നിന്റെ സകല ദുരിതങ്ങളും ഈ പ്രാർത്ഥനയിലൂടെ അമ്മ എടുത്ത് മാറ്റും 🙏

നിന്റെ സകല ദുരിതങ്ങളും ഈ പ്രാർത്ഥനയിലൂടെ അമ്മ എടുത്ത് മാറ്റും നിന്റെ എന്ത് സങ്കടമായാലും അമ്മയോട് പറയൂ ഈ പ്രാർത്ഥനയിലൂടെ നിനക്ക് വേണ്ടത് ചോദിക്കുക 2 ആവശ്യങ്ങൾ കൃപാസനം അമ്മയോട് ചോദിക്കൂ നിന്റെ കുടുംബം രക്ഷപ്പെടാൻ പോകുന്നു നിന്റെ കണ്ണുനീരിന് ഇന്ന് അന്ത്യം വരും കൃപാസനം അമ്മയോട് വിശ്വാസത്തോടെ പ്രാർത്ഥിക്കൂ കൃപാസനം അമ്മ ഉറപ്പായും അത്ഭുതം പ്രവർത്തിച്ചിരിക്കും കേൾക്കാതെ പോകരുത്🙏 അത്ഭുതങ്ങൾക്കായി ഒരു തവണ ഈ പ്രാർത്ഥന ചൊല്ലൂ നിന്റെ ഭവനം അമ്മ ഏറ്റെടുക്കും അമ്മ നിന്റെ 2 മിനിറ്റ് യാചിക്കുന്നു നീ ചോദിക്കുന്നത് കൃപാസനം അമ്മ നൽകും നിന്റെ മനസ്സ് ഉരുകുന്നത് അമ്മ കാണുന്നുണ്ട് 🙏 ആവേ മരിയ🙏 ഈ പ്രാർത്ഥന ചൊല്ലി തീരും മുൻപേ അമ്മ നിങ്ങളെ അനുഗ്രഹിക്കും 🙏 ഇപ്പോൾ ആഗ്രഹിക്കുന്നത് നൽകാൻ അമ്മയ്ക്ക് സാധിക്കും കൃപാസനം അമ്മ നിന്റെ മനസ്സിന്റെ വേദന എടുത്തുമാറ്റും 🙏 ആവേ മരിയ 🙏 24 മണിക്കൂറിനുള്ളിൽ അമ്മ നിനക്കായി അത്ഭുതം പ്രവർത്തിക്കും കൃപാസനം അമ്മ നിനക്കത് സാധിച്ചു തരും കൃപാസനം അമ്മ സമയത്തിന് മേൽ അധികാരമുള്ള അമ്മയാണ് 🙏
കൃപാസനത്തിലേക്ക് കടന്ന് വരുന്നവരുടെ ഓരോ പ്രാർത്ഥനയ്ക്കും അത്ഭുതകരമായാണ് നമ്മുടെ മാതാവ് പ്രത്യുത്തരം നൽകിക്കൊണ്ടിരിക്കുന്നത്. ദൈവത്തിന്റെ അമ്മക്കല്ലാതെ ആർക്കാണ് ഈ ലോകത്ത് ഇത്രമാത്രം അത്ഭുതങ്ങൾ നടത്താൻ സാധിക്കുക. 2 മിനിറ്റ് കൃപാസനം അമ്മയ്ക്ക് നൽകൂ #കൃപാസനം
#saakshyam #kreupasanamlatestvideo #kreupasanamlive #kreupasanam #kreupasanamtestimony #kripasanamathavinodullasakshyagal #kripasanamsashyagal #joseph
fr vp joseph Kreupasanam
Kreupasanam marian shrine
kripasanam
Kreupasanam live
കൃപഭിഷേകം
kripasanammathavu
Kreupasanam
krupabhishekam
malayalmprayer
miracleprayer
marianprayer
joseph
ammamathavu
fr joseph achan
mathavinodulla sakshyangal
anubhava sakshyangal
bible quotes malayam
kripasana dhyangal
fr vp joseph
light a candle prayer
Kreupasanam marian udambadi prarthana
marian udambadi prarthana
marian udambadi prayer
kripasanam sandhya prarthana
പ്രാർത്ഥന

