നിയമപരമായി ഇവർ വാറ്റുന്നു | Making of Coconut Feni in a village in Goa

തെങ്ങിൻ കള്ള് ചെത്തി അത് രണ്ടു വട്ടം വാറ്റി ആണ് ഈ ഫെനി അവർ വിൽക്കുന്നത്. Feni is a famous alcoholic drink in Goa. Primarily feni is made from cashew apple and coconut. In this video we are visiting a famous distillery in a village in Goa where they produce feni traditionally. For making feni, they collect coconut toddy and distil it twice.
Location of this shoot:
Adinco Distilleries
Baga Cotombi, Chandor, Cotombi, Goa 403705
Contact Number: 08322662248
Location map: maps.app.goo.gl/YHKzp55b6qevN...
Statutory warning:
Consumption of alcohol is injurious to health.
Be safe: Don't drink and drive,
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in
Watch our Cashew Feni video here: • കശുമാങ്ങ വാറ്റിയ രുചിക...
Feni is a traditional and popular alcoholic beverage in the Indian state of Goa. It is distilled from either cashew apples or coconut sap. The process of making Feni involves several steps. For coconut Feni, the sap of the coconut tree, known as toddy or neera, is collected by tapping the coconut flower buds. For making cashew feni and coconut feni cashew apple juice or coconut toddy is allowed to naturally ferment for a few days. The fermented toddy is then distilled to produce coconut Feni.
The traditional method of distillation involves the use of earthen pots or copper stills, although modern stainless steel equipment may also be used. In this distillery, they are using copper stills. The entire process of making Feni is often a family or community affair, with traditional methods passed down through generations. Feni is enjoyed in various ways, either neat or in cocktails, and it has become a symbol of Goan culture.
Watch our other Dakshini Trip Videos:
1. Narangali cotton candy parotta: • നാരങ്ങളി പഞ്ഞിപ്പറോട്ട...
2. Kozhikode beef biriyani: • വാഴയില ബീഫ് ബിരിയാണിയു...
3. Kasargod Pallikkari: • വെകിടൻ കറിയും പള്ളിക്ക...
4. Mangalore Seafood Thali: • ഞണ്ടു പൊരിച്ചതും ബോണ്ട...
5. African village in Karnataka: • ഇവർ കഴിക്കുന്ന ആഹാരം എ...
6. Goan Feni: You are watching that video now.
#fenimaking #goanfeni #coconutfeni #cashewfeni #fenimakingvideo #goa #goathings #thingstodoingoa #thingstodo #foodntravel

Пікірлер: 202

  • @anzilm07
    @anzilm077 ай бұрын

    മൂന്നാമത്തെ like എന്റെ വക 😅😅😁 പിന്നെ ഒരു പ്രധാന കാര്യം.. ചേട്ടന്റെ ശബ്ദത്തിൽ ഈയിടെയായി കിതപ്പുണ്ട്. അതൊന്ന് ശ്രദ്ധിക്കണം.. ആരോഗ്യമായിരിക്കണം 😃

  • @FoodNTravel

    @FoodNTravel

    7 ай бұрын

    Ok🙂

  • @deepthi1502
    @deepthi15027 ай бұрын

    It can be a lesson to kerala govt .we could implement such process to promote tourism and also many can get job .thanks for bringing this video chettaa .

  • @FoodNTravel

    @FoodNTravel

    7 ай бұрын

    😍❤️

  • @4thepeoplefightforjustice66
    @4thepeoplefightforjustice667 ай бұрын

    മറ്റന്നാൾ ഞൻ ഗോവയിൽ ethum...എല്ലാം set ആകണ്ണം ❤

  • @FoodNTravel

    @FoodNTravel

    7 ай бұрын

    😍👍

  • @Muthumalai_Tiger_Reserve_Aana
    @Muthumalai_Tiger_Reserve_Aana7 ай бұрын

    The best thing about your videos is, you never ask people to do anything you do. You just present good food, facts and lives of people relating to food and beverages. I appreciate the disclaimer and warning about alcohol at the start. 👍.. keep it coming.. Many other food bloggers have so much to learn from you.

  • @FoodNTravel

    @FoodNTravel

    7 ай бұрын

    Thank you so much for your kind words 😍🤗

  • @krishnav9057
    @krishnav90577 ай бұрын

    Excellent pot Distilisation. Quolity is fine in this methodology. Thank you for the nice information 👍 😊❤ Thank full to Solomon sir Excellent product making Greta initiative 👏 👍

