നിന്നെ പരിഹസിച്ചവരുടെ മുന്നിൽ നീ ഉയർത്തപ്പെടും, ഇത് മുടക്കരുത്

നിന്നെ പരിഹസിച്ചവരുടെ മുന്നിൽ നീ ഉയർത്തപ്പെടും, ഇത് മുടക്കരുത്

Пікірлер: 1 000

  • @molyjohny8975
    @molyjohny89754 ай бұрын

    എന്റെ കർത്താവെ!എന്റെദൈവമേ!40വർഷത്തിലേറെയായ ഒരു വീടിനുവേണ്ടിയുള്ള എന്റെപ്രാർത്ഥന കൈകൊള്ളണമേ!എന്നെപോലെ വീടിന്റെകാര്യത്തിലും, മറ്റെല്ലാപ്രശ്നങ്ങളിലും ബുദ്ധിമുട്ട് അനുഭവിക്കുന്നവരെകൂടി ഏറ്റെടുക്കണമേ!സഹായിക്കണമേ!ആമേൻ 🙏🙏

  • @anaswarasreeni3519

    @anaswarasreeni3519

    4 ай бұрын

    Jesus eniykk pettannu job kitttannnum exam innu unnatha vijayam kittannum pettannu nalla future undakkan um anurajinne ente life partner aakkitharannam 😢

  • @anaswarasreeni3519

    @anaswarasreeni3519

    4 ай бұрын

    Aamen

  • @KavyaKavya-sy3hn

    @KavyaKavya-sy3hn

    4 ай бұрын

    ❤amen

  • @user-wq7zp3ks3i

    @user-wq7zp3ks3i

    4 ай бұрын

    Amen🙏🙏🙏🙏

  • @sophiadavid9650

    @sophiadavid9650

    4 ай бұрын

    Amen

  • @sindhus3930
    @sindhus39304 ай бұрын

    എന്റെ കർത്താവേ, ജനിച്ചപ്പോൾ മുതൽ ഒരു വീടിനു വേണ്ടി ആഗ്രഹിച്ചു ഇന്ന് 49 വയസ്സായി ഒരു ഭവനത്തിന് വേണ്ടിയും വിളിച്ചു പ്രാർത്ഥിക്കാത്ത ദിവസങ്ങൾ എല്ലാം ഒരു മൂന്നു സെന്റ് വാസ്തു വീട് വെക്കാൻ ഞങ്ങളെ അനുഗ്രഹിക്കണേ എന്റെ കർത്താവേ

  • @sindusindu6250

    @sindusindu6250

    4 ай бұрын

    യേശുവേ അനുഗ്രഹിക്കണമേ, പ്രാർത്ഥനയ്ക്ക് ഉത്തരം നൽകണമേ. ആമേൻ.

  • @aleyammavarghese5838

    @aleyammavarghese5838

    3 ай бұрын

    ❤❤❤

  • @reenatony1983
    @reenatony19833 ай бұрын

    എന്റെ ഈശോയെ ഞങ്ങളുടെ കടബാധ്യത മാറ്റി തരേണമേ എന്റെ മക്കൾക്ക് ജീവിതമാർഗവും അനുയോജ്യമായ ജീവിത പങ്കാളികളയും കൊടുത്തു അനുഗ്രഹിക്കേണമേ കടബാധ്യതയാലും രോഗത്താലും വലയുന്നവരെ അനുഗ്രഹിക്കേണമേ വിവാഹ പ്രായമായവരെ സമർപ്പിക്കുന്നു

  • @user-ec3cm7be9n
    @user-ec3cm7be9n5 ай бұрын

    കർത്താവെ രോഗങ്ങൾ മാറ്റി തരേണമേ ജോലി ചെയ്യാൻ അനുഗ്രഹിക്കേണമേ

  • @avshibu1096

    @avshibu1096

    2 ай бұрын

    Dr mariet vivaham parusudhathmave nadàthitharaneme Amma madhav amen pray for us to

  • @josephvv3452
    @josephvv34524 ай бұрын

    കർത്താവെ എന്റെ കാലിന്റെ വേദനമാറ്റി തരണമേ ആമേൻ

  • @prabithaashokashok8494
    @prabithaashokashok84944 ай бұрын

    കർത്താവെ എനിക്ക് ഒരുവീടും അഞ്ചു സെന്റ് ഭൂമിയും കിട്ടുവാൻ അൻപതു വർഷങ്ങൾ ആയി പ്രാർത്ഥിക്കുന്നു ദ്യവ് വമായ കർത്താവെ എന്റെ കുടുബ ത്തെ അഭിഷേകം ചെയേണമേ ആമേൻ 🙏🙏🙏🙏🙏❤️❤️❤️❤️

  • @celinejoseph5891
    @celinejoseph58914 ай бұрын

    എന്റെ കർത്താവെ ഞങ്ങളെ പൈശാചികമായി ഉപദ്രവിക്കുന്നവരെ പിന്തിരിപ്പിക്കണമേ

  • @vijayavijaya4283
    @vijayavijaya42834 ай бұрын

    കർത്താവേ എന്റെ എല്ലാ സങ്കടത്തിൽ ഇടപെടണമേ 🙏🙏🙏🙏🙏😭😭ഒരു ഭ വനം നല്കണമേ 🙏🙏🙏❤❤❤🙏🙏

  • @SheebaK-vb2yh
    @SheebaK-vb2yh4 ай бұрын

    കർത്താവേ എന്റെ മകന്റെ വിവാഹം നടക്കാൻ അവിട്ട ന്ന് അനുഗ്രഹിക്കേണമേ നല്ല ഒരു ജീവിത പങ്കാളിയെ നല്കി. അനുഗ്രഹിക്കേണമേ

  • @user-dz6tc5bk6p
    @user-dz6tc5bk6p5 ай бұрын

    ആമേൻ കർത്താവേ എല്ലാവരുടെയും മുൻപിൽ നല്ല രീതിയിൽ ജീവിക്കാൻ എനിക്ക് വഴിതെളിച്ച് തരണമേ ഈയാഴ്ച്ച പുതിയ വർക്ക് നല്കി തൊഴിൽ മേഖല മഹത്വം നിറക്കണമേ ആമേൻ❤❤❤

