നിന്നെ ദൈവം വിജയത്തിലേക്ക് നയിക്കുന്ന 4 വഴികൾ God who gives Victory Fr. Jince Cheenkallel HGN
Retreat Talk preached for the One Day Service at GOOD NEWS RETREAT CENTRE, PAMPADY KOTTAYAM
FOR MORE TALKS AND UPDATES FOLLOW ON KZread / FACEBOOK / INSTAGRAM/ TELEGRAM/ THREADS @ Fr. Jince Cheenkallel…………
TO JOIN OUR WHATSAPP GROUPS AND TO RECEIVE BIO CLASS NOTES , MESSAGE TO 9400294288…….
WRITE TO FR. JINCE ON prayersfrjince@gmail.com
FOR ENQUIRIES CALL ON 9497870120
Whatsapp Group Admin No: 9048170884
FACEBOOK: / frjincecheenkallel
KZread: / @frjincecheenkallel
INSTAGRAM: frjincechee...
TELEGRAM: t.me/joinchat/lhcXHk9YHKU4MTY1
For English Talks, Subscribe to Fr. Jince English Talks with this Link:
/ @frjinceenglishtalks
For more talks and updates, Subscribe to the Channel with the Link below:
/ frjincecheenkallel
#frjince #frjincelatest #frjincecheenkallel #exodus #oldtestament #godprovides #israel #egypt #pharaoh
Пікірлер: 322
1:33 Psalms 91/1 2:09 Psalms 91/14-15 5:16 Psalms 91/2 My GOD is there for me❤️ 9:18 ISAIAH 41/8-9 GOD has chosen me,he won't leave me. 14:32 EXODUS 14/14 18:16 ISAIAH 45/2-5❤️ 20:35 EXODUS 14/13 You are still there for me. 1.)GOD IS AWAKE 24:46 EXODUS 12/41-42 The people of GOD 28:22 PSALMS 121/3 2.) HOLY MASS & HOLY BIBLE 30:48 EXODUS 13/6-8 32:27 DANIEL 14/38 34:47 EXODUS 13/9 35:52 PSALMS 46/10 3.)GOD IS GOING BEFORE US 36:21 EXODUS 13/17-18 39:14 EXODUS 13/21-22 41:09 EXODUS 33/15 4.)GOD IS BEHIND US 42:27 EXODUS 14/19-20 46:14 PSALMS 34/6-7 46:45 PSALMS 91/11 47:38 EXODUS 14/31 48:20 EXODUS 15/2 50:27 MATHEW 28/18 50:45 EXODUS 15/18 51:01 1 JOHN 5/18 52:19 PSALMS 110/1 Thank you Fr🙏
@snt6038
9 ай бұрын
Praise the lord ❤
@frjincecheenkallel
9 ай бұрын
God bless u
@joicerajan2832
9 ай бұрын
O Jesus pray for Johns and joice and my family.o Jesus bless my family.
@annmariamathew7716
9 ай бұрын
@@frjincecheenkallel Thank you Fr 🙏
@cherianabraham1703
8 ай бұрын
Thank you father
ദൈവം എന്നെ കൈ വിടില്ല എന്നെ കൈ പിടിച്ചു ഉയർത്തും കണ്ണുനീർ തുടയ്ക്കും 🙏🏻🙏🏻🙏🏻ആമേൻ
ഈശോ യെ വെന്റിലേറ്റർ ൽ കഴിയുന്ന നിന്റെ മകനെ സുഖപെടുത്താണമേ 😭🙏
@anju1354
9 ай бұрын
Vegam sukham avatte.. Sukham avum
@AmazeMe77
9 ай бұрын
ദൈവം രക്ഷകൻ
@deenaaji8095
8 ай бұрын
🙏🙏🙏🙏
@kookoosvlogekm2160
8 ай бұрын
Karthavinu asadhyamayit onnumilla...
