കശുമാങ്ങ വാറ്റിയ രുചികൾ | Traditional distillation of feni in Goa | Cashew Apple Feni Distillation

മദ്ധ്യം ആരോഗ്യത്തിന് ഹാനികരം ആണ്. ഞങ്ങൾ ഈ വീഡിയോ വഴി മദ്യപാനം പ്രാത്സാഹിപ്പിക്കുവാൻ യാതൊരു ഉദ്ദേശ്യവും ഇല്ല, എന്നാൽ ഗോവയിൽ പ്രശസ്തമായ ഫെനി എന്ന പാനിയത്തിന്റെ പരമ്പരാഗത നിർമാണവും രുചിയും പരിചയപ്പെടുത്തുന്നു എന്ന് മാത്രം.
Consumption of alcohol is injurious to health. We do not intend to promote the consumption of alcohols, but we are sharing the traditional feni making process that is common in Goa. This is the beginning of our Goa series of videos.
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in
Feni is an alcoholic drink produced by distilling cashew apple wine. For making cashew apple wine, they pick cashew apples from cashew farms and extract juice by stomping ripe cashew apples (after removing cashew nuts). This juice will be collected in mud pots which are immersed in soil and let ferment for 3 days. After 3rd day, the wine will be collected and distilled twice. They also make cashew urrak. If the cashew apple wine is single distilled, it is urrack, and if it is double distilled, it is feni.
There are distillation plants that do commercial production of feni, but this one is a traditional feni distillation plant where we get a chance to taste feni and experience the making process.
To get your feni tasting and experience session booked, please call Fazenda Cazulo (Hansel +91 8605008185; Karl +91 84548 75561; or Ahmed +91 8329719687)
It costs Rs. 2,500 per person for feni tasting session.
Location: goo.gl/maps/gbsY23Mr1wLKLFVHA
My Vlogging Kit
Primary camera: Canon M50 (amzn.to/393BxD1)
Secondary camera: Nikon Z50 (amzn.to/3h751CH)
B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
Mic 1: Rode Wireless Go(amzn.to/3j6Kb8E)
Mic 2: Deity V-Mic D3
Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

Пікірлер: 997

  • @bvlogz502
    @bvlogz5022 жыл бұрын

    ""😊😊😊Why this process can be made into machinery.. To make easy process. ""😊😊😊😊

  • @kishoremnr8114
    @kishoremnr81142 жыл бұрын

    കുട്ടികാലത്ത് കശുമാവിന്റെ പഴം കഴിച്ച രുചി ഇതു കണ്ടപ്പോൾ നാവിൽ വന്നു😋😋😋😋 👍🏻

  • @user-oi1vt2cw8e
    @user-oi1vt2cw8e2 жыл бұрын

    ആന്റണി സർക്കാരിന്റെ ചരിത്ര "വാറ്റ് " നിരോധന കാലഘട്ടത്തിന് മുൻപ് ..നാട്ടിൻ പുറങ്ങളിലെ ഊട് വഴിയോരങ്ങളിൽ വൈകുന്നേരങ്ങളിൽ കൂലിപ്പണി കഴിഞ്ഞു വെട്ടുഗ്ലാസ്സിൽ മൂക്ക് പൊത്തി ഒറ്റഇറക്കിന് 🍷പട്ടചാരായം മോന്തി കുടംപുളിയുടെ ഇല വായിലേക്ക്തള്ളി ധൃതിയിൽ ആടിയാടി പോകുന്ന🤸 "തനതു കലാരൂപങ്ങൾ " മനസ്സിൽ ഓടിയെത്തുന്ന ...എബിൻ ,Excellent camara work 👍👍

  • @NAhrain368
    @NAhrain3682 жыл бұрын

    ഗോവൻ ട്രെഡീഷണൽ ഫെനി ഒരുപാടു ഇഷ്ട്ടപെട്ടു ... കഴിക്കുന്ന ആ ഫീൽ മുഖത്തെ ഭാവങ്ങളിൽ അറിയാൻ സാദിക്കുന്നുണ്ട് ... ഓരോ ഡിഫ്രന്റ് ഫെനിയിലും ... സൂപ്പർ ഷെയറിങ്ങ്... 😊😊😊😍🤩

