Nora muskaan interview | Moopanz vlog

Пікірлер: 446

  • @ajimathew7955
    @ajimathew795516 күн бұрын

    നോറ നല്ല രീതിയിൽ അവിടെ നിന്ന പെൺകുട്ടിയാണ്😍

  • @thachusvlog2023

    @thachusvlog2023

    16 күн бұрын

    ഭർത്താവിന് ഒഴിവാക്കി മുൻ കാമുകനെ കൂടെ നടക്കുന്ന അവൾ നല്ല പെണ്ണ്😅

  • @ayshathramseena2373

    @ayshathramseena2373

    16 күн бұрын

    Nora❤

  • @Asbiya_ashraf

    @Asbiya_ashraf

    16 күн бұрын

    History thornn nokkiyo nalla penninte😅

  • @shiyanasherif4028

    @shiyanasherif4028

    16 күн бұрын

    ​@@thachusvlog2023enne ninnoda aroda parnje

  • @MMpriyaaa

    @MMpriyaaa

    16 күн бұрын

    ​@@thachusvlog2023exactly... Avl oraale ozhivaakiyathin shesam aanu vere aale snehichath.... Allathe 2 ennathine onnich kond poyathooo or frnd nn paranjitt tonniyavaasam cheythathooo allaa..... Know the difference bro

  • @sreekutty4195
    @sreekutty419516 күн бұрын

    Jinto Supporters Comeon 👍

  • @sabitharejith-ts7ij

    @sabitharejith-ts7ij

    16 күн бұрын

    ​@@Adichukerivaranനോക്കി ഇരുന്നോ

  • @shukkoor2191

    @shukkoor2191

    16 күн бұрын

    ​@@Adichukerivaran y u glorifying her bro

  • @shukkoor2191

    @shukkoor2191

    16 күн бұрын

    ​@@Adichukerivaran y u glorifying her bro

  • @ippuuus

    @ippuuus

    16 күн бұрын

    ​@@Adichukerivaranനിങ്ങളെ teamsinte winner thalodal jasmin

  • @akhilkj3675

    @akhilkj3675

    16 күн бұрын

    Jasmin vannam

  • @jollyjoe1078
    @jollyjoe107816 күн бұрын

    സത്യം.. വിരഹ വേദനയിൽ ഇരിക്കുന്ന wife നു സർപ്രൈസ് visit നൽകിയ പോലെ bb കമിതാക്കൾക്ക് അവസരം കൊടുക്കുന്നു ആ വീട്ടിൽ 😄😄.. എന്തൊക്കെ നാടകം കാണണം ഈ സീസൺ തീരാൻ 😡😡.. മാമ പണിയുമായി ആ പിള്ളേരെ വച്ച് പണം ഉണ്ടാക്കുന്ന bb 😡😡

  • @sharafathshan1988

    @sharafathshan1988

    16 күн бұрын

    ഇനി 2 ആൾക്കും വഴത്തോപിൽ ഇരുന്ന് സല്ലാബികാലോ

  • @Heavenly7366

    @Heavenly7366

    16 күн бұрын

    സല്ലപിച്ചോട്ടെ നിനക്ക് എന്താ അസൂയ

  • @user-dj4te2np8r

    @user-dj4te2np8r

    16 күн бұрын

    ​@@Heavenly7366ഇതൊന്നും സാധിക്കാത്ത മരവാഴകൾക്ക് നല്ല കുശുമ്പ് ഉണ്ട്

  • @user-dj4te2np8r

    @user-dj4te2np8r

    16 күн бұрын

    @@Heavenly7366 ഇതൊന്നും പറ്റാത്തവൻ മാരുടെ രോദനം

  • @Usar-cs5od

    @Usar-cs5od

    16 күн бұрын

    @jollyjoe1078 ithra kshtapett show kaanano ennaal

  • @muhsinamuneer3294
    @muhsinamuneer329416 күн бұрын

    afsalinod ശരിക്കുള്ള committed aayirunnenghil avide പോയി gabriyod ❤ ഉണ്ടാകുമായിരുന്നില്ല. പ്രണയം പിടിച്ചു vechhirikkuka ആണ് പോലും .ithokke കേള്‍ക്കുന്ന afsalinde അവസ്ഥ

  • @user-vo4co4lb5i

    @user-vo4co4lb5i

    15 күн бұрын

    Satyam.

  • @Fathi-ma-Pathu-
    @Fathi-ma-Pathu-16 күн бұрын

    ഗൾഫിൽ നിന്ന് കെട്ടിയോൻ വരുന്ന പോലെ ഒരു സർപ്രൈസ് ബിഗ്‌ബോസ് ജാസ്മിന് ഇന്ന് രാവിലെ ഒരുക്കി കൊടുത്തു 😂😂

  • @user-dj4te2np8r

    @user-dj4te2np8r

    16 күн бұрын

    Pha

  • @sreekanthsreedhar5878
    @sreekanthsreedhar587816 күн бұрын

    ഇവിടുന്നു ഇറങ്ങിയാൽ ഉടൻ ജാസ്മിൻ ❤ ഗബ്രി വിവാഹം👌. ആർമി ടീം ഒക്കെ ഫുൾ ഹാപ്പി ആവട്ടെ ✔️. ഇനിയും ഒരു engagement നാടകം no ചാൻസ്.