  • @FoodNTravel

    @FoodNTravel

    7 ай бұрын

    So glad to know you enjoyed the video.. Thank you so much

  • @nikhilaravind8871
    @nikhilaravind88717 ай бұрын

    Aaa adipoli video Super presentation All the best ebbin chettayi

  • @FoodNTravel

    @FoodNTravel

    7 ай бұрын

    Thanks und Nikhil 🥰

  • @shujahbv4015
    @shujahbv40157 ай бұрын

    കറക്റ്റ് ഇപ്പോൾ 7 50 ലക്ഷം subscribers ആയതിൽ congaratulations എബിൻ ചേട്ടാ 50 നായിരം ഒക്കെ ഉള്ളതിന്ടെ മുൻപേ വീഡിയോ കാണാറുള്ള എനിക്ക് ഇതു ഒരു സന്തോഷം ഉള്ള കാര്യം ആണ് പിന്നെ എബിൻ ചേട്ടന്റെ പ്രതേകത അന്നും ഇന്നും എനിക്ക് റിപ്ലൈ തരാറുണ്ട് ഈ കണ്ണൂർ കാരന് അതിന് പ്രതേകിച്ചു thanks പറയുന്നു അന്ന് ചേട്ടന്റെ വീഡിയോ യുടെ കൂടെ സുജിത് ഏട്ടന്റെ വീഡിയോ യും കാണാറുണ്ടായിരിന്നു പക്ഷെ അദ്ദേഹം അന്നും ഇന്നും സ്പെഷ്യൽ ഒരു റിപ്ലൈ പോലും തന്നില്ല ഇതുവരെ സ്റ്റാർട്ടിങ് തൊട്ടും ഇന്നും പക്ഷെ എബിൻ ചേട്ടനെ പോലെ തന്നെ ഞാൻ നമുക്ക് ഇഷ്ടം ഉള്ള ആളുകളോട് പൊതുവെ ഒരു വെറുപ് വെക്കാറില്ല ഒരു വിഷമം ഉണ്ട് ഞാൻ ആദ്യം മുതൽ കാണാറുണ്ടായിട്ടും ഒരു തിരിച്ചു റിപ്ലൈ തന്നില്ല പിന്നെ bandipur ഒക്കെ പരിചയം ആക്കിയ വ്ലോഗർ എന്ന നിലയിൽ ഇന്നും ഇടക്ക് വീഡിയോ കാണും പക്ഷെ എബിൻ ചേട്ടന്റെ ഈ നല്ല ചിരിച്ചു കൊണ്ടുള്ള നല്ല നല്ല food വീഡിയോ കാണുന്ന എന്നെ പോലെ ഉള്ള ആളുകൾ ഒരിക്കലും എബിൻ ചേട്ടന്റെ വീഡിയോ നിർത്തില്ല ഇനിയും വരട്ടെ നല്ല food കാഴ്ചകളും പിന്നെ മുൻപ് ഇടക്ക് ചെയ്ത ഗവി പോലെ ഉള്ള ഉള്ള കാഴ്ചകളും അത് പോലെ പെട്ടന്ന് 1 m അടിക്കട്ടെ

  • @KafeKapsicum

    @KafeKapsicum

    7 ай бұрын

    എബിൻ ചേട്ടൻ മാത്രമേ എല്ലാ കംമെന്റിനും റിപ്ലൈ തരു.. അതിനർത്ഥം സബ്സ്ക്രൈബ്ർസ് നെ അത്രക്ക് ഇഷ്ടം ആണ് എന്നുള്ളത് തന്നെ... ❤️

  • @shujahbv4015

    @shujahbv4015

    7 ай бұрын

    @@KafeKapsicum കറക്റ്റ് ആണ് ബ്രോ സുജിത് ഭക്തനെയും മുൻപ് ഭയങ്കര ഇഷ്ടം ആയിരുന്നു ഇന്നും ഇഷ്ടം ഒക്കെ തന്നെ ആണ് പഴയ വീഡിയോ കണ്ട് കുറെ സ്ഥലം കാണാൻ പോയിട്ടുണ്ട് പക്ഷെ സ്റ്റാർട്ടിങ് ടൈം പോലും എപ്പോഴും good കമന്റ്‌ ചെയ്യുന്ന എനിക്ക് ഒരു സ്പെഷ്യൽ thanks റിപ്ലൈ തന്നില്ല ആ ടൈം കാണാൻ തുടങ്ങിയ എബിൻ ചേട്ടൻ subscribers ന്ടെ പേര് പോലും ഓർത്തു വെക്കുന്ന ആൾ ആണ് ആ മൃനാൽ ഒക്കെ ഇദ്ദേഹത്തെ കണ്ട് പഠിക്കണം പിന്നെ ഫുഡ്‌ വീഡിയോ യും അവതരണം ഒക്കെ സൂപ്പർ ഉം ആണ്

  • @FoodNTravel

    @FoodNTravel

    7 ай бұрын

    ❤️

  • @FoodNTravel

    @FoodNTravel

    7 ай бұрын

    താങ്ക്സ് ഉണ്ട് ബ്രോ 😍 താങ്കളുടെ ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി താങ്ക്സ്.. Your message is a real inspiration ❤️❤️