  • @newmalayalammovies123
    @newmalayalammovies1232 жыл бұрын

    ഇത്ര അടിച്ചിട്ടും ഒരു കുലുക്കവുമില്ലാത്ത ചേട്ടനിരിക്കട്ടെ ഇന്നത്തെ ലൈക്ക് 😍😍😍😍😍😍😍😍😍👈👈👈👈👈

  • @remyaaneesh2691
    @remyaaneesh26912 жыл бұрын

    പഴയ കുട്ടിക്കാലത്തേക്ക് കൊണ്ട് പോയി......ഒത്തിരി കഴിച്ചിട്ടുണ്ട്....കറയൊക്കൊ ഉടുപ്പിൽ തേച്ച് ...അമ്മയുടെ കൈയ്യിൽ നിന്നും അടിവാങ്ങിയത് ഒക്കെ ഓർക്കുന്നൂ.....അന്നാലും കഴിക്കും.....അതൊക്കെ നല്ല ഓർമ്മകൾ

  • @rammohanambili
    @rammohanambili2 жыл бұрын

    ഇതുപോലെ കശുമാങ്ങയിൽ നിന്നും വാറ്റി തുടങ്ങി,, വലിയ ഒരു വാറ്റു കാരൻ ആയ കൂട്ടുകാരൻ എനിക്ക് ഉണ്ടായിരുന്നു,, ഇന്ന് ഇപ്പൊ അവൻ ജയിലിൽ ആണ് എന്ന് പുറത്ത് ഇറങ്ങുവോ ആവോ, 😂😅🤭എന്തായാലും വീഡിയോ സൂപ്പർ എബിൻ ചേട്ടായി 😊✌️👍🏻😊💞🙏👍🏻✌️💞💞

  • @j.t.thomas9242
    @j.t.thomas92422 жыл бұрын

    Love the fact you are branching out into alcohol tasting. Your food vlogs are excellent and once in a while doing an episode on alcohol tasting is a nice change of pace. Would love to see any sort of beer or liquor tasting native to India

  • @jakal1591
    @jakal15912 жыл бұрын

    മടു മടാന്ന് മോന്തുന്ന മലയാളിക്ക് ആൽക്കഹോൾ tasting എന്ന കലാപരിപാടി പരിചയപ്പെടുത്തി തന്നതിന് നന്ദി

  • @deepukurian8512
    @deepukurian85122 жыл бұрын

    Excellent 👍👏You take us to a different experience 😇😊

  • @AnandXP
    @AnandXP2 жыл бұрын

    Man .. i am watching your videos for 2 years

  • @kpkrishnaprasad4712
    @kpkrishnaprasad47122 жыл бұрын

    Responsible drinking 👍👍👍.enjoyed it 🥰🥰🥰

  • @rajeeshrajee1769
    @rajeeshrajee17692 жыл бұрын

    ഫെനി സ്പെഷ്യൽ വീഡിയോ സൂപ്പർ എബിൻ ചേട്ടാ ❤️🥰🥰😋

  • @riyaskaruvanthiruthy5327
    @riyaskaruvanthiruthy53272 жыл бұрын

    അവതാരകൻ സൂപ്പർ സൗണ്ട് എവിടെയോ കേട്ട ഒരു സൗണ്ട് സിനിമാതാരം സിദ്ദീഖ് സൗണ്ട് മാതിരി ഉണ്ട് അടിപൊളി വീഡിയോ 👌👌👌🥰

  • @JebinVarghese123
    @JebinVarghese1232 жыл бұрын

    Very common to see such activities in Australia. Wine tasting is a big thing here. Well done Ebin.

  • @MYEYE1980
    @MYEYE19802 жыл бұрын

    Oru pad variety feni und. Original anel adichal pittennu thalakuthi nikkum. Feni. Tonic water. Green chilli. Lemon. Also pork meet wow👌🏻👌🏻👌🏻

  • @shabarip2940
    @shabarip29402 жыл бұрын

    👏👏👏👍. super. variety. fenie അടിപൊളി.. ബ്രോ ഈ വീഡിയോ ചെയ്തതിന് 👏👏

  • @FaizelMootheril
    @FaizelMootheril2 жыл бұрын

    I love cashew apple and it's juice...you made me drool! 😍😍😍😍

  • @harshadct3332
    @harshadct33322 жыл бұрын

    Love your energy ❤️

  • @anibinu569
    @anibinu5692 жыл бұрын

    Ebin chetta ❤️ Super anu . Eniyum videos nu aay . We are waiting for you Chetta

Келесі