നിന്റെ ദുരവസ്ഥ മാറ്റി ദുഃഖം മാറ്റി ഈ ആരാധനയിലൂടെ അമ്മ നിനക്കായി ഒരു പുതുവഴി തുറക്കും|KREUPASANAM

നിന്റെ ദുരവസ്ഥ മാറ്റി ദുഃഖം മാറ്റി ഈ ആരാധനയിലൂടെ അമ്മ നിനക്കായി ഒരു പുതുവഴി തുറക്കും
#kreupasanam​ #kreupasanamlatestvideo​ #kreupasanamlive​ #kreupasanamamma​ #kreupasanamsakshyangal​ #kreupasanamudampadiprarthana​ #kreupasanamprayer​ #kreupasanammathavu​ #kreupasanamiyogajapamala​ #kreupasanammarianudampadiprarthana​ #kripasanam​ #kripasam​ #kripasanamathavu​ #kripasanamsashyagal​ #kripasanamathavinodullasakshyagal​ #kripasanadhyanagal​ #kripasanammathavu​ #lightacandleprayerkreupasanam​ #marianudampadiprarthana​ #marianprayer​ #mothermary​ #motherofgod​ #udampadidhyanam​ #udambadi​ #saakshyam​ #vpjosephkreupasanam​ #frjosephachan​ #frdanielpoovannathillatesttalk​ #prayersforhealing​ #prayermalayalam​ #prayer​ #miracleprayer​ #jesus​ #jesuschrist​ #jesusislord​ #jesuslovesyou​ #jesussaves​ #jesús​ #jesusmessage​ #jesussavedus​ #jesuslovers​ #malayalamprayer​ #bible​ #biblemessage​ #bibleverse​ #bibleverses​ #biblestudy​ #bibleverseoftheday​ #bibleversefortoday​ #biblereading​ #biblewords​ #livinggod​ #godsword​ #catholicchurch​ #healingprayer​ #japamalamalayalam​ #japamala​ #japamalaamalayalam​ #jesusprayer​

Пікірлер: 606

  • @sofiyasofi4158
    @sofiyasofi415819 күн бұрын

    അമ്മേ മാതാവേ എന്റെ കടം തീർക്കാൻ ഒരു വഴി തുറന്നു തരണമേ മാതാവേ കൈവിടല്ലേ അമ്മേ 🙏🙏🙏🙏

  • @BindhuShaji-es4ej
    @BindhuShaji-es4ej19 күн бұрын

    അമ്മേ മാതാവേ എന്റെ എല്ലാ സങ്കടങ്ങളും മാറ്റിതരണേ അമ്മ മാതാവേ🙏🙏

  • @AbinDevasia-mt9uy
    @AbinDevasia-mt9uy19 күн бұрын

    എൻ്റെ അമ്മ മാതാവേ എൻ്റെ ഭർത്താവിനെയും എൻ്റെ മക്കളെയും അനുഗ്രഹിക്കണമേ കട ബാധ്യതകൾ മാറ്റി തരണമേ അമ്മേ കടബാധ്യതകൾ ഉള്ള എല്ലാവരുടെയും കടങ്ങൾ മാറ്റി കെടുക്കണമേ അമ്മേ

  • @SiniSaji-ss8tv

    @SiniSaji-ss8tv

    19 күн бұрын

    🙏🙏

  • @wingsoffire1496
    @wingsoffire149619 күн бұрын

    മാതാവേ എന്റെറുകളുടെ അസുഖങ്ങൾ മാറ്റിതരണേ

  • @mollytomy2918
    @mollytomy291819 күн бұрын

    അമ്മേ മാതാവെ ഈ നിമിഷം വരെ ഞങ്ങൾക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും ഇനിയും നൽകുന്ന അനുഗ്രഹങ്ങൾക്കും കോടാനുകോടി നന്ദി അമ്മയ്ക്കും തിരുകുമാരനും '🙏🙏🙏❤🙏🙏🙏

  • @soshymathew3750
    @soshymathew375019 күн бұрын

    അമ്മ മാതാവ് എനിക്കു ഒരു വീടു തന്നു അനുഗ്രഹിക്കേണമേ. വീട് ഇല്ലാതെ ഇരിക്കുന്ന എല്ലാവരുടെയും കൂടെ അമ്മയുടെ അനുഗ്രഹം ഉണ്ടാകേണേ.

  • @meenajoy3289
    @meenajoy328919 күн бұрын

    മാതാവേ എന്റെ പൊന്നമ്മേ. എന്റെ എല്ലാ വിഷമങ്ങളും ബുദ്ധിമുട്ടുകളും മാറ്റി സമാധാനം നൽകി എന്റെ ഈശോ യെയും അമ്മേയെയും സ്വീകരിക്കുവാൻ കൃപ നൽകണേ. പ്രാർത്ഥിക്കാൻ കൃപയും നൽകി അനുഗ്രഹിക്കണേ. ആമേൻ. എന്റെ മക്കളെയും എന്റെ കുടുംബത്തെയും വിഷമത്തിൽ അകപ്പെടുത്താതെ കാത്തു കൊള്ളണമേ. 🙏🙏🙏

  • @user-vl9jx6tt3j
    @user-vl9jx6tt3j19 күн бұрын

    അമ്മേ മാതാവേ എന്റെ മക്കളെ രണ്ടുപേരെയും സന്തോഷത്തോടെ ജീവിക്കാൻ അനുഗ്രഹിക്കേണമേ

  • @ridolfp412

    @ridolfp412

    19 күн бұрын

    Amme mathave avalude dhambathyathe ok anugrahickane Ella dhusheelangum Matti ashutha kutket Matti tharane

