Night Drive - അതിരപ്പള്ളി വാൽപ്പാറ Route!!! 4K

Night Drive - അതിരപ്പള്ളി വാൽപ്പാറ Route
Check post entry time will be 6 AM to 6 PM. Chances to see wild animals are very high if we are choosing this route by the evening or early morning.
Music: 'A Kind Of Hope' by Scott Buckley - released under CC-BY 4.0.
www.scottbuckley.com.au
Music: 'The Long Dark' by Scott Buckley - released under CC-BY 4.0.
www.scottbuckley.com.au

Пікірлер: 389

  • @DotGreen
    @DotGreen7 ай бұрын

    ഓരോ നിമിഷവും ആകാംക്ഷാഭരിതമായ ഒരു യാത്ര ❤️❤️

  • @new10vlogs

    @new10vlogs

    7 ай бұрын

    Yeah correct bro. Thank you 😊

  • @sabirsathar5358
    @sabirsathar53586 ай бұрын

    ആതിരപ്പള്ളി മലക്കപ്പാറ വഴി മൂന്ന് പ്രാവിശ്യം പോയിട്ടുണ്ടെങ്കിലും ആനപ്പിണ്ടം അല്ലാതെ ഇന്നേവരെ ഒരു മൃഗങ്ങളെയും കാണാൻ പറ്റിയില്ല 😅😅 പക്ഷെ പോകുന്ന വഴി ഒരു ഭീകരമായ അന്തരീക്ഷം ആണ് 🔥🔥

  • @new10vlogs

    @new10vlogs

    6 ай бұрын

    Super

  • @icequbes6897

    @icequbes6897

    4 ай бұрын

    കാട്ടുപോത്തിനനെ മാത്രം കണ്ടിട്ടുണ്ട് 😍

  • @Azad_K

    @Azad_K

    4 ай бұрын

    രാത്രി പോയ മതി പിന്നെ ആ തോന്നൽ ഉണ്ടാവില്ല

  • @sabirsathar5358

    @sabirsathar5358

    4 ай бұрын

    @@Azad_K രാത്രി അതിലൂടെ കടത്തി വിടുന്നില്ലല്ലോ

  • @alenjoshy1959

    @alenjoshy1959

    4 ай бұрын

    Njanum 2 pravishyam poyatha nalla choodu anapindam allathe vere onnum kandilla 😂😂😂

  • @maheshm-ic9it
    @maheshm-ic9it7 ай бұрын

    എത്ര തവണ പോയിട്ടുണ്ടെങ്കിലും ഒരിക്കലും മടുപ്പിക്കാത്ത റൂട്ട്... പിന്നെ ഇങ്ങടെ വിവരണം കേട്ട് ഇരുന്ന് കാണാൻ ഒരു പ്രത്യേക സുഖം തന്നെയാണ്.❤

  • @new10vlogs

    @new10vlogs

    7 ай бұрын

    Thank you so much 😊

  • @SickBoy677

    @SickBoy677

    7 ай бұрын

    Mm last 14 kms ozhich 😢

  • @motowgamer2956

    @motowgamer2956

    6 ай бұрын

    Y​@@SickBoy677

  • @user-zk5cj4nr8y

    @user-zk5cj4nr8y

    5 ай бұрын

    ​​@@SickBoy677Road Pani thudangi 🤓, ini angott chugama😋

  • @sajeevjoy5025
    @sajeevjoy50257 ай бұрын

    ബ്രോ, നിങ്ങളുടെ വീഡിയോ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് വളരെ നന്നായിട്ടുണ്ട്. അവതരണം മനോഹരം നല്ല ശബ്ദം. ധൈര്യവും അപാരം തന്നെ 👍

  • @new10vlogs

    @new10vlogs

    7 ай бұрын

    Thank you bro 😊

  • @ShibiMoses
    @ShibiMoses7 ай бұрын

    ആന സിമിന്റ് പൊടി കഴിക്കുന്നത് ആദ്യമാണ് കാണുന്നതു്. വീഡിയോയിൽ ക്ലിയറായി അത് കാണിച്ചിട്ടുമുണ്ട് 👍

