Njandukalude Nattil Oridavela Malayalam full movie | Nivin Pauly Movies

Malayalam Full Movie
Malayalam New Movie
Malayalam Latest Movie
Malayalam Movie

Пікірлер: 588

  • @Meandmore77
    @Meandmore773 жыл бұрын

    സൈജു കുറുപ്പിന്റെ performance അടിപൊളി ആയിട്ടുണ്ട്..... 👌👌👌

  • @malayalammoviez4484

    @malayalammoviez4484

    2 жыл бұрын

    Yss

  • @rabeehrahman968
    @rabeehrahman9683 жыл бұрын

    Nivin pauly ടെ ഏറ്റവും ഇഷ്ട്ടപെട്ട film👌. പക്കാ feelgood movie😍👌

  • @ebinraj4318

    @ebinraj4318

    3 жыл бұрын

    Sathyamm.dialogues ann mone

  • @ayyoob3161

    @ayyoob3161

    3 жыл бұрын

    Feel Good at its best ❤

  • @hareeshbalan9885

    @hareeshbalan9885

    5 ай бұрын

    Bro കുടുംബ കഥയുള്ള നല്ല സിനിമകളുടെ പേര് പറഞ്ഞ് തരാമോ

  • @yellowwb4183

    @yellowwb4183

    5 ай бұрын

    Exactly

  • @jerin519
    @jerin5193 жыл бұрын

    ഈ മൂവിയിൽ ഒരുപാട് ചിരിക്കാനുണ്ടങ്കിലും എന്തോ... ചിരിക്കാൻ പറ്റുന്നില്ല... കണ്ണു നിറഞ്ഞതല്ലാതെ.... 😔😔😔

  • @demonlaflamme
    @demonlaflamme3 жыл бұрын

    kurien, Most underrated character of Nivin pauly. What a natural performer...

  • @malayalammoviez4484

    @malayalammoviez4484

    2 жыл бұрын

    Ysd

  • @jihanamuthu9918

    @jihanamuthu9918

    2 жыл бұрын

    😂

  • @KurianTonyAloor

    @KurianTonyAloor

    Жыл бұрын

    *Kurian

  • @amarishnadh1098

    @amarishnadh1098

    Жыл бұрын

    A

  • @farzaqueenmoud1374
    @farzaqueenmoud13743 жыл бұрын

    Flm captionil kaaanunnath thanne aaanenn orpp varuthaaan cmnt bxl varunnavar ndo?

  • @rashidarashirashi2077

    @rashidarashirashi2077

    3 жыл бұрын

    Athin vnntha

  • @Ashireey

    @Ashireey

    3 жыл бұрын

    Illa

  • @rashidarashirashi2077

    @rashidarashirashi2077

    3 жыл бұрын

    @@Ashireey und ttaaa

  • @Ashireey

    @Ashireey

    3 жыл бұрын

    @@rashidarashirashi2077 illathavarum undatta..

  • @sahalapi9673

    @sahalapi9673

    3 жыл бұрын

    😂

  • @bibincbaby9947
    @bibincbaby99472 жыл бұрын

    2017ൽ ഞാൻ +2 പഠിക്കുന്ന സമയത്താണ് ഈ സിനിമ ഇറങ്ങിയത് അന്ന് ഇതിന്റെ പോസ്റ്ററുകൾ കണ്ടത് ഇപ്പോഴും ഓർമ്മയുണ്ട്. missing those days

  • @entertiments5136

    @entertiments5136

    2 жыл бұрын

    Allallo

  • @bibincbaby9947

    @bibincbaby9947

    2 жыл бұрын

    @@entertiments5136 Ennik orma und njan +2 padikkumbol irangiya movieyado ith

  • @entertiments5136

    @entertiments5136

    2 жыл бұрын

    @@bibincbaby9947 ok

  • @sarjandavid6943

    @sarjandavid6943

    Жыл бұрын

    Njanum

  • @AngelVisionKerala
    @AngelVisionKerala3 жыл бұрын

    ഈ സിനിമ X or Y ആണ്.... ചിലർക്ക് ഏറ്റവും ഇഷ്ടം ഉള്ള പടങ്ങളിൽ ഒന്ന്...... ചിലർക്ക് ഒട്ടും ഇഷ്ടപ്പെടാത്ത ബോർ ആയി തോന്നുന്ന പടം.... എനിക്ക് ഒത്തിരി ഇഷ്ടം ആയി...❤️ ഐ ലൈക്‌ ദ മൂവി സോ മച്ച്..💯