Пікірлер: 54

  • @angelmariasebastian3149
    @angelmariasebastian314918 күн бұрын

    അമ്മോ മാതാവ് എത്ര പ്രതിസന്ധ്യ വന്നാലും അമ്മയിലെ വിശ്വാസo വിട്ടുകളയുകയില്ല അമ്മോ കൂടെ ഉണ്ടാവണമോ അനുഗ്രഹിക്കണമോ❤ ആമേൻ❤❤❤🙏🙏🙏

  • @NishaSaji-ce4sn
    @NishaSaji-ce4sn17 күн бұрын

    അമ്മേ മാതാവേ ഞങ്ങളെ സഹായിക്കണേ 🙏🙏🙏🙏അമ്മേ കടങ്ങൾ വീട്ടാൻ ഒരു മാർഗം കാട്ടിതരണേ 🙏🙏🙏🙏🙏

  • @ManjuB-j8y
    @ManjuB-j8y16 күн бұрын

    അമ്മയെ മാതാവേ അനുഗ്രഹിക്കണേ ലോൺ അടക്ക ഒരു നിവൃത്തിയെല്ലാം എന്റെ പ്രാർത്ഥന കേൾക്കണേ

  • @SanalgodblessU
    @SanalgodblessU18 күн бұрын

    എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🙏🙏 അമ്മയുടെ സഹായം ആവശ്യം ഉള്ള എല്ലാവർക്കും വേണ്ടി അമ്മേ മാതാവേ ഈശോയോട് മതിയസ്തം വഹിച്ചു പ്രാർത്ഥിക്കണമേ 🙏🙏🙏.എന്റെ അമ്മേ എന്റെ ഈശോയൂടെ അമ്മേ ഈ മകന് വേണ്ടിയും ഈശോയോട് മതിയസ്തം വഹിച്ചു പ്രാർത്ഥിക്കണമേ എന്റെ ആര്യമോളെ ഈശോയൂടെ അനുഗ്രഹം ആയി ധാനം ആയി സമ്മാനം ആയീ എനിക്കു എന്റെ ഭാര്യയായി തരാവോ എന്ന് ഈശോയോട് ചോദിക്കാവോ അമ്മേ അമ്മ പറഞ്ഞ ഈശോ കേക്കും അമ്മേ 🙏🙏🙏🙏 അമ്മ പറയണ കേട്ടു ജീവിച്ചോളാം അമ്മേ ഈ മകൻ 🙏🙏🙏ഈ മകന്റെ ഇഷ്ടം അല്ല ഈശോയൂടെ ഇഷ്ട്ടം എന്താണോ അത് ഈ മകന്റെ ജീവിതത്തിൽ നിറവേറട്ട 🙏I LOVE U എന്റെ ഈശോയെ ❤️ I LOVE U എന്റെ അമ്മേ മാതാവേ ❤️❤️❤️