  • @DancingStar5743

    @DancingStar5743

    16 күн бұрын

    Oru hotel room kali aavum alladhe marriage nokki irunno 😂😂

  • @sabitharejith-ts7ij

    @sabitharejith-ts7ij

    16 күн бұрын

    അവൻ കെട്ടട്ടെ എന്നിട്ട് അനുഭവിക്കട്ടെ 😂😂😂

  • @sreekanthsreedhar5878

    @sreekanthsreedhar5878

    16 күн бұрын

    ​@@sabitharejith-ts7ij🥥കെട്ടും അവൻ😂. അവൻ ഒക്കെ വേറെ റേഞ്ച് ആണ്.

  • @sabitharejith-ts7ij

    @sabitharejith-ts7ij

    16 күн бұрын

    @@sreekanthsreedhar5878 😁😁😁😁😁

  • @alhamdhulillah1232

    @alhamdhulillah1232

    16 күн бұрын

    അവനു അങ്ങിനെ തന്നെ വേണം 😂

  • @molu2072
    @molu207216 күн бұрын

    ഒരു കാര്യം ശ്രദ്ധിച്ചോ... അവിടെ enter ആയ എല്ലാരും jasminod വളരെ aduppathil ആണ് പെരുമാറുന്നത്. ഇതുവരെ ഇല്ലാത്ത സ്നേഹം ആണ് പലർക്കും. Bbyude ജാസ്മിനെ വെളുപ്പിക്കൽ ഭാഗം ayittan തോന്നിയത്. ഈ യമുനയും janmonyum ഇന്റർവ്യൂവിൽ എന്തെല്ലാം ആണ് പറഞ്ഞത്.. ഏന്തോ accept ചെയ്യാൻ പറ്റുന്നില്ല കുടുംബത്തിൽ പിറന്ന ആൺപിള്ളേർ അല്ല എന്തായാലും ഇവളുടെ ആർമിയിൽ

  • @PinkuP-mg4ns

    @PinkuP-mg4ns

    16 күн бұрын

    നിങ്ങളെ പോലെ humanity illathavar alla avar😂😂

  • @RashiMuhammedali-xu3vx

    @RashiMuhammedali-xu3vx

    16 күн бұрын

    @@PinkuP-mg4ns ee parayunna jasmin indo thangal paranja humanity... Avide vereyum aalkkar ind. Avarodonnum kanikkatha aduppam ivalod mathram enthanu. Ithinano humanity enn parayunnath. Ath enikariyillenu.

  • @hasia7363

    @hasia7363

    16 күн бұрын

    Bb6 order ആകും ജാസ്മിനെ velupikal

  • @PinkuP-mg4ns

    @PinkuP-mg4ns

    16 күн бұрын

    @@RashiMuhammedali-xu3vx adhyam humanity എന്താണെന്ന് നിങ്ങൽ പഠിക്ക് ഞാൻ അവിടത്തെ contestants inte humanity aanu paranje

  • @bella_sera2

    @bella_sera2

    16 күн бұрын

    ​@@PinkuP-mg4nsJasmine avaluda supporters pole slut alla baki ullavari

  • @Monjan816
    @Monjan81616 күн бұрын

    ഒരേ ഒരു രാജാവ് 👑🤴 ജിന്റോ 🔥ഒരേ ഒരു രാജാവ് 👑🤴 ജിന്റോ 🔥ഒരേ ഒരു രാജാവ് 👑🤴 ജിന്റോ 🔥ഒരേ ഒരു രാജാവ് 👑🤴 ജിന്റോ 🔥ഒരേ ഒരു രാജാവ് 👑🤴 ജിന്റോ 🔥ഒരേ ഒരു രാജാവ് 👑🤴 ജിന്റോ 🔥ഒരേ ഒരു രാജാവ് 👑🤴

  • @anoopmanjuanoopmanju9906
    @anoopmanjuanoopmanju990616 күн бұрын

    ജാഫർ kande ഒരു അവസ്ഥ 😂😂😂😂ഒരു തന്തമാർക്കും ഇങ്ങനെ ഒരു അവസ്ഥ വരുത്തരുതേ 🙏🙏🙏🙏

  • @MikZ_Ihsan

    @MikZ_Ihsan

    16 күн бұрын

    😂😂😂

  • @mr.srikanthhari4045

    @mr.srikanthhari4045

    15 күн бұрын

    എന്താ ഇത്ര വല്യ കാര്യം....ഒന്നൂടെ കല്യാണ നിശ്ചയം നടത്തണം....പിന്നെ ഗബ്രി ടെ സുന്നത്ത് കല്യാണം നടത്തണം....അത്രേയല്ലേ ഉള്ളൂ😂😂😂😂😂