  • @new10vlogs

    @new10vlogs

    7 ай бұрын

    Thank you 😊

  • @rasmiradhakrishnanrasmi9984
    @rasmiradhakrishnanrasmi99847 ай бұрын

    ഒന്നും പറയാനില്ല നല്ല വിവരണം 😍very nice

  • @new10vlogs

    @new10vlogs

    7 ай бұрын

    Thank you ☺️

  • @sunilvr706
    @sunilvr7067 ай бұрын

    Super video നേരിട്ട് ആ വഴി പോയി കണ്ടതുപോലെ ഉണ്ട്

  • @new10vlogs

    @new10vlogs

    7 ай бұрын

    Thank you ☺️

  • @SurprisedCheeseBoard-im5hm
    @SurprisedCheeseBoard-im5hm5 ай бұрын

    എനിക്കിഷ്ടാമായി നന്നായിട്ടുണ്ട് നല്ല അവതരണം super 👍

  • @new10vlogs

    @new10vlogs

    5 ай бұрын

    Thank you 😊

  • @noufalp7154
    @noufalp71547 ай бұрын

    ആനയുടെ പുതിയ ഒരു മെസ്സേജ് 👌കാണാൻ സാധിച്ചു ഞാൻ പോയിട്ടുണ്ട് കാട് കാണാൻ തന്നെ വേറെ ഒരു ഭംഗി ആണ് കാടിന്റെ ഇരുട്ടും ചുറ്റും ഒകെ വേറെ ലെവൽ ആണ് ചിലർക്ക് പറ്റില്ല ഇത് പോലെ ഒരു യാത്ര ആണ് ബത്തേരിയിൽ നിന്ന് പുൽപള്ളി റോട്ടിലെ യാത്ര കൂടുതൽ മൃഗങ്ങൾ അത്പോലെ കാടിന്റെ മനോഹര നമുക്ക് രാവിലെ പോയാൽ വളെരെ ഭംഗി ആണ് മിർഗങ്ങൾ നമ്മുടെ ഭാഗ്യം പോലെ ആവും കഠിനെ അറിയുന്നവർക് അത് മനസിൽ ആവും

  • @new10vlogs

    @new10vlogs

    7 ай бұрын

    Thank you bro

  • @MuhammedMunas-ih6ix
    @MuhammedMunas-ih6ixАй бұрын

    First time watching your channel, and I've already hit the subscribe button because of the quality of the content

  • @new10vlogs

    @new10vlogs

    Ай бұрын

    Awesome! Thank you!

  • @anjuanjuz7314
    @anjuanjuz73147 ай бұрын

    Orupad vattam poyittind... ottum madukatha Route aanu.... ❤😍nice video Broo❤🥰

  • @new10vlogs

    @new10vlogs

    7 ай бұрын

    Thank you so much 😊

  • @user-yc2ud9yp3q
    @user-yc2ud9yp3q6 ай бұрын

    സൂപ്പർ വീഡിയോ. ഒരു നൈറ്റ്‌ ഡ്രൈവ് ചെയ്തത് പോലെ 👌👌👍

  • @new10vlogs

    @new10vlogs

    6 ай бұрын

    Thank you bro 😊

  • @shujahbv4015
    @shujahbv40157 ай бұрын

    നിങ്ങൾ ഒറ്റക് ആണോ വണ്ടി യിൽ ഉണ്ടായിരുന്നത് എന്നിട്ടും ഡ്രൈവിങ്ങിലും വീഡിയോ എടുക്കുന്നതിലും വളരെ കറക്റ്റ് ആയി ഒരു പ്രശ്നം ഇല്ലാതെ നന്നായി ചെയ്തല്ലോ അതാണ് കഴിവ് ശെരിക്കും ഞാനും ഒരുപാട് കാടിന്റെ കാഴ്ചകൾ കാണാൻ ബന്ധിപുർ പോവാറുണ്ട് കണ്ണൂർ ഇൽ നിന്ന് അതികം ദൂരം ഇല്ലാത്ത തും animals നെ കാണാൻ കൂടി എപ്പോഴും കഴിയുന്ന wild life ആണ് മുതുമല ബന്ധിപുർ റൂട്ട് പക്ഷെ രാത്രി അതും ഒറ്റക് കുറച്ചു റിസ്ക് ആണ് ഈ ചെറിയ വഴിയിൽ എന്തായാലും റിസ്ക് എടുത്തു കൂടി വീഡിയോ നന്നായി ചെയ്ത നിങ്ങൾക് നന്ദി എപ്പോഴും നിങ്ങളുടെ വീഡിയോ കാണാൻ പ്രതേക മൂഡ് ചാനൽ ഉയർന്നു വരുന്നുണ്ട്

