Malayalam Christian Devotional Speech Shalom 4 | Best Non Stop hit bible convention dhyanam

Malayalam Christian Devotional Speech Shalom 4 | Best non stop hit Bible convention dhyanam Fr Tiju Varghese 2006 mumbai fr poulose parekara thiruvananthapuram songs 2012 manchester thiruvalla
• Best Christian Malayal...
Topic
വിഷയം: പിതാവായ ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം
മലയാളത്തിലെ എക്കാലത്തെയും മികച്ച ക്രിസ്തിയ സുപ്പര് ഹിറ്റ് പ്രസംഗം, നോണ് സ്റ്റോപ്പ്.
Key words
Malayalam Christian Devotional Speech Good Friday | Shalom 4 | Best non stop hit Bible dhyanam 2006 mumbai fr poulose parekara thiruvananthapuram songs 2012 manchester thiruvalla 2016 by message shalom the of hd 2015 vol parekkara new 2008 tv para 2017 vachanam full part nonstop paulose jeevante malsermon abu upadesi sadhu kester jacob oru messages dhabi old latest 1080p dhaanam kudumbam deivika manjaly 33 joseph kochukunju dr orthodox fvyw453dha from holy puthenpurackal 13 gold ks super 11 kallada core hits heart heaven touching stunning 2016very eppiscoppapart chithrachristian preaching frpoulose qurbana retreat malankara santhwanam life family god church for sreekumar pokunne njnanummalayalam testimony father george movie hxtprdtlxqo spirit varghese 2014 good video friday mathew parumala rhxohrt5vk powerful knanaya john ini 14th with kochoonju cross prayer daivam his sujatha comedy yesu talk maramon babu cherian achen music pastor das hg news episode marthoma about nee episcopa 17022016 gospel band abraham death part1 chengannur after massage diocesan speeches mavelikara yesudas zealand parekare funeral chrysostom dynsemyw9s thannathallaathonnum speach really rajesh spiritual qwltpymwxq athikkayam naam preachers how study part2 pentecost wnjjfx4yeo 30 psalms jacobite manorama story perunal sarva golden wfkfjczah14 ennodulla stream priest channel album thirumeni f1r5qrzsblc voice revfrpoulose p04gpafvzb4 parekaramalsermon powervision enthu frpaulose morning catholic bahrain counselling prof chanda davis pilla birthday philiph kollam audio shameer 99th kai aji pg 21 celebration solomon chiramel samuel njan valiya vargis 100 funny manjackal es1c5e2vm mary assadhyamaayonnum dhaivathinilla have frjoseph 2010 moments maya james palli divine service values suvishesha aaru asianet version daniel plan time ashari worship your prathanaku utharam beautiful nammalkulla vaagdhatham moc l3z9w9wnjwq doha thaangi 01-Jan-17 fhypatywrpy houston 3uqfavbqizu marriage thrissur kavalam metropolitan celin key faithfull stones 2009 funniest sivakumar mocdoha iomf issac santha mazhavil meeting epc pentecostal eoqmifqtwcg 25 2013 length final report kanam kuriakose manushyan revthomas wwwmylovingjesuscom singh bhagyavanaya suvishesham levis kerala television sunder give mczymt9loc great mind sister ayroor deliverd sermonsis covention sr9bavuco80 evening saju shan easter word yohannan zacharias shalomtelevision world theophilose tips sangeetha laiju usa lord paingottoor revdrppthomas
#MalayalamMessage #Suvishesham #dhyanam
#ChristianConvention #frTijuVarghese #PouloseParekara

Пікірлер: 1 200

  • @mollywoodlovers
    @mollywoodlovers5 жыл бұрын

    ഈ വചനം എന്നെ കേൾപ്പിച്ച ദൈവത്തിനു നന്ദി.

  • @johnannamma4367

    @johnannamma4367

    3 жыл бұрын

    Praise the Lord. Very good message.

  • @johnykp9356

    @johnykp9356

    3 жыл бұрын

    Amen

  • @leenajaimesj924

    @leenajaimesj924

    3 жыл бұрын

    p

  • @user-yg9eb3wk7d

    @user-yg9eb3wk7d

    3 жыл бұрын

    Praise the lord ....... Halllelluyyaa

  • @sarammavarghese5854

    @sarammavarghese5854

    3 жыл бұрын

    Amen amen amen 🙏🙏🙏🙏

  • @nandithaskumar6979
    @nandithaskumar69793 жыл бұрын

    അച്ഛൻ ഇതെല്ലാം പറയുന്നത് കേട്ടപ്പോൾ എന്റെ ഒരു അനുഭവം സാക്ഷ്യപ്പെടുത്തണം എന്ന് എനിക്ക് തോന്നി.. ഞാൻ ഹൈന്ദവസമുദായത്തിൽപ്പെട്ട ആളാണ് എന്നിരുന്നാലും എനിക്കൊരു പാട്ഇഷ്ട്ടമാണ് ഈശോയെ എല്ലാദിവസവും ഞാൻ ജപമാല ചൊല്ലിപ്രാര്ഥിക്കാറുണ്ട് എനിക്ക്സ്വന്തമായിയൊരു ഭവനമില്ല ലൈഫ് മിഷനിൽ ഒരു വീടുകിട്ടി എങ്കിലും സംഗ്‌ഷൻ ആവാൻ തടസം നേരിട്ടു തടസം പറഞ്ഞ ആളെ എങ്ങനെ നേരിടും ഒത്തിരി ആഗ്രഹിച്ചു വീട് കിട്ടാൻ കരഞ്ഞു പ്രരാർത്ഥിച്ചു കൃത്യമായി ഞാൻ പോയ ദിവസം അയാൾ ലീവ് ആയിരുന്നു പകരം മറ്റൊരാൾ അത് പാസ്സ് ആക്കിക്കിട്ടി കൂടെ മുടങ്ങിക്കിടന്ന മറ്റൊന്നുകൂടെ പാസ്സ് ആക്കി കിട്ടി... ഒരാളെങ്കിലും ഇത് വായിച്ചാൽ എന്റെ ദൈവം മഹത്വംപെടുമല്ലോഎശുവേനന്ദി സ്തുതി ആരാധന ❤❤❤❤❤❤❤❤❤❤❤❤

  • @paulpv153

    @paulpv153

    3 жыл бұрын

    ആമേൻ...

  • @jissjames6850

    @jissjames6850

    2 жыл бұрын

    Praise the Lord 🙏🏻

  • @lissysaju3241

    @lissysaju3241

    2 жыл бұрын

    Amen

  • @leopravitha3520

    @leopravitha3520

    2 жыл бұрын

    Amen

  • @babupaul7902

    @babupaul7902

    2 жыл бұрын

    Amen Amen

  • @1rini000
    @1rini0003 жыл бұрын

    ശെരിയാ അച്ഛാ ഭൂമിയിൽ അപ്പൻ ഇല്ലാത്തവർ ക്ക് സ്വർഗ്ഗത്തിലെ അപ്പൻ എപ്പോഴും കൂടെ കാണും... ആ സ്നേഹം ഞാൻ പലതവണ അനുഭവിച്ചിട്ടുണ്ട് 🙏🙏🙏

  • @vnodvnod8840

    @vnodvnod8840

    3 жыл бұрын

    എനിക്കും സ്വർഗത്തിലെ അപ്പൻ മാത്രമേ ഉള്ളു

  • @valsathampy2546

    @valsathampy2546

    3 жыл бұрын

    h7î

  • @premaks6959

    @premaks6959

    3 жыл бұрын

    @@vnodvnod8840 xx

  • @vnodvnod8840

    @vnodvnod8840

    3 жыл бұрын

    @@premaks6959.?

  • @lissysaju3241

    @lissysaju3241

    2 жыл бұрын

    Jesus like we tocry why???

  • @soumyamathew6280
    @soumyamathew62804 жыл бұрын

    അവങ്കലേക്ക് നോക്കിയവർ പ്രകാശിതരായി അവരുടെ മുഖം ലജ്ജിച്ചു പോയതുമില്ല. Most heart touching speech . God bless u acha

  • @annammaeapen7265

    @annammaeapen7265

    2 жыл бұрын

    Yc

  • @annammaeapen7265

    @annammaeapen7265

    2 жыл бұрын

    😍

  • @adhialbha1186

    @adhialbha1186

    2 жыл бұрын

    kzread.info/dash/bejne/eHZsutSLndbYn9Y.html പിടക്കോഴി കൂവുന്ന ക്രൈസ്തവ സഭായോഗങ്ങൾ...... kzread.info/dash/bejne/eHZsutSLndbYn9Y.html

  • @aswathyhari5187
    @aswathyhari51875 жыл бұрын

    Good speech njan oru Christian alla but njan JESUS il urach vishvasikkunod enta kannuneerkand enike sahayam nalkiya Sakti olla daivam àane.