  • @rabeehrahman968

    @rabeehrahman968

    3 жыл бұрын

    My favourite one

  • @shakirshaki1785

    @shakirshaki1785

    3 жыл бұрын

    Same to you 😊

  • @Master-bs4rs
    @Master-bs4rs3 жыл бұрын

    എനിക്ക് ഒരുപാട് ഇഷ്ടം ഈ മൂവി വല്ലാത്തൊരു ഫീൽ 😭🤦‍♂️

  • @ajothampi9004
    @ajothampi90043 жыл бұрын

    ഞാനൊരു 15 തവണയിൽ കൂടുതൽ കണ്ടിട്ടുണ്ട് ഒരു മടുപ്പും തോന്നാത്ത പടം ❤️ NB: ഈ പടം ഇഷ്ടമില്ലാത്ത കുറെ സുഹൃത്തുക്കളും എനിക്കുണ്ട് ☹️

  • @ajothampi9004

    @ajothampi9004

    3 жыл бұрын

    ഒരു തവണ പോലും മുഴുവൻ കാണാത്ത സുഹൃത്തുക്കൾ ആണ് കൂടുതൽ ഉള്ളത് ☹️ but i love the movie ..❤️

  • @febincm

    @febincm

    3 жыл бұрын

    വേറെ പണി ഒന്നും ഇല്ല... അല്ലെ?

  • @ajothampi9004

    @ajothampi9004

    3 жыл бұрын

    പണിയെടുക്കുമ്പോഴും കാണാമല്ലോ , multi tasking 😎

  • @ponnu3697

    @ponnu3697

    3 жыл бұрын

    എനിക്ക് ആദ്യം കണ്ടപ്പോൾ ഇഷ്ടപ്പെട്ടില്ലായിരുന്നു പിന്നീട് കണ്ടപ്പോൾ ഇഷ്ടപ്പെട്ടു. (ആദ്യത്തെ തവണ കാണുമ്പോൾ mood ശരിയല്ലായിരുന്നു, ചിലപ്പോൾ അതായിരിക്കും )

  • @YoUTuBeR_-vr6vx

    @YoUTuBeR_-vr6vx

    3 жыл бұрын

    njanm adhyam eh movie kandath oru trip poyathinte edekkan....oru podik polum enik ishtailla eh movie...but second time kandeth ekadhesham adhyam kndathin 1 year shesham arnnu....enik seriously enthairunnu preshnam enn enik manasilakan kazhiyunilla adhyam kandepo ishtailla secnd time orupad adhikam ishtai eh movie.... oro dialoguesm actually bhayangaramaya oru comedy reethyil anu present cheythekunne....orupakshe eh movie ishtam akathavar ith veruthe time kalayan kanunna reethyil kandath kondakum....orupad adhikam sneham anu enik eh moviyilek ullath... ithu pole oru padam ini verumo enn aryilla enalm ith pole manasil thatti nikunna kure adhikam padam verene en agrahikunnu.... kure adhikam padam ith pole und eg:prithvi movie london brigde...valare negative review arnnu moviek but ente ullilek ah movie entho oru impact pole manasil oru idam pidich nilpund..... comment idenam,like kittenam enn orth vennathalla...but still manasil entho kure perod pareyan thonniyath pole ang venn type cheyth pokua.....

  • @binyaminnasim1191
    @binyaminnasim11913 жыл бұрын

    എനിക്ക് ഭയങ്കര ഇഷ്ടാണ് ഈ പടം.. ഇടക്കെടക്കൊന്ന് വന്നു കാണും.. family love💞

  • @sherinben88

    @sherinben88

    3 жыл бұрын

    Njnm

  • @muhammeddavood3665

    @muhammeddavood3665

    3 жыл бұрын

    familiyaaaaa..................

  • @muhammeddavood3665

    @muhammeddavood3665

    3 жыл бұрын

    familiyaaaaa..................

  • @muhammeddavood3665

    @muhammeddavood3665

    3 жыл бұрын

    familiyaaaaa..................

  • @pushpashibu439

    @pushpashibu439

    3 жыл бұрын

    Very boring movie... No good song

  • @muhsinaniyas1508
    @muhsinaniyas15082 жыл бұрын

    അപ്പച്ചൻ ഒരേ പൊളി, നോക്കാൻ വന്ന യേശുദാസും....