  • @new10vlogs

    @new10vlogs

    7 ай бұрын

    Thank you so much 😊 🥰

  • @jobirajaadhin
    @jobirajaadhin7 ай бұрын

    ബ്രോ അടിപൊളി വീഡിയോ നല്ലൊരു അവതരണം സൂപ്പർ

  • @new10vlogs

    @new10vlogs

    7 ай бұрын

    Thanks bro

  • @shamsumuhammad4432
    @shamsumuhammad44325 ай бұрын

    ഞാൻ ആദ്യമായിട്ട് നിങ്ങളെ വീഡിയോ കാണുന്നു നന്നായിട്ട് ഉണ്ട്‌ super👍

  • @new10vlogs

    @new10vlogs

    5 ай бұрын

    Thank you so much 😊

  • @ajipaluvallil8412
    @ajipaluvallil84126 ай бұрын

    അതിമനോഹരം ...... ഗംഭീര അവതരണം.

  • @new10vlogs

    @new10vlogs

    6 ай бұрын

    Thank you 😊

  • @amarrushi9112
    @amarrushi9112Ай бұрын

    Nice video. Awesome. FYI - Elephants like to eat Cement. I don't know the reason but they tend to like eating cement. In South Africa, Kenya elephants pull out these fencing posts and eat cement under the posts/polls. So, they use tobacco, or motor oil to kind of repel the elephants from eating the cement.

  • @new10vlogs

    @new10vlogs

    Ай бұрын

    Thank you

  • @Naveen-vo7ey
    @Naveen-vo7ey6 ай бұрын

    ആദ്യമായി കാണുന്നു . നല്ല വീഡിയോ . നല്ല ശബ്ദം . നല്ല വിവരണം . ഖത്തറിൽ ഇരുന്നു ഈ വീഡിയോ കാണുന്നു . 2 ദിവസം അവധി ആയതുകൊണ്ട് ഇനിയും കുറച്ചു വീഡിയോ കാണാം .

  • @new10vlogs

    @new10vlogs

    6 ай бұрын

    Thank you so much bro

  • @rashidkololamb
    @rashidkololamb3 ай бұрын

    As usual വളരെ നന്നായിട്ടുണ്ട്.. 👍🏻

  • @new10vlogs

    @new10vlogs

    3 ай бұрын

    Thank you

  • @sharafptp
    @sharafptp7 ай бұрын

    Very adventures ride bro..kothiyavunnu

  • @new10vlogs

    @new10vlogs

    7 ай бұрын

    Thank you

  • @sajanaazees4847
    @sajanaazees48477 ай бұрын

    Sam chettante sound super aanu, love you chettaaaa

  • @new10vlogs

    @new10vlogs

    7 ай бұрын

    Thank you so much 😊

  • @SampathP-ik8fk
    @SampathP-ik8fk7 ай бұрын

    Superb video & background music ❤❤

  • @new10vlogs

    @new10vlogs

    7 ай бұрын

    Thank you so much 😀

  • @Shell_travel_vlog
    @Shell_travel_vlog7 ай бұрын

    such a nice video and explanation ... adventure trip

  • @new10vlogs

    @new10vlogs

    7 ай бұрын

    Thanks a lot 😊

  • @user-of7cq1mg4p
    @user-of7cq1mg4p4 ай бұрын

    Super video. Very beautiful and thrilling. 😍

  • @new10vlogs

    @new10vlogs

    4 ай бұрын

    Thank you so much 😀

  • @shafeeksaifu7682
    @shafeeksaifu76827 ай бұрын

    Superb video, very nice❤✌️

  • @new10vlogs

    @new10vlogs

    7 ай бұрын

    Thank you so much 😀

  • @csharishkumars
    @csharishkumars7 ай бұрын

    Beautiful video.

  • @new10vlogs

    @new10vlogs

    7 ай бұрын

    Thank you very much!