  • @jincystanly7730

    @jincystanly7730

    14 күн бұрын

    Purath irabgiyal gabriye adichu odikum jaffer😂😂😂😂

  • @Heavenly7366

    @Heavenly7366

    14 күн бұрын

    ​@@mr.srikanthhari4045അതെന്നെ ഓളെ പുതിയാപ്ല gabri ആണ് എങ്കിൽ അതൊക്കെ ചെയ്താൽ പോരെ, jasmin ❤❤❤

  • @farsanagafoor6250
    @farsanagafoor625016 күн бұрын

    Nora poly aanu❤. Bb yil ottakk നിന്ന വ്യക്തി

  • @rinn___z7566
    @rinn___z756616 күн бұрын

    ജാസ്മിന്റെ shock കണ്ടപ്പൊ എനിക്ക് തോന്നിയത് .. മരിച്ചു പോയ കെട്ടിയോന്‍ തിരിച്ചു വന്നത് പോലെയ...

  • @unniettan1450

    @unniettan1450

    16 күн бұрын

    😂😂😂

  • @Heavenly7366

    @Heavenly7366

    14 күн бұрын

    പുതിയാപ്ല ആള് ഉഷാർ ആണ്, jasmin ❤❤

  • @Anuannu-fw7hp
    @Anuannu-fw7hp16 күн бұрын

    കേരളത്തിൽ ഇപ്പൊ ഉദിച്ചുയർന്ന ഒരേ ഒരു പുണ്യാളത്തി പുണ്യവതിയായ സ്ത്രീ 😂😂 ജാസ്മിൻ ജാഫർ 😂

  • @Naj488-bc5gd

    @Naj488-bc5gd

    16 күн бұрын

    🤣🤣🤣🤣🤣🤣

  • @sherythankachan716
    @sherythankachan71616 күн бұрын

    ഇതിൽ p r ഇല്ലാത്ത ത് അഭിഷേക് ജിന്റോ ഋഷി ഇവർക്കു വോട്ട് കൊടുക്കുക 🙏❤️

  • @reshmavalsan2280

    @reshmavalsan2280

    15 күн бұрын

    Vote for jinto .. top 3 onum namuku determine cheyan patilaa

  • @user-hs6tp4mn2w
    @user-hs6tp4mn2w16 күн бұрын

    പേർളി ശ്രീനിഷിന് ഇവള്ടെ അസുഖം അല്ലായിരുന്നു. നാണംകെട്ടവന്മാർ. നല്ല comparison

  • @syam963

    @syam963

    16 күн бұрын

    ഇതുക്കും മേലെ

  • @Alina-bw4gt

    @Alina-bw4gt

    16 күн бұрын

    Avaru ishtamanu enn thurannu parannu

  • @faeriekrystal4860

    @faeriekrystal4860

    15 күн бұрын

    Avrk confusion Indarnila athond anu avr ipo oru happy family

  • @Johnson-tl1zz
    @Johnson-tl1zz16 күн бұрын

    സത്ത്യം ആണ് നോറചേച്ചി പറയുന്നത് ഒരു തെറ്റും അവൾ സമ്മതിച്ചു കൊടുക്കില്ല എന്നിട്ട് ന്യായീകരിച്ച് ശരിയാക്കാൻ ശ്രമിക്കുന്നു soul mate ഉണ്ടെങ്കിലും ഇവൾക്ക് ഒരാളെ കൊണ്ട് പറ്റില്ല ഇപ്പോ ഇങ്ങനെ പോയാൽ ഗബ്രിയെയും ഇവൾ വെണ്ടെന്ന് വെക്കും ഇനി വേറെ ഒരാൾ ഇവളെ എവിടെയെങ്കിലും ഞെങ്കിയാൽ ഉടനെ അവന്റെ കൂടെ കൂടും ശരിക്കും നിങ്ങൾ പറയുന്നത് ശരിക്കും ശരിയാണ്

  • @sherlysatheesh4040
    @sherlysatheesh404016 күн бұрын

    Jinto ❤

  • @molammababy3415
    @molammababy341516 күн бұрын

    Please. Vote. For. Jinyappan❤❤❤❤❤❤❤❤❤❤❤

  • @ambilyk375
    @ambilyk37516 күн бұрын

    Jasminu vote chayyunnaavre paranja mathi

  • @neenakurup4220
    @neenakurup422016 күн бұрын

    Jasmine is not true to anyone... She is selfish... She is trying to set up a new set of rich friendship circle like this characterless guy GABRI.... Nora is too good and loyal to her soul mate.. Hats off to het parents who brought her up in a veru good manner...