  • @Sangeetha_CV
    @Sangeetha_CV3 жыл бұрын

    കുടുംബാംഗങ്ങൾക്കെല്ലാം ഒരു പ്രത്യേക സ്വഭാവം 😈😇 i guess, കുടുംബാംഗങ്ങൾക്ക് മാത്രം അല്ല, ഇതിലെ എല്ലാ characters'nm ഒരു പ്രത്യേക സ്വഭാവം😁. എന്തായാലും കൊള്ളാം.😀

  • @Usernet1
    @Usernet13 жыл бұрын

    Nivin's characters really interesting. Awesome movie

  • @ds4275
    @ds42752 жыл бұрын

    Beautiful movie. Hats off to Nivin Paulie. Full family entertainment with lots of emotion . All the actors were so good in presenting the movie worth watching.

  • @abhinavmanikkoth9651
    @abhinavmanikkoth96512 жыл бұрын

    One underrated feel good movie athoonde kaanan late aayi pooi❤️🤗

  • @nikhi415
    @nikhi415 Жыл бұрын

    നിഷ്കളങ്കമായ ഒരു കുടുംബചിത്രം ❤️

  • @sandhyamk1294
    @sandhyamk12943 жыл бұрын

    ഞങ്ങടെ അമ്മയെയും ഇങ്ങനെ തിരിച്ചുകിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോയി 😔😔😔

  • @safalponnachan5503

    @safalponnachan5503

    3 жыл бұрын

    😨

  • @akhileshk5094

    @akhileshk5094

    3 жыл бұрын

    എല്ലാം നിയോഗം ആണ് 🙏

  • @coconutsmv

    @coconutsmv

    3 жыл бұрын

    Ente appaneyum. My heart goes out to you and your loved ones

  • @rajeshcr1987

    @rajeshcr1987

    3 жыл бұрын

    😥😥😥

  • @vocallocus7660

    @vocallocus7660

    3 жыл бұрын

    Ithil kittiyillalo

  • @anverellikkal7369
    @anverellikkal73693 жыл бұрын

    കുടുംബത്തെ സ്നേഹിക്കുന്നവർക്ക് കാണാൻ പറ്റിയ ഒരു msg

  • @shuaib6820
    @shuaib68203 жыл бұрын

    Happy ending aayittum കരയിപ്പിക്കുന്ന സിനിമ ❤

  • @vocallocus7660

    @vocallocus7660

    3 жыл бұрын

    Evde happy end

  • @shuaib6820

    @shuaib6820

    3 жыл бұрын

    @@vocallocus7660 padam avasanam vere kando?

  • @haznamk_dxb2688

    @haznamk_dxb2688

    3 жыл бұрын

    Happy ending allallo🥺

  • @vocallocus7660

    @vocallocus7660

    3 жыл бұрын

    @@haznamk_dxb2688 athenne last amma marikoolo

  • @shuaib6820

    @shuaib6820

    3 жыл бұрын

    @@vocallocus7660 Amma marikkunnilla , Appupanaan marikunne... Appupante 1 year death anniversary ku sheshamaan avar tour poogunnath

  • @thecanonbeatzz6594
    @thecanonbeatzz65943 жыл бұрын

    that climax so perfect fora family movie, to all cancer patients be positive life will turn to be good, my prayers will be there for you all.

  • @ayyoob3161
    @ayyoob31613 жыл бұрын

    19:30 "ellaarum kayyum kazhuki irunnoo, nan ippo edthond veraam " Mahnn that was lit 😂😂😂

  • @ktshuhaibkt

    @ktshuhaibkt

    3 жыл бұрын

    😁 😁

  • @jerinpthankachan5805

    @jerinpthankachan5805

    3 жыл бұрын

    🤣🤣🤣🤣. Kidu

  • @fathimafairoose615

    @fathimafairoose615

    3 жыл бұрын

    😄

  • @job.vacancy.malayalam

    @job.vacancy.malayalam

    3 жыл бұрын

    🤣🤣🤣👍

  • @askarali1833

    @askarali1833

    2 жыл бұрын

    അതാലോചിച് കൊറേ chirichu😂😂😂😂

  • @anjanageorge9224
    @anjanageorge92243 жыл бұрын

    1:50:19 കണ്ണ് നിറഞ്ഞു പോയ ഒരു രംഗം...😥

  • @anoopg7006
    @anoopg7006 Жыл бұрын

    സെന്റി പറയുവല്ല എന്നാലും എന്റെ അച്ഛനും പോയത് കാൻസർ വന്നായിരുന്നു.. പക്ഷെ അച്ഛൻ പോയതിനു ശേഷമാണ് കാൻസർ എന്ത് നിസ്സാരമായി ഹീൽ ചെയ്യാൻ പറ്റിയതാണെന്നു അറിഞ്ഞത്. I hope atleast other familes get right knowledge and support at right time.. ബൈ തി ബൈ.. പടം പൊളി 😘

  • @ishashahid8895
    @ishashahid88952 жыл бұрын

    One of the best family movie.. Always my favourite..

