വില്ലജ് ഓഫീസിൽ നിന്ന് ഒരു കാര്യം സാധിക്കണമെങ്കിൽ എത്ര വട്ടം നടക്കണം...| manoramaMAX | Marimayam |

Ойын-сауық

#manoramamax #marimayam
വില്ലജ് ഓഫീസിൽ നിന്ന് ഒരു കാര്യം സാധിക്കണമെങ്കിൽ ശരിക്കും എത്ര വട്ടം നടക്കണം...
Click to Watch Full Episode :- bit.ly/41mopD8
Download and upgrade to Premium for just Rs. 799/- per year to watch 400+ Malayalam Movies, Web series, and manoramaMAX originals in HD quality!
Hit the LIKE button if you enjoyed this video!
Comment, Share and Subscribe to the manoramaMAX KZread Channel!
Turn on the notification bell for alerts on Daily News, Movies and much more!
Download the App today: ► manoramamax.page.link/install_yt
For Android Devices: bit.ly/manoramamax
For Apple Devices: bit.ly/manoramamaxappstore
For Mobile/web browsers: www.manoramamax.com/
Show your support for manoramaMAX on all our Social Media:
Facebook: bit.ly/manoramamax_facebook
Instagram: manoramamax...
Twitter: / manorama_max
KZread: bit.ly/manoramamax_youtube

Пікірлер: 212

  • @stanlyxavier4151
    @stanlyxavier41517 ай бұрын

    ഇതിൽ കാണിക്കുന്നതൊക്ക വളരെ വളരെ യാഥാർഥ്യം തന്നെയാ... Hats off to the production team and artists 👍

  • @pazhanim8717

    @pazhanim8717

    6 ай бұрын

    ഈ നിയമകുരുക്ക് മാറ്റാനുള്ള വഴിയാണ് നവകേരള സദസ്...👍

  • @habeebhabi3256

    @habeebhabi3256

    6 ай бұрын

    ​@@pazhanim8717😂😂😂Onnu Chirippikkathe Podey

  • @mohammedrafivk5948
    @mohammedrafivk5948 Жыл бұрын

    ഇതുകൊണ്ടൊക്കെ തന്നെയാണ് കേരളത്തിലെ ചെറുപ്പക്കാർ വിദേശ രാജ്യങ്ങളിൽ സെറ്റിൽ ആകുന്നത്.

  • @babyphilip5178

    @babyphilip5178

    Жыл бұрын

    😊..

  • @nadheerkc4485

    @nadheerkc4485

    9 ай бұрын

    എവിടെ സെറ്റ് ആയി എന്നാ പറയുന്നത് അങ്ങിനെ എങ്കിൽ കേരളത്തിൽ ആളുകളുടെ കുറവ് വരേണ്ടേ?

  • @SuhailSuhail-qw7tq

    @SuhailSuhail-qw7tq

    5 ай бұрын

    എനിക്കും ഇന്ത്യ വിട്ട് പോകാൻ തോന്നിയിട്ടുണ്ട് അതിന് കാരണം കേന്ദ്ര ഭരണം ആണ്.... ഇവിടെ നിന്ന് എങ്ങനേലും പോകണം..

  • @hakeemvh9936

    @hakeemvh9936

    3 ай бұрын

    @@nadheerkc4485നാട്ടിലേക്ക് ഗൾഫ് പണത്തിന്റെ വരവ് കുറഞ്ഞിട്ടുണ്ട് എന്ന് വാർത്തകളിൽ കണ്ടിരുന്നു

  • @RAINBOWVISIONS
    @RAINBOWVISIONS Жыл бұрын

    ഇത് കണ്ടപ്പോ മുമ്പ് സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞ ഒരു കാര്യമാണ് ഓര്മ വന്നത് ... ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യം അമേരിക്കയുടെ വിസ ശരിയാക്കുക എന്നുള്ളതാണ് .. എന്നാൽ അതിന്നു എന്റെ റൂമിൽ ഇരുന്നു കൊണ്ട് ഓൺലൈനായി ചെയ്യാൻ കഴിയും ...എന്നാൽ ഇവിടെ ഒരു വില്ലജ് ഓഫീസിൽ ഒരു പേപ്പർ ശരിയാകണമെങ്കിൽ എത്ര നടക്കണം 😛😛 ആര് മാറി മാറി ഭരിച്ചാലും മാറാത്ത കൊറേ മാമൂലുകൾ 🤦‍♂️🤦‍♂️

