നിമിഷങ്ങൾ കൊണ്ട് അന്യഗ്രഹത്തിൽ എത്താം - Alcubierre Drive || Bright Keralite

Ғылым және технология

Join Astrophysics Course: brightkeralite.graphy.com/sin...
Facebook: / bright-keralite-108623...
Instagram: / bright_keralite
WhatsApp Channel: whatsapp.com/channel/0029Va4V...
നമ്മുടെ പുതിയ ചാനൽ (Bright Explainer) ലിങ്ക് @brightexplainer
/ @brightexplainer3085
List of Telescopes
(My Telescope) = 55,000 Rs - amzn.to/3MAx54b
Celestron AstroMaster 130EQ = 23,000 Rs - amzn.to/45ezWXA
Celestron AstroMaster 70AZ = 14,000 rs - amzn.to/41SgcWW
Celestron NexStar 130SLT Computerized = 69,000 Rs - amzn.to/45d6PUH
Celestron Powerseeker 114EQ = 19,000 Rs - amzn.to/3Oi6ABT
Celestron NexStar 127SLT = 74,000 Rs - amzn.to/3BFEVmR
Celestron POWERSEEKER 60EQ = 9000 Rs - amzn.to/3MAVx5u
Low cost Telescope - 1500 Rs - amzn.to/3pGRD1N
Celestron NexStar 8 SE Telescope - 1,87,000 Rs - amzn.to/33w4QMg
Orion 9895 ED80 Refractor Telescope - 79,800 Rs - amzn.to/32BmgYr
Celestron Power Seeker Telescope - 18,000 Rs - amzn.to/2RBsxNM
Celestron AstroMaster 130 EQ - 23,000 Rs - amzn.to/3mS4993
Abhsant Telescope for Beginners - 4,000 Rs - amzn.to/3qvixVA
Dealcrox Land and Sky Telescope - 2350 Rs - amzn.to/3c98vDq
IndusBay Pocket Telescope - 350 Rs - amzn.to/2E98YZT
ഞാൻ Dark Matter നെ കുറിച്ച് എഴുതി പബ്ലിഷ് ചെയ്‌ത പുസ്തകമാണ് The Dark Side of the Universe: Uncovering the mysteries of Dark Matter താൽപ്പര്യം ഉള്ളവർക്ക് വായിക്കാൻ amzn.to/3kgy1yR
ഈ ചാനലിൽ join ചെയ്യാൻ ഈ ലിങ്കിലോ മുകളിൽ ഉള്ള ജോയിൻ ബട്ടണിലോ ക്ലിക്ക് ചെയ്യാവുന്നതാണ് : bit.ly/3iK6cZa
Subscribe us : bit.ly/2BRlAjx
A Brief History of Time by Stephen Hawking - amzn.to/3ny5MHO
Pale Blue Dot by Carl Sagan - amz.run/5eHt
Bright Keralite is a malayalam KZread science channel similar to jr studio, science 4 mass, 47 arena etc.,

Пікірлер: 253

  • @BrightKeralite
    @BrightKeralite6 ай бұрын

    Join Astrophysics Course: brightkeralite.graphy.com/single-checkout/6401e8bde4b0b24ba70444f7?pid=p1 Facebook: facebook.com/Bright-Keralite-108623044254058 Instagram: instagram.com/bright_keralite/

  • @abhi.kabhikrishnan2438
    @abhi.kabhikrishnan24386 ай бұрын

    എല്ലാവർക്കും മനസിലാവുന്ന രീതിയിൽ പറയുന്നതിൽ ഒരു തെറ്റും ഇല്ല ബ്രോ.. അറിവ് തന്നെ പ്രധാനം.. 🙏🏻 വളർന്നു വരുന്ന പിഞ്ചു കുഞ്ഞുങ്ങളും മനസിലാക്കട്ടേ 👍🏻

  • @preparations3611
    @preparations36116 ай бұрын

    നല്ല ഒന്നാന്തരം അവതരണമാണ്, ശാസ്ത്രം മസിൽ പിടിച്ചു പറയേണ്ടത് അല്ല, keep going നല്ല രസമുണ്ട്

  • @BrightKeralite

    @BrightKeralite

    6 ай бұрын

    Thanks dear

  • @harishkumar356
    @harishkumar3566 ай бұрын

    ഇവന് വട്ടാണ്... എന്ന് കേൾക്കുമ്പോഴേ ഉറപ്പിച്ചോ... You are special...💥🔥🔥

  • @preparations3611

    @preparations3611

    6 ай бұрын

    True, he is very very special

  • @shajahanhanunahanuna3957

    @shajahanhanunahanuna3957

    6 ай бұрын

    അതെ മന്ധ 😂😂

  • @moomoo9143

    @moomoo9143

    6 ай бұрын

    ഒരു അക്ഷരം വിട്ടുപോയി.. ഈയുള്ളവന് എന്ന് തിരുത്തി വായിച്ചാൽ ശരിയാകും. 👌

  • @mathewsonia7555
    @mathewsonia75555 ай бұрын

    അവതരണം,അതിമനോഹരം, തീർച്ചയായും ഉദാഹരണത്തിലൂടെ അവതരിപ്പിക്കണം, കാരണം അങ്ങ് പറയുന്നത് കഥയല്ല, ശാസ്ത്രം ആണ്,❤

  • @syamambaram5907
    @syamambaram59076 ай бұрын

    ഇതുപോലെയുള്ള വീഡിയോകളാണ് നമ്മൾ പ്രതീക്ഷിക്കുന്നത്

  • @zakeersahib611
    @zakeersahib6116 ай бұрын

    രസകരമായ ഉദാഹരണങ്ങൾക്ക്‌ സ്വാഗതം....❤ 👌

  • @ahmedshihabc
    @ahmedshihabc6 ай бұрын

    Well explained…kure negative comments kandu…”face kaanichukondulla video venda..”..”ith pole nursary kuttyolkk cls edukkunnapole venda…” eennokke… Athonnum sir karyam aakkanda..ith pole explain cheythale sadharanakkarkk manassilaakuu…. Keep going with this presentation style…❤❤❤

  • @jayeshkrishna4358
    @jayeshkrishna43585 ай бұрын

    Really nalla അവതരണമാണ്

  • @valsanc3698
    @valsanc36986 ай бұрын

    An interesting n super presentation of space science & Technology.

  • @a.kstudio1949
    @a.kstudio19496 ай бұрын

    Sir 4 to 5 years of journey of yours in KZread from a serious professor making video's in a serious manner you are slowly turning in to a funny jolly and professional KZread 😂. Good job sir.keeo going in this way.people will love to watch if you will become more jolly while making video's 😀

  • @haridasannair9449
    @haridasannair94496 ай бұрын

    Good narration. Regularly watching yr video and I value it also.

  • @warmexpression
    @warmexpression6 ай бұрын

    If the viewer's of your channel has genuine scientific temper, that viewers in reality wont bother about how u present, face, camera , etc. The people with scientific temper will naturally become curious for new informations. I really appreciate the effort and the way you implemented a course was one of the best moves in the scope. Kudos to you and the people of vision!

  • @DineshDinesh-xp3vu
    @DineshDinesh-xp3vu6 ай бұрын

    സർ ഗുഡ് വീഡിയോ ആയിരുന്നു.. 👍👍❤️❤️❤️

  • @sukumarakurupsirkurupsir3502
    @sukumarakurupsirkurupsir35026 ай бұрын

    Njan 70 + aaya all aanu. Njan bright Kerala regular aayi kanunna aall aanu yethe njan padikkunna kalathu ithe kurichu aarkkum ynne pole ullavarkku oru arivu undakan kazhinjilla puthu thalamuryikku thankal nalkunna padangal oru onnonnara classmuri thanneyanu yella bhavukangalum nerunnu thufarnnolu

  • @johnlister1928
    @johnlister19284 ай бұрын

    Great ,and simple explanation ,thank you very much bro. Need to know about parallel universes.❤

  • @mohamedthaha4592
    @mohamedthaha45926 ай бұрын

    Very informative and excellent narration keep going .Never mind negative comments

  • @rajesh-mkd
    @rajesh-mkd5 ай бұрын

    Thanks for information and more interested the way you explained!

  • @Laughing-tails_kpop-trails_
    @Laughing-tails_kpop-trails_6 ай бұрын

    Yes, Urappayittum varum sir.

  • @nigalmadasheri1978
    @nigalmadasheri19786 ай бұрын

    സൂപ്പർ വീടിയോ 👌

  • @DocSudevBalakrishna
    @DocSudevBalakrishna6 ай бұрын

    Excellent presentation . Bonne voyage'

  • @vishnunnair5153
    @vishnunnair51536 ай бұрын

    I preciate your effort sir.... 😊

  • @Betterideas10
    @Betterideas106 ай бұрын

    Great concept... .

  • @narayanvijaykumar6119
    @narayanvijaykumar61196 ай бұрын

    Well studied, keep it up,

  • @Familyismyheaven
    @Familyismyheaven6 ай бұрын

    അടിപൊളി അവതരണം

  • @JK-Talk777
    @JK-Talk7776 ай бұрын

    Good brooo... Keep at up👏👏👏

  • @Betterideas10
    @Betterideas106 ай бұрын

    Your video are interesting in any format. Subject is important.... So keep going.😊

  • @BrightKeralite

    @BrightKeralite

    6 ай бұрын

    Thanks a lot 😊

  • @rajeevkumarkumar7588
    @rajeevkumarkumar75886 ай бұрын

    ✨✨✨✨ അറിയിപ്പ് വന്നപ്പോൾ ഞാൻ നേരെ മുകളിൽ🌼🌼🌾🌾🌻🌻🌻 നിൽക്കുന്ന നമ്മുടെ സ്വന്തം ചന്ദ്രനേട്ടനെ🌗🌗 സ്റ്റാർ മാപ്പ് ആപ്പിലൂടെ വേഗത, ഉദയ അസ്‌തമയ ടൈം, 🌏🌏 ഒക്കെ നോക്കുവാരുന്നു...... വെറുതെ ടെറസിൽ മാനം നോക്കി കിടന്നപ്പോൾ ഒര് ഫ്‌ളൈറ്റ് പോയി അപ്പോളാണ് ചന്ദ്രേട്ടൻ നിൽക്കുന്നത് കണ്ടത്... 💥💥💥💥 നേരെ വീഡിയോയിലോട്ട് വന്ന് 🍃🍃🍃🌠🌠🌠ഫസ്റ്റ് കമന്റ് ❤❤❤❤❤💝💝💝💝

  • @ottamooli3889
    @ottamooli38895 ай бұрын

    ഈ വാഹനം കണ്ടു പിടിച്ചാൽ തന്നെ എതിരേ വരുന്ന സ്പേസിലെ ഉൽക്കകളിൽ വാഹനം ചെന്നിടിക്കില്ലേ

  • @sarathkrishnan6166
    @sarathkrishnan61666 ай бұрын

    Visuals kooduthal include cheyan nokhu bro ...✌️✌️✌️✌️

  • @ExcitedBoatLake-vz4kk
    @ExcitedBoatLake-vz4kk6 ай бұрын

    ഞാൻ Like അടിച്ചിട്ടുണ്ട്

  • @viswakripa7383
    @viswakripa73835 ай бұрын

    I like it.... 👍

  • @sk4115
    @sk41156 ай бұрын

    Sir two scientists are making star trek impulse drive athina kurichu oru video chyiumo plese

  • @JeesSolomon
    @JeesSolomon6 ай бұрын

    Interstellar bgm music ettu...oru space video.cheyo...background ... Music ❤❤

  • @byjujoy8877
    @byjujoy88776 ай бұрын

    Sir I like all vedios

  • @nithinnithin3260
    @nithinnithin32606 ай бұрын

    Tank you

  • @joynicholas2121
    @joynicholas21216 ай бұрын

    Super bro ❤❤❤

  • @Mr98983875
    @Mr989838756 ай бұрын

    Very nice

  • @preethibaburaj197
    @preethibaburaj1976 ай бұрын

    You are so dedicated sir... Thank you

  • @BrightKeralite

    @BrightKeralite

    6 ай бұрын

    So nice of you

  • @josephxavier6634
    @josephxavier66346 ай бұрын

    Time dialation te karyThil oru poruthakedund enik. Warp drivinte ullilnammall irikukayalle. Appo nammallem kondaan ath neengunath appo cosmic limit ethumpo future illek boomi neengiyattundaavum Karannam nammalum aa speedintoppam ethi nilkukayann. Chilappo boomi aa samayath noottandukal kadanu poyekkam light speed kadanaal pastilek chilappo povum pakshe ath nammuk experience cheyan nerittu kazhiyilla vere ethelum planetil ethi chernitt boomiyilek nokumpo nammal dinauserine kannum.

  • @yousuffoursix3114
    @yousuffoursix31146 ай бұрын

    Super🎉

  • @user-in2xq8jl1o
    @user-in2xq8jl1o4 күн бұрын

    Super

  • @pranav.mpranav1168
    @pranav.mpranav11686 ай бұрын

    It happened 🔥💥

  • @cosmos.241
    @cosmos.2416 ай бұрын

    Sir Betavolt batterye kurich oru video cheyyumo?

  • @antudevassy9158
    @antudevassy91585 ай бұрын

    I like ❤

  • @ciniclicks4593
    @ciniclicks45936 ай бұрын

    Sariyanu thangale kanathe Kelkunna vidio nammal prapanjathiloode ozhukunnathupole thonnikkum pakshe eppol a flow nashtapettu😂😂😂😂❤❤❤❤❤

  • @Ammunivedyanived
    @Ammunivedyanived6 ай бұрын

    Enikum oru scientist avana agraham, ith pole astrophysics ilum ishtam unde

  • @action4029
    @action40296 ай бұрын

    Thanks ❤❤

  • @BrightKeralite

    @BrightKeralite

    6 ай бұрын

    You're welcome 😊

  • @reejakallissery813
    @reejakallissery8135 ай бұрын

    ok sir i see the science fection siries

  • @gowthamgk3016
    @gowthamgk30166 ай бұрын

    Thanks sir❤

  • @BrightKeralite

    @BrightKeralite

    6 ай бұрын

    Most welcome

  • @artist6049
    @artist60496 ай бұрын

    ഡാർക്ക് എനർജി മനുഷ്യർക്ക് ലഭിച്ചാൽ നമ്മുടെ സൗരയൂഥത്തിലെ എനർജി മുഴുവനായും നമുക്ക് ഉപയോഗിക്കാം.

  • @Seamantraveller
    @Seamantraveller6 ай бұрын

    👌👌👌👍👍

  • @abdusamad5684
    @abdusamad56846 ай бұрын

    😍😍🔥🔥

  • @rsvss9397
    @rsvss93976 ай бұрын

    Einstein life story episode - 3 iduu

  • @lijopuliyckal6083
    @lijopuliyckal60836 ай бұрын

    Warp drive യൂസ് ചെയ്ത് നമ്മൾ അടുത്ത ഗാലെക്സിയിൽ ചെന്നിട്ട് ഭൂമിയെ നിരീക്ഷണം നടത്തിയാൽ ഇപ്പൊ ഉള്ള ആധുനിക ലോകം കാണാൻ സാധിക്കില്ല. ഇൻഫിനെറ് speedil poyi adutha ഗ്രഹത്തിൽ പോയി എന്ന് വിചാരിക്കുക... ഉദ... 10 ലൈറ്റ് ഇയർ അകലെ ഉള്ള ഗ്രഹത്തിൽ നമ്മൾ2023ൽ ഇൻഫിനെറ് സ്പീഡ് ൽ ഒരു മണിക്കൂർ കൊണ്ട് ചെന്നാൽ.. അവിടുന്ന് കാണാൻ സാധിക്കുന്നത് 2013 ൽ ഉള്ള ഭൂമി ആയിരിക്കും

  • @BinuBhaskar-tu8ne
    @BinuBhaskar-tu8ne6 ай бұрын

    😍😍😍❤️❤️❤️

  • @mvn328
    @mvn3286 ай бұрын

    Njan parayum..🫣

  • @xann520
    @xann5206 ай бұрын

    Bro nammal ith vech oru galaxy ye nirikshikkan pokukayanenn karuthuka. Pakshe galaxy yum ithu pole athe vegathil prabanchathil sancharikkille. Appo nammal purappettappol ulla dooram thanne aville aa galaxiyilekk ingane poyal undavuka🤔

  • @pkpkuthradom2491
    @pkpkuthradom24914 ай бұрын

    👍👍👍

  • @aanvgaming636
    @aanvgaming6366 ай бұрын

    Iniyum ithupolathe video cheyyanam ❤

  • @zakeersahib611
    @zakeersahib6116 ай бұрын

    ❤❤

  • @Modigian
    @ModigianАй бұрын

    suggest NASA to find out something to stop extremism in the world, especially in Kerala

  • @evabraun.
    @evabraun.6 ай бұрын

  • @trgloki9215
    @trgloki92156 ай бұрын

    Inngane video ittakithi

  • @sajeeshvv1991
    @sajeeshvv19916 ай бұрын

    🔥🔥🔥

  • @sathishsathishhari1844
    @sathishsathishhari18446 ай бұрын

    Sir ningal video nirthan chance um undennu oru comment kandu.......plz....plz....plz....ethra worl load undelum monthly oru 2 video enkilum post cheyyanam.... because sir nte video kandathinu sheshamanu enthanu universe,enthanu solar system ennoke manasilayath.ath njan ente monum paranju kodukarund..so enne pole kure viewers sir nte video il aanu pala karyangalum manasilakunne...so plz

  • @gamingdronzer8549
    @gamingdronzer85496 ай бұрын

    Sir dust particles prashnam Allee, adutha videoil ee doubt on clear cheyyo

  • @user-ey7bz8xl7i
    @user-ey7bz8xl7i6 ай бұрын

    Good video

  • @BrightKeralite

    @BrightKeralite

    6 ай бұрын

    Thanks

  • @benz823
    @benz8236 ай бұрын

    ❤👍❤❤👌

  • @rajeshpachu4628
    @rajeshpachu46286 ай бұрын

    Mass👍🥰🥰🥰🥰🥰🥰🥰🥰🥰

  • @smellofrain8538
    @smellofrain85386 ай бұрын

    ❤❤❤❤❤❤❤

  • @syam2714
    @syam27146 ай бұрын

    Gravity wrap alle?

  • @Gsudhakaran-sz6bs
    @Gsudhakaran-sz6bs3 ай бұрын

    An Observer Going Into his own Past is an Impossible reality.,because of “IITian Theorem on time travel.”It says that an observer cannot go to his own Past,just because his time like world line is Mathematically ISOMORPHIC to the Real line field R.

  • @lijokjose749
    @lijokjose7496 ай бұрын

    it's now possible 🤔?

  • @ottakkannan_malabari
    @ottakkannan_malabari6 ай бұрын

    തികച്ചും വാസ്തവവിരുദ്ധമായ വസ്തുതയാണ് താങ്കൾ ഈ വിഡിയോയിൽ പറഞ്ഞത്. warp drive പറ്റിച്ച ഒരു യന്ത്രത്തെ കുറിച്ചു ഇന്ന് ശാസ്ത്രത്തിന് ഒരു പിടിയും ഇല്ല. ഒരു നല്ല ആശയം എന്നതിലുപരി അതിന്റെ ഒരു സാധ്യതയും ഇന്ന് നിലവിലില്ല. മറുപടി പ്രതീക്ഷിക്കുന്നു...

  • @BrightKeralite

    @BrightKeralite

    6 ай бұрын

    ഉത്തരം ഈ വീഡിയോ യിൽ തന്നെ പറഞ്ഞിട്ടുണ്ട്

  • @aruns7786
    @aruns77866 ай бұрын

    good

  • @BrightKeralite

    @BrightKeralite

    6 ай бұрын

    Thanks

  • @bijoybijoy.c
    @bijoybijoy.c6 ай бұрын

    ❤❤❤❤❤❤❤❤

  • @donypatric6102
    @donypatric61026 ай бұрын

    Black hole spacine valich edukumpo Kure dhoore ulla matter spacinoppam ullilot povunillallo.. athu pole warp drivinu munnilulla space matram contract aayit enthu karyam... Matter move aayalalle nammuk travel cheythu ennu parayan pattollu....

  • @josephxavier6634

    @josephxavier6634

    6 ай бұрын

    Bro enik manasilayath. Warp drivinte munil contrast cheyanulla energy propogate cheyuna equipment vekum pine backilum expand cheyanulla anti gravity matter propogate cheyuna equipment vekum appo drive neengum

  • @shinuthampi6607
    @shinuthampi66076 ай бұрын

    👏👏👏👏👏👏👏👏👏👏👏

  • @Vabann
    @Vabann6 ай бұрын

    Albert Einstein video please marannu poya 😢😢😢😢😢

  • @veekeygrouphardwarepaint2862
    @veekeygrouphardwarepaint28622 ай бұрын

    Bro e മെഷീനിലൂടെ ടൈം ട്രാവൽ um🤔സാദ്യമാകും കാരണം നമുക്കു ബ്ലാക്ക് ഹോളുകളുടെ അടുത്ത പോകാനും വരാനും ചെറിയ സമയം കൊണ്ടു സാദിക്കും 🤔

  • @HBTECHY
    @HBTECHY6 ай бұрын

    Bro namal alla sagarikunathu mattu grehagal engottekalle 😅 vitil erunu food order chsyuna pole😂

  • @paulgeorge8593
    @paulgeorge85936 ай бұрын

    If we travel faster than light time will go back.Then can we go to our past?Then grandfather paradox will be there. Kindly explain this.

  • @chik6493

    @chik6493

    6 ай бұрын

    Time is always move forward, not backward, but it can slow down, stop, or stretch. If we travel at the speed of light, it stops.

  • @josephxavier6634

    @josephxavier6634

    6 ай бұрын

    Nammal cosmic speed exist cheithal pastilek nammal povunath experience cheyan kazhiyilla nammal aa speed il oru palanetilo starilo ethi chernitt oru power full telescope vech boomiyilek nokiyal nammali chilappo pastilulla karyangal kannan kazhiyum pastilulla dinauserinoke kannan kazhiyum Karannam aa samayath boomiyil ninnu la light travel cheith Avde ethune indavollu appo past vere kodanukodi light year dhoore ulla galaxiyil ninn kannane patu😅

  • @user-fe8ro1si3t
    @user-fe8ro1si3t6 ай бұрын

    Bro ഇപ്പൊ 7pm still 8 no. Astroid കടന്നുപോയി 🧐

  • @bipinvs5153
    @bipinvs51536 ай бұрын

    Idea is good, but Not possible

  • @leolincoln2275
    @leolincoln22756 ай бұрын

    Sir വീട്ടിലെ bed sheet മുഴുവൻ മാർക്ക്‌ ചയ്തു നശിപ്പിച്ചു. Sir ഞാൻ പരുമല കാരനാണ്, ഒന്ന് കാണാൻ സാധിക്കുമോ

  • @sk4115
    @sk41156 ай бұрын

    Sir warb drive upayiogichu universinta purathu pogan pattumo

  • @izzahchocky2132

    @izzahchocky2132

    6 ай бұрын

    Depends on the power of warp drive

  • @user-bd9ht5tx1h
    @user-bd9ht5tx1h6 ай бұрын

    കൂടെ ഉണ്ടാവുമെന്ന് ഒരുറപ്പുമില്ല...😢നാളെ ഇരിക്കുന്നുണ്ടെങ്കിൽ നോക്കാം 😅

  • @abdulla_mathew
    @abdulla_mathew6 ай бұрын

    ഡാർക്ക് എനർജി എന്താണെന്നു കണ്ടു പിടിച്ചാൽ ഇതല്ല ഇതിനപ്പുറം സംഭവിക്കും. അതികം വൈകാതെ അത് സംഭവിക്കും എന്ന് തന്നെ ഞാൻ പ്രത്യാശിക്കുന്നു. കണ്ടുപിടിച്ചാൽ മാത്രം പോരാ അതിനെ നമ്മുടെ ആവശ്യങ്ങൾക് ഉപയോഗിക്കാൻ കൂടി കഴിയണം.

  • @abhiabzy

    @abhiabzy

    6 ай бұрын

    അതിനേക്കാൾ വലിയ ഒരു നേട്ടം ആയിരിക്കും Room temperature Superconducting materials കണ്ടുപിടിച്ചാൽ അല്ലെങ്കിൽ antimatter large scale ല് ഉത്പാദിപ്പിക്കാൻ ഉള്ള ഒരു cheap method കണ്ടുപിടിച്ചാലും മതി 😅😌

  • @assassin8370

    @assassin8370

    6 ай бұрын

    ​@@abhiabzy bro explain cheyyamo?

  • @abhiabzy

    @abhiabzy

    6 ай бұрын

    @@assassin8370 നിലവിലെ tech advancements ല് വലിയൊരു bottleneck മാറിക്കിട്ടും... Antimatter large scale ല് cheap ആയി produce/store/transport ചെയ്യാൻ പറ്റിയാൽ നമ്മൾക്ക് പിന്നെ fission fussion , pollution contamination എന്ന് പറഞ്ഞു നടക്കേണ്ട കാര്യം ഇല്ല... 100% pure energy production സാധിക്കും ( Matter and Antimatter annihilation വഴി ) നമ്മുടെ technology advanced ആവുന്നതിൻ്റെ speed പിന്നെ 1000x വേഗത്തിൽ ആവും.... കാരണം ഊർജം തികയുന്നില്ല ആവശ്യത്തിന് ഊർജം ലഭിക്കുന്നില്ല എന്നുള്ള പ്രശ്നം മാറിക്കിട്ടും... Long voyage നുള്ള manned Space ship കൾക്ക് ഊർജം ഒരു 2kg anti matter ഒക്കെ തന്നെ ധാരാളം. വലിയ വലിയ space ഫാക്ടറികളും മറ്റും നമുക്ക് നിർമിക്കാൻ സാധിക്കും അത്രയും ഊർജം നമ്മൾക്ക് കൈവരിക്കാൻ സാധിച്ചാൽ... പിന്നെ room temperature super conductors ഉണ്ടെങ്കിൽ വളരെ efficient ആയി അതിനെ പല രീതിയിൽ ഉപയോഗിക്കാം... ഇന്ന് നിത്യജീവിതത്തിൽ നാം ഉപയോഗിക്കുന്ന സകലമാന ഇലക്ട്രോണിക് ഉപകരണങ്ങളും വളരെ light weight and power efficient ആക്കാം ചൂട് കുറയ്ക്കാം.. Flying vehicles നിർമിക്കാം Maglevs okke 99% യില് ചിലപ്പോൾ അതിനേക്കാൾ കൂടുതൽ efficiency ല് പ്രവർത്തിപ്പിക്കാം... മെഡിക്കൽ ഫീൽഡ് ല് റോബോട്ടിക്സ് ല് ഒക്കെ nano scale മുതൽ macro scale വരെ പല തരത്തിലുള്ള tools and equipments നിർമിക്കാം.. സാധ്യതകൾ അനവധി ആണ്... ☺️

  • @jamesthankyouteacherjoseph3692
    @jamesthankyouteacherjoseph36926 ай бұрын

    🇮🇳KEEP🔝 GOING🇮🇳 RESPECTED🙏🇮🇳 PATRIOTIC🇮🇳 BRAVE🇮🇳 BROTHER🇮🇳 JAY INDIA🇮🇳 JAY INDIA🇮🇳 JAY INDIA🇮🇳

  • @Milanpm50
    @Milanpm506 ай бұрын

    Thumbnail make ചെയുന്നത് ഏതാ സോഫ്ട്‍വെയർ ആണ്

  • @muhamedameen7467
    @muhamedameen74676 ай бұрын

    Can we travel at approximate speed of buraq

  • @BrightKeralite

    @BrightKeralite

    6 ай бұрын

    what is buraq

  • @cheerbai44
    @cheerbai446 ай бұрын

    താങ്കളുടെ തന്നെ ഒരു വിഡിയോയിൽ ഞാൻ ഇട്ട ഒരു comment ന് വന്ന കളിയാക്കലുകൾ ഞാൻ ഓർത്തു പോയി, ആ comment ഇങ്ങനെ ആയിരുന്നു, പ്രകാശത്തിനേക്കാൾ വേഗതയുള്ള വിമാനം ഉണ്ടായിരുന്നെങ്കിൽ രാവിലെ എണീറ്റു അമേരിക്കയിൽ duty ചെയ്തു വൈകിട്ട് തിരിച്ച് വീട്ടിൽ വന്നു കിടന്നുറങ്ങാമായിരുന്നു എന്ന് 🙏🏻 ഇത് നടക്കുക തന്നെ ചെയ്യും ഭാവിയിൽ, അതുറപ്പ്. അതിന് പറഞ്ഞത് പോലെ പ്രകാശ വേഗതയൊന്നും വേണ്ട. ഒരു 10-15 മിനിറ്റ് travel distance മാത്രമാകും അമേരിക്ക in future

  • @BrightKeralite

    @BrightKeralite

    6 ай бұрын

    ഒരിക്കലും ഞാൻ കളിയാക്കിയിട്ടുണ്ടാകില്ല , എനിക്കും ഇത്തരത്തിലുള്ള ചിന്തകളും സ്വപ്‌നങ്ങളും ഉണ്ട് . sorry for bad experience

  • @cheerbai44

    @cheerbai44

    6 ай бұрын

    @@BrightKeralite താങ്കളല്ല കളിയാക്കിയത്, മറ്റുള്ളവർ പലരുമാണ് 🙏🏻 thanks for your kind attention of my comment 🙏🏻

  • @kpmvlog9340
    @kpmvlog93406 ай бұрын

    അയൺസ്റ്റീന്റെ 3 ആം പാർട്ട്‌ എവിടെ ബ്രോ! നടക്കുമോ വല്ലോം!

  • @LiFEjOuRnEyaNJi
    @LiFEjOuRnEyaNJi6 ай бұрын

    Chetta njan anu doubt chodichappol anty matterinu anty gravity undakkaan kazhiyillya enalei chettan paranjath?

  • @BrightKeralite

    @BrightKeralite

    6 ай бұрын

    Kazhiyumenn kandethiyattilla

  • @LiFEjOuRnEyaNJi

    @LiFEjOuRnEyaNJi

    6 ай бұрын

    ​@@BrightKeraliteAnty-Matter Anty- gravity undakkunund engil athu thane aakile space expand chaiyannum kaaranam?

  • @BrightKeralite

    @BrightKeralite

    6 ай бұрын

    @@LiFEjOuRnEyaNJi , Dark Energy is responsible for expansion

  • @HariKrishnan-fk8rs
    @HariKrishnan-fk8rs6 ай бұрын

    Einstein te theory um quantum mechanicsum controductory alle

  • @BrightKeralite

    @BrightKeralite

    6 ай бұрын

    Both are totally different field. Up to now we can't unify quantum physics and relativity

  • @ashrefkp9074
    @ashrefkp90744 ай бұрын

    ഇല്ല ആരോടും പറയില്ല

  • @anandta825
    @anandta8256 ай бұрын

    Bro ethra nale eduthu oru astrophysicsist akan

  • @BrightKeralite

    @BrightKeralite

    6 ай бұрын

    34 years

  • @ajimolsworld7017
    @ajimolsworld70176 ай бұрын

    So soon we will be travelling to another planet like aliens

  • @user-vv1yh4ji3o
    @user-vv1yh4ji3o5 ай бұрын

    ഒരു യു എഫ് ഓ യു എസ് എ യിൽ വെടിവച്ചു ഇട്ടിട്ടുണ്ട് അതിന്റെ ടെക്നോളജി അറിയുവാൻ വേണ്ടി.

Келесі