  • @akashk2914
    @akashk29142 жыл бұрын

    One of the best of nivin ❤️💯

  • @aliummachiiiikkuskukku4693
    @aliummachiiiikkuskukku46932 жыл бұрын

    Njn e movie kaanumbola ente best frndinte 3yrs olday molk blood cancer anenn ariyunnath,,, valare Valare vishamathila njangal. Molk ningalude ellavarudeym prarthanana undavanam plz 🙏

  • @fathimafasil4133

    @fathimafasil4133

    Жыл бұрын

    How is she now ?

  • @wolfvsman4578
    @wolfvsman45783 жыл бұрын

    ഇതിന്റെ 👍ക്ലൈമാക്സ്‌ 🙂🤝കലക്കൻ ആണ് ഇത്, ആ രണ്ടു ഡയലോഗ് ആണ് 🙂👍ഹൈലൈറ്റ്സ്

  • @ajayvlogs3260

    @ajayvlogs3260

    3 жыл бұрын

    വെള്ളത്തിൽ തള്ളി ഇടുന്ന ആണോ

  • @wolfvsman4578

    @wolfvsman4578

    3 жыл бұрын

    @@ajayvlogs3260 അല്ലാ നിങ്ങൾ ആരേലും കരഞ്ഞിട്ടുണ്ടോ, കരയാത്ത മനുഷ്യന്മാർ ഉണ്ടാകുമോ.... ഫീലിംഗ് ടച്ച്‌ 🙂👍

  • @wolfvsman4578

    @wolfvsman4578

    3 жыл бұрын

    @@ajayvlogs3260 പക്ഷേ ആ വിളി കേൾക്കുമ്പോൾ എല്ലാം മറന്നു ആ വിളി കേൾക്കണം, അവരുടെ സന്തോഷതെക്കാൾ നമ്മൾ ഒന്നും ആഗ്രഹിക്കുന്നില്ലല്ലോ

  • @athirah1619
    @athirah16193 жыл бұрын

    2021 I'll kanunnavarundo

  • @vishnupramod6244

    @vishnupramod6244

    3 жыл бұрын

    Me

  • @fathimasanat.u2152

    @fathimasanat.u2152

    3 жыл бұрын

    Yes

  • @adarshm9549
    @adarshm95493 жыл бұрын

    Nivinpoly fan from Bangloure

  • @anjunrevathipp5592
    @anjunrevathipp559211 ай бұрын

    A wonderful film with fine illustrations of essence of love and relationships. I wonder that how beautifully made this movie with a socially relevant content without loosing its importance..the last narrative really heart touching..

  • @jinn1435
    @jinn14353 жыл бұрын

    34:52 എന്റെ കൂടെ ഓടാൻ ഞാൻ ആര് ഉസൈൻ ബോൾട്ടാ 😄😄👌 നിവിൻ ചേട്ടൻ ❤

  • @yousafcherungal1337

    @yousafcherungal1337

    Жыл бұрын

    😂

  • @sureshkumarsivasankari9233
    @sureshkumarsivasankari92334 жыл бұрын

    Nivin pauly fan from Tamil nadu

  • @minhabasheer1971

    @minhabasheer1971

    3 жыл бұрын

    😊😊

  • @achusprasadam9444
    @achusprasadam94443 жыл бұрын

    ഇതാരാ വന്നെന്നു നോക്കിയേ യേശുദാസ് ---" എന്നാ ഞാൻ മുഹമ്മദ്‌ റാഫി ആണ്

  • @chinchujinu1396
    @chinchujinu139611 ай бұрын

    എനിക്ക് breast cancer ആണെന്ന് അറിഞ്ഞതിനു ശേഷം സിനിമ കാണാൻ വന്ന ഞാൻ 😔😔😔

  • @vaishnavr2087

    @vaishnavr2087

    11 ай бұрын

    എത്രയും പെട്ടന്ന് എല്ലാം ഭേദമാകും. സമാധാനമായിരിക്കു❤️

  • @malayali9144

    @malayali9144

    11 ай бұрын

    Get well soon 🤍

  • @anandhuvijayan5967

    @anandhuvijayan5967

    10 ай бұрын

    നല്ല pain ഉണ്ടോ?