  • @santhoshkkmkumar5838
    @santhoshkkmkumar58387 ай бұрын

    Fundastic Bro.. Very Nice ❣️❣️❣️

  • @new10vlogs

    @new10vlogs

    7 ай бұрын

    Thanks 🤗

  • @kukudan735
    @kukudan7357 ай бұрын

    Ennatheyum pole thanne, nalla episode. Kazhchakal ellam gambeeram. Waiting for next episode

  • @new10vlogs

    @new10vlogs

    7 ай бұрын

    Thank you so much 😊

  • @krishnav9057
    @krishnav90577 ай бұрын

    Nice video You put a lote of riska and effort behind it, and understand your passion in night wild life. Great initiative ❤😮😊

  • @new10vlogs

    @new10vlogs

    7 ай бұрын

    Thanks a ton

  • @althaftn3442
    @althaftn34427 ай бұрын

    Kure naalukalk shesham Sam bro oru intresting item kond vanu thanks bro

  • @new10vlogs

    @new10vlogs

    7 ай бұрын

    Thank you bro. Purake vereyum varunnund

  • @user-nt9ep4nf7q
    @user-nt9ep4nf7q7 ай бұрын

    Video super polichu

  • @new10vlogs

    @new10vlogs

    7 ай бұрын

    Thank you 🙏

  • @shajiu6583
    @shajiu65836 ай бұрын

    നല്ല വീഡിയോ. സൗണ്ട് സൂപ്പർ ആണ്. 👍🏻

  • @new10vlogs

    @new10vlogs

    6 ай бұрын

    Thank you 😊

  • @nandakumarp.c322
    @nandakumarp.c3227 ай бұрын

    Nalla avatharanam❤

  • @new10vlogs

    @new10vlogs

    7 ай бұрын

    Thank you so much 😊

  • @fahadk7893
    @fahadk78937 ай бұрын

    നിങ്ങളുടെ വോയിസ്‌ 🥰🥰പൊളി 👍👍👍

  • @new10vlogs

    @new10vlogs

    7 ай бұрын

    Thank you 😊

  • @adnockashkar
    @adnockashkar7 ай бұрын

    Adipoly video bro, brave man ❤❤❤

  • @new10vlogs

    @new10vlogs

    7 ай бұрын

    Thank you so much

  • @kunjamanimani5747
    @kunjamanimani57477 ай бұрын

    അത് പുറകെ പറയാം എന്ന് പറഞ്ഞാ നമുക്കൊരു പ്രതീക്ഷ യാണ് ..നല്ല വിവരണം

  • @new10vlogs

    @new10vlogs

    7 ай бұрын

    Thank you 😊

  • @ramkumarr4350
    @ramkumarr43507 ай бұрын

    Awesome drive

  • @new10vlogs

    @new10vlogs

    7 ай бұрын

    Thanks 👍

  • @muhammedmoosa369
    @muhammedmoosa3697 ай бұрын

    Nice presentation ❤️❤️

  • @new10vlogs

    @new10vlogs

    7 ай бұрын

    Thank you 😋

  • @rideonwheelz1810
    @rideonwheelz18107 ай бұрын

    thanks for the great effort

  • @new10vlogs

    @new10vlogs

    7 ай бұрын

    Thank you ☺️

  • @chitrag4750
    @chitrag47506 ай бұрын

    இரவில் பயணம் என்றும் இனிமையாக இருக்கும். அதுவும் காட்டு வழியில்!! அற்புதமாக இருந்தது ஷ்யாம். இருட்டில் சாலை வழிகளில் , யானை, காட்டெருமை என்று திகைப்பாய் இருந்தது. ❤❤💚💚

  • @new10vlogs

    @new10vlogs

    6 ай бұрын

    Thank you so much 😊

  • @shamsikeloth
    @shamsikeloth7 ай бұрын

    beautiful video 😍

  • @new10vlogs

    @new10vlogs

    7 ай бұрын

    Thank you very much!