  • @arulnagar

    @arulnagar

    5 жыл бұрын

    Brother, How do you say you are not a Christian, Christian is not by birth. Those who believe in Christ Jesus is Christian.

  • @keerthisreekumar9689

    @keerthisreekumar9689

    5 жыл бұрын

    Me too believe in Jesus 😍😍😍😍

  • @keerthisreekumar9689

    @keerthisreekumar9689

    5 жыл бұрын

    Njnum Christian alla

  • @beenam1494

    @beenam1494

    4 жыл бұрын

    Amen

  • @thankachanjoseph9720

    @thankachanjoseph9720

    3 жыл бұрын

    Girish Kumar Ganapathi Bramins Testimony Jesus is lord Watch u tube thank you.

  • @anugrahaanugraha9908
    @anugrahaanugraha99082 жыл бұрын

    എൻ്റെ 17വയസുള്ള മകൻ മരിച്ചു 19ദിവസംഞാൻ മനം തകർന്നിരികുംപോൾ ആണ്ഈ മെസജ് കേൾക്കുന്നത് ഒരുപാട് ആശോസം തോന്നി

  • @anoopmmani73

    @anoopmmani73

    2 жыл бұрын

    🙏🏾

  • @samjo50

    @samjo50

    Жыл бұрын

    🙏🏻🙏🏻🙏🏻🙏🏻

  • @saleenajohn1152

    @saleenajohn1152

    Жыл бұрын

    Amen

  • @majupscaria4044

    @majupscaria4044

    11 ай бұрын

    PRAISE THE LORD

  • @michaeljackson_x1771

    @michaeljackson_x1771

    4 ай бұрын

    🙏🙏🙏

  • @aswathysundaran1408
    @aswathysundaran14083 жыл бұрын

    കർത്താവേ എന്റെ അച്ഛന്റെ ലിഫോമ കാൻസർ രോഗം മാറ്റി തരണേ...5 കീമോ കഴിഞ്ഞു..ചെറിയ ചുമ ഉണ്ട്.. പൂർണ്ണമായിയും അസുഖം മാറ്റി തരണേ കർത്താവേ...

  • @naiha8923

    @naiha8923

    3 жыл бұрын

    കർത്താവിനെ വിളിച്ചിട്ട് കാര്യം ഇല്ല. അല്ലാഹുവിനെ വിളിക്കൂ.. തീർച്ചയായും ഉത്തരം കിട്ടും

  • @basilt.p7172

    @basilt.p7172

    3 жыл бұрын

    Eallam maaratte 🙏👍

  • @daisydanielvj8353

    @daisydanielvj8353

    3 жыл бұрын

    കർത്താവ് സൗഖ്യമാക്കും.. വിശ്വസിച്ചാൽ ദൈവത്തിന്റെ മഹത്വം കാണും... ഞാനും പ്രാർത്ഥിക്കും 🙏അച്ഛന് സുഖമാകും

  • @aswathysundaran1408

    @aswathysundaran1408

    3 жыл бұрын

    ദൈവമേ എന്റെ അച്ഛന് ഒരു ലിഫോമ കാൻസർ രോഗി ആണ്..ഇപ്പൊ ചെറിയ പനി ഉണ്ട്....പ്ലേറ്റ്ലറ്റ് കൗണ്ട് കുറഞ്ഞു പോയി..ഓക്‌സിജൻ കൗണ്ട് താഴെ പോകുന്നുണ്ട് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ. സുന്ദരൻ കോലഞ്ചേരി

  • @aswathysundaran1408

    @aswathysundaran1408

    3 жыл бұрын

    ദൈവമേ എന്റെ അച്ഛന് ഒരു ലിഫോമ കാൻസർ രോഗി ആണ്..ഇപ്പൊ ചെറിയ പനി ഉണ്ട്....പ്ലേറ്റ്ലറ്റ് കൗണ്ട് കുറഞ്ഞു പോയി..ഓക്‌സിജൻ കൗണ്ട് താഴെ പോകുന്നുണ്ട് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ. സുന്ദരൻ കോലഞ്ചേരി

  • @bincyjobish8775
    @bincyjobish87755 жыл бұрын

    മനസ്സ് തകർന്നിരുന്ന സമയത്താണ് ഇത് കേൾക്കാൻ സാധിച്ചത്.. ഈ വചനങ്ങൾ എന്നെ ഒരുപാട് ധൈര്യപ്പെടുത്തി... ഇതിൽ പറഞ്ഞ ഓരോ കാര്യങ്ങളും എനിക്ക് വേണ്ടി ഉള്ളതായിരുന്നു.. Thanks a lot Achaa..

  • @rejinrejimathew2968

    @rejinrejimathew2968

    5 жыл бұрын

    same sytuvation sir

  • @sumiss9173

    @sumiss9173

    5 жыл бұрын

    Thank god

  • @princyvarghese1782

    @princyvarghese1782

    4 жыл бұрын

    Thank God

  • @libraryworld6991

    @libraryworld6991

    3 жыл бұрын

    kzread.info/dash/bejne/Z4hrpLh_ptPYgcY.html *വെളിപാടിന്റെ*_*പുസ്തകം*" Bible study on the book of revelation #part16 Pls like nd subscribe this channel ....

  • @sherlyrajusherlyraju6718

    @sherlyrajusherlyraju6718

    3 жыл бұрын

    Ente eshoye thagarna enik samadhanam kitti

  • @sophiyajoy6467
    @sophiyajoy64675 жыл бұрын

    eth enik vendi ente daivam paranja vachanangal pole thonni... thank God...

  • @presthilidytales

    @presthilidytales

    5 жыл бұрын

    Really a heart touching message thank you father

  • @koottummelcyriac9224

    @koottummelcyriac9224

    4 жыл бұрын

    Pallathupappachan

  • @neenaelsavarghesevarghese8168
    @neenaelsavarghesevarghese81685 жыл бұрын

    Orupad santhosham thonni orupad karanju a karachilil ente sangadom mari ... daivathinu nanni sthothram

  • @aswathysundaran1408
    @aswathysundaran14083 жыл бұрын

    എന്റെ വീട്ടിൽ രണ്ടു പേർക്ക് കൊറോണ ബാധിച്ചു ബാക്കി മൂന്നു പേർക്ക് ഒരു കുഴപ്പവുമില്ല കൊറോണ പിടിക്കാതെ കാത്തുരക്ഷിക്കണേ അച്ഛൻ പിടിക്കാതെ കാത്തുരക്ഷിക്കണേ

  • @albygeorge9300
    @albygeorge93003 жыл бұрын

    എന്റെ ദൈവമേ എന്റെ യാചന കൈകൊള്ളണേ എന്റെ കുറവുകൾ പൊറുക്കണേ എന്നോട് കനിവ് തോന്നണേ അവിടത്തെ അടുത്ത് എന്നേ ചേർത്ത് നിർത്തണേ ആമേൻ

  • @santuks6270
    @santuks62706 жыл бұрын

    God bless you Acha... ee suvishesham enik ente life il ippo othiri avashyam aayrunna onnayrunnu. Thank you father.