  • @sherlyjohn6700
    @sherlyjohn67005 ай бұрын

    ഈശോയെ ഞങ്ങളുടെ ജീവിതത്തിലെ നിന്നകൾ മാറ്റി യേശുവിന്റെ നാമത്തിൽ തല യുയർ ത്തി നടക്കുവാൻ കടഭാരത്തിൽ നിന്നും രക്ഷിക്കുവാൻ ജോസെഫിന്റെ വിവാഹ തടസ്സങ്ങൾ മാറ്റി വിവാഹം നടക്കുവാൻ വീടുപണി പുറത്തിയാക്കുവാൻ യേശു അത്ഭുതം ചെയ്യുവാൻ ഈശോയെ മഹത്വം പെടുത്തുവാൻ പ്ലീസ് പ്രാർത്ഥിക്കണമേ 🤍🙏🙏

  • @mollymathoor6370
    @mollymathoor63704 ай бұрын

    ഈശോയെ ഞങ്ങളുടെ വിടുപണി വേഗം തുടങ്ങാൻ സഹായിയ്ക്കണെ. എല്ലാ തടസ്സങ്ങളും മാറ്റി തരണ

  • @elsythomaselsy5233
    @elsythomaselsy52335 ай бұрын

    ഈശോയെ എന്റെ കുടുമ്പത്തിലെ ലോൺ അടച്ചു വേഗം തീർക്കാൻ ഉള്ള വഴി തുറക്കണേ 🙏🙏🙏🙏

  • @SarakuttyBaby

    @SarakuttyBaby

    4 ай бұрын

    Mysonbenson he's alcoholic plzpray.4 him amen

  • @radharamesh4693

    @radharamesh4693

    4 ай бұрын

    Pithave ...ente kadangal ellam matti tharename ...orubhavanam thannu anugrahikkename.....,🙏🙏🙏🙏

  • @appumurukanvlogs6435
    @appumurukanvlogs64354 ай бұрын

    മാതാവേ എന്റെ കടങ്ങൾ തീർക്കണം മാതാവേ ഒരു വഴി കാട്ടിതരണം മാതാവേ എന്റെ ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണം കർത്താവെ 🙏🙏🙏😭😭😭😭ഞങ്ങൾക്ക് സമാധാനം നൽകുന്ന ഒരു വീട് ലഭിക്കണം മാതാവേ ഈ എക്സാമിന് എന്റെ മോൻ ആദിത്യൻ.എസ്, നല്ല മാർക്ക് കിട്ടണം അവൻ പഠിച്ചതായിരിക്കണം എക്സാമിന് വരാൻ, അവന് ആയുസും ആരോഗ്യവും കൊടുക്കണം മാതാവേ 😭😭🙏🙏🙏🙏🙏കർത്താവെ അങ്ങയെ സ്തുതിക്കുന്നു 🙏🙏😭😭😭😭🙏🙏ആമേൻ 🙏🙏🙏🙏🙏

  • @CelineBennyBenny
    @CelineBennyBenny4 ай бұрын

    മകൾ ജെറ്റ്സിക്കു ഭർതൃ കുടുബത്തിൽ ഭർത്താവിൽ നിന്നും ഭർതൃ മാതാപിതാക്കളിൽ നിന്നും സംരക്ഷണം നൽകി സമാധാനവും സന്തോഷവും സ്വാതന്ത്രവും നൽകി അനുഗ്രഹിക്കേണമേ ദൈവമേ നിന്റെ സംരക്ഷണയിൽ എന്റെ മകളെയും മക്കളെയും കാത്തു കൊള്ളണമേ ആമ്മേൻ നന്ദി നന്ദി നന്ദി 🙏🙏

  • @RJo-bn4tb
    @RJo-bn4tb5 ай бұрын

    ഈശോയെ നന്ദി സ്തുതി ആരാധന ഈശോയെ എന്റെ യാചന കേൾക്കണമേ🙏🙏🙏🙏

  • @lisysunil
    @lisysunil4 ай бұрын

    യേശുവേ നന്ദി സാൽവിയാ മോൾ ഇന്ന് ജോലി നോക്കി പോയിട്ടുണ്ട് നല്ലൊരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു ബന്ധനങ്ങൾ എല്ലാം മാറ്റി അനുഗ്രഹിക്കണേ

  • @MLW885plus
    @MLW885plus4 ай бұрын

    എന്റെ ഈശോയെ സ്വന്തമെന്ന് പറയാൻ ഒരു ഭാവനമില്ലാതെ വിഷമിക്കുന്ന എല്ലാവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. ഇരുപത് വർഷത്തിലധികമായി ഞങ്ങളും വീടില്ലാതെ വാടകവീട്ടിലാണ് താമസിക്കുന്നത് ഈശോയെ. അവിടുന്ന് ഞങ്ങളെ അനുഗ്രഹിക്കേണമേ

  • @9656911604

    @9656911604

    4 ай бұрын

    Eshoyae nalae enikku interview anu. Kathu kollanamae. Oru bavanamaenna swpnam sabalamakkanamae

  • @divyaharidas7067

    @divyaharidas7067

    23 күн бұрын

    സ്ഥലം എവിടെയാണ്

  • @MLW885plus
    @MLW885plus4 ай бұрын

    ഈശോയെ വിദേശത്ത് ജോലിക്കായി വന്നിരിക്കുന്ന ഞങ്ങൾക്ക് ആഗ്രഹിക്കുന്നപോലെ യുള്ള ഒരു ജോലിനൽകിയനുഗ്രഹിക്കേണമേ. ഞങ്ങളെപ്പോലെ ഇന്ന് കരഞ്ഞു ഈശോയോട് പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്ന മക്കളുടെ എല്ലാപ്രാർത്ഥനകളും അവിടുന്ന് ശ്രേവിക്കേണമേ

  • @user-nm4vh9sx7t
    @user-nm4vh9sx7t4 ай бұрын

    എന്റെ യീശോയെ എന്റെ മക്കൾ നല്ല സ്വഭാവത്തിൽ വളരുവാൻ ഇടയ്ക്കേണമേ എല്ലാആഴ്ചയിലും പള്ളിയിൽ വരുവാനും ഇടയാക്കേണമേ എന്റെ യേശുവേ എന്റെ മകൻ ഇന്റർവ്യുവിനു പാസ്സായിജോലിയ്ക്ക് വിളിക്കുവാനും ഇടയ്ക്കേണമേ യീശോയെ എന്റെ ഇളയമകൻ പ്ലസ്ടു വിനു നല്ല മാർക്കോട് പാസ്സാക്കുവാൻ ഇടയാക്കേണമേ ആമ്മേൻ ❤