  • @hello-dd3er

    @hello-dd3er

    10 ай бұрын

    Get well soon

  • @annakoch609

    @annakoch609

    10 ай бұрын

    Ellam shariyavuttooo

  • @savlog9901
    @savlog99014 жыл бұрын

    ഇതാണ് സിനിമ.....പൊളിയേയ്👍👍👍👏👏👏കിടിലൻ ഫാമിലി😆😆😆

  • @ashapraveenkumar8257
    @ashapraveenkumar82573 жыл бұрын

    Wonderful movie. After a long time had a hearty laugh!! Very well made!

  • @pushpashibu439

    @pushpashibu439

    3 жыл бұрын

    What... Stupid movie

  • @techline7995

    @techline7995

    3 жыл бұрын

    @@pushpashibu439 nannamundo.........ingane okke parayan............mmhh..dharidhryam

  • @suharasuhara5213

    @suharasuhara5213

    3 жыл бұрын

    @@pushpashibu439 what the hell...........do.......you mean.....

  • @pushpashibu439

    @pushpashibu439

    3 жыл бұрын

    What

  • @pranavpc997
    @pranavpc9973 жыл бұрын

    Kollam kurachu bagangal cut cheythittundallo

  • @saifmk2397
    @saifmk23973 жыл бұрын

    Nivin pauly is a good actor

  • @ebinalias8887

    @ebinalias8887

    3 жыл бұрын

    Not...jzt an actor ...he is a sensational actor

  • @muhammeddavood3665

    @muhammeddavood3665

    3 жыл бұрын

    yahh........absolutely...he is

  • @muhammeddavood3665

    @muhammeddavood3665

    3 жыл бұрын

    yahh........absolutely...he is

  • @ishalrahul
    @ishalrahul3 жыл бұрын

    Rarest of rare family 💕💕 My fav movie 💕💕

  • @anandhuvijayan5967
    @anandhuvijayan596710 ай бұрын

    ഈ പടം മഴ സമയത്ത് ഇരുന്ന് കാണണം.. ഒരു പ്രത്യേക vibe ആണ് ❤️❤️

  • @82vaishali
    @82vaishali3 жыл бұрын

    Put English subtitles pls for non Malayali like us.. I really want to watch this movie from long long time it’s not available with subtitles anywhere

  • @mjr6748
    @mjr67483 жыл бұрын

    Simply amazing movie 🎥

  • @midhunfabregas43
    @midhunfabregas433 жыл бұрын

    1:02:17കാർബുറേറ്ററിൽ വെള്ളം ഒഴിച്ചിട്ടില്ല ന്നാ തോന്നുന്നത് 😄😄😂😂😂😂

  • @muhammeddavood3665
    @muhammeddavood36653 жыл бұрын

    adipoli family entertainer............

  • @AnuAnu-gw6on

    @AnuAnu-gw6on

    3 жыл бұрын

    yahh......absolutely

  • @pushpashibu439

    @pushpashibu439

    3 жыл бұрын

    Very boring movie of nivin... I loved the concept of cancer and we should be happy in front of them... But movie is not really funny

  • @cheguzz655

    @cheguzz655

    3 жыл бұрын

    @@pushpashibu439 its your veiw point not think,all

  • @chrissphilipsaji33
    @chrissphilipsaji333 жыл бұрын

    Some movies make you reflect on your lives

  • @smithamurali5040
    @smithamurali5040 Жыл бұрын

    എനിക്ക് cancer ആണെന്ന് അറിഞ്ഞപ്പോൾ ഞാൻ മക്കളുടെ മുൻപിലോ അവർ എന്റെ മുൻപിലോ കണ്ണുനീർ പൊഴിച്ചിട്ടില്ല.... എന്നെ കാണാതെ അവരുടെ കണ്ണുകൾ നിറഞ്ഞോ അതും അറിയില്ല.....

  • @sree2394

    @sree2394

    Жыл бұрын

    How are you now?

  • @smithamurali5040

    @smithamurali5040

    Жыл бұрын

    @@sree2394 chemo നടക്കുന്നു

  • @sree2394

    @sree2394

    Жыл бұрын

    @@smithamurali5040 take care...believe in yourself.. everything will be alright

  • @2004sanchomohan

    @2004sanchomohan

    Жыл бұрын

    St. Sebastian will protect you sister.