  • @muhammedsha949

    @muhammedsha949

    3 жыл бұрын

    യേശു എന്നു പറയുന്ന ഈസ നബി ആ ജനിക്കുന്നതിനു മുമ്പും ആരാധനാലയങ്ങൾ ഉണ്ടായിരുന്നു അവിടെ അരയ പാർഥിച്ചോണ്ടിരുന്നേ ജനിക്കാൻ പോകുന്ന യേശുവിനെയോ പറയു യേശു ജനിക്കുന്നത് അല്ലെ ഉള്ളൂ അപ്പോൾ തൊട്ടു അല്ലെ യേശു ദൈവം എന്നും പറഞ്ഞു യേശുവിനെ ആരാധിക്കാൻ തുടങ്ങിയെ. യെശു ജനിക്കുന്നതിനു മുൻപ്‌ ആരെയാണോ വിളിച്ചു പാർഥിച്ചോണ്ടിരുന്നേ ആ ദൈവത്തെ വിളിച്ചു പാർത്തിക്കു ..യേശു പാർഥിക്കുന്നുണ്ട് ആരോട് ദൈവത്തോട് അതായത് പിതാവിനോട് അല്ലാതെ .യേശു സ്വയമേ ഒന്നും തന്നെ അല്ഫുതങ്ങളും ഒന്നും ചെയ്തിട്ടില്ല പിതാവിന്റെ അനുവാദത്തോട് കുടി ആണ് എല്ലാ അത്ഭുദങ്ങൾ എല്ലാം കാണിച്ചിട്ടുള്ളത് ok സംശയം ഉണ്ടങ്കിൽ നിങ്ങളുടെ വേദഗ്രന്ഥം എടുത്ത് പരിശോദികം . പിന്ന യേശുവിന് കുരിശിൽ തലയ്ക്കുന്നതിനു മുമ്പ് വീട്ടിൽ വെച്ച് യേശു പാർഥിക്കുന്നു എന്നെ ഇതിൽ നിന്ന് രക്ഷിക്കണേ പിതാവേ എന്നു പാർഥിക്കുന്നു അങ്ങനെ പാർത്തിക്കുന്നത് എന്തിനാ യേശു യേശു ദൈവം ആണെങ്കിൽ വേറെ ഒരാളോട് പാർത്തിക്കേണ്ട ആവിശ്യമ്മ് ഇല്ലാ.. സ്വന്തം തീരുമാനത്തിൽ ഒരു അത്ഭുദവും യശുവിനു ഈസ ആ കാണിക്കാൻ കഴിയില്ല പിന്നേ പിതാവിന്റെ സമ്മതം വേണം (അല്ലാഹുന്റെ ) നിങ്ങൾക്ക് മുമ്പുള്ള എല്ലാ ദുതൻ മാരും അത്ഭുദങ്ങൾ കാണിച്ചിട്ടുണ്ട് പക്ഷെ യേശുവിനെ മത്രം നിങ്ങൾ ദൈവം ആയി കണ്ടു 👎🏻പിന്നേ നിങ്ങളുടെ ബൈബിളിൽ ഒരു സ്റ്റാലത്തെങ്കിലും യേശു പറയുന്നു ഞൻ ആണ് ദൈവം എന്നെ ആരാധിക്കാണം എന്നു കാണിച്ചു താരൻ പറ്റുമോ ഇല്ലാ കാണിച്ചു താരൻ പറ്റില്ല പറ്റാത്തത് കൊണ്ട് തന്നെയാ യേശുവിനെ വിശോസിചിരുന്ന ആൾക്കാർ ഏകദൈവ വിശോസത്തിലേക്കു വരുന്നത് അവർ ഒരുപാട് തവണ ബൈബിൾ വയ്ച്ചു നോക്കിട്ട് കിട്ടീട്ടില്ല ദൈവം യേശു ആണെന്ന് .. പിന്നേ നിങ്ങൾ എന്ത്‌ അടിസ്ഥാനത്തിൽ ആണ് യേശു ആണ് ദൈവം എന്നു പറയുന്നത് ഈ പ്രവഞ്ചം ശ്രിട്ടിച്ച ദൈവം ആണെങ്കിൽ ബൈബിളിൽ അത് വെക്തം ആയിട്ടു ഒരുപാട് തവണ ഉറപ്പിച്ചു പറയാമായിരുന്നു എന്ത്‌ കൊണ്ട് പറഞ്ഞില്ല്ല ??പിന്നെ ക്രിസ്താനികൾ തന്നെ ഉറപ്പില്ല ദൈവം ഒന്നാണോ മുന്ന് ആണോ അതോ ദൈവത്തിന്റെ പുത്രൻ ആണോ എന്നു നിങ്ങളുടെ ആൾക്കാർ തന്നെ ഇത് ഉറപ്പ് പറയുന്നില്ല കുറച്ചു പേര് പറയുന്നു ദൈവത്തിന്റെ പുത്രൻ ആണ് യേശു എന്നു ചിലർ പറയുന്നു ദൈവം മുന്ന് ആണന്നു എന്താ ഇങ്ങനേ ഒന്ന് ചിന്തിക്കു ചിന്തിച്ചു മനസ്സിലാക്കു .. പക്ഷെ ഇസ്ലാം മതത്തിൽ ദൈവം അല്ലാഹു അവൻ ഏകനാണ് അവൻ ജനിച്ചിട്ടില്ല അവൻ ആർക്കും ജൻമം നല്കിട്ടില്ല അവൻ എല്ലാം കണ്ടറിവുന്നവനാകുന്നു അവൻ എന്നെന്നും ജീവിച്ചിരിക്കുന്നവനാക്കുന്നു ...

  • @sarammamathew7531
    @sarammamathew75315 жыл бұрын

    തന്റെ മക്കളെ കണ്ണിന്റെ കൃഷ്ണമണി പോലെ എന്നെന്നും കാത്തു സൂക്ഷിക്കുന്ന എന്റെ നല്ല ദൈവമേ അങ്ങേക്ക് ആയിരം ആയിരം സ്തോത്രം. കേൾപ്പിച്ച വചനത്തിനായും അച്ചന്റെ സാക്ഷൃങ്ങൾക്കായും സ്തോത്രം.

  • @susammak.t875

    @susammak.t875

    3 жыл бұрын

    Hallelujah amen

  • @manojcissac4370

    @manojcissac4370

    3 жыл бұрын

    ദൈവ തിന്നു സ്തുതി

  • @swapnasaji9865

    @swapnasaji9865

    3 жыл бұрын

    Hallelujah Amen

  • @user-eb7bv2vb9y
    @user-eb7bv2vb9y5 жыл бұрын

    ഈ വചനം കേട്ടു ഞാൻ കരഞ്ഞു പോയി.... ഇത് കേൾക്കാൻ പറ്റി ഒത്തിരി സന്തോഷം.... അച്ഛനെ കുടുംബത്തിനും ദൈവം അനുഗ്രഹിക്കട്ടെ.....

  • @DanceWithAnn4129

    @DanceWithAnn4129

    5 жыл бұрын

    Njanum karanju

  • @leenajohnson5395

    @leenajohnson5395

    4 жыл бұрын

    Njanum karanju...

  • @paulpv153

    @paulpv153

    3 жыл бұрын

    I too man .... I too....

  • @susammageorge8125

    @susammageorge8125

    3 жыл бұрын

    സമർപ്പിതർ പ്രസംഗിക്കുമ്പോൾ പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനം കാണാൻ കഴിയും. ദൈവത്തിൻ്റെ കയ്യിലെ മൂർച്ചയുള്ള ആയുധമായി ബഹു: വൈദികൻ ശോഭിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.

  • @adhialbha1186

    @adhialbha1186

    2 жыл бұрын

    kzread.info/dash/bejne/eHZsutSLndbYn9Y.html -------------------------------------------------------- പിടക്കോഴി കൂവുന്ന ക്രൈസ്തവ സഭായോഗങ്ങൾ...... kzread.info/dash/bejne/eHZsutSLndbYn9Y.html

  • @philominajoy6902
    @philominajoy69023 жыл бұрын

    അച്ചാ അച്ചനെ ഈ ശോ അനുഗ്രഹിക്കട്ടെ.🙏

  • @amalam209
    @amalam2095 жыл бұрын

    മനസ്സ് വല്ലാണ്ട് ഭാരപ്പെട്ടപ്പോൾ ആണ് ഇതു കേൾക്കാൻ കഴിഞ്ഞത് .. എന്റെ പിതാവിന് വയ്യാതെ ഇരികുകയാണ് ..മാനസികമായി അദ്ദേഹം സങ്കടത്തിൽ ആണ് . മരണത്തെ പറ്റി അപ്പൻ ചിന്ദിക്കുന്നുണ്ട്‌ ... അദ്ദേഹത്തിന്റെ മനസ്സിന് ശക്തി നല്കാൻ എല്ലാരും പ്രാർത്ഥിക്കണം .. എന്റെ അപ്പനെ എനിക്ക് ഒരുപാടു ഇഷ്ടമാണ് .. ..

  • @DanceWithAnn4129

    @DanceWithAnn4129

    5 жыл бұрын

    Prarthikkunnu

  • @vidya.B5997

    @vidya.B5997

    4 жыл бұрын

    Amala M elavarudeyum prarthanak oppam karthav athinekall prarthikewm.appanu ippo egane und

  • @binoyk3186

    @binoyk3186

    3 жыл бұрын

    Karthavu aduthuddengil namakku maranathe bhayakkandda maranam erittanu pkshe yesu velicham anu marana bhayathul ninnum deivam rekshikkum.

  • @jeslinjames3760

    @jeslinjames3760

    2 жыл бұрын

    Enikum sherikkum manase bharapett irikumbol aanu ith njan kelkaan ida ayath... aduth engum oraalum illallo enike ariyakunna... ee pregnancy-il chilar karanam ottapetta feel-um sangadavum aayirinnu... pakshay ith kettappol vallatha oru aashwasam.. ente koode ente kartaave undallo... avan nokikolum enneyum kunjineyum...

  • @The-Lone-Wolf-Vibes
    @The-Lone-Wolf-Vibes5 жыл бұрын

    ദൈവസന്നിധിയിൽ കരയുന്നവൻ മനുഷ്യൻറെ മുമ്പിൽ കരയുവാൻ ദൈവം അനുവദിക്കുകയില്ല. ശരിയാണ് അച്ഛാ. വളരെ ഉപകാരപ്പെട്ടു ഈ സന്ദേശം . ഒത്തിരി നന്ദി.