  • @FoodNTravel

    @FoodNTravel

    7 ай бұрын

    ❤️

  • @sanithajayan3617
    @sanithajayan36177 ай бұрын

    Video super aayittundu ebinchetta good

  • @FoodNTravel

    @FoodNTravel

    7 ай бұрын

    Thank you Sanitha 🥰

  • @shameer.f9054
    @shameer.f90547 ай бұрын

    മനോഹരമായ സ്ഥലം അടിപൊളി

  • @FoodNTravel

    @FoodNTravel

    7 ай бұрын

    👍👍

  • @anandhusnair
    @anandhusnair7 ай бұрын

    750k🎉 Congrats chetta❤

  • @FoodNTravel

    @FoodNTravel

    7 ай бұрын

    Thank you ❤️

  • @mohammadfaizal8461
    @mohammadfaizal84617 ай бұрын

    Interesting.....

  • @FoodNTravel

    @FoodNTravel

    7 ай бұрын

    Glad you think so!😍

  • @johanjohnpraveen2527
    @johanjohnpraveen25277 ай бұрын

    Chetta poli video❤

  • @FoodNTravel

    @FoodNTravel

    7 ай бұрын

    Thank you

  • @varghesekora8378
    @varghesekora83786 ай бұрын

    wonderful explanation

  • @FoodNTravel

    @FoodNTravel

    6 ай бұрын

    Glad you think so! ❤️❤️

  • @sushanthvarkala9880
    @sushanthvarkala98807 ай бұрын

    Good : happy xmas & advaced happy new year

  • @FoodNTravel

    @FoodNTravel

    7 ай бұрын

    Thank you.. Same to you 💖

  • @shanoopvengad8167
    @shanoopvengad81677 ай бұрын

    Adipoli ❤

  • @FoodNTravel

    @FoodNTravel

    7 ай бұрын

    Thank you

  • @sandeshmm8280
    @sandeshmm82807 ай бұрын

    Adipoli ❤❤❤

  • @FoodNTravel

    @FoodNTravel

    7 ай бұрын

    Thanks und Sandesh 🥰

  • @jeffyfrancis1878
    @jeffyfrancis18787 ай бұрын

    Adipoli. 🙌😍👍👌

  • @FoodNTravel

    @FoodNTravel

    7 ай бұрын

    Thank you so much 👍

  • @parambilclicksbyajan4943
    @parambilclicksbyajan49437 ай бұрын

    വീഡിയോ ഇഷ്ടം ആയി എബിൻ ചേട്ടാ ❤️❤️❤️❤️❤️

  • @FoodNTravel

    @FoodNTravel

    7 ай бұрын

    വളരെ സന്തോഷം 🤗

  • @rashith1877
    @rashith18777 ай бұрын

    Super ❤️❤️

  • @FoodNTravel

    @FoodNTravel

    7 ай бұрын

    Thanks bro 🤗🤗

  • @hamsonsrahiman2929
    @hamsonsrahiman29297 ай бұрын

    Good presanation

  • @FoodNTravel

    @FoodNTravel

    7 ай бұрын

    Thank you 🤗

  • @Alpha90200
    @Alpha902007 ай бұрын

    Adipoly Nice experience Video super🥰😍

  • @FoodNTravel

    @FoodNTravel

    7 ай бұрын

    Thank you so much Alpha 🥰

  • @Alpha90200

    @Alpha90200

    7 ай бұрын

    @@FoodNTravel 🥰😍

  • @ismailch8277
    @ismailch82777 ай бұрын

    super👍👍👌👌

  • @FoodNTravel

    @FoodNTravel

    7 ай бұрын

    Thanks und Ismail 🥰

  • @vipinkk7894
    @vipinkk78947 ай бұрын

    Nice 😍😍😍

  • @FoodNTravel

    @FoodNTravel

    7 ай бұрын

    Thank you Vipin 🥰

  • @Redmi-xv4xl
    @Redmi-xv4xl7 ай бұрын

    ഫെനി അഥവാ വാറ്റ് പല ഘടകങ്ങൾ മാറ്റി മാറ്റി നമുക്ക് ഉണ്ടാക്കാം', തേങ്ങാ വെള്ളത്തിൽ ശർക്കര ഇട്ട്, അതിൻ പഞ്ചസാരയും ഈത്തപഴും ചേർത്ത്, പൈനാപ്പിൾ, പിന്നെ മധുര മുന്തിരി, മുളപ്പിച്ചെടുത്ത സുചി ഗോതമ്പ് ഉണക്കി ചതച്ച്, കാതിരി പൂ ചേർത്ത്, മണത്തിന് കറുവ പട്ട, അതിന്റെ ഇല, ഏലക്ക, തുളസി അങ്ങിനെ എന്തും ഉപയോഗിക്കാം. മൂന്നു മാസം വെച്ച നെല്ലിക്ക അരിഷ്ടം അതുകൊണ്ട് സ്പഷൽ വാറ്റ് വേർതിരിക്കാം. അത്, അതി കഠിനമായിരിക്കും.😂😂😂😂😂😂❤❤❤❤❤