  • @sumathikuttypk2241
    @sumathikuttypk224119 күн бұрын

    അമ്മേ ദൈവ മാതാവേ ഞാൻ ഈശോയുടെ നാമത്തിൽ ചെയ്ത ഉടമ്പടി ഉപയോഗം നേർച്ച വസ്തുക്കൾ എല്ലാവർക്കും അസുഖം മാറ്റി കൊടുകേണമേ അതിലുടെ സാക്ഷി യകേണമേ പരിശുദ്ധ അമ്മേ 🙏🙏🙏🙏🙏🙏

  • @user-ed6rn2mh8k
    @user-ed6rn2mh8k19 күн бұрын

    ജൂലൈ 10 നു ഞാൻ എഴുതാൻ പോകുന്ന പരീക്ഷക്ക് അമ്മയും എന്റെ കൂടെ വന്ന് പാസ്സ് ആക്കി തരണമേ പരീക്ഷ, നന്ദി, സ്തോത്രം

  • @salyjose7793
    @salyjose779319 күн бұрын

    മാതാവേ ഈ ഭവനത്തിന്റെ പണി പൂർത്തിയാക്കുന്നതിന് വേണ്ട സാമ്പത്തികം സഹായിക്കണം എന്ന് എത്രയും വേഗംവീടുപണി പൂർത്തിയാക്കുവാൻ അമ്മ അനുഗ്രഹിക്കണമേ

  • @user-dr7sh2re5g
    @user-dr7sh2re5g19 күн бұрын

    അമ്മേ മാതാവേ എന്റെ മകളുടെ നഴ്സിംഗ് ഫീസ് അടയ്ക്കാനുളള വഴി കാട്ടി തരണമേ

  • @user-th8gq8ux5k
    @user-th8gq8ux5k19 күн бұрын

    അമ്മേ മാതാവേ എൻ്റെ എല്ലാ സങ്കടങ്ങളും മാറ്റി തരണേ അമ്മേ😭😭😭😭😭🙏🙏🙏🙏🙏😭😭😭😭😭😭

  • @user-nu7po5rx8i

    @user-nu7po5rx8i

    19 күн бұрын

    Karthave karuna thonnaname.❤😂

  • @user-dx2su9yg2v
    @user-dx2su9yg2v19 күн бұрын

    അമേമ കൃപാസന ദൈവ മാതാവേ കർത്താവായ ദൈവമേ എന്റെ മകനെ ഇപ്പോഴുള്ള അവസ്ഥയിൽ നിന്നും രക്ഷിക്കണമേ മാതാവേ ഈശോയെ എന്റെ പ്രാർത്ഥന കേൾക്കണമേ വിഷമങ്ങളും പ്രയാസങ്ങളും സങ്കടങ്ങളും കടങ്ങളും നിറഞ്ഞ ജീവിതത്തിൽ നിന്നും മോചിപ്പിച്ചു തരേണമേ ഈശോയെ മാതാവേ ദൈവ നാമത്തിൽ കൃപ ചെയ്യേണമേ അനുഗ്രഹിക്കണമേ ഈശോയെ മാതാവേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി🙏🙏🙏🙏🙏🙏

  • @GeorgeMathew-po6ip
    @GeorgeMathew-po6ip19 күн бұрын

    അമ്മേ മാതാവേ എന്റെ കടബാധ്യതകൾ മാറ്റിതരണേ ആമേൻ എന്റെ ക്രുഷിയിടങ്ങളെ അനുഗ്രഹിക്കണം

  • @salyjose7793
    @salyjose779319 күн бұрын

    അമ്മ മാതാവേ ദിവ്യകാരുണ്യ നാഥാ ഞാൻ ഇന്നലെ സന്ദർശിച്ച മുരളി എന്ന രോഗിയെ അമ്മയും തിരു കുമാരനും സന്ദർശിക്കണമേ സൗഖ്യം നൽകണമേ

  • @janesherly8199
    @janesherly819919 күн бұрын

    അമ്മ മാതാവേ എന്റെ മകന്റെ നടുവേദന പൂർണ്ണമായും മാറ്റിത്തരേണമേ സാക്ഷ്യം നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @RoshanBabu-pd1yx
    @RoshanBabu-pd1yx19 күн бұрын

    അമ്മേ മാതാവേ എന്റെ മക്കൾ (മോളും മോനും) മോൾക്ക് പുറം വേദന യാൽ ഭാരപ്പെടുന്നു മോന്പിടലിയ്ക്ക് ഒരു ചെറിയ മുഴ ഇന്ന് ഹോസ്പിറ്റൽ കൊണ്ട് പോകുന്നു amme ഒരു കുഴപ്പവും ഇല്ല എന്ന് പറയാൻ അനുഗ്രഹിക്കണമേ അച്ചാ പ്രാർത്ഥനയിൽ ഈ രണ്ടു മക്കളെയും പ്രേത്യകം പ്രാർത്ഥിക്കണമേ🙏🙏

  • @LincyDenson

    @LincyDenson

    19 күн бұрын

    Jevetha pakaleyuda madhyapanum marane

  • @mrsclarama1953

    @mrsclarama1953

    19 күн бұрын

    🙏🙏

  • @mercylouis4257

    @mercylouis4257

    19 күн бұрын

    9⁹my p​@@mrsclarama1953

  • @rajisajeev8944
    @rajisajeev894419 күн бұрын

    മാതാവേ ബാങ്കിൽ നിന്നും തിരക്കി വരല്ലെ പൈസ അടയ്ക്കാൻ പറ്റണെ ഞങ്ങളെ രക്ഷിക്കണ

  • @sandhyagowri8127
    @sandhyagowri812719 күн бұрын

    അമ്മേ മാതാവേ ജൂലൈ 27നു ഉള്ള exam നു സഞ്ചാരി മാതാവേ എന്റെ കൂടെ ഉണ്ടാകണമേ amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ValsalaJose-zy3uh
    @ValsalaJose-zy3uh19 күн бұрын