  • @pcjithesh5921

    @pcjithesh5921

    3 жыл бұрын

    Www

  • @pcjithesh5921

    @pcjithesh5921

    3 жыл бұрын

    Www and

  • @pcjithesh5921

    @pcjithesh5921

    3 жыл бұрын

    Www

  • @pcjithesh5921

    @pcjithesh5921

    3 жыл бұрын

    Www

  • @devotionalmedia722

    @devotionalmedia722

    3 жыл бұрын

    kzread.info/dron/pv-KxHwgK91NAQhkpx2oNg.html

  • @lintajoy1112
    @lintajoy11123 жыл бұрын

    ഈശോയെ ഞങ്ങളുടെ കുടുംബം മുഴുവനായും അങ്ങയെ ഏൽപ്പിക്കുന്നു

  • @sajeelatt4137
    @sajeelatt41373 жыл бұрын

    എന്റെ. യേശുവേ എന്റെ തലവേദന മാറ്റി ത്തരണമേ

  • @linsajacob8403
    @linsajacob84035 жыл бұрын

    ഒരുപാട് വിഷമത്തിൽ ഇരുന്നപ്പോ ഇത് കേൾക്കാൻ പറ്റിയതിൽ ദൈവത്തിന് സ്തുതി

  • @devotionalmedia722

    @devotionalmedia722

    3 жыл бұрын

    kzread.info/dron/pv-KxHwgK91NAQhkpx2oNg.html

  • @aswathysundaran1408
    @aswathysundaran14083 жыл бұрын

    കർത്താവേ എന്റെ അച്ഛന്റെ ലിഫോമ കാൻസർ രോഗം മാറ്റി തരണേ..പ്ലേറ്റ് ലെറ്റ് ബ്ലഡ് കൗണ്ട് കൂടണേ..നല്ല ശീണം ആണ്..ഞങ്ങളെ രക്ഷിക്കണേ കർത്താവേ

  • @Bright140

    @Bright140

    3 жыл бұрын

    God bless you

  • @damypshibu1028

    @damypshibu1028

    3 жыл бұрын

    Prayers 😇

  • @cisilyvarughese7857

    @cisilyvarughese7857

    3 жыл бұрын

    Jesus loves you

  • @jjenymary1532

    @jjenymary1532

    3 жыл бұрын

    Ennum daivam koode kanum ....... Ente prathana kanum 🤲

  • @binoychandy5437

    @binoychandy5437

    3 жыл бұрын

    സിസ്റ്റർ പത്തനംതിട്ടയിൽ എലോഹിം വർഷിപ്പ് സെന്ററിൽ പോയാൽമതി ആ ചർച്ചിൽ ബിനു വാഴമുട്ടം എന്നാ ഒരു പാസ്റ്റർ ഉണ്ട് സൺ‌ഡേ പോയിക്കണ്ടു പ്രാത്ഥിക്കുക. ഉറപ്പായും വിടുതൽ കിട്ടും..അല്ലെങ്കിൽ ചൊവ്വാഴ്ച പകൽ പോകുക....

  • @ammujacob2339
    @ammujacob23393 жыл бұрын

    കണ്ണുനീർ തൂകുമ്പോൾ മനസലിയുന്ന സ്വർഗ്ഗീയ പിതാവിന് നന്ദി അപ്പാ

  • @happywithyourhappiness2037
    @happywithyourhappiness20373 жыл бұрын

    യഹോവ എന്റെ ഇടയൻ ആകുന്നു എനിക്ക് ഒരു നന്മക്കും മുടക്കം വരികയില്ല 🙏

  • @jjcreation7166
    @jjcreation71662 жыл бұрын

    ഞാനും ഇപ്പോൾ മനസ് തകർന്നു ഇരിക്കുന്ന സമയത്തു ആണ് ഞാൻ ഈ വചനം കേട്ടത്

  • @underthecross6242
    @underthecross62426 жыл бұрын

    Watch "Holy Supper by Fr Poulose Parekara"

  • @Teslinmary582
    @Teslinmary5823 жыл бұрын

    Oh, Ente Daivame, avidunnu ethrayo mahathwam ullavan, ethrayo uyarthappettavan, love you Jesus, my Lord😘😘😘

  • @sunilkp9470

    @sunilkp9470

    3 жыл бұрын

    Praise the Lord Father

  • @sijasajusijasaju7009
    @sijasajusijasaju70093 жыл бұрын

    ഒരുപാട് നല്ല സന്ദേശം. വിശ്വാസത്തെ ഒന്ന് ശോധന ചെയ്യുവാനും വിശ്വാസത്തിന്റെ ആഴം ഒന്നുകൂടി കൂട്ടുവാനും ഈ സന്ദേശം കേള്‍ക്കുന്ന എല്ലാവർക്കും ഇടയാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. God bless you Acha.

  • @liji__creationszz1419
    @liji__creationszz14193 жыл бұрын

    കണ്ണ് നിറഞ്ഞു പോയി അച്ഛാ 🙏🙏🙏 Jesus loves you 🙏 💕😘😘😘

  • @nishaabhi9342

    @nishaabhi9342

    3 жыл бұрын

    ❤❤❤❤

  • @poojapnair5469

    @poojapnair5469

    3 жыл бұрын

    Njn Cristian alla.. Hindu Anu.. but achande vakkukal kett Kannu niranjupoi...... Spr....... story.....(petrol)

  • @adhialbha1186

    @adhialbha1186

    2 жыл бұрын

    kzread.info/dash/bejne/eHZsutSLndbYn9Y.html -------------------------------------------------------- പിടക്കോഴി കൂവുന്ന ക്രൈസ്തവ സഭായോഗങ്ങൾ...... kzread.info/dash/bejne/eHZsutSLndbYn9Y.html

  • @meenupeaceofmind5225
    @meenupeaceofmind52254 жыл бұрын

    ദൈവമേ നന്ദി ദൈവമേ സ്തുതി..

  • @ansasaju4263

    @ansasaju4263

    3 жыл бұрын

    Super rrr

  • @reethastephan3892
    @reethastephan38923 жыл бұрын

    ഈ വചനം കേൾക്കാൻ ഇടവരുത്തിയ ദൈവത്തിന് നന്ദി

  • @Athmeeyan
    @Athmeeyan4 жыл бұрын

    നല്ല അനുഗ്രഹിക്കപ്പെട്ട സന്ദേശം . കണ്ണ് നിറയുമ്പോ ഇറങ്ങി വരുന്ന ദൈവം നമുക്കുണ്ട് . അവിടുന്ന് നമ്മുടെ കണ്ണീര് തുടയ്ക്കും !

  • @rahelammahanock5756

    @rahelammahanock5756

    3 жыл бұрын

    Gyggvgvgg ggggggggvgggggggggggggggggggggggggggggggggggggggggggggggggggggggggggggvgggggggggggggggggg gv to ggggggggvgggggggggggggggggggggggggggggggggggggggggggggggggggggggggggggvgggggggggggggggggg gv ggggggggvgggggggggggggggggggggggggggggggggggggggggggggggggggggggggggggvgggggggggggggggggg gv gv the yyyyyyyyyyyyyyyyyyy ggggggggvgggggggggggggggggggggggggggggggggggggggggggggggggggggggggggggvgggggggggggggggggg GG gy gv GG g vvvvvvvvv GG GG g GG GG GG g to gggg GG gv gv gggg GG g GG GG

  • @binimathew2723
    @binimathew27235 жыл бұрын

    feeling filled with Jesus's love...marakatha daivm❤

  • @adhialbha1186

    @adhialbha1186

    2 жыл бұрын

    kzread.info/dash/bejne/eHZsutSLndbYn9Y.html പിടക്കോഴി കൂവുന്ന ക്രൈസ്തവ സഭായോഗങ്ങൾ...... kzread.info/dash/bejne/eHZsutSLndbYn9Y.html

  • @sijimathew1
    @sijimathew13 жыл бұрын

    ദൈവമേ എന്നെ കാത്തു പരിപാലിക്കണമേ 🙏

  • @nethaniaraichelrobin5974
    @nethaniaraichelrobin59743 жыл бұрын

    Amen hallelujah eshuve adiyagalodu karunathonanme

  • @shinycherian
    @shinycherian5 жыл бұрын

    Daniel ne pole ( Daniel 1:18) thannethan ashudhanayittilla ennulla shudha hrudayathode Daivathode nilavilichu prathichal daivam nishchayamayittum utharam arulum. Amen 🙏🙏🙏

  • @mpaul8794
    @mpaul87943 жыл бұрын

    "നീ കരഞ്ഞാൽ ഞാൻ ഇറങ്ങി വരും".

