрын

    ലത ചേച്ചി ആണ് ഇത് ഈ അമ്മ ടോൾ ചെയുന്റെ 💞💞💞💞😍

  • @suchithrasuchithra8879
    @suchithrasuchithra88792 жыл бұрын

    വിഷമങ്ങളും കഷ്ടപ്പാടുകളും അറിയിച്ചുവേണം മക്കളെ വളർത്താൻ,, ഇല്ലെങ്കിൽ ഇതുപോലുള്ള സംഭവങ്ങൾ ഇനിയും ഉണ്ടാവും അത് ഉണ്ടാവാതെ ശ്രദ്ധിക്കുക ഈ video കാണുന്നവർ മറ്റുള്ളവർക്കും കൂടി ഇത് കാണിച്ചു കൊടുത്ത് ഇതിലെ messege അറിയിച്ചു കൊടുക്കുക 🙏

  • @selunifu535

    @selunifu535

    2 жыл бұрын

    E3eerrth

  • @ammu3798
    @ammu37982 жыл бұрын

    Avalde ഒരു നോട്ടം കണ്ടില്ലിയോ ചെപ്പ kutti അടിച്ചു thirikkanam🥶

  • @Explore9654
    @Explore96542 жыл бұрын

    അടിപൊളി story anu🙌❤️

  • @goput2616
    @goput26162 жыл бұрын

    മനസ്സ് കരഞ്ഞു പോയി..... പെൺ കുട്ടികൾ ഇഷ്ട്ടങ്ങൾ തുറന്നുപറയണം മാതാപിതാക്കളോട്.... എല്ലാം ശെരിയാകും അതുപോലെ ആൺകുട്ടികളും..... ആക്ടിങ് വേറെലെവൽ ഫാമിലി. ഗോയ്‌ഡ്‌ ഇൻഫർമേഷൻ

  • @alikuttykp4510
    @alikuttykp45102 жыл бұрын

    BIG SALUTE THE POLICE OFFICER

  • @unnimarayamangalam1947
    @unnimarayamangalam19472 жыл бұрын

    എന്റെ കണ്ണുനിറഞ്ഞുപോയി

  • @swathisvlog867
    @swathisvlog8672 жыл бұрын

    മൊബൈൽ കാരണം ആണ് പല ആപത്തും ഉണ്ടാവുന്നത്. മൊബൈൽ ദുരുപയോഗം ചെയ്യരുത്

  • @gmail.com1401

    @gmail.com1401

    Ай бұрын

    Mobile illathe kuttine njn pranayichath inshaallh ole kettnam ❤😊

  • @alonageorge2870
    @alonageorge28702 жыл бұрын

    Kannu niranj poyi snehikunnathin thett illa pakshe onnum avare vedhanipichond avaruth 😞

  • @krishnakumarik3334
    @krishnakumarik33342 жыл бұрын

    ഒരു കുടുംബവും ഇങ്ങെനെ വിഷമിക്കാതിരിക്കട്ടെ

  • @janseerjansi1452
    @janseerjansi14522 жыл бұрын

    കുറച്ച് കൂടി നന്നാക്കാമായിരുന്നു എന്റെ അഭിപ്രായം ആണ്... കേട്ടോ 🚶🚶🚶

  • @afsalmuhammad5844
    @afsalmuhammad58442 жыл бұрын

    Super video kandal karanjh pokum iniyum ith polulla nalla videos upload cheyuka full support

  • @vaishakhsvtirur6887
    @vaishakhsvtirur68872 жыл бұрын

    രമേഷ് കുമാറിന്റെ നമ്പർ കിട്ടുമോ ?

  • @SuneeshS-dl6wy
    @SuneeshS-dl6wy25 күн бұрын

    പോലിസിന് ഒരു ബിഗ് സലുട്ട്👍🏻👍🏻👍🏻👍🏻

  • @nazimm7438
    @nazimm74382 жыл бұрын

    ഹൃദയം തകർക്കുന്ന വീഡിയോ

  • @gaadiwaala6457
    @gaadiwaala64572 жыл бұрын

    രമേശ് പാലേമാട് 👏

  • @joshydevis9162
    @joshydevis91622 жыл бұрын

    Nannaayirikkunnu... kannu niranjupoyi maashe.