  • @vineeshvinu1062
    @vineeshvinu10627 ай бұрын

    ചേട്ടാ എന്റെ വീട് ഇരിഞ്ഞാലക്കുട ആണ് ഇവിടെ നിന്നും 60 km ആണ് മലക്കപ്പാറ എന്നാ സ്ഥലത്തേക്കു ചേട്ടാൻ എടുത്ത വീഡിയോ യിൽ കാണുന്ന സ്ഥലം...എന്റെ ഫ്രണ്ട് നു ഈ കാട്ടിൽ കശുവണ്ടി തോട്ടം ഉണ്ടായിരുന്നു ലീസ് നു എടുത്തത് ഞാൻ ഈ തോട്ടം നോക്കാനും മറ്റു ചില്ലറ പണികൾ ക്കായി വരാറുണ്ട് രാത്രി.. ആന ഞങ്ങളുടെ തോട്ടത്തിൽ കേറി മരം ഒക്കെ നശിപ്പിക്കും അപ്പോ അതിനെ ഓടിക്കാൻ ഞങ്ങളു ചിലർ വല്ലപ്പോഴും കത്തുന്ന ടോർച്ചും കയ്യിൽ കുറച്ചു ഗുണ്ടുo കാർബൺ ഉപയോഗിച്ച് പൊട്ടിക്കുന്ന പൈപ്പ് ബ്ലാസ്റ്റും കൂടെ ഒരു വെട്ടുകത്തി യും ആയി രാത്രി 12 മണി സമയത്തു ഈ കാട്ടിൽ കൂടി നടന്നത് ഇപ്പോഴും ഓർക്കുന്നു 😢❤❤❤❤ അന്ന് എന്റെ ഫ്രണ്ട് (എന്റെ കൂടെ അന്ന് കാട്ടിൽ ജോലിക്ക് നിന്നിരുന്ന ആളു )നെ ആനയുടെ അക്രമണത്തിൽ മരിച്ചു 😢😢.. അന്ന് തന്നെ ആണ് എന്റെ ഫ്രണ്ട് ന്റെ അനിയത്തി ടെ കൊച്ചിന യും ആനയുടെ അക്രമണത്തിൽ കൊല്ലപ്പെട്ടത്.. മരണത്തെ മുഖ മുഖ കണ്ട നിമിഷം ആയിരുന്നു എന്റെ ജീവിതത്തിൽ ആ സമയം

  • @new10vlogs

    @new10vlogs

    7 ай бұрын

    Sorry to hear that. 😞

  • @Ajiasmas
    @Ajiasmas6 ай бұрын

    ധൈര്യം സമ്മതിച്ചിരിക്കുന്നു 👍🏼

  • @new10vlogs

    @new10vlogs

    6 ай бұрын

    Thanks bro

  • @bavashabeebpp9568
    @bavashabeebpp95686 ай бұрын

    Very good presentation.... 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻 ❤ good luck🔥

  • @new10vlogs

    @new10vlogs

    6 ай бұрын

    Thank you very much

  • @user-om1fq1ih3j
    @user-om1fq1ih3j7 ай бұрын

    ഇഷ്ടപ്പെട്ടു 🥳🥳

  • @new10vlogs

    @new10vlogs

    7 ай бұрын

    Thank you.

  • @tonythayil9327
    @tonythayil93276 ай бұрын

    Just nailed it brother ❤😊 Hats of for your effort 🎉

  • @new10vlogs

    @new10vlogs

    6 ай бұрын

    Thank you so much 😀

  • @tomychakkiyen
    @tomychakkiyen6 ай бұрын

    Good presentation bro 👍

  • @new10vlogs

    @new10vlogs

    6 ай бұрын

    Thank you so much 👍

  • @mathsipe
    @mathsipe6 ай бұрын

    Absolutely loved the presentation! Your knowledge and passion for nature travel shine through in your straightforward yet engaging talk. It's refreshing to experience a presentation without unnecessary drama or filler. Your soft and interesting approach, combined with a touch of fun, makes the content truly enjoyable. Keep up the fantastic work!🎉❤ Loved every videos ...

  • @new10vlogs

    @new10vlogs

    6 ай бұрын

    Thank you so much 😊. This words means a lot

  • @AbiRoopa
    @AbiRoopa6 ай бұрын

    സൂപ്പർ videos

  • @new10vlogs

    @new10vlogs

    6 ай бұрын

    Thank you 😊

  • @irshads5156
    @irshads51566 ай бұрын

    Nice video .. keep going ❤️

  • @new10vlogs

    @new10vlogs

    6 ай бұрын

    Thank you so much 😁

  • @jijibabu3537
    @jijibabu35377 ай бұрын

    Very nice video...