  • @MubinPA-jj4bo

    @MubinPA-jj4bo

    16 күн бұрын

    😂😂😂😂

  • @DancingStar5743

    @DancingStar5743

    16 күн бұрын

    @@MubinPA-jj4boirangi podey.vallom cherakaan po

  • @bindusaji2188

    @bindusaji2188

    16 күн бұрын

    Jasmine relationships are all same , be it love or friendship , nothing lasts . . . She will get someone new after BB, as afsal is gone and Gabri won't marry her ( due to certain differences) which he has mentioned already... ..so she has to go for someone else

  • @dianapious2499

    @dianapious2499

    16 күн бұрын

    You said it!💯

  • @neenakurup4220

    @neenakurup4220

    16 күн бұрын

    @@MubinPA-jj4bo nothing to laugh think wisely. Asianet and team is making money out of her. They are spoiling her life. Pls dont support her instead make her understand what she does is wrong.... That makes sense

  • @bijupa8035
    @bijupa803516 күн бұрын

    ❤❤jintappan ❤❤

  • @MohdNihad2304
    @MohdNihad230416 күн бұрын

    Hotstar കേറി ജിന്റോ വോട്ട് 🔥🔥🔥🏆

  • @___Azi_
    @___Azi_15 күн бұрын

    BB6 ൽ നിന്നും പുറത്തിറങ്ങിയ ഒരാൾ ജാസ്മിനെ എതിർത്തു സംസാരിക്കുന്നത് ഞാൻ കാണുന്നത് നോറ മാത്രമാണ്.❤. ഇവളാണ് ചുണക്കുട്ടി..😘സ്വന്തമായി നിലപാടുള്ളവൾ.. ❤️👍🏻 . പാവം ജാസ്മിൻ ഫാൻസ്‌ ഇവൾക്ക് അസൂയ എന്ന് വിളിച്ചു സമാധാനിക്കുന്നു 😂😂😂😂😂..

  • @mohammedanasalungal1151
    @mohammedanasalungal115116 күн бұрын

    മുല്ലക്ക് കപ്പ്‌, ഹാഫിസിനു പൈസ, ഗബ്രിക് ഒരു കളി, സുന ചേച്ചിക്ക് ഫെയിം. കണ്ണാപ്പിക് എന്തേലും കിട്ടുവോ എന്ന് കണ്ടറിയണം

  • @MubinPA-jj4bo

    @MubinPA-jj4bo

    16 күн бұрын

    Love u jasmine.❤❤❤❤❤❤❤you are the 🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆

  • @C0mmentor965

    @C0mmentor965

    16 күн бұрын

    ​@@MubinPA-jj4bo u r the?? Cup ano jasmin 😂

  • @MikZ_Ihsan

    @MikZ_Ihsan

    16 күн бұрын

    😂

  • @romydhiya9412

    @romydhiya9412

    16 күн бұрын

    ​@@MubinPA-jj4boYou are the... കിണ്ടി എന്നാണ് പുള്ളി ഉദ്ദേശിച്ചേ

  • @sarithak6760

    @sarithak6760

    15 күн бұрын

    😂😂😂😂

  • @fousiShajahan
    @fousiShajahan16 күн бұрын

    നോറ പറഞ്ഞത് സത്യം കാരണം പുറത്ത് ഉള്ള ജാസ്മിൻ്റെ ഫ്രണ്ട്സിനോട് അവരുടെ വീഡിയോയുടെ താഴെ പലരും ചോദിച്ചു ജാസ്മിനെ പോലെയാണോ നിങ്ങളും എന്ന് ? ഇതിനെ പറ്റി അവർ തന്നെ വീഡിയോ ഇട്ടിരുന്നു 😂 ഇനി അങ്ങോട്ട് പലതും bb കാണാം കോഴി ചബ്രി എത്തിയല്ലോ😂😂😂

  • @MubinPA-jj4bo

    @MubinPA-jj4bo

    16 күн бұрын

    Jasmine patti vannu thalli marikkumundalo

  • @ayshathramseena2373

    @ayshathramseena2373

    16 күн бұрын

    Nora❤

  • @fousiShajahan

    @fousiShajahan

    16 күн бұрын

    ​@@MubinPA-jj4bo പോയി Ganga യുടെ ചാനൽ പോയി നോക്ക് അതിൽ ഉണ്ട് അവളും വീഡിയോ ഇട്ടിരുന്നു 🤣🤣🤣🤣🤣🤣🤣🤣

  • @fousiShajahan

    @fousiShajahan

    16 күн бұрын

    ​@@ayshathramseena2373🔥

  • @MubinPA-jj4bo

    @MubinPA-jj4bo

    16 күн бұрын

    @@fousiShajahan nth vidio anu kutta

  • @unniettan1450
    @unniettan145016 күн бұрын

    ഗൾഫിൽ നിന്നും ഭർത്താക്കന്മാർ വരുമ്പോൾ ഉള്ള ഭാവ പകർച്ച. അവര് കൂടി ഇത്രെയും കാണിക്കില്ല 😂

  • @user-px5qh3ey3u
    @user-px5qh3ey3u16 күн бұрын

    Jasminte fans alle ithraoke nilavaram nokkiyal mathi😂😂😂.....

