Nilam Purayidom Land conversion 10 good tips James Joseph Adhikarathil9447464502

Nilam Purayidom Land conversion 10 good tips James Joseph Adhikarathil9447464502
#paddy
#wetland
#u3a
#digitalsurvey
#pattayam
#pokkuvaravu
#tharam_mattal
#thandaper
#btr
The Kerala government has decided to conduct special adalats from January 16, 2024, to clear applications for land conversion. nilam purayidam tharam mattam. The decision was taken after the Governor sat on the Kerala Conservation of Paddy Land and Wetland (Amendment) Bill, 2023, which was introduced to avoid delays in land conversion, for three months and is yet to be approved.
The amendment sought to give powers to a deputy collector in each taluk to issue the order to convert the status of the land wet land to dry land apart from the 27 RDOs (Revenue Divisional Officers) in the state.
With the Governor sitting on the Bill, a meeting of the Revenue Secretariat under Minister K Rajan decided to hold the adalats at the 27 revenue divisions. Subsequently, the Kerala Land Revenue Commissioner issued instructions to clear the 1.26 lakh online applications for land conversion for areas less than 25 cents, for which a fee is waived, in the revenue adalats. Such applications received till December 31 also would be considered during the adalats
#nilam
#pattayam
ഭൂമി തരം മാറ്റം
നിലം പുരയിടം തരം മാറ്റൽ
നിലം തരംമാറ്റം
നിലം തരം മാറ്റം
ഭൂമി തരം മാറ്റൽ
#നിലം തരം മാറ്റംകാഴ്ചയില്‍ കര, രേഖകളില്‍ പക്ഷേ നിലമാണ്. ചുരുങ്ങിയ വിലയ്ക്ക് ഭൂമി വാങ്ങിയപ്പോള്‍ ശ്രദ്ധിക്കാതെ വന്ന ഈ പിഴവിലൂടെ ഒന്നും ചെയ്യാനാകാതെ ഇരിക്കുന്നവര്‍ ധാരാളമാണ്. ഒന്ന് മനസുവെച്ചാല്‍ രേഖകളിലും നിങ്ങളുടെ നിലം കരയാക്കി മാറ്റാം.
വില്ലേജില്‍ കരം അടയ്ക്കുമ്പോള്‍ ലഭിക്കുന്ന രസീതില്‍ നോക്കിയാല്‍ തന്നെ ഭൂമി കരയാണോ അതോ നിലമാണോ എന്ന് അറിയാന്‍ സാധിക്കും. റെവന്യൂ രേഖകളായ ഡാറ്റ ബാങ്ക്, ബി.റ്റി.ആര്‍ (അടിസ്ഥാന നികുതി രജിസ്റ്റര്‍), തണ്ടപ്പേര്‍, ന്യായവില രജിസ്റ്റര്‍ എന്നിവയില്‍ ഭൂമിയുടെ തരംതിരിവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ബി.റ്റി.ആറില്‍ രേഖപ്പെടുത്തിയത് മാത്രമാണ് അടിസ്ഥാനമായി എടുക്കുക. നിങ്ങളുടെ ഭൂമി കാഴ്ചയില്‍ കരയും രേഖകളില്‍ നിലമായി കിടക്കുകയുമാണെങ്കില്‍ നിരവധി പ്രശ്‌നങ്ങള്‍ ഒളിഞ്ഞുകിടപ്പുണ്ട്.