  • @new10vlogs

    @new10vlogs

    7 ай бұрын

    Thanks a lot

  • @sanal4ever509
    @sanal4ever5097 ай бұрын

    സൂപ്പർ bro 🥰🥰❤️

  • @new10vlogs

    @new10vlogs

    7 ай бұрын

    Thank you 🙏

  • @aruntp5105
    @aruntp51057 ай бұрын

    Great effort.....bravo❤

  • @new10vlogs

    @new10vlogs

    7 ай бұрын

    Thanks a lot 😊

  • @abhishekabhi4589
    @abhishekabhi45897 ай бұрын

    നല്ല അവതരണം നല്ല voice 🥰

  • @new10vlogs

    @new10vlogs

    7 ай бұрын

    Thank you ☺️

  • @shafeeqshafi8140
    @shafeeqshafi81407 ай бұрын

    സൂപ്പർ ബ്രോ ❤❤❤❤

  • @new10vlogs

    @new10vlogs

    7 ай бұрын

    Thank you ☺️

  • @lijasunil5973
    @lijasunil59736 ай бұрын

    So.... Thrilling journey ❤❤🤗

  • @new10vlogs

    @new10vlogs

    6 ай бұрын

    Yes it is

  • @zainuhaya8888
    @zainuhaya88887 ай бұрын

    Super bro continue

  • @new10vlogs

    @new10vlogs

    7 ай бұрын

    Thank you bro

  • @user-wj4jf2di2o
    @user-wj4jf2di2o7 ай бұрын

    അടിപൊളി

  • @new10vlogs

    @new10vlogs

    7 ай бұрын

    Thank you

  • @shajiksa9222
    @shajiksa92227 ай бұрын

    സൂപ്പർ 🌹🌹

  • @new10vlogs

    @new10vlogs

    7 ай бұрын

    Thank you ☺️

  • @shanilshanu9349
    @shanilshanu93497 ай бұрын

    Good video bro 👍👍👍

  • @new10vlogs

    @new10vlogs

    7 ай бұрын

    Thanks ✌

  • @IRSHADALIification
    @IRSHADALIification7 ай бұрын

    Superb bro ❤

  • @new10vlogs

    @new10vlogs

    7 ай бұрын

    Thanks 🤗

  • @Syed5948
    @Syed59486 ай бұрын

    Elephants are eating hard part of trees and all,it is difficult to digest, so natural way to digest those hard things with the help of these kind of activities,and there may be rock sand instead of cement. example: Some times pegion breeders giving grit (mixture of stones,Rock sand, charcoal,eggshell,soil,sand etc...) to their pegions for digestion

  • @new10vlogs

    @new10vlogs

    6 ай бұрын

    Thank you for the information

  • @sinosunny9919
    @sinosunny99197 ай бұрын

    Kidilan❤

  • @new10vlogs

    @new10vlogs

    7 ай бұрын

    Thank you 🙏

  • @AlfaKissGaming
    @AlfaKissGaming5 ай бұрын

    It helps for digestion processes. That’s why elephants do like that. Many animals also do the same 😊 Ostriches will also swallow small stones and sand. Same for digestion 😊. Information from animal planet channel from childhood 😊❤

  • @new10vlogs

    @new10vlogs

    5 ай бұрын

    Thank you bro 🥰

  • @shibushibubinu9044
    @shibushibubinu90447 ай бұрын

    Nice video

  • @new10vlogs

    @new10vlogs

    7 ай бұрын

    Thanks

  • @soubhagyamv2581
    @soubhagyamv25817 ай бұрын

    So nice 💚💚☺️

  • @new10vlogs

    @new10vlogs

    7 ай бұрын

    Thank you! Cheers!

  • @anoopmmithran1299
    @anoopmmithran12997 ай бұрын

    Super 👌

  • @new10vlogs

    @new10vlogs

    7 ай бұрын

    Thank you

  • @JourneysofSanu
    @JourneysofSanu7 ай бұрын

    nice video❤

  • @new10vlogs

    @new10vlogs

    7 ай бұрын

    Thanks bro. 🥰😊

  • @jdsreactions2501
    @jdsreactions25017 ай бұрын

    Adipoli ❤️

  • @new10vlogs

    @new10vlogs

    7 ай бұрын

    Thank you 🙏

  • @southernbatterymanimala
    @southernbatterymanimalaАй бұрын

    super

  • @new10vlogs

    @new10vlogs

    Ай бұрын

    Thank you

  • @musicwinder_yt
    @musicwinder_yt6 ай бұрын

    Nice video 😊

  • @new10vlogs

    @new10vlogs

    6 ай бұрын

    Thanks 😊

  • @muneesmunees4167
    @muneesmunees41677 ай бұрын

    Super👍

  • @new10vlogs

    @new10vlogs

    7 ай бұрын

    Thank you 👍

  • @fasilfasii4544
    @fasilfasii45447 ай бұрын

    Super

  • @new10vlogs

    @new10vlogs

    7 ай бұрын

    Ty

  • @bucketlist7150
    @bucketlist71507 ай бұрын

    Nice video bro.. and presentation too.. May I know the equipments used to shoot the video