  • @Siyapriyeshsayipriyesh4477
    @Siyapriyeshsayipriyesh447717 күн бұрын

    അമ്മേ മാതാവേ കാത്തോളണേ. ഇന്നത്തെ എല്ലാ പ്രതിസന്ധിയിൽ നിന്നും അമ്മ ഞങ്ങളെ രക്ഷിക്കണേ. പയ്യന്നൂരിലെ പ്രിയേഷ്ട്ടനെയും ഹരിധേച്ചിയെയും കാര്യങ്ങൾ പറഞ്ഞ് രണ്ടു ദിവസം കൂടി പിടിച്ച് നിർത്താൻ പറ്റണെ.മനസമാധാനം ഉണ്ടാവാണേ അമ്മേ. നാളെയോട് കൂടി എല്ലാ പ്രശ്നവും പരിഹരിക്കാൻ പറ്റണെ അമ്മേ. ഇന്ന് നമ്മളുടെ സ്കൂട്ടി എടുക്കാൻ അമ്മ സഹായിക്കണേ. നമ്മ ഇപ്പോൾ ഉപയോഗിക്കുന്ന കാർ സത്താർഇക്ക തന്നെ തിരിച്ചെടുക്കാൻ അമ്മയുടെ സഹായം ഉണ്ടാവാണേ. ഇന്നിനി ഒരു ബുദ്ധിമുട്ടും ഉണ്ടാക്കല്ലേ അമ്മേ എല്ലാം തരണം ചെയ്യാൻ പറ്റണെ. ഇന്നലെ ആ മുരളി വന്നിട്ട് എന്റെ പ്രിയേഷ്ട്ടനെ എന്തോക്കെയാ നാട്ടുകാരുടെ മുന്നിൽനിന്നും പറഞ്ഞത്. ആരുടെ വാക്കാത്ത ശരി അമ്മേ നീ കാണിച്ചു താ അമ്മേ.

  • @RajaniRajan-je8ps
    @RajaniRajan-je8ps17 күн бұрын

    അമ്മേ പരിശുദ്ധ അമ്മ ദൈവം മാതാവേ സഞ്ചാരി മാതാവേ ഞങ്ങളെ കാത്തുകൊള്ളേണമേ ഞങ്ങളുടെ കഷ്ടപ്പാട് മാറ്റിത്തരണം ഞങ്ങൾക്ക് സന്തോഷം തരണമേ ഞങ്ങളെ കാത്തുകൊള്ളണേ🙏🙏🙏 മാതാവേ ഞങ്ങൾക്ക് വേണ്ടി കാത്തുകൊള്ളണേ മാതാവേ അനുഗ്രഹം തരണം മാതാവേ ഒരായിരം നന്ദി😭😭😭😭🙏🙏🙏🙏

  • @ratheeshratheesh1906
    @ratheeshratheesh190618 күн бұрын

    Mathave ente kunjine kathoname..

  • @simonabraham9645
    @simonabraham964518 күн бұрын

    Amme mathave samadanam tharename kadabharam neekkikalayename amme ente unniyude shramangale Amma anugrahikename sabhalamakkename 👏👏👏🙏🙏🙏🙏🙏😢😢😢💔💔✝️🌹🌷

  • @kichamanivlogs1189
    @kichamanivlogs118918 күн бұрын

    Kadam thirthutharanamee ammee 🙏

  • @Sophyjoju
    @Sophyjoju17 күн бұрын

    Ammay 🙏🏻🙏🙏🏻🙏🙏🏻🙏Amen 🙏🙏🏻🙏🙏🏻🙏🙏🏻🙏

  • @sujamanoj2905
    @sujamanoj290517 күн бұрын

    അമ്മേ മാതാവേ ആമേൻ 🙏🏼

  • @bindubabu7878
    @bindubabu787818 күн бұрын

    Ente yeshoo..ente lalu orikalum enne ittittupokellae..bindhuraj enna alumayulla ella bhendhavum ente lalu avasanippikenamae amen

  • @jositibin7944
    @jositibin794417 күн бұрын

    Amme mathave Amma vazhi enikku thanna Ella anugrahangalkkum othiri othiri nanni nanni nanni nanni nanni nanni nanni nanni nanni

  • @akhilaakku9316
    @akhilaakku931618 күн бұрын

    Amme mathave ee pappiyude melle karunna thonnaname amme ente prathana kelkkene njan snehikkunna vekthi ayula akalcha ne poornamaayi matti theranname amme aa vakthiye ente jeevitha pangali ayi theraname amme karunna thonnaname 🙏🙏🙏🙏😭😭😭