  • @nesamaninesamani9186

    @nesamaninesamani9186

    2 жыл бұрын

    Manasallunntayvm

  • @nesamaninesamani9186

    @nesamaninesamani9186

    2 жыл бұрын

    Manasallunntayvm

  • @moviestarsofficial513

    @moviestarsofficial513

    2 жыл бұрын

    Come down and I will cry

  • @adhialbha1186

    @adhialbha1186

    2 жыл бұрын

    kzread.info/dash/bejne/eHZsutSLndbYn9Y.html -------------------------------------------------------- പിടക്കോഴി കൂവുന്ന ക്രൈസ്തവ സഭായോഗങ്ങൾ...... kzread.info/dash/bejne/eHZsutSLndbYn9Y.html

  • @asharobin8572
    @asharobin85726 жыл бұрын

    Thank you father..feeling blessed aftr hearing this beautiful speech

  • @muhammedsha949

    @muhammedsha949

    3 жыл бұрын

    യേശു എന്നു പറയുന്ന ഈസ നബി ആ ജനിക്കുന്നതിനു മുമ്പും ആരാധനാലയങ്ങൾ ഉണ്ടായിരുന്നു അവിടെ അരയ പാർഥിച്ചോണ്ടിരുന്നേ ജനിക്കാൻ പോകുന്ന യേശുവിനെയോ പറയു യേശു ജനിക്കുന്നത് അല്ലെ ഉള്ളൂ അപ്പോൾ തൊട്ടു അല്ലെ യേശു ദൈവം എന്നും പറഞ്ഞു യേശുവിനെ ആരാധിക്കാൻ തുടങ്ങിയെ. യെശു ജനിക്കുന്നതിനു മുൻപ്‌ ആരെയാണോ വിളിച്ചു പാർഥിച്ചോണ്ടിരുന്നേ ആ ദൈവത്തെ വിളിച്ചു പാർത്തിക്കു ..യേശു പാർഥിക്കുന്നുണ്ട് ആരോട് ദൈവത്തോട് അതായത് പിതാവിനോട് അല്ലാതെ .യേശു സ്വയമേ ഒന്നും തന്നെ അല്ഫുതങ്ങളും ഒന്നും ചെയ്തിട്ടില്ല പിതാവിന്റെ അനുവാദത്തോട് കുടി ആണ് എല്ലാ അത്ഭുദങ്ങൾ എല്ലാം കാണിച്ചിട്ടുള്ളത് ok സംശയം ഉണ്ടങ്കിൽ നിങ്ങളുടെ വേദഗ്രന്ഥം എടുത്ത് പരിശോദികം . പിന്ന യേശുവിന് കുരിശിൽ തലയ്ക്കുന്നതിനു മുമ്പ് വീട്ടിൽ വെച്ച് യേശു പാർഥിക്കുന്നു എന്നെ ഇതിൽ നിന്ന് രക്ഷിക്കണേ പിതാവേ എന്നു പാർഥിക്കുന്നു അങ്ങനെ പാർത്തിക്കുന്നത് എന്തിനാ യേശു യേശു ദൈവം ആണെങ്കിൽ വേറെ ഒരാളോട് പാർത്തിക്കേണ്ട ആവിശ്യമ്മ് ഇല്ലാ.. സ്വന്തം തീരുമാനത്തിൽ ഒരു അത്ഭുദവും യശുവിനു ഈസ ആ കാണിക്കാൻ കഴിയില്ല പിന്നേ പിതാവിന്റെ സമ്മതം വേണം (അല്ലാഹുന്റെ ) നിങ്ങൾക്ക് മുമ്പുള്ള എല്ലാ ദുതൻ മാരും അത്ഭുദങ്ങൾ കാണിച്ചിട്ടുണ്ട് പക്ഷെ യേശുവിനെ മത്രം നിങ്ങൾ ദൈവം ആയി കണ്ടു 👎🏻പിന്നേ നിങ്ങളുടെ ബൈബിളിൽ ഒരു സ്റ്റാലത്തെങ്കിലും യേശു പറയുന്നു ഞൻ ആണ് ദൈവം എന്നെ ആരാധിക്കാണം എന്നു കാണിച്ചു താരൻ പറ്റുമോ ഇല്ലാ കാണിച്ചു താരൻ പറ്റില്ല പറ്റാത്തത് കൊണ്ട് തന്നെയാ യേശുവിനെ വിശോസിചിരുന്ന ആൾക്കാർ ഏകദൈവ വിശോസത്തിലേക്കു വരുന്നത് അവർ ഒരുപാട് തവണ ബൈബിൾ വയ്ച്ചു നോക്കിട്ട് കിട്ടീട്ടില്ല ദൈവം യേശു ആണെന്ന് .. പിന്നേ നിങ്ങൾ എന്ത്‌ അടിസ്ഥാനത്തിൽ ആണ് യേശു ആണ് ദൈവം എന്നു പറയുന്നത് ഈ പ്രവഞ്ചം ശ്രിട്ടിച്ച ദൈവം ആണെങ്കിൽ ബൈബിളിൽ അത് വെക്തം ആയിട്ടു ഒരുപാട് തവണ ഉറപ്പിച്ചു പറയാമായിരുന്നു എന്ത്‌ കൊണ്ട് പറഞ്ഞില്ല്ല ??പിന്നെ ക്രിസ്താനികൾ തന്നെ ഉറപ്പില്ല ദൈവം ഒന്നാണോ മുന്ന് ആണോ അതോ ദൈവത്തിന്റെ പുത്രൻ ആണോ എന്നു നിങ്ങളുടെ ആൾക്കാർ തന്നെ ഇത് ഉറപ്പ് പറയുന്നില്ല കുറച്ചു പേര് പറയുന്നു ദൈവത്തിന്റെ പുത്രൻ ആണ് യേശു എന്നു ചിലർ പറയുന്നു ദൈവം മുന്ന് ആണന്നു എന്താ ഇങ്ങനേ ഒന്ന് ചിന്തിക്കു ചിന്തിച്ചു മനസ്സിലാക്കു .. പക്ഷെ ഇസ്ലാം മതത്തിൽ ദൈവം അല്ലാഹു അവൻ ഏകനാണ് അവൻ ജനിച്ചിട്ടില്ല അവൻ ആർക്കും ജൻമം നല്കിട്ടില്ല അവൻ എല്ലാം കണ്ടറിവുന്നവനാകുന്നു അവൻ എന്നെന്നും ജീവിച്ചിരിക്കുന്നവനാക്കുന്നു ...

  • @adhialbha1186

    @adhialbha1186

    2 жыл бұрын

    kzread.info/dash/bejne/eHZsutSLndbYn9Y.html പിടക്കോഴി കൂവുന്ന ക്രൈസ്തവ സഭായോഗങ്ങൾ...... kzread.info/dash/bejne/eHZsutSLndbYn9Y.html

  • @hulkingp
    @hulkingp3 жыл бұрын

    manasil orupaadu chinthipicha speech ❤️❤️🙏thanks father

  • @lijijacob6600
    @lijijacob66004 жыл бұрын

    Orupadu thakarnirunappo kittiya nalla ashvasam . Thank you Jesus, Amen .

  • @johnsonrappai8213
    @johnsonrappai82135 жыл бұрын

    യേശുവേ അങ്ങേയ്ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല അങ്ങേക്ക് മഹത്വം