  • @geetharanir1341
    @geetharanir13414 ай бұрын

    എന്റെ കർത്താവേ, എന്റെ മകൾക്കായി ദൈവാനുഗ്രഹമുള്ള ഒരു ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ അതിനായി ഒരു സാമ്പത്തിക വഴി തുറന്നു തരണേ ആശ്രയിപ്പാൻ ആരുമില്ല കർത്താവേ, കൈവിടല്ലേ കർത്താവേ ആമേൻ

  • @sajimoncy1331

    @sajimoncy1331

    4 ай бұрын

    മോൾക്ക് എത്ര വയസു ഉണ്ട്....? മുട്ടു കുത്തി കൈ വിരിച്ചു രാവിലെ 3 മണിക് എണീറ്റു പ്രാർത്ഥന നടത്തുക..... ഉറപ്പായും കിട്ടും

  • @philipkuwait8146

    @philipkuwait8146

    4 ай бұрын

    Ethra vayas und molk Education enthanu Chernnal ente makanuvendi alochikam . Money venda . Nursing good

  • @josephkm2344

    @josephkm2344

    3 ай бұрын

    No money please iam marraging

  • @sajimoncy1331

    @sajimoncy1331

    3 ай бұрын

    Age അറിയാതെ.....? അതു ചോദിക്

  • @mollythomas2209
    @mollythomas22094 ай бұрын

    യേശു അപ്പാ എന്റെ മോന് ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കണമേ

  • @sumhi
    @sumhi3 ай бұрын

    യേശുവേ സ്തോത്രം ഹാലേലൂയ അപ്പാ എന്റെ സ്നേഹമേ ആരാധന നന്ദി ദൈവമേ

  • @alnavilson6933
    @alnavilson69333 ай бұрын

    എൻ്റെ ഈശോയെ എന്നെയും എൻറെ കുടുംബത്തിലുള്ളവരെയും പരിഹസിച്ചവരുടെ മുന്നിൽ തല ഉയർത്തിനിക്കാനുള്ള കഴിവ് ഞങ്ങൾക്ക് നൽകി അനുഗ്രഹിക്കണമേ ആമ്മേൻ🙏♥️

  • @beenaaju1544
    @beenaaju15444 ай бұрын

    എന്റെ ഈശോയെ സമ്പത്തിക ബുദ്ധി മുട്ട് മാറ്റി അംഗ്രഹിക്കണമേ എന്നും ജോലി നൽകി അനുഗ്രഹിക്കണമേ എന്നും പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏

  • @user-qn8yn6iq6r
    @user-qn8yn6iq6r4 ай бұрын

    യേശുവേ എന്റെ മക്കൾക്ക് നല്ല ബുദ്ധി കൊടുക്കേന്ന മേ എന്റെ മക്കൾക്

  • @mollybaby5504
    @mollybaby55042 күн бұрын

    കർത്താവായ ഈശോയെ ഞങ്ങളുടെ ലോൺ അടുത്ത ആഴ്ച പാസായി കിട്ടണമേ എല്ലാവരോടും പത്താം തീയതിയാണ് ഡേറ്റ് പറഞ്ഞിരിക്കുന്നത് കൊടുക്കുവാനുള്ള കൃപ തരണമേ ആമേൻ ആമേൻ ആമേൻ🙏🙏🌹🌹

  • @sindhuprakash7942
    @sindhuprakash7942Ай бұрын

    കർത്താവെ എന്റെ മക്കളുടെ വിവാഹ തടസം നീക്കണേ ഞങ്ങൾക്ക് സ്ഥലം വീട് തരണെ എല്ലാ തടസവും എത്രയും പെട്ടന്ന് നീക്കണേ ആമ്മേൻ 🙏🏼🙏🏼🙏🏼

  • @pappachanlukocelukoce5582
    @pappachanlukocelukoce55824 ай бұрын

    എൻ്റെ ദൈവമേ എന്നോടെ കരുണ ചെയ്യണമേ എൻ്റെ രോഗംങ്ങൾ എന്നിൽ നിന്നും എട്ത്ത് കളയണം മേ കർത്താവേ ഇത്രത്തോളും എന്നെ അന്ഗ്രഹിച്ച ദൈവത്തിന് നന്ദി ആമേൻ

  • @molyjohns7648
    @molyjohns76484 ай бұрын

    എന്റെ അസുഖങ്ങളും വേദനകളും മാറ്റി തരേണമേ. കർത്താവെ പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രെഹിക്കണേ

  • @alnavilson6933
    @alnavilson693312 күн бұрын

    എൻ്റെ ഈശോയെ എൻ്റെ മകളുടെ ദേഹത്തെ കറുത്തപാടുകളും കുരുക്കളും മാറ്റി തന്ന് അനുഗ്രഹിക്കണമേ ആമ്മേൻ🙏♥️

  • @rajeeve.d8223
    @rajeeve.d8223Ай бұрын

    കർത്താവേ എൻ്റെ കടബാധ്യത തീർത്ത് തരണമേ അനുഗ്രഹിക്കണമേ

  • @jayapious6269
    @jayapious62694 ай бұрын

    ഈശോയെ എന്റെ മകൾ ലിൻസി മേരി ക്കു പഠിക്കാനും എക്സാം നാന്നായി എഴുതാൻ സഹായിക്കണേ എല്ലാ തിന്മയിൽ നിന്നും അകറ്റി ഈശോയോടപ്പം ചേർന്ന് ജീവിക്കാൻ വേണ്ട കൃപക്കായി പ്രാർത്ഥിക്കണമേ 🙏🙏

  • @user-lk8mh4gg9y
    @user-lk8mh4gg9y4 ай бұрын

    എന്റെ ഈശോയെ എന്റെ വീടിന്റെ പണി തീർക്കുവനുള്ള ഒരു വഴിയും വാതിലും തുറന്നുതരണമേ.