  • @user-vt4yb4vw6m
    @user-vt4yb4vw6m18 күн бұрын

    Amme mathave sahodharante joli karyam sheriyakaname. Avanu pani matti kodukkename 🙏🙏🙏avante vivaham thadasam matti avanu thakka thunaye koduth anugrahikkename 🙏🙏🙏

  • @jositibin7944
    @jositibin794417 күн бұрын

    Amme mathave ellarudeum ninna parihasangal Matti tharanee amme mathave nte manasinu samadhanam thannu anugrahikkanee

  • @jositibin7944
    @jositibin794417 күн бұрын

    Amme mathave nte manasi nte Ella vshamangalum vedanakalum sangadangalum Matti tharanee anugrahikkanee ammeeee mathave enne kyvdallee

  • @jositibin7944
    @jositibin794417 күн бұрын

    Amme mathave edapedane albudham pravarthikkane nte kudubathil samadhanam thannu anugrahikkanee amme

  • @philautiabeyou4207
    @philautiabeyou420718 күн бұрын

    Amen l loveJjesus❤❤❤

  • @srprasada4999
    @srprasada499917 күн бұрын

    Bless Geo jossy john just joyal chinju chanchal and their families

  • @jositibin7944
    @jositibin794417 күн бұрын

    Amme mathave ellarudeum ninna parihasangal Matti tharanee

  • @jenygeorge4707
    @jenygeorge470718 күн бұрын

    Amme yente veed vilkuvanum yente mone nalla oru joli kittuvanum prarthikunu amen

  • @kichamanivlogs1189
    @kichamanivlogs118918 күн бұрын

    Joli sariyakki tharanamee ammee 🙏

  • @jositibin7944
    @jositibin794417 күн бұрын

    Amme mathave nte mathapithakkale samarppikkunnu avarude Ella rogalum sugam aaki kodukkanee

  • @ashamohan9625
    @ashamohan962517 күн бұрын

    Ente ammee

  • @jositibin7944
    @jositibin794417 күн бұрын

    Amme mathave nte manasinu samadhanam thannu anugrahikkanee

  • @jositibin7944
    @jositibin794417 күн бұрын

    Amme mathave edapedane albudham pravarthikkane enne kyvdallee amme

  • @user-zk2xo4um9d
    @user-zk2xo4um9d17 күн бұрын

    Amme madave ende Magan Christin nannaie prartikkyanum padikkyanum olla nall manss avn nalganame ende magall cristmariyake samsarikkyan olla Shakti nallgie anugrhikkane ende makkalle ammede neelangiell podiyename ende makkallk vendi madyastam vahikkanme ende makkalle ammede chidnnysttill valaruvan sadikkyane ende makkalle anugrhikkane amme

  • @kichamanivlogs1189
    @kichamanivlogs118918 күн бұрын

    Prarthana kelkkenamee ammee 🙏

  • @jositibin7944
    @jositibin794417 күн бұрын

    Amme mathave nte joli meghala sambathika megala oru anugraham aaki maatane uyarthanne

  • @jositibin7944
    @jositibin794417 күн бұрын

    Amme mathave nte dutyil enikku samadhanam thannu anugrahikkanee

  • @jositibin7944
    @jositibin794417 күн бұрын

    Amme mathave nte E joli permanent aaki tharane eshoyee nte E joli continue cheyan enne anugrahikkanee

  • @jositibin7944
    @jositibin794417 күн бұрын

    Amme mathave nte sambathika bhudimuttu maatti tharanee uyarthanne

  • @user-zk2xo4um9d
    @user-zk2xo4um9d17 күн бұрын

    Amme madave ende jevida prshanatilll amma edapedaname ende jevidam nasta pett poied mudall Njan ottrie vedneiell kazinjukond irkuvan amme enike nall oru jeevidam nalganame enikke oru jeevida pangaliye kandetthuvan enikke sadikkyane amme ende jevida prshanatilll amma enikke vendie madyastam vahikkanme amme enikke samdanam tharne amme