  • @FoodNTravel

    @FoodNTravel

    7 ай бұрын

    😂😂

  • @minku2008
    @minku20087 ай бұрын

    🥰🥰🥰Ebin bro 👌

  • @FoodNTravel

    @FoodNTravel

    7 ай бұрын

    Thanks und Minku 🥰

  • @shebinkr
    @shebinkr7 ай бұрын

    Very good

  • @FoodNTravel

    @FoodNTravel

    7 ай бұрын

    Thanks bro 🥰

  • @reshmiks3140
    @reshmiks31407 ай бұрын

    👌👌👌👍

  • @FoodNTravel

    @FoodNTravel

    7 ай бұрын

    😍🤗

  • @pudhukatilsadanandan1554
    @pudhukatilsadanandan15547 ай бұрын

    I don’t have idea on it bro any way I loved it watching ❤

  • @FoodNTravel

    @FoodNTravel

    7 ай бұрын

    So glad to hear that.. Thank you

  • @bepcuaba68
    @bepcuaba687 ай бұрын

    Wow it's a great place to see people make coconut alcohol in your place. You are strong👍👍👍 Can be drunk if you drink few cups 😂😂😂. Great to see the video. Have a good day to you❤️❤️❤️👍

  • @FoodNTravel

    @FoodNTravel

    7 ай бұрын

    😄👍

  • @alexandermathews3601
    @alexandermathews36017 ай бұрын

    Kerala Govt must allow families to make grape, pinapple, cashew, rice, coconut, jegery wines for home use and for sale.

  • @FoodNTravel

    @FoodNTravel

    7 ай бұрын

    👍👍

  • @rehanavettamukkil7223
    @rehanavettamukkil72237 ай бұрын

    👍🏻👍🏻👍🏻

  • @FoodNTravel

    @FoodNTravel

    7 ай бұрын

    😍😍

  • @johnraju3434
    @johnraju34347 ай бұрын

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ എബിൻ ചേട്ടാ സൂപ്പർ വീഡിയോ

  • @FoodNTravel

    @FoodNTravel

    7 ай бұрын

    താങ്ക്സ് ഉണ്ട് ജോൺ 🥰

  • @laijudevassy4450
    @laijudevassy44507 ай бұрын

    ❤❤

  • @FoodNTravel

    @FoodNTravel

    7 ай бұрын

    Thank you Laiju 🥰

  • @ajeshga4594
    @ajeshga45947 ай бұрын

    👍

  • @FoodNTravel

    @FoodNTravel

    7 ай бұрын

    😍🤗

  • @theMysticGuy
    @theMysticGuyАй бұрын

    Will be a huge potential for kerala if government can support and promote it.

  • @FoodNTravel

    @FoodNTravel

    Ай бұрын

    I agree 100%

  • @chithranjali.s.n6152
    @chithranjali.s.n61527 ай бұрын

    നൈസ് ബ്രോ 👍👍💜👍👍

  • @FoodNTravel

    @FoodNTravel

    7 ай бұрын

    താങ്ക്സ് ഉണ്ട് ചിത്രാഞ്ജലി 🥰

  • @syam6043
    @syam60437 ай бұрын

    I also have the same shortness of breath (which i felt you also have) and i checked my cardiac health through many tests and as i write this i am wearing an equipment to monitor my 24 hr. HR. Kindly monitor your health chetta. Be safe and healthy. Love

  • @FoodNTravel

    @FoodNTravel

    7 ай бұрын

    Ok

  • @nimishputhanpura
    @nimishputhanpura7 ай бұрын

    ❤😊❤❤❤

  • @FoodNTravel

    @FoodNTravel

    7 ай бұрын

    Thank you

  • @sharanthacholi1959
    @sharanthacholi19596 ай бұрын

  • @FoodNTravel

    @FoodNTravel

    6 ай бұрын

    😍🤗

  • @Aroop-pk3kn
    @Aroop-pk3kn7 ай бұрын

    ❤❤❤

  • @FoodNTravel

    @FoodNTravel

    7 ай бұрын

    Thanks bro ❤️

  • @arjunpc3346
    @arjunpc33467 ай бұрын

    ❤❤❤❤

  • @FoodNTravel

    @FoodNTravel

    7 ай бұрын

    Thanks und Arjun 🥰

  • @jayamenon1279
    @jayamenon12797 ай бұрын

    Verity Video 👌

  • @FoodNTravel

    @FoodNTravel

    7 ай бұрын

    Thank you🙂

  • @tprb5195
    @tprb51957 ай бұрын

    Super, Adipoli, Variety 👍👍👍👍

  • @FoodNTravel

    @FoodNTravel

    7 ай бұрын

    Thank you

  • @arjunasok9947
    @arjunasok99477 ай бұрын

    Ebbin chettaaa nice 🙂

  • @FoodNTravel

    @FoodNTravel

    7 ай бұрын

    Thanks bro ❤️

  • @johncoommen7513
    @johncoommen75137 ай бұрын

    സൂപ്പർ പ്രോഗ്രാം ആണ് സാർ ഇത് ഗോവയിൽ എവിടെയാണ്? ഈ സ്ഥലങ്ങളൊക്കെ കാണാൻ വേണ്ടിയാണ് pls