  • @sharafudheenvarnam3632
    @sharafudheenvarnam3632 Жыл бұрын

    വില്ലേജ് ഓഫീസ് മുതൽ ഏകദേശം സർക്കാർ ഓഫീസുകൾ ഒക്കെ ഇത് തന്നെ അവസ്ഥ

  • @alexanderthomas4811

    @alexanderthomas4811

    6 ай бұрын

    Correct

  • @electrician9053
    @electrician9053 Жыл бұрын

    ശരിയാണ് പഞ്ചായത്ത്, വില്ലേജ്, ഗവണ്മെന്റ് ഹോസ്പിറ്റൽ ഇതൊന്നും ആലോചിക്കാനെ വയ്യ 😊

  • @muneermuneer3800
    @muneermuneer3800 Жыл бұрын

    ഇത് ശരിക്കും ഉള്ളതാണോ എന്ന് തോന്നിപ്പോകും അത്രയും അത്രയും നല്ല അഭിനയം

  • @underworld2770
    @underworld2770 Жыл бұрын

    ശരിക്കുംഉള്ളവില്ലേജ് ആപ്പീസ്... 😀🤣

  • @salamcc3402
    @salamcc340210 ай бұрын

    ഉദ്ദ്യോഗ തലത്തിൽ നടക്കുന്ന കൈക്കൂലി കൊള്ളരുതായിമ ജീവിക്കുന്ന സത്യം തുറന്ന് കാണിക്കുന്ന മറിമായം ടീമിന് അഭിനന്ദനങ്ങൾ

  • @alexanderthomas4811

    @alexanderthomas4811

    6 ай бұрын

    സത്യം

  • @sudhia4643
    @sudhia4643 Жыл бұрын

    ഇതുവെറും കോമഡി. മാത്രം. പക്ഷെ.സത്യമാണ്. കണ്ടെതെല്ലാം 🙏

  • @VijaykumarM-bj8oj

    @VijaykumarM-bj8oj

    Жыл бұрын

    Good f3

  • @VijaykumarM-bj8oj

    @VijaykumarM-bj8oj

    Жыл бұрын

    Y

  • @sunnyvarghese9652

    @sunnyvarghese9652

    11 ай бұрын

    I agree..

  • @georgeneelankaavil646
    @georgeneelankaavil646 Жыл бұрын

    Real village office . Congratulations all . Super koya .

  • @abdulnasarmanjalivalappil6213
    @abdulnasarmanjalivalappil6213 Жыл бұрын

    ഞങ്ങൾക്കും കോയയെ പോലെ പ്രതികരിക്കാൻ ചിലപ്പോൾ തോന്നീട്ടുണ്ട്. ഫെയർ വാല്യു ചെയ്യാൻ വർഷങ്ങളായി വില്ലേജ് ഓഫീസിൽ കയറിതിറങ്ങി മനം മടുത്ത ആളാണ് ഞാൻ. ഏതോ സ്പെഷ്യൽ തഹസിൽദാറുടെ അനാസ്ഥ കാരണം സർവ്വേ നംബറിൽ തെറ്റ് വന്നതിനു

  • @mohammednarikkattuveli5116

    @mohammednarikkattuveli5116

    Жыл бұрын

    Q

  • @anniebino6686

    @anniebino6686

    Жыл бұрын

    Correct ആണ് 😂😂😂😂😂

  • @BULLETMANU
    @BULLETMANU Жыл бұрын

    ഇത് പോലെ ഒരു നാട് ലോകത്തിലെ ഇല്ല മക്കളെ 😄ഒരു കൈവശ സെര്ടിഫിക്കറ് കിട്ടാൻ 5000 വില്ലേജിൽ കൈകൂലി കൊടുക്കണം എന്തിര് ഗെതി കേട് പുച്ഛം തോന്നുന്നു 👍

  • @mohananav4173
    @mohananav4173 Жыл бұрын

    വളരെ ഭംഗിയായി അവതരിപ്പിച്ചു

  • @user-gr8gm2tj7e
    @user-gr8gm2tj7e Жыл бұрын

    വളരെ ശരിയാണ്. എന്തെങ്കിലും കാര്യത്തിന് വില്ലേജിൽ പോകേണ്ടി വന്നാൽ അന്നത്തെ ദിവസം മനസ്സമാധാനം പോയി കിട്ടും.

