NRC CAA പരീക്ഷണങ്ങൾക്ക് നടുവിൽ വിശ്വാസി എങ്ങനെയാവണം?| Usthad. Aliyar Qasimi new speech

NRC CAA പരീക്ഷണങ്ങൾക്ക് നടുവിൽ വിശ്വാസി എങ്ങനെയാവണം?| Usthad. Aliyar Qasimi new speech
.
#nrccaa
#NRC
#CAA
#ramadan
#aliyarqasimi

Пікірлер: 58

  • @noushadma6678
    @noushadma66783 ай бұрын

    ലോകത്ത് ഒരു വ്യക്തിയും ചെയ്യാത്തതാണ് ആ ജൂത പട്ടാളക്കാരൻ ചെയ്തത്. അദ്ദേഹത്തിന് സ്വർഗം നൽകി അനുഗ്രഹിക്കുമാറാകട്ടെ!അല്ലാഹു ചിലപ്പോൾ അദ്ദേഹത്തെക്കൊണ്ട് അങ്ങനെ ചെയ്യിപ്പിച്ചതാകാം,ജനങ്ങൾക്ക് ദൃഷ്ടാന്തമായി.

  • @muhammadkunjuyahiya438
    @muhammadkunjuyahiya4383 ай бұрын

    ചിന്തിക്കുന്നവർക്ക് ദൃഷ്ട്ടാന്തമുണ്ട് ഹൃദയത്തിൽ അല്പമെങ്കിലും നന്മയുള്ളവർക്ക് മാത്രം 👌

  • @saidalavisaidalavi2391
    @saidalavisaidalavi23913 ай бұрын

    മനുഷ്യനെ അള്ളാഹുവിലേക്കടുപ്പിക്കുന്ന ഏറ്റവും നല്ല പ്രഭാഷണം, ഈ ഉസ്ഥാതിന് ആഫിയതുള്ള ദീർഘായുസ് നൽകണേ റബ്ബേ...

  • @yoosufkbeeran2363
    @yoosufkbeeran23633 ай бұрын

    അനശ്വര ലോകത്ത് അല്ലാഹുവിന്റെ സഹായം മാത്രം പ്രതീക്ഷിക്കുന്ന സമൂഹം വിജിയിക്കുക തന്നെ ചെയ്യും

  • @NabeesasardarVm
    @NabeesasardarVm3 ай бұрын

    ഉസ്‌ധാതിന് ദീർഗായുസ് കൊടുക്കട്ടെ ആമീൻ ഞങ്ങള്ക്ക് വേണ്ടി ചെയ്യണം ഞങ്ങൾ ഗസ്സക്കെ ദുആ ചെയുന്നുണ്ട് വിജയം കൊടുക്കട്ടെ ആമീൻ ദുആ ചെയ്യണം ഉസ്ത്തദ്‌ ആമീൻ

  • @underworld2770
    @underworld27703 ай бұрын

    എത്രസത്യം....... 👍

  • @RashidAbubakkar-bz6np
    @RashidAbubakkar-bz6np3 ай бұрын

    തീർചയായും

  • @user-ur5tx2gl1j
    @user-ur5tx2gl1j3 ай бұрын

    തീർച്ചയായും ഉസ്താദെ

  • @shamskabdhulkhadar8288
    @shamskabdhulkhadar82883 ай бұрын

    Absolutely correct, jazakkAllahu khair, usthad

  • @MohammedMohammed-nx3ci
    @MohammedMohammed-nx3ci3 ай бұрын

    Assalamu Alaikum. Marayillathe vishayam parayuna usthathin Allahu dheerghaysum aroagiyavum nalkatte aameen ya Rabbul aalameen.

  • @abdulazeezkylm9836

    @abdulazeezkylm9836

    3 ай бұрын

    🎉

  • @dazzlemovies3197
    @dazzlemovies31973 ай бұрын

    എത്ര നല്ല പണ്ഡിതൻ!