  • @FoodNTravel

    @FoodNTravel

    7 ай бұрын

    Please see the description

  • @sojanjohn7597
    @sojanjohn75977 ай бұрын

    ചേട്ടൻ taste ചെയ്തതിൽ ഏതാണ് നല്ല flavor?. ഇത് orginal ആണോ?. നല്ലതാണെങ്കിൽ ഏതു ബ്രാൻഡ് ആണ്?.

  • @FoodNTravel

    @FoodNTravel

    7 ай бұрын

    Brand and other details nammal descriptionil kodutthittundu. Enikku coconut feni aanu kooduthal ishtam.

  • @manila398
    @manila3987 ай бұрын

    😇

  • @FoodNTravel

    @FoodNTravel

    7 ай бұрын

    🙂🙂

  • @sivamohans8731
    @sivamohans87317 ай бұрын

    Temp. alla suhruthe athu Specific gravity nokky athinte strength ariyan pattum

  • @FoodNTravel

    @FoodNTravel

    7 ай бұрын

    Ok

  • @rajivvellalloor6564

    @rajivvellalloor6564

    7 ай бұрын

    @@FoodNTravel Specific gravity meter tem=thermometer 🌡 :)

  • @sanjaykrishnan8379
    @sanjaykrishnan83797 ай бұрын

    We have so many coconuts in Kerala, then why is it not produced here?

  • @FoodNTravel

    @FoodNTravel

    7 ай бұрын

    It is not legal in Kerala

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak2737 ай бұрын

    ചേട്ടായി ... നമസ്ക്കാരം 🙏 എന്തായാലും സംഭവം പൊളി 👍 കാണട്ടെ ❤️ ❤️

  • @FoodNTravel

    @FoodNTravel

    7 ай бұрын

    താങ്ക്സ് ഉണ്ട് സിന്ധു.. വീഡിയോ കാണൂ 🙂

  • @remediossoares638
    @remediossoares6387 ай бұрын

    To processing of coconut feni is allowed in GOA Only.

  • @FoodNTravel

    @FoodNTravel

    7 ай бұрын

    👍

  • @sukulmg
    @sukulmg7 ай бұрын

    🙏🌹

  • @FoodNTravel

    @FoodNTravel

    7 ай бұрын

    🥰

  • @pious.jeshmajeshma6928
    @pious.jeshmajeshma69287 ай бұрын

    Super 🎉🎉🎉🎉🎉❤❤❤❤❤❤❤

  • @FoodNTravel

    @FoodNTravel

    7 ай бұрын

    Thank you

  • @akhilchalil1585
    @akhilchalil15857 ай бұрын

    And our state despite having all the raw materials will never allow such activities

  • @FoodNTravel

    @FoodNTravel

    7 ай бұрын

    Yes.. It is not legal in Kerala

  • @arjunpc3346
    @arjunpc33467 ай бұрын

    🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @arjunpc3346
    @arjunpc33467 ай бұрын

    😊😊😊😊😊😊😊😊

  • @FoodNTravel

    @FoodNTravel

    7 ай бұрын

    🥰🥰

  • @jafar7364
    @jafar73647 ай бұрын

    Correct place 🤔evdeyanu

  • @FoodNTravel

    @FoodNTravel

    7 ай бұрын

    See the description

  • @arjunpc3346
    @arjunpc33467 ай бұрын

    🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾

  • @anuroopvithura2022
    @anuroopvithura20227 ай бұрын

    Variety ennokke paranjal ithanu makkale video....😅😅 Enthayalum adhikam arum arinjittilla ee reethi kollam chetto video variety akunund

  • @FoodNTravel

    @FoodNTravel

    7 ай бұрын

    Thanks und Anuroop 🥰

  • @vigneshwaran4418
    @vigneshwaran44187 ай бұрын

    Welcome வணக்கம் sir....

  • @FoodNTravel

    @FoodNTravel

    7 ай бұрын

    😍🤗

  • @sagarsagu4843
    @sagarsagu48435 ай бұрын

    Iam a toddy tapper.. Is there any toddy tapper vacancy in goa? Pls tell me bro

  • @FoodNTravel

    @FoodNTravel

    5 ай бұрын

    No idea

  • @singa8116
    @singa81167 ай бұрын

    How to buy this product online

  • @FoodNTravel

    @FoodNTravel

    7 ай бұрын

    Please call them directly. Number is given in the description

  • @kannansabu2768
    @kannansabu27687 ай бұрын

    ഇപ്പോ നമ്മുക്ക് home purposenu ആണേല് 5litre coocker, Pepsi can and pipe മതിയല്ലോ..😊😊

  • @FoodNTravel

    @FoodNTravel

    7 ай бұрын

    😁

  • @reshmarajan3524
    @reshmarajan35243 ай бұрын

    Njaghal goa und.. entry fee etraya

  • @FoodNTravel

    @FoodNTravel

    3 ай бұрын

    ഡെസ്ക്രിപ്ഷൻ നോക്കൂ... അവരുടെ നമ്പർ കൊടുത്തിട്ടുണ്ട്... ഒന്ന് വിളിച്ചിട്ട് ചോദിക്കൂ... ഇപ്പോഴത്തെ ഫീസ് അറിയാം.