  • @muhammedsha949

    @muhammedsha949

    3 жыл бұрын

    യേശു എന്നു പറയുന്ന ഈസ നബി ആ ജനിക്കുന്നതിനു മുമ്പും ആരാധനാലയങ്ങൾ ഉണ്ടായിരുന്നു അവിടെ അരയ പാർഥിച്ചോണ്ടിരുന്നേ ജനിക്കാൻ പോകുന്ന യേശുവിനെയോ പറയു യേശു ജനിക്കുന്നത് അല്ലെ ഉള്ളൂ അപ്പോൾ തൊട്ടു അല്ലെ യേശു ദൈവം എന്നും പറഞ്ഞു യേശുവിനെ ആരാധിക്കാൻ തുടങ്ങിയെ. യെശു ജനിക്കുന്നതിനു മുൻപ്‌ ആരെയാണോ വിളിച്ചു പാർഥിച്ചോണ്ടിരുന്നേ ആ ദൈവത്തെ വിളിച്ചു പാർത്തിക്കു ..യേശു പാർഥിക്കുന്നുണ്ട് ആരോട് ദൈവത്തോട് അതായത് പിതാവിനോട് അല്ലാതെ .യേശു സ്വയമേ ഒന്നും തന്നെ അല്ഫുതങ്ങളും ഒന്നും ചെയ്തിട്ടില്ല പിതാവിന്റെ അനുവാദത്തോട് കുടി ആണ് എല്ലാ അത്ഭുദങ്ങൾ എല്ലാം കാണിച്ചിട്ടുള്ളത് ok സംശയം ഉണ്ടങ്കിൽ നിങ്ങളുടെ വേദഗ്രന്ഥം എടുത്ത് പരിശോദികം . പിന്ന യേശുവിന് കുരിശിൽ തലയ്ക്കുന്നതിനു മുമ്പ് വീട്ടിൽ വെച്ച് യേശു പാർഥിക്കുന്നു എന്നെ ഇതിൽ നിന്ന് രക്ഷിക്കണേ പിതാവേ എന്നു പാർഥിക്കുന്നു അങ്ങനെ പാർത്തിക്കുന്നത് എന്തിനാ യേശു യേശു ദൈവം ആണെങ്കിൽ വേറെ ഒരാളോട് പാർത്തിക്കേണ്ട ആവിശ്യമ്മ് ഇല്ലാ.. സ്വന്തം തീരുമാനത്തിൽ ഒരു അത്ഭുദവും യശുവിനു ഈസ ആ കാണിക്കാൻ കഴിയില്ല പിന്നേ പിതാവിന്റെ സമ്മതം വേണം (അല്ലാഹുന്റെ ) നിങ്ങൾക്ക് മുമ്പുള്ള എല്ലാ ദുതൻ മാരും അത്ഭുദങ്ങൾ കാണിച്ചിട്ടുണ്ട് പക്ഷെ യേശുവിനെ മത്രം നിങ്ങൾ ദൈവം ആയി കണ്ടു 👎🏻പിന്നേ നിങ്ങളുടെ ബൈബിളിൽ ഒരു സ്റ്റാലത്തെങ്കിലും യേശു പറയുന്നു ഞൻ ആണ് ദൈവം എന്നെ ആരാധിക്കാണം എന്നു കാണിച്ചു താരൻ പറ്റുമോ ഇല്ലാ കാണിച്ചു താരൻ പറ്റില്ല പറ്റാത്തത് കൊണ്ട് തന്നെയാ യേശുവിനെ വിശോസിചിരുന്ന ആൾക്കാർ ഏകദൈവ വിശോസത്തിലേക്കു വരുന്നത് അവർ ഒരുപാട് തവണ ബൈബിൾ വയ്ച്ചു നോക്കിട്ട് കിട്ടീട്ടില്ല ദൈവം യേശു ആണെന്ന് .. പിന്നേ നിങ്ങൾ എന്ത്‌ അടിസ്ഥാനത്തിൽ ആണ് യേശു ആണ് ദൈവം എന്നു പറയുന്നത് ഈ പ്രവഞ്ചം ശ്രിട്ടിച്ച ദൈവം ആണെങ്കിൽ ബൈബിളിൽ അത് വെക്തം ആയിട്ടു ഒരുപാട് തവണ ഉറപ്പിച്ചു പറയാമായിരുന്നു എന്ത്‌ കൊണ്ട് പറഞ്ഞില്ല്ല ??പിന്നെ ക്രിസ്താനികൾ തന്നെ ഉറപ്പില്ല ദൈവം ഒന്നാണോ മുന്ന് ആണോ അതോ ദൈവത്തിന്റെ പുത്രൻ ആണോ എന്നു നിങ്ങളുടെ ആൾക്കാർ തന്നെ ഇത് ഉറപ്പ് പറയുന്നില്ല കുറച്ചു പേര് പറയുന്നു ദൈവത്തിന്റെ പുത്രൻ ആണ് യേശു എന്നു ചിലർ പറയുന്നു ദൈവം മുന്ന് ആണന്നു എന്താ ഇങ്ങനേ ഒന്ന് ചിന്തിക്കു ചിന്തിച്ചു മനസ്സിലാക്കു .. പക്ഷെ ഇസ്ലാം മതത്തിൽ ദൈവം അല്ലാഹു അവൻ ഏകനാണ് അവൻ ജനിച്ചിട്ടില്ല അവൻ ആർക്കും ജൻമം നല്കിട്ടില്ല അവൻ എല്ലാം കണ്ടറിവുന്നവനാകുന്നു അവൻ എന്നെന്നും ജീവിച്ചിരിക്കുന്നവനാക്കുന്നു ...

  • @25anishajoy78

    @25anishajoy78

    2 жыл бұрын

    @@muhammedsha949 And a voice from heaven said, “This is my Son, whom I love; with him I am well pleased.” Matthew 3:17 NIV Jesus is the Son of God Knowing their thoughts, Jesus said, “Why do you entertain evil thoughts in your hearts? Which is easier: to say, ‘Your sins are forgiven,’ or to say, ‘Get up and walk’? But I want you to know that the Son of Man has authority on earth to forgive sins.” So he said to the paralyzed man, “Get up, take your mat and go home.” Matthew 9:4‭-‬6 JESUS is son of God and the second person in the Holy trinity,One holy Trinity and He is God because only God has the authority to forgive sins.

  • @joshinbabu5727
    @joshinbabu57273 жыл бұрын

    God bless you Father Amen🙏 Thank you Father to say in jeuse voice Amen🙏

  • @stephenpeter4469
    @stephenpeter44693 жыл бұрын

    അച്ചോ അച്ഛന്റ പ്രസ്ന്ഗം എനിക്ക് ഒരു പ്രതീയശ തന്നു ഞാൻ വളരെ ഭാരപ്പെട്ടു ഇരിക്കുമ്പോഴാണ് അച്ഛന്റെ പ്രസ്ന്ഗം കേട്ടത് അച്ഛനെയും കുടുംബത്തിനേയും ദൈവം അനുഗ്രഹിക്കട്ട

  • @mmpunnen8911

    @mmpunnen8911

    3 жыл бұрын

    Erf

  • @mmpunnen8911

    @mmpunnen8911

    3 жыл бұрын

    Xfr

  • @adishreji5443
    @adishreji54433 жыл бұрын

    കർത്താവേ അനുഗ്രഹിക്കണമേ......

  • @eliascottanad8211

    @eliascottanad8211

    3 жыл бұрын

    😂

  • @adishreji5443

    @adishreji5443

    3 жыл бұрын

    🥺🥺

  • @vykshnavinavaneethvykshnav9459
    @vykshnavinavaneethvykshnav94593 жыл бұрын

    എന്റെ പിതാവേ.എന്റെ ശരീരവും, മാനസികവും ആയ എന്റെ ദു. ഗവും അവിടുന്ന് മാറ്റി തരണേ. എന്റെ പിതാവേ എന്റെ പ്രാർത്ഥന കേൾക്കണേ.

  • @keralamusic4360

    @keralamusic4360

    3 жыл бұрын

    Japamaala chollu😍

  • @GeorgekidsChannel
    @GeorgekidsChannel3 жыл бұрын

    ഞാൻ ഒരു R. C ആണ്. ദുഃഖം വന്നാൽ ഈ വിഡീയോ കാണും. എനിക്ക് എപ്പോഴും ശക്തി ദൈവം തരാറുണ്ട്

  • @simisimi1333

    @simisimi1333

    3 жыл бұрын

    ഞാനും,, ഒത്തിരി പ്രാവശ്യം കണ്ടു

  • @sabishaju7462
    @sabishaju74623 жыл бұрын

    എന്റെ കാലിൽ നീർക്കട്ട് മാറാനും INR നോർമൽ ആവാനും കണ്ണിൽ ഇരുട്ട് വരുന്നു ശരീരത്തിൽ ബ്ലോക്കും സർജറിയും ഇല്ലാതിരിക്കാനും പ്രാർത്ഥിക്കുന്നു

  • @annaeldhose2630
    @annaeldhose26303 жыл бұрын

    ഒരുപാട് നിരാശയോടെ ആണ് ഞാൻ ഇൗ വചനം കാണുന്നത്. എന്റെ ദൈവം എന്നെ ശക്തിപെടുത്തും

  • @anilacubert8669

    @anilacubert8669

    3 жыл бұрын

    God bless you dear 😘🙏

  • @ponnammachacko4274

    @ponnammachacko4274

    3 жыл бұрын

    God bless you

  • @lomimathew8822
    @lomimathew88223 жыл бұрын

    Thank you ജീസസ്. മാറ്റാരെക്കാളും എന്റെ കുറവുകളും ബലഹീനതകളും അറിഞ്ഞു ഇത്രയേറെ എന്നെ സ്‌നേഹിക്കാൻ എന്റെ സ്വർഗത്തിലെ അപ്പച്ചനെ സാധിക്കു. മനസ്സ് തകർന്നിരിക്കുന്ന എന്നെ വചനത്തിൽ കൂടി ബലപെടുത്തിയ അച്ഛാ ദൈവം ധരാളം ആയി അനുഗ്രഹിക്കട്ടെ.

  • @ancymathew6114

    @ancymathew6114

    3 жыл бұрын

    Thanku acha for hearing this wonderful message

  • @mariyajohn3504
    @mariyajohn35043 жыл бұрын

    ലോക നന്മക്കായി യാജിക്കുന്നു 🙏

  • @renjitha8190
    @renjitha81903 жыл бұрын

    Enta devame njan cheythittulla paapangal shemichu , enta jeevithathe vijayipikename nta eshu appachaaa .