@neenu2804
8 ай бұрын
ദൈവമെ 🙏
ഈശോയേ ഇന്ന് എനിക്ക് മറ്റൊരു വ്യക്തിയാൽ ഉണ്ടായ മാനസിക പീഡയും അപമാനവും ഈശോയുടെ തിരുഹൃദയത്തിലേക്കു സമർപ്പിക്കുന്നു 🙏🙏🙏അങ്ങ് ഇറങ്ങി പ്രവർത്തിക്കേണമേ 🙏🙏🙏🙏🙏
എന്റെ ഈശോയെ എന്റെ മകന്റെ exam വിജയം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏🙏 😭😭😭😭
14:14 ഞാൻ നിനക്ക് വേണ്ടി യുദ്ധം ചെയ്യും. നീ ശാന്തമായി ഇരികുവിൻ
എന്റെ ദാസനായ ഇസ്രായേലേ, ഞാന്‍ തിരഞ്ഞെടുത്ത യാക്കോബേ, എന്റെ സ്നേഹിതനായ അബ്രാഹത്തിന്റെ സന്തതീ, ഏശയ്യാ 41 : 8 Amen 🙏🏽
പ്രതീക്ഷകൾ തകരുമ്പോൾ ദൈവം കരം പിടിച്ചുയർത്തും ❤
ഇവിടെ സകല രോഗികൾക്കും കർത്താവേ സൗഖ്യമാകാൻ വേണ്ടി പ്രാർത്ഥിക്കുന്നു നന്ദി നന്ദി കർത്താവേ ♥️♥️♥️
കര്‍ത്താവു നിങ്ങള്‍ക്കുവേണ്ടി യുദ്ധം ചെയ്തു കൊള്ളും. നിങ്ങള്‍ ശാന്തരായിരുന്നാല്‍ മതി. പുറപ്പാട് 14 : 14 Amen 🙏🏽 Hallelujah 🙏🏽
നീയെന്റെ... സങ്കേതവും..... നീയെന്റെ... കോട്ടയും... നീയെന്റെ സർവ്വവുമേ.... നീയെൻ... ദൈവം..... ആരാധിക്കും ഞാൻ.....പൂർണ പൂർണഹൃദയയാമോടെ.... സേവിച്ചിടും ഞാൻ... നിൻ സന്നിധിയിൽ... അടിയനിതാ.... അടിയന്നിതാ..... ദേവാ... അടിയന്നിതാ... (2)
അത്യുന്നതന്റെ സംരക്ഷണത്തില്‍ വസിക്കുന്നവനും, സര്‍വശക്തന്റെ തണലില്‍ കഴിയുന്നവനും, സങ്കീര്‍ത്തനങ്ങള്‍ 91 : 1 Amen 🙏🏽
യോനായ്ക്കു തണലും ആശ്വാസവും നല്‍കുന്നതിന് ദൈവമായ കര്‍ത്താവ് ഒരു ചെടി മുളപ്പിച്ചു. ആ ചെടി കണ്ട് യോനാ അത്യധികം സന്തോഷിച്ചു. യോനാ 4 : 6 Amen 🙏🏽
യേശുവേ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സീരിയസ് ആയി കിടക്കുന്ന അണ്ണന് പൂർണ്ണ സൗഗ്യം നല്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ആമേൻ ആമേൻ
അവന് എന്നെ വിളിച്ചപേക്ഷിക്കുമ്പോള്‍ ഞാന്‍ ഉത്തരമരുളും; അവന്റെ കഷ്ടതയില്‍ ഞാന്‍ അവനോടു ചേര്ന്നുനില്ക്കും; ഞാന്‍ അവനെ മോചിപ്പിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യും. സങ്കീര്‍ത്തനങ്ങള്‍ 91 : 15 Amen 🙏🏽
ഈശോയെ ഒരു ജോലി തന്ന് എന്നെ അനുഗ്രഹിക്കണമേ✝️
Eshoyee.. Njn azhuthana N ov C A 23 Exam pass akan yane anugrahikane.. 🙏 Ottum padikan pattatha situation il ayirunnu njn.. E talk kettapol nalla oru hope kitty, Thank you father❤Jesus I love u... Trust in You❣️
@nimmijomon3291
9 ай бұрын
The lord is my shepherd. Ishall not want. Ps 23.1
@annjohn5727
9 ай бұрын
@@nimmijomon3291 ❣️
നീ എന്റെ ദാസനാണ്. ഞാന്‍ നിന്നെ തിരഞ്ഞെടുത്തു; ഇനി ഒരിക്കലും ഉപേക്ഷിക്കുകയില്ല എന്നു പറഞ്ഞുകൊണ്ട് ഭൂമിയുടെ അതിര്‍ത്തികളില്‍ നിന്നു ഞാന്‍ നിന്നെ തിരഞ്ഞെടുത്തു; വിദൂരദിക്കുകളില്‍ നിന്നു ഞാന്‍ നിന്നെ വിളിച്ചു. ഏശയ്യാ 41 : 9 Amen 🙏🏽
അച്ചാ ഞാൻ എന്നും ഓർക്കുമായിരുന്നു ബൈബിളിൽ പലപ്രാവശ്യം അബ്രഹാമിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം എന്നുപറയും. ഞാൻ അപ്പോഴെല്ലാം എന്റെയെന്നു പറയും. പക്ഷെ ഇപ്പോൾ സങ്കീർത്തനം 91:2 എന്റെ എന്റെ എന്റെ സന്തോഷമായി 🙏🙏🙏
@jemmaantony7392
3 ай бұрын
Jesus l Trust you
എൻ്റെ ദൈവം എൻ്റെ കൂടെയുണ്ട്.
