No video

ഒറ്റമുറിക്കടയും 75,000 രൂപയും മൂലധനം; 3 കോടി കടം; ഒടുവിൽ 70 കോടി വിറ്റുവരവുമായി തിരിച്ചുവരവ് |SPARK

ചെറുപ്രായത്തിലേ സംരംഭക മോഹം തലക്ക് പിടിച്ച വ്യക്തി. കുടുംബത്തിൽ ആരും ബിസിനസ് മേഖലയിൽ ഇല്ലാതിരുന്നതിനാൽ ശക്തമായ എതിർപ്പ് നേരിടേണ്ടിവന്നു. എങ്കിലും ഒരു കടമുറിയും 75,000 രൂപയും പിതാവിൽനിന്ന് കൈപ്പറ്റി, ആദ്യ സംരംഭം ആരംഭിച്ചു. സ്വർണ്ണപ്പണയം ആയിരുന്നു ആദ്യം. പിന്നീട് ഡിസ്ട്രിബ്യൂഷൻ കമ്പനികൾ ആരംഭിച്ചു. ആ സമയത്ത് ഒരു ഷെയർ ട്രേഡിങ് കമ്പനിയിൽ നിക്ഷേപം നടത്തിയത് വഴി 50 ലക്ഷം നഷ്ടം. അതോടൊപ്പം ഡിസ്ട്രിബ്യൂഷൻ സ്ഥാപനത്തിൽനിന്നും 40 ലക്ഷം നഷ്ടം. പിന്നീട് വിദേശത്തുള്ള ഒരു സ്ഥാപനത്തിൽ നിക്ഷേപം നടത്തിയതിലൂടെ 40 ലക്ഷം നഷ്ടം വന്നു. മുതലും പലിശയും ഉൾപ്പെടെ 3 കോടി കടം. വീണ്ടും ഗോൾഡ് ലോണിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. ഇന്ന് സ്ഥാപനത്തിന് 10 ബ്രാഞ്ചുകളും 60 ജീവനക്കാരുമുണ്ട്. 70 കോടി വിറ്റുവരവുള്ള ഈ സംരംഭം 2026 ൽ 6,000 കോടി വിറ്റുവരവും 1000 ബ്രാഞ്ചുകളും എന്ന നിലയിലേക്ക് വളരുമെന്ന് ഈ സംരംഭകൻ സ്വപ്നം കാണുന്നു. എട്ടുതറയിൽ ഗ്രൂപ്പിന്റെയും അനു ടി. ചെറിയാൻ എന്ന സംരംഭകന്റെയും സ്പാർക്കുള്ള കഥ..
Spark - Coffee with Shamim
Guest details;
Anu T Cheriyan
Ettutharayil Group
Spark - Coffee with Shamim has emerged as a hope for many Entrepreneurs and aspiring Entrepreneurs to learn lessons from people who achieved their success. Shamim Rafeek, a much sought after Corporate Trainer and Business Coach has proved his ability to ask the right questions and bring out what audience need. Shamim's experience in Business coaching has given life to all the interviews. Most of the iconic personalities have previously faced serious failures in their life’s struggles. Yet, they continued on their ways to success and finally achieved massive success in their fields of expertise... Here we are sharing such stories with you.....!
Spark - Coffee with Shamim Rafeek.
#sparkstories​​​​​​​ #shamimrafeek​​​​​​​ #EttutharayilGroup

Пікірлер: 131

  • @SparkStories
    @SparkStories3 жыл бұрын

    chat.whatsapp.com/J9AYsjZxBfX8IK88WZA9sn സ്പാർക് ഫാൻസ്‌ ഗ്രൂപ്പിൽ അംഗമാവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.. സ്പാർക്‌ ചാനലിന്റെ ഒഫീഷ്യൽ ഫാൻ ക്ലബ്. ഒരു സംരഭം തുടങ്ങാനും വിജയിപ്പിക്കാനുമുള്ള ആശയങ്ങൾ പങ്കുവെക്കുന്നതിനും സ്പാർക്കിൽ പങ്കെടുക്കുന്നവരുടെ ജീവിതാനുഭവങ്ങളിൽ നിന്ന് എന്തെല്ലാം പഠിക്കാം എന്നും ചർച്ച ചെയ്യുന്നതിനുള്ള ഗ്രൂപ്പ് ആണ് ഇത്. സ്പാർക്‌ ചാനലിൽ വരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നവരുടെ വിവരങ്ങളും ഗ്രൂപ്പിൽ നൽകാം. സ്പാർക് സ്റ്റോറീസ് ടെലിഗ്രാം ഗ്രൂപ്പ് SPARK FANS CLUB..🔥 t.me/sparkstories SPARK Facebook Page facebook.com/sparkstories1.0/

