Noby's Re-entry unseen cut | Flowers

Ойын-сауық

Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 681

  • @VideoTech5
    @VideoTech52 жыл бұрын

    നോബി ചേട്ടൻ പോയതിൽ പിന്നെ ഞാൻ സ്റ്റർമാജിക് കണ്ടിട്ടേ ഇല്ലേ... ഇപ്പൊ വീണ്ടും ഞാനും വന്നു 😘😘😘😘😘

  • @nabeelaj7258
    @nabeelaj72582 жыл бұрын

    തങ്കു വരണം. apo Star Magic Full magic aakum, തങ്കു miss u alot

  • @subith233
    @subith2332 жыл бұрын

    കുറെ നാളായി തങ്കുനെ ഈ ഫ്ലോറിൽ കണ്ടപ്പോ.... സന്തോഷയി.......

  • @jijinkurian3787
    @jijinkurian37872 жыл бұрын

    തങ്കുവിനെ കണ്ടോണ്ടു വന്നതാ കണ്ടപ്പോൾ അറിഞ്ഞത് ഓൾഡ് എപ്പിസോഡ് ആണ് എന്ന്.... തങ്കു ഇഷ്ടം 😍❤️

  • @safeelcherumukku609
    @safeelcherumukku6092 жыл бұрын

    തങ്കു ചേട്ടനെ കൂടി ഇത്രെയും പെട്ടെന്ന് തിരിച്ചു കൊണ്ട് വരണം Request ആണ്

  • @mr_wanderlust_7215
    @mr_wanderlust_72152 жыл бұрын

    0:59 that entry അസീസ് ഇക്കയുടെ ആ energy sound🔥🔥🙌❤

  • @jaisonfrancisjohn4089
    @jaisonfrancisjohn40892 жыл бұрын

    ഫുൾ കോളം അങ്ങു തികഞ്ഞ പോലെ നോബി മാസ്സ് ആണ് ...... അനങ്ങാതെ ഇരുന്നാലും പുള്ളി ഉള്ളെതു തന്നെ ഒരു പോസിറ്റീവ് വൈബ് ആണ്....,😍😍😍❤️

  • @majeedmajeed2544

    @majeedmajeed2544

    2 жыл бұрын

    Sathyam

  • @BenJoseph03

    @BenJoseph03

    2 жыл бұрын

    Atheee

  • @rJmoh

    @rJmoh

    2 жыл бұрын

    True

  • @alextmathews5470

    @alextmathews5470

    2 жыл бұрын

    ഓ.. അത്രക്കൊന്നുല്ല...

  • @thomaskv6639

    @thomaskv6639

    2 жыл бұрын

    A

  • @prashobk6904
    @prashobk69042 жыл бұрын

    പഴയ ടീം ഒരേ പൊളിയായിരുന്നു😍അതു പോലെ ഗെയിംഉം. ലക്ഷ്മി നോബി നെൽസൻ അസീസ്‌ ഷാജി തങ്കു സുധി വിനു ഷിയാസ് നവീൻ ജിഷിൻ വരദ ജസീല ഐശു♥️ അനു റിനി മാൻവി ശ്രീവിദ്യ ലക്ഷ്മിപ്രീയ ഒരാളെ വിട്ടുപോയി നമ്മുടെ കാസർകോഡ്‌കാരി തൻവി😎സ്വാസു,സാധിക,പ്രീത,ശശാങ്കൻ.

  • @itsmedrishya4936

    @itsmedrishya4936

    2 жыл бұрын

    Ath sheriya avarellam full power ann

  • @jeemolfrancis5118

    @jeemolfrancis5118

    2 жыл бұрын

    Truth

  • @alimcnkt8176

    @alimcnkt8176

    2 жыл бұрын

    🥰🥰🥰

  • @alimcnkt8176

    @alimcnkt8176

    2 жыл бұрын

    Anu

  • @saipriya5926

    @saipriya5926

    2 жыл бұрын

    Really want this group

  • @asvlog6627
    @asvlog66272 жыл бұрын

    നോബി ചേട്ടൻ വന്നപ്പോ ആ പഴയ dammar padaar ആയി 🥰🤩💞

  • @hisanahisana554

    @hisanahisana554

    2 жыл бұрын

    Qqqqqqqqqqq

  • @manjusajeev1978
    @manjusajeev19782 жыл бұрын

    സന്തോഷം ഈ വീഡിയോ കണ്ടപ്പോൾ.. നിങ്ങളുടെ ഒരു സ്നേഹം കാണുമ്പോൾ അതിലേറെ സന്തോഷം

  • @linogeorge1326
    @linogeorge13262 жыл бұрын

    നോബിച്ചൻ പൊളി....... നല്ല മനസിന് ഉടമ ❤❤❤❤നിങ്ങൾ വന്നപ്പോൾ ഉള്ള സന്തോഷം പറഞ്ഞറിയിക്കുന്നതിനും അപ്പുറം..... ഇനി അസീസ് ഇക്കയും പൊളിക്കും 😂