  • @vvskuttanzzz

    @vvskuttanzzz

    Жыл бұрын

    Get Well Soon Chechi❤

  • @ayshasidheer1107
    @ayshasidheer11073 жыл бұрын

    Comedy enjoy cheyth kaanaan kaanan patteetta.. Kaaranm cancer vannu nta valiyumma marichath.. Athinte kashtappadu kandarinjath kond eee flm full nik aaa ormakal aayrunnu.. Aarkkum cancer varaathirikkatte... Vannavark pettenn daivam asugangal bhedamavatteee

  • @safalponnachan5503

    @safalponnachan5503

    3 жыл бұрын

    😧

  • @sirajumkd9011

    @sirajumkd9011

    3 жыл бұрын

    Ameen 😊

  • @abubuckersiddiq3944

    @abubuckersiddiq3944

    3 жыл бұрын

    Aameen ya rabbal aalameen

  • @palaniappankarthik
    @palaniappankarthik3 жыл бұрын

    Feel good movie. All characters have performed well

  • @Lijijose66
    @Lijijose663 жыл бұрын

    Nivin pauly fans like......👇

  • @gokulvijayan4267
    @gokulvijayan42673 жыл бұрын

    11:20 That eye blinking & "Silly Mummy!" 12:55 "Riya..daddyude mukathu kolaruthu?" "Illa, kollula" 13:15 Kundam 😁 14:01 Inni ellam divasum odaan poyitu tanne karyam! 🏃 15:31 Ithu aeta kali? Kerala India 😁 16:57 Dental ippol njan undu.. 17:13 Prashnam!!!!! 18:26 Theek he! 18:43 Discount vellom kitumo? Ath undavula Sir! 19:18 Ende kallu madangi poi.. 19:33 Ellarum kazhiyum kazhugi irunu...njan ippol eduthodu veram 19:47 Enda parayan...onnum parayan illa! 21:02 Enne natikalle..ivide korachu alkaaru enikku wait cheyanundu 21:27 Pinne adi, pidi, vettu, kuthu 25:15 Sir, marriage_nnu best aanu Sir! 26:42 Aaha, bheeshani aano? 29:33 Aval aara, maestriyo tekkanu? 32:52 Ee taadiyum soundum vechondu mungalle chacha! 34:10 Motivation 😁🙌 59:40 Endhanda avide! 1:00:22 Chemo Chemo 1:10:14 Idh veedu supermarketu, veedu supermarketu.. 1:10:52 Yeda ...yesudaase 😂 1:17:06 Ninne kaanan nalla kolam aayirikumada 1:19:17 oru guhayile samsarikunna aalu.. 1:23:03 Njan cook cheyuvallo nannayit, ivalk enda enne kettiyallu 1:26:52 Ende premam keralathile kochu kuttikalku vere ariyam 1:28:52 Allelum kash kanda avannu oru aakrandam aa.. 1:30:25 Avalde undukannu kondu ulla nottam kandalle ariyam..endo vasha pishakku ondennu.. 1:34:38 Neetu neetu 😭😭😭 1:49:49 Smilessssss

  • @user-vg9it9fv4j

    @user-vg9it9fv4j

    Жыл бұрын

    👏👏

  • @mhdonly4u

    @mhdonly4u

    Жыл бұрын

    Thanks daa

  • @Dr_Lucifer_

    @Dr_Lucifer_

    Жыл бұрын

    Tnx ❤

  • @kadhyumpaattum

    @kadhyumpaattum

    10 ай бұрын

    A true nivin fan❤️

  • @CrazyGirl-rh9jm
    @CrazyGirl-rh9jm3 жыл бұрын

    Kurach scenes missing aanu....song m

  • @farzmgm3186
    @farzmgm31863 жыл бұрын

    Orupaadu thavana kandittund 🥰🥰🥰🥰fav one

  • @rabeehrahman968
    @rabeehrahman9683 жыл бұрын

    Lal പൊളിയാണ് 😘👌👌

  • @amritasrinivasan2929
    @amritasrinivasan29293 жыл бұрын

    Loved the movie.

  • @mareenajoy4685
    @mareenajoy46853 жыл бұрын

    My all time fav movie 😍😍😍😍😍😍nivin❤️💚❤️

  • @ranirenjith2676
    @ranirenjith26763 жыл бұрын

    Plz upload Ohm Shanthi Oshana full movie 😥😥

  • @nandanakrishna1920

    @nandanakrishna1920

    3 жыл бұрын

    Hotstar il undu

  • @AAA-zv5ve

    @AAA-zv5ve

    3 жыл бұрын

    kzread.info/dash/bejne/fZ-Kz7yffZm2lco.html

  • @techvlogs7187
    @techvlogs71873 жыл бұрын

    lays poti apachan vadiyaya scene kand chirich oopadayever undo...aa scene ee vidroyil cut cheythekunn😟

  • @muhammeddavood3665

    @muhammeddavood3665

    3 жыл бұрын

    mee.........