  • @sasikalasasikala5398
    @sasikalasasikala53983 жыл бұрын

    ഈ പ്രസംഗം കേട്ടപ്പോൾ കരുതുന്ന കർത്താവിന്റെ കരം ഓർത്തു നന്ദി പിതാവ്

  • @reejathomas2059
    @reejathomas20593 жыл бұрын

    പണ്ടേ ഞാൻ മരിക്കേണ്ടി വന്നപ്പോൾ എന്നെ അവിടിന്നു താങ്ങിയ എന്റ ദെയ്‌വം

  • @paulpv153

    @paulpv153

    3 жыл бұрын

    ആമേൻ...

  • @babithamaria6543
    @babithamaria6543 Жыл бұрын

    എന്നും രാത്രി കിടക്കാൻ നേരം head set വെച്ച് ഈ വീഡിയോ കേട്ട് ഞാൻ കരയും, സങ്കടം വരുമ്പോഴും ഈ വീഡിയോ കണ്ട് കരയും അപ്പൊ എനിക്ക് എന്തൊരു ആശ്വാസം ആണെന്ന് പറഞ്ഞു അറിയിക്കാൻ പറ്റത്തില്ല.ദൈവത്തിനു നന്ദി

  • @VargheseKU-fd3rn

    @VargheseKU-fd3rn

    9 ай бұрын

    😅..ap😊😊😊😊😊😊😊😊😊😊000eeeWWWWWWŴWWwwwwwwWwwwwwwwwwwŵwwwwwwwwwwwwwwwwwwwwwwwwwwwwwŵwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwŵwwwwwŵwwwwwwwwwwwwŵwwwŵŵwwwwwwŵw444wwwwwSÒ ³3 EEEEEeeEEEEEEEEEEEeeeeeeeeeeee45ee⁵55e4e5eeeeèeeeee5e5ee5e5e5e5e55E5EEEETTTttdydtdtdtddtdðydttdydttd/#dtdydttdttdttddtdttdddt#/##/##/#/#/#/##/#//#/#/#//#/##//#/#//##/#/#/#/#/#/#/#/#/##/#/#/#/#//#/#/#/#/##/#/#/#/#/#/#//##/#/#/#/#/##/#/#/##//#/#/#/##/#/##/##//#/##/#dttdtdtdtdtdtddtdtdtdtdtddtdtdtddtdtdðtdttdtdtdttddtdtddttdtdttddtdtdtdtdttdtdtdtdtdtdtdtdtddtdtdtdtdtdtdtdtdtdtdtddtd#/○{{○{○{○}○##tdp

  • @thejasg7952
    @thejasg79523 жыл бұрын

    Powerful and heart touching message Achen. God bless . Amen.

  • @bindhusam98

    @bindhusam98

    2 жыл бұрын

    God bless you🙏 Amen

  • @adhialbha1186

    @adhialbha1186

    2 жыл бұрын

    kzread.info/dash/bejne/eHZsutSLndbYn9Y.html പിടക്കോഴി കൂവുന്ന ക്രൈസ്തവ സഭായോഗങ്ങൾ...... kzread.info/dash/bejne/eHZsutSLndbYn9Y.html

  • @ajinsam5112
    @ajinsam51123 жыл бұрын

    Thaburan നടത്തിയ vidhaghalk നമുക്ക് നന്ദി പറയാം

  • @aswanivalsanachu6598
    @aswanivalsanachu65983 жыл бұрын

    Njan oru hindu anu..athrem vallya oru sangadathil nikumpo...oru utharam kitan ayi u tube edth oru vachanam adichu..angane cheythapo frst Vanna vedio..eth enik ulla answer ayi njn kanunnu...orupad nanni

  • @Bright140

    @Bright140

    3 жыл бұрын

    God bless

  • @sinisanthosh6336
    @sinisanthosh63363 жыл бұрын

    Eeshoyee nandhi..❤️❤️

  • @nightowlloveugmail
    @nightowlloveugmail3 жыл бұрын

    മനസ് തകർന്നിരുന്നപ്പോ കേൾക്കാൻ ആഗ്രഹിച്ച വാക്കുകൾ തന്നെയാണ് അച്ഛൻ പറഞ്ഞത്

  • @jainammafelix4739

    @jainammafelix4739

    3 жыл бұрын

    Please pray for the blessing of holyspiritto come to us

  • @silgyjose744
    @silgyjose7443 жыл бұрын

    ദൈവമേ എന്നിൽ കണിയാണമേ

  • @elizalorman5911
    @elizalorman59115 жыл бұрын

    Very powerful speech acha. May the almighty strengthen you

  • @adhialbha1186

    @adhialbha1186

    2 жыл бұрын

    kzread.info/dash/bejne/eHZsutSLndbYn9Y.html പിടക്കോഴി കൂവുന്ന ക്രൈസ്തവ സഭായോഗങ്ങൾ...... kzread.info/dash/bejne/eHZsutSLndbYn9Y.html

  • @shibyjohn3305
    @shibyjohn33053 жыл бұрын

    അഭിവാന്ദ്യ അച്ചാ, അങ്ങയുടെ ഈ വചനപ്രാഘോഷണം കോടാനുകോടി ദൈവമക്കൾക്ക് ഒരു അനുഗ്രഹമായി മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @thomasraju7129

    @thomasraju7129

    3 жыл бұрын

    Amen praise the Lord

  • @aleytv4105

    @aleytv4105

    3 жыл бұрын

    Hollo pray for Bobby working in Israel

  • @miniabrahamminiabraham5557
    @miniabrahamminiabraham55573 жыл бұрын

    ഗോഡ് ബ്ലെസ് യു. ഗുഡ് സ്പീച്

  • @premilajohn3641
    @premilajohn36413 жыл бұрын

    Amen Amen Amen Amen Amen🙏🙏🙏🙏

  • @ashwinisantoshkumar7101
    @ashwinisantoshkumar71013 жыл бұрын

    Ente yesu appa ente nenjile sidilulla vedana matti tharename

  • @Varietyvideosbrrr
    @Varietyvideosbrrr3 жыл бұрын

    Same situation എനിക്കും ഉണ്ടായി...father GOD BLESS YOU ❤️

  • @radhamadhavan7134
    @radhamadhavan71343 жыл бұрын

    Karthavinte Thirumugam Kanda oralanunjan Epozhum Entekoodeondu Amen.amen.amen

  • @bindugeorge9806
    @bindugeorge98063 жыл бұрын

    My Lord ....my saviour.... Show mercy on my family

  • @rabicicy767
    @rabicicy7673 жыл бұрын

    ഞാനും കരയുകയാണ് എൻറെ ജോലിയിൽ വന്ന വീഴച്ച ഓർത്തു മനസ് തകർന്നിരിക്കുന്നു

  • @sherinvincent6920
    @sherinvincent69204 жыл бұрын

    ഗ്രേറ്റ്..... അച്ചനെ ദൈവം കാത്തു പരിപാലിക്കട്ടെ.....

  • @annietessil9127

    @annietessil9127

    3 жыл бұрын

    Praise the Lord Amen

  • @jjenymary1532
    @jjenymary15323 жыл бұрын

    Ente yeshu appachaaa ni ninte kunjukale kathoneee 🤲

  • @beenadinny5624
    @beenadinny56243 жыл бұрын

    മനസിന്‌ ഒത്തിരി ആശ്വാസം കിട്ടിയ ഒരു മെസ്സേജ്

  • @sathyadhas8191

    @sathyadhas8191

    3 жыл бұрын

    NN

  • @persiantechcontllc5322

    @persiantechcontllc5322

    3 жыл бұрын

    Amen🙏🙏🙏

  • @susanthomas7363
    @susanthomas73633 жыл бұрын

    A good message

  • @mmathew3673
    @mmathew36733 жыл бұрын

    All Orthadox & Jacobite Priests, Bishops, Catholics Baba's should cry & pray 24x 7 for peace in our Churches !