    അമ്മേ , മാതാവേ ഞങ്ങളുടെ മക്കൾക്ക് അവ രുടെ പഠനത്തിനുഅനുയോജ്യമായ ജോലി നൽകി അനുഗ്രഹിക്കണമേഈശോയേ, അമ്മേ മാതാവേ ആരാധന..നന്ദി🙏🙏🙏🙏🙏

  • @suseelakk4504
    @suseelakk450419 күн бұрын

    Amme ദൈവം മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏

  • @ancyvarkey4582
    @ancyvarkey458219 күн бұрын

    സഞ്ചാരി മാതാവെ എന്റെ നിയോഗങ്ങൾ സാധിച്ചതരണമെ🙏🙏🙏🙏

  • @sangeethamanoj3617
    @sangeethamanoj361719 күн бұрын

    Amma മാതാവേ വീട്ടിൽ എല്ലാപേർക്കും പനിയാണ് എനിക്ക് ചുമ പിടിച്ചിട്ടു 3 മാസം ആയി ചുമക്കുമ്പോൾ നെഞ്ചുവേദന അമ്മേ അസുഖങ്ങളിൽ നിന്നും എന്നെയും കുടുംബത്തെയും രക്ഷികേണമേ 🙏🏻🙏🏻🙏🏻ബെൽസ്റ്റർ ചിട്ടി അടച്ചില്ല പയിസ അടക്കാൻ കയ്യിൽ ഒന്നും ഇല്ല 4 തീയതി അടക്കാനുള്ള ചിട്ടി ആണ് 🙏🏻🙏🏻🙏🏻മോളുടെ ഫീസ് അടച്ചില്ല. നജീം എന്ന ആൾ വീട്ടിൽ വരും പയിസ യും കൊണ്ടേ പോകുള്ളൂ എന്നു പറഞ്ഞു അമ്മമാതാവേ 😔 ഇതു പോലെ പലർക്കും കൊടുക്കണം വേടിക്കും തിരിച്ചുകൊടുക്കാൻ പറ്റുന്നില്ല അമ്മേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻

  • @AngelSubhash
    @AngelSubhash19 күн бұрын

    എല്ലാം അറിയുന്ന മാതാവേ കൂടെ ഉണ്ടാവാണേ അമ്മേ ഞങ്ങങ്ങളെ ഇപ്പോഴത്തെ ഈ സാമ്പത്തിക ബുദ്ധിമുട്ട് നിന്നും കരകയറ്റണമേ അമ്മേ ഞങളുടെ ജീവിത ഫാരങ്ങൾ അമ്മയുടെ മുമ്പിൽ സമർപ്പിക്കുന്നു

  • @girijamk1376
    @girijamk137619 күн бұрын

    അമ്മേ മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങളിൽ കൃപയുണ്ടാകേണമേ എന്റെ കുടുബംത്തിന്റെ കടബാത്യാതകൾ തീർക്കാൻ സ്ഥലവും വീടും വിറ്റ് സഹായിക്കേണമേ അമ്മയുടെ ദൈവ കുമാരനോട്മാദ്ധ്യസ്തം വഴിഎന്റെ കുടുബംത്തേ രക്ഷിക്കേണമേ അമ്മമാതാവേ ഞങ്ങളിൽ കൃപയുണ്ടാകേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ShijuMs-px4qc
    @ShijuMs-px4qc19 күн бұрын

    കർത്താവെ ഞങ്ങളെ സഹായിക്കണേ കടബാധ്യത മാറാൻ ഒരു വഴി കാണിക്കണേ ആമേൻ 🙏🙏🙏

  • @dhanyalejin6086
    @dhanyalejin608620 күн бұрын

    സഞ്ചാരി മാതാവേ അമ്മേ ഒരായിരം നന്ദി ഒരായിരം നന്ദി ആമേൻ ആമേൻ അമ്മേ മാതാവേ എന്റെ വലത് കാലിന്റെ അനുഗ്രഹിക്കണേ അമ്മേ എന്റെ എല്ലാ ഉടമ്പടി നിയോഗo ങ്ങളും അമ്മ ഏറ്റെടുത് അനുഗ്രഹിക്കണേ🏠🏠🏠😭😭🌹🙏🙏

  • @Sarakutty-Carolsong
    @Sarakutty-Carolsong19 күн бұрын

    കൃപാസനം മാതാവേ എനിക്ക് നല്ല ഓർമ്മശക്തി നൽകണമേ🙏🙏🙏

  • @ChikkuJimmi
    @ChikkuJimmi19 күн бұрын

    അമ്മേ പരിശുദ്ധ അമ്മേ കൃപാസനത്തിൽ 13 തിയതി ഒരു തടസവും വരാതെ എനിക്കും എന്റെ കുടുംബത്തിനും വന്നുചേരുവാൻ സഹായിക്കണമേ അമ്മേ എനിക്ക് ഉടമ്പടി പുതുകുവാനും സഹായിക്കണമേ ഞാൻ ഹിന്ദു ആണ് എനിക്ക് ഉടമ്പടി പുതുക്കുവാൻ സഹായിക്കണമേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @beatresrajan9734
    @beatresrajan973419 күн бұрын