  • @midhilamidhila8630
    @midhilamidhila86302 жыл бұрын

    നമ്മുടെ സമൂഹത്തിൽ വലിയ സംഭവം നടന്നുകൊണ്ടിരിക്കുന്ന

  • @jishathomas6418
    @jishathomas64182 жыл бұрын

    Police says correct 🙏🙏

  • @aksharapb3599
    @aksharapb35992 жыл бұрын

    Chechi orikalkudi kettathil valare santhosham

  • @subramunian8452
    @subramunian84522 жыл бұрын

    Police Sir motivation is 👌👌👌 great motivet 🥰😘

  • @remyas4681
    @remyas46812 жыл бұрын

    ഒരു വ്യക്തി ( ആൺ / പെൺ) തന്റെ ഇണയെ എങ്ങനെ വിവേക പൂർവ്വം തിരഞ്ഞെടുക്കണം എന്ന ബോധവൽക്കരണം ലഭിക്കാതെ -- വൈകാരികമായ തീരുമാനത്തിൽ കുട്ടികൾ എത്തപ്പെടുന്നു..... വേണ്ട രീതിയിൽ കുട്ടികളെ ബോധവൽക്കരണത്തിലൂടെ വളർത്താതെ കഷ്ടപ്പെട്ടതിന്റെ " കഥ " മാത്രം പറയുന്നതിൽ എന്ത് അർത്ഥം ....!

  • @sosammajacob2991
    @sosammajacob29912 ай бұрын

    Good Acting of Achan👍

  • @jenithakrishnan3077
    @jenithakrishnan30772 жыл бұрын

    Super story♥️♥️

  • @dharun6634
    @dharun66342 жыл бұрын

    Very nice message thank yo u

  • @Mira_culous533
    @Mira_culous5332 жыл бұрын

    Content super 🔥🔥

  • @beenav.s1135
    @beenav.s11352 жыл бұрын

    Achan good actor

  • @travelinjs1304
    @travelinjs13042 жыл бұрын

    ഈ വീഡിയോ കാണുന്ന നിങ്ങളെല്ലാവരും ഒന്ന് ഓർത്തു നോക്കൂ ഒരിക്കലും നിങ്ങൾ ഇതേ പോലെ നിങ്ങളുടെ മാതാപിതാക്കളെ വിഷമിപ്പിക്കാൻ മാതാപിതാക്കൾ നിങ്ങളെ ഒരിക്കലും ലഭിക്കില്ല കാരണം നിങ്ങൾക്ക് ഒരിക്കലും നിങ്ങൾക്ക് താങ്ങാൻ കഴിയില്ല ഒരു വേദനയായി മാറി അതുകൊണ്ട് നിങ്ങൾ ആരെയും ഇതേപോലെ ചെയ്യരുത് ചെയ്യില്ല എന്ന് ഞാൻ വിശ്വസിക്കുന്നു ചെയ്യരുത് ചെയ്താൽ നിങ്ങൾ ഈ സമൂഹത്തിൽ അല്ല നിങ്ങൾ നിങ്ങളുടെ മാതാപിതാക്കൾ ചെയ്യുന്ന ഏറ്റവും വലിയ ഒരു തെറ്റായിട്ട് ഇത് മാറും നിങ്ങളുടെ സമൂഹത്തിൽ നിങ്ങൾ നിങ്ങൾ ഒരു മാതാപിതാക്കളായി കഴിയുമ്പോൾ നിങ്ങൾക്ക് അതിന്റെ വേദന നിങ്ങൾക്ക് മനസ്സിലാവും അപ്പോൾ നിങ്ങൾ നിങ്ങളുടെ മാതാപിതാക്കൾ കൊടുത്ത വേദന നിങ്ങൾക്ക് എത്രയായിരുന്നു എന്ന് നിങ്ങൾക്ക് അറിയാൻ പറ്റും

  • @medonaalbert2156
    @medonaalbert21562 жыл бұрын

    ഈ മീന്‍ മണിക്കൂറുകളോളം കരയില്‍ കിടക്കും chavilla

  • @vishnuachu8227
    @vishnuachu82272 жыл бұрын

    Hearty hands off to this team

  • @aryasajeev5339
    @aryasajeev53392 жыл бұрын

    ethra snehikunor ayaluk swnthm achn amma marakleee avar ale athreyum valarthi valuthakiyee avar namale nanmaa aghrhichiyte enthum parajittundakoluu

  • @geethagmenon3353
    @geethagmenon33532 жыл бұрын

    Double Supper.Oro parentsum ethu manassilakkunnathu Nannayirikkum.

  • @gracythomas681

    @gracythomas681

    2 жыл бұрын

    .