  • @ismailmuhammed7835
    @ismailmuhammed78352 жыл бұрын

    Blasters തോറ്റ ആ ഒരു പ്രയാസത്തിൽ maind full സീനായിരിക്കുമ്പോൾ ആണ് ഇത് കാണുന്നത് വല്ലാത്തൊരു റീഫ്രഷിങ് 😊 star magic ന്റെ ഒരു magic ഇതാണ്🖤

  • @saanjo6077

    @saanjo6077

    2 жыл бұрын

    സത്യം 👍

  • @ktcreations4840

    @ktcreations4840

    2 жыл бұрын

    Njanum

  • @rajeevmk3425

    @rajeevmk3425

    2 жыл бұрын

    Same pitch

  • @salmanac2961

    @salmanac2961

    2 жыл бұрын

    അടുത്ത തവണ നമ്മൾ അടിച്ചിരിക്കും

  • @safvansk7793

    @safvansk7793

    2 жыл бұрын

    Ormipichu karayikkalledaa..

  • @sabirmarakkar5760
    @sabirmarakkar57602 жыл бұрын

    ഇത് കണ്ടപ്പോൾ തങ്കു വിനെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു 😍😭

  • @bossandteam9524
    @bossandteam95242 жыл бұрын

    തങ്കുവിനെ വീണ്ടും കണ്ടപ്പോൾ . ഒന്നും കൂടി വന്നിരുന്നങ്കിൽ എന്ന് ആഷിച്ചു പോയി

  • @thasnimsana5311

    @thasnimsana5311

    2 жыл бұрын

    വരും 😍

  • @vijayalakshmijayaram6710

    @vijayalakshmijayaram6710

    2 жыл бұрын

    Athe

  • @sajijohn9316

    @sajijohn9316

    2 жыл бұрын

    @@thasnimsana5311 really?

  • @hashimpc2777

    @hashimpc2777

    2 жыл бұрын

    വരണം ❤

  • @sajijohn9316

    @sajijohn9316

    2 жыл бұрын

    @@thasnimsana5311 he is going to big boss

  • @zkmedia2965
    @zkmedia29652 жыл бұрын

    തങ്കൂനെ ഒന്നും കൂടി സ്റ്റാർ മാജിക് ഫ്രൈമിൽ കണ്ടപ്പോൾ സന്തോഷം

  • @scmstories6510
    @scmstories65102 жыл бұрын

    തങ്കുവിനെ കണ്ടപ്പോൾ ഒരു Missing 💔

  • @shortfilimonly4847
    @shortfilimonly48472 жыл бұрын

    നേബി ,അസീസ് ഇക്ക ഇവരെ ഇഷ്ടപ്പെടുന്ന ആര് 😍😍😍🥰

  • @arjunr522

    @arjunr522

    2 жыл бұрын

    Neeby alla bro noby

  • @ronaldogoat7121

    @ronaldogoat7121

    2 жыл бұрын

    Aseeska

  • @fasilsa8638

    @fasilsa8638

    2 жыл бұрын

    My favorite Azeeska

  • @mrtoku9207

    @mrtoku9207

    2 жыл бұрын

    നവംബർ 14 ന് മുമ്പ് 1k ആകാൻ സഹായിക്കുമോ.. Dream ആണ് 🙏🙏

  • @user-rp3of4zk6w

    @user-rp3of4zk6w

    2 жыл бұрын

    നോബി 😜not നേബി

  • @vishnubabuvlogs3837
    @vishnubabuvlogs38372 жыл бұрын

    തങ്കു 😭😭😭miss him a lot in 🌟Magic

  • @mrtoku9207

    @mrtoku9207

    2 жыл бұрын

    നവംബർ 14 ന് മുമ്പ് 1k ആകാൻ സഹായിക്കുമോ.. Dream ആണ് 🙏🙏

  • @djlala1167

    @djlala1167

    2 жыл бұрын

    😍😭😭😭................... 🤲😘

  • @vijayalakshmijayaram6710

    @vijayalakshmijayaram6710

    2 жыл бұрын

    Yes😭

  • @prayagytbro657

    @prayagytbro657

    2 жыл бұрын

    Mmhhh.....