  • @aneeshaneesh2358

    @aneeshaneesh2358

    Жыл бұрын

    Yes എനിക്ക് അനുഭവം ഉണ്ട്

  • @JohnDaniel-xl6pu

    @JohnDaniel-xl6pu

    Жыл бұрын

    Online aayathonnum appo arinjille

  • @haridasvt2273

    @haridasvt2273

    Жыл бұрын

    പറഞ്ഞിട്ട് എന്ത് കാര്യം....

  • @rathnakumaricp5771

    @rathnakumaricp5771

    Жыл бұрын

    ​@@JohnDaniel-xl6pu 😢 BVB nmbmmmmm

  • @ahal8886

    @ahal8886

    Жыл бұрын

    ​@@aneeshaneesh2358 ❤❤love I ini

  • @saidsooperalavi1798
    @saidsooperalavi1798 Жыл бұрын

    സൂപ്പർ വില്ലേജ് പഞ്ചായത്ത് ഇങ്ങനെ തന്നെ വെറുതെ ബുദ്ധിമുട്ട് ആക്കി കൊണ്ടിരിക്കും

  • @sunilkumarmv556
    @sunilkumarmv556 Жыл бұрын

    കമൻ്റ് സസൂഷ്മം വായിച്ചു, എല്ലാവരും ഒരു പോലെ പറയുന്നു. എന്നിട്ടും നമ്മുടെ വില്ലേജ്, പഞ്ചായത്, ഹോസ്പിറ്റൽ ഒന്നും മാറുന്നില്ല.

  • @IRFAN-sq6bi
    @IRFAN-sq6bi Жыл бұрын

    ഏതു ഓഫീസർ ആയാലും ശരി.. പാവപ്പെട്ടവർ വരുമ്പോൾ കൃത്യമായി ഒന്ന് എന്തൊക്കെ വേണമെന്ന് പറഞ്ഞു കൊടുക്കാനുള്ള മനസ്സ് എങ്കിലും ഉണ്ടായാൽ മതി ആയിരുന്നു..

  • @lukmannp8721
    @lukmannp8721 Жыл бұрын

    ഞാൻ കണ്ട ഏറ്റവും നല്ല നീതിമാനായ ഉദ്യോഗസ്ഥൻ ചെറുപുഴ വിലേജ് ഓഫീസർ

  • @abdullatheef9128
    @abdullatheef9128 Жыл бұрын

    ഏറ്റവും വെറുപ്പുള്ള. വെറുപ്പിക്കുന്ന ഓഫീസിൽ പോവാൻ പറഞ്ഞാൽ ഇതുപോലെ വില്ലേജാ ഫീസിൽ പോയാൽ മതി.

  • @kgmohananmohanan679
    @kgmohananmohanan67910 ай бұрын

    വില്ലേജ് ഓഫീസ് ഇനി എന്തിനാണ്. ഒരാവശ്യവുമില്ലാതെ സർക്കാർ ശബളം കൊടുക്കുന്നത്. കാര്യങ്ങൾ നടക്കാൻ ഒരു തടസ്സമാണ് ഇന്ന് വില്ലേജാഫീസ്.

  • @jaushalbabu8153
    @jaushalbabu815311 ай бұрын

    മറിമായം ടീമിനെ നമിക്കുന്നു

  • @ratheeshratheesh1690
    @ratheeshratheesh1690 Жыл бұрын

    കേരള കലാ രൂപമാണ്

  • @abdullahkutty8050
    @abdullahkutty8050 Жыл бұрын

    ഇപ്പോൾ നമ്മുടെ നാട്ടിൽ നടക്കുന്ന കാര്യങ്ങൾ

  • @keralainsider
    @keralainsider3 ай бұрын

    90 കളിൽ ഏറ്റവും കൂടുതൽ ശാപം വാങ്ങി ക്കൂട്ടിയ വിഭാഗമയിരുന്നു വില്ലേജ് officers 😊❤

  • @Rasheedayalur786
    @Rasheedayalur786 Жыл бұрын

    വളരെ കറക്റ്റ് ആണ് നല്ല രീതിയിൽ അഭിനയിച്ച കാണിച്ചു വളരെ കറക്റ്റ് ആണ് യാഥാർത്ഥ്യം

  • @shamseerk9285
    @shamseerk92856 ай бұрын

    ഇപ്പോ നമ്മുടെ villege 👍🏻👍🏻👍🏻മുന്നേ ആളുകൾ vo യെ ശപിച്ചേ പോവേറൊള്ളു

  • @noufalkp9878
    @noufalkp9878 Жыл бұрын

    Ellaarum poli acting 🎭. Spl. Bucker 👌

  • @jometjohn4913
    @jometjohn4913 Жыл бұрын

    കേരളത്തിൽ ആവശ്യം ഇല്ലാത്ത ഓഫീസുകൾ പഞ്ചായത്ത്‌ ഓഫീസ് /വില്ലേജ് ഓഫീസ് കൃഷിഭവൻ, മണ്ണ് പരിശോധന കേന്ദ്രം / സ്‌പൈസ്സ് ബോർഡ്‌ /sugandavila vigana കേന്ദ്രം /etc