  • @paulpv153

    @paulpv153

    3 жыл бұрын

    Correct sir, we parish members also have to do the same. together we can kick this devil out, which troubled our church more than 100 years... "But this kind doesn't go out except by prayer and fasting." (Mathew 17:21)

  • @Cristiano_Ronaldo644
    @Cristiano_Ronaldo6446 ай бұрын

    ദൈവമോ എൻ്റെ ശരിരികവും മാനസികവുമായ എല്ലാ അസ്വസ്വതയും മാറ്റി താരണോ ദൈവ ഇഷ്ടം അനുസരിച്ചു ജീവി ക്കൻ അനുഗ്രഹിക്കണോ

  • @dentogist
    @dentogist3 жыл бұрын

    ഭാരിച്ചിരിക്കുമ്പോൾ തക്കതായ ഒരു സന്ദേശം നൽകിയ ദൈവത്തിനു സ്തോത്രം🙏🏼

  • @naturelover-je1dc
    @naturelover-je1dc5 жыл бұрын

    Inspirational divinely speech, ,,way of delivering is also awesome

  • @adhialbha1186

    @adhialbha1186

    2 жыл бұрын

    kzread.info/dash/bejne/eHZsutSLndbYn9Y.html പിടക്കോഴി കൂവുന്ന ക്രൈസ്തവ സഭായോഗങ്ങൾ...... kzread.info/dash/bejne/eHZsutSLndbYn9Y.html

  • @usharaju2718
    @usharaju27183 жыл бұрын

    സത്യം ആണ് അച്ചോ. ഞാൻ ഒരു ക്രിസ്ത്യാനിഅല്ല. ഒരുപാട് വിഷമത്തിൽ ആണ് ഞാനും. എന്റെ മുന്നിൽ ഒരു വഴിയും ഇല്ല. ഏത് നിമിഷം ഞങ്ങളുടെ വീടും സ്ഥലവും ബാങ്ക് ജപ്തി ആക്കി കൊണ്ട് പോകും. തിരിച്ചടയ്ക്കാൻ ഒരു മാർഗവും ഇല്ല അത്രയും തുക കണ്ടെത്താൻ. കണ്ണ് നിറഞ്ഞു ഞാനും പ്രാർത്ഥിച്ചു ദൈവം എന്റെ പ്രാർത്ഥന കേൾക്കും 🙏

  • @sisteranie2407

    @sisteranie2407

    3 жыл бұрын

    നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്റെ കര്‍ത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന്‌ അന്‌ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാന്‍ നിനക്കു തരും. ഏശയ്യാ 45 : 3 Repeat this Word of Godo many times. You will see miracle

  • @usharaju2718

    @usharaju2718

    3 жыл бұрын

    @@sisteranie2407 താങ്ക്സ് അമ്മാ

  • @usharaju2718

    @usharaju2718

    3 жыл бұрын

    പ്രാർത്ഥിക്കണം എനിക്കും എന്റെ കുടുംബത്തിനും. ഞങ്ങളുടെ പോലെ പ്രയാസം അനുഭവിക്കുന്ന കുടുംബങ്ങൾക് വേണ്ടിയും

  • @paulpv153

    @paulpv153

    3 жыл бұрын

    @@usharaju2718 dear chachi, കർത്താവിന്റെ മുൻപിൽ കരഞ്ഞു പ്രാർത്ഥിച്ചാൽ കർത്താവ് കൈവിടുകയില്ല... ചേച്ചിയുടെ account no and IFSC code replay il ഇടമോ.... ആർക്കെങ്കിലും കരുണ തോന്നി സഹായിച്ചാലോ....

  • @usharaju2718

    @usharaju2718

    3 жыл бұрын

    @@paulpv153റബ്ബർ പാട്ടത്തിൽ എടുത്തു പണിയെടുക്കുന്ന ആളാണ് എന്റെ ഭർത്താവ്. പലരോടും കടം വാങ്ങി 6ലക്ഷം രൂപയ്ക്ക് വാങ്ങി. പണിക്കാർ കൃത്യമായി ചെയ്തില്ല. ഒപ്പം മരുന്ന് തേച്ചു കറ എടുത്ത റബ്ബർ ആയിരുന്നു ഞങ്ങളെ പറ്റിച്ചു. അവസാനം നഷ്ടം കൂടിയപ്പോൾ വിട്ടു. പിന്നെവീട് ലോൺ എടുത്താണ് കെട്ടിയത്. അപ്പൊ ഇതും മുടങ്ങി മക്കൾ മൂത്തയാൾ മെക്കാനിക്കൽ പഠിക്കുന്നു, ചെറിയ മകൻ പ്ലസ് ടു അതിന്റ ചിലവുകൾ എല്ലാം ഒന്നിച്ചു വലിയൊരു കടത്തിൽ.

  • @sabishaju7462
    @sabishaju74623 жыл бұрын

    എന്റെ നെഞ്ചിന്റെ ഇടതുഭാഗത്തെ വേദന മാറാൻ പ്രാർത്ഥിക്കുന്നു 🙏

  • @sujamathew4274
    @sujamathew42742 жыл бұрын

    Amen, praise the Lord Hallelujah Hallelujah Hallelujah yeshuve nanni yeshuve sthothram God bless you🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤

  • @sandhyamr1919
    @sandhyamr19193 жыл бұрын

    Ente eeshowku oru aayirum nanni

  • @mycraneroadsideassistancen7851
    @mycraneroadsideassistancen78513 жыл бұрын

    ഞാൻ ആദ്യമായിട് ആണ് ഒരു സുവിശേഷം ഫുൾ കാണുന്നത്...

  • @vijigeorge661
    @vijigeorge6613 жыл бұрын

    Acha Valare hridayasprsi ayavachana khoshanam God bless you Aamen

  • @adithyagl3204
    @adithyagl32044 жыл бұрын

    Munnathea door adanjallum.....daivammea ennu vilichal puthiya door prathykshapedum.belive

  • @sammathew7976
    @sammathew79763 жыл бұрын

    Achen, that was a great testimony or miracle. In my life I had too many miracles like that. Our GOD is a GOD who loves to see our tears and ready to answer.

  • @adhialbha1186

    @adhialbha1186

    2 жыл бұрын

    kzread.info/dash/bejne/eHZsutSLndbYn9Y.html പിടക്കോഴി കൂവുന്ന ക്രൈസ്തവ സഭായോഗങ്ങൾ...... kzread.info/dash/bejne/eHZsutSLndbYn9Y.html

  • @thafseer3893
    @thafseer38933 жыл бұрын

    എനിക്ക് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടെന്ന് ദൈവത്തോട് പറയല്ലേ നിങ്ങൾ പ്രശ്നങ്ങളോട് പറയുക എനിക്ക് ഏറ്റവും വലിയ രക്ഷയുണ്ട് സർവ്വ ശക്തനായ ദൈവം എന്റെ കൂടെയുണ്ട് 🥰

  • @aneetamaryk
    @aneetamaryk5 жыл бұрын

    Thanks a lot acha...manasinu othiri bhaaram njn ith ketapo vshamam kuranju...ini Elam nta daivam Nik nadathitharum...Amen

  • @vimalpc1358
    @vimalpc13582 жыл бұрын

    യേശുയപ്പാ എന്നെ എന്റെ ഫ്രണ്ട് ഒഴിവാക്കി... എന്നാലും അപ്പൻ എന്നെ മറക്കില്ല...... ആമേൻ

  • @georgejosephmaliakalvachal8755
    @georgejosephmaliakalvachal87553 жыл бұрын

    Hallalluya Ammen hallalluya 🙏 hallalluya Ammen hallalluya 🙏🙏🙏

  • @umbrellaexplorer
    @umbrellaexplorer3 жыл бұрын

    ആമേൻ

  • @pushpamr3154
    @pushpamr31543 жыл бұрын

    Amen hallelujah sthothram sthothram sthothram amen amen hallelujah hallelujah

  • @chinnuabraham7876
    @chinnuabraham78766 жыл бұрын

    God bless you tiju acha

  • @coronachinesevirus8808

    @coronachinesevirus8808

    5 жыл бұрын

    chinnu abraham Lol, which god?

  • @elizabethjacob6820
    @elizabethjacob68203 жыл бұрын

    വിശ്വാസത്തെ ദ്രടപെടുത്തുന്ന msg 🙏

  • @rintus8275
    @rintus82753 жыл бұрын

    Amen Yesuve Glory to God

  • @sonapv4121
    @sonapv41216 жыл бұрын

    God bless u father ..nalla suvishesham

  • @itz_me_akshay
    @itz_me_akshay2 жыл бұрын

    ആശ്രയിക്കാൻ ഒരു ദൈവം ഉണ്ട്

  • @chissysuresh3744
    @chissysuresh37445 жыл бұрын

    njan cristeyani allaa eanikku karthavil orupad viswasam unduu

  • @ashy2245

    @ashy2245

    3 жыл бұрын

    Jesus loves you...

  • @thankachanjoseph9720

    @thankachanjoseph9720

    3 жыл бұрын

    Girish Kumar Ganapathi Bramins Testimony Jesus is lord watch u tube thank you

  • @sarakutty5836
    @sarakutty58363 жыл бұрын

    Haleluia Our God is Great ,and wonder working God....by Resurruction Power of God..we are safe,surely we are the children of Christ Jesus...Amen.

  • @user-ze5zi5ob4r
    @user-ze5zi5ob4r5 ай бұрын

    Ente Eeshoyee ente bharthavinte kudumba veedu ente bharavinu nalkaname ❤❤❤❤❤❤❤❤❤❤

  • @antonymv5934
    @antonymv59343 жыл бұрын

    Ente Acha ente avasdha ethayirunnu ethu kettapole yeshuve ammen ammen karathave

Келесі