  • @reshmarajan3524

    @reshmarajan3524

    3 ай бұрын

    @@FoodNTravel ok

  • @vipinchef4007
    @vipinchef40077 ай бұрын

    Bro goail evda

  • @FoodNTravel

    @FoodNTravel

    7 ай бұрын

    Please go through the description

  • @ghost-gv8wk
    @ghost-gv8wk3 ай бұрын

    Kannur feni varunnund🥶

  • @FoodNTravel

    @FoodNTravel

    3 ай бұрын

    👍

  • @S7u7j3i6t5h1
    @S7u7j3i6t5h19 күн бұрын

    Address please 🙏

  • @FoodNTravel

    @FoodNTravel

    8 күн бұрын

    Please Check description

  • @shameerthaj
    @shameerthaj7 ай бұрын

    Hi ebin bro suganoo

  • @FoodNTravel

    @FoodNTravel

    7 ай бұрын

    Sukamayirikkunnu bro 🤗

  • @sonukpra6695
    @sonukpra66957 ай бұрын

    ഒരു രസം അല്ലെ

  • @FoodNTravel

    @FoodNTravel

    7 ай бұрын

    🙂🙂

  • @netra2.023
    @netra2.0237 ай бұрын

    സിദ്ദിഖ് ന്റെ സൗണ്ട് പോലെ തോന്നുന്നുണ്ടോ..ആർകെങ്കിലും?

  • @FoodNTravel

    @FoodNTravel

    7 ай бұрын

    🙂🙂

  • @MannathCreations
    @MannathCreations7 ай бұрын

    ഹായ് . എനിക്ക് ഒര് അഭിപ്രായമുണ്ട്. നമുക്ക് സ്വകാര്യമായ് ലേശം വാറ്റിയാലെന്താ?😀😀

  • @FoodNTravel

    @FoodNTravel

    7 ай бұрын

    നാട്ടിൽ ആണെങ്കിൽ അകത്താവും

  • @anoopthomas7766
    @anoopthomas77667 ай бұрын

    Ebin ചേട്ട ഒരു ദിവസം എത്ര vedio ചെയ്യും

  • @FoodNTravel

    @FoodNTravel

    7 ай бұрын

    1 or 2 videos

  • @anandunni299
    @anandunni2997 ай бұрын

    Jailil next KZreader😂

  • @FoodNTravel

    @FoodNTravel

    7 ай бұрын

    😂😂

  • @sudeeppm3434
    @sudeeppm34347 ай бұрын

    ഗോവയിൽ ഫെനി ഇവിടെ കേരളത്തിൽ നാടൻ വാറ്റ് 😊😊 നൊസ്റ്റാൾജിയ വരുന്നേ

  • @FoodNTravel

    @FoodNTravel

    7 ай бұрын

    ☺️☺️

  • @harisonhenry9970
    @harisonhenry99707 ай бұрын

    Coconut ഫെനിയുടെ ടേസ്റ്റിനെ പറ്റി ഒന്നും പറഞ്ഞില്ല...cashew apple ഫെനി കുടിച്ചിട്ട് ഉണ്ട്....

  • @FoodNTravel

    @FoodNTravel

    7 ай бұрын

    Nallathayirunnu

  • @mahendranks92
    @mahendranks92Ай бұрын

    cherce🍺

  • @FoodNTravel

    @FoodNTravel

    Ай бұрын

    👍👍

  • @vysakhpb540
    @vysakhpb5407 ай бұрын

    അവിടെ excise ഇല്ലേ

  • @FoodNTravel

    @FoodNTravel

    7 ай бұрын

    Kerala excise അല്ല Goa യിൽ

  • @akhiljith1986

    @akhiljith1986

    5 ай бұрын

    Legal ആണ്

  • @kanarankumbidi8536
    @kanarankumbidi85367 ай бұрын

    നമ്മുക്ക് ഉയോഗിക്കാൻ പറ്റുമോ?