  • @farsana.allied
    @farsana.allied3 ай бұрын

    നമ്മൾ മുസ്ലിം നാമധാരികൾ. മാത്രം

  • @abdulmajeed-hx4kh
    @abdulmajeed-hx4kh3 ай бұрын

    MAsha Allhaa🤲

  • @dilshadc4341
    @dilshadc43413 ай бұрын

    👍👍👍

  • @abdulsalamsalam5046
    @abdulsalamsalam50463 ай бұрын

    ❤❤❤❤truth

  • @mobileapp5609
    @mobileapp56093 ай бұрын

    കരുവന്നൂർ മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച ആത്മീയ സദസിൽ ഉസ്താദ് അലിയാർ ഖാസിമിയുടെ ഈ പ്രഭാഷണം നേരിട്ട് കേൾക്കാൻ സാധിച്ചു.

  • @AbdullahpurpunjakaderAbdullahp
    @AbdullahpurpunjakaderAbdullahp3 ай бұрын

    കാസിം ഉസ്താദ് പ്രസംഗ.മുസ്ലിം ഉമ്മത്ത് ചിന്തിക്കാൻ വേണ്ടി

  • @kkmmoidunni2511
    @kkmmoidunni25113 ай бұрын

    👍🤲🏻

  • @sherifvaliparmbil2730
    @sherifvaliparmbil27303 ай бұрын

    ❤❤❤

  • @XxneonxX227
    @XxneonxX2273 ай бұрын

    സുപ്രീം കോടതി വെറും കോമഡി യാണ്. ഒരു നീതിയും പ്രതീക്ഷിക്കരുത്

  • @user-ng2jo8uu2f
    @user-ng2jo8uu2f3 ай бұрын

    Qur'an is the light

  • @raheemk8449
    @raheemk84493 ай бұрын

    പല തരം മുസ്ലിം സംഘടനകൾ വിട്ടു വീഴ്ചകൾ ചെയ്യട്ടെ.

  • @user-vq5ko6cp2h
    @user-vq5ko6cp2h3 ай бұрын

    സമുദായത്തിന് ഒരു പ്രശ്നം വരുബോൾ പരതികരിക്കടവർ സമുദായത്തിന് അതിരു നിൽക്കുന്ന മനോഹര കഴ് ച്ച ഉസ്താദ് പറഞ്ഞത് നൂറു ശതമാനം ശരി

  • @jamespc7868
    @jamespc78683 ай бұрын

    എത്രയായാലും നന്നാവൂല

  • @rejirajeena8716
    @rejirajeena87163 ай бұрын

    Bahumanapetta.andai.priyapetta.usthadha.aniku.ariyathatum..anicküariyan.jha.n.agrahikkünnadum.aya.orarivu.nigal

  • @adl131
    @adl1313 ай бұрын

    👍❤Hi

  • @sakkeerabdulkhader3316
    @sakkeerabdulkhader33163 ай бұрын

    സീപിഎം പറയു ന്ന നുണ കേൽ ക്കാതെ കോൺഗ്രസി നെ ശക്തി പെടു ത്താൻ നോക്കൂ

  • @sajeebsajeeb92
    @sajeebsajeeb923 ай бұрын

    👍 അള്ളാഹു എല്ലാം നേരത്തെ പറഞ്ഞിട്ടുണ്ട്. അത് അങ്ങനെ തന്നെ നടക്കും. പക്ഷെ നമ്മളാരും അല്ലാഹുവിന്റെ പരീക്ഷണവും. അല്ലാഹുവിനെയും മനസ്സിലായിട്ടില്ല. അറിഞ്ഞിട്ടില്ല?

  • @abdulsamadm50
    @abdulsamadm503 ай бұрын

    ❤🎉🎉😢😢😢😮😊

  • @nooram.m7174
    @nooram.m71743 ай бұрын

    Very urgent get to go palastin

  • @abdulrahimanekme9720

    @abdulrahimanekme9720

    3 ай бұрын

    Y please you wait coming soon

  • @user-vn4bp2fr5q
    @user-vn4bp2fr5q3 ай бұрын

    ❤❤😅😅😅😢😢😢

  • @abdulsamad-yp4cs
    @abdulsamad-yp4cs3 ай бұрын

    മാർച്ച് 15 ഇന്ന്. ഇസ്ലാമോഫോമിയ വിരുദ്ധ UN അന്താരാഷ്ട്ര ദിനം സ്മരിക്കുക, അതിൻ്റെ ചരിത്രം, സംഭവങ്ങൾ, അനീതികൾ, വഞ്ചനകൾ, മാധ്യമ പ്രചാരണങ്ങൾ എന്നിവ നന്നായി ചർച്ച ചെയ്യുക. "😊