    അമ്മ മാതാവേ സങ്കടങ്ങളും മാറ്റി തരണമേ കടബാധ്യതയ്ക്ക് ഒരു വഴിതെളിച്ചു തരണമേ

  • @siniraveendran8657
    @siniraveendran865719 күн бұрын

    മാതാവേ അമ്മയുടെ മുൻപിൽ ഉടുമ്പടി നിയമം ശ്രദ്ധാപൂർവം പാലിച്ചുകൊണ്ട് എനിക്ക് സാക്ഷ്യം ലഭിക്കുമ്പോൾ അൽത്താരയിൽ വന്നു പങ്കുവെക്കുവാൻ അത്മധൈര്യം നല്കണമേ 🙏🏻

  • @user-zt3eu5ov5e
    @user-zt3eu5ov5e19 күн бұрын

    അമ്മ മാതാവേ എന്റെ കടങ്ങൾ വിട്ടാൻ എനിക്ക് ഒരു വഴി കാട്ടി തരണമേ 🙏🙏🙏

  • @cicilysunny4869
    @cicilysunny486919 күн бұрын

    അമ്മേ, കൃപാസനം മാതാവേ, എന്റെ മകന്റെ എപ്പോഴും നുണ പറയുന്ന സ്വഭാവം മാറ്റണമേ. സത്യസന്ധതയും അനുസരണയും നല്ല സ്വഭാവവും എന്റെ മകന് കൊടുക്കുവാൻ കനിവാകണമേ.

  • @abinbaiju3220
    @abinbaiju322019 күн бұрын

    അമ്മേ മാതാവെ എന്റെ സഹോദരിയുടെ പേശി വാദം സുഖപ്പെടത്തപ്പേണ മേ കുടുബത്തിെൽ പ്രശനങ്ങളിൽ ഇടപെടണമേ അമ്മ

  • @bindhureji1040
    @bindhureji104019 күн бұрын

    അമ്മേ ഇയ്ശോ 10 കുറി എന്നാ എന്നെ അനുഗ്രഹിക്കട്ടെ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anniethomas8073
    @anniethomas807319 күн бұрын

    അമ്മേ മാതാവേ കടഭാരമുള്ള എല്ലാവരെയും കടത്തിൽനിന്ന് മോചനം കൊടുക്കണേ

  • @devikabs2621
    @devikabs262119 күн бұрын

    അമ്മേ എനിക്ക് joli samhadhamayi oru presanavum ഉണ്ടാക്കല്ലേ മാഡം എന്നോട് സ്നേഹത്തോടെ idepedene mattu എല്ലാം ജോലിക്കാരും എന്നോട് നല്ല രീതിയിൽ idepedene അമ്മേ അമ്മേ എന്നിലുണ്ടായ തെറ്റുകൾ എല്ലാം പൊറുക്കണേ അമ്മേ amen

  • @JosephKAntony-cz8pn
    @JosephKAntony-cz8pn19 күн бұрын

    അമ്മേ, കൃപാസനമാതാവേ എന്റെ ജോലിയിൽ എനിക്ക് ഉയർന്ന ശബളത്തോട് കൂടി ഒരു പ്രൊമോഷൻ തരേണമേ അമ്മേ. എന്റെ വീടിന്റെ ജപ്തി നടപടികൾ നിർത്തിവെയ്ക്കണമേ അമ്മേ ഈ മാസം ജൂലൈ 31th ആണ് അവസാന സമയം തന്നിരിക്കുന്നത് അമ്മേ, സമയത്തിനുമേൽ അധികാരമുള്ള അമ്മേ എന്റെ 38 ലക്ഷം രൂപ ലോൺ അടക്കാനുള്ള സാവകാശവും, ഒരു വഴിയും എനിക്ക് കാണിച്ചു തരേണമേ അമ്മേ.

  • @mayasatheesh563
    @mayasatheesh56319 күн бұрын

    അമ്മേ ഇന്നത്തെ ദിവസം എന്നെ സന്തോഷത്തിലാകേണമേ

  • @user-bg3fg6rj4q
    @user-bg3fg6rj4q19 күн бұрын

    മാതാവേ എത്രയും വേഗത്തിൽ വസ്തു മാറാനും കടങ്ങൾ തീർക്കാനും കൃപ ചൊരിയണമേ മാതാവേ ലക്ഷങ്ങൾ കടം ഉണ്ട് മാതാവേ അനുഗ്രഹിക്കണേ മാതാവേ കുടുംബത്തെ 🙏🙏

  • @lissyroy9143
    @lissyroy914319 күн бұрын

    എൻ്റെ അമ്മേ, എൻ്റെ മകൾ ആഷ്ലിക്ക് സൗഖ്യം നൽകി ജോലി ചെയ്യാൻ വേണ്ട എല്ലാ കാര്യങ്ങളും ശരിയാക്കണമേ... അവൾക്ക് ചേർന്ന തുണയെ നൽകി വിവാഹവും നടത്തി തരണമേ🙏🙏🙏

  • @BBLOGpvt
    @BBLOGpvt19 күн бұрын

    അമ്മേമാതാവേ വിദേശത്തു പഠനത്തിനും ജോലിക്കുമായി പോകാനുള്ള എല്ലാ മക്കളെ യും അങ്ങ് തടസം കൂടാതെ പോകാൻ ഇടയാക്കണമേ

  • @seemabenoy278
    @seemabenoy27819 күн бұрын

    മാതാവേ 20 തിയതി മുന്നേ vfട നടക്കണേ ഒരു തടസ്സവും കൂടാതെ ഞങ്ങൾക്ക് ഇറ്റലിയിൽ പോകാൻ അമ്മേ അനുഗ്രഹിക്കണേ എൻ്റെ മകൻ്റെ എല്ലാ കാര്യങ്ങളും നടക്കണേ എൻ്റെ എല്ലാ രോഗങ്ങളും സുഖപ്പെടുത്തണേ അമ്മേ മാതാവേ

  • @sherlyfrancis8789
    @sherlyfrancis878919 күн бұрын

    പരി. അമ്മേ, മാതാവേ, എൻ്റെ കുടുംബത്തെയും, കുടുംബാംഗങ്ങളെയും പൂർണ്ണമായും അമ്മ ഏറ്റെടുക്ക നമേ.