  • @kailashghodke560

    @kailashghodke560

    2 жыл бұрын

    @@mrtoku9207 ingane irann akunathilum nallath nalla content itt ath kand ishtapett subscribe cheyunathan

  • @shafeekshafeek3413
    @shafeekshafeek34132 жыл бұрын

    തങ്കുവിന്റെ ഭാഗങ്ങൾ കട്ട് ചെയ്തിട്ടുണ്ടായേക്കാം എന്നാലും ഫ്ലോറിൽ ഉണ്ടല്ലോ ഫുൾ കണ്ടു... സന്തോഷം sm team തങ്കുവിനെ ഉൾപ്പെടുത്തിയതിൽ 👍

  • @praveenkr5833

    @praveenkr5833

    2 жыл бұрын

    ഇത് പഴയ എപ്പിസോഡ് ആണ് അപ്പോൾ തങ്കു ഉണ്ടായിരുന്നു

  • @shafeekshafeek3413

    @shafeekshafeek3413

    2 жыл бұрын

    @@praveenkr5833 അറിയാം ഈ എപ്പിസോഡ് ഞാൻ കണ്ടിട്ടുണ്ട്

  • @jamshiivh6214
    @jamshiivh62142 жыл бұрын

    തങ്കു തിരിച്ചുവന്നു എന്ന് വിചാരിച്ചു ആവേശത്തോടെ കൂടി വന്ന ആളാണ് ഞാൻ😔

  • @sejisajina3658

    @sejisajina3658

    2 жыл бұрын

    Njanum

  • @hashimpc2777

    @hashimpc2777

    2 жыл бұрын

    ഞാനും

  • @user-ib7du8ky2d

    @user-ib7du8ky2d

    2 жыл бұрын

    ഞാനും

  • @shameerchemmu4532

    @shameerchemmu4532

    2 жыл бұрын

    Njaanum

  • @the_wy_lde202

    @the_wy_lde202

    2 жыл бұрын

    Apo title kabdile neee

  • @animak5473
    @animak54732 жыл бұрын

    നോബിചേട്ടൻ തങ്കു പൊളി 👏👏👏👏👏👏👏👏👏👏👏👏👏👏

  • @AnasammaK-xu1no

    @AnasammaK-xu1no

    5 ай бұрын

    Jakqqjwjqi1i1jqjwhshsusuwiqiqwjwiwjshsjwjqjqjwjwjqiqqjqiqiqjqhwjwjajajajqjqjqjqiqiqiq❤😢❤😅

  • @anandhuprathapan4987
    @anandhuprathapan49872 жыл бұрын

    THE MAKER OF star magic is back...... Nobi chetta.... 😘😘😘😘

  • @rehna3703
    @rehna37032 жыл бұрын

    Ellarum super ❤️😍😘 polichu 🥰 star magic super

  • @chammisha4630

    @chammisha4630

    2 жыл бұрын

    🤝🤝🤝

  • @binsmuttathil1760
    @binsmuttathil17602 жыл бұрын

    Heart touching words by Noby ❤️❤️❤️❤️

  • @user-uh9fl8lx9y
    @user-uh9fl8lx9y2 жыл бұрын

    ഇത് bigboss ഇറങ്ങിയ ഉടനേ എല്ലാരേം കാണാൻ വേണ്ടി നോബി ചേട്ടൻ വന്നതാണല്ലേ. അന്ന് ഇത് ടെലിക്കസ്റ്റ് ചെയ്യാൻ പറ്റാത്തത് കൊണ്ട് ആണല്ലേ 🔥

  • @mrtoku9207

    @mrtoku9207

    2 жыл бұрын

    നവംബർ 14 ന് മുമ്പ് 1k ആകാൻ സഹായിക്കുമോ.. Dream ആണ് 🙏🙏

  • @djlala1167

    @djlala1167

    2 жыл бұрын

    ഇത് അത് തന്നെ അയ്ലോൻ സൗപ്പർ ആണ് 🥰❤👌👍

  • @faizu5615

    @faizu5615

    2 жыл бұрын

    Endemoleshine അവരുടെ Contract തെറ്റിച്ചതിനു നോബി ചേട്ടന് എതിരെ കേസ് കൊടുക്കാതിരുന്നാൽ ഭാഗ്യം... 🤣🤢