Ente eeshoye enik driving padikan Krupa tharane ente pedi mattitharane anugrahikane eeshoye
Isaiah 45: 2-5 Amen 🙏🏽 Hallelujah 🙏🏽 Exodus 14:13 Amen 🙏🏽 Hallelujah 🙏🏽 Exodus 12:41-42 Amen 🙏🏽 Hallelujah 🙏🏽 Psalms 121:3 Amen 🙏🏽 Hallelujah 🙏🏽
Eesoye njangalude kudumpathey anugrahikkaname amen❤
Karthavay entay brthavintay asugathilninu mukthinadan eshoe anugrahikanamay
Entay kenarilay azukumsnaran eshoe oru varikanichu tharanamay karthavay
ആമേൻ.പിതാവിനും പുത്രനും പരിശുദ്ധത്മാവിനും സ്തുതി✝🕊🌹🕯💝🙏🏻ഹല്ലേലൂയ്യ✝🕊💙❤
Thankyou Jince Acha ; You gave a very comforting message with supporting Word of God. Alleluia
japamanikalilude kaanumayirunnu father. Amma unniye eduthu nilkunna aa roopam angane oru roopam 1'st time aanu father njn kaanunnathu. 10 days was really a blessing day, Thank u father🙏🏻
എന്റെ ഈശോയെ എന്റെ കുഞ്ഞിനെ അനുഗ്രഹിക്കേണമേ 🙏🙏🙏❤
Ente eshoye ella thadasavum neeki tharaname
ഈശോയെ നവംബർ 2-17 വരെ എക്സാം എഷു തു ന്ന എന്റെ മകനെ സമർപ്പിക്കുന്നു
9/4/2024 16/4/2024 18/4/2024 22/4/2024 ഈ ദിവസങ്ങളിൽ നടക്കാൻ പോകുന്ന എന്റെ പിജി 4 th semester exam നു നല്ലൊരു വിജയം നൽകി അനുഗ്രഹിക്കേണമേ. എന്നോടൊപ്പം പരീക്ഷ എഴുതുന്ന എല്ലാവരെയും സമർപ്പിച്ചു പ്രാർഥിക്കുന്നു. നന്നായി പഠിക്കുവാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ
God bless and keep safe our children families specially financially and physically for ever
ദൈവം എന്നെ രക്ഷിക്കും സംരെക്ഷിക്കും ഉത്തരം തരും... ആമേൻ
Bless Jeo attending his national level exam .He is very scared ,shower him with your divine wisdom.🙏🙏
Kanneerode hrudayaveadanayode ottapetta avasthayilirunnappozhanu sneaha bahu Acha nte e talk karthav munpil thannath othiri othiri nanni Acha please pray for me nirasa enne badhikarund
Eshoppe padanathinu vittil ninnum poorna sammatham kittaname thadasangal onnuum illathe irikkaname nalla oru college il admission labikkaname fees athinulla vazhi kaanich nalkaname eshoppachaaa 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Eshoyea entea mahesh ntea madhiyapanam maatti tharanamea 😢🙏🏻🙏🏻 madhayapanathal kashttam anubhavikkunna ella family yum samarppikkunnu🙏🏻🙏🏻
Amen
Ente karthaavu, entedaivam, ente sanketham, sankadapedithilla, prevention is better than cure, do no harm God will help to improve myself by my own n without speeches of undesirable, scientific advancements saadhyamaakaan sahakari Baakiyullavar Kai murikkaan parayumba daivam manasine nannakkum competition n blames ne avoid Cheyyaan sahaayikkum
I have written ielts exam It was hard😢 please pray for me 🙏
കര്‍ത്താവിനോട് എന്റെ സങ്കേതവും എന്റെ കോട്ടയും ഞാന്‍ ആശ്രയിക്കുന്ന എന്റെ ദൈവവും എന്നു പറയും. സങ്കീര്‍ത്തനങ്ങള്‍ 91 : 2 Amen 🙏🏽
Eshoye enik 4th year nte supply exam ane athine enne pass akki tharaname eshoye 🙏
അവന് സ്നേഹത്തില്‍ എന്നോട് ഒട്ടിനില്ക്കുന്നതിനാല് ഞാന്‍ അവനെ രക്ഷിക്കും; അവന് എന്റെ നാമം അറിയുന്നതുകൊണ്ട് ഞാന്‍ അവനെ സംരക്ഷിക്കും. സങ്കീര്‍ത്തനങ്ങള്‍ 91 : 14 Amen 🙏🏽
Eshoye Angaude kripa njangalkku nalkane
March 27 nu B2 german exam anu. Esoye ente koode undavane Amen
Healthy pregnancy akuvan anugrahikenemea🙏🙏🙏🙏🙏
Amen 🙏 🙏 🙏 Acha please pray for my family problems.