  • @valsalasrinivasan8521
    @valsalasrinivasan852116 күн бұрын

    Jintooo no 1 ❤❤❤❤❤

  • @Kind...143
    @Kind...14316 күн бұрын

    ❤❤ ജിന്റോ ചേട്ടനെ സ്നേഹിക്കുന്ന എല്ലാവരും അദ്ദേഹത്തിന് വേണ്ടി ആത്മാർത്ഥമായി വോട്ട് ചെയ്യണെ❤ഹോട്ട്സ്റ്റാറിൽ തന്നെ. വോട്ട് ചെയ്യണേ എല്ലാരും ❤❤❤

  • @Luttappi2341

    @Luttappi2341

    16 күн бұрын

    ഇല്ല, ബിഗ് ബോസ് queen ജാസ്മിൻ ആണ് winner ❤❤❤

  • @Raregen
    @Raregen16 күн бұрын

    ഇനി ഇവളുടെ യുട്യൂബ് വീഡിയോസ് പൈസ കൊടുത്ത് ഇവന്മാരെ തന്നേ കൊണ്ട് കാണിക്കേം കമന്റ്‌ ഇടേം ചെയ്യട്ടെ ഇനി അവളുടെ cuteness ഞങ്ങൾ കാണുമെന്ന് പ്രതീക്ഷിക്കണ്ട

  • @C0mmentor965
    @C0mmentor96516 күн бұрын

    ഗബ്രിയാണേൽ ഫിനാലേയ്ക്ക് ഇനി എത്ര ഒരുങ്ങിയാലും ഇതുപോലെ ആവത്തതുമില്ല 😂🤣🤣മണവാളൻ

  • @AvinashAppu-si2sc
    @AvinashAppu-si2sc16 күн бұрын

    Jinto❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @WealthyMindset1994
    @WealthyMindset199416 күн бұрын

    Jinatappan will always be the winner in peoples heart❤❤🏆🏆🔥🔥👑👑 aa paavam jinto ottak aan ninath without anyone supporting him... That is the power of Jinto🔥🔥🔥🔥🔥🔥

  • @sarithak6760
    @sarithak676015 күн бұрын

    ജാസ്മിൻ പ്രണയം പിടിച്ച് വെച്ചിരിക്കുന്നു 😂 കാമവും മറ്റ് പലതും ജാസ്മിൻ ആഗ്രഹിക്കുന്നു ഗബ്രിയിൽ നിന്ന് അത് ക്യാമറ ഉള്ളത് കൊണ്ട് നടക്കുന്നില്ല 😂😂😂

  • @ushac.v3908
    @ushac.v390816 күн бұрын

    Jasmine support cheyunnavarkku ellam avalde swabavum aanu

  • @user-dj4te2np8r

    @user-dj4te2np8r

    16 күн бұрын

    ഇതൊക്കെ പഴയ സൈക്കോളജി അല്ലേ ചേച്ചി അല്ലെങ്കിൽ ചേട്ടാ ഇനി എത്ര കിടന്നു എന്തെല്ലാം വേല ഇറക്കിയാലും അവരെ സപ്പോർട്ട് ചെയ്യാനുള്ളവർ ചെയ്യും

  • @ChummiLatheef

    @ChummiLatheef

    15 күн бұрын

    @@user-dj4te2np8rulupillathavar support chaiyyum😂😂😂

  • @user-dj4te2np8r

    @user-dj4te2np8r

    15 күн бұрын

    @@ChummiLatheef ടാ ഒട്ടു ഉളുപ്പില്ല എന്തേ

  • @Renji-qd1uz
    @Renji-qd1uz16 күн бұрын

    ജിന്റപ്പൻ 🔥🔥

  • @user-qx3in9cd4b
    @user-qx3in9cd4b16 күн бұрын

    അവന്റെ സംസാരത്തിൽ അറിയാം അവളുടെ ഗണത്തിൽ പെട്ട ആളാണെന്നു വിവരം ഇല്ലാത്തവനൊക്കെ വന്നോളും

  • @AnilNairBabouch-zl4if
    @AnilNairBabouch-zl4if16 күн бұрын

    Vivi, A very well planned drama, we are waiting to see what is happening outside after the show.

  • @DarkDarknes.D.D
    @DarkDarknes.D.D16 күн бұрын

    15:21 മുല്ലപൂകൊടി ഏറ്റുകിടക്കും കല്ലിനുമുണ്ടാ സൗര്യഭ്യം..... Ipo കറക്റ്റ് ആയി 😂

  • @haseenajafar4703
    @haseenajafar470316 күн бұрын

    Case kodukknam pillecha case kodukanam😂😂

  • @DElTABlUE122
    @DElTABlUE12216 күн бұрын

    Finally Kama kadva chapri is back 🤭

  • @Mallu0615

    @Mallu0615

    16 күн бұрын

    Ninte thantha🤮

  • @vinodanwer8702
    @vinodanwer870216 күн бұрын

    എല്ലവരും ജിന്റ്റ്ക്ക്‌ വോട്ട് കോടു ക്കണം

  • @LachusPlants
    @LachusPlants16 күн бұрын

    Vote for jinto❤❤❤❤

  • @Rose_25542
    @Rose_2554216 күн бұрын

    അയേ 😂😂ആ മൂപ്പനെ തട്ടും എന്ന് പറഞ്ഞവന്റെ voice 😂😂😂😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣അതിൽ നിന്ന് തന്നെ ഉണ്ട് അവൻ ഏതു type ആണ് എന്ന് 😂😂😂😂🤭🤭🤭🤭🤭🤭🤣🤣🤣🤣🤣🤣🤣🤣🤣