  • @andrews13

    @andrews13

    2 жыл бұрын

    👍

  • @sunithavr8010

    @sunithavr8010

    2 жыл бұрын

    തകുവിനെഒരുപാട്മിസസ്ചെയുനുഎൻറമേൾക് തകുവിനെഒരുപാട്ഇഷ്ടമാണ്ഏട് വയസ്സ് പേര് ആമിയ

  • @sinan1212Free
    @sinan1212Free2 жыл бұрын

    Nobi ചേട്ടാ.....love you Heart touching episode

  • @chammisha4630

    @chammisha4630

    2 жыл бұрын

    🤝🤝🤝

  • @rinakhosh9035
    @rinakhosh90352 жыл бұрын

    തങ്കു ❤️❤️

  • @kingini1614
    @kingini16142 жыл бұрын

    നോബിചേട്ടനും തങ്കൂ വും പൊളിയാ... തങ്കൂനെ കൂടി കൊണ്ടു വരണേ....

  • @vinodvarghese4875

    @vinodvarghese4875

    2 жыл бұрын

    തങ്കച്ചൻ അവിടെ ഉണ്ടല്ലോ

  • @s___j495

    @s___j495

    2 жыл бұрын

    Undaloo❤

  • @sureshksks3299
    @sureshksks32992 жыл бұрын

    ഇപ്പോ ഫുൾ കവറായി ഇതു പോലെ ഒന്നായിട്ടു ഇവരെ എപ്പോൾ കാണാൻ പറ്റും നോബി തങ്കു തിരിച്ചു വരൂ

  • @messifan704

    @messifan704

    2 жыл бұрын

    തങ്കചൻ

  • @manumanu8279
    @manumanu82792 жыл бұрын

    നോബി ചേട്ടൻ വേറെലെവൽ ആണ് 👇 നോബി ഫാൻസ്‌

  • @shilpachippu7113
    @shilpachippu71132 жыл бұрын

    നോബിചേട്ടൻ chunk ആണ് 🥰😍

  • @chammisha4630

    @chammisha4630

    2 жыл бұрын

    🤝🤝🤝

  • @anvarpv6205
    @anvarpv62052 жыл бұрын

    മോനേ തങ്കച്ചാ കണ്ടുപടിക്ക് ഇതാണ് വളർത്തി വലുതാക്കിയ prrogaraminod ഉള്ള നന്ദി നോബി ചേട്ടൻ😍😍😍

  • @mallu_dude.0

    @mallu_dude.0

    2 жыл бұрын

    Onaka fans kaanunilaalo ethu ...thanu elenglum star magic power kuranit onum ella

  • @anvarpv6205

    @anvarpv6205

    2 жыл бұрын

    @@mallu_dude.0 crct💯

  • @shafeekshafeek3413

    @shafeekshafeek3413

    2 жыл бұрын

    @@mallu_dude.0 എന്തുവാടെ എഴുതി ഇരിക്കുന്നത് 🤔

  • @mallu_dude.0

    @mallu_dude.0

    2 жыл бұрын

    @@shafeekshafeek3413 manasilaavunavar vaayichaal mathi

  • @adnanmuhammed2342

    @adnanmuhammed2342

    2 жыл бұрын

    @@shafeekshafeek3413 ഞാൻ കൊറേ ഒപ്പിച്ചു വായിക്കാൻ നോക്കി കിട്ടുന്നില്ല 😆😆😆

  • @asheenam9231
    @asheenam92312 жыл бұрын

    Thangu miss u. Kondu vaaaa

  • @dhanyajose4125

    @dhanyajose4125

    2 жыл бұрын

    Thangu athil ondallooo

  • @faizu5615

    @faizu5615

    2 жыл бұрын

    തങ്കു ഏഷ്യാനെറ്റ്‌ നു Contracted ആണ്

  • @chammisha4630

    @chammisha4630

    2 жыл бұрын

    🤝🤝🤝

  • @ismailnizar3821
    @ismailnizar38212 жыл бұрын

    Thangu miss you

  • @shanavasfrancis
    @shanavasfrancis2 жыл бұрын

    സ്റ്റാർ മാജിക് ഞാൻ വീണ്ടും കണ്ടു തുടങ്ങി . അതിനുള്ള ഏക കാരണം നോബിയണ്ണന്റെ തിരിച്ചു വരവാണ് . മറ്റാര് ഇല്ലെങ്കിലും നോബി മതി ഈ പ്രോഗ്രാം വിജയിക്കുവാൻ . കൗണ്ടർ എവിടെ നിന്നൊക്കെയാ അണ്ണൻ ഉണ്ടാക്കി വിടുന്നത് . സന്തോഷം അണ്ണാ ഉമ്മ , തകർത്തു വാരൂ ,,, ഫുൾ സപ്പോർട്ട് ,,,,