  • @mercymathew7694

    @mercymathew7694

    4 ай бұрын

  • @aliceantony7094
    @aliceantony70942 ай бұрын

    ഈശോയെ ഞങ്ങളുടെ 20 സെൻ്റ് സ്ഥലം വിൽപിച്ചു തരേണമേ അങ്ങനെ എൻ്റെ സാമ്പത്തിക ബുദ്ധിമുട്ടും , കുടുംബസമാധനവും ഉണ്ടാകേണമേ🙏🙏🙏🙏🙏🙏🙏

  • @ushakumari9114
    @ushakumari91144 ай бұрын

    എന്റെ കർത്താവെ എന്റെ എല്ലാ വേദനകളിലും ആവശ്യങ്ങളിലും അങ്ങ് ഇടപെടണം നാഥാ 🙏🙏

  • @JosephXavier-fj8fs
    @JosephXavier-fj8fs4 ай бұрын

    എൻ്റെ മക്കളുടെ അൾജി രോഗം മാറ്റി തരണമേ അമ്മേ ആമേൻ

  • @minitomy1473
    @minitomy14734 ай бұрын

    കർത്താവേ എൻ്റെ കുഞ്ഞിൻ്റെ ബി1 പരീക്ഷയിൽ നല്ല വിജയം നൽകേണമേ

  • @jayapious6269
    @jayapious62694 ай бұрын

    ഈശോയെ എന്റെ മകൻ ലിവിന്റെ ഒറ്റപ്പെടൽ മാറ്റി ഈശോയെ നിന്നിൽ ചേർന്ന് ജീവിക്കാൻ വേണ്ടിയും,, ഉയർന്ന സാലറി കൂടി നല്ല ജോലിക്ക് തരണേ, നല്ല ഒരു വീട് തരണേ, ഈശോയെ നിന്നിൽ ആഴമായ വിശ്വാസം ഉള്ള ഒരു മകളെ എന്റെ മോനു തരണേ, ഈശോയെ നിന്നിൽ മരണപെട്ടു ജീവിക്കാൻ വേണ്ട കൃപക്കായി പ്രാർത്ഥിക്കുന്നു 🙏🙏amen amen amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹

  • @user-og9qz7ux1s
    @user-og9qz7ux1sАй бұрын

    എന്റെ മാതാവേ എന്റെ കർത്താവെ എന്റെ ഹുസ്ബന്റിന്റെ കാലിന്റെ വേദനയും നീരും പാടെ മാറ്റി തരണമേ 🙏 എന്റെ എല്ലാ kadangalum വീട്ടിത്തരണമേ പണയം വെച്ച എല്ലാ സ്വർണവും തിരിച്ചെടുക്കുവാനും എന്നെ സഹായിക്കാകണമേ എന്റെ ബാങ്ക് അക്കൗണ്ടിൽ പൈസ ആക്കിയിടുവാൻ വഴി ഒരുക്കി തരണമേ ksfe ചിട്ടി ഈ മാസം കുറി വീണു എനിക്ക് കിട്ടാൻ കൃപ ഉണ്ടാക്ണമേ എന്റെ ഭനത്തെയും ജോലി ചെയുന്ന സ്ഥലത്തേയും അനുഗ്രഹിണമേ സമാധാനവും സന്തോഷവും ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുന്നു കർത്താവെ എന്നെ രക്ഷിക്കണമേ 🙏

  • @bobbymathew5618
    @bobbymathew56185 ай бұрын

    ആമേൻ കർത്താവേ അനുഗ്രഹിക്കണമേ എൻറെ മകൾ മൂന്ന് പ്രാവശ്യം എം ഐ ടി എന്ന് എക്സാമിൽ പരാജയപ്പെട്ടു മറ്റുള്ളവരുടെ മുന്നിൽ ഒരു പരിഹാസമായി അവൾ മാറി മെയിൽ നടക്കുന്ന പരീക്ഷയിൽ വിജയിക്കുവാൻ അവൾക്ക് സാധിക്കട്ടെ മറ്റുള്ളവരുടെ പരിഹാസത്തിൽ നിന്ന് ഞങ്ങളെ രക്ഷിക്കേണമേ എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്നു എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു സ്തുതി ആരാധന❤❤❤🙏🙏🙏

  • @F4GOAL
    @F4GOAL4 ай бұрын

    ഈശോയേ സ്വന്തമായി ഒരു ഭവനം തരണേ പഠിക്കുന്ന 3 മക്കളെയും അനുഗ്രഹിക്കണമേ ആരോഗ്യവും ആയുസ്സും തരണേ ഭവനമില്ലാതെ വാടക വീട്ടിൽ കഴിയുന്ന എല്ലാ മക്കൾക്കും ഭവനം തരണേ❤❤❤❤❤

  • @alnavilson6933
    @alnavilson69333 ай бұрын

    എൻ്റെ ഈശോയെ എൻ്റെ 3 മക്കൾക്കും പഠനത്തിൽ എല്ലാ വിഷയത്തിനും ഉന്നതവിജയം കൈവരിച്ചു പാസായി വരുവാൻ അനുഗ്രഹിക്കണമേ ഒരു പാട് പരിഹാസം ഏറ്റുവാങ്ങിയ എന്നെ പരിഹസിച്ചവരുടെ മുന്നിൽ ഉയർത്തിനിർത്തണമേ ആമ്മേൻ🙏♥️

  • @user-wi5ph5dl6z
    @user-wi5ph5dl6z4 ай бұрын

    ദൈവമേ ഞങ്ങളെ പൂർണമായി സമർപ്പിക്കുന്നു ഞങ്ങൾക്കു ആവിശ്യമായ അനുഗ്രഹകൾ തന്നു ഞങ്ങളെ അനുഗ്രഹികണമേ ആമേൻ

  • @sherlyroy4702
    @sherlyroy47024 ай бұрын

    എല്ലാ മേഖലകളിലും കർത്താവിന്റെ കൃപ നിറയാൻ പ്രാർത്ഥിക്കണമേ 🙏🙏🙏

  • @molyjohns7648
    @molyjohns76484 ай бұрын

    യേശുവേ എന്റെ മക്കൾ വഴി പിഴച്ചു പോകല്ലേ. അവരെക്കൊണ്ട് വേദനിക്കാൻ ഇടയാക്കല്ലേ. അവർ വഴി ഞാൻ നാണിക്കാൻ ഇടയാക്കല്ലേ. ഭർത്താവ് എവിടെയാനോ അവിടെ ഭാര്യയും മക്കളും ഒരുമിച്ച് ജീവിക്കാൻ അനുഗ്രെഹിക്കണേ കർത്താവെ മക്കളെക്കൊണ്ട് എന്നെ ഷിഷിക്കല്ലേ

  • @sarithasajeeb8826
    @sarithasajeeb8826Ай бұрын

    കർത്താവേ ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് തന്നു അനുഗ്രഹിക്കണേ നാഥാ എന്റെ മക്കൾക്കു ഒരു ജോലി തന്നു സഹായിക്കണേ 🙏🙏🙏🙏🙏🙏🙏🙏യേശുവേ നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏❤

  • @sreedevisreedevi5016
    @sreedevisreedevi50164 ай бұрын

    യേശുവേ വർഷങ്ങളയുള്ള എന്റെ തലവേദന അങ്ങ് എന്നിൽ നിന്നും എടുത്തു മാറ്റാണമേ ആമേൻ

  • @praveenaprakash1971
    @praveenaprakash19715 ай бұрын

    എന്റെ യേശുവേ എന്റെ രോഗം എല്ലാം മാറ്റി തരേണമേ എന്റെ മോളെ എത്രയും വേഗം ജെർമനി പോകാനുള്ള എല്ലാ തടസംങ്ങൾ മാറ്റി അനുഗ്രഹിക്കണമേ +2പരീക്ഷ എഴുതുന mone സമർപ്പിക്കുന്നു എല്ലാ വിഷയത്തിന് ഫുൾ മാർക്കു നൽകി അനുഗ്രഹിക്കണമേ 🙏🙏എല്ലാ മക്കളെ യും അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @sreekalasreekala6928
    @sreekalasreekala69284 ай бұрын

    ഈശോയെ എന്റെ മോൾക്ക് ജോലിയെ കൊടുത്ത് അനുഗ്രഹിക്കണമേ ❤

  • @user-ec6td9dy7w
    @user-ec6td9dy7w3 ай бұрын

    എന്റെ ഈശോയെ ഞങ്ങളുടെ കട ബാധ്യത മാറ്റിത്തരാൻ വേണ്ടി പ്രാർത്ഥിക്കുന്നു

  • @mercythomas3043
    @mercythomas30434 ай бұрын

    ഈശോയെ മക്കളെയും കൊച്ചുമക്കളെയും സമർപ്പിക്കുന്നു പരിശുദ്ധാത്മാവിൻ്റെ ക്യപയാൽ നിറക്കണമെ

  • @vijayajoy268

    @vijayajoy268

    3 ай бұрын

    Aldin🌹🎉🎉

  • @SheebaK-vb2yh
    @SheebaK-vb2yh4 ай бұрын

    ഈശോയെ എന്റെ ഭർത്താവിന് എന്നിലുള്ള വിശ്വാസ കുറവ് മാറ്റിത്തരേണമേ നല്ല ഒരു മനസ്സ് കൊടുക്കേണമേ

  • @lathakandanad6777
    @lathakandanad67774 ай бұрын

    കർത്താവേ എന്റെ കുടുംബത്തിന് സഹായം നൽകണമേ.

  • @user-dz6tc5bk6p
    @user-dz6tc5bk6p4 ай бұрын

    ആമേൻ കർത്താവേ എല്ലാ വിഷമങ്ങളും തടസ്സങ്ങളും മാറ്റി എന്നിൽ കരുണ നിറക്കണമേ തൊഴിൽ മേഖല മഹത്വം നിറക്കണമേ❤❤❤❤ ആമേൻ

  • @celinejoseph5891
    @celinejoseph58914 ай бұрын

    എന്റെ കർത്താവെ ഞങ്ങളുടെ കുടുംബത്തെ നിലനിറുത്താൻ മകന്റെ വിവാഹം നടത്തിതരണമേ

  • @user-po8fe5qy8z
    @user-po8fe5qy8z5 ай бұрын

    എന്നെയും കുഞ്ഞിനേയും അദ്ദേഹം നോക്കിട്ടില്ല ഒരു ചിലവും നിർവഹിച്ചിട്ടില്ല. എന്റെ കുഞ്ഞിനെ നോക്കാൻ എന്നെ പരിഹസിച്ചു പറയുന്ന വരുടെ മുന്നിൽ എനിക്ക് പി. എസ്. സി. പരീക്ഷ യിലൂടെ എനിക്ക് പ്രാർത്ഥന നഷ്ടം പെടാത്ത ഒരു ജോലി ലഭികനും എന്റെ അപ്പൻ ഫ്രാൻസിസ് അമ്മ മോളി മകൾ സെഫനിയ സഹോദരൻ ജോബിൻ ഭാര്യ മോനിഷ ആ മകളുടെ കുടുംബം ദൈവാനുഗ്രഹം നിറയപ്പെടാൻ പ്രാർത്ഥിക്കണേ ഞങ്ങളേ സാക്ഷി ആയി ഉയർത്തണേ ആമേൻ

  • @santhasivan6765

    @santhasivan6765

    4 ай бұрын

    കടഭര്ത്താൽ വലയുന്നു ഒരു വിടുതൽ നല്കണമേ അപ്പാ 🌹🌹🌹

  • @SheejaM-gx7ns
    @SheejaM-gx7ns5 ай бұрын

    ഈശോയെഎന്‍റെനിയോഗങളെഅവിടുന്ന്അനൂഗ്രഹിക്കണമ്മേ നാഥ അപ്പാ

  • @sinidenny1204
    @sinidenny12044 ай бұрын

    ഈശോയെ എൻ്റെ ഹൃദയത്തിൽ എഴുന്നെള്ളി വരണമെ എൻ്റെ കുടുംമ്പെ ത്തെയും സമർപ്പിക്കുന്നു എൻ്റെ മനസിൽ എറ്റ മുറിവ് കൾ ഉണക്കണമെ

  • @sebastinjoseph5172
    @sebastinjoseph51724 ай бұрын

    എന്റെ വിവാഹ തടസം മാറ്റി തരണമേ ഈശോയെ

  • @brigithammatg2150
    @brigithammatg21504 ай бұрын

    എൻറെ കർത്താവേ, എന്റെ മകളുടെ വിവാഹം യാതൊരു തടസ്സവും കൂടാതെ നടക്കുന്നതിനുംഅതിനുള്ളസാമ്പത്തികംകണ്ടെത്തുന്നതിനുംവേണ്ട അനുഗ്രഹം നൽകേണമേ🙏🙏🙏

  • @LissyByju-fs6zc
    @LissyByju-fs6zc4 ай бұрын

    മാതാവേ ഹൃദയം നുറുങ്ങി കരയുന്ന എൻ്റെ പ്രശ്നങ്ങളിലേക്ക് നീ കടന്നു വന്ന് അനുഗ്രഹിക്കണമേ😢

  • @user-js5gr8yi6i
    @user-js5gr8yi6i4 ай бұрын

    കർത്താവേ എനിക്ക് ഒരു ജോലി തന്ന് അനുഗ്രഹിക്കണമേ എന്റെ കാലിന്റെ മുട്ടിന്റെ വേദന എല്ലാം മാറ്റി തരണമേ ജോലി ചെയ്യാൻ ആഗ്രഹിക്കണമേ കുടുംബത്തെ അനുഗ്രഹിക്കട്ടെ സഹോദരങ്ങളെ അവരുടെ മക്കളെയും അനുഗ്രഹിക്കണമേ