  • @new10vlogs

    @new10vlogs

    7 ай бұрын

    Thank you ☺️

  • @i-m-der-jager3212
    @i-m-der-jager32125 ай бұрын

    Nice brother

  • @new10vlogs

    @new10vlogs

    5 ай бұрын

    Thanks

  • @asaruashraf4011
    @asaruashraf40117 ай бұрын

    keep going.....

  • @new10vlogs

    @new10vlogs

    7 ай бұрын

    Ty

  • @Adnanmuhammed4007
    @Adnanmuhammed40075 ай бұрын

    ഒരു വട്ടം മാത്രം പോയിട്ടുള്ളെങ്കിലും കാട്ടി, മുതല, serpent eagle, കാട്ട് കോഴി, വേയമ്പൽ, മലയണ്ണൻ, nilgiri langur, കുറെ വെറൈറ്റി കിളികൾ എല്ലാം കാണാൻ പറ്റി 😍

  • @new10vlogs

    @new10vlogs

    5 ай бұрын

    Super

  • @drishyaunni6814
    @drishyaunni68147 ай бұрын

    Super❤❤❤

  • @new10vlogs

    @new10vlogs

    7 ай бұрын

    Thanks 🔥

  • @rajkishan3716
    @rajkishan37164 ай бұрын

    Visual's and BG music very nice .. 💥💫💯👌

  • @new10vlogs

    @new10vlogs

    4 ай бұрын

    Thank you 😊

  • @new10vlogs

    @new10vlogs

    4 ай бұрын

    Thank you 😊

  • @rajkishan3716

    @rajkishan3716

    4 ай бұрын

    welcome 🙏

  • @3hviewsmalayalam
    @3hviewsmalayalam7 ай бұрын

    ഇത് വഴി നിരവധി തവണ Ksrtc യിൽ യാത്ര ചെയ്തിട്ടുണ്ട്. 5.5 ന് മലക്കപ്പാറയിൽ നിന്നെടുക്കുന ബസിൽ കയറിയാൽ ചിലപ്പോ ചില സൈറ്റിംഗ് കിട്ടാറുണ്ട്