  • @hussainthuppakkal1695

    @hussainthuppakkal1695

    Жыл бұрын

    കേരളത്തിൽ ജില്ല വേണോ ആവോ🤣😂

  • @sanobarkk80kalid72

    @sanobarkk80kalid72

    5 ай бұрын

    Kdmdkkjxjxjxjjxjjxjxjjxjxkxjkxkxkkdkdkkdkkdkdidiididiididiidiidiidiiiiiddidiididiidididiididiidididiidiididiididiidd

  • @nasumudeennasu9996
    @nasumudeennasu9996 Жыл бұрын

    Correct 101%

  • @safeesk9536
    @safeesk9536 Жыл бұрын

    കോയ . ഡയലോഗ് ഉണ്ടകൊ 😅😂 2:55

  • @user-sm5rq1ly5j
    @user-sm5rq1ly5j4 ай бұрын

    Gooooood✅✅

  • @58336
    @58336 Жыл бұрын

    ഇത് വളരെ ശെരിയാണ് എന്റെ വീട് പെർമിറ്റ്‌ നു വേണ്ടി നടന്നത് 3 മാസം അത് കിട്ടിയപ്പോൾ ഇനി village നു ലൊക്കേഷൻ മാപ്യുൾപ്പടെ documents കിട്ടാനുണ്ട് അതിനു ശേഷം geology പെർമിഷൻ അപ്പോഴേക്കും മഴ സ്റ്റാർട്ടാവും വീണ്ടും 6 മാസത്തേക്ക് work നടക്കൂല. കഷ്ടം തന്നെ

  • @mammedpadikkal1856

    @mammedpadikkal1856

    Жыл бұрын

    സത്യം പറയാലോ?? ഇതാണ്‌ സർക്കാർ ഓഫീസ്

  • @mythoughtsaswords

    @mythoughtsaswords

    9 ай бұрын

    കൊടുക്കാനുള്ള " PAPER " ആദ്യം കൊടുത്താൽ എല്ലാം OK !

  • @reenashan2136
    @reenashan2136 Жыл бұрын

    Super and kidu

  • @underworld2770
    @underworld27707 ай бұрын

    എത്ര അഭിനന്ദിച്ചാലും അധികമാവില്ല

  • @anilnair8424
    @anilnair8424 Жыл бұрын

    Correct aanu.

  • @asharafkv7331
    @asharafkv7331 Жыл бұрын

    100/:present true. Ea story chila village office staff kananam. Avarke dedicate ചെയുന്നു.

  • @ravindrapillai5061
    @ravindrapillai5061 Жыл бұрын

    What an excellent acting by all. This is the truth in most of the public sector offices. What a shame ....well I am glad I am not working in any public sector .

  • @nishanthjayan9756
    @nishanthjayan9756 Жыл бұрын

    പഞ്ചായത്തും, വില്ലേജ് ഓഫീസ് മൊത്തം ഇങ്ങനെയാണ്‌.

  • @mbhameed6715
    @mbhameed6715 Жыл бұрын

    ആഫീസിൽ അപേക്ഷയോട് ഒപ്പം കൈക്കൂലി കൊടുത്താൽ കാരൃങ്ങൾ എളുപ്പം അല്ലെങ്കിൽ നടന്നു തൊലയും