  • @molyjohns7648
    @molyjohns76484 ай бұрын

    കർത്താവെ എന്റെ മകന് ജോലി കൊടുത്താനുഗ്രെഹിക്കാനേ. ഞങ്ങളുടെ കടഭാരം നീക്കി തരേണമേ കന് ജോലി kofuthanugrehikkane

  • @neenarobin7795
    @neenarobin77954 ай бұрын

    ഈശോയെ കുടംബസമാധാനം തരണേ

  • @ushasasikumar9446
    @ushasasikumar94464 ай бұрын

    എന്റെ ഈശോയെ... എന്റെ മകൻ നന്ദുവിനു എത്രയും പെട്ടെന്ന് ജോലി ശരിയാകണേ.... നവീന്റെ ജോലി നല്ല ശമ്പളത്തോടെ സ്ഥിര പെടുത്തണേ... മകൾക്ക് ഉപരിപഠനത്തിനുള്ള സാമ്പത്തിക വഴി കാണിച്ചു തരണേ... എന്റെ മക്കൾക്ക്‌ ജോലി ശരിയായി സാമ്പത്തിക ബാധ്യതകൾ തീർക്കാൻ സഹായിക്കണേ...... കടബാധ്യതകൾ എടുത്തു മാറ്റണെ....

  • @molyjohns7648
    @molyjohns76484 ай бұрын

    എന്റെയും മക്കളുടെയും മരുമക്കളുടെയും കൊച്ചു മക്കളുടെയും എല്ലാ അസുഖങ്ങളും വേദന കളും മാറ്റി തരേണമേ yesuve🙏🏻

  • @AyishaMuhammed-os3un
    @AyishaMuhammed-os3un5 ай бұрын

    മാധവേ യേശുവേ ഞാൻ ഒരു മുസ്ലിം ആണ് എനിക്കു യേശുനെ നല്ല വെസൂസം ആണ് എന്നെ സത്റുകൾ അപ്പോഴും vadanepekunu എന്നും അസുഖം ആണ് എന്റെ ന്യൂട്രസൽ മുഴ്യാണ് എന്റെ അസുഖം മാറ്റി തരണേ എന്നെ vadanepekuavare avedane avrkula സിശ കൊടുക്കണേ

  • @emilyvarghese6836

    @emilyvarghese6836

    5 ай бұрын

    ❤❤❤❤❤❤❤

  • @Don_moko

    @Don_moko

    4 ай бұрын

    Jesus bless you ayisha

  • @girijammaev8022

    @girijammaev8022

    4 ай бұрын

    യേശു നിങ്ങളെ വേഗം സുഖപ്പെടുത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @user-pm9jb8fj9q

    @user-pm9jb8fj9q

    4 ай бұрын

    എന്റെ eshoye എന്നെ മുഴുവനായും ഞാൻ സമർപ്പിക്കുന്നു എനികും എന്റെ കുടുംബത്തിന് venda ഇല്ലാ അനുഗ്രഹങ്ങളും നല്കണമേ

  • @shobhathomas4466
    @shobhathomas44664 ай бұрын

    ഈശോയെ ജറി മോന്റെ കൈ വേദന മാറ്റി സൗഖ്യം കൊടുക്കണമേ

  • @ashajacob7281
    @ashajacob72814 ай бұрын

    എന്റെ ഇശോയെ നോർവയിൽ വളരെ വിഷമത്തിൽ ആയിരി ക്കുന്ന അലീനക്ക് എത്രയും പെട്ടെന്നു ഒരു രസിഡന്റ്‌ കാർഡും ജോലിയും നൽകി അനുഗ്രഹിക്കണമേ

  • @alnavilson6933
    @alnavilson69333 ай бұрын

    എൻ്റെ ഈശോയെ അലൻ എഴുതുന്നപ്ലസ്റ്റു പരീക്ഷയിൽ അത്ഭുതം പ്രവർത്തിച്ച് അവനെ എല്ലാ വിഷയത്തിനും പാസായി വരുവാൻ അനുഗ്രഹിക്കണമേ അതുപോലെ എൻ്റെ മകൻ്റെ കാൽ വേദന മാറ്റി കൊടുക്കണമേ എൻ്റെ ഈശോയെ നീ എൻ്റെ മകൻ്റെ കൂടെതന്നെ നിന്ന് ഹോം ഹെയറിൽജോലി ചെയ്യുമ്പോൾ അവനെ സഹായിക്കണമേ അവന് നന്നായി ചെയ്യാൻ പറ്റണമേ അനുഗ്രഹിക്കണമേ ആമ്മേൻ🙏♥️

  • @user-js5gr8yi6i
    @user-js5gr8yi6i4 ай бұрын

    കർത്താവേ നല്ലൊരു വീട് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ

  • @vinuvasu1639
    @vinuvasu16394 ай бұрын

    സർവ്വ ശക്തനായ ദൈവമേ ഞങ്ങൾക്ക് നേർ വഴി കാണി ച്ചു തരേണമെ ജോലി ഇല്ലാത്ത ഞങ്ങളുടെ മകന്റെ സങ്കടങ്ങൾ കാണാതെ പോക തേ എവേ നന്ദി🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️

  • @CelineBennyBenny
    @CelineBennyBenny4 ай бұрын

    മകൾ ബെറ്റ്സിക്കു സ്കൂളിൽ ജോലി നൽകി അനുഗ്രഹിക്കേണമേ ഒപ്പം B Ed online vazhi പഠിക്കാനും വിജയിക്കാനും കൃപ തരേണമേ ഈശോയെ ആമ്മേൻ നന്ദി നന്ദി നന്ദി 🙏🙏

  • @user-cf5bi9lo2m
    @user-cf5bi9lo2m2 ай бұрын

    എന്റെ കർത്താവേ ഞാൻ ആകെ തകർന്നു നിൽക്കുകയാണ് എന്നെ എന്റെ കുടുംബത്തെ രക്ഷപ്പെടുത്തണമെ🙏