  • @mirshadkannur1350
    @mirshadkannur13502 жыл бұрын

    നോബി ചേട്ടൻ 😘😘😘വന്നപ്പോളാ ആകെ സെറ്റ് ആയത് 😍😍

  • @abdulraheem-bp4rf
    @abdulraheem-bp4rf2 жыл бұрын

    ഇനി ആ തങ്കു കൂടി വന്നാൽ ഫുൾ സെറ്റ് ✌️💪

  • @nila9505

    @nila9505

    2 жыл бұрын

    Ithu pazhaya episode ano. Ithil thangu nikunundallo

  • @soumyashinesoumya
    @soumyashinesoumya2 жыл бұрын

    നോബി ചേട്ടാ കരയിച്ചല്ലോ നിങ്ങള് ഒരുപാട് ഇഷ്ടം നോബി ചേട്ടനെ❤️❤️

  • @user-lb9le7bl1v
    @user-lb9le7bl1v2 жыл бұрын

    നോബിചേട്ടൻ വരുമ്പോഴുള്ള ആ happiness so ക്യൂട്ട് ഞാൻ ഒരുപാട് തവണ pause ചെയ്തു കണ്ടു 😍😍😍😍😍😍

  • @shymoltomy101
    @shymoltomy1012 жыл бұрын

    നോബി നമ്മുടെ മുത്താണ് ❤❤❤

  • @ridermrboom3438
    @ridermrboom34382 жыл бұрын

    Thangu💚💚💚

  • @filmholic3295
    @filmholic32952 жыл бұрын

    Nobi തങ്കുവിനെ പറ്റി പറയുന്നത് cut ചെയ്തു കളഞ്ഞു അല്ലേ......

  • @abidkvk6302
    @abidkvk63022 жыл бұрын

    അനൂപ് സാർ നോബി ചേട്ടനെ കൊണ്ടുവന്നതിൽ ഒത്തിരി സന്തോഷം ഒരു റിക്വസ്റ്റ് കൂടി ഇതുപോലെ ഞങ്ങളുടെ സ്വന്തം തങ്കച്ചൻ വിദൂര യെ കൊണ്ടുവരുമോ 🙏🏻😭😭😭😭 തങ്കു വിനെ ഈസ്റ്റർ മാജിക്കിനെ ഫ്ലോറിൽ കാണാനുള്ള പൂതി കൊണ്ടാണ്

  • @ashikashi1546
    @ashikashi15462 жыл бұрын

    തങ്കുവിനെ വീണ്ടും തിരികെ കൊണ്ട് വരുമോ 😍😍😍

  • @sanilsanil1404
    @sanilsanil14042 жыл бұрын

    Nobi chettan illaatha episode kaanunnathu thanne sangadam thonniyirunnu.ippo nobi chettante thirichu varaviloode njangalkku othiri othiri santhoshamaayi ...I love u nobi chetttaaaa .....🤗🤗🤗🤗🤗🤗 🥰🥰🥰🥰🥰❤️❤️❤️❤️❤️.nobi chettan ki jaiiii 😘😘😘

  • @aiswaryaunnithanath7351
    @aiswaryaunnithanath73512 жыл бұрын

    എന്തോരം wait ചെയ്തതാണ് നോബിച്ചേട്ടന്റെ entry ....ഇടയ്ക്കു വന്നിട്ട് പോയത് നമ്മളറിഞ്ഞില്ലല്ലോ ..... തങ്കുവും ഉണ്ടല്ലോ..... 🥰🥰🤩🤩❤️❤️

  • @arjun-ro1fs
    @arjun-ro1fs2 жыл бұрын

    Thangu 😍

  • @autoempire7972
    @autoempire79722 жыл бұрын

    ഇനി തങ്കു കൂടെ വന്നാൽ ok🔥🔥🔥

  • @Sulekha_subija
    @Sulekha_subija2 жыл бұрын

    നോബിചേട്ടനോട് ❤❤അനുവിന്റെ സ്നേഹം ലക്ഷ്മിയുടെയും ❤❤💚

  • @Chinu262
    @Chinu2622 жыл бұрын

    Miss you തങ്കു ❤❤❤❤

  • @sajijohn9316

    @sajijohn9316

    2 жыл бұрын

    A lot

  • @ambily6495
    @ambily64952 жыл бұрын

    തങ്കുനേ തിരിച്ചു കൊണ്ടുവരുമോ വല്ലാണ്ട് മിസ്സ്‌ ചെയുന്നു

  • @abdulthouseef4304

    @abdulthouseef4304

    2 жыл бұрын

    Taguu venndda

  • @drishyavudya7586

    @drishyavudya7586

    2 жыл бұрын

    തങ്കു ആണ് ആ ചുവന്ന ഷർട് ഇട്ടേക്കുന്ന 🥰

  • @TheUnProGamer.