  • @AnuAnu-gw6on

    @AnuAnu-gw6on

    3 жыл бұрын

    @@muhammeddavood3665 mee too

  • @adrikaharish

    @adrikaharish

    3 жыл бұрын

    Yeah njn aa oru scene nu vendi aahn vannath. Vere evdem aa scene kaanan illa.. Nalla comedy aayrunnu😂

  • @chandhucnairchandhucnair2309

    @chandhucnairchandhucnair2309

    3 жыл бұрын

    🥺illa ithill

  • @jenuvil
    @jenuvil3 жыл бұрын

    Big salute to Althaf Salim

  • @user-do2vb5rz9g
    @user-do2vb5rz9g3 жыл бұрын

    Just awesome family like jacobinte swargaraajyam😘😘

  • @cheers_sharingandreceiving
    @cheers_sharingandreceiving3 жыл бұрын

    10:17 ithpole speedle nakkulukkathe malayalam samsarikkan Nivin paulykke pattu😂.. Love action dramalum und ingane oru scene.

  • @abubuckersiddiq3944

    @abubuckersiddiq3944

    3 жыл бұрын

    😂😂

  • @lakshmivalsalan

    @lakshmivalsalan

    2 жыл бұрын

    scene

  • @elinmaryroy247
    @elinmaryroy2473 жыл бұрын

    Super movie❤️💚💙💜 Nivin Pauly❤️❤️ Siju Wilson🧡🧡 Lal💛💛 Shanthi Krishna💗💗 Aishwarya Lekshmi💟💟 Saiju Kurup💚💚 Krishna Shankar💙💙 Ahaana Krishna💜💜 Sharaf U Dheen🤎🤎 Srinda Arhaan🖤🖤 Please upload Ohm Shanthi Oshana and Neram Nivin Pauly movies

  • @shine2jose260
    @shine2jose2603 жыл бұрын

    Truth revealing story... Simply super film.. Enjoyed

  • @TrollanShorts
    @TrollanShorts3 жыл бұрын

    Nivin pauly : Silly mummy 😘😘😍😍 ... Oh my god 😆😆

  • @priyarajendhiran3261
    @priyarajendhiran32614 жыл бұрын

    Nivin fan from tamil nadu 👌👍

  • @user-xs3zk4zu6r

    @user-xs3zk4zu6r

    4 жыл бұрын

    Priya Rajendhiran waste actor

  • @pramod.o

    @pramod.o

    4 жыл бұрын

    malalayali fan

  • @meerameera5610

    @meerameera5610

    3 жыл бұрын

    Yup from Malaysia...

  • @minhabasheer1971

    @minhabasheer1971

    3 жыл бұрын

    @@user-xs3zk4zu6r y

  • @fhidpm1923

    @fhidpm1923

    3 жыл бұрын

    I am from brazil 🇧🇷 ,ichayan muth

  • @ashbeljoseph1973
    @ashbeljoseph1973 Жыл бұрын

    E padam tharunna feel ❤️❤️❤️

  • @nizamudheeno7854
    @nizamudheeno78542 жыл бұрын

    എന്ത്പറ്റി ഡാഡി? വയറുവേദന കണ്ടില്ലേ മുഖത്തു കയ്യും വെച്ച് ഇരിക്കണത് 😂🔥

  • @vipinsvkumar6652
    @vipinsvkumar66524 жыл бұрын

    Nalla sinima nalla story... super comedy.... ithineyokke aanu sinima ennu vilikkendath...