  • @ameerrizurabee2065

    @ameerrizurabee2065

    3 жыл бұрын

    Thank you

  • @krishnaprasad44

    @krishnaprasad44

    3 жыл бұрын

    Group full aanu

  • @sajnasmedia3701

    @sajnasmedia3701

    3 жыл бұрын

    P

  • @niyasks6863
    @niyasks68633 жыл бұрын

    ജീവിതത്തിൽ പരാജയം നേരിട്ടവർ മാത്രം വിജയിക്കും

  • @user-vr3if8ms3x

    @user-vr3if8ms3x

    5 ай бұрын

    Kaina 5 varsam nastathilayirunu epo thirichu verunu

  • @bash75a97
    @bash75a973 жыл бұрын

    തുടങ്ങിയ സംരംഭം വിജയത്തിലെത്തിക്കാനായിട്ടില്ല, കടങ്ങൾ കൂടി വരുന്നുമുണ്ട്.എന്നിരുന്നാലും എല്ലാറ്റിനേയും overcome ചെയത് ഇവിടെ ഒന്ന് വന്നിരിക്കണം.

  • @amantz612

    @amantz612

    3 жыл бұрын

    All the best.

  • @rajalakshmigopakumar8187

    @rajalakshmigopakumar8187

    3 жыл бұрын

    All the best brother..sthira ulsaham undenkil Ellam nedan kazhiyum.never ever give up.

  • @thajudheentaj8171

    @thajudheentaj8171

    3 жыл бұрын

    U can bro

  • @bastiangeorge5966

    @bastiangeorge5966

    3 жыл бұрын

    God bless you

  • @mm-rb6ze

    @mm-rb6ze

    3 жыл бұрын

    കൂടെ സ്റ്റോക്ക് മാർക്കറ്റും കൊണ്ടുപോകുക

  • @mohanchacko2078
    @mohanchacko20783 жыл бұрын

    പ്രശ്നങ്ങൾ ഉണ്ട് എന്ന് അറിഞ്ഞ കാലത്തും, ഈ സംരംഭഗനിൽ അ വിശ്വാസം തോന്നിയില്ല. കുടുംബത്തിന്റെ പാരമ്പര്യം അതിനു എല്ലാവരേയും സഹായിച്ചു. Best wishes.

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you 🔥

  • @tmathew3747
    @tmathew37473 жыл бұрын

    ബ്ലേഡ് കമ്പനികളെക്കാൾ മറ്റ് വ്യവസായ സംരംഭകരുടെ സ്റ്റോറീസ് ചെയ്യൂ....

  • @ashishsamgeo
    @ashishsamgeo3 жыл бұрын

    Congratulations...Wish you all the very best for your future aspirations...👏👏

  • @c.rgopalan2889

    @c.rgopalan2889

    3 жыл бұрын

    പലിശക്കാരെ ഒരിക്കലും അഭിനന്ദിക്കരുത് .

  • @musthafa1995
    @musthafa19953 жыл бұрын

    അനു ചേട്ടനിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട് ചേട്ടന്റെ ഇതേ മാതിരി ഉള്ള ഓരോ വീഡിയോകളും നല്ല പ്രജോതനമാണ് നൽകുന്നത്

  • @salilcnair1142
    @salilcnair11423 жыл бұрын

    His other achievements apart, Mr. Anu appears to be a humble human being. That is a big positive .