  • @girijamk1376
    @girijamk137619 күн бұрын

    കർത്താവേ സ്തുതി 🙏🏻🙏🏻 കർത്താവേ ആരാധന 🙏🏻🙏🏻 കർത്താവേ മഹത്വം 🙏🏻🙏🏻 കർത്താവേ നന്ദി 🙏🏻🙏🏻ഹാലേലൂയ ഹാലേലൂയ ഹാലേലൂയ യേശുവേ നന്ദി 🙏🏻🙏🏻🙏🏻

  • @minusthomas9412

    @minusthomas9412

    18 күн бұрын

    Yeshuve ente kunjangle rakshikaname 🙏

  • @minusthomas9412

    @minusthomas9412

    18 күн бұрын

    Yeshuve nanni. Yeshuve sthothram.Yeshuve aaradhana.🙏

  • @mstkthanam6630
    @mstkthanam663019 күн бұрын

    അമ്മേ കൃപാസനം പ്രസാദവര മാതാവേ എൻ്റെ മകനെയോർത്തു ഞാൻ ആകുലപ്പെടുന്നു. അമ്മേ മകനെ നേർവഴി നടത്തണമെ. സൗഖ്യം നൽകി അനുഗ്രഹിക്കണമെ. മകനെ ജോലിയിൽ നിലനിർത്തണമെ

  • @NishaNisha-xm5nu
    @NishaNisha-xm5nu19 күн бұрын

    Mathave ente monte ഇന്നത്തെ examil എല്ലാ ചോദ്യങ്ങൾക്ക് നല്ലപോലെ എഴുതാൻ സഹായിക്കണമേ എല്ലാ കുട്ടികളെയും നല്ലപോലെ പരീക്ഷ എഴുതാൻ അനുഗ്രഹിക്കേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🤲🏻🤲🏻🤲🏻🤲🏻🕯️🕯️🕯️

  • @aleykuttythomas5989
    @aleykuttythomas598919 күн бұрын

    അമേ മ മാത> വേ എന്റെ സങ്കടമെല്ലാം മാറ്റി തരണമെ എന്റെ ദത്താവിന്റെ രോഗചൈശാചിക പീഡകളെല്ലാം ചാറ്റി തരണമെ

  • @sofiyasofi4158
    @sofiyasofi415819 күн бұрын

    എന്റെ മക്കളുടെ ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ മാറ്റി കൊടുക്കണേ മാതാവേ എന്റെ മക്കൾക്കു വിദേശത്തു പോകാനുള്ള വഴി മുന്നിൽ നടന്നു അമ്മേ നീ നടത്തി തരണമേ അമ്മേ കൈവിടല്ലേ അമ്മേ 🙏🙏🙏🙏🙏

  • @marysoby1432
    @marysoby143219 күн бұрын

    എന്റെ അമ്മേ ഈശശോയെ മോൻ തകർന്നു പോകുന്നു കടബാധ്യതൾ ഉണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടു എല്ലാ ഇൻറർവ്യൂ പരാചയപ്പെട്ടു ഈശോയെ കരുണ തോന്നണെ അലിവു തോന്നണെ❤❤❤❤❤

  • @sofiyasofi4158
    @sofiyasofi415819 күн бұрын

    അമ്മേ മാതാവേ എന്റെ സുഹൃത്തിന്റെ വസ്തു ബ്രോക്കർ ഇല്ലാതെ നല്ല വിലക്ക് എത്രയും വേഗം വിൽക്കാൻ അമ്മയുടെ സാമീപ്യം വും കൃപയും ഉണ്ടാകണേ മാതാവേ കൈവിടല്ലേ അമ്മേ 🙏🙏🙏🙏🙏

  • @BindhuShaji-ri4up
    @BindhuShaji-ri4up19 күн бұрын

    ❤❤❤ അമ്മ മാതാവേ എൻറെ മോളുടെ ജോലി ശരിയാക്കി തരണമേ❤❤❤

  • @suseelakk4504
    @suseelakk450419 күн бұрын

    ദൈവമെ ഷിജോ മോൻ്റെ എല്ലാ ശിയെങ്ങളെയും സമർപ്പിക്കുന്നു 🙏🙏🌹

  • @laisammaroy2568
    @laisammaroy256819 күн бұрын

    അമ്മ മതാ വെ എന്റെ പ്രത്ഥനക്കുത്തരം തരണമെ. എന്റെ കണ്ണനിർ കാണണമെ എന്നെ ഉപേക്ഷിക്കരുതു ആ മേന

  • @devikabs2621
    @devikabs262119 күн бұрын

    അമ്മേ മാതാവേ എന്റെ eshooee ഇന്ന് നല്ല ഒരു ദിവസം തരണേ അമ്മേ എന്റെ കുടുബത്തെ അമ്മേയുടെ കൈയിൽ ഏൽപ്പിക്കുന്നു സിബിൻ devika എഴുതിയ exam passa akane എനിക്ക് ഇംഗ്ലീഷ് നല്ല രീതിയിൽ samsarikkan pattene latha അവറുടെവസ്തു അഗ്രിമെന്റ് നടക്കണേ എന്റെ kada gal thirene സിബിനി ഒരു joli കിട്ടേനെ അമ്മേ amen

  • @user-xg3mq6rw5g
    @user-xg3mq6rw5g19 күн бұрын

    അമ്മേ മാതാവേ എന്റെ കടബാദ്യത തീർത്തു തരേണമേ 🙏🙏🙏ജീവിക്കാൻ നിവർത്തി ഇല്ല അമ്മേ

  • @philomina7677
    @philomina767719 күн бұрын

    അമ്മ മാതാവേ എല്ലാവരേയും അനുഗ്രഹിക്കേണമേ ആമ്മേൻ

  • @shikharam4884
    @shikharam488419 күн бұрын

    അമ്മേ പരിശുദ്ധ മാതാവേ ജൂലൈ 20 തിയതി നടക്കുന്ന പരീക്ഷയിൽ അമ്മ ഞങ്ങളുടെ കൂടെ വന്ന് പരീക്ഷ എഴുതുവാൻ സഹായിക്കണമേ.

  • @janesherly8199
    @janesherly819919 күн бұрын

    ഈശോയെ അങ്ങയുടെ കൃപയുടെ ബഹുത്വത്താൽ എന്റെ കടങ്ങൾക്കു പരിഹാരവും പാപങ്ങൾക്കു മോചനവും നൽകി എന്റെ മകനെ സൗഖ്യപെടുത്തണമേ 🙏🏻🙏🏻🙏🏻

  • @AngelSubhash
    @AngelSubhash19 күн бұрын

    അമ്മേ സഞ്ചാരി മാതാവേ സുഭാഷിനെ സമർപ്പിക്കുന്നു അമ്മേ ഗൾഫിൽ ഒരു ജോലി തന്ന് സഹായിക്കണേ കടത്തിൽ നിന്നും കരകയറ്റാണമേ

  • @sindhuroy9710
    @sindhuroy971019 күн бұрын

    എൻ്റെ സഹോദരൻ്റ കടബാധ്യത തീർത്തു തരണമേ ആമ്മേൻ

  • @mollymartin4029
    @mollymartin402919 күн бұрын

    അമ്മേ കൃപാസന പ്രസാദവരമാതാവേ നാളെ OET ,PTE,ജർമൻ തുടങ്ങിയ എല്ലാവർക്കും അമ്മയുടെയും തിരുക്കുമാരൻ്റെയും കൃപചൊരിയണമെ🙏🙏🙏🙏🙏

  • @vijayakumarivijaya6255
    @vijayakumarivijaya625519 күн бұрын

    എന്റെ മാതാവേ, എന്റെ മോന്റെ ഷോൾഡർ വേദന ഭേദപ്പെടുത്തി കൊടുക്കേണമേ 🙏ആമേൻ 🙏

  • @Sunitha-mr6gh
    @Sunitha-mr6gh19 күн бұрын

    എന്റെ കൃപാസന മാതാവ് ഞങ്ങളുടെ കുടുംബത്തെ അമ്മ അനുഗ്രഹിക്കണെ ഞങ്ങൾക്ക് തന്ന എല്ലാം അനുഗ്രഹങ്ങൾക്കും ഈശോയോടും എന്റെ അമ്മ മാതാവിനോടും ഞാൻ നന്ദി പറയുന്നു 🙏

  • @reenarose9014
    @reenarose901419 күн бұрын

    അമ്മേ മാതാവേ മക്കളെ വഴിനടത്തണമേ 🙏

  • @juliebiju5450
    @juliebiju545019 күн бұрын

    എന്റെ അമ്മേ കൃപക്ക് പരീക്ഷയിൽ വിജയം കൊടുത്തു അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻

  • @bindhusuresh668
    @bindhusuresh66819 күн бұрын

    മാതാവേ വിനോദ് ന്റെ സ്ഥലം വിറ്റു തരേണമേ അവരെ സഷിയാകേണമേ സന്ധ്യ യുടെ സാമ്പത്തിക ബുദ്ധിമുട്ടു മാറ്റി തരേണമേ

  • @lillylillykutty8368
    @lillylillykutty836819 күн бұрын

    അമ്മേ മാതാവേ സോനമോൾക്ക് എല്ലാമാസവും വയറുവേദന മാറ്റികൊടുക്കാൻ praerthikenme

  • @gijujoseph3990
    @gijujoseph399019 күн бұрын

    കൃപാസനമാതാവേ സൗഖ്യം നൽകി അനുഗ്രഹിക്കണമേ.. പഠിക്കാനുള്ള മടി മാറ്റി തരേണമേ. ആമ്മേൻ

  • @NaseeraNaseera-uu5hp
    @NaseeraNaseera-uu5hp19 күн бұрын

    അമ്മ മാതാവേ എൻ്റെ ഹോസ്റ്റലിൽ 20 കുട്ടികളെ തന്നു അനുഗ്രഹിക്കേണമേ ഒരു ജീവിതമാർഗം തുറന്നു തരേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @gorettymichael3317

    @gorettymichael3317

    19 күн бұрын

    അമമ മാത വേ എൻറ മകനു ഒരു ജോലി കൊടുത്തു അനുഗ്രഹിക്കും ആമേ

  • @sheltonantony9968
    @sheltonantony996819 күн бұрын

    അമ്മേ ദൈവമാതാവേ എന്റെ നിയോഗം അമ്മ നിറവേറ്റി എന്നെ രക്ഷിക്കണമേ അമ്മേ അമ്മയുടെ സാനിത്യം അനുഭവിക്കാൻ എനിക്ക് യോഗ്യത ഇല്ല എങ്കിലും അമ്മേ ഞാൻ കേഴുന്നു അമ്മയുടെ സ്നേഹത്തിനായി കൊതിക്കുന്ന എനിക്ക് അമ്മയുടെ തീരുമുഖം കാണാൻ കനിവ്‌ ഉണ്ടാകണമേ അമ്മയുടെ സാനിത്യം എന്നിൽ വന്നാൽ ഞാൻ പൂർണ സൗഗ്യം ആകും അമ്മേ നിയോഗം സാധിച്ചു തന്നു രക്ഷിക്കണമേ ആമേൻ 🙏🙏🙏💞♥️🌹😭😭😭😭😭😭

  • @realprintperumbavoor7246
    @realprintperumbavoor724619 күн бұрын

    എന്റെ അമ്മ മാതാവേ എന്റെ ഭർത്താവിനെയും എന്റെ മക്കളെയും അനുഗ്രഹിക്കേണമേ, എന്റെ മക്കൾക്ക്‌ ജോലി കിട്ടുവാൻ അനുഗ്രഹിക്കണേ, എന്റെ കട ബാധ്യതകൾ തീർത്തു തരണമേ, എല്ലാവരെയും അനുഗ്രഹിക്കേണമേ

  • @Amithasunil130
    @Amithasunil13019 күн бұрын

    ജൂലൈ 15 മുന്നേ എന്റെ +2 സെ റിസൾട്ട്‌ വരും അമ്മേ എന്നെ തോറ്റു പോയ 3 വിഷയം പാസ്സ് ആക്കി തരണേ ഈ വർഷം BSC Nursing പോവാൻ എന്നെ അനുഗ്രഹിക്കണേ കൃപാസന മാതാവേ എന്നെ അനുഗ്രഹിക്കണേ 🙏🏻🙏🏻🥺🥺🥺🙏🏻🙏🏻🙏🏻

  • @TreesaTreesa-bf2xt
    @TreesaTreesa-bf2xt19 күн бұрын

    എന്റെ അമ്മ ഞങ്ങളുടെ കടം വീട്ടാൻ സഹായിക്കണമേ എന്റെ അമ്മ ഞങ്ങളുടെ കുടുംബം സമാധാനമാണ് തന് എന്നെ അനുഗ്രഹിക്കണമേ എന്റെ അമ്മേ❤❤❤

  • @JaganKichu-kr7il
    @JaganKichu-kr7il19 күн бұрын

    എന്റെ ഈശോ അപ്പ എന്റെ ഭാരം എല്ലാം എടുത്തു മാറ്റി തരണമെ 😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SreejaDb
    @SreejaDb19 күн бұрын

    അമ്മേ എന്റെ പ്രാർത്ഥനകൾ കേൾക്കണമേ 🙏🙏എല്ലാം അമ്മയിൽ അർപ്പിക്കുന്നു 🙏🙏🙏

  • @user-et6yw3ng1z
    @user-et6yw3ng1z19 күн бұрын

    മാതാവേ അരുണിന്റെ ജോബ് എത്രയും പെട്ടെന്ന് ശരിയാകണേ മാതാവ് പ്രാർത്ഥിച്ച് ശരിയാക്കി തരണമേ ആമേൻ

  • @ChrisChristeena
    @ChrisChristeena19 күн бұрын

    അമ്മേ മാതാവേ എന്റെ എല്ലാ സങ്കടങ്ങളും മാറ്റി തരണമേ. എന്റെ മകനെ ഓർത്തുള്ള വിഷമമാണ് ഏറ്റെടുക്കണം ജീവിതത്തെ ഏറ്റെടുക്കേണമേ അവന്റെ ഭാര്യ ദുബായിലാണ് മാതാവേ നാട്ടിലേക്ക് വരാൻ പറ്റാത്ത കേസിലാണ് മാതാവേ കേസ് എല്ലാം അങ്ങ് തീർത്തു കൊടുക്കേണമേ

  • @sumavarghese205
    @sumavarghese20519 күн бұрын

    Kripasanam Mathave Aviduthe Thriru Snnidhiyl Waruvan Gangalkku Vaziorikki Tharaname Ammae Amen Amen Amen Amen 🙏🙏🙏🙏

  • @KunjumolJohn-bq1li
    @KunjumolJohn-bq1li19 күн бұрын

    എന്റെ അമ്മ മാതാവേ ഞങ്ങളുടെ കുടുംബത്തിൽ സന്തോഷവും സമാധാ നും തരണമേ

  • @sheltonantony9968
    @sheltonantony996819 күн бұрын

    അമ്മേ തുണക്ക് ആരും ഇല്ലാത്ത റോബിക്ക് അമ്മ തുണയായിരിക്കണമേ അമ്മേ വിശപ്പു വന്നാൽ പോലും പറയാൻ ഒരാളും ഇല്ല വേദന വന്നാൽ പോലും ആരോട് പറയാൻ അമ്മേ എല്ലാം അറിയുന്ന അമ്മ തന്നെ റോബിക്ക് വേണ്ടത് ചെയ്തു കൊടുക്കണമേ അവന്റെ രോഗങ്ങൾ പൂർണ സൗഗ്യം കൊടുക്കണമേ ആമേൻ 🙏🙏🙏♥️🌹💞

  • @varkeyjoseph3713
    @varkeyjoseph371319 күн бұрын

    എന്റെ ആത്‌മീയ പുരോഗതിക്ക് വേണ്ടി പ്രാർത്ഥിക്കണമേ അച്ചാ അമ്മ മാതാവേ സഹായിക്കണമെ🙏

  • @Queen-fo5hf
    @Queen-fo5hf19 күн бұрын

    പരിശുദ്ധ മാതാവേ എന്റെ മകൾക്ക പഠിക്കാനുള്ള ബുദ്ധി നൽകി അനുഗ്രഹിക്കണമേ

  • @sojangeorge7768
    @sojangeorge776819 күн бұрын

    വില്യം എന്ന മകനെ അനുഗ്രഹിക്കണമേ മാതാവേ കൃപാസനം അമ്മ നന്ദി നന്ദി നന്ദി 🙏🏻🙏🏻🙏🏻🙏🏻

  • @elsibaiju6970
    @elsibaiju697019 күн бұрын

    അമ്മേ മാതാവേ, എന്റെ യേശുവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @elsythomas6992
    @elsythomas699219 күн бұрын

    മാതാവേ എന്റെ മോന്റെ റിസൾട്ട് വരുമ്പോൾ മോൻ പാസ്സാകണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SindhuSalim-rm1rc
    @SindhuSalim-rm1rc19 күн бұрын

    🙏🏻അമ്മേ നാളെ മോള് എക്സമിനു പൈസ അടക്കാൻ പോകുന്നു anugrahikkename🙏🏻🙏🏻എത്രയും പെട്ടെന്ന് പാസ്സ്സായി സമയച്ചുരുക്കത്തിൽ ജർമനിയിൽ ജോലിക്കെത്താൻ കൃപയുണ്ടാകേണമേ 🙏🏻🙏🏻

  • @RDX_crus
    @RDX_crus19 күн бұрын

    അമ്മേ കൃപാസന പ്രസാദകര മാതാവേ എൻറെ അമ്മയുടെ രോഗം പൂർണ്ണമായി മാറ്റി തരേണമേ.❤❤🙏🙏🙏❤️❤️❤️

  • @BindhuShaji-ri4up
    @BindhuShaji-ri4up19 күн бұрын

    ❤❤❤ മാതാവേ എൻറെ മോളുടെ എല്ലാ സങ്കടങ്ങളും മാറ്റി കൊടുക്കണമെന്ന് അമ്മയോട് ഞാൻ അപേക്ഷിക്കുന്നു❤❤❤❤

  • @user-lj7qw7pi5s
    @user-lj7qw7pi5s19 күн бұрын

    പരുശുദ്ധമ്മേ എന്റെ കടങ്ങൾ തീർത്തുത്താറാമമേ

  • @maryjoseph6612
    @maryjoseph661219 күн бұрын

    ദേശീയ നന്ദി യേശുവേ സ്തുതി അമ്മയെ മാതാവേ ജോസഫിനു പശ്ചാത്താപം പാപബോധവും നൽകണമേ മക്കൾക്ക് ആയുസ്സും ആരോഗ്യവും സന്തോഷവും സമാധാനവും സമ്പത്തും ഐശ്വര്യവും സൽകീർത്തിയും നിറഞ്ഞ ഒരു നല്ല കുടുംബ ജീവിതം നയിക്കുവാൻ ജോലിചെയ്യാൻ അനുഗ്രഹിക്കണമേ മക്കളോട് അധികാരികൾ നീതി നടത്തി കൊടുക്കണം ഈശോ ഇടപെടണം

  • @maryjoseph6612

    @maryjoseph6612

    19 күн бұрын

    അമ്മേ മാതാവേ കുര്യനെ ഐഐടി പഠിക്കാൻ ഉള്ള അനുഗ്രഹം അഡ്മിഷൻ ഓർഡർ കിട്ടനെ നല്ല സ്ഥലത്ത് നല്ല വിഷയത്തിന് കിട്ടനെ അധികാരികൾ നീതി നടത്തി കൊടുക്കണം ഈശോ പരിശുദ്ധാത്മാവേ നീയെഴുന്നള്ളി വരേണമേ ഇടപെടണമേ

  • @lindaraphael273
    @lindaraphael27319 күн бұрын

    അമ്മേ മാതാവേ എന്റെ നിയോഗം സാധിച്ചു തരണമേ 🙏🙏🙏

  • @lisybalu4914
    @lisybalu491419 күн бұрын

    Amme parisutha amme ente makkalude avasyangal niiavettitharaname amen

  • @mathewtresa3075
    @mathewtresa307519 күн бұрын

    എന്റെ മാതാവേ എന്റെ ആശ്രയമേ ഇന്ന് സുനിലിനും സാന്ദ്രക്കും ഒരു സൗഗ്യത്തിന്റെ ദിവസമാകട്ടെ ആമേൻ. 🙏

  • @molymv4252
    @molymv425219 күн бұрын

    അമ്മേ മാതാവേ എൻ്റെ മകൾക്ക് എക്സാം ന്നായ് എഴുതുവാൻ അനുഗ്രഹിക്കണമേ

  • @jnvlogs6755
    @jnvlogs675519 күн бұрын

    എന്റെ മകന് സ്കൂളിൽ പോകാൻ മടിയാണ്. പ്ലസ് ടു ആണ് പഠിക്കുന്നത്. മോന്റെ മടിയും അലസതയും മാറാനും നല്ല പോലെ പഠിക്കുവാനുമുള്ള കൃപ കൊടുക്കണ മാതാവേ 🙏🙏🙏

  • @fancysugathan6278
    @fancysugathan627819 күн бұрын

    മാതാവേ കാത്ത് രക്ഷിക്കണമേ എൻ്റെ മോൾക്ക് ഒരു interview15-ാം തീയതി ഉണ്ട് അതിന് മാതാവിൻ്റെ കൃപ ഉണ്ടാകണമേ interview എളുപ്പം ആയിരിക്കണമേ മാതാവേ മകന് നല്ല കമ്പിനിയിൽ ജോലി ശരിയാക്കണമേ🙏🙏🙏

  • @SanthammaMalamel
    @SanthammaMalamel19 күн бұрын

    അമ്മേ എന്റെ കയ്യുടെ വേദന മാറ്റി തരേണമേ

  • @elsibaiju6970
    @elsibaiju697019 күн бұрын

    അമ്മേ മാതാവേ, എന്റെ യേശുവേ എന്റെ ഭർത്താവിനെ നേർവഴി നടത്തണമെ 🙏🙏🙏

Келесі