  • @naseemamk7400
    @naseemamk7400 Жыл бұрын

    എനിക്ക് അനുഭവമുണ്ട് ഓരോ ദിവസം പോകുമ്പോൾ പറയും ആ കടലാസില ഈ കടലാസ് ഇല്ല അതുകൊണ്ട് അത് ശരിയാക്കി കൊണ്ടുപോയാൽ പറയും ഇത് ശരിയല്ല വേറെ പേപ്പർ വേണം ഫോട്ടോസ്റ്റാറ്റ് വേണം അതും ശരിയാക്കി പോയാൽ പറയും അഡ്രസ്സ് മാറ്റമുണ്ട് ഇവര് ഒരു തവണ പറയൂല്ല ഒരിക്കൽ ഞാൻ പറഞ്ഞു ഇനി എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമോ എല്ലാ നോക്ക് എല്ലാം ശരിയാക്കി കൊണ്ടുവരാം ഇല്ല ഇനി പ്രശ്നങ്ങളൊന്നുമില്ല നിങ്ങൾ ഈ ഒന്നുമാത്രം ശരിയാക്കിയാൽ മതി എന്ന് പറയും കിട്ടിയത് അതും ശരിയാക്കി പോയാൽ മറ്റെന്തെങ്കിലും പ്രശ്നം സത്യമാണ് ഇവർ അവതരിപ്പിച്ചത്

  • @ptsp4313
    @ptsp4313 Жыл бұрын

    ഞാനും ഒരു പോക്ക് വരവിൽ പെട്ട് കിടക്കുകയാണ് ... വിലേജ് ഓഫിസിൽ പോയി മതിയായി

  • @MuhammadIqbal-qh9gx
    @MuhammadIqbal-qh9gx Жыл бұрын

    Super

  • @azadpi7272
    @azadpi7272 Жыл бұрын

    💯

  • @mohananthythodan1923
    @mohananthythodan1923 Жыл бұрын

    കേര ള ത്തിൽ ആരു തന്നെ ഭരിച്ചാലും കൈകൂലി വില്ലേജ് ഓഫിസിൽ നിന്ന് പോവില്ല. ഒരു ചെറിയ കാര്യം ഞങ്ങടെ നാട്ടിൽ സ്വന്തം സ്ഥലത്താണ് വില്ലേജ് ഓഫിസ് സ്ഥലം കിട്ടിയതും കൂടെ അറിയണ്ടെ ഒരാളുടെ സ്വന്തം ആധാരത്തിൽ പറഞ്ഞതിലും കൂട്തൽ സ്ഥലം ഈ സ്ഥലം രേഖപ്രകാരം പുറമ്പോക്കാണ് ഒരു കാല ഈ വസ്തു ന്റെ സൈഡിൽ കൂടെ ഇടവഴി ഉണ്ടായിരുന്നു ആ ഇടവഴി കൈയേറി കൂട്ടി ചേർത്തതാണ് കൂറെ ഏറെ ദ്ദ്രമി ഉണ്ട് വില്ലേജ് ഓഫിസറെ കണ്ട് കാര്യം പറഞ്ഞു ഒരു ഒര് ഒത്തുതീർപ്പ് വില്ലേജിന് സ്വന്തം ബിൽ ഡിങ്ങിന്ന് ദ സെന്റ് സ്ഥലം വെറുത തരാം എന്നും പറഞ് ഭാക്കി ഉള്ള സ്ഥലത്തിന്ന് രേഖയും ആക്കി ഈ വില്ലേജ് ഓഫിസർ തന്നെ ജനകീയ കമ്മറ്റി മീറ്റിംഗിൽ പറഞ്ഞതാണ് ഇത് ഇങ്ങനെ തന്നതാണ് എന്ന് എന്നാൽ ഇതിന്റെ ഉൽഘാടനത്തിന്ന് പറഞ്ഞത് ഇയാളെ അച്ചന്റെ ഓർമ്മക്ക് തന്നതാണ് എന്ന് ആണ് അത് പ്രകാരം ഈ ബിൽ ഡിങ്ങിന്റെ മുകളിൽ അവന്റെ അചന്റെ പേരാണ് ഇതൊക്കെയാണ് നാട്ടിൽ നടക്കുന്നത്

  • @santhosh6720
    @santhosh6720 Жыл бұрын

    Ithupole ulla marimayam mathi

  • @umeshbpm458
    @umeshbpm458Ай бұрын

    ചില ഓഫീസിൽ പോയാൽ നടക്കുന്ന കാര്യം തന്നെയാണ് മറിമായം ടീം വീഡിയോ ചെയുന്നത് ❤ഒപ്പം ചിരിയുടെ മാല പടക്കവും കാഴ്ച വെയ്ക്കുന്നു.😂.തിരക്കഥാകൃത്തിനും സംവിധായകനും അഭിനേതാക്കൾക്ക് .മേക്കപ്പ് മെനും ബിഗ് സല്യൂട്ട്❤❤❤