@jessybiju2948
8 ай бұрын
🙏
Dear father plz pray for me I feel very sad during this days
Entay ee vaydanyilninuenayrashikanamay karthavay
Entay manasilay vaydanaumtention mararan karthavay enodu karunaudakanamay
Respected Acho my son in the prison almost going to become 8 months.somebody given wrong confession that's the reason he is in the prison.i want my son back.he was working good company with good salary.he was taking care of the family well.we are leaving a rented house .I am suffering from lot of sickness .with out his salary everything collapse .I want my son deliverence.kindly pray for my son deliverence.i want my son back.AMEN
കർത്താവെ ചുമവരുമ്പോൾ ശ്വാസം മുട്ടുന്ന മകന്റെ ബുദ്ധിമുട്ടു മാറ്റിത്തരാനമേ അമേൻ
Amen, Praise the Lord Jesus Christ. കർത്താവ് കയ്യിലെടുത്തു സംരക്ഷണത്തിനായി. Alleluia.
കര്‍ത്താവേ, അലനെയും അവന് സഹി ച്ചകഷ്ടതകളെയും ഓര്‍ക്കണമേ. ആമേൻ
Karthavay entay veetil vayllam kittan anugrahikanamay
Amen🙏🏻🙏🏻🙏🏻hallelujah hallelujah hallelujah 🙏🏻🙏🏻🙏🏻
Father pls pray for me and my family🙏🙏🙏🙏🙏
യേശുവേ ഈ പ്രേത്യാശയുടെ വചനങ്ങൾ എന്റെ കുടുംബ ജീവിതത്തിൽ എപ്പോഴും അനുഗ്രഹമായിരിക്കേണമേ 🙏🙏🙏🙏
ഹല്ലേലുയ്യാ... ഈശോയേ ഈ വചനങ്ങൾ എല്ലാം ഓർത്തിരിക്കാനുള്ള കൃപ നൽകേണമേ
Praise The HOLY TRINITY 🙏🙏🙏
Karthavay entay enathay prayasam mararneshoe anugrahikanamay
Eshoye june 7th enik exam aanu. Orupadu thavanayayi same subject ezhuthunnu enik pass aavan saadhichittilla. Padikkan onnum pattanilla nirasayanu. Tension aanu. Ente kazhivu kond enik vijayikkan pattila. Avidunnu koode indel matre enik jayikkan aakku enne kaivediyalle. Sahayikkane appaa. Aviduthek asadhyamayi onnumillallo. Angaye mahathvapeduthan enik kazhiyane athinu enik avasaram enik tharane. Amen
സത്യമായിട്ടും കർത്താവേ നീ എന്നെ രക്ഷിച്ചതിനു നന്ദി പറയുന്നു പിന്നിൽ നിന്ന് ആക്രമിക്കാൻ വന്ന ശത്രുവിനെ തടഞ്ഞു നിർത്തിയ ദൈവമേ നന്ദി പറയുന്നു
Ente ishoye Njan December 18 nu ezhuthunna dha exam pass akki tahraname
Yesuve ente mon ashine inter examil passakaname karuna thonnaname
Jesus, I believe that me and all my family members are under your powerful protection. Amen 🙏
Entay karthavay brthavintay operating chithathiasugathilninumukithinaydan eshoekrioudakanamay
ഈശോയെ മോന്റെ അസുഖങ്ങൾ മാറ്റിതരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻😔😔😔സമാധാനം നൽകണേ
എന്റെ ഈശോയെ എന്റെ മോന്റെ പരീക്ഷ നന്നായിട്ട് എഴുതാൻ സഹായിക്കണമേ 🙏