  • @jancyfrancis4935

    @jancyfrancis4935

    16 күн бұрын

    Yes.. 😂😂

  • @saravansaru666
    @saravansaru66616 күн бұрын

    Jinto Jinto Jinto Jinto Jinto Jinto Jinto Jinto Jinto Jinto Jinto Jinto Jinto Jinto Jinto Jinto Jinto Jinto Jinto Jinto Jinto Jinto Jinto Jinto Jinto Jinto Jinto Jinto Jinto Jinto Jinto Jinto Jinto❤️

  • @dhwanydheeraj6007
    @dhwanydheeraj600716 күн бұрын

    Jinto🏆🏆🏆🏆❤️❤️

  • @Xstasey
    @Xstasey16 күн бұрын

    Voice ittavan kedann karanj mezhukuvaanello 🤣🤣😂😂

  • @aathiratt892
    @aathiratt89215 күн бұрын

    Norah is a strong woman ❤

  • @Travelvibes84
    @Travelvibes8416 күн бұрын

    ഒറ്റ പ്രോമോ കൊണ്ട് ജബ്രി കൊമ്പോ ഹിറ്റ് കമന്റ്‌ മൊത്തം പോസിറ്റീവ് 🤔

  • @FathimaFarzana-yu7qj
    @FathimaFarzana-yu7qj16 күн бұрын

    Jinto..❤

  • @snehaharikrishnan1425
    @snehaharikrishnan142516 күн бұрын

    Voice kettal vivide voice modify cheytha pole und😂😂

  • @koya4065

    @koya4065

    16 күн бұрын

    Mikkavaarum ath thanne aavum......

  • @Nelsh845
    @Nelsh84516 күн бұрын

    കറക്റ്റ്..... ഞാൻ വിചാരിച്ച same ഡയലോഗ് ബ്രോ പറഞ്ഞത് 😂😂

  • @nisashafeekvin652
    @nisashafeekvin65215 күн бұрын

    Jasmine is the real content maker...Nora feels jelous of her....actually nora tried to close with jasmine.but jasmine is the one kept distance,..how much u r taking the details of jasmine...then you didn't understand that.... Who ever telling against jasmine that time u will make videos...so many persons tells about she is the real content maker of bb6.. yesterday's video proved that....contains only jasmine ,jinto and gabri...real content makers...❤ jasmine

  • @Heavenly7366
    @Heavenly736616 күн бұрын

    Jasmin gabri യെ കല്യാണം കഴിക്കട്ടെ, gabri മുസ്‌ലിം ആയാലു മതിയല്ലോ

  • @user-uw4wp5sk7c
    @user-uw4wp5sk7c16 күн бұрын

    Jinto my full vote

  • @Shalu01-v61
    @Shalu01-v6115 күн бұрын

    Jinto fans. Ellarum hotstarilum, vote kodukkene🥺❤❤

  • @rossythomas-hz5zl
    @rossythomas-hz5zl16 күн бұрын

    Vivi supper

  • @Nuhamariyam5984
    @Nuhamariyam598416 күн бұрын

    Jinto🏆❤️

  • @shamnadsalahudheen2715
    @shamnadsalahudheen271516 күн бұрын

    Today video super chirichu oru paruvam ayi😃😃😃😃😃

  • @jamunaanilkumar3007
    @jamunaanilkumar300716 күн бұрын

    Gabri ജാസ്മിന് കാണാൻ വെളുപ്പിന് ഈ dress ഒക്കെ ഇട്ടു വന്നത് എന്തിനാ.

  • @raindrops769
    @raindrops76916 күн бұрын

    നോറ … വളരെ നന്നായി ജാസ്മിനെ മനസിലാക്കിയിരിക്കുന്നു … പറഞ്ഞതൊക്കെ വളരെ സത്യം … 👌 ബ്രോ … പുറത്തിറങ്ങിയിട്ട് അഫ്സലക്കയെ വിളിക്കും എന്ന് ജാസ്മിൻ റെസ്മിനോട് പറയുന്നുണ്ടായിരുന്നു ലൈവ്-ൽ 😅

  • @ScotlandIndian

    @ScotlandIndian

    16 күн бұрын

    Athu poojayod alleyo paranje

  • @afzana_rahi_salah1520
    @afzana_rahi_salah152016 күн бұрын

    Nee norayude vaalum pidich nadanno?? 😂😂😂

  • @C0mmentor965

    @C0mmentor965

    16 күн бұрын

    Jasminte pidichalo 😂ninak ishtapedo

  • @sachinas6997

    @sachinas6997

    16 күн бұрын

    Enna nee jasmine pocket Ill itt nadanno

  • @greeshmagreeshu5506
    @greeshmagreeshu550615 күн бұрын

    ജാസ്മിൻ cup അടിക്കാതിരിക്കാൻ എല്ലാരും പ്രാർത്ഥിക്കണം

  • @im_alone
    @im_alone16 күн бұрын

    ഗബ്രി മുല്ലപ്പൂ big boss കുൽസിത പരിപാടി കൾ തുടങ്ങിയോ??? ഉണ്ടെന്ന് big boss മാമ പറഞ്ഞു 🤣🤣🤣