  • @surekhatc4891
    @surekhatc48914 ай бұрын

    എന്റെ ദൈവമേ 21 വർഷം ആയിട്ട് ജീവിതത്തിൽ ഓരോ ദുരന്തങ്ങൾ എന്റെ ജീവിതത്തിൽ ഉണ്ടായി... അറിഞ്ഞോ അറിയാതെയോ ചില പാപങ്ങൾ ചെയ്തു... സന്തോഷം നിറഞ്ഞ ഒരു ജീവിതാനുഭവം എന്റെ സ്വന്തം ജീവിതത്തിൽ ഉണ്ടായിട്ടില്ല.. അവസാനം ആത്മഹത്യാശ്രമത്തിൽ വരെ എത്തി എന്നാൽ എന്റെ ദൈവമേ അങ്ങയുടെ അനുഗ്രഹം കൊണ്ട് എനിക്ക് ജീവൻ തിരിച്ചു തന്നു 🙏..എന്റെ ദൈവമേ എന്റെ സങ്കടങ്ങൾക്ക് അറുതി വരണമേ 🙏എന്റെ കടബാധ്യതകൾ തീർക്കാൻ എനിക്ക് ഒരു മാർഗം കാണിച്ചു തരണമേ 🙏അങ്ങയുടെ വചനം ഞാൻ വിശ്വസിക്കുന്നു ❤️🙏

  • @elsythomaselsy5233
    @elsythomaselsy52335 ай бұрын

    ഈശോയെ എബിനെ ബിബിനെ ജിബിനെ സമർപ്പിക്കുന്നു ജോലിയെ അനുഗ്രെഹിക്കണേ ബിബിനു സാലറി കൂട്ടി കിട്ടണേ 🙏🙏🙏🙏🙏

  • @neethusandeep7644
    @neethusandeep76444 ай бұрын

    കർത്താവെ എനിക്ക് ഒരു ഭവനം thannanugrahikkaname🙏🙏❤❤

  • @user-vl9jx6tt3j
    @user-vl9jx6tt3j4 ай бұрын

    കർത്താവേ എന്റെ ശരീരത്തിലുള്ള എല്ലാ മാലിന്യങ്ങളെയും എടുത്തുമാറ്റി എന്റെ മക്കളെ തമ്മിൽ ഒന്നിപ്പിച്ച ചേർക്കേണമേ

  • @user-yh3vn8tm6w
    @user-yh3vn8tm6w5 ай бұрын

    ജർമ്മൻ ഭാഷ പഠിക്കുന്ന മോളെ അനുഗ്രഹിക്കേണമേ ഓരോ ലെവലും നന്നായി പഠിച്ചു പാസാകുവാനുള്ള കൃപ കൊടുക്കണമേ അതു വഴി ജർമനി യിൽ പോകുവാനുള്ള വഴി യും തുറന്നു കൊടുക്കണമേ തടസം ഒന്നും വരുത്തരുതേ ആമേൻ 🙏🙏🙏🙏🙏🙏

  • @susycisil9707

    @susycisil9707

    5 ай бұрын

    ഈശോയെ ആ മകളെ പരിശുദ്ധത്മവിനാൽ നിറക്കേണമേ

  • @jishageorge3659
    @jishageorge36595 ай бұрын

    കുടുംബസമാധാനം നൽകി അനുഗ്രഹിക്കണമെ

  • @babukuttankunjupillai1982
    @babukuttankunjupillai19824 ай бұрын

    കർത്താവെ എന്നെയും അനുഗ്രഹിക്കേണമേ

  • @user-xm4lu8xp5u
    @user-xm4lu8xp5uАй бұрын

    എന്റെ ഈശോയെ എന്റെ മകൾക്കുവേണ്ടി പ്രാർത്ഥിക്കുന്നു 🙏🏻 10പഠിക്കുന്ന എന്റെ മോൾക്ക്‌ സ്കൂളിൽ പോകുവാനുള്ള മടി മാറ്റി തരേണമേ അവൾ ഒരിക്കലും 1ഓ പാസ്സ് ആകില്ലെന്നു പറയുന്നവരുടെ മുന്നിൽ അവളെ നല്ല മാർക്കോടെ പാസാകുവാനും യേശുവേ ഞാൻ പ്രാർത്തികുന്നു 🙏🏻🙏🏻🙏🏻 അവൾ നന്നായി പഠിച്ചരുന്ന മോളാ ഇപ്പോൾ അവൾ ഒന്നും പഠിക്കുന്നില്ല പല ഡോക്ടറെ കാണിച്ചു ഒരു റെസ്ൽറ്റും മില്ലഅപ്പാ അച്ഛൻ ഇല്ലാത്ത എന്റെ മക്കളെ ഓർത്തു ഞാൻ മാനസികമായി തളർന് 🙏🏻🙏🏻

  • @geethaSasi-up2xb
    @geethaSasi-up2xb4 ай бұрын

    എന്റെ കർത്താവേ എന്റെ കണ്ണു നീർ കാണുണ എന്റെ സങ്കടം തീർത്തു തരണേ എന്റെ മകന്റെ ദേഷ്യം മാറ്റി കൊടുക്കത്തേ അവന്ശബളം കിട്ടണേ കാത്തു കൊള്ളണേ😊

  • @JosephXavier-fj8fs
    @JosephXavier-fj8fs4 ай бұрын

    എൻ്റെ മക്കളുടെ തല്ലുപിടുത്തം മാറ്റി തരണമേ അമ്മേ അവർ അനുസരണ ള്ള മക്കളായി മാറ്റണമേ ആമേൻ

  • @T-channel732
    @T-channel7324 ай бұрын

    നന്ദി അപ്പാ തന്നുകൊണ്ടിരിക്കുന്ന എല്ലാറ്റിനും സ്വർഗത്തിൽ വാഴും ഞങ്ങൾ തൻ അപ്പാ ❤

  • @SasiLekha-fe2zb
    @SasiLekha-fe2zb4 ай бұрын

    മാതാ വേ വസ്തു വാങ്ങാ ൻ അനുഗ്രഹിക്കയും ചെയ്യണമെ കടഭാരം തിർക്കണേ

  • @alnavilson6933
    @alnavilson69333 ай бұрын

    എൻ്റെ ഈശോയെ വിദേശത്ത് പഠിക്കാൻ പോയ മകന് സ്ഥിര വരുമാനമുള്ള ഒരു ജോലി ഹോം ഹെയറിലോ ഹെയർ ഹോമിലോ എത്രയും പെട്ടന്ന് നൽകി അനുഗ്രഹിക്കണമേ അവന് അവിടെ തന്നെ നിക്കാനുളള വിസയും PRO യും നൽകി അനുഗ്രഹിക്കണമേ എൻ്റെ കുഞ്ഞിനെ പരിഹസിച്ചവരുടെ മുന്നിൽ തല ഉയർത്തി നിക്കാനുള്ള അനുഗ്രഹം അവന് നൽകണമേ പരീക്ഷയിൽ എല്ലാ വിഷയത്തിനും പാസായി പ്രാജേഷൻ നേടാൻ അനുഗ്രഹിക്കണമേ പഠിച്ചതിൽ തന്നെ ജോലി നൽകി അനുഗ്രഹിക്കണമേ ആമ്മേൻ♥️🙏