  • @new10vlogs

    @new10vlogs

    7 ай бұрын

    Nice

  • @alexthomas3784
    @alexthomas37844 ай бұрын

    ❤ very nice

  • @new10vlogs

    @new10vlogs

    4 ай бұрын

    Thanks 😊

  • @bijuyohanan2640
    @bijuyohanan26405 ай бұрын

    ഓ സൂപ്പർ ബ്രോ

  • @new10vlogs

    @new10vlogs

    5 ай бұрын

    Thank you bro

  • @pranavmp8017
    @pranavmp80177 ай бұрын

    Nice ❤

  • @new10vlogs

    @new10vlogs

    7 ай бұрын

    Thanks 🔥

  • @user-jz3wx3eb2e
    @user-jz3wx3eb2e7 ай бұрын

    Good

  • @new10vlogs

    @new10vlogs

    7 ай бұрын

    Thanks

  • @maryjemyfreeman7639
    @maryjemyfreeman76397 ай бұрын

    Excellent❤❤❤

  • @new10vlogs

    @new10vlogs

    7 ай бұрын

    Thank you

  • @yathravandi
    @yathravandi7 ай бұрын

    വീണ്ടും വീണ്ടും പോകാൻ കൊതിക്കുന്ന റൂട്ട്

  • @new10vlogs

    @new10vlogs

    7 ай бұрын

    Correct ✅

  • @traveltime1173
    @traveltime11737 ай бұрын

    Kidilan vidio 😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮

  • @new10vlogs

    @new10vlogs

    7 ай бұрын

    Thank you 😊

  • @travellingpigeons
    @travellingpigeons6 ай бұрын

    ❤❤❤ Nice

  • @new10vlogs

    @new10vlogs

    6 ай бұрын

    Thank you

  • @IDUKKIDIARIES
    @IDUKKIDIARIES7 ай бұрын

    🥰nice

  • @new10vlogs

    @new10vlogs

    7 ай бұрын

    Thank you 😊

  • @doolberry
    @doolberry7 ай бұрын

    There's always something to anticipate in each episode of your vlogs. True to form, this episode has once again not failed to impress. Given your captivating visuals, it seems only fitting that I share a few observations. 4:06, you made a significant observation regarding the unusual behavior of the elephant. While not fully understood, there are several possibilities. Cement contains minerals such as calcium, magnesium, and sodium-essential nutrients for elephants. They might be attracted to the taste and smell of these minerals. Another possibility is that they use it as a salt lick to supplement their diet and regulate body fluids. Additionally, even though there is less documentation in wild elephants, there's a chance they may be suffering from pica, a condition in which animals eat non-food items, possibly caused by malnutrition, boredom, or stress. 8:15, you discussed determining the age of a gaur. Your observations about the visual cues, such as the size of the bull and the structure of the horn, are spot on. Older males have powerful horns that curve sharply upwards and outwards, as illustrated in the visuals. Another indicator is the forehead, where bulls develop a prominent ridge between the horns. Also, their physical build is more stocky and muscular, especially on their back, where the huge muscle (the hump) develops from the back of the neck to the middle of their back. These bulls are solitary and less active compared to younger individuals, which tend to move in herds. 17:07, the grey wagtail, a pretty common bird in our region. As the name suggests, they are known for wagging their tails. This behavior is believed to help them flush out insects in the bushes. 17:11, Chestnut-headed bee-eaters are a colorful and fascinating species of bird, known for their vibrant plumage and their habit of catching bees and other insects in mid-air.

  • @new10vlogs

    @new10vlogs

    7 ай бұрын

    Thank you so much for the detailed information ❤️

  • @Sudheeshsssr

    @Sudheeshsssr

    7 ай бұрын

    🤍👍👍

  • @harikrishnank.r4595
    @harikrishnank.r45953 ай бұрын

    👌

  • @new10vlogs

    @new10vlogs

    3 ай бұрын

    Thank you

  • @londondiariesmallu
    @londondiariesmallu6 ай бұрын

    Excellent video as always, elephants eat clay ,soil for calcium,minerals and salt

  • @new10vlogs

    @new10vlogs

    6 ай бұрын

    Thank you 😊

  • @valsalababu4326
    @valsalababu43264 ай бұрын

    Good ❤

  • @new10vlogs

    @new10vlogs

    4 ай бұрын

    Thanks ✌

  • @saleemsaleem4104
    @saleemsaleem41046 ай бұрын

    👍👍

  • @new10vlogs

    @new10vlogs

    6 ай бұрын

    Thank you

  • @rollingballs7210
    @rollingballs72106 ай бұрын

    ❤brave boy ❤ which car 🚗 using

  • @new10vlogs

    @new10vlogs

    6 ай бұрын

    Thank you 😊. Ford freestyle

  • @rahulsr2982
    @rahulsr29827 ай бұрын

    നൈസ് ബ്രോ..........

  • @new10vlogs

    @new10vlogs

    7 ай бұрын

    Thank you ☺️

  • @adithhere702
    @adithhere7026 ай бұрын

    Ennik valpara route poyappo nyangalude bus inte frontill koodi oru puli poya oru anubhavam und💛

  • @new10vlogs

    @new10vlogs

    6 ай бұрын

    Super

  • @user-ey7bz8xl7i
    @user-ey7bz8xl7i7 ай бұрын

    Night drives ഇനിയും വേണം

  • @new10vlogs

    @new10vlogs

    7 ай бұрын

    Sure ☑️

  • @shameera1024
    @shameera10247 ай бұрын

    #Jungle treat wayanad വീഡിയോ ചെയ് ബ്രോ dotgreen pikolons wadurlust stories എല്ലാവരും ആയിട്ട്

  • @new10vlogs

    @new10vlogs

    7 ай бұрын

    Will plan bro

  • @Vjtalkies147
    @Vjtalkies1476 ай бұрын

  • @new10vlogs

    @new10vlogs

    6 ай бұрын

    Thank you 😊

Келесі