  • @drsuu8337
    @drsuu833715 күн бұрын

    2 day koode kazhijaa ivn iniii nth chyumoo nthoo bigboss contentm jasmine illatheeeee😂😂😂😂

  • @Darkmambogaming
    @Darkmambogaming15 күн бұрын

    Thanikendaado Jasmin od ethra puchaam. Afsal nallavaanel ingane onnum venda... Nora perfect aano... Ellarum poyi kidannu rangu.

  • @ShwethaRajan-qz2oj
    @ShwethaRajan-qz2oj16 күн бұрын

    Purath ulad avalde thanda Jaffar Khan😂 avalde ammumayude soulmate. Verum kazhapi kozhi Jasmin

  • @aryabhaskar7235
    @aryabhaskar723516 күн бұрын

    Da paratta chekka ..Ee afsal nn paraNja aalde chat purath vanna time il jasminod ee afsal aanu beg cheyth samsarikunnath😂😂😂😂😂😂not jasmin😅😅😅😅😅😅😅😅😅😅😅...Ni um oru nalla frnd allaaaaaaaaaaaaaaa

  • @C0mmentor965

    @C0mmentor965

    16 күн бұрын

    Sheri paratta penne😂

  • @aryabhaskar7235

    @aryabhaskar7235

    16 күн бұрын

    @@C0mmentor965 €¢£€¡♀♀◆\®℃π¥

  • @akhilkj3675

    @akhilkj3675

    16 күн бұрын

    Jasmin vannam

  • @kiranjoy3706
    @kiranjoy370616 күн бұрын

    Ee vaanam aethaa.. avde voice ketta ariyaa..eyaval vere levelaa..

  • @cyberdude9373
    @cyberdude937316 күн бұрын

    😮 iyyo jasmine next scn vannu ath gabri entho paranju jasmine karanju medical roomil പോകുന്നേ😮 ath evide

  • @thachusvlog2023
    @thachusvlog202316 күн бұрын

    താങ്കൾക്ക് നല്ല ഭയമുണ്ട് തോന്നുന്ന ആ കണ്ണിലെ കൂടി കാണുന്നു

  • @C0mmentor965

    @C0mmentor965

    16 күн бұрын

    Owntedaaa ith fresh thenne😂😂😂

  • @drfairoosavlogs7503

    @drfairoosavlogs7503

    16 күн бұрын

    Bhayam alla....nirasha😊

  • @PrabithaPrabitha-gg3pv
    @PrabithaPrabitha-gg3pv15 күн бұрын

    Nora പറയുന്നത് വളരെ സത്യമാണ് jasmine കുറിച്ച്

  • @lamizlovelydreams9799
    @lamizlovelydreams979916 күн бұрын

    Vote for jinto know

  • @subitha98
    @subitha9815 күн бұрын

    Jasmine support cheyyuthath avalde athe swabhavam ullavaranenn ippo 💯orappay.... Ivanokke eeth lkg yil ahnn padikkane 😂

  • @akhilkj3675
    @akhilkj367516 күн бұрын

    Vote for jinto

  • @SunimolR
    @SunimolR16 күн бұрын

    Vote fot jinto

  • @divyasusanth5350
    @divyasusanth535014 күн бұрын

    Vivi...correct clarification kittiyath vivi vdios kandathinu sheshamaanu

  • @Dreamcatcher-nl2ii
    @Dreamcatcher-nl2ii16 күн бұрын

    Vivi ഒക്കെ കൊറേ കഷ്ടപ്പെട്ട് അവളെ ഒന്ന്നു പുറത്താക്കാൻ പക്ഷെ അവൾ ദേ ടോപ് ഫൈവ് 😂😂😂 കഷ്ടം എന്നിട്ടു അവളെ വിട്ടു തിന്നുന്നു 😅😅

  • @koya4065

    @koya4065

    16 күн бұрын

    He he Sathyam

  • @homosapienssapiens2617
    @homosapienssapiens261716 күн бұрын

    2:15 ..Apol resmin norayude friend alle!!aa resmin jasmine cheythathum cheyyunnathumaaya 100% ellaa aaa karythineyum accept cheyyunna aalum now pr um athengene sheriaavum apol😅 but ipol norah yaayit frndship undo ariyathilla whatever (🩳👋🏻)😂

