നിയമം കാക്കുന്ന നിയമപാലകർ തന്നെ ഇങ്ങനെ ചെയ്‌താൽ..😔😔 | manoramaMAX | Marimayam |

Ойын-сауық

#manoramamax #marimayam
സത്യത്തിനും നീതിക്കും ഒരു വിലയുമില്ല ഇവിടെ നിയമം കാക്കുന്ന നിയമപാലകർ തന്നെ ഇങ്ങനെ ചെയ്‌താൽ..😔😔
Click to Watch Full Episode :- bit.ly/3GwGg1U
Download and upgrade to Premium for just Rs. 799/- per year to watch 400+ Malayalam Movies, Web series, and manoramaMAX originals in HD quality!
Hit the LIKE button if you enjoyed this video!
Comment, Share and Subscribe to the manoramaMAX KZread Channel!
Turn on the notification bell for alerts on Daily News, Movies and much more!
Download the App today: ► manoramamax.page.link/install_yt
For Android Devices: bit.ly/manoramamax
For Apple Devices: bit.ly/manoramamaxappstore
For Mobile/web browsers: www.manoramamax.com/
Show your support for manoramaMAX on all our Social Media:
Facebook: bit.ly/manoramamax_facebook
Instagram: manoramamax...
Twitter: / manorama_max
KZread: bit.ly/manoramamax_youtube

Пікірлер: 25

  • @RaveendranM-ri8if
    @RaveendranM-ri8if2 ай бұрын

    പണം വാചാലമാകുമ്പോൾ സത്യം മൂകമാകുന്നു

  • @SAYEEDKV-ml9uw
    @SAYEEDKV-ml9uw2 ай бұрын

    ഉദ്യോഗസ്തൻ മാര് എല്ലാരും ഒന്നായാൽ പാവങ്ങളുടെ കാര്യo കഷ്ടം

  • @shaijuk9051
    @shaijuk9051Ай бұрын

    കഴിഞ്ഞദിവസം ഞാൻ കൃഷി ഓഫീസിൽ പോയി എൻറെ തെങ്ങിൻറെ കൂമ്പ് രോഗം പിടിപെട്ടത് കൊണ് കൃഷി ഓഫീസർ പറഞ്ഞു ഇതിന് ഫണ്ടില്ല ഈ വരുന്ന മഴക്കാലത്ത് കാറ്റത്ത് തെങ്ങ് പൊരിഞ്ഞു വീഴുകയോ ചെയ്താൽ അതിന് ഫണ്ട് ഉണ്ട് ഗവൺമെൻറ് അലോട്ട് ചെയ്തതാണ് തെങ്ങുകൾക്ക് എന്ത് അപകടം പറ്റിയാലും ഒരു നിശ്ചിത തുക കാർഷിക കൊടുക്കണം ഒരു നൂറ്റമ്പത് രൂപ ആയാൽ മതി കാരണം 150 രൂപ കൊണ്ട് ഒരു തെങ്ങും തൈ വാങ്ങാമല്ലോ

  • @shajuanchery5937
    @shajuanchery5937 Жыл бұрын

    Super

  • @underworld2770
    @underworld2770 Жыл бұрын

    സൂപ്പറായിട്ടോ...

  • @samuelrajan4399
    @samuelrajan4399Ай бұрын

    Every one committed crime and come short of the Glory of God.

  • @chandrasekharannair2699
    @chandrasekharannair2699 Жыл бұрын

    സർ. ചക്കിക്കൊത്ത chakaran

  • @MohankurupKurup-lk1ul
    @MohankurupKurup-lk1ulАй бұрын

    ഇതു പോലെ ജനത്തെ ബോധ വല്കരിപ്പിക്കണം .

  • @Ambady-lg8qw
    @Ambady-lg8qw Жыл бұрын

    3:44 😂

  • @sajidabdusamd7065
    @sajidabdusamd7065 Жыл бұрын

    😮

  • @sameerm5859
    @sameerm5859Ай бұрын

    ന്നമ്മുടെ സർക്കാരിൻ്റെയും സർകാറിൻ്റെ ഉദ്യോഗസ്തരുടെയും അവസ്ത ,😅😛

  • @thesecret6249
    @thesecret624910 ай бұрын

    പുതിയ അറിവ് കിട്ടി

  • @saidalikuttypk8679

    @saidalikuttypk8679

    10 ай бұрын

    Adichittkannupottikkanam

  • @yonuskottakulath1610
    @yonuskottakulath16102 ай бұрын

    😢 നീ ആള് മുമ്പേ തമാശക്കാർ നാണ്😂😂

  • @shamsudheenshamsudheenpa-fb5ff
    @shamsudheenshamsudheenpa-fb5ff Жыл бұрын

    ശ്യാമളക്ക് റെക്കോഡ് ചെയ്യാൻ അറിയാം പക്ഷെ അത് ഷെയർ ചെയ്യാൻ അറിയാത്ത ശ്യാമള പൊട്ടിയാണ് 😂

  • @mohanachandrankg9296
    @mohanachandrankg92962 ай бұрын

    പണത്തിനു മുന്നിൽ വിജിലൻസും പറക്കില്ല, നിശ്ചലം, ആകും, നിശ്ചയം! എന്തോര് മറിമായം-- ആട് പട്ടിയാകുന്നു !!

  • @ramakrishnapillai330
    @ramakrishnapillai33010 ай бұрын

    ശബ്ദ നിയമം കർശനമായി നടപ്പാക്കാൻ വൈകരുത്. തൊട്ടടുത്ത താമസം ഉള്ള കുടുംബങ്ങൾ അനുഭവിക്കുന്ന വിഷമം ഗവൺമെൻറ് അറിഞ്ഞു വേണ്ട നടപടി സ്വീകരിക്കുക.

  • @rakahmed1670
    @rakahmed1670 Жыл бұрын

    വിശദമായി നന്നായി കൂമ്പിന് കൊടുക്കാൻ നമുക്ക് ഒക്കെ തോന്നാറില്ലേ... ഇത് പോലുള്ള ചില ഊള ഉദ്യോഗസ്ഥരുടെ പെരുമാറ്റം കാണുമ്പോൾ.... അഭിനന്ദനങ്ങൾ അറിയിക്കുന്നു ഈ ടീമംഗങ്ങൾ ക്ക്.... ഒപ്പം വിഷു ദിനാശംസകൾ നേരുന്നു

  • @NarayananMc-gy7ce

    @NarayananMc-gy7ce

    Жыл бұрын

    P popcorn 🍿 pop pop pen opp p bhej hi

  • @akberk4804

    @akberk4804

    Жыл бұрын

    ​@@NarayananMc-gy7ce 😢

  • @rafeeknv9979
    @rafeeknv9979 Жыл бұрын

    Super

Келесі