  • @jositibin7944
    @jositibin794417 күн бұрын

    Amme mathave Joel ne anugrahikkanee

  • @jositibin7944
    @jositibin794417 күн бұрын

    Amme mathave nte Ella thadasangalum maatti tharanee

  • @jositibin7944
    @jositibin794417 күн бұрын

    Amme mathave nte E joli permanent aaki tharane

  • @jositibin7944
    @jositibin794417 күн бұрын

    Amme mathave nte ponnu ne anugrahikkanee avanu padikkanulla nalla manassu kodukkanee Madi maatti kodukkanee

  • @klswiftvdi7573
    @klswiftvdi757318 күн бұрын

    Ammen❤❤❤

  • @shiluraju6439
    @shiluraju643918 күн бұрын

    Ammee.... July 20

  • @jositibin7944
    @jositibin794417 күн бұрын

    Amme mathave nte veshwashm varthippikkane enne avduthe saskshi aaki maatane

  • @sunnyb2667
    @sunnyb266718 күн бұрын

    🙏🙏🙏🌹

  • @jositibin7944
    @jositibin794417 күн бұрын

    Amme mathave nte veshwashm varthippikkane

  • @niyasreeja8386
    @niyasreeja838611 күн бұрын

    Amma mathave njn innale ezhutiya quizinte paper correct cheyyumpol Sanjari mathave avde undavanee 🥺🥺🥺🥺🥺🥺🥺🙏🙏🙏🙏🙏🙏

  • @jositibin7944
    @jositibin794417 күн бұрын

    Amme mathave Joel nu manasantram kodukkanee thirichu varane

  • @SilpamanuManu
    @SilpamanuManu18 күн бұрын

    Amme mathave ente husbantinte manjapittam puurnamayi maattitharaname. iniyum kudikkan thonnaruthe amme anugrahikkaname

  • @user-zk2xo4um9d
    @user-zk2xo4um9d17 күн бұрын

    Amme ende jevida Nasta pedtiya avle de oramgullo chindagallo onnum ende mansill kadannu varerude enikke avlde oramgallo chindagallo ende mansill kadannu varumbo amma ende ulliell Vann enikke nalla oru jeevidavu enikke oru jeevida pangaliye nalgie enne e jevida prshanatilll mojanam nalgie enne anugrhikkane amme

  • @jositibin7944
    @jositibin794417 күн бұрын

    Amme mathave cheyatha kuttathina enne blame cheyunne amme mathave sahikkan pattunnillaa amme mathave edapedane albudham pravarthikkane enne sakthipeduthanee amme mathave manassu appidi thalaruva amme mathave enne sakthipeduthanee

  • @Nanadhu-pb5cq
    @Nanadhu-pb5cq17 күн бұрын

    Ente loan shwriyaki tha mathave

  • @user-zk2xo4um9d
    @user-zk2xo4um9d17 күн бұрын

    Amme madave ende jevidam nasta pett poied mudall Njan sambtiga maie thagarnu poierkuva amme ende sambtiga kastapadd mati tharne Njan uddeshekunna bank loan passaki tharane enikke oru nittya varamanm oll oru kochhu business chiyan olla Shakti nallgie ennede sambtiga kastapadill mell amma madyastam vahikkanme amme

  • @user-vt4yb4vw6m
    @user-vt4yb4vw6m18 күн бұрын

    Amme mathave ente pappaikkum husband num joli illathe kashtapedunnu. Amme joli cheithal mathrame njalude kadabharam maru. Amme njalude kadabharam mattanulla oru vazhi kanichu tharename 🙏🙏🙏🙏🙏

  • @jositibin7944
    @jositibin794417 күн бұрын

    Amme mathave Joel ne anugrahikkanee

  • @jositibin7944
    @jositibin794417 күн бұрын

    Amme mathave nte sambathika bhudimuttu maatti tharanee

Келесі