  • @FoodNTravel

    @FoodNTravel

    7 ай бұрын

    ഗോവയിൽ പോയാൽ കുടിക്കാം

  • @KafeKapsicum
    @KafeKapsicum7 ай бұрын

    ചേട്ടൻ ഇതിനു മുൻപ് ചെയ്ത cashew ഫെനി അതിനു അടിയിൽ നല്ല ല്ല പ്രബുദ്ധ രായ മലയാളികളുടെ കമന്റ്സ് അന്നേ ഞാൻ ശ്രെദ്ധിച്ചിരുന്നു... Unhygienic ആണ് എങ്ങനെ ഇത് കുടിക്കുന്നു എന്നൊക്കെ... ആ വിഡിയോയിൽ പറയുന്നുണ്ട് ട്രെഡിഷണൽ രീതിയിൽ ആണ് കാണിക്കുന്നത് എന്ന്.. മലയാളികൾക്ക് കണ്ടാലേ പ്രശ്നം ഉള്ളൂ.. ഈ പറയുന്ന ബ്രെഡ്, ഉപ്പ്, പഞ്ചസാര ഇതൊക്കെ ഉണ്ടാക്കുന്നത് കണ്ടാൽ നിങ്ങൾ പിന്നെ ഇതൊക്കെ കഴിക്കാതെ ഇരിക്കുമോ? അടിപൊളി വീഡിയോ എബിൻ ചേട്ടൻ

  • @Tthtom

    @Tthtom

    7 ай бұрын

    Ithoke nalla reethiyil aanu undakunna ennulla viswasathil aanallo nammal kazhikane. Ithoke velya velya brandukal valare hygienic aayitanu undakunne.

  • @KafeKapsicum

    @KafeKapsicum

    7 ай бұрын

    @@Tthtom ഒരു ബ്രാണ്ടിന്റെ പേര് പറയാമോ? സുഹൃത്തേ നന്നായി ചെയ്യുന്നവർ ഉണ്ട് ഇല്ലാ എന്ന് പറഞ്ഞില്ല... ട്രെഡിഷണൽ രീതിയിൽ ചെയ്തിരുന്നത് ഇങ്ങനെ ഒക്കെ തന്നെ ആണ്. പിന്നെ താങ്കൾ പറഞ്ഞ ബ്രാണ്ടുകൾ വൃത്തി ഹീനം ആയ സ്ഥലത്ത് രീതിയിലും ചെയ്യുന്നവർ ഇപ്പോളും നമ്മുടെ നാട്ടിലും ഇന്ത്യ യിലും ഉണ്ട് പക്ഷെ അതൊന്നും നമ്മൾ അറിയില്ല എന്ന് മാത്രം..

  • @Tthtom

    @Tthtom

    7 ай бұрын

    @@KafeKapsicum athalle njanum paranje.. ithoke nallathanu orthalle nammal vangi kazhikune. Allenkil nammal kazhikilalo. Pandu sip up kazhikuarnu.. pakshe athinte oru video kandathil pinne athu vangiyitila. Traditionally undakunavarude kazhikan aalundel avaru kazhikatte. Allathavaru kazhikandane njanum paranjulu

  • @KafeKapsicum

    @KafeKapsicum

    7 ай бұрын

    @@Tthtom 👍😍

  • @FoodNTravel

    @FoodNTravel

    7 ай бұрын

    Thanks und KafeKapsicum 🤗🤗

  • @JoeandAlex
    @JoeandAlex7 ай бұрын

    ഇന്ന് എന്താണാവോ അവർ കൂടുതൽ ഫെനി ഉണ്ടാക്കുന്നത്😂😂😂

  • @FoodNTravel

    @FoodNTravel

    7 ай бұрын

    😁😁

  • @gireeshkumarkp710
    @gireeshkumarkp7107 ай бұрын

    ഹായ്,എബിൻചേട്ട,ഗോവയിലെകാഴ്ചയുംഫെനിനിർമാണവുംസൂപ്പർ,❤

  • @FoodNTravel

    @FoodNTravel

    7 ай бұрын

    Thank you 😍😍

  • @district_nilgiris8644
    @district_nilgiris86447 ай бұрын

    Kick ayaloo niceaait aa kanugalil kanaam 😅😅

  • @FoodNTravel

    @FoodNTravel

    7 ай бұрын

    😄😄

  • @akj10000
    @akj100007 ай бұрын

    ഹൈഡ്രോ മീട്ടര്‍ വെച്ച ടെമ്പ രടുരെ കാണിക്കുന്ന എബിന്‍ ജോസേട്ടന്‍

  • @FoodNTravel

    @FoodNTravel

    7 ай бұрын

    അവര് പറഞ്ഞു അത് ഞാനും പറഞ്ഞു... വാറ്റിൽ വല്യ പരിചയം ഇല്ല അതാ 😂

  • @shinoyshinoy.m.s3671
    @shinoyshinoy.m.s36716 ай бұрын

    10,52,തെറ്റാണ്,എന്ത് ഇൻപുട്ട് കൊടുക്കുന്നുന്നുവോ അതിനെ ആശ്രയിച്ചിരിക്കും ഔട്ട്പ്പുട്ട്, അത് ഡിസ്റ്റലേഷനിലും ബാധകമാണ്,.......നിങ്ങൾ😮 എത്രത്തോളം ഹ്യൈജിനിക് ആകുന്നുവോ? അത്രയും മീഥേൽ ആൽക്കഹോൾ ചാൻസ് കുറയും