ബി.റ്റി.ആര്‍ തിരുത്താതെ നിലം കര ആയി മാറില്ല ചില സ്ഥലം ഉടമകള്‍ ആധാരത്തില്‍ നിലത്തിനു പകരം പുരയിടം എന്ന് എഴുതിച്ചേര്‍ത്തിട്ടുണ്ട്. ചില സ്ഥലം ഉടമകളാകട്ടെ ഡാറ്റാബാങ്കില്‍ മാറ്റം വരുത്തിയിട്ടുണ്ട്. എന്നാല്‍ ആധാരത്തില്‍ പുരയിടം എന്ന് എഴുതി ചേര്‍ത്തതുകൊണ്ടോ ഡാറ്റാ ബാങ്കില്‍ മാറ്റം വരുത്തിയതുകൊണ്ടോ നിലം കര ആയി മാറില്ല. 2009 മാര്‍ച്ചിന് മുമ്പേ തയാറാക്കിയ ഡാറ്റാ ബാങ്കിന്റെ കരട് ഇപ്പോഴും ശൈശവ അവസ്ഥയില്‍ തന്നെയാണ്. ഡാറ്റാ ബാങ്ക് പ്രായോഗിക തലത്തിലെത്തിയാലും നിലം കര ആയി മാറണമെങ്കില്‍ ബി.റ്റി.ആറില്‍ തന്നെ തിരുത്തല്‍ വരുത്തണം. 1967നു മുമ്പ് കരയായിരുന്ന ഭൂമി റെവന്യൂ രേഖകളില്‍ നിലം എന്ന് തെറ്റായി രേഖപ്പെടുത്തിയത് തിരുത്തി കര ആക്കി മാറ്റാം. 2008ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം നിലവില്‍ വരുന്നതിനു മുമ്പ് നികത്തിയ നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും ഇപ്പോള്‍ റെവന്യൂ രേഖകൡ കരയാക്കി മാറ്റാം. ഉപയോഗ യോഗ്യമല്ലാതെ നെല്‍വയലുകളും നികത്താം. ജലജ ദിലീപ് കേസിന്റെ വിധിയോടെയാണ് ഇത് സാധ്യമായത്. സ്വന്തമായി ജില്ലാ പരിധിയില്‍ വേറെ ഭൂമി ഇല്ലാത്തവര്‍ക്ക് പഞ്ചായത്തുകൡ 10 സെന്റും നഗരസഭകളില്‍ അഞ്ച് സെന്റും നികത്താനുള്ള അനുവാദം 2008 ലെ കേരള ന നിയമം നല്‍കുന്നുണ്ട്.
-
പിന്നീട് ബി.റ്റി.ആറില്‍ തിരുത്തല്‍ വരുത്തണം. .
ആധാരം ചെയ്യേണ്ടി വരുമ്പോഴും സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുമ്പോഴും ന്യായവില രജിസ്റ്ററില്‍ മാറ്റം വരുത്താനായി ജില്ല കളക്റ്റര്‍ക്ക് നിശ്ചിത ഫോമില്‍ അപേക്ഷ നല്‍കണം.
അപേക്ഷ തയാറാക്കാന്‍ വേണ്ട കാര്യങ്ങള്‍
സ്ഥലം ഉടമയുടെ കൈവശം ഉള്ള ആധാരം, സ്ഥലത്തിന്റെ പ്ലാന്‍ (ടോറന്‍സ്/ലൊക്കേഷന്‍ സ്‌കെച്ച്), കരം തീര്‍ത്ത രസീത് എന്നിവയുടെ വ്യക്തതയുള്ള ഫോട്ടോസ്റ്റാറ്റ് കോപ്പി, വില്ലേജ് ഓഫീസില്‍ നിന്ന് ലഭിക്കുന്ന ബി.റ്റി.ആര്‍, തണ്ടപ്പേര്‍, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സര്‍ട്ടിഫൈ ചെയ്ത കോപ്പി, കൃഷി ഓഫീസില്‍ നിന്നും ഡാറ്റാ ബാങ്കില്‍ നിങ്ങളുടെ സ്ഥലത്തിന്റെ സ്ഥിതി വ്യക്തമാക്കുന്ന പേജിന്റെ സര്‍ട്ടിഫൈ ചെയ്ത കോപ്പി, ആധാര എഴുത്തുകാരില്‍ നിന്നോ രജിസ്ട്രാര്‍ ഓഫീസില്‍ നിന്നോ ലഭിക്കുന്ന നിങ്ങളുടെ സ്ഥലത്തിന്റെ ഇപ്പോഴത്തെ ന്യായവിലയും നിലവിലെ സ്വഭാവത്തില്‍പ്പെട്ട (ഉദാ: വഴി ഇല്ലാത്തത്/സ്വകാര്യ വഴി ഉള്ളത്/ പൊതുവഴി ഉള്ളത്/ പി.ഡബ്യൂ.ഡി.എന്‍.എച്ച് വഴി ഉള്ളത്) കര ഭൂമിയുടെ ആ പ്രദേശത്തെ ന്യായവിലയും തെളിയിക്കുന്ന ന്യായവില രജിസ്റ്ററിന്റെ വ്യക്തതയുള്ള ഫോട്ടോസ്റ്റാറ്റ് കോപ്പി, സ്ഥലത്തെ മരങ്ങളുടെ പ്രായവും നിലവിലുള്ളതോ, ഉണ്ടായിരുന്നതോ ആയ കെട്ടിടങ്ങളുടെയും മതിലിന്റേയും പഴക്കവും തെളിയിക്കാന്‍ പറ്റിയ രേഖകള്‍ (ഉദാ.ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റ്, കെട്ടിട നികുതി അടച്ച രസീത്, ഇലക്ട്രിസിറ്റി ബില്‍, ടെലിഫോണ്‍ ബില്‍/ ഫോട്ടോ എന്നിവയാണ് അപേക്ഷ തയാറാക്കാന്‍ വേണ്ടത്. അപേക്ഷയിലെ വിവരങ്ങളെ സാധൂകരിക്കുന്ന തെളിവുകളെല്ലാം അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
.
നെൽവയൽ തണ്ണീർത്തട നിയമം
#നിലം പുരയിടം തരം മാറ്റം
#തണ്ടപ്പേർ
#പട്ടയം
നെൽവയൽ തണ്ണീർത്തട നിയമം
ഡാറ്റാ ബാങ്ക്
#ഭൂമി ഡാറ്റ ബാങ്ക്
നിലം പുരയിടം ആക്കാന്
ഭൂമി തരം മാറ്റല്