    @TheUnProGamer.

    2 жыл бұрын

    വേണ്ടാ

  • @moneyvisualizer5505
    @moneyvisualizer55052 жыл бұрын

    🔥തങ്കു അണ്ണൻ🔥

  • @nimeshrio4765
    @nimeshrio47652 жыл бұрын

    കാത്തിരിപ്പിന് വിരാമം തങ്കു വന്നു ഇനി ഈ പരിപാടിയുടെ റേറ്റിംഗ് കുടും അത് ഉറപ്പാ

  • @cricinfo1476

    @cricinfo1476

    2 жыл бұрын

    പഴയത് ആണ്

  • @shameeranick2209
    @shameeranick22092 жыл бұрын

    Nobi vannappol damar padar alla athinum valutha star magic family members☺️☺️☺️☺️☺️☺️aseesite sneham Lakshmi chechi polichu dress beautiful😱😱☺️☺️😊😊🥰🤩🤩😍🌷🌹🌷🌹💐💐

  • @deepakms5149
    @deepakms51492 жыл бұрын

    Nobi chettan illathond kore naalu kaanand irunne arnn..🥺❤️

  • @deepakk9495

    @deepakk9495

    2 жыл бұрын

    നോബിചേട്ടൻ ജീവനാണ്... അദ്ദേഹം വീണ്ടും വന്നപ്പോൾ സന്തോഷം കൊണ്ട് കരഞ്ഞു പോയി ❤❤❤❤❤❤❤

  • @shemeemsha1035
    @shemeemsha10352 жыл бұрын

    Thankunta dialogue nice aayittang cut cheythuvallee

  • @vineethjoshy4819
    @vineethjoshy48192 жыл бұрын

    Binu Adimali is a blooody genius, but my favorite is Noby. I love his laughter after cracking his joke.

  • @faslum8130
    @faslum81302 жыл бұрын

    തങ്കച്ചൻ്റെ സംസാരഭാഗം തന്ത്രപൂർവം ഇതിൽ നിന്നും കട്ട് ചെയ്തല്ലേ😌

  • @Rameesa5572

    @Rameesa5572

    2 жыл бұрын

    Anikum thoni

  • @ratheeshkannoor49

    @ratheeshkannoor49

    2 жыл бұрын

    Yes

  • @r.v95
    @r.v952 жыл бұрын

    Thanguu

  • @josephpaulose6459
    @josephpaulose64592 жыл бұрын

    തങ്കുവിനെ കൊണ്ടുവരൂ ഒരുപാടു മിസ്സ്‌ ചെയ്യുന്നു

  • @jasjas4411
    @jasjas44112 жыл бұрын

    തങ്കു വിനെ കൂടെ കണ്ടപ്പോൾ പാഞ്ഞു വന്ന ഞാൻ

  • @seenajaleel4107

    @seenajaleel4107

    2 жыл бұрын

    Njanum

  • @jaisonjacob95

    @jaisonjacob95

    2 жыл бұрын

    Njanum

  • @jayafarckwayanad9184

    @jayafarckwayanad9184

    2 жыл бұрын

    ഞാനും

  • @90kidscricket
    @90kidscricket2 жыл бұрын

    തങ്കു കൂടി വരണം. apo Star Magic Full power avum🔥🔥🔥🔥🔥

  • @ansaranu9718

    @ansaranu9718

    2 жыл бұрын

    Ayale ee bhagathek aduppikaruth

  • @AJNZ

    @AJNZ

    2 жыл бұрын

    @@ansaranu9718 enthu patti

  • @suhailak207

    @suhailak207

    2 жыл бұрын

    തങ്കു ഉണ്ടല്ലോ... റെഡ് ഷർട്ട്‌

  • @logangaming2879

    @logangaming2879

    2 жыл бұрын

    @@ansaranu9718 ninte thantha onnum allallo. Kudumbathil kettathirikan

  • @TheUnProGamer.

    @TheUnProGamer.