  • @FoodNTravel

    @FoodNTravel

    6 ай бұрын

    Ok

  • @foodandtravelbydaulathniza
    @foodandtravelbydaulathniza7 ай бұрын

    Uppu nokki.. Nokki...😂

  • @FoodNTravel

    @FoodNTravel

    7 ай бұрын

    😂😂

  • @anilkumaranil6213
    @anilkumaranil62137 ай бұрын

    🫂😄😄😄👍👍

  • @FoodNTravel

    @FoodNTravel

    7 ай бұрын

    🥰🥰

  • @athulmvk
    @athulmvk7 ай бұрын

    കേരളത്തിൽ സർക്കാർ സ്പിരിറ്റ് കുപ്പിയിൽ ആക്കി വിൽക്കുന്നു... ക്യാഷ് മേടിക്കുന്നതിൽ പ്രശ്നം ഇല്ല നല്ല സാദനം എങ്കിലും കൊടുകരുതോ

  • @FoodNTravel

    @FoodNTravel

    7 ай бұрын

    🙂

  • @FoodNTravel

    @FoodNTravel

    7 ай бұрын

    🙂

  • @shinoyshinoy.m.s3671
    @shinoyshinoy.m.s36716 ай бұрын

    ഗോവ കാരൻ ചെയ്താൽ ഫെനി, റഷ്യക്കാരൻ ചെയ്താൽ വോഡ്കാ, യൂറോപ്പ്യസ് ചെയ്താൽ അരാക്,,,,,, പാവം ഗതികെട്ട മലയാളി ചെയ്താൽ മാത്രം കള്ള വാറ്റ് 😂

  • @FoodNTravel

    @FoodNTravel

    6 ай бұрын

    😂😂👍

  • @threestar7887
    @threestar78875 ай бұрын

    മദ്യപാനം ആരോഗ്യത്തിന് വളരെ നല്ലതാണ് ഒരു ലിമിറ്റ് വരെ അടിച്ചു പാമ്പായി നടക്കുന്നതാണ് അപകടം

  • @FoodNTravel

    @FoodNTravel

    4 ай бұрын

    Ok🙂

  • @cryptomanushyan8812
    @cryptomanushyan88127 ай бұрын

    ഈ മദ്യപാനം ആരോഗ്യത്തിനു ഹാനികരം എന്ന ക്ലീഷേ കേട്ട് കേട്ട് മടുത്തു. ഇത് കേൾക്കുമ്പോ ചിരി ആണ് വരുന്നത്. മദ്യം ആരോഗ്യത്തിന് ഹാനികരം ആണെന്ന് ആർക്കാ അറിയാത്തതു, എന്നാൽ ഇന്ന് കേരളം നില നിന്ന് പോകുന്നത് മദ്യം,ലോട്ടറി, വിദേശ പണം. ഇത്ര ഹാനികരം ആയ സാദനം വിറ്റു മനുഷ്യരെ കൊന്നു കിട്ടുന്ന പണം ഈ നാട്ടിലെ മദ്യം ഹറാം ആയ ആളുകൾക്ക് പോലും ഗുണം ആകുന്നു. What an irony😂😂😂

  • @FoodNTravel

    @FoodNTravel

    7 ай бұрын

    Ok sir

  • @user-on5sp6yj2w
    @user-on5sp6yj2w3 ай бұрын

    കുടിയന്മാർ ഇത് കണ്ട് ചാവും

  • @FoodNTravel

    @FoodNTravel

    3 ай бұрын

    😄😄

  • @AKHS369SHORTS
    @AKHS369SHORTS7 ай бұрын

    ലോറൻസ് ചേട്ടന്റെ നമ്പർ തരാമോ..... സോലമെൻ ചേട്ടന്റെയും ഒന്ന് പരിചയപ്പെടാൻ

  • @FoodNTravel

    @FoodNTravel

    7 ай бұрын

    Descriptionil kodutha numberil vilichal mathi

  • @RK-ht2wc
    @RK-ht2wc7 ай бұрын

    Very good

  • @FoodNTravel

    @FoodNTravel

    7 ай бұрын

    Thank you

  • @sirajafc7206
    @sirajafc72067 ай бұрын

    ❤❤

  • @FoodNTravel

    @FoodNTravel

    7 ай бұрын

    😍❤️

  • @sebastianvijayan8868
    @sebastianvijayan88687 ай бұрын

    ❤❤

  • @FoodNTravel

    @FoodNTravel

    7 ай бұрын

    Thank you Sebastian 🥰

  • @sebastianvijayan8868

    @sebastianvijayan8868

    7 ай бұрын

    @@FoodNTravel ❤️

Келесі