  • @sosob5255
    @sosob52555 ай бұрын

    മാതാവേ എന്റെ മകന്റെ ദുഷ്ശീലം മാറാൻ, ജോലി സ്ഥിരമായിക്കിട്ടാൻ ലോൺ കടം തീർക്കാൻ വഴി അറ്റാക്ച്ച്മെന്റ്റ് ഒഴിവാക്കാൻ ഭവനത്തിൽ സമാധാനം മകന്റെ മുൻകോപം തെറി പറയുന്ന ശീലം അമ്മയോട് വെറുപ്പ്‌ വരുമാനം മാർഗ്ഗം ഭാര്യ പിണകിപോയ പോയ എത്രയും വേഗം തീരുമാനം ആവുന്നതിനു 🙏🙏🙏🙏🙏

  • @sonythomas738

    @sonythomas738

    4 ай бұрын

    മാതാവേ എന്റെ മകൾ sneha യുടെ ഓ ഈ ടീ പരിക്ഷകഴിഞ്ഞു റിസൾട്ടിനു വേണ്ടി കാത്തിരിക്കുന്നു വിജയം നൽകി അനുഗ്രഹിക്കണമേ എന്ന്‌ പ്രാർത്ഥിക്കുന്നു

  • @Sherly-iu7ld
    @Sherly-iu7ld4 ай бұрын

    ഈശോയെ 20 വർഷമായി വാടക വീടുകളിൽ മാറി മാറി താമസിക്കുന്ന ഞങ്ങൾക്കുസ്വന്തമായി ഒരു ഭവനം എന്ന സ്വപ്നം സാധിച്ചു തരണമേ.

  • @UshaUsha-tg1hr

    @UshaUsha-tg1hr

    4 ай бұрын

    കർത്താവെ എന്റെ ജോലി സ്ഥിരമായി തന്നു എന്റെ കടം വീട്ടാൻ സഹായികേണമേ 🙏🙏🙏

  • @minimoni2352
    @minimoni23524 ай бұрын

    എന്റെ കർത്താവേ,എന്റെ മോന്റെ വിവാഹം എത്രയും വേഗത്തിൽ നടക്കുവാൻ അങ്ങു സഹായിക്കണമേ

  • @mollyskaria2112

    @mollyskaria2112

    4 ай бұрын

    Yes karthave athe sathichutharannamme Amen yesuve nanni Amen ❤️🌹 nanni karthave Amen ❤️🌹

  • @alnavilson6933
    @alnavilson69333 ай бұрын

    എൻ്റെ ഈശോയെ എൻ്റെ 3 മക്കൾക്കും പഠനത്തിൽ എല്ലാ വിഷയത്തിനും ഉന്നതവിജയം കൈവരിച്ചു പാസായി വരുവാനും ഉന്നത നിലയിൽ എത്തി ജോലി ചെയ്യാൻ പറ്റാനും അനുഗ്രഹിക്കണമേ മകന് സ്ഥിര വരുമാനമുള്ള ഒരു ജോലി ഹോം ഹെയറിലോ ഹെയർ ഹോമിലേ എത്രയും പെട്ടന്ന് നൽകി അനുഗ്രഹിക്കണമേ ആമ്മേൻ🙏♥️

  • @mercythomas3043
    @mercythomas30434 ай бұрын

    ഈശോയെ സോജനെയും ആർദ്രയെയും സമർപ്പിക്കുന്നു അവർക്ക് കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമെ

  • @ashajacob7281
    @ashajacob72814 ай бұрын

    എന്റെ ഈശോയെ എന്റെ മകൾ അന്നയ്ക്ക് plus2 പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A plus നൽകി അനുഗ്രഹിക്കണമേ valuation. നടത്തുന്ന അധ്യാപകർ കരുണ ഉള്ളവർ ആയിരിക്കണമേ Neet പരീക്ഷയിൽ ഒരു ഗവണ്മെന്റ് സീറ്റ്‌ നൽകി അനുഗ്രഹിക്കണമേ

  • @vanisaju2042

    @vanisaju2042

    4 ай бұрын

    Amen 🙏 please pray for my daughter+2 exam

  • @salinisanthosh4903
    @salinisanthosh49034 ай бұрын

    കർത്താവെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @user-eq6dj7ol5j
    @user-eq6dj7ol5j4 ай бұрын

    പരിശുദ്ധ അമ്മേ എന്റെ മകൾ മൂന്നാം വർഷം നഴ്സിങ് പഠിക്കുകയാണ് അലസത, ദുഷ്ചിന്ത ഇവയെ അകറ്റി ജീവിതമികവിലേക് കൈപിടികേണമേ. മികച്ച വിജയത്തോടെ നഴ്സിങ് കോഴ്സ് പാസാക്കണമേ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന എനിക്ക് ഫീസടക്കാൻ വഴി കണ്ടെത്തി തരേണമേ................ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @liginetto8652
    @liginetto86524 ай бұрын

    കർത്താവെ എന്റെ മകന് ഒരു സ്ഥിര ജോലി കൊടുത്ത് അനുഗ്രഹിക്കേണമേ..മടിയും ലക്ഷമോധവും കൊടുക്കണേ.. Amen

  • @liginetto8652

    @liginetto8652

    4 ай бұрын

    മടി മാറ്റാണെമേ.. ജോലി ചെയ്യാൻ അനുവദിക്കകണമേ

  • @maryminnu2502

    @maryminnu2502

    4 ай бұрын

    😅😅😢s

  • @JosephXavier-fj8fs
    @JosephXavier-fj8fs4 ай бұрын

    ഞങ്ങളുടെ കടബാധ തമാറ്റി തരണമേ അമ്മേ

  • @agsambt8086
    @agsambt8086Ай бұрын

    Praise the lord 🙏യേശുവേ എല്ലാ പ്രതിസന്ധികളിൽ നിന്നും എന്നെ കാത്ത് രക്ഷിക്കേണമേ

  • @sathys7964
    @sathys79643 ай бұрын

    എന്റെ കർത്താവെ എന്റെ കടം തിർത്ത് തരണേ എന്റെഎല്ലാം പ്രശ്നംതീർത്തു തരണേ

Келесі