  • @akshaynm591
    @akshaynm5912 жыл бұрын

    Salute to the father big salute

  • @aneenavohab_23
    @aneenavohab_232 жыл бұрын

    Aa Achane kandu karanju Poyyi😭

  • @user-ox7mf8qr2b
    @user-ox7mf8qr2b2 жыл бұрын

    നല്ല കഥ super

  • @leenaantony923
    @leenaantony9232 жыл бұрын

    Good massage 💯👌😞

  • @sreelakamlakam1932
    @sreelakamlakam19322 жыл бұрын

    Achan Super

  • @renjitharenjitha2019
    @renjitharenjitha20192 жыл бұрын

    സൂപ്പർ സ്റ്റോറി

  • @jomonjoseph7688
    @jomonjoseph76882 жыл бұрын

    Very true 👍🏽👍🏽👍🏽

  • @jerinregiregi7468
    @jerinregiregi74682 жыл бұрын

    സർ. സർ. 👍👍👍supparalo😃

  • @lilylily2221
    @lilylily22212 жыл бұрын

    Eniku entea vappane orma vannu i miss you attha

  • @Aamitheju
    @Aamitheju2 жыл бұрын

    Kannukale eerananiyichoru video. Superb ❤️

  • @paapymomi8960
    @paapymomi89602 жыл бұрын

    Enikum und oru mol padachon ella makkaleyum kaakate aameen ya rabbal aalameen

  • @sumiiroobi1740

    @sumiiroobi1740

    2 жыл бұрын

    ആമീൻ ആമീൻ ആമീൻ

  • @sahalsuhail6668

    @sahalsuhail6668

    2 жыл бұрын

    Aameen

  • @jiluchackara5350
    @jiluchackara53502 жыл бұрын

    Achan acting 💞💕😘😘

  • @smithagopi4683
    @smithagopi46832 жыл бұрын

    നന്നായിട്ടുണ്ട്

  • @monusvlog2023
    @monusvlog20232 жыл бұрын

    Super video 😭

  • @rajasekharank3774
    @rajasekharank37742 жыл бұрын

    Big salute

  • @sijumonsiju7957
    @sijumonsiju79572 жыл бұрын

    Athu kondu lokathoru achanum ammaykkum engane oru nanamkedu undakki vekkaruthu

  • @ayshathusuhadha2399

    @ayshathusuhadha2399

    2 жыл бұрын

    Entha cheyya paavam

  • @rajibraji2236
    @rajibraji22362 жыл бұрын

    Adipolii

  • @remar9150
    @remar91502 жыл бұрын

    വളരെ ശരിയാണ്

  • @dalyjohnson6991
    @dalyjohnson69912 жыл бұрын

    Super അടിപൊളി 😍😍 crying story😭😭

  • @onlymen7805
    @onlymen78052 жыл бұрын

    Part 2 വേണം

  • @kallooseanddheerudancer6734
    @kallooseanddheerudancer67342 жыл бұрын

    Super 👍

  • @julikanakaraj7944
    @julikanakaraj79442 жыл бұрын

    Nice film ........achan super actor thanneyannu 😢😢😢great 👌👍👌

  • @user-vy6ur1xe2w
    @user-vy6ur1xe2wАй бұрын

    ഈ വീഡിയോ കണ്ടാൽ മതി ഒരു മക്കൾക്കും ഇങ്ങനെ പോകാൻ തോന്നിക്കില്ല

  • @zubaidahassan1328
    @zubaidahassan13282 жыл бұрын

    Very good karala policy 👍

  • @anumolanus6372
    @anumolanus63722 жыл бұрын

    Kashtappadarinju valarunna oru makkalum ingane cheyyilla,,,,

  • @muhammadsalman8402
    @muhammadsalman84022 жыл бұрын

    👍👍👍👍 Good message for our society.

  • @vibishnank9863
    @vibishnank98632 жыл бұрын

    Heart touching.....🙁

  • @noorafathima7675
    @noorafathima76752 жыл бұрын

    Super👌👌

  • @KSMenon
    @KSMenon2 жыл бұрын

    Súper messege

  • @meenakshigireesh2815
    @meenakshigireesh28152 жыл бұрын

    Adipoli

  • @priyamurugan2073
    @priyamurugan20732 жыл бұрын

    Good message

  • @sabithatomy9106
    @sabithatomy91062 жыл бұрын

    Super 👌👌👍👍

Келесі