Пікірлер: 15

  • @KERALALEADDIGITALMARKET-cx8ex
    @KERALALEADDIGITALMARKET-cx8exАй бұрын

    ബിസിനസ് എത്ര വളർന്നാലും ,വ്യവസായം എത്ര വളർന്നാലും ,കമ്പ്യൂട്ടർ ടെക്നോളജി എത്ര വളർന്നാലും ,വിശപ്പ് മാറാൻ ഭക്ഷണം വേണം ,ഭക്ഷണത്തിന് കൃഷി വേണം ,കൃഷിക്ക് സ്ഥലം വേണം

  • @SONUKARAVALLIL-eb8is
    @SONUKARAVALLIL-eb8is24 күн бұрын

    Excellent...... Very informative.... Congrats James sir @ james joseph adhikarathil

  • @k.c.thankappannair5793
    @k.c.thankappannair57936 ай бұрын

    Good information 🎉 What about Purayidom wrongly ad Thottam in Meenchil taluk?

  • @ProudIndian1000
    @ProudIndian10004 ай бұрын

    Form 6 കൊടുത്ത അപേക്ഷ രണ്ടുമാസം മുന്നേ അദാലത്തിൽ നിന്നും പാസാക്കി കിട്ടി. ഇനി നമ്മൾ എന്താണ് ചെയ്യേണ്ടത് ?

  • @remasreemohan5894
    @remasreemohan58945 ай бұрын

    My land is purayidam in databank n in pattayam but is nilam in village records.How can I change the village records.will I have to pay any fees for changing only village records? I am a 76 year old living outside kerala. Does a senior citizen get priority in getting the approval . Aadharam is registered in 1950s n pattayam is issued in 1975.

  • @user-rm5gy6jz3w
    @user-rm5gy6jz3w5 ай бұрын

    തോട്ടം ഏത് വിഭാഗത്തിൽ ആണ് വരുക?അവിടെ വീട് വെക്കാൻ പറ്റുമോ?

  • @lekhasasilekhasasi6269
    @lekhasasilekhasasi62696 ай бұрын

    എനിക്ക് 7 മാസം കൊണ്ടു തരം മാറ്റി കിട്ടി..

  • @JamesJosephAdhikaram

    @JamesJosephAdhikaram

    6 ай бұрын

    Good

  • @lekhasasilekhasasi6269

    @lekhasasilekhasasi6269

    6 ай бұрын

    @@JamesJosephAdhikaram fare value അടച്ചു ആൾ ഒരു വഴി ആയി 😄😄

  • @RemyaThampan-zh7lt

    @RemyaThampan-zh7lt

    6 ай бұрын

    ​ ഡാറ്റാ ബാങ്കിൽ പെട്ട സ്ഥലമായിരുന്നോ...

  • @lekhasasilekhasasi6269

    @lekhasasilekhasasi6269

    6 ай бұрын

    @@RemyaThampan-zh7lt data bankil ninnum ozhivakkan adhyan apeksha koduthu

  • @2009bijum

    @2009bijum

    6 ай бұрын

    കോൺടാക്ട് നമ്പർ ഒന്ന് തരാമോ

  • @remasreemohan5894
    @remasreemohan58945 күн бұрын

    My land is nilam in btr. But I am paying the same tax as the purayidam adjacent to my plot.pattayam also classifies my plot as purayidam. In the data bank too it is purayidam. Is my property purayidam or nilam? Can the b.t.r be changed based on the pattayam. The entire village is garden land area. ..Iwould like to contact you on ph if I can afford your services.

  • @JamesJosephAdhikaram

    @JamesJosephAdhikaram

    5 күн бұрын

    Please cakl 9447464502

Келесі