    2 жыл бұрын

    ഓ വേണ്ട, അയാൾ വരാത്തതാണ് നല്ലത്

  • @fazil4320
    @fazil43202 жыл бұрын

    നോബി ചേട്ടൻ മുത്താണ് 😘

  • @safeelcherumukku609
    @safeelcherumukku6092 жыл бұрын

    നോബി ചേട്ടൻ ഒത്തിരി ഇഷ്ടം തിരിച്ചു വന്നതിൽ ഒരുപാട് സന്തോഷം Thanq നോബി ചേട്ടാ thanq സ്റ്റാർ മാജിക്ക്

  • @rahulppillai5327
    @rahulppillai53272 жыл бұрын

    2:06 the epic moment 🔥🔥🔥🔥🔥🔥😂🤣🥰🥰😘😍😍😁😆😅😂🤣🤣🤣

  • @rahuldarsana3804
    @rahuldarsana38042 жыл бұрын

    നിങൾ എന്ത് മനുഷ്യൻ ആണ് അളിയാ❤️❤️❤️❤️

  • @jinnh1326
    @jinnh13262 жыл бұрын

    Ith kandapol tankachane miss cheythavarundo?😞😞

  • @engineer9458
    @engineer94582 жыл бұрын

    ബിനു😍.& നോബി combo 👍all👍

  • @bipinbabu8325
    @bipinbabu83252 жыл бұрын

    തങ്കു

  • @salushibilambalavan4897
    @salushibilambalavan48972 жыл бұрын

    Thangu miss

  • @dinilkrishna4200
    @dinilkrishna42002 жыл бұрын

    Nobi+Binu+Nelson+Pisharadi=Waiting 😇 Myaraka combo😍

  • @ubaidubd2977
    @ubaidubd29772 жыл бұрын

    തങ്കുവിന്റെ ഡയലോഗ്സൊക്കെ കട്ട്‌ ചെയ്തു ല്ലേ

  • @junaidjunaid5880
    @junaidjunaid58802 жыл бұрын

    Waiting aayirunnu nobi chettane 😘 Athinte idayil nammade thankuvum 🥺

  • @sanjutv9276
    @sanjutv92762 жыл бұрын

    നോബി അണ്ണൻ ❤

  • @azeemahammed7416
    @azeemahammed74162 жыл бұрын

    സ്റ്റാർ മാജിക് 🥰 നമ്മളും ആ കുടുംബത്തിലെ ഒരു അംഗത്തെ പോലെയാ 🥰😍

  • @sabiplanets1480
    @sabiplanets14802 жыл бұрын

    Pearly maaney ye ഈ ഷോയിൽ കൊണ്ട് വരുവോ പ്ലീസ്‌... കുറേ ആയി ചോദിക്കുന്നു.... പേർളി മണിയെ ഈ ഷോയിൽ കൊണ്ട് വരാൻ താല്പര്യം ഉള്ളവർക്കു ലൈക്‌ അടിച്ചു പൊട്ടിക്ക്

  • @poornimabinu5260

    @poornimabinu5260

    2 жыл бұрын

    Athe, aadhyathe kurachu naal pearly aayirunnu star magic anchor. Enkilum onnu konduvannayirunnel😊