  • @Ahcochi
    @AhcochiАй бұрын

    Exact

  • @vindujadeva550
    @vindujadeva550 Жыл бұрын

    Annum marimaayam fance👍👍👍💔💔👏👏👏💯

  • @ibrahimkv8273
    @ibrahimkv827311 ай бұрын

    7:44

  • @sarafudheenc8205
    @sarafudheenc8205 Жыл бұрын

    True fact

  • @alhamdulillah7098
    @alhamdulillah7098 Жыл бұрын

    ഇവരെയൊക്കെ ഗവണ്മെന്റ് ഉദ്യോഗസ്ഥർ ആകരുത്, ശമ്പളം കിട്ടണം, കൈകൂലി വേറെയും കിട്ടണം, ഗവണ്മെന്റ് ഇത്തരം ആളുകളെ വേഷം മാറി പിടികൂടി ജോലിയിൽ നിന്ന് പിരിച്ചു വിടണം, അപ്പൊ യെ ഇവർ പഠിക്കു,

  • @sunnyvarghese9652

    @sunnyvarghese9652

    11 ай бұрын

    Promotion koduthu vidanam

  • @salihkaipatu4109
    @salihkaipatu4109 Жыл бұрын

    മറിമായത്തിലെ കഥാപാത്രത്തിൽ കോയ എന്ന മുസ്ലിം വയോധികനെ അവരിപ്പിക്കുന്നതിൽ മഴവിൽ മനോരമ പഴയ കാലവും പുതിയ കാലവും കൂട്ടിക്കുഴക്കുകയാണ്. ഏകദേശം 50 വർഷം മുമ്പ് മുസ്ലിം സമുദായത്തിലെ പ്രായമുള്ള മുല്ലാക്കമാരായിരുന്നു ഈ വേഷത്തിൽ നടന്നിരുന്നത്. ഇന്നത് മലപ്പുറം ജില്ലയിൽ പോലുമില്ലെന്നാണ് ഞാൻ കരുതുന്നത്. ഉണ്ടങ്കിൽ തന്നെ അവരൊന്നും വില്ലേജ് ഓഫീസിൽ കയറിയിറങ്ങുന്ന പ്രായക്കാരായിരിക്കില്ല. പിന്നെ , ഒരു വിഭാഗത്തെ മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചതല്ലെന്ന് വിശ്വസിക്കുന്നു. വേഷം പഴഞ്ചനും നിലപാട് പുത്തനും.!

  • @muhammedmusthafa2281

    @muhammedmusthafa2281

    Жыл бұрын

    ആര് പറഞ്ഞ് ഇല്ലാ എന്നു കോയമാർ ഉള്ളത് മലപ്പുറം ജില്ലയിൽ മാത്രമല്ല എൻ്റെ വലിപ്പ ഇപ്പോഴും ഉണ്ട് സ്വഭാവം ഇതു പൊലെ തന്നേ രണ്ടാം ക്ലാസ്സ് വിദ്യാഭ്യാസം മാത്രം ഉള്ള വെല്ലിപ്പ android phone ഉപയോഗിക്കുന്നു കാലം മാറുന്നതിന് അനുസരിച്ച് അവരും മാറും. വീട്ടിലെ ഇതുപോലെ ഉള്ള എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നത് വലിപ്പ ആണ് പഞ്ചായത്ത് വില്ലേജ് റേഷൻകട ഇലക്ട്രിസിറ്റി അങ്ങിനെ എല്ലാം ഉദ്യോഗസ്ഥന്മാരുടെ ഒരു തരികിടയും വെല്ലിപ്പൻ്റെ എടുത്തു നടക്കില്ല.

  • @arundas4577

    @arundas4577

    Жыл бұрын

    Villan veshathil allallo koyaye avatharippikkunnathu janapakshathu nilkkunna aal aayittalle...so athu positive impact aanu undakkuka

  • @abdulhayyfalaki9333

    @abdulhayyfalaki9333

    Жыл бұрын

    ഇതില്‍ ചാനലുകാര്‍ എന്ത് പിഴച്ചു...? ഇതൊക്കെ ആസ്വദിക്കുക.

  • @sudheernambiar233

    @sudheernambiar233

    7 ай бұрын

    ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും....!

  • @HAkeemlSmartline

    @HAkeemlSmartline

    2 ай бұрын

    Koppanu😂😂😂

  • @NiyasAbdun
    @NiyasAbdun5 ай бұрын

    Background ചിരി ഒഴിവാക്കിയാൽ നന്നായിരുന്നു.