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you 🔥

  • @withbbbbbb
    @withbbbbbb3 жыл бұрын

    A Inspired One💯

  • @riyas9821
    @riyas98213 жыл бұрын

    പലിശക്ക് പണം കൊടുക്കൽ ഒരു സംരംഭം ആയിട്ട് കണക്കാക്കാൻ പറ്റില്ല

  • @abinss9705

    @abinss9705

    3 жыл бұрын

    അപ്പോൾ muthutto, chitrayo, ഇസാഫ്

  • @abinss9705

    @abinss9705

    3 жыл бұрын

    Vandi panayam (2ed സി സി

  • @kd_company3778

    @kd_company3778

    3 жыл бұрын

    പലിശക് പണം കൊടുക്കുന്നത് തീർച്ചയായും നല്ല ബിസ്സിനെസ്സ് ആണ്,, മുത്തുറ്റ്, manpuram, ഇസാഫ് ഒക്കെ ഈ ബിസ്സിനെസ്സ് ആണ് ചെയുന്നത്

  • @user-vh4mf4ux2m

    @user-vh4mf4ux2m

    3 жыл бұрын

    Ath ബിസിനസ്‌ ആണ്

  • @kmphilip7152
    @kmphilip71523 жыл бұрын

    Great and Inspiring

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you 🔥

  • @ajitjacobmattam2414
    @ajitjacobmattam24143 жыл бұрын

    Excellent Anu 👍

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you 🔥

  • @adv.thushararajesh8066
    @adv.thushararajesh80663 жыл бұрын

    Please do a video about bank loans GST and basic accounting

  • @sp77775

    @sp77775

    3 жыл бұрын

    U shud know what this channel is all about lol

  • @samuelvarghese7951
    @samuelvarghese79513 жыл бұрын

    Best Wishes Anuchaya, God Bless 🙏

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you 🔥

  • @ajithjoseph7321
    @ajithjoseph73213 жыл бұрын

    All the best God bless you ❤️

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES3 жыл бұрын

    വിജയം🎉

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you 🔥

  • @judefelix6780
    @judefelix67803 жыл бұрын

    Wish you all the success bro

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you 🔥

  • @abidpathas9276
    @abidpathas92763 жыл бұрын

    Inspiring ✅

  • @srsr5916
    @srsr59163 жыл бұрын

    Waiting another good video ❤️❤️

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you 🔥

  • @Beauty_of_life777.
    @Beauty_of_life777.3 жыл бұрын

    അഭിനന്ദനങ്ങൾ ❤

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you 🔥

  • @c.rgopalan2889

    @c.rgopalan2889

    3 жыл бұрын

    പലിശക്കാരനെ ഒരിക്കലും അഭിനന്ദിക്കരുത്.

  • @suhrudhaweddingstudio9041
    @suhrudhaweddingstudio90413 жыл бұрын

    Congrats 👍👍👍

  • @user-oc3fy4sd6n
    @user-oc3fy4sd6n3 жыл бұрын

    പലിശ പണം ഒഴിവാക്കി കൊണ്ട് മുന്നേറിയവരെ കൊണ്ട് വന്ന് ഇന്റർവ്യൂ ചെയ്യൂ പ്ലീസ് 🙏🙏

  • @mm-rb6ze

    @mm-rb6ze

    3 жыл бұрын

    ബിസിനസ് ബിസിനസ് ആണ് പലിശ പണം എന്നൊക്കെ പറഞ്ഞു അണ്ടവിശ്വാസം ഉണ്ടാക്കാതെ. ബിസിനസിന് ഒരു പ്രോഡക്റ്റ് വേണം അതെന്തും ആകാം

  • @jinusamjacob2224
    @jinusamjacob22243 жыл бұрын

    Woww great 💯♥️anuchacha.. I am proud of you

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you 🔥

  • @aboobakkarp8763
    @aboobakkarp87633 жыл бұрын

    പാവപ്പെട്ട വനെ പിഴിഞ്ഞു പലിശ വാങ്ങി സംരംഭം എന്തു സംരംഭമാണ് ഇങ്ങനത്തെ ആളുകൾക്കുള്ള പ്ലാറ്റ്ഫോം ആണോ ഇത്

  • @MuhammedAli-vj4oo

    @MuhammedAli-vj4oo

    3 жыл бұрын

    ഈ കമെന്റ് കണ്ടപ്പോ തന്നെ വീഡിയോ കാണാനുള്ള മൂടെല്ലാം പോയി 👍👍👍

  • @user-vh4mf4ux2m

    @user-vh4mf4ux2m

    3 жыл бұрын

    Loka rajyangal parasparam cheyuna business aaninth.

  • @sajimonkr2479

    @sajimonkr2479

    3 жыл бұрын

    പാവപെട്ടവരെ സമയത്തു സഹായിക്കുന്നും മില്ലേ

  • @mm-rb6ze

    @mm-rb6ze

    3 жыл бұрын

    അപ്പോൾ ബാങ്ക് ചെയ്യുന്നതോ നിങ്ങൾ ബാങ്കിനെ ഒരിക്കലും സമീപിച്ചിട്ടില്ലേ

  • @shameelahmedtp4759
    @shameelahmedtp47593 жыл бұрын

    റോഡിൽ ഇരുന്നു sheo വിറ്റവനാണ് Nike എന്ന ലോകം കീഴ്ടക്കിയ brandinde ഉടമസ്ഥൻ...busness പാഷൻ ആയി കാണാതെ ബസ്സ്നെസ് ചെയ്യാൻ ശ്രമിക്കരുത്...

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you 🔥

  • @vsatheesan7513

    @vsatheesan7513

    3 жыл бұрын

    @@SparkStories Aarengilum Nannavunnathu Kanumbol Krimikadiyulla Kurenarikal undu Aa Reethi upeshikkuka

  • @libinbinoythalikod
    @libinbinoythalikod3 жыл бұрын

    Sir...Esaf owner റിനെ ഒന്ന് കൊണ്ട് വരാൻ ശ്രെമിക്കണം

  • @shafitm4467

    @shafitm4467

    3 жыл бұрын

    കേരളത്തിലെ പെണ്ണുങ്ങളുടെ ശാപം ഏറ്റുവാങ്ങുന്ന ആൾ.. 😂😂

  • @tmathew3747

    @tmathew3747

    3 жыл бұрын

    @@shafitm4467.. എങ്കിൽ ബോ ചെ ആയിക്കോട്ടെ.

  • @mm-rb6ze

    @mm-rb6ze

    3 жыл бұрын

    @@shafitm4467 അങ്ങനെ നോക്കിയാൽ ആരാണ് മെച്ചം

  • @rajilttr
    @rajilttr3 жыл бұрын

    Good video 👍

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you 🔥

  • @manojkp9989
    @manojkp99893 жыл бұрын

    Great, congrats

  • @rashidlatheef6053
    @rashidlatheef60532 жыл бұрын

    Entrepreneursnulla training programs nadannundo? Please share details

  • @vijayamohan33
    @vijayamohan333 жыл бұрын

    Thank you

  • @ranjitvarghese5357
    @ranjitvarghese53573 жыл бұрын

    Great:-)

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you 🔥

  • @rasheedtb6143
    @rasheedtb61433 жыл бұрын

    Palishakare ee paripadiyil ulpedutharuth pls

  • @restonthomaskallery8140
    @restonthomaskallery81403 жыл бұрын

    അനു സാർ ഒരു ബിഗ് സെലൂട്ട് 🙏 🙏 🙏

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you 🔥

  • @udayakumara.k7731

    @udayakumara.k7731

    3 жыл бұрын

    Good selueet

  • @carloo9481
    @carloo94813 жыл бұрын

    Njngala polullavark spark ann training class

  • @jacobmathewjacob9452
    @jacobmathewjacob94522 ай бұрын

    Very careful do the job but going towards the customers daily watch the farm.

  • @athulappu3651
    @athulappu36513 жыл бұрын

    Big motivation

  • @nitheeshthottathil7291
    @nitheeshthottathil72915 ай бұрын

    ജീവ്തിതിൽ ഒരു biusnus തൊടങ്ങി പൊട്ടി പാളി 10 lack കടം ആയി വീഡിയോ കാണ്ണുന്ന ഞാൻ.... Next bunius plan chyann വന്നതാ...

  • @bobbyvishwanath9707
    @bobbyvishwanath97073 жыл бұрын

    💪

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you 🔥

  • @sadiqalipanthakkan6165
    @sadiqalipanthakkan61652 жыл бұрын

    ഇവിടെ ഒന്ന് ഇരിക്കണം 😍

  • @riyasc2088
    @riyasc20882 жыл бұрын

    Great video

  • @sachinsuresh9914
    @sachinsuresh99143 жыл бұрын

    🥰😍

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you 🔥

  • @harisbabu4327
    @harisbabu43273 жыл бұрын

    ഞാനും പൊട്ടി പാപ്പരായി ഇപ്പോൾ 100 രൂപ പോലും ഇല്ല കോടികളുടെ ബാധ്യത ഉണ്ട്, ഇപ്പോൾ തമിഴ്നാട്ടിൽ നിന്ന് ഒരു ബിസിനസ് ചെയ്യാൻ ചർച്ച നടക്കുന്നു പക്ഷെ അവിടെ പോവാനും വീണ്ടും അവിടുത്തെ ആളുമായി ചർച്ച ചെയ്യുവാനും വീണ്ടും അവിടെ പോവണം ആരും സഹായിക്കാൻ ഇല്ല എന്ത് ചെയ്യും 🙏🙏🙏🙏

  • @gafoorthayyil22

    @gafoorthayyil22

    2 жыл бұрын

    Contact me

  • @pramodgoodpramod81

    @pramodgoodpramod81

    Жыл бұрын

    🙏🙏

  • @jayaramk2189
    @jayaramk21893 жыл бұрын

    Great

  • @soubanchemban5514
    @soubanchemban55143 жыл бұрын

    👌👌👌 spark ഇഷ്ടം

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you 🔥

  • @nehathomas5915
    @nehathomas59153 жыл бұрын

    ❤️❤️

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you 🔥

  • @abhiraj_b
    @abhiraj_b3 жыл бұрын

    ❤️

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you 🔥

  • @agricuiturecyclebikerider
    @agricuiturecyclebikerider3 жыл бұрын

    😊👌

  • @anile.k.m86
    @anile.k.m863 жыл бұрын

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you 🔥

  • @arunkuttan6975
    @arunkuttan69753 жыл бұрын

    👍👍

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you 🔥

  • @manumanujoseph1234
    @manumanujoseph12343 жыл бұрын

    👍👍👍👍👍

  • @anile.k.m86
    @anile.k.m863 жыл бұрын

    ഞാൻ ഒരു പുതിയ Subscribe ആണ്.സ്ഥിരമായികാണുന്നു.എന്തെങ്കിലും ഒക്കേ ഞാനും ആകും.

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you 🔥 All the best..

  • @sreeharshan2014
    @sreeharshan20142 жыл бұрын

    nice

  • @jayeshkumar4973
    @jayeshkumar49733 жыл бұрын

    👍👍👍👍👍🙏🙏🙏🙏

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you 🔥

  • @petscornertvm1026
    @petscornertvm10263 жыл бұрын

    Network marketing video cheyyumo

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you 🔥

  • @MediaTrend
    @MediaTrend3 жыл бұрын

    🔥❤️

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you 🔥

  • @afhamkaviladath7717
    @afhamkaviladath77173 жыл бұрын

    Sir we want real life failure and success stories like this.

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you 🔥

  • @espirit4601
    @espirit46012 жыл бұрын

    എങ്ങനെ ന്യായീകരിച്ചാലും പലിശ ആണ്

  • @janseena6491
    @janseena64915 ай бұрын

    പലിശ കിട്ടുന്നത് ഒരു സംരംഭം അല്ല മകനെ

  • @rammohanambili
    @rammohanambili3 жыл бұрын

    👍❣️✌️

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you 🔥

  • @shamsudeenabdulkader1102
    @shamsudeenabdulkader11023 жыл бұрын

    2026ൽ ആറായിരം കോടിവിറ്റ്വരവ് വരും 2027 ൽ മുങ്ങും വേറെ ഏതെങ്കിലും രാജ്യത്തേക്ക്. സ്വാഹ.

  • @salmank4909

    @salmank4909

    3 жыл бұрын

    Negatieve idaanum venam oru power alla pinne🏋🏻‍♂️

  • @wellwishervlog3127

    @wellwishervlog3127

    3 жыл бұрын

    Eathu video ettalum negative parayunna kure aalukal kaanum😂

  • @shamsudeenabdulkader1102

    @shamsudeenabdulkader1102

    3 жыл бұрын

    നാട്ടിൽ നടന്നുകൊണ്ടിരിക്കുന്ന കാര്യമല്ലേ പറഞ്ഞത്.

  • @venugobal8585
    @venugobal85853 жыл бұрын

    😝😝😝😝

  • @AnilKumar-gi9qu
    @AnilKumar-gi9qu3 жыл бұрын

    👍👍

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you 🔥

  • @sibivarghese1415
    @sibivarghese14153 жыл бұрын

    ♥️

  • @SparkStories

    @SparkStories

    3 жыл бұрын

    Thank-you 🔥

Келесі