  • @sabithfahima361

    @sabithfahima361

    2 жыл бұрын

    With family..🥰🥰..nila & srini chettan....🤩🤩

  • @playtime285
    @playtime2852 жыл бұрын

    നോബി ചേട്ടൻ, ഇ പരിപാടി ഇങ്ങനെ ആക്കിയെടുത്തത് ആളും കൂടിയാണ്

  • @royalaluminiumfabrication7810
    @royalaluminiumfabrication78102 жыл бұрын

    നോബി മച്ചാൻ പൊളിയാ. നമ്മൾ വീണ്ടും വന്നു സ്റ്റർമാജിക് കാണാൻ

  • @siddimukri94
    @siddimukri942 жыл бұрын

    തക്കച്ചൻ ❤❤❤

  • @Antony77162
    @Antony771622 жыл бұрын

    Than ku 💖💖💖💖💖

  • @KATHIRAVAN.4967
    @KATHIRAVAN.49672 жыл бұрын

    NOBY.......💖💞 വേറേ ലെവൽ ........😘

  • @athuljith6505
    @athuljith65052 жыл бұрын

    Best actor award kodukkan anoopettane പറ്റാത്തത് കൊണ്ട് ആന്നെ😭

  • @shafeekshafeek3413
    @shafeekshafeek34132 жыл бұрын

    ഈ കമന്റ്‌ ബോക്സിൽ എല്ലാവരുടെയും ചോദ്യം തങ്കു 🔥🔥🔥🔥🔥🔥💪💪💪💪😄

  • @RajeshRaj-uf7qt
    @RajeshRaj-uf7qt2 жыл бұрын

    Thankachane koode thirichu konduvaroo... Plzzzzz

  • @salu4714
    @salu47142 жыл бұрын

    തങ്കച്ചൻ തിരിച്ചുവന്നോ

  • @user-uh9fl8lx9y

    @user-uh9fl8lx9y

    2 жыл бұрын

    പഴയതാ ഈ എപ്പിസോഡ്

  • @isfaqsuperbazar3703
    @isfaqsuperbazar37032 жыл бұрын

    Tangachanchettene vallathe mis cheyunnuu😞😞

  • @suneeraph303
    @suneeraph3032 жыл бұрын

    എന്ത് പറ്റി star magic ന് ❤❤

  • @sreevidhya6791
    @sreevidhya67912 жыл бұрын

    Very proud moments.nobi cheta ♥️♥️❤️❤️👍👍

  • @aiswaryakiran98
    @aiswaryakiran982 жыл бұрын

    Nobiiiiii ❤️❤️❤️ Ithrem ishtapetathine karanam ariyilla bt njngalk orupadishta 😘😘😘😘

  • @chammisha4630

    @chammisha4630

    2 жыл бұрын

    🤝🤝🤝

  • @mumthazm5659
    @mumthazm56592 жыл бұрын

    Nobi chettan 😍😘😘🥰😍

  • @chammisha4630

    @chammisha4630

    2 жыл бұрын

    🤝🤝🤝

  • @shafeekshafeek3413
    @shafeekshafeek34132 жыл бұрын

    തങ്കു ഉള്ളത് കൊണ്ട് ഫുൾ കണ്ടു 😍

  • @nishanthkammanthatta9058
    @nishanthkammanthatta90582 жыл бұрын

    ആ തങ്കുവിനോട് പറ ഈ നോബിചേട്ടനൊക്കെ ഒന്ന് കണ്ട് പഠിക്കാൻ തങ്കച്ചൻ എന്നൊരാളെ തങ്കു എന്ന് സ്നേഹത്തോടെ വിളിക്കുന്നുണ്ടേൽ അത് സ്റ്റാർ മാജിക്‌ ആണ് കാരണം.💖💖💖സ്റ്റർമാജിക് ഇഷ്ട്ടം💖💖💖

  • @sinigireesh5502
    @sinigireesh55022 жыл бұрын

    Ippo nammude nobichettanum vannu...ini kalikal vere level.....♡♥

  • @bindhuthampi7011
    @bindhuthampi70112 жыл бұрын

    ഇത് കണ്ടപ്പോ ഞാൻ ഓർത്തു നമ്മുടെ തങ്കു വന്നെന്ന് 😒😒😒 ഒന്ന് തങ്കു നെ കൂടി കൊണ്ട് വരൂ പ്ലീസ്

  • @seniyaniyamol7921
    @seniyaniyamol79212 жыл бұрын

    നോബി ചേട്ടൻ പൊളിയാണ്... ❤️❤️🥰

  • @babybushra583

    @babybushra583

    2 жыл бұрын

    Yes poli alla pupuli

  • @chammisha4630

    @chammisha4630

    2 жыл бұрын

    🤝🤝🤝🥰🤝🤝🤝

  • @konnikkaranentertainmentme7837
    @konnikkaranentertainmentme78372 жыл бұрын

    നോബി ചേട്ടൻ 🥰❤️❤

  • @aneeshb1874
    @aneeshb18742 жыл бұрын

    Nobi Annaaaa love you mutheee❤️😘😍

  • @ajitha7638
    @ajitha76382 жыл бұрын

    താങ്കുനേ കണ്ടിട്ട് വന്നവർ ഉണ്ടോ🥰

  • @shafeekshafeek3413

    @shafeekshafeek3413

    2 жыл бұрын

    Yes

  • @shafeekshafeek3413

    @shafeekshafeek3413

    2 жыл бұрын

    Yes

  • @SECOND-bf1hp
    @SECOND-bf1hp2 жыл бұрын

    ശേ തങ്കു വന്നെന്നു വിചാരിച്ചു വന്ന ഞാൻ 😏😏😏

  • @suhailmunna1962
    @suhailmunna19622 жыл бұрын

    Bring back thangacchan love from karnataka

  • @chammisha4630

    @chammisha4630

    2 жыл бұрын

    🥰🥰🥰❤🥰🥰🥰

Келесі