  • @abdurrahmanhouf5443
    @abdurrahmanhouf54439 ай бұрын

    ഉദ്യോഗസ്ഥ ദുർവിനിയോഗം 🤗

  • @thesecret6249
    @thesecret624910 ай бұрын

    യഥാർഥ ജീവിതം

  • @rajeevm765
    @rajeevm7653 ай бұрын

    ദു:ഖ സത്യം ! ഇത് കാണുമ്പോൾ ചിലർക്കൊക്കെ വല്ലാത്ത ബുദ്ധിമുട്ടുണ്ടാകും.

  • @mhbcreations
    @mhbcreations Жыл бұрын

    ❤❤😂😂👌👌

  • @shihabudheenp3779
    @shihabudheenp37797 ай бұрын

    👍👍👍👍

  • @minisfamilyvlog4734
    @minisfamilyvlog47343 ай бұрын

    Correct👍

  • @user-rw3mt7pw2e
    @user-rw3mt7pw2e8 ай бұрын

    S̊ůp̊e̊r̊

  • @sameerap6238
    @sameerap6238 Жыл бұрын

    💯💯 ✅️✅️

  • @user-ol4ze6hs8c
    @user-ol4ze6hs8c2 ай бұрын

    എനിക്കും കൃഷിഭവനിൽ ഇതുപോലെ അനുഭവം ഉണ്ടായി ട്ടുണ്ട്

  • @kerachimemmad
    @kerachimemmad Жыл бұрын

    മമ്മദ് സാർ 🤣🤣🤣

  • @bro_bra
    @bro_bra Жыл бұрын

    Village office okke pirichu vittu computerised aaakkenda kaalam enno kadannu

  • @DON-yh8ls
    @DON-yh8lsАй бұрын

    Episode no

  • @D15203220
    @D152032204 ай бұрын

    ഇതാണ്‌ ഇന്നത്തെ കേരളം. ഹാ മുടിഞ നാട്

  • @user-yr8gu1ko6z
    @user-yr8gu1ko6z11 ай бұрын

    Episod parayo

  • @ravimp2037
    @ravimp2037 Жыл бұрын

    Not only in village office. Now ward member guys also has a stake it seems.

  • @cvudayakumar

    @cvudayakumar

    Жыл бұрын

    Yes

  • @jimileokookliet1765
    @jimileokookliet17654 ай бұрын

    ശരിയായ കാര്യമാണ് വില്ലേജിലെ കാര്യങ്ങൾ ഇതു തന്നെ

  • @worldvisionmuneerkoduvally451
    @worldvisionmuneerkoduvally451 Жыл бұрын

    👍🌹❤️🌷🥰

  • @abdulazeeze7200
    @abdulazeeze7200 Жыл бұрын

    2018 ൽ ഒരുപേപ്പർ കൊടുത്തിട്ട് 2023.5.5 ന് കിട്ടി പോന്നു

  • @sathyant.a9161

    @sathyant.a9161

    Жыл бұрын

    ഇത്ര പെട്ടെന്നൊ ?😂😂

  • @jameelabvbv-ij8cq
    @jameelabvbv-ij8cq Жыл бұрын

    Sathyam vellathoru office thanne

  • @rejula1232
    @rejula12327 ай бұрын

    Sarikum ullathaaa

  • @rhp332
    @rhp332 Жыл бұрын

    Correct..but rashtriyakkar evarude koode ulla kaalatholam ithu nadakkum

  • @thajudeenm3689
    @thajudeenm36896 ай бұрын

    വില്ലേജ് ഓഫീസ് നിന്നും വീട്ടിലേക്ക് വീട്ടിൽ നിന്നും വില്ലേജ് ഓഫീസ് അതാണ് പോക്ക് വരവ്

  • @kuriankp7056
    @kuriankp705611 ай бұрын

    Njan ente pithavil ninnum kittiya oru 16cent sthalam ente peril pokkuvaravu cheyithu kittan vendi oru varshamayi meenachil thalukkilum , kurichithanam villagilumayi kayariyirangunnu

  • @neelakandhanpurayannur5816
    @neelakandhanpurayannur58169 ай бұрын

    ആര് ഭരിച്ചാലും ഇവിടെ ഇങ്ങിനെ ഒക്കെ തന്നെ. ജോലി കിട്ടണമെങ്കിൽ ജാതിയും മതവും നോക്കണം. ഇനി സ്വന്തം എന്തെങ്കിലും തുടങ്ങാം എന്ന് വിചാരിച്ചാൽ എല്ലാവർക്കും കൈ കൂലി കൊടുക്കണം.