Thank you father. Yes all our Lord is full of mercy. Hallelujah
Isaiah 41:8,9 hallelujah 🙏amen 😇
ഈശോയേ
Eshoyee I trust in you ❤️
Enik kure shtrukkal und. Naale 13/10/2023oru programme nu njangal family aayittu pokunnu. അവിടെ എന്റെ എതിരെ നില്കുന്നെ ശത്രുക്കൾ അവിടെ വരാൻ ഇടയ്ക്കരുതേ 🙏
Yeshuve ente praarthana vishayangal kettu utharam nalkename Yeshuve nanni, Yeshuve sthudhi
Amen praise the lord 🙏
H Ohmylordhelpmmyfamily❤❤❤
yeshuve ente jeevithathil idapedane ente koode undakane karuna ayirikane anukampa manasalvu thonnane eshoye
Exodus 14/14 🎉❤ hallelujah hallelujah hallelujah 😇❤️🙏❤️🎉
@tencyln9241
7 ай бұрын
Mygpd
PRAISE THE LORD🙏🙏
Esh0ye amme mathave ente mone kathukollaname..àammen..🇨🇮🎚️🙏🌷🥀🌹🗑️➕🇧🇴
ഞങ്ങളുടെ ജീവ വായു പമ്പ് പ്രവർത്തനം നടത്തിച്ച് തരണം.
Jesus i Trust in you
എന്റെ ഈശോയെ നല്ല കുടുംബ ജീവിതം തന്ന് അനുഗ്രെഹിക്കണമേ
കഷ്ട കാലത്ത് കൂടെ ഇരുക്കുന്നവനായ കർത്താവിന് ഒരായിരം സ്തുതിയും സ്തോത്രം വും അർപ്പിക്കുന്നു, Sthotram, hallelujah,Amen🙏🙏👏🙌👋❤️, Powerful and blessed message, Thanks dear Jince Acha. God bless you and your ministry 🙏🙏❤️
അപ്പായെ എല്ലാം നിന്റെ ഹിതം പോലെ..!വേദനകൾ അനവധി എങ്കിലും മരണം വരെ ആ വേദനകളിൽ ഞാൻ നിന്നെ സ്തുതിയ്ക്കും.🙏🙏🤍
Eshoye njn joliyil neridunna prasnagal maattitharaname
Thank you acha .so comforting. God bless
Eshoyea eante thadasagl matti enod karunna thonnanea, ente kudbathe anugrahikannea, vishuthiyil vallaran anugrahikannea
Amen thankyou Jesus Abba be with us always and protect us from all difficulties and heal us completely lord.Abba bless us and expand our territory lord.
Eshoyee sir tte nupil pass ayi kanikamme😭😭
അമ്മേ എനിക്ക് d. el. ed 4th sem പരീക്ഷക് വിജയം നൽകി അനുഗ്രഹിക്കണമേ 🙏🙏🙏🙏
Thank you Father
Praise the Lord Hallelujah
Eshoye ventilator kazhiyunna ninte makale soukyapeduthane....ninte makale ente ammayayi thirike nalkane ..... 🙏
Eshoyee njn poornamayim deivathil vishvasikkunnu ennne pass akkum ennu poornamayum vishvasikkunnu enne upeshikkalleeee 🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭😭😭😭😭😭pithaveeeeeee enne kanathe pokalleeeeeeeee
🙏🙏🙏
അച്ചോ... ശുദ്ര വിദ്യ ഇല്ലാതെ ആകാൻ വേണ്ടി എന്തെങ്കിലും ഒരു ശക്തമായ വചനം പറഞ്ഞു തരാമോ ഒരുപാട് പ്രശ്നം എനിക്ക് അടിച്ചു എല്ല്പിക്കുന്നു എന്നും ബൈബിൾ വായിക്കുന്നുണ്ട് പ്രാത്ഥനയിൽ പങ്കെടുക്കുന്നു ഉണ്ട് എനിക്ക് ഒരു മാർഗം പറഞ്ഞു തരണേ അച്ചോ