നിന്റെ ആഴത്തിലുള്ള വിശ്വാസം നിന്നെ രക്ഷിക്കാൻ പോകുന്നു.. 6 നിയോഗം സമർപ്പിക്കൂ/Kreupasanam mathavu

നിന്റെ ആഴത്തിലുള്ള വിശ്വാസം നിന്നെ രക്ഷിക്കാൻ പോകുന്നു.. 6 നിയോഗം സമർപ്പിക്കൂ/Kreupasanam mathavu
#jesusprayermalayalam
#kurbanamalayala
#karunakondhamalayalam
#japamalamalayalam
#christianpraardhanamalayalam
#studentsprayermalayalam
#vettukadpallitrivndrum
#palli
#church
#christianchurch
#katholikkapalli
#katholikkachurch
#jesussong
#mathavintealbhuthngalmalayalam
#bible
#mathavinodullasashyagal
#mathavinodullanovena
#mathavinodullamadhyasthapraardhana
#jesusmiracle
#Jesusmiracleprayer
#Mathavu
#mathavinodullapraardhana
#jesusprayer
#jesuswords
#malayalamvachanam
#biblevachanam
#biblewords
#biblestudy
#biblereading
#christianprayermalayalam
#yesupraardhana
#jesusmiracles
#jesusrayermalayalam
#Jesus
#christianvachanangalmalayalam
#parisudhathmavupraardhanamalayalam
#parisudhathmavupraardhana
#karthavintevaagdhanavachanangalmalayalam
#karthavintevachanangal
#nightprayermalayalam
#JesuMiraclePrayer
#karthavu
#karthavintekalppanagal
#karthavintevachanangal
#karthavinte10kalppanagal
#visudhakurbana
#christmas
#christmaskarol
#christmassongs
#christmasstory
#jesusstory
#jesussongs
#bible
#shalomchannel
#prayerchannel
#biblestudy
#yesu
#biblereading
#bible
#karthavintekalppanagal
#biblewords
#jesuslovesyou
#jesussaves
#jesussongs
#jesusstory
#karthavinte10kalppanagal
#karthavintevachanangal
#karthavintekalppanagal
#karthavu
#christianchurch
#kripa
#kripasanamathavu
#mothermary
#mothermarysong
#mothermarysongs
#mothermarynovena
#mothermarystatus
#mothermaryprayforus
#mothermarysprotection
#mothermaryvisions
#Mary
#Maryprayer
#maryam
#mariyamrayermalayalam
#maryprayer
#maryprayermalayalam
#MaryMiraclePrayer
#kripasanammathavuprayermalayalam
#kripasanammiracle
#kripasanammiracles
#kripasanamathavinodullasakshyagal
#kripasanamsashyagal
#kripasanamprayermalayalam
#kripasanammathavupraardhan
#velankannichurch
#velankanni
#velankannimathasongs
#velankannimadha
#velankannifeastnovena
#velankannimathavuprayer
#shalomtvlive
#marianudambadiprayer
#goodnesstv
#shekinahlive
#jesussongs
#mariyanudambadi
#kreupasanam
#kreupasanamlive
#kreupasanamudambadiprayerinmalayalam
#kreupasanamsakshyangal
#kreupasanamsongmalayalam
#kreupasanamsongmalayalam
#kreupasanammarianshrine
#kreupasanamnewspapermalayalam
#kreupasanam
#kreupasanamtodaynow
#kreupasanamrayer
#kreupasanamsong
#kreupasanmamma
#kreupasanamammasong
#kreupasanamammaphoto
#kreupasanamammaprayer
#enteamma
#enteammaprayer
#ammamariyamprayer
#ammasakshyangal
#ammalivetodayyoutube
#danielpoovannathillatest
#danielpoovannathil
#danielpoovannathilbiblestudy
#danielpoovannathilofficial
#danielpoovathingalive
#danielpoovannathingalnew
#danielpoovannathingallatestspeech
#fatherdanielpoovannathingalofficial
#fatherdanielpoovannathingallatestspeech
#fatherdanielpoovannathingal
#ammamathavu
#joseph
#kreupabhishekam
#sashyanga
#kripasanammathavinodullasashyamgal
#biblestudyfrdanielpoovannayhingal
#biblestudy
#bibleclassmalayalam
#biblepravachanammalayalam
#biblestoriesforkids
#bibletruthmalayalam
#biblestudymalayalam
#frjosephachan
#mathavinodullasashyangal
#anubavasashyangal
#shalomtvlive
#goodnesstolive
#kreupasanamudnmbadiprayerinmalayalam
#frvpjosephkreupasanam
#kreupasanammorningmalayalam
#kreupasanammarianmiracle
#mariyanudambadipraardhana
#mariyanudambafiprayer
#lightacandleprayer
#frvpjoseph
#kripasanamdhyanngal
#bibequotesmalayalam
#മരിയൻഉടമ്പടി
#ജോസഫ്അച്ചൻകൃപാസനം
#മരിയൻഉടമ്പടികൃപാസനം
#കൃപാസനംമരിയൻഉടമ്പടി
#കൃപാഭിഷേകം
#കൃപഭിഷേകംസാക്ഷ്യങ്ങൾ
#ജോസഫ്അച്ചൻ
#സായാഹ്നപ്രാർത്ഥനകൃപാസനം
#parisudhathmavupraardhana
#parisudhathmavupraardhanamalayalam
#parisudhaamma
#Parisudhamathavu
#Morningdevotionalsongsmalayalam
#Holyspiritprayermalayalam
#Infantjesusnovenamalayalam
#Mothermarysongslatestmalayalam
#malayalamchristianmessage2022 2
#Deliveranceprayermalayalam
#Malayalamchristiansongswithbibleverses
#Healingprayermalayalam
#Jesusforyoumiracleministries
#Mothermarynovenamalayalam
#Miracleprayermalayalam
#Kreupasanammarianshrinelatest
#Divinemercychpletnovena
#Sacredheartofjesusnovena
#mothermarynovena a
#Sajumathewmessage
#Japamalafrbineeshtoday
#Royputhursongs
#Madhyasthapraardhana
#Sandhyanamaskaramorthodox
#Shalonmtvmothermarysongs
#Frshjithumpechirayilmariansong
#Yesudasmothermarysongs
#Mathavintesongsmalayalam
#Kreupasanamcandlelightprayerevening
#Lightacandleprayerkreupasanam
#Kreupasanamgreencandleprayer
#powerfulchristianmessagemalayalam m
#Nightprayerbeforegoingtobedmalayalam
#Malaylamrosarytuesday
#rosario
#rosary
#rosarymalayalam
#Malayalambiblestoriesforkidspdf
#Biblestudymalayalamgenesis
#Eveningprayercatholicmalayalam
#Jesuscartoonmalayalamstory
#Jesuscartoonmalayalam

Пікірлер: 307

  • @anupaul3676
    @anupaul367612 күн бұрын

    മാതാവേ അമ്മയുടെ സ്നേഹത്തിൽ ഞാൻ ജീവിക്കണേ അമ്മേ

  • @aromalpr967
    @aromalpr96712 күн бұрын

    അമ്മേ കൃപാസനമാതാവേ എൻ്റെ കുടുംബത്തെ കാത്തു രക്ഷിക്കണമേ എൻ്റെ കടങ്ങൾ മാറ്റി തരാൻ അമ്മേ തിരുകുമാരനോട് എനിക്ക വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ❤

  • @footballpics508
    @footballpics50812 күн бұрын

    എന്റെ അമ്മേ w എന്റെ മക്കളെ ദൈവവിശ്വാസികളാക്കി മാറ്റേണമേ ആമേൻ

  • @beenajoseph7995
    @beenajoseph799512 күн бұрын

    അമ്മേ കരുണയായിരിക്കണമേ

  • @ancyprayingforthefamilytho5181
    @ancyprayingforthefamilytho518112 күн бұрын

    അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏🌹

  • @soumyachinnu350
    @soumyachinnu35012 күн бұрын

    അമ്മ മാതാവേ സഞ്ചാരി മാതാവേ എന്റെ പ്രേശ്നങ്ങളോട് കരുണ ഉണ്ടാകേണമേ അമ്മേ 🙏🙏🙏🙏

  • @user-ip3od3fd4q
    @user-ip3od3fd4q12 күн бұрын

    എന്റെ മക്കളെ കാത്തുകൊള്ളണമേ 🙏🙏🙏

  • @ReshmaTM-r6h
    @ReshmaTM-r6h12 күн бұрын

    Amme മാതാവേ അനുഗ്രഹിക്കണമേ

  • @prabharobinson4295
    @prabharobinson429512 күн бұрын

    മാതാവേ അമ്മയുടെ കൈയ്യിൽ ഇരിക്കുന്ന കുഞ്ഞിനെ എൻ്റെ മകളുടെ ഉദരത്തിൽ അയകണമേ

  • @princyjose5853
    @princyjose585312 күн бұрын

    അമ്മ മാതാവേ എൻ്റെ ഭവനം വിറ്റ് കടം തീർക്കാൻ എന്നെ സഹായിക്കണമേ 🙏🏼🙏🏼🙏🏼🙏🏼

  • @ittirapc3386
    @ittirapc338612 күн бұрын

    കൃപാസനം മാതാമേ എൻ്റെ സാമ്പത്തക കടം വിടാനും സാമ്പത്തിക കുറവുകൾ നിറവുകളാകാനും മകൻ്റെ വിവാഹം നടക്കാനും പ്രാർത്ഥിക്കണേ

  • @nishajayanNisha-ph4ym
    @nishajayanNisha-ph4ym12 күн бұрын

    അമ്മേ ലോക പ്രസാദവര മാതാവേ.... എന്റെ മോന് ഇനി വരുന്ന ടെസ്റ്റുകളെല്ലാം നോർമൽ ആകണേ.... അമ്മേ സ്നേഹ സഞ്ചാരി മാതാവേ.. എന്റെ മോന് കാർട്ടി സെൽ തെറാപ്പി ഒരു ബുദ്ധിമുട്ടും കൂടാതെ വിജയിക്കാൻ അനുഗ്രഹിക്കണെ അമ്മ അഭിഷേകം ചെയ്യണേ അമ്മേ.... എന്റെ മൂത്ത മകന്റെ ജോലി കാര്യം പെട്ടന്ന് ശരിയാക്കണേ.... ജയേട്ടന്റെ മദ്യപാനം പൂർണ മായി മാറ്റിത്തന്നു നല്ലൊരു വ്യക്തിയാക്കണേ അമ്മേ.... അമ്മയുടെ കരങ്ങൾ എപ്പോഴും എന്റെ മക്കളുടെ കൂടെ ഉണ്ടാകണേ അമ്മേ ഇങ്ങനെ അസുഖം അനുഭവിക്കുന്ന എല്ലാവരെയും പെട്ടന്ന് സുഖപ്പെടുത്തണേ അമ്മേ... ഞങ്ങളെ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷികൾ ആകേണമേ.... ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @annmariyabijesh3006
    @annmariyabijesh300612 күн бұрын

    അമ്മേ മാതാവേ 2024 ജൂലൈ 6 ന് മുമ്പായി എനിക്ക് നല്ല ഒരു സ്കൂളിൽ തന്നെ സ്ഥിരമായി ജോലി നൽകി അനുഗ്രഹിക്കണമേ😢😢😢

  • @rejanishaji1457
    @rejanishaji145712 күн бұрын

    അമ്മേ മാതാവേ പിതാവേ എൻ്റെ ഭർത്താവിനെയും എന്നെയും എൻ്റെ പപ്പായെയും എൻ്റെ ആങ്ങളെയും ആങ്ങളയുടെ ഭാര്യയെയും ആങ്ങളയുടെ മോനെയും മോളെയും എൻ്റെ ഭർത്താവിൻ്റെ വീട്ടുകാരെയുംഎല്ലാ രോഗത്തിൽ നിന്നും എല്ലാ ആപത്തിൽ നിന്നും കാത്തുരക്ഷിക്കേണമേ അമ്മേ❤❤❤

  • @cjchacko1585
    @cjchacko158512 күн бұрын

    അമ്മേ മാതാവേ എന്റെ 6 നിയോഗങ്ങളും സമർപ്പിക്കുന്നേ. മാധ്യസ്ഥം നിന്നു എല്ലാ ആവശ്യങ്ങളും സാധിച്ചുതരണമേ

  • @SusmijaS
    @SusmijaS12 күн бұрын

    അമ്മേ ട്രീറ്റ്മെൻ്റ് തുടങ്ങി അമ്മേ പോസിറ്റീവ് ആക്കി തരണേ അമ്മേ കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണമേ അമ്മേ.കടബാധ്യതകൾ തീർക്കാൻ സഹായിക്കണമേ അമ്മേ.

  • @ranjithranjithraju6252
    @ranjithranjithraju625212 күн бұрын

    Mathave kadagal Matti tharenmee .mathave samthsnme thanne anughrakanmeee

  • @joemolsaji4071
    @joemolsaji407112 күн бұрын

    എന്റെ അമ്മച്ചി ഞങ്ങളുടെ നഷ്ട്പ്പെട്ടുപോയ വസ്തുക്കൾ എത്രയും പെട്ടന്ന് തിരിച്ചു കിട്ടാൻ സഹായിക്കണമേ 🙏🏻🙏🏻🙏🏻. അപ്പച്ചനോട് പറയണേ 🙏🏻🙏🏻🙏🏻

  • @vimalatom4880
    @vimalatom488012 күн бұрын

    മാതാവേ എന്റെ മക്കളെ കാത്തുകൊള്ളണമേ 🙏🙏🌹🌹🙏🌹

  • @WilsonSamuel-gh5sb
    @WilsonSamuel-gh5sb12 күн бұрын

    അമ്മ മാതാവേ നടുവിന്റെ വേദന മാറ്റി തരണമേ എന്ന് എന്റെ കുഞ്ഞുങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ എന്റെ മോളെ പരീക്ഷ മാതാവേ കൂടെ ഇരിക്കണം

  • @user-gd8ec7uj3p
    @user-gd8ec7uj3p12 күн бұрын

    കൃപാസന മാതാവേ അണ്ണന്റെ രോഗം മാറ്റി സൗഖ്യം നൽകണേ

  • @user-py2hl4qe8z
    @user-py2hl4qe8z12 күн бұрын

    അമ്മേ. മാതാവേ: എന്നെ അമ്മയുടെ മകളായ് സീകാരിക്കെണമെ

  • @anjukumar5512
    @anjukumar551212 күн бұрын

    Amme mathave ente kudumpathe kathukollename, innu ente duty samadanamayi pokeneme,

  • @JetpackQyt7631
    @JetpackQyt763112 күн бұрын

    മാതാവേ എനിക്കു ഈ വരുന്ന LDC exam നു മികച്ച വിജയം നേടി എനിക്കു ജോലി kittanae. എന്റെ മക്കൾ നല്ലസ്വാഭാവം ayi valarane. ആമേൻ

  • @avanthika9488
    @avanthika948812 күн бұрын

    അമ്മേ എൻ്റെ വീട്ടുപണി പൂർജിയാക്കൻ കാശ് കിട്ടണേ. എന്നേ ഓഫീസ് സ്റ്റാഫ് ആയി ജോളിക്കു വിളിക്കണേ അമ്മേ. അമ്മാ മാതാവേ എൻ്റെ മോളെ അനുഗ്രഹിക്കണേ. എൻ്റെ സങ്കടം മാറ്റിത്തരണേ

  • @JetpackQyt7631
    @JetpackQyt763112 күн бұрын

    മാതാവേ എനിക്കു ഈ വരുന്ന LDC examinu മികച്ച വിജയം നേടി എനിക്കു ജോലി കിട്ടണേ. എന്റെ മക്കൾ നല്ല സ്വഭാവം ആയി വളരണം. ആമേൻ

  • @ginolishiju9962
    @ginolishiju996212 күн бұрын

    അമ്മേ മാതാവേ നീ ഇടപെടന്നേ

  • @user-iw1dk1uv3b
    @user-iw1dk1uv3b12 күн бұрын

    അമ്മ മാതാവേ മകന്റെ വിവാഹം വേഗം നടക്കേണമേ🙏

  • @pournamim5693
    @pournamim569312 күн бұрын

    Amme ente niyogagal nadathi tharane

  • @jobyputhussery8289
    @jobyputhussery828912 күн бұрын

    അമ്മേ മാതാവേ ഇന്ന് വരെ കാത്തുപരിപാലിച്ചതിനു നന്ദി..സൗക്യവും,മനസമാധാനവും നൽകി എല്ലാ മക്കളെയും കാത്തോളണമേ.

  • @ShijuMs-px4qc
    @ShijuMs-px4qc12 күн бұрын

    കർത്താവെ കൃപ ആകണേ 🙏🙏

  • @beenastanley7345
    @beenastanley734512 күн бұрын

    അമ്മേ, കൃപസാനം പ്രസാധവര മാതാവേ, എന്റെ മകളുടെ തലയിലെ കുരുക്കൾ ഇല്ലാതാക്കി തരേണമേ

  • @LissyAntony1618
    @LissyAntony161812 күн бұрын

    അമ്മേമാതാവേ എന്റെ നിയോഗം ഈശോയോട് പറയണേ 🙏🙏🙏

  • @KavithaAjayn
    @KavithaAjayn12 күн бұрын

    അമ്മ മാതാവേ എന്റെ മോളുടെ പരീക്ഷ തുടങ്ങുകയാണ് മോളുടെ പരീക്ഷ എഴുതുമ്പോൾ എന്റെ അമ്മ മാതാവിന്റെ അനുഗ്രഹം കാണണമേ വിജയം കൊടുത്ത് അനുഗ്രഹിക്കണമേ മോളെ വിജയിപ്പിക്കണമേ അമ്മ മാതാവേ ഉത്തരമരുളി കൊടുക്കണം കൃപ നിറഞ്ഞ മറിയമേ അമ്മയുടെ സാക്ഷ്യം പറയുവാനുള്ള ഒരു അനുഗ്രഹം കൊടുക്കണമേ ഇതിലൂടെ🙏🕯️🙏

  • @JetpackQyt7631
    @JetpackQyt763112 күн бұрын

    മാതാവേ എനിക്കു ഈ വരുന്ന LDC examinu മികച്ച വിജയം നേടി എനിക്കു ജോലി kittanaae. എന്റെ മക്കള് നല്ല സ്വഭാവം ആയി വളരണം. ആമേൻ

  • @user-dz6tc5bk6p
    @user-dz6tc5bk6p12 күн бұрын

    ആമേൻ ദൈവമാതാവേ ഈ മാസം താഴ്ത്തിയവരുടെ മുൻപിൽ ഉയർത്തി തരണമേ അതിനായ് പ്രാർത്ഥിക്കുന്നു❤❤❤

  • @preethyjoseph9812
    @preethyjoseph981212 күн бұрын

    അമ്മേ സാമ്പത്തിക വഴി തുറന്നു തരണേ

  • @sEbA-yg5th
    @sEbA-yg5th12 күн бұрын

    Amme mathave ente amme 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹

  • @linibaiju4680
    @linibaiju468012 күн бұрын

    അമ്മ മാതാവേ ആഴമായ വിശ്യാസം നൽകി ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏🙏

  • @rejanishaji1457
    @rejanishaji145712 күн бұрын

    അമ്മേ മാതാവേ പിതാവേ എൻ്റെ ശരീരത്തിലെ ചൊറിച്ചിൽ മാറ്റിത്തരേണമേ അമ്മേ❤❤❤

  • @user-rn6uv2uf8q
    @user-rn6uv2uf8q12 күн бұрын

    എന്റെ അമ്മേ അമ്മയും ഈ ര ശോയും തന്ന എല്ലാ അനുഗ്രഹത്തിനും നന്ദി സ്ത്ര നന്ദി

  • @SicilyVarkey-ql2dm
    @SicilyVarkey-ql2dm12 күн бұрын

    Mother your 💕 our mother

  • @mercinamercina9301
    @mercinamercina930112 күн бұрын

    Amme madhavaavine aayirum kodi nanni pareyunnu,nanni amme

  • @meenujoseph3763
    @meenujoseph376312 күн бұрын

    Amme mathave manasamadanam nashtapeduthunna alukalude idayil ninnu rakshikane

  • @ASHITHAKNOYAL
    @ASHITHAKNOYAL12 күн бұрын

    അമ്മേ മാതാവേ എനിക്ക് നല്ലൊരു ജോലി ശരിയാക്കി തരണമേ 🙏🙏

  • @sumavarghese205
    @sumavarghese20512 күн бұрын

    Ammae Mathave Ante Udapadi Avidunne Swikriche Gangalkku Sadichu Tharaname Amen Amen Amen Amen 🙏🙏🙏🙏

  • @abhi_5673
    @abhi_567312 күн бұрын

    Amme mathave Muslim sahodar itude upadravangalil amma idapedane

  • @user-xc2jf8gd3p
    @user-xc2jf8gd3p12 күн бұрын

    എത്രയും പെട്ടന്ന് എന്റെ ഗവണ്മെന്റ് ജോലിയുടെ ഉത്തരവ് എത്രയും പെട്ടന്ന് വരുത്തി തരണമേ മാതാവേ ആമേൻ 🙏🙏🙏

  • @user-cj3mw1wi3j
    @user-cj3mw1wi3j12 күн бұрын

    Methave rashikane Aamen

  • @rejanishaji1457
    @rejanishaji145712 күн бұрын

    അമ്മേ മാതാവേ പിതാവേ എൻ്റെ പി സി ഒഡി മാറ്റിത്തരേണമേ അമ്മേ❤❤❤

  • @aandaentertainments7726
    @aandaentertainments772612 күн бұрын

    കൃപസനം മാതാവേ ഞങ്ങളുടെ ലോൺ അടക്കുവാൻ സഹായിക്കണേ ഞങ്ങളുടെ കുടുംബത്തെ anugrahikkane

  • @rejanishaji1457
    @rejanishaji145712 күн бұрын

    അമ്മേ മാതാവേ പിതാവേ എൻ്റെ പുറംകിഴച്ച് നെഞ്ചു ഭാഗത്തേക്കുള്ള വേദന മാറ്റിത്തരേണമേ അമ്മേ❤❤❤

  • @LillyKutty-uc4rc
    @LillyKutty-uc4rc12 күн бұрын

    Ammamathvavissavaegmotarana

  • @user-ke2lj9hs6p
    @user-ke2lj9hs6p12 күн бұрын

    മാതാവേ കടബാധ്യതകൾ കൊണ്ട് എനിക്ക് മരിക്കേണ്ട ഗതിയിൽ ആയിരിക്കുകയാണ് എന്നെ അവിടെ നിന്നും രക്ഷിക്കണമേ 🙏🙏🙏🙏😭😭😭

  • @sunandabindhu4971
    @sunandabindhu497112 күн бұрын

    അമ്മേ മാതാവേ എന്റെ മുടി എല്ലാം കൊഴിഞ്ഞു പോകുകയാണ് അമ്മേ 🙏

  • @UshaKunju-td4ru
    @UshaKunju-td4ru12 күн бұрын

    എന്റെ അമ്മേ എന്റെ മുട്ടിന്റെ വേദന മാറ്റിത്തരേണമേ 🙏

  • @shibut8487
    @shibut848712 күн бұрын

    അമ്മ മാതാവേ ഞങ്ങളുടെ സ്ഥലത്തിന്റെ വില്പന ചെയ്യുമ്പോൾ നല്ല വില ലഭിയ്ക്കുവാനുള്ള അനുഗ്രഹം നല്കണമേ

  • @tessygeorge9643
    @tessygeorge964312 күн бұрын

    Amme Krepasanam mathave jeevikuvan nivruthiyillatha ella makkalkum daivanugeaham nalkaname

  • @SujaBaiju-uh3ro
    @SujaBaiju-uh3ro12 күн бұрын

    ആമേൻ ആമേൻ ആമേൻ

  • @tessygeorge9643
    @tessygeorge964312 күн бұрын

    Amme Krepasanam mathave gangale vishutheekarikename anugrahikane🙏🙏🙏🙏

  • @JincyPaulo
    @JincyPaulo12 күн бұрын

    Kerupasanam amme enne anugrahikenee enne sugamakene LOVE you amma

  • @aswinas-j8i
    @aswinas-j8i12 күн бұрын

    Ammamathave. Njagale., anugrahikkane. Mattarumilla. Mathave

  • @rosammachacko627
    @rosammachacko62712 күн бұрын

    Amme mathave ente kudubathi vannu vazaname hallelujah amen Amen hallelujah amen🙏

  • @rejanishaji1457
    @rejanishaji145712 күн бұрын

    അമ്മേ മാതാവേ പിതാവേ എൻ്റെ ഭർത്താവിൻ്റെ ലിവറിൻ്റെ അസുഖം മാറ്റികൊടുക്കേണമേ അമ്മേ❤❤❤

  • @hulkbluster
    @hulkbluster12 күн бұрын

    amme mathave njan eppol kadanupokuna preshnathil nine ennne rekshikaname amen 🙏

  • @bindhubindhu6384
    @bindhubindhu638412 күн бұрын

    ഞാൻ ചോദിച്ച പൈസ കിട്ടണേ എന്റെ കടങ്ങൾ മാറ്റി തരണേ മാതാവേ എന്നെ രക്ഷിക്കണേ mathave

  • @neemajoseph7791
    @neemajoseph779112 күн бұрын

    അമ്മേ എന്നേ അനുഗ്രഹിക്കണേ

  • @user-fn5hb9mz4i
    @user-fn5hb9mz4i11 күн бұрын

    Ente amma mathave ente vivaha thadasam mattanam 🥹🙏

  • @layananithin1920
    @layananithin192012 күн бұрын

    Amme mathave

  • @prabhanair4841
    @prabhanair484112 күн бұрын

    Amme mathave ente molude paniyum dehathuvedaneyum Maran anugrahikane amme

  • @preethyjoseph9812
    @preethyjoseph981212 күн бұрын

    എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🙏🙏അമ്മേ എന്റെ മക്കളുടെ ഭാവി അനുഗ്രഹം ആക്കി മാറ്റണെ 🙏🙏

  • @rajisasi5877
    @rajisasi587712 күн бұрын

    Amme mathave njagalud monu July 10nullil job kittanayi prathikenname ❤❤❤❤❤

  • @aneenashajan843
    @aneenashajan84312 күн бұрын

    Amme mathave,ammayude puthranod njglq vendi prarthikaname

  • @tessygeorge9643
    @tessygeorge964312 күн бұрын

    Amme Krepasanam mathave vedanikunna ella makkaludeum vedanakal kananame Amme.

  • @Shanty-ik5jw
    @Shanty-ik5jw12 күн бұрын

    അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചു തന്നതിന് നന്ദി ❤️🙏

  • @Shanty-ik5jw
    @Shanty-ik5jw12 күн бұрын

    അമ്മേ മാതാവേ എന്റെ മകളുടെ ഡൈവേഴ്സ് കേസ് വേഗം തീർപ്പാക്കി തരണമേ അമ്മേ അനുഗ്രഹിക്കണമേ. 🙏❤️❤️🙏

  • @ameyajomelanth2230
    @ameyajomelanth223012 күн бұрын

    Amma mathava

  • @tessygeorge9643
    @tessygeorge964312 күн бұрын

    Amme Krepasanam mathave kadangal veettuvan vazhiyillatha ella makkaludeum kadamgal elachu neekane Amme.

  • @SicilyVarkey-ql2dm
    @SicilyVarkey-ql2dm12 күн бұрын

    Jesus Thank you for everything

  • @tomcytkadavil7410
    @tomcytkadavil741012 күн бұрын

    അമ്മേ മാതാവേ ജോലി നഷ്ടപെടുകയൊന്നും ചെയ്യരുത്

  • @user-oi1pi1br1e
    @user-oi1pi1br1e12 күн бұрын

    Yashuve amme i love you 💐❤️🙏🙏🙏💐❤️🙏🙏💐❤️🙏❤️💐❤️🙏

  • @nishams-bo6lg
    @nishams-bo6lg12 күн бұрын

    🙏🙏🙏amme ella vedanakalum mattename 🙏🙏🙏🙏🙏

  • @ashasadasivan3874
    @ashasadasivan387412 күн бұрын

    Amme ente makkale cherthu pidikane.🙏🙏🙏🙏

  • @RajeswarysandeepSandeep
    @RajeswarysandeepSandeep12 күн бұрын

    എൻ്റെ അച്ഛമ്മക നല്ല വീട്ട് ജോലി കിട്ടണെ മാത അനുഗ്രഹിക്കണം മാതാവെ

  • @soumyarobin5839
    @soumyarobin583911 күн бұрын

    Ammey mathaveay oru kunjinnay dhanam ayayi thannu Anugrahekeaynamay sasheyaki mateynamay Edapeaadanamay mathaveay 😭😭

  • @chinchpsreedharan5264
    @chinchpsreedharan526412 күн бұрын

    അമ്മ മാതാവേ എന്തേയും എൻ്റെ ഭർത്താവിൻ്റെയും ഇടയിലുള്ള ellla പ്രശ്നങ്ങളും പരിഹരിച്ചു ഒന്നിച്ചു ജീവിക്കാൻ അവസരം ഒരുക്കി തരണമേ.

  • @GopiLetha
    @GopiLetha12 күн бұрын

    Mathave ente makkale kathukollaneniyogam sadichukodukane

  • @urbanrebels488
    @urbanrebels48812 күн бұрын

    Amma mathave kadaeil besan es nàlki anugrahikaname montapanisugapadatanmea amma mathave

  • @bindhubindhu6384
    @bindhubindhu638412 күн бұрын

    മാതാവേ ഇന്ന് ഗോൾഡ് എടുത്തു കൊടുക്കാത്തത് konde കേസ് കൊടുകുമെന്ന് പറയുന്നു അമ്മേ kurachu diivasathe അവധി വാങ്ങി തരണേ പ്രശ്നം undakathe ഷെമിച്ചു പോകണേ amme

  • @redwarrior6864

    @redwarrior6864

    12 күн бұрын

    അമ്മേ എനിക്കു ലോൺ അടക്കുവാനുള്ള ഒരു വഴി കട്ടി തരണമേ ബാങ്കിൽ നിന്ന് വിളി വന്നു അമ്മേ എന്നെ രക്ഷി ക്കണമേ വേറെ ഒരു മാർഗവും ഇല്ല

  • @bennyveliyath4974

    @bennyveliyath4974

    12 күн бұрын

    🙏🙏

  • @user-xc2jf8gd3p
    @user-xc2jf8gd3p12 күн бұрын

    എന്റെ ജോലിയുടെ ഉത്തരവ് വരുത്തി താ അമ്മേ 🙏🙏🙏🙏

  • @reethammaashokan5385
    @reethammaashokan538512 күн бұрын

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ അഭിഷേകിനു അനുയോജ്യമായ സ്ഥിരമായ ഒരു നല്ല ജോലി ഈ മാസം തന്നെ ലഭിക്കുന്നതിന് വേണ്ടി അനുഗ്രഹിക്കണമേ

  • @tessygeorge9643
    @tessygeorge964312 күн бұрын

    Amme Krepasanam mathave Nalla Joli ellatha ella makkalkum nalla job nalki Anugrahikane🙏🙏🙏🙏

  • @rokku7253
    @rokku725312 күн бұрын

    Aഎന്റെ അമ്മേ എന്റെ ആശ്രയമേ..... 🙏🌹🙏

  • @jaisammathomas8677
    @jaisammathomas867712 күн бұрын

    Ammemathave.EllamakkaleumAnugrahikkaname.Amen

  • @shivaninair9401
    @shivaninair940112 күн бұрын

    Amma Mathave ❣️

  • @ligiantony3544
    @ligiantony354412 күн бұрын

    കർത്താവേ എന്റെയും എന്റെ ഭർത്താവ് മക്കളും മാനസികമായി ഞങ്ങൾ അനുഭവിക്കുന്ന വേദനകൾ മാറ്റിത്തരേണമേ എന്റെ ദൈവമേ എന്റെ മകന്റെ വിദേശത്തേയ്ക്ക് പോകുവാനുള്ള എല്ലാ തടസങ്ങളും മാറ്റിതരണമേ ഞങ്ങളുടെ കട ബാദ്യത എല്ലാം മാറ്റിത്തരാണമേ എന്ന് അപേക്ഷിക്കുന്നു

  • @rejanishaji1457
    @rejanishaji145712 күн бұрын

    അമ്മേ മാതാവേ പിതാവേ എനിക്ക് മക്കൾഉണ്ടാകണമെഅമ്മേ❤❤❤

  • @simonabraham9645
    @simonabraham964512 күн бұрын

    Amme kaividaruthe njangale kathukollename kadabharam neekki samadanam tharename 😢😢💔💔👏🙏✝️✝️🌷🌹

  • @user-yq3ij6zb1n
    @user-yq3ij6zb1n12 күн бұрын

    മാതാവേ മകൾക്ക് കടന്നു പോകാറായിവരുന്നു പോയി അങ്ങ് ചെല്ലുന്നതു വരെ കാത്ത് പരിപാലിക്കണമേ എല്ലാ മക്കളെയും ശക്തിക്കരിക്കണമേ വകന്റെ നടുവേദന പൂർഹമായി മാറ്റിതരണേ പരീക്ഷയിൽ അനുഗ്രഹിക്കപ്പെട്ട വിജയം നൽ കണ്വേ

  • @richu5867
    @richu586712 күн бұрын

    Ente mathave ente kadangal ellam thirthu tharaname amen sthothram

Келесі