  • @shinekumara.s7945
    @shinekumara.s7945 Жыл бұрын

    Ethil paraunna Ella karyavum sariyanu

  • @ravimp2037
    @ravimp2037 Жыл бұрын

    Excellent. Koya the No.I Not kerala the No.1 udayip.

  • @mohandas6573
    @mohandas65734 ай бұрын

    😅😅👍👍

  • @aneeshaneesh2358
    @aneeshaneesh23586 ай бұрын

    Next

  • @rantheepkv5340
    @rantheepkv53409 ай бұрын

    Last 😂😂😂

  • @vijayakumarE.P
    @vijayakumarE.P Жыл бұрын

    100 വട്ടം ശരി

  • @underworld2770
    @underworld27707 ай бұрын

    🌹🌷🌹🌷🌹🌷

  • @samuelgeorge216
    @samuelgeorge2166 ай бұрын

    Village office in Kerala is the worst place to deal with by the citizens.

  • @mythoughtsaswords
    @mythoughtsaswords9 ай бұрын

    Vigilance- ന്റെ നമ്പര് കൊടുക്കന്നതിന് പകരം കൈക്കൂലി rate എഴുതി വെച്ചാൽ എളുപ്പമായിരുന്നു

  • @alexanderthomas4811

    @alexanderthomas4811

    6 ай бұрын

    സത്യം

  • @user-ct8ck6vc3h
    @user-ct8ck6vc3hАй бұрын

    വില്ലേജ് പഞ്ച് യത്ത് ഓക്കേ ഇങ്ങനെ

  • @Kumar84717
    @Kumar8471711 ай бұрын

    😂😂😂👍👌👌

  • @manojpillai19781
    @manojpillai197814 ай бұрын

    മന്മധൻ സാറോ... ഞമ്മടെ ആളൊക്കെ അവിടെ ഉണ്ടോ 😅😅

  • @thomasstephen8292
    @thomasstephen8292 Жыл бұрын

    Municipality ithupoley anu,nariya jolikkaru

  • @BUZZZZYBEE
    @BUZZZZYBEE6 ай бұрын

    Pls notify us all the new episodes of marimayam ..

  • @nasirmohammad1568
    @nasirmohammad15687 ай бұрын

    PithaKaali......😂😂😂

  • @georgemathai9583
    @georgemathai9583 Жыл бұрын

    Real village office😂

  • @sanobarkk80kalid72

    @sanobarkk80kalid72

    5 ай бұрын

    Mms(mzkzkskskkskkskoooooooosiisieiieisisiiidiidididiidididiieieieoisiiiiikkdkkdkdidiididdiiddiiiidoooosdodoododo 1:29

  • @RaveendranOk-qr2tz
    @RaveendranOk-qr2tzАй бұрын

    വളരെ ശരിയാണ് എന്നെ ആറ് പ്രാവശ്യം നടത്തിച്ചിട്ടുണ്ട്.ഒരു സർട്ടിഫിക്കറ്റിന്. അതുകൊണ്ടാണ് ചിലർ മണ്ണെണ്ണ / പെട്രോൾ ഒഴിച്ച് ഈ ഓഫീസ് തീവെക്കുന്നത്

  • @truthwillprevail007
    @truthwillprevail0077 ай бұрын

    Congress 💙💙

  • @thankappankodaly1695
    @thankappankodaly16955 ай бұрын

    വെരി വെരി ഗുഡ്, ഇതാണ് ഒറിജിനൽ വില്ലജ് ഓഫീസ് ചരിത്രം

  • @rajeshkichu3910
    @rajeshkichu3910 Жыл бұрын

    Enthaa abhinayam vaara laval

  • @georgethampan3531
    @georgethampan35312 ай бұрын

    ഇ നടക്കുന്നത് വളരെ ശെരിയാണ്, നമ്മളെ വിഡ്ഢികളാക്കുന്നത്

  • @devasiapm3972
    @devasiapm3972 Жыл бұрын

    Panchayat, Village just like

  • @abdussalamvm7678
    @abdussalamvm767811 ай бұрын

    ഈ കാണിക്കുന്നതെല്ലാം വളരെ സത്യമാണ്

  • @abdussalamvm7678

    @abdussalamvm7678

    11 ай бұрын

    ഞാൻ അനുഭവസ്ഥൻ ആണ്

Келесі