  • @sulthanailliyas8802

    @sulthanailliyas8802

    3 жыл бұрын

    Super 👍

  • @mhd_rqb_knr

    @mhd_rqb_knr

    3 жыл бұрын

    Appo bakkiyulla sinimakale entha parayande😅😅

  • @Mina-nf6ip

    @Mina-nf6ip

    3 жыл бұрын

    @@mhd_rqb_knr cinema enn😂😂

  • @mhd_rqb_knr

    @mhd_rqb_knr

    3 жыл бұрын

    @@Mina-nf6ip aano

  • @mhd_rqb_knr

    @mhd_rqb_knr

    3 жыл бұрын

    @@Mina-nf6ip sathyam aano paranjath

  • @unicorn-in9yi
    @unicorn-in9yi2 жыл бұрын

    Ahaananey kaanan maatam ee padam kandda njn😌......❤🙌

  • @zennuevu8883
    @zennuevu88833 жыл бұрын

    Filmile avasanathe vakkukal heart touching

  • @nir5276
    @nir52762 жыл бұрын

    Ente premam keralathile kochu kuttikale vare ariyaam

  • @yakobjose4157
    @yakobjose41572 жыл бұрын

    Nivin Pauly ❤❤❤

  • @sultandfc7171
    @sultandfc71713 жыл бұрын

    57:41 director അൽത്താഫ് സെർ spotted ❣😹

  • @SanjayRaj-wo5es
    @SanjayRaj-wo5es7 ай бұрын

    Such a marvelous creation.. Althaf Salim sir

  • @fathimathsajira8449
    @fathimathsajira84493 жыл бұрын

    Corona kalath kannunavar odo

  • @Mr_John_Wick.
    @Mr_John_Wick.3 жыл бұрын

    Good film.....💙💙💙

  • @brtesports9715
    @brtesports97153 жыл бұрын

    Ee padam kannditt lays vangi kazhichavarunndo😌

  • @reenumusthafa8875

    @reenumusthafa8875

    3 жыл бұрын

    Thiranju poyi pinne venda vechu😂😂😂😂

  • @majinajmu
    @majinajmu11 ай бұрын

    I find peace when i see this movie😊☺️

  • @razyyy7199
    @razyyy71992 жыл бұрын

    😍❣️gd flm.... Love it❤️

  • @jenuvil
    @jenuvil3 жыл бұрын

    As regards me Very nice movie I have ever seen.

  • @abc123def4
    @abc123def4 Жыл бұрын

    Underrated movie 🔥🔥🥵

  • @rafeeque7764
    @rafeeque77643 жыл бұрын

    ലണ്ടൻ പക്ഷതലത്തിൽ ആയിരുന്നേൽ ലൈക് അടിച്ചേനെ ഇന്ത്യൻ പാക്ഷതലത്തിൽ കമൻ്റോ ഏഴുതു 😎😎😎😎

  • @Vishnuvishnu-sc2ec
    @Vishnuvishnu-sc2ec Жыл бұрын

    Nivin pauly super 😍 🥰 😘

  • @j4tech138
    @j4tech1383 жыл бұрын

    Polichu muthe

  • @khaiz_________________k
    @khaiz_________________k3 жыл бұрын

    Nalla feel good movie aanu ❤️

  • @niyazbiniqbal3307
    @niyazbiniqbal33073 жыл бұрын

    Please upload 1983 full movie

  • @karthika7984
    @karthika79842 жыл бұрын

    Adipoli ❤️😍😌🍿 movie

  • @shaheem3057
    @shaheem30573 жыл бұрын

    കണ്ടിരികം കൊള്ളാം പടം 😊❤😊😂

  • @HannaTm-wk9cl

    @HannaTm-wk9cl

    Жыл бұрын

    😂

  • @reshmiraju4280
    @reshmiraju42802 жыл бұрын

    Feel good movie and my fvrt❤️

  • @nithinsatheesh217
    @nithinsatheesh2172 жыл бұрын

    Climax kandapol Kannu nirnjanju

  • @faimonfrancis
    @faimonfrancis3 жыл бұрын

    It's nice movie

  • @ashnaashraf.s3910
    @ashnaashraf.s39103 жыл бұрын

    Super nice 👌👏

  • @aparnaajayaghosh1470
    @aparnaajayaghosh14703 жыл бұрын

    Plase upload second innings Malayalam movie

  • @rukyak2687
    @rukyak26873 жыл бұрын

    Movie is on whole another level ❣️

  • @priyadarsini5143
    @priyadarsini5143 Жыл бұрын

    Oru natural film, super , kandirikkan nalla rasama

  • @maheshjinu9973
    @maheshjinu99733 жыл бұрын

    Good movie no boaring💝

  • @SAITAMA_ORGINAL
    @SAITAMA_ORGINAL3 жыл бұрын

    Vellatha oru feelaa ee movieke

  • @Abhhi-h2o
    @Abhhi-h2o3 жыл бұрын

    58:45 sarafu.😂😂😂..

  • @AD--hy9gq
    @AD--hy9gq3 жыл бұрын

    Slow phase ൽ ഉള്ള മനോഹരമായ സിനിമ

  • @Mathibhai123
    @Mathibhai1233 жыл бұрын

    Aaaa last nivin parayunath ❤️. Ente kudumbavum angane karajitund

  • @techvlogs7187

    @techvlogs7187

    3 жыл бұрын

    ente ipazhum ulla doubt aan,ath past alle kanikunnath?avar survive cheyumallo alle

  • @albindominic1566

    @albindominic1566

    3 жыл бұрын

    Njn pinne daily ollondu seen illa

  • @Agent-hu7wk
    @Agent-hu7wk2 жыл бұрын

    Fake ആന്നന്ന് കരുതി കയറിയതാ. ഒർജിനൽ ആണ്ല്ലേ

Келесі