  • @user-oi1iq1yv9x
    @user-oi1iq1yv9x16 күн бұрын

    Vivi & Mooppans ❤

  • @humaliens2255
    @humaliens225516 күн бұрын

    മുല്ലപ്പൂ vanam fans jasmine kannumbol parayan nora kand padikan para ketto

  • @renjithmaniyappan-no6yj
    @renjithmaniyappan-no6yj16 күн бұрын

    Nora super. Valare nalla penkuttiyannu

  • @shameerhasan7908
    @shameerhasan790816 күн бұрын

    11:11 🙈🙈🙈

  • @helenanayar5232
    @helenanayar523216 күн бұрын

    Birds of the same feather flock together 😂😂😂

  • @naseeraniyas5381
    @naseeraniyas538116 күн бұрын

    Daa chanthu potte nattilum videshathumayi enthokke prayasangala nadakkunne..athonnum chanthu pott kanunnille.jasminde vishayamanoda ninakkokke pradhanam ..chanthu pottt

  • @Luttappi2341

    @Luttappi2341

    16 күн бұрын

    അതെ ഈ vivi സെരിക്കും ദിലീപ് ണ്ടെ chandhu പൊട്ടു തന്നെ ലെ, ഇയാൾക്ക് jasmin പെണ്ണുങ്ങളെ കാര്യം അല്ലാതെ ഒന്നും ഇല്ല

  • @deepanair3060
    @deepanair306016 күн бұрын

    😀😀😀😀 moopan vilichappol avante Gas poyi.... Nyan kettu....

  • @jincyraju9434
    @jincyraju943416 күн бұрын

    Nammaloke kathirunenno aru kathirununnu🤣 korach you tubers kathirunuven para bb polum kanarilla😄

  • @FaabzZ_
    @FaabzZ_16 күн бұрын

    Norayekaalum better aanu jasmine 😅

  • @Statusqueen121
    @Statusqueen12116 күн бұрын

    A paranja pulli boy ayirunno😂😂😂 and ayaludea varthamanathil undu same jasmin nea polea oru jenmam and kalu kadikum yennu 😂😂😂e jathi jendhukal karanam anne rogam ozhiyathathu e voice ittavanta vide onnu parayo dhahichu chatha polun vellam kudikathea erikkan a

  • @helenanayar5232
    @helenanayar523216 күн бұрын

    Gabri 2.0 is very nice 😂

  • @denoyzaria8324
    @denoyzaria832416 күн бұрын

    Avante number onnu taramo bro.... chumma vilichu sugano ennu chodikana😊

  • @shasnashaz8665
    @shasnashaz866516 күн бұрын

    Enthu nadannalum ninakentha? Aval cheythatinullath aval anubavicholum. Avalaytundaaki vachadalle? Adin nee enthina thullunnath

  • @AminaAmi-yd5ln
    @AminaAmi-yd5ln16 күн бұрын

    സത്യം ഇവർക്ക് വിവരം ഇല്ല 😂jasmine പോലെ തന്ന അവരും

  • @haaacckrgirlgaming01
    @haaacckrgirlgaming0116 күн бұрын

    Chettan anandhu chettande brother ahno 😂 orupole indalo

  • @akhila116
    @akhila11616 күн бұрын

    Sreethu fans ellavarum jintok vote koduku

  • @tridevabhiraj6681

    @tridevabhiraj6681

    16 күн бұрын

    Illa

  • @nish4338
    @nish433816 күн бұрын

    mazhavil group Tango padakathinte fans sound

  • @hizu6774
    @hizu677416 күн бұрын

    ❤❤❤

  • @laraellen5634
    @laraellen563416 күн бұрын

    Ninakkonnum vere joli ellee ethillum nnallathe ni vella serial kande review chay bro

  • @hasia7363
    @hasia736316 күн бұрын

    ജാസൂനിദ് നാളാണം പറഞ്ഞു മനസിലാക്കിട്ടുണ്ട് ഉള്ളിലെ elaam ഒതുക്കി arjuntem ബാക്കിബാക്കി എലാവരുടേം koode നല്ലം kalikuna act.. ശ്രീതു also. അർജുൻ rishykum ആരും പറഞ്ഞു കൊടുത്തില്ല thonunu😂

  • @syamk9675
    @syamk967516 күн бұрын

    Phonil samsarikunathu katitu oru... Annanu thonunu group name jasmin jaffer family enu annu

  • @PinkuP-mg4ns
    @PinkuP-mg4ns16 күн бұрын

    ഇയാൾക്ക് എന്താ preshnam.... Aa pennu aa Gabriye കേട്ടുവോ kettathirikkeyo ചെയ്യട്ടെ....... അവനവനു ഇഷ്ട്ടം ഉള്ള രീതിയിൽ ജീവിക്കാം......... Ahm 3 day koode കഴിഞ്ഞാൽ എല്ലാം theernallo..... ഇനി അവൾടെ personal life ittal police case veran nalla sadhytha കാണുന്നു..... Shafeena ബീവി channel അടിച്ചു പോയത് polokke പോകാൻ ചാൻസ് കാണുന്നു😂😂...... .... Puthan channel thudanganeya nallathu

  • @C0mmentor965

    @C0mmentor965

    16 күн бұрын

    Ivanenthina ithiloke prshnm enn mind ulla ninakkano ivn pryunnathiloke prshnm undavane😂

Келесі