  • @kunjimoideennanni4704

    @kunjimoideennanni4704

    3 ай бұрын

    U0 ok with ooooopopoooppooooooopppoooooooo9oppopopppoppp 9പ്പ് ok ppppippópppp and പ്പ് with the new sprint samsung

  • @rejirajeena8716
    @rejirajeena87163 ай бұрын

    Ponnarausthada.andukondanu.nammaluda.bang.adayadu.nammaskarathinu.ningal.varuvin.annuparayumbol.mrgam.pattigal.andukondanu.çhummakarayunnad.edonne.anikkalla.janangalkku.onnumanassalakan.jhan.thazhmayoda.agrahikkunnu.assalamu.alaikum.va.rahmathullha

  • @mohammedkutty9478
    @mohammedkutty94783 ай бұрын

    ലോട്ടറിയുടെ കാലം മുസ്ലിംകളിൽ ഉണ്ടായി കൊണ്ടിരിക്കുന്നു ❓

  • @user-wx3bc8py3j
    @user-wx3bc8py3j3 ай бұрын

    Ustade ente oru samsayamaan ustadin sorgathil ponde ustad alle mathrka kanikkendath .allathe

  • @cpyoosaf2449
    @cpyoosaf24493 ай бұрын

    മേദി വരുന്നു എല്ലാരും കടലിൽ ചാടിക്കേ

  • @MustafaUthu-um1bz
    @MustafaUthu-um1bz3 ай бұрын

    എല്ലാ ദർഗകളും അടിച്ചു നിരപ്പാക്കിയാൽ മുസ്ലിം ഉമ്മത് വിജയിക്കും

  • @user-yb8tc2dg5o
    @user-yb8tc2dg5o3 ай бұрын

    കോണ്ഗ്രസ്സ്ന്റെ ഭരണകാലത്താണ് ബാബരി മസ്ജിദ് പൊളിച്ചത്

  • @indvmk1714
    @indvmk17143 ай бұрын

    Vote for SDPI

  • @narayananpt3252
    @narayananpt32523 ай бұрын

    മൊല്ലാക്ക ഗാസ്സയിൽ പോകുന്നോ?

  • @abdulrahimanekme9720

    @abdulrahimanekme9720

    3 ай бұрын

    ഞാൻ പോകുന്നുണ്ട് നാരായണനും അമ്മൂമ്മയുംകൂടെ കൂടെ വരുന്നുണ്ടോ ഉണ്ടെങ്കിൽ അൽപ്പം ചാണകവും ഗോമൂത്രവും കയ്യിൽ വെക്കുന്നത് ഉപകരിക്കും

  • @user-bf2lt9zo1l

    @user-bf2lt9zo1l

    3 ай бұрын

    😂

  • @feyre.__9073

    @feyre.__9073

    3 ай бұрын

    😂😂😂😂

  • @fathimajumana3142

    @fathimajumana3142

    3 ай бұрын

    😂

  • @naniaaliyar862

    @naniaaliyar862

    2 ай бұрын

    PALASTINE HISTORY FIRST PADIKKI NARAYANAN

  • @thetruth5585
    @thetruth55853 ай бұрын

    Evane oodichillankil keralam kuttitiruppundaakki evan mudikkum ,kaali aayikondirikkunma keralathinte oru shilpy 😂😂😂😂😂

  • @asi-um6ce

    @asi-um6ce

    3 ай бұрын

    കവിഎന്താണ്ഉദ്ദേഷിച്ചതാവോ😅

  • @user-ro5le9pm5b

    @user-ro5le9pm5b

    3 ай бұрын

    Very clevar.

  • @shakirpk8958
    @shakirpk89583 ай бұрын

    👍👍👍

Келесі