നിലപാടുള്ളവരാവുക | TK Ashraf | KERALA YOUTH CONFERENCE 2024

🔰 ഇരുതലമുറയെയും കൂട്ടിയിണക്കുന്ന കണ്ണിയാണ് യുവത്വം.
🔎 യുവാക്കളിൽ ഇന്ന് കാണുന്ന കാഴ്ചയല്ല യാഥാർത്ഥ്യം. കാഴ്ചപ്പാടുകളാണ് യുവതയെ മുന്നോട്ടു നയിക്കേണ്ടത്.
❤️‍🔥 രാജ്യവും സമൂഹവും വർഗീയമായി വിഭജിക്കാൻ ശ്രമിക്കുന്നവർക്കെതിരെ മനുഷ്യ സ്നേഹികളുടെ വിശാല ഐക്യം കെട്ടിപ്പടുക്കാൻ.... യുവതക്ക് ദിശാബോധം നൽകാൻ.....
📢 നമ്മുടെ നാടിന്റെ സാംസ്കാരിക സാമൂഹിക വീക്ഷണങ്ങളിൽ സംഭവിക്കുന്ന അപചയങ്ങൾക്കെതിരെ ജാതിമതഭേദമന്യേ പുതുതലമുറയ്ക്ക് വെളിച്ചം പകരുന്ന മഹാസമ്മേളനം!
🔰 കേരള യൂത്ത് കോൺഫറൻസ്
🔥 യുവത്വം നിർവചിക്കപ്പെടുന്നു 🔥
📍മലപ്പുറം
🗓️2024 ഫെബ്രുവരി 10,11
| Wisdom Youth Kerala |
#KeralaYouthConference #WisdomYouth #TKAshraf #DefiningYouth #KYC #WisdomStudents #YouthConference #DialogueTV #Wisdom #Kerala #Youth #Malappuram #Malayalamislamicspeech
Kerala Youth Conference | Youth Conference 2024 | Kerala Youth | Wisdom Youth | Yuvajana Sammelanam | Wisdom Youth Conference | Wisdom Islamic Conference | Youth Conference Malappuram | Defining Youth | Kerala | Wisdom Students | Wisdom Sammelanam | Islam | Fascism | കേരള യൂത്ത് കോൺഫറൻസ് | യുവത്വം നിർവചിക്കപ്പെടുന്നു | യുവജന സമ്മേളനം | വിസ്‌ഡം കോൺഫറൻസ് | യുവാക്കൾ കേരളം | മുജാഹിദ് സമ്മേളനം | ഇസ്ലാമിക പ്രഭാഷണങ്ങൾ

Пікірлер: 98

  • @RBB_Media
    @RBB_Media5 ай бұрын

    എപ്പോഴും വിഷയത്തോട് കൂറ് പുലർത്താൻ സാധിക്കുന്ന പ്രഭാഷകൻ. TK ❤

  • @Swahibathul_Quran

    @Swahibathul_Quran

    5 ай бұрын

    💯

  • @mohsinsalih3372

    @mohsinsalih3372

    5 ай бұрын

    വളരെ സത്യം വളരെയധികം നീതിപുലർത്തുന്നു മുസ്ലിം ജിന്നിനോട് സഹായം തേടിയാൽ ശിർക്ക് വരാത്ത ആയത്തോതിയ ഫൈസൽ മുസ്ലിയാർ ഇതാണ് ടി കെ പറഞ്ഞത് ഫൈസൽ മുസ്ലിയാർ മണി മണിയായി ഖുർആൻ ഓതി കൊടുത്തു ഈ നിലപാടി ഇപ്പോഴും പറയുന്നുണ്ടോ തൊലിക്കട്ടി അപാരം തന്നെ

  • @mammadkn7180
    @mammadkn71805 ай бұрын

    ഈ പ്രസംഗം നേർപഥത്തിൽ വരണം. ഒരു രേഖയായി സൂക്ഷിക്കാനാണ്.

  • @craftwood663
    @craftwood6635 ай бұрын

    ഇനിയെങ്കിലും പരിഹസിക്കൽ നിർത്തി കൂടെ ?ഇത്ര വ്യക്തമായി മാന്യമായി നിലപാട് പറഞ്ഞില്ലേ?

  • @alimazin5239

    @alimazin5239

    5 ай бұрын

    👍

  • @therightway8931

    @therightway8931

    5 ай бұрын

    👍🏻👍🏻

  • @muhammedsalim1037

    @muhammedsalim1037

    5 ай бұрын

    ❤😊

  • @Swahibathul_Quran

    @Swahibathul_Quran

    5 ай бұрын

    ❤❤

  • @shihabudheen736

    @shihabudheen736

    5 ай бұрын

    മാഷാഅല്ലാഹ്‌. എത്ര വ്യക്തം

  • @faizalwayanad6836
    @faizalwayanad68365 ай бұрын

    Tk അഷ്‌റഫ്‌ സാഹിബ് കൃത്യമായി നിലപാട് വ്യക്തമാക്കി ഓരോ വിഷയത്തിലും ആ നിലപാട് പറഞ്ഞു ..ഇനിയും സമൂഹത്തിൽ ഈ പ്രസ്ഥാനത്തെ തെറ്റുധരിപ്പിച്ചു നടക്കുന്നവർ അവരുടെ ലക്ഷ്യം വേറെ ആകും..

  • @user-qv1lz9gi8g
    @user-qv1lz9gi8g5 ай бұрын

    بارك الله فيكم ഈ കുറഞ്ഞ സമയത്തിനുള്ളിൽ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിൽ മുജാഹിദ് പ്രസ്ഥാനത്തിൽ എന്ത് സംഭവിച്ചു എന്ന് പുതുതലമുറക്ക് വ്യക്തമാകുന്ന രീതിയിൽ വളരെ ലളിതമായി അവതരിപ്പിക്കുന്നപ്രഭാഷണം. 🤲🤲🤲

  • @mammadkn7180

    @mammadkn7180

    5 ай бұрын

    വാർദ്ധക്യ സഹജമായ അസ്വസ്ഥതകളാൽ പോകാൻ കഴിഞ്ഞില്ല യുവാക്കളെ ഒരു ബസ്സിൽ കയറ്റി വിട്ടിരുന്നു. ഹുസൈൻ സലഫിയുടെ പ്രസംഗം ഇന്നലെ കേട്ടു .ഇന്ന് ടി.കെ.യുടെ .സത്യത്തെ മൂടിവെക്കാനോ വട്ടപ്പേര് വിളിച്ച് നിർവീര്യമാക്കാനോ കഴിയില്ല.കേയെന്ന മേ

  • @shajici3549
    @shajici35495 ай бұрын

    മാഷാ അല്ലാഹ് ❤❤വിസ്ഡം❤❤ നിലപാട് എന്ന് പറഞ്ഞാൽ ഇങ്ങനെയായിരിക്കണം അല്ലാതെ അഴകൊഴമ്പൻ നിലപാടുള്ള KNM, ഹദീസ് നിശേധികളായ മർക്കസ്സുദ്ധഅവ, ഇൻശാ അല്ലാഹ്....... ഇവരെ കാലം അതിൻ്റെ ചവറ്റുകൊട്ടയിലെക്ക് എറിയുന്നത് അതി വിദൂരത്തല്ലാതെ കേരളം കാണേണ്ടി വരും

  • @waseemanvar1314
    @waseemanvar13145 ай бұрын

    34:34 വിസ്ഡം കൂട്ടായ്മ മുന്നോട്ടുവെക്കുന്നത്❤

  • @ansarpmdidukki
    @ansarpmdidukki5 ай бұрын

    എത്ര സുന്ദരമായ വിവരണം. എന്നിട്ടും വിമർശകർ വിമർശിക്കുന്നു

  • @TruthFinder327

    @TruthFinder327

    5 ай бұрын

    വിമർശകർ അങ്ങനെ പറഞ്ഞു കൊണ്ട് സമയം കളയും. നമ്മൾ നമ്മുടെ പ്രവർത്തന ങ്ങളുമായി മുന്നോട്ടു പോകാം.

  • @insafmuhammed3810
    @insafmuhammed38105 ай бұрын

    ഇങ്ങനെയാണ് നിലപാട് നേരായി പറയൽ എന്നത് ❤❤

  • @swafvanrasheed6832
    @swafvanrasheed68325 ай бұрын

    ما شاء الله تبارك الرحمٰن ❤

  • @TruthFinder327
    @TruthFinder3275 ай бұрын

    കാലം കാത്തു വെച്ച വാക്കുകൾ.❤❤❤

  • @ashmilkhan3339
    @ashmilkhan33395 ай бұрын

    Wisdomindamida നേ ടും തൂൺ ആണ് T.. K . .sir✌️✌️✌️✌️✌️❣️❣️❣️❣️👍👍👍👍wisdom✌️✌️✌️✌️❣️❣️❣️

  • @rosinarosi4095
    @rosinarosi40955 ай бұрын

    Mashaallah

  • @riyasmc00
    @riyasmc005 ай бұрын

    കൃത്യമായ നിലപാട് ❤

  • @Sinaanvft
    @Sinaanvft5 ай бұрын

    👌👌👌 ഇതാണ് നിലപാട് ❤

  • @rafeekhkuttichira91
    @rafeekhkuttichira912 ай бұрын

    جزاك الله خيرا بارك الله فيكم

  • @ShareefaMohamed-kz4jy
    @ShareefaMohamed-kz4jy2 ай бұрын

    Mashaallaha❤👍🏻

  • @ashrafqatarpatla7097
    @ashrafqatarpatla70975 ай бұрын

    നിലപാട് 👌

  • @sulaikhakk3742
    @sulaikhakk37425 ай бұрын

    الحمدلله تبارك الله

  • @safiyaabdutv2269
    @safiyaabdutv22692 ай бұрын

    Ma Sha Allah

  • @Nishad027
    @Nishad0275 ай бұрын

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @jamalattingal8673
    @jamalattingal86735 ай бұрын

    നിലപാട് ❤❤❤❤

  • @sabeeraali93
    @sabeeraali935 ай бұрын

    Masha Allah...Alhamdulillah

  • @maheenn7482
    @maheenn74825 ай бұрын

    MaaShaaAllah.... Tk ashraf sir well said.....

  • @MOHDsali-ng8mv
    @MOHDsali-ng8mv5 ай бұрын

    Ma. Sah. Allha👍👌✌️🌹

  • @rasheedkottakkal5763
    @rasheedkottakkal57635 ай бұрын

    ماشاء الله بارك الله فيك جزاكم الله خيرا

  • @rifaabaan829
    @rifaabaan8295 ай бұрын

    Masha allah 👍❤

  • @mohammedfaseeh3008
    @mohammedfaseeh30085 ай бұрын

    ما شاء الله❤️🤲

  • @ashrfhamza3786
    @ashrfhamza37865 ай бұрын

    Alhamdulillah vektha maya nilapad

  • @muhammedrefath4347
    @muhammedrefath43475 ай бұрын

    Masha Allah 🎉🎉🎉🎉

  • @alimazin5239
    @alimazin52395 ай бұрын

    Alhamdulillaa Rabbanaa thakabbal minnaa🤲🤲🤲🤲🤲

  • @user-qv1lz9gi8g
    @user-qv1lz9gi8g5 ай бұрын

    بارك الله فيكم

  • @sfysal1
    @sfysal15 ай бұрын

    ما شاء الله الله يبارك علي هاذه الجماعة

  • @asifmkothayimadurakariyan5680
    @asifmkothayimadurakariyan56805 ай бұрын

    Masha allaha 🥰🥰

  • @user-rg9do3ju2l
    @user-rg9do3ju2l5 ай бұрын

    Alhamdulillah

  • @amraa.
    @amraa.5 ай бұрын

    بارك الله فيكم 🤲🏻💯

  • @AsooraAthazhakkunnu-hm9dx
    @AsooraAthazhakkunnu-hm9dx5 ай бұрын

    അൽഹംദുലില്ലാഹ്

  • @rubeenafayis4438
    @rubeenafayis44385 ай бұрын

    Good👍

  • @aboobackerabu9831
    @aboobackerabu98315 ай бұрын

    പാണക്കാട്ടിലെ ഒറ്റുകാർ കേൾക്കേണ്ട പ്രസംഗം....

  • @right-think_right-stand

    @right-think_right-stand

    5 ай бұрын

    പാണക്കാട്ടിലെ ഒറ്റുകാർ എന്നത് മനസ്സിലായില്ല. ഒന്നു വ്യക്തമാക്കൂ..

  • @nomadiccouplekerala

    @nomadiccouplekerala

    5 ай бұрын

    സുഡാപ്പി വന്നു

  • @AbdulbariAbdulbaripk

    @AbdulbariAbdulbaripk

    5 ай бұрын

    ഇതും അതും കൂട്ടി കുഴക്കരുത്: Plz

  • @ahammedsuhail8122
    @ahammedsuhail81225 ай бұрын

    തീ 🔥🔥🔥

  • @fasilsk2369
    @fasilsk23695 ай бұрын

    Correct

  • @sebeermonu9580
    @sebeermonu95805 ай бұрын

    മാഷാഅല്ലാഹ്‌ 👌👍👍

  • @SuhailV-tp2qn
    @SuhailV-tp2qn5 ай бұрын

    നിലപാട് ഉള്ളവർ തങ്ങൾ മാത്രമെന്ന് എല്ലാവരും പറയും

  • @aaduathuaman

    @aaduathuaman

    2 ай бұрын

    അതെ.. But ബുദ്ധി കൊടുത്ത് ചിന്തിക്കാൻ ഉള്ള സ്വാതന്ത്ര്യവും എല്ലാർക്കും തന്നിട്ടുമുണ്ട്...

  • @mubashiramunderi3586
    @mubashiramunderi35865 ай бұрын

    ❤❤❤

  • @mansoorali9865
    @mansoorali98655 ай бұрын

    ❤❤😊

  • @sajnaabdulla3303
    @sajnaabdulla33035 ай бұрын

    🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @flameoftruth5380
    @flameoftruth53805 ай бұрын

    34:42 👏👏👏👏

  • @manzoorali6936
    @manzoorali69365 ай бұрын

    19:28 👍

  • @user-ry6do1nj8f
    @user-ry6do1nj8f5 ай бұрын

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @abdulmuthalib7583
    @abdulmuthalib75835 ай бұрын

    മമാരാ. അള്ളാ

  • @fazilputhur9065
    @fazilputhur90655 ай бұрын

    Thouheedil Enth mattamaanu markazudawa vibhagam varuthiyathenn parayu sir….

  • @ibnumer1262

    @ibnumer1262

    5 ай бұрын

    ഇതേ programile ഫൈസൽ മൗലവിയുടെ സ്പീച്ചിൽ പറയുന്നുണ്ട്

  • @fazilputhur9065

    @fazilputhur9065

    5 ай бұрын

    ഫൈസൽ മൗലവി പറയുന്നത് clearഅല്ല

  • @shaukkathalisalahi680
    @shaukkathalisalahi6805 ай бұрын

    അനസ് മുസ്‌ലിയാരെ എന്തിനു ഇങ്ങനെ തരം താഴണം?

  • @MySelfEditor
    @MySelfEditor5 ай бұрын

    Zakariya yendan paranjad buqariyepatti

  • @mastermaster6116
    @mastermaster61165 ай бұрын

    ♦️മുജാഹിദുകൾ വോട്ട് ഭിന്നിപ്പിക്കുന്നു. എല്ലാവരും ഒരു രാഷ്ട്രീയ പാർട്ടിയിൽ അണിനിരക്കാതെ അവനവന് തോന്നിയ പാർട്ടിയിലൊക്കെയും ചേർന്ന് പ്രവർത്തിക്കാം എന്ന നിലപാട് മതേതര ചേരിയേ വലിയ തോതിൽ തന്നെ ഭിന്നിപ്പിക്കുന്നു. മാത്രമല്ല പരസ്പരം വിഴുപ്പലക്കുകയും ചെയ്യുന്നു. കോൺഗ്രസ് മുജാഹിദും CPM മുജാഹിദും വിത്യസ്ത ദ്രുവത്തിലാണ്. ലീഗ് മുജാഹിദും INL മുജാഹിദും പരസ്പരം ചളിവാരിയെറിയുന്നു. BJP മുജാഹിദും മറ്റിതര രാഷ്ട്രീയ മുജാഹിദുകളും കടിച്ചുകീറും വിധത്തിലുമാണ്.

  • @mohsinsalih3372
    @mohsinsalih33725 ай бұрын

    പത്തുവർഷം മുമ്പ് അഷ്റഫ് മോനെ നീ അടക്കമുള്ളവർ ആരുടെ കൂടെയായിരുന്നു ബഹുമാന്യനായ മർഹൂം സക്കരിയ സ്വലാഹിയുടെ കൂടെയായിരുന്നു സക്കരിയ സ്വലാഹിക്ക് പിന്തുണയുമായി മഞ്ചേരിയിൽ നിന്ന് തുടങ്ങി പിന്നീടങ്ങോട്ട് 140 നിയോജക മണ്ഡലങ്ങളിലും സക്കരിയ സ്വലാഹി പറയുന്ന ജിന്നുവാദം ചൂണ്ടയിടുമ്പോൾ കരയിലുള്ള ജിന്നിനോടുള്ള സഹായ തേട്ടം ഇതിനൊക്കെ ന്യായീകരണം നടത്താൻ കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും നിങ്ങൾ സക്കരിയ സ്വലാഹിയെ കൊണ്ടുനടന്നതും വലിയ വലിയ പോസ്റ്ററുകൾ ഒട്ടിച്ചത് ഓർമ്മയില്ലേ പിന്നീട് നിങ്ങൾ അദ്ദേഹത്തിന് മാറ്റി നിർത്തി അദ്ദേഹത്തിന്റെ കൂടെ സഹായത്തോടെ നിർമ്മിച്ച മിനിയൂട്ടിയിൽ പോലും പ്രവേശനം നൽകാതെ ദൂരെ നിർത്തിയതിന്റെ ദുഃഖഭാരം നിങ്ങളെ വിട്ടൊഴിയുകയില്ല വെറും അധികാരത്തിന്റെ കെ എൻ എം പണ്ഡിതന്മാരെ അവഹേളിച്ചും ആക്ഷേപിച്ചും രഹസ്യമായി പല യൂണിറ്റുകളിലും നിങ്ങൾ നടത്തിയ കുപ്രചരണം ഞങ്ങൾക്കൊന്നും മറക്കാൻ കഴിയില്ല അഷറഫ് ആദ്യം നിങ്ങൾ നടത്തിയത് ഈ വെറുപ്പായിരുന്നു നിങ്ങളുടെ കൂടെയുണ്ടായിരുന്ന ചെറിയ കുട്ടികൾ അത് വിശ്വസിച്ചു പരലോകം എന്നുണ്ടെന്ന് നിങ്ങൾ ചിലപ്പോൾ മറന്നുപോകുന്നു നിനക്ക് ഉത്തരം പറയേണ്ടിവരും

  • @ARTnTHOUGHT
    @ARTnTHOUGHT5 ай бұрын

    നിങ്ങളുടെ നിലപാടെന്താണ്? ചന്ദ്രനെ പിളര്‍ത്തി ഒട്ടിച്ചെന്ന വാദം അംഗീകരിക്കുന്നതോ? അതോ ആറുവയസ്സുള്ള കുഞ്ഞിനെ 53 വയസ്സുള്ള തൈക്കിളവന്‍ കല്യാണം കഴിച്ചതും സംശയത്തിന്റെ പേരില്‍ ഭാര്യയെ തല്ലാം എന്നുള്ള വാചകവും ലോകവസാനം വരെ മാതൃകയാണെന്നുള്ളതോ?

  • @user-px3wq4re5k
    @user-px3wq4re5k5 ай бұрын

    പിന്നെ എന്തിനാ നിങ്ങൾ അന്യമതത്തിൻ്റെ ആളുകളെ ഇങ്ങിനെ ഒരു പരിപാടിയിൽ കൊണ്ട് വന്നത്.

  • @shibiludheenb7450
    @shibiludheenb74505 ай бұрын

    ഇങ്ങനെ വിസ്ഡവും കെ.എൻ. എം വും മർകസുദ്ദഅ് വ, അഹ് ലുസ്സുന്ന എന്നൊക്കെ പറഞ്ഞ് വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് നിൽക്കാതെ ഒരേ ലക്ഷ്യവും പ്രവർത്തന മാർഗങ്ങളുമായി സലഫി എന്ന ഒറ്റ സംഘടനയായി പ്രവർത്തിച്ചു കൂടെ. നിങ്ങൾ തന്നെ പല ഗ്രൂപ്പുകളായി ഇങ്ങനെ സമ്മേളനങ്ങൾ നടത്തി കോടിക്കണക്കിനു രൂപ സമുദായത്തിന് നഷ്ടമാക്കാതെ ഒന്നിച്ച് നിന്ന് പ്രവർത്തിക്കൂ. ജിന്നുകളുടെ വിഷയമൊക്കെ വിട്ട് മനുഷ്യരുടെ വിഷയ ങ്ങളിലേക്ക് വരൂ. അവരെ മതം നോക്കാതെ സഹായിക്കൂ. ഈ ലോകത്ത് ദീനിനെ നിലനിർത്താൻ വേണ്ടി പ്രവർത്തിക്കൂ.

  • @caffeine0897

    @caffeine0897

    5 ай бұрын

    Swapnajeevithathil ninn eyunelkoo

  • @subairah927

    @subairah927

    5 ай бұрын

    അത് അങ്ങനെ നിൽക്കുന്നുണ്ട്

  • @hakeemmp560

    @hakeemmp560

    5 ай бұрын

    സമുദായത്തിനും രാജ്യത്തിനും സമൂഹത്തിനും ഒക്കെ വേണ്ടി തന്നെയാണ് Wisdom മുജാഹിദുകൾ പ്രവർത്തിക്കുന്നത്

  • @moideenvalappil6464
    @moideenvalappil64645 ай бұрын

    ശിർക്കിനേ ശിർകെന്നു പറയാം ഹറമിനെ ഹറാമെന്നു പറയാം അല്ലാതെ മാറ്റി പറഞ്ഞു കൊണ്ടിരിക്കാന് ഇത് കാതനാർ മതമല്ല

  • @abdul.jameel
    @abdul.jameel5 ай бұрын

    15:51 Haram and Halal are decided by Islam - Quran and Hadith. Jamaathe Islami as a islamic organization has its own set of rules/ideals/regulations to engage in the politics/ruling/goverments etc which is backed by Islam. It's organizational policies can get updated over time "considering the situation of the country and democracy". How can you say that it changed HARAM to HALAL? On what grounds? Did Jamaath update any islamic ruling from HARAM to HALAL or vice versa? It is very easy to state any other Islamic organization than yours is Wrong and belittle them by saying aloud that they are not Islamic but you should know that it is between them and Allah. It is not the responsibility of Wisdom Organization to decide who is Islamic and who is not. Do you know what is inside the hearts of people? If you need to criticize Jamaath or any Islamic organization by naming them and calling out even in a state conference of yours, that simply shows how much you lack confidence. :) If somebody needs criticizing others to grow themselves, it clearly shows there is a lack of confidence. In these ages when Fascism is hunting for Muslims, Do you really think criticizing Jamaathe Islami by stating half facts or no facts, is the best thing to do?

  • @noufalvk1699
    @noufalvk16995 ай бұрын

    ബഹു അഷ്‌റഫ് സാഹിബ് നിലപാട് കേട്ടു ... Wisdom , knm , jamath , samastha ,etc .. തുടങ്ങിയ സങ്കടന ക്കുള്ളിലെ കാര്യങ്ങൾ എന്തുമാവട്ടെ ... ഇവിടെ നിലവിലെ എന്റെ സംശയം ജിന്നുകളോട്‌ ശിർക്കല്ലാത്ത ഒരു സഹായ തേട്ടം ഉണ്ട് എന്ന് ആണോ നിങ്ങൾ പറയുന്നത് ?? ആ ഒരു പോയിന്റിൽ നിങ്ങളോട് യോജിക്കാൻ പറ്റുന്നില്ല .. ബാക്കി ഉള്ള എല്ലാ കാര്യങ്ങളും പെർഫെക്റ്റ് ഓക്കേ .. ഇപ്പോൾ ഇസ്ലാമിലേക്ക് കടന്നു വരുന്ന ഒരാൾ ഈ വിഷയം പഠിച്ചാൽ എന്താണ് കിട്ടുക ?? ജിന്നിനോടുള്ള സഹായ തേട്ടത്തിൽ ഹറാമായ തേട്ടം ഉണ്ട് എന്ന് കിട്ടില്ല ... ശിര്കാണെന്നേ കിട്ടൂ ... ആ വിഷയത്തിൽ മറ്റേ കൂട്ടർ (knm ) പറയുന്നതാണ് പ്രമാണത്തോട് യോജിക്കുന്നുള്ളൂ .. അല്ലാതെ ഫൈസൽ മൗലവി പറയുന്നത് എങ്ങനെ ആലോചിച്ചിട്ടും പ്രമാണത്തോട് connect ചെയ്യാൻ പറ്റുന്നില്ല ... അല്ലാഹു അ'അലം പുറത്താക്കി എന്നത് കൊണ്ട് താങ്കളെ പോലെയുള്ള പണ്ഡിതർ ശിർക്കായ ഒരു തേട്ടം ഹറാമേ ആവൂ വസീലത്തു ഇലശിർക്കേ ആവൂ എന്നതിന്റെ അപകടം തിരിച്ചറിയണമേ എന്ന് വിനയത്തോടെ ഓർമിപ്പിക്കുന്നു ... തൗഹീദ് പറയുന്ന എല്ലാവരെയും അള്ളാഹു ഒരുമിപ്പിക്കട്ടെ .. ഭിന്നിപ്പിച്ച് നിൽക്കുന്നത് അവൻ ഇഷ്ടപ്പെടുന്നില്ലല്ലോ ..

  • @basheerccj1987
    @basheerccj19875 ай бұрын

    എന്ത് നിലപാട് ആദ്യം പറഞ്ഞ നിലപാടൽ നിന്ന് എല്ലാം മാറിയില്ലെ

  • @shihabshihab1096
    @shihabshihab10965 ай бұрын

    വിസ്ഡം നിലാ പാട് വേറേ........ അഹലുസുന്നത്തിൻ്റെ നിലപാട് വേറെ ........ അത് ആൽ കൂട്ടത്തെ കണ്ട് വിഭ്രാന്തി പൂണ്ട് ഇതാണ് ഹക്ക് എന്ന് മനസ്സിലാക്കലല്ലാ സലഫിയത്ത് ഒരാളാണ് എങ്കിൽ പോലും ശരിയായ മൻ ഹ ജിൽ ശരിയാ ശ്രോതസ്സിൽ നിന്ന് ഇൽമ് ശേഖരിച്ച് ശരിയായ സലഫയത്തിൽ നിലകൊള്ളാൻ ശ്രമിക്കുന്നവരാണ് അതാണ് ഹക്ക്. അതാണ് നല്ല മാർഗ്ഗം അതിന് സലഫി തർബിയത്ത് ആവശ്യമാണ്. ഇവിടുത്തെ സംഘടനകൾ പലരീതിയിൽ തൗഹീദും സുന്നത്തും പറയും എന്നാൽ സലഫീ തർബിയത്ത് ഇല്ല എന്നുള്ളതാണ്......

  • @user-qk4xp1wq5i
    @user-qk4xp1wq5i5 ай бұрын

    ആ നിലപാട് ശരിയാക്കാതെ എന്ത് നിലപാട്

  • @MySelfEditor
    @MySelfEditor5 ай бұрын

    Faisall Visdam alle😂

  • @AbdulWahid-kf3wv
    @AbdulWahid-kf3wv5 ай бұрын

    ഫൈസൽ മുസല്ല്യാരിൻ്റെ പ്രസംഗം കേട്ടാൽ നിലപാടില്ല എന്ന് മനസ്സിലാകും ജിന്നും മലക്കും സഹായിക്കും ഏത് വഹ് യ് ൻ്റെ അടിസ്ഥാനത്തിലാണ് പറയുന്നതു? എന്തിന് ഇതൊക്കെ പറയുന്നത്. ശിർക്കല്ലാ എന്ന് പറയാനോ?

  • @anastt503
    @anastt5035 ай бұрын

    ജിന്നിനോട് സഹായം ചോദിക്കൽ ശിർക് ആണ് എന്ന് നിങ്ങള്ക് ആർജ്ജവത്തോടെ പറയാൻ നിങ്ങള്ക് kazhiyo അല്ലാതെ കുറേ ഒച്ച വെച്ചത് കൊണ്ട് കാര്യമില്ല

  • @haristp979

    @haristp979

    5 ай бұрын

    ഇപ്പളും അവിടെ എത്തീട്ടൊള്ളുലെ 😂😂😂

  • @naseemamansoor817

    @naseemamansoor817

    5 ай бұрын

    Athavar eppozhum parayunnundallo ithonnum kelkkatheyano abiprayam parayunnath

  • @aboobackerareekal1866
    @aboobackerareekal18665 ай бұрын

    നിലപാട് രൂപീകരിക്കേണ്ടത്, വിശുദ്ധ ഖുർആനും സുന്നത്തുമാണ്. ഏതെങ്കിലും വ്യക്തിയോ, വ്യക്തികളോ, അല്ല. എന്നത് അശ്റഫ് നന്നായി മനസ്സിലാക്കണം. പ്രാർത്ഥിച്ചത് കൊണ്ട് മാത്രം സ്വർഗ്ഗം ലഭിക്കില്ലല്ലോ. താങ്കൾ ഇന്നലത്തെ അനസ് മൗലവിയുടെ പ്രഭാഷണം ഒന്ന് കേൾക്കണം. പുന:പരിശോധിക്കണം അശ്റഫ് സാഹിബ്. ഞാൻ 12 വർഷം നിങ്ങളുടെ കൂടെയായിരുന്നു. താഴ് വേരിന് പുഴുക്കുത്ത് പിടിച്ചിട്ട് കൊമ്പ് ചില്ലകൾ എത്ര വളർന്നിട്ടെന്ത് കാര്യം!!?!???!!!???!!??

  • @haristp979

    @haristp979

    5 ай бұрын

    സംഘടന പൂജ മാറ്റിനിർത്തിയാൽ നിലപാടുള്ളവരാവം ഇപ്പളും മൂവർ സംഘത്തോടൊപ്പം ആണല്ലോ പഠിക്കാൻ തയ്യാറാവുക

  • @mohammedanwar6731

    @mohammedanwar6731

    5 ай бұрын

    2012 മുൻപുള്ള അനസ് മുസ്ലിയാരുടെ പ്രസംഗം കേട്ടാൽ മതി ഇപ്പോൾ പറയുന്ന വാദത്തിന് മറുപടി കിട്ടും

  • @navasmuhammed7995
    @navasmuhammed79955 ай бұрын

    بارك الله فيكم

  • @abdullahfarhan2582
    @abdullahfarhan25825 ай бұрын